UPS repair gone wrong 😢 | UPS അടിച്ചു പോയി ഗൈസ് |

Sdílet
Vložit
  • čas přidán 25. 05. 2021
  • In this video I share my experience about a mishap that happened during the research of a no load shutdown of UPS, I hope I must share my failures as well in this channel. Hence uploading the video. UPS repair gone Wrong.
    ഈ വിഡിയോയിൽ ഞാൻ എന്റെ പരാജയം കാണിക്കുന്നു.. എല്ലായിപ്പോഴും എല്ലാവരും ജയിക്കില്ലലോ.. തെറ്റ് പറ്റിയാൽ തുറന്നു പറയണം എന്നാണ് എന്നെ പഠിപ്പിച്ചിട്ടുള്ളത് അത് കൊണ്ട് ഞാൻ എന്റെ തെറ്റ് നിങ്ങളെ കാണിച് തരുന്നു.. നിങ്ങള്ക്ക് ഇങ്ങനെ പറ്റാതെ ഇരിക്കട്ടെ..
    #UPS #kaboom #12vto220v
  • Věda a technologie

Komentáře • 198

  • @MalayalamTechOfficial
    @MalayalamTechOfficial Před 3 lety +24

    Kanda kanda. Kazhinja videolu enne mention cheydente aiswaryam.

  • @anandakrishnan9462
    @anandakrishnan9462 Před 3 lety +6

    ചേട്ടാ , ആ കുഞ്ഞു load sensing transformer ന്റെ അരികിൽ കാണുന്ന bridge rectifier , zener diode ആയിരിക്കില്ല ,zener diode ന്റെ അതേ package ൽ വരുന്ന 1N 4148 (fast recovery signal diode) ആയിരിക്കാനെ സാധ്യത ഉള്ളു...
    പിന്നെ അതിൽ No load cutoff സിസ്റ്റം remove ചെയ്യാൻ ബോർഡിൽ R19 ൽ കിടക്കുന്ന റെസിസ്റ്റർ remove ചെയ്താൽ മതി എന്നാണ് തോന്നുന്നെ..
    ഇതേ same chipset (ഈ board topology കണ്ടിട്ട് അത് തന്നെയാണ് എന്നു തോന്നുന്നു) ഉള്ള ഒരു iball ന്റെ UPS ന്റെ No Load Cutoff സിസ്റ്റം ഞാൻ remove ചെയ്തിട്ടുണ്ട്...
    പരീക്ഷണം ഒക്കെ ചെയ്യുമ്പോൾ Lead acid ബാറ്ററി നേരിട്ട് കൊടുത്തു test ചെയ്യുന്നതിനേക്കാൾ ,bench power supply യിൽ ഒരു 1 or 2 amps current ലിമിറ്റ് ചെയ്തു ടെസ്റ്റിംഗ് ചെയ്താൽ എന്തേലും അപാകത ഉണ്ടായാൽ components കേടാകില്ല..

  • @paris-wy8un
    @paris-wy8un Před rokem

    Ups battery blast chaithu anthanu problem.distal water fill chaithu annita blast aayathu anthanu Karanam over charge ayathano

  • @sanoopmahindran3914
    @sanoopmahindran3914 Před 3 lety +2

    എതൊക്കെ components ൽ കൂടി ആണ് പവർ വരുന്നത് എന്നും അതിന്റെ ട്രാക്ക് മുഴുവനും എങ്ങനെയാണ് എന്നും പറഞ്ഞാൽ ഉപകാരമാണ്. സാധാരണ UPS പാേയാൽ most probably common ആയി short ആവുന്ന components ഏതൊക്കെയാണ് എന്നും മനസ്സിലാക്കി തന്നാൽ നല്ലതാണ്. പിന്നെ ഇതിന്റെ total working പറഞ്ഞ് തന്നാൽ ഒത്തിരി ഉപകാരപെടും ...

  • @sreenathnarayanan
    @sreenathnarayanan Před 3 lety

    load illathe ups on chythu vekkanatthu enthina.. enthanu specific use case ennu parayamo?

  • @ashikashi549
    @ashikashi549 Před 3 lety +1

    Old upesme over load koduthu IPO work avanila enta cheya

  • @tuibchjvcgjvcgjkbvcuiibvhjvbj

    ഇടിമിന്നലിൽ ups ഏത് Part ആ കേട ടാവുക

  • @yelyemtec1403
    @yelyemtec1403 Před 2 lety

    Ups battery charger avunnilla
    Ups on avunnind relay on avunnilla ??

