Anupame Azhake... | Malayalam Classic Movie | Aranazhika Neram | Movie Song

Sdílet
Vložit
  • čas přidán 6. 09. 2024
  • For More Songs Please Subscribe goo.gl/HNML8B
    Song : Anupame Azhake...
    Movie : Aranazhika Neram [ 1970 ]
    Director : K.S.Sethumadhavan
    Lyrics : Vayalar Ramavarma
    Music : G.Devarajan
    Singer : K.J.Yesudas
    Facebook : / musiczoneofficial

Komentáře • 24

  • @tmadanmenon
    @tmadanmenon Před rokem +4

    ശുദ്ധ സാവേരി രാഗം.....! 29-ാമത് മേളകർത്താ രാഗമായ ധീരശങ്കരാഭരണത്തിൽ നിന്നാണ് ഈ ജന്യരാഗം ഉരുത്തിരിഞ്ഞത്.....! ഇത് ദീക്ഷിതർ സ്കൂളിൽ ദേവക്രിയ എന്നും അറിയപ്പെടുന്നു.....! ഗാന്ധാരവും നിഷാദവും അടങ്ങാത്ത സമമിതി രാഗമാണ് ശുദ്ധ സാവേരി. ക്ലാസ്സ് മ്യൂസിക് കമ്പോസിഷൻ ജി ദേവരാജൻ മാസ്റ്ററുടെതാണ്, അതേ സമയം വയലാറിന് അതിനുള്ള ചടുലമായ വരികൾ നൽകാൻ കഴിഞ്ഞു..... ദാസേട്ടന്റെ മോഹിപ്പിക്കുന്ന ആലാപനത്തെക്കുറിച്ച് പറയാൻ വാക്കുകളില്ല....
    ഏതൊരു ശ്രോതാവിനെയും ഒരു റോമിയോ പോലെ തോന്നാനും പാടാൻ പ്രേരിപ്പിക്കുന്ന മധുരമുള്ള ഗാനം! വയലാർ-ദേവരാജൻ മാസ്റ്റർ ടീമിന്റെ പ്രൈം ടൈമിലാണ് ഗാനം പിറന്നത്. നല്ല പാട്ട്!
    ഇത് എനിക്ക് പ്രിയപ്പെട്ടതായിരുന്നു.. ഇന്നും! ഇപ്പോൾ ഇത് ഇടയ്ക്കിടെ പാടുന്നു!

  • @vsankar1786
    @vsankar1786 Před 2 lety +2

    പ്രതിഭാധനനായ വയലാർ കനിഞ്ഞു നൽകിയ നിത്യതാരുണ്യവും ,രാഗരാജനായ ദേവരാജൻമാഷും ഗാനഗന്ധർവ്വനും ചേർന്ന് സമ്മാനിച്ച സ്വർഗ്ഗലാവണ്യവുമായി ആസ്വാദകമനസുകളിൽ മണിപ്രവാളങ്ങൾ പതിക്കുന്ന സുന്ദരപുളകിതഗാനം..!
    മലയാളഗാനലോകത്തെ അജയ്യരായ ഈ ഗാനത്രയത്തിനും ,വെള്ളിത്തിരയിലെ മനംമയക്കുന്ന പ്രണയജോഡിക്കും (നസീർ -ഷീല) ഇവരെയെല്ലാം കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.

  • @mgkrishnadas3930
    @mgkrishnadas3930 Před 2 lety +2

    ഒരു ഗാനത്തിനെ എത്ര മനോഹരമാക്കാം എന്നതിന്റെ അനേകം ഉദാഹരണങ്ങളിൽ ഒന്നാണ് ഇതും . ഗാനത്തിനെ ഒട്ടും നോവിക്കാതെ വൈകാരിക തലങ്ങൾക്ക് അനുസൃതമായി ഓരോ ഉപകരണവും പ്രയോഗിച്ചിരിക്കുന്നു.💜❤️🌹🙏

  • @bijuv7525
    @bijuv7525 Před 3 lety +4

    പണ്ടെത്തെ നടിമാർക്കെല്ലാം രോമാഞ്ചം കൂടുതലായിരുന്നു. കാലം കഴിഞ്ഞപ്പോൾ അത് കുറഞ്ഞു വരുന്നു. മ്യൂട്ടേഷൻ സംഭവിച്ചതാണ്. പരിണാമ സിദ്ധാന്തം ശരി തന്നെ.

  • @pushpanair670
    @pushpanair670 Před 2 lety +2

    ഇഷ്ട ഗാനം...