  • @rohiteugenemurray7879
    @rohiteugenemurray7879 Před 3 lety

    I have a v-guard old ups, the long board type just shown in this video. I repaired the primary side, but when on battery load, the ups shuts down. Can you explain how to check for this section on the board or the theory of such a working ups board, so i can learn the technology better :)

    • @Azhichupani
      @Azhichupani  Před 3 lety

      Check the battery if it's good or not

  • @irshuirshuz9333
    @irshuirshuz9333 Před 3 lety

    Same board എന്റെ അടുത്തും ഉണ്ട്. അത് ഞാൻ കൂടുതൽ ബാക്കപ്പ് കമ്പ്യൂട്ടർ യൂസ് ചെയ്യുമ്പോ കിട്ടുവാൻ 12ah ബാറ്ററി ഉപയോഗിച്ചു പക്ഷെ അതിലെ R41 നമ്പർ റെസിസ്റ്റർ കരിഞ്ഞു പോയി.. എനിക്ക് ആ റെസിസ്റ്റർ വാല്യൂ കാണാൻ പറ്റുന്നില്ല എത്ര ohm ആണെന്ന് പറയാമോ..? പിന്നെ no ലോഡ് കട്ട്‌ ഓഫ്‌ ഡിസേബിൾ ചെയ്യാൻ എത്ര വോൾട്ട് ആണ് കൊടുക്കേണ്ടത് വീഡിയോയിൽ പറഞ്ഞ പോയിന്റിൽ? വ്യക്തമായില്ല. അതെങ്ങനെ കൊടുക്കും എന്നും കൂടെ പറഞ്ഞാൽ ഉപകാരം ആയിരുന്നു.

  • @cbksaleemyoutube4613
    @cbksaleemyoutube4613 Před 3 lety

    Yes, excellent.

  • @ajairadhakrishnan9255
    @ajairadhakrishnan9255 Před 3 lety

    Ups il ellayidathum earthing verun!! Nth cheyanam?

  • @fakerio9901
    @fakerio9901 Před 3 lety +1

    Aashane appol ee oru board le microcontroller ic adicchupooyal vere board vaangan kittumo spare aayitt...?

    • @Azhichupani
      @Azhichupani  Před 3 lety

      Avarude service center il chodichu nokkam.. athe ullu

  • @qlightcustomz1249
    @qlightcustomz1249 Před 3 lety

    Bro ee same abatham enikum patitund ups inte batteryilek olla coection orri idan maran poyi , pinne ee cutoff mattan njan cheythe aa didoes inge avide varuna reistorinte vallue mattuva cheythe

  • @suhail9981
    @suhail9981 Před 3 lety

    Machan poliyaa.. Katta kathirippanu next video kanuvan

  • @jibinjames2004
    @jibinjames2004 Před 3 lety

    Numeric 600 plus UPS. no load Catt off matuvan ethucheyannam

  • @friendszone409
    @friendszone409 Před 3 lety

    ഇപ്പോൾ കംപ്ലയിന്റ് ആയ പോലെ ഉള്ള ഒന്ന് എന്റെ കയ്യിൽ ഉണ്ട്, ഓൺ ആകുന്നില്ല, സ്വിച് ന്റെ കംപ്ലയിന്റ് അല്ല, ബാറ്ററി ബ്രോബ്ലം അല്ല, ട്രാസ്‌ഫോർമർ വർക്കിംഗ്‌ ആണ്, ബോർഡ്‌ ന്റെ പ്രശ്നം ആയിരിക്കും, ഈ ട്രാസ്‌ഫോർമർ 12വോൾട്ട് ബാറ്ററി ചാർജർ ആകുവാൻ പറ്റുമോ, ബ്രിഡ്ജ് റെക്ടിഫെയർ ഇതിലെ component ഉപയോഗിച് തന്നെ ചെയ്യാൻ പറ്റുമോ അതോ വേറെ വാങ്ങണോ...

  • @sayushkumar
    @sayushkumar Před 3 lety

    Bro aa board numeric 600ex ups nte alle. Athile mosfet & Ic's check cheyyunnath onnu paranju tharan Patto...

    • @Azhichupani
      @Azhichupani  Před 3 lety +1

      MOSFET oori check cheyyanam.. njan ee ചാനലിൽ നേരത്തെ വീഡിയോ ഇട്ടിട്ടുണ്ട്

  • @thahirasan9077
    @thahirasan9077 Před 3 lety

    @azhichupani bro 5 V 1.5amp Mobile charger aanu use cheythirunath charger compalint , 5v 2amp charger use cheyyaan pattumo?

    • @akstream8755
      @akstream8755 Před 3 lety

      Yes sure.

    • @akstream8755
      @akstream8755 Před 3 lety

      Bro your phone needs less than 1.5A of current. Also your old charger can only delever upto 1.5A. The new charger can delever upto 2A. So it is good. Most of the phone's needs around 2A. So u can use it to charge any phone...