  • @nannuhd3879
    @nannuhd3879 Před rokem +2

    മനോഹരം

  • @ravikk9771
    @ravikk9771 Před 7 lety +3

    നിത്യഹരിത നായകൻ പ്രേംനസീർ അഭിനയിച്ച ഒരു അതി മനോഹരഗാനം

  • @madhusudanannair2850
    @madhusudanannair2850 Před rokem +2

    അനുപമേ അഴകേ
    അല്ലിക്കുടങ്ങളിലമൃതുമായ് നില്‍ക്കും
    അജന്താ ശില്‍പ്പമേ
    അലങ്കരിയ്ക്കൂ എന്നന്ത:പുരം
    അലങ്കരിയ്ക്കൂ നീ..
    നിത്യതാരുണ്യമേ നീയെന്റെ രാത്രികള്‍
    നൃത്തം കൊണ്ടു നിറയ്ക്കൂ
    ഉന്മാദ നൃത്തം കൊണ്ടു നിറയ്ക്കൂ
    മനസ്സില്‍ മധുമയ മന്ദഹാസങ്ങളാല്‍
    മണിപ്രവാളങ്ങള്‍ പതിയ്ക്കൂ പതിയ്ക്കൂ പതിയ്ക്കൂ
    ...
    സ്വര്‍ഗ്ഗലാവണ്യമേ നീയെന്റെ വീഥികള്‍
    പുഷ്പം കൊണ്ടുനിറയ്ക്കൂ
    അനുരാഗ പുഷ്പം കൊണ്ടു നിറയ്ക്കൂ
    വിടരും കവിളിലെ മുഗ്ധമാം ലജ്ജയാല്‍
    വിവാഹമാല്യങ്ങള്‍ കൊരുക്കൂ കൊരുക്കൂ കൊരുക്കൂ
    ...

  • @RamachandranRV-uz8ii
    @RamachandranRV-uz8ii Před 8 dny

    Such a go
    What a beautiful song even now it remains as new

  • @sudheertt8703
    @sudheertt8703 Před 3 lety +1

    എന്റെ കുട്ടിക്കാലത്ത് അടുത്ത വീട്ടിലെ റേഡിയോയിൽ നിന്നും രാത്രി 7.35 ന് (വാർത്ത കഴിഞ്ഞ്) ഒഴുകി വരാറുള്ള ഗാനം!

  • @tmadanmenon
    @tmadanmenon Před 2 lety +1

    Shudha Saveri ragam.....! This Janya ragam is derived from the 29th Melakartha Ragam Dhirasankarabharanam.....! This is also known as Devakriya in Dikshitar School.....! Sudha Saveri is a symmetric ragam that does not contain Gandharam n Nishadam. The class composition is by G Devarajan master while vayalar could bestow the vibrant lyrics for the same.....no words to say on Dasettan's enticing rendition....
    Sugary song that prompts any listener to feel like a romeo and get prompted to sing! Song was born in the prime time of Vayalar- Devarajan Master team! Good song.! This was once my favorite then..even now!..Now singing this at times!

  • @udhayankumar9862
    @udhayankumar9862 Před 3 měsíci

    അക്ഷരം തെറ്റാതെ തന്നെ വിളിക്കാം ഗാന ഗന്ധർവ്വൻമാർ വയലാർ ദേവരാജൻ മാഷ് യേശുദാസ് ഈ 20224ലും കേൾക്കുന്നവർ ഉണ്ടോ 👍

  • @ralarajan1967
    @ralarajan1967 Před 4 lety +2

    നിത്യതാരുണ്യമേ നീയെന്റെ രാത്രികള്‍
    നൃത്തം കൊണ്ടു നിറയ്ക്കൂ
    ഉന്മാദ നൃത്തം കൊണ്ടു നിറയ്ക്കൂ
    മനസ്സില്‍ മധുമയ മന്ദഹാസങ്ങളാല്‍
    മണിപ്രവാളങ്ങള്‍ പതിയ്ക്കൂ
    പതിയ്ക്കൂ പതിയ്ക്കൂ ...

    • @muhammedcp6293
      @muhammedcp6293 Před 2 lety

      Enatha orunadekum nadanum kaziyatha abenayamani edi

  • @user-bq8rw3wo2k
    @user-bq8rw3wo2k Před 5 měsíci

    രാജ ശിൽപ്പിയുടെ അപാരത

  • @ramchandranvaidyanathan3719

    Fantastic.Pranamam to all the Artists in and behind this Great work

  • @arunss471
    @arunss471 Před 4 lety +2

    Good quality

  • @shyjanpv8483
    @shyjanpv8483 Před 4 lety +2

    പറയാൻ വാക്കുകളില്ല: ...

    • @muhammedcp6293
      @muhammedcp6293 Před 2 lety

      Naseer shelaya vevaham kazikadadayirunu epol adonum prashnamala

  • @Reghurajan-hi9di
    @Reghurajan-hi9di Před 2 lety +1

    Supper

  • @rkparambuveettil4603
    @rkparambuveettil4603 Před 4 lety +2

    അനുപമേ അഴകേ
    അല്ലിക്കുടങ്ങളിലമൃതുമായ് നില്‍ക്കും
    അജന്താ ശില്‍പ്പമേ
    അലങ്കരിയ്ക്കൂ എന്നന്ത:പുരം
    അലങ്കരിയ്ക്കൂ നീ..
    നിത്യതാരുണ്യമേ നീയെന്റെ രാത്രികള്‍
    നൃത്തം കൊണ്ടു നിറയ്ക്കൂ
    ഉന്മാദ നൃത്തം കൊണ്ടു നിറയ്ക്കൂ
    മനസ്സില്‍ മധുമയ മന്ദഹാസങ്ങളാല്‍
    മണിപ്രവാളങ്ങള്‍ പതിയ്ക്കൂ പതിയ്ക്കൂ പതിയ്ക്കൂ
    ...
    സ്വര്‍ഗ്ഗലാവണ്യമേ നീയെന്റെ വീഥികള്‍
    പുഷ്പം കൊണ്ടുനിറയ്ക്കൂ
    അനുരാഗ പുഷ്പം കൊണ്ടു നിറയ്ക്കൂ
    വിടരും കവിളിലെ മുഗ്ധമാം ലജ്ജയാല്‍
    വിവാഹമാല്യങ്ങള്‍ കൊരുക്കൂ കൊരുക്കൂ കൊരുക്കൂ
    ...