    • @thahirasan9077
      @thahirasan9077 Před 3 lety +1

      @@akstream8755 thanks bro

    • @Azhichupani
      @Azhichupani  Před 3 lety +2

      Thanks for the support guys

  • @mjsgamingzone1542
    @mjsgamingzone1542 Před 3 lety +1

    Hai cheta njan oru v guard sesto 600 ups inne home inverter akki convert cheydu but ippo adin backup ipla just 5 bulb work cheyyunollu e upsil car battery support cheyyo adh charge agan etra samayam edukum pinne full charge agumbo cut off agumo pinne njan adinde oru resistor cut cheydu and ippo 20min kazyumbo off agunilla enne onn help cheyyo plz ende avasanathe oru pradekyshayan chetan kyvidalle

    • @Azhichupani
      @Azhichupani  Před 3 lety +1

      Car battery charge aakum pakshe time kure edukkum..

    • @mjsgamingzone1542
      @mjsgamingzone1542 Před 3 lety +1

      @@Azhichupani mail id or whatsapp no tharo njan oru pic ayakyam

  • @grandprime7397
    @grandprime7397 Před 3 lety

    Chetta voltage divider kanikane
    Ee board okkey evidunna kittunne

  • @nid274
    @nid274 Před 3 lety

    entelu oru iball nirantar ups und...oru divasam ravile nokumbo chathu kidakkunnu...avane parannitu karyam illa nan 42Ah battery vachu 24x7 use ayirunnu...pani padikan veno..seri aki tharamo? nan vere vangi engilum WFH timeil bheekara support ayathond avane kalayan thonnunilla pavam

    • @Azhichupani
      @Azhichupani  Před 3 lety

      അതിൻ്റെ ട്രാൻസ്ഫോർമർ കത്തി പോയതകും ബ്രോ

  • @sanumohan6164
    @sanumohan6164 Před 3 lety +1

    bro enta yil oru ups ondairunnu, switch on akkiyal udan thanne off akkiyal off aavumairunnu, but continous kure neram use cheyuthal pinne switch il press cheyuthal off aavilla, battery wire disconnect cheyuthale off aavullu aairunnu. ithu microcontroller inte issue aano

    • @jerin456789
      @jerin456789 Před 3 lety +1

      Relay ok anonnu check cheytho? Relay has a complaint like it will continue in on state or in offstate irrespective of the input signal.

    • @sanumohan6164
      @sanumohan6164 Před 3 lety +1

      @@jerin456789 illa bro nokkam

    • @Azhichupani
      @Azhichupani  Před 3 lety +2

      Thanks for the mutual support guys..

    • @sanumohan6164
      @sanumohan6164 Před 3 lety

      @@Azhichupani 😁

  • @musammilthaha7660
    @musammilthaha7660 Před 3 lety

    Ups 24 വോൾട് കൊടുത്താൽ വല്ല കുഴപ്പവും ഉണ്ടാവോ
    കാരണം ഞാൻ ഉപയോഗിക്കുന്നത് കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കാൻ വേണ്ടിയല്ല projector നു വേണ്ടിയാ so 12 +200ah കൊടുത്തിട്ടും projector power നില്കുന്നില്ല
    So 24 കൊടുത്താൽ ups ൻറെ bord വല്ല കുഴപ്പവും സംഭവിക്കാൻ ചാൻസ് ഉണ്ടോ?

  • @KL79Mallu
    @KL79Mallu Před 3 lety

    Bro aa chinees bordil koodi cheythu kanikamo plzz

  • @ashrafmk2760
    @ashrafmk2760 Před 3 lety

    ഈ Ups ൻ്റെ ouT Put എത്ര Herdz ആണ്

  • @ebinmathew1655
    @ebinmathew1655 Před 3 lety

    Ithe same boardil njanum controller kathichittundu

  • @christygvarghese6870
    @christygvarghese6870 Před 3 lety

    Super

  • @Quantaiii
    @Quantaiii Před 3 lety +1

    Superb

  • @geneliac.a5831
    @geneliac.a5831 Před 3 lety +1

    No. Lode on ആകണമെങ്കിൽ push to swichഉള്ള ups ആണെങ്കിൽ long. Pres. ചെയ്യുക. On off. പറ്റുകയില്ലരണ്ടു. Beep sound. കേൾക്കും

  • @arjunbabu5570
    @arjunbabu5570 Před 3 lety +1

    Waiting......

  • @gopalakrishnanv2914
    @gopalakrishnanv2914 Před 2 lety

    താങ്കളുടെ ഈ വീഡിയോ ക്ക് വളരെ നന്ദി, താങ്കളുടെ നിദ്ദേശ പ്രകാരം 10 KResister add ചെയ്തു ഈ UPS ഒരു 9 wat t Led bulb ഉപയോഗിച്ച് Test ചെയ്തപ്പോൾ 100% succes ആണ് , ഈ information ന് പ്രത്യേക നന്ദി , Gopalakrishnan , THRISSUR

  • @vishnupvkl3677
    @vishnupvkl3677 Před 3 lety

    എൻ്റെ കൈയിൽ zebronics ൻ്റേ പഴയ ഒരു ups ഉണ്ട് അത് ഉപയോഗിക്കാതെ ഇരുന്നു ബാറ്ററി പോയിരുന്നു. ഇന്നു ups തപ്പിയെടുത്ത് ഒരു ബാറ്ററി ( 35 ah old കാർ ബാറ്ററി ആണ് ചെറിയ dc solar system ചെയ്തിട്ടുണ്ട് അതിൻ്റെത് ) കൊടുത്തു നോക്കി ups switch on ചെയ്യുമ്പോൾ ഓണകുമ്പോൾ ഉള്ള ബീപ് ശബ്ദം കേൾക്കുകയും ഉടൻ തന്നെ ഓഫ് ആയി പോകുകയും ചെയ്യുന്നു (ഒരു ടിക്ക് ശബ്ദം കൂടി കേൾക്കുന്നുണ്ട്) . Ups nte load il oru led light കൊടുത്തപ്പോൾ ഈ ഓൺ ചെയ്യുന്ന സമയം led ചെറുതായി ഒന്നും മിന്നി കത്തും. എന്ത് പറ്റിയത് ആയിരിക്കും..

    • @Azhichupani
      @Azhichupani  Před 3 lety

      UPSilekku kodutha wirinte guage koottuka.. Low Battery cutoff aayathanu..

  • @sreejithc.a4147
    @sreejithc.a4147 Před 3 lety +2

    Chettan etha electronicsil, btech ano???,complaint ethe component ann engane kand pidikkum paraj tharamo

    • @adithyanm3137
      @adithyanm3137 Před 3 lety

      Athe video venm

    • @fotokapture
      @fotokapture Před 3 lety

      Annan bcom aanu thonnunnu

    • @adithyanm3137
      @adithyanm3137 Před 3 lety

      @@fotokapture 😂😂😂

    • @Azhichupani
      @Azhichupani  Před 3 lety

      Njan verum bcom kaaran aanu.. electronics എനിക്ക് ഒരു ഹരം ആണ്

    • @adithyanm3137
      @adithyanm3137 Před 3 lety

      @@Azhichupani chetta entaylum video cheyyanm

  • @tpsthangalthangal3174
    @tpsthangalthangal3174 Před 3 lety

    Good information bro

  • @vivekp6885
    @vivekp6885 Před 3 lety

    waiting for next video

  • @opticalfibrecommunications8959

    All the best

  • @legolas...
    @legolas... Před 3 lety +1

    chetta led bulbinte board onn detailed ayitt explain cheyth oru video idumo,,,,malayalathil ithu pole oru video ithuvare vannittilla,so pls

    • @jananipriya333
      @jananipriya333 Před 3 lety

      Led tube board explain cheytitund e chanelil. Same components tanne varunnathu. Led bulb making video kananel ente channelil kidapondu.

    • @Azhichupani
      @Azhichupani  Před 3 lety

      Thanks for the mutual support bros

  • @TITANMIDHUN
    @TITANMIDHUN Před rokem

    Ups polichu Pani kollam

  • @Cid.Moosaa
    @Cid.Moosaa Před 3 lety

    Bro LED tv automatic on off problem.. Enthaayirikkum reason?

  • @Laiq_abro
    @Laiq_abro Před rokem

    പുതിയ ബാറ്ററി ഇട്ടു one week ആയിട്ടുള്ളു അപ്പോളേക്കും പിന്നേം ബാക്കപ്പ് കിട്ടാണ്ടായി എന്താ സംഭവം,😢

  • @bijufrancis4284
    @bijufrancis4284 Před 3 lety +2

    Kurachu count kooduthalulla multimeter upayogichal reading edukan etra lag varilla😁. Any way good information and nice video.

  • @mrtech5720
    @mrtech5720 Před 3 lety

    Nice video. ഞാൻ use ചെയ്യുന്ന ups ഓൺ വർക്കിങ്ങിൽ ups ന്റെ battery ചാർജ് ആവുന്നില്ല. പുതിയ ബാറ്ററി ആണ്. എന്താവും sir കംപ്ലൈന്റ്റ്. Pls replay

  • @haridas4676
    @haridas4676 Před 3 lety

    +&_ bridge rectifire ൽ കണ്ടുപിടിക്കാൻ 2 diode കളുടെ 2 anode&2 cathode ഒന്നിച്ചു ചേരുന്ന ഭാഗം നോക്കിയാൽ പോരെ?

    • @Azhichupani
      @Azhichupani  Před 3 lety +1

      മതി ബ്രോ..

    • @haridas4676
      @haridas4676 Před 3 lety

      ആ UPS pcb ടെ 5V small regulator ടെ അടുത്ത് അതെ വലുപ്പം ഉളള ഒരു transister&3.3ohms ആണന്നു തോന്നുന്നു ഒരു fusible resester ഉം കാണും പിന്നെ glass type zener diode അതു നോക്കിയിരുന്നോ?.3.3 resester high valu ആകാനും സാധ്യത ഉണ്ട്.

  • @rohanjoytech1885
    @rohanjoytech1885 Před 3 lety

    👍

  • @manumathew7552
    @manumathew7552 Před 3 lety +1

    No load protection off function ups il inbuilt ayi und. Please refer the manual.

    • @Azhichupani
      @Azhichupani  Před 3 lety +1

      Nope checked that already

    • @yenveeyes707
      @yenveeyes707 Před 3 lety

      എല്ലാത്തിലും ഇല്ല....ബ്രോ

    • @daphinp
      @daphinp Před 3 lety +1

      Micro switch varuna ups il mathrame no load cut off cheyyan inbuilt program ullu

    • @yenveeyes707
      @yenveeyes707 Před 3 lety

      @@daphinp ആ സ്വിച്ച് ന്റെ പേര് അറിയത്തില്ലായിരുന്നു... ലോങ്ങ്‌ press ചെയ്ത് ഓൺ ആക്കുന്ന സ്വിച്ച്....

  • @mortalff8123
    @mortalff8123 Před 3 lety

    Thanks

  • @OruKunjuFamily
    @OruKunjuFamily Před 3 lety

    എന്തായാലും റിസ്ക് elements വീഡിയോ ചെയ്തത് നന്നായി.. ഞാനും നോക്കി നടക്കുവരുന്ന് ഇങ്ങനെ ഈ low load protection off cheyane എന്നു

  • @noufalkottarakoth
    @noufalkottarakoth Před 3 lety

    🥰🥰🥰

  • @ajotbabu7773
    @ajotbabu7773 Před 3 lety

    bro my ups is Numeric digital 600ev it has no load protection. it is a Chinese bord it can be removed by removing R19

    • @Azhichupani
      @Azhichupani  Před 3 lety

      It's the same ups I showed in the video.. it did not have that no load protection

    • @ajotbabu7773
      @ajotbabu7773 Před 3 lety

      i had sent the complete details in IG so you could check
      thanks

    • @ajotbabu7773
      @ajotbabu7773 Před 3 lety

      it my the first gen ups mine is bit new (from 2018)

  • @pranavamp4646
    @pranavamp4646 Před 3 lety

    ❤️👍

  • @keralamk6713
    @keralamk6713 Před 3 lety

    😍😍😍😍

  • @bibinbiju9060
    @bibinbiju9060 Před 3 lety

    Good infermation

  • @PremjithgpJith
    @PremjithgpJith Před 3 lety +1

    ചേട്ട ups ൻ്റെ സാദ7 A H ബാറ്ററി മാറ്റി 100 A H 150 A H ൻ്റ യോ. ബാറ്ററി ബോടിന് വേറെ മാറ്റം വരുത്താതെ കണക്റ്റ് ചെയ്യാൻ. കഴിയുമോ ഒന്ന് മറുപടി തരണം
    പ്ലീസ്

    • @sadiqsahib9058
      @sadiqsahib9058 Před 3 lety

      Yes pattum
      Battery charging time koooduthal ayirikkum
      Board heat kooduthal ayirikkum
      12v dc fan for cooling purpose vaykkunnath nallath anu

    • @Azhichupani
      @Azhichupani  Před 3 lety

      Transformer life kurayum

  • @tonigeorge4270
    @tonigeorge4270 Před 3 lety

    Bro ഇപ്പോ കേടായ board ലെ Mosfet ൻ്റെ വാല്യൂ എത്രയാന്ന് ഒന്ന് പറയാമോ? എൻ്റെ UPS ൻ്റെ MOSFET അടിച്ചു പോയിരുന്നു പക്ഷെ ആ Component ഒരിടത്തും നോക്കിയിട്ട് കിട്ടിയില്ല
    എൻ്റേൽ ഉള്ള board ലെ MOSFET -ൽ ഇതാണ് എഴുതീരിക്കുന്നത്...
    CET
    9 AL 2Z
    CEP 83A3
    CET

    • @Azhichupani
      @Azhichupani  Před 3 lety +1

      CEP83A3 aanu bro

    • @tonigeorge4270
      @tonigeorge4270 Před 3 lety

      @@Azhichupani bro board use ചെയ്യണില്ല എങ്കിൽ ആ Component തരുമോ?

    • @Azhichupani
      @Azhichupani  Před 3 lety +1

      @@tonigeorge4270 100 രൂപക്ക് 4 എണ്ണം കിട്ടുന്ന MOSFET aanu bro

    • @tonigeorge4270
      @tonigeorge4270 Před 3 lety

      @@Azhichupani online -ൽ ഇത് വാങ്ങാൻ കിട്ടുന്ന site ഉണ്ടോ? ഉണ്ടേൽ പറയുമോ

    • @Azhichupani
      @Azhichupani  Před 3 lety +1

      @@tonigeorge4270 bro datasheet nokku, athinu replacement aayi ishtam poole components kittum

  • @jacobt.s9035
    @jacobt.s9035 Před 3 lety

    ❤️❤️👍👍

  • @sanjusibi
    @sanjusibi Před 3 lety +1

    Inverter undakune video cheyamo

    • @Azhichupani
      @Azhichupani  Před 3 lety

      നമുക്ക് ചെയ്യാം ബ്രോ

    • @sanjusibi
      @sanjusibi Před 3 lety

      @@Azhichupani ഉറപ്പായിട്ടും ചെയ്യണേ

  • @electrosaho9300
    @electrosaho9300 Před 3 lety

    Views kuravanallo bro.thumbnail Matt.

  • @bethepower6090
    @bethepower6090 Před 3 lety

    Bro... Ups output true allenkil 'perfect ok" sinewave aakaan onnu try cheythoode...

    • @jananipriya333
      @jananipriya333 Před 3 lety

      Its expensive bro

    • @Azhichupani
      @Azhichupani  Před 3 lety

      Perfect sinewave cheyyan pattilla transformer winding different aanu

    • @bethepower6090
      @bethepower6090 Před 3 lety

      @@Azhichupani njan pala expensive brand ups and inverters try cheythu... Athil ellaathilum certain DC output was also there along with AC... and also some amount of harmonics...

    • @jananipriya333
      @jananipriya333 Před 3 lety

      @@Azhichupani vguard old model chila upsil pattum bro.

  • @vipinvalsan9858
    @vipinvalsan9858 Před rokem

    V guard ups engine pattum

  • @MrDONPJ
    @MrDONPJ Před 3 lety

    Ups മാത്രമായി സർവീസ് ചെയ്യാൻ ഒരു ടീo ഉണ്ടായിരുന്നു അവരെയൊന്നും കാണുന്നില്ല smd വന്നപ്പോൾ

  • @joshuvajohnvarghese2372
    @joshuvajohnvarghese2372 Před 3 lety +2

    Why can't you keep putting videos everyday bro....do you have any idea how much we love to watch your video 😁.

    • @Azhichupani
      @Azhichupani  Před 3 lety

      എന്നെ പഞ്ഞിക്ക് ഇടൻ ഉള്ള പരിപാടി ആണല്ലേ??

    • @joshuvajohnvarghese2372
      @joshuvajohnvarghese2372 Před 3 lety

      @@Azhichupani 😂😂😘😘😘😘

  • @astlesunny2762
    @astlesunny2762 Před 3 lety

    Nodemcu programming tutorial cheyoo...?

  • @karthik_narayanan
    @karthik_narayanan Před 3 lety

    Best budget ups?

  • @ashrafmk2760
    @ashrafmk2760 Před 3 lety

    പോരായ്മകൾ വെരുമ്പോൾ അത് പുറത്ത് പറയുമ്പോൾ ഈ channel ന് ഒരു Reality കിട്ടും
    മാത്രമല്ല അതിലും ഒരു പാട് അറിവുകൾ നമ്മൾക്ക് മനസ്സിലാക്കാൻ ഉണ്ടാകും

  • @sivakrishnanj7839
    @sivakrishnanj7839 Před 3 lety

    എന്റെ വീട്ടിലെ ups 1 വർഷം മുന്നേ ON ആകുമായിരുന്നു, പക്ഷേ ചാർജ് നിൽക്കില്ല. ഇപ്പോൾ UPS ON ആകുന്നത് പോലും ഇല്ല. എന്തായിരിക്കും കാരണം ?
    ബാറ്ററി മാറി വച്ചാൽ ശെരിയവുമോ ?

    • @johnny_9633
      @johnny_9633 Před 3 lety

      പുതിയത് വാങ്ങി വെക്കണ്ടാ...ആരുടെയെങ്കിലും കയ്യിൽ നിന്ന് ഒരു ബാറ്ററി സംഘടിപ്പിച്ചു വെച്ചു നോക്ക് ഓണ് ആകുമോ എന്നു...

    • @johnny_9633
      @johnny_9633 Před 3 lety

      പുതിയത് വാങ്ങി വെക്കണ്ടാ...ആരുടെയെങ്കിലും കയ്യിൽ നിന്ന് ഒരു ബാറ്ററി സംഘടിപ്പിച്ചു വെച്ചു നോക്ക് ഓണ് ആകുമോ എന്നു...

    • @Azhichupani
      @Azhichupani  Před 3 lety

      Battery maati vechal ശേരിയകണം.. കൂട്ടുകാരൻ പറഞ്ഞ പോലെ പുതിയത് മെടിക്കണ്ട..

  • @arunfemin
    @arunfemin Před 3 lety

    ബ്രോ , numeric ups ഒര്‌ ഇന്ത്യൻ ബ്രാൻഡ് ആണ് ,ചൈനീസ് അല്ല ,ഞാൻ 14 കൊല്ലം മുൻപ് അവിടെ വർക്ക് ചെയ്‌തിട്ടുണ്ട്‌ ,മദ്രാസ് ബേസ്ഡ് ആണ് ,പല പ്രമുഖ ബാങ്കുകളും അവരുടെ igbt ups അനുപയോഗിക്കുന്നത് ,പാണ്ടുതൊട്ടേ ആവർ ചെറിയ ups ന്‌ പൊലും ഫുൾ telimetric മോണിറ്ററിങ് സംവിധാനം ഉണ്ടായിരുന്നു.

    • @Azhichupani
      @Azhichupani  Před 3 lety

      അത് ശെരിയാണ് പക്ഷേ കാലം പോകുംതോറും ചൈന കുറഞ്ഞ ചിലവിൽ UPS ഉണ്ടാക്കാൻ തുടങ്ങി.. പിന്നീട് പിടിച്ചുനിൽക്കാൻ വേണ്ടി ഇറക്കിയത് ആകും

  • @ramshadvlogs
    @ramshadvlogs Před 3 lety +2

    Nee chaithathanu Shari, failed video edan kanicha manasu 👌

  • @AK-47ms13
    @AK-47ms13 Před 3 lety

    Hii brother..!!!😍😍😍

  • @jibinmohanan899
    @jibinmohanan899 Před 3 lety

    Ups charging time battery ടെർമിനൽ ഷോക്ക് വരുന്നത് എന്തു കൊണ്ടാണ്

    • @vaishnav023
      @vaishnav023 Před 3 lety +1

      Transformer complaint aa or mosfet

    • @SAPIEN_SAPIEN
      @SAPIEN_SAPIEN Před 3 lety +1

      Txr leak ആണ് ബ്രോ . ചെറിയ ലീക്ക് ആണെകിൽ തുറന്ന് 2-3 മണിക്കൂർ വെയിലത്ത് വെച്ചാൽ ചിലപ്പോൾ മാറും

    • @Azhichupani
      @Azhichupani  Před 3 lety +1

      Aa transformer connection തിരിച്ച് കുതിയലും വരാറുണ്ട്

  • @jishnuvn7468
    @jishnuvn7468 Před 3 lety

    😢😢😢

    • @jishnuvn7468
      @jishnuvn7468 Před 3 lety

      Enikkum ithupole oru avastha ondayttond. But board nannakkyappo alla. Akath led strip ottichappo aan😂. Connection oori idan marann poi. Pinne ath maatti puthya ups vangy😂😂😂

    • @Azhichupani
      @Azhichupani  Před 3 lety +1

      🤐🤐🤐

    • @jishnuvn7468
      @jishnuvn7468 Před 3 lety

      Njan oru killadi thanne😂😂😂

  • @Ansalmanzoor
    @Ansalmanzoor Před 3 lety

    Sathya chettan istham♥️

  • @subhauthranatarajan
    @subhauthranatarajan Před rokem

    Hi

  • @jananipriya333
    @jananipriya333 Před 3 lety

    Eniku clear ayi bro

  • @jackson-zr6ml
    @jackson-zr6ml Před 3 lety

    Aa urappu athanu power , athanu ellam

  • @arjunbabu5570
    @arjunbabu5570 Před 3 lety

    Bro beep kettile appol microcontroller poyath thanne aaano

  • @ranjithk6058
    @ranjithk6058 Před 3 lety

    മാറ്റി വച്ച ബോർഡിന് എന്ത് വില വരും

    • @Azhichupani
      @Azhichupani  Před 3 lety

      വില എനിക്ക് അറിഞ്ഞൂടാ..

  • @MrDONPJ
    @MrDONPJ Před 3 lety

    Smd മിക്സ് ആയതുകൊണ്ട് കുറെ ടൈം 👍👍

  • @jibinjames2004
    @jibinjames2004 Před 3 lety

    An

  • @vyshakhkk8087
    @vyshakhkk8087 Před 3 lety

    ഈ ups board ഇല്ല .chinese ups board ഉള്ളു .അത് മതിയോ

    • @Azhichupani
      @Azhichupani  Před 3 lety

      ചൈനീസ് ബോർഡ് എൻ്റെ കയ്യിൽ ഉണ്ട് ബ്രോ

    • @vyshakhkk8087
      @vyshakhkk8087 Před 3 lety

      @@Azhichupani chinese board വച്ച് ചെയ്യാൻ പറ്റുമോ

  • @aravind8166
    @aravind8166 Před 3 lety

    എന്റെ കൈയിലുണ്ട് സെയിം സാധനം

  • @anoopvimal3313
    @anoopvimal3313 Před 3 lety +2

    What a coincidence, ഇന്ന് ups റിപ്പർ ചെയ്‌തു കഴിഞ്ചത്തെ ഉള്ളു 😆

    • @Azhichupani
      @Azhichupani  Před 3 lety

      അടിപൊളി

    • @anoopvimal3313
      @anoopvimal3313 Před 3 lety

      @@Azhichupani use chyate vechit battery discharge ayi and switch functioning alarunu. Wd 40 kond atum set aaki😛.

    • @bijalinsworld
      @bijalinsworld Před 3 lety

      @@anoopvimal3313 മച്ചാനെ എന്റെൽ പഴയ ups ന്റെ കുറച്ചു circut ഉണ്ട് അതിലെ ic yo അല്ലെങ്കിൽ മറ്റെന്തിലുമോ വച്ചു നമുക്ക് വേറെ എന്ധെങ്കിലും ചെയ്യാൻ പറ്റുമോ??? എന്റെ കയ്യിൽ ബാറ്ററി ഇല്ലാട്ടാ ☺️

    • @anoopvimal3313
      @anoopvimal3313 Před 3 lety

      @@bijalinsworld board നല്ലതാണേൽ ബാറ്ററി വാങ്ങിയാൽ പുതിയ ups ചെയ്യലോ. ബോർഡ് പോക്ക് ആണേൽ, അതിലെ relay വേറെ circuit ചെയ്യാൻ എടുകാം. mosfet നല്ലതാണേൽ അതും എടുകാം.

    • @bijalinsworld
      @bijalinsworld Před 3 lety

      @@anoopvimal3313 റിലെ ഞാൻ എടുത്തു വേറെ പ്രൊജക്റ്റ്‌ ചെയ്യുന്നുണ്ട് മോസ്ഫെറ് എന്താണ് യൂസ്? അത് എങ്ങനത്തെ പ്രൊജറ്റ് na ഉപയോഗിക്കാൻ പറ്റുക

  • @krishnadas1122
    @krishnadas1122 Před 3 lety

    മൈക്രോകണ്ട്രോളർ ഐസിയെ രക്ഷപ്പെടുത്താനുള്ള കംമ്പോനെൻസുകളൊന്നുംഉണ്ടാവില്ലേ

    • @Azhichupani
      @Azhichupani  Před 3 lety

      Microcontroller nammude കയ്യിൽ ഇരിപ്പ് കൊണ്ടാണ് മിക്കവാറും അടിച്ച് പോകാറ്

  • @pamaran916
    @pamaran916 Před 3 lety

    ബോസ്സ് റെഗുലേറ്റർ പവർ സപ്ലയിൽ ഉപയോഗിക്കാൻ കേട് വന്നാൽ വോൾട്ടേജ് മുഴുവൻ അടിച്ച് കയറാതിരിക്കാൻ സുരക്ഷിതം ട്രാൻസിസ്റ്റർ ആണോ മോസ്ഫ്റ്റ് ആണോ

    • @Azhichupani
      @Azhichupani  Před 3 lety

      Bro entha cheyyan ഉദ്ദേശിക്കുന്നത്??

    • @pamaran916
      @pamaran916 Před 3 lety

      @@Azhichupani റഗുലേറ്റഡ് പവർ സപ്പെ

  • @vishnudivan515
    @vishnudivan515 Před 2 lety

    Number pls

  • @babyeu7509
    @babyeu7509 Před 3 lety

    Super