Roofing square feet calculatin sheet calculation സ്‌ക്വയർ ഫീറ്റ് കണക്കാക്കുന്ന വിധം Sreeni CA

Sdílet
Vložit
  • čas přidán 27. 06. 2021
  • Roofing square feet calculation, sheet calculation സ്‌ക്വയർ ഫീറ്റ് കണക്കാക്കുന്ന വിധം Sreeni CA
    .റൂഫിങ്ങുമായി ബന്ധപ്പെട്ട സേവനങ്ങൾക്കു 8281229071 (watsap)നമ്പറിൽ മെസ്സേജ് അയക്കു.. Work Drawing, Meterail list, Total Estimate എന്നിവ റെഡിയാക്കി അയച്ചു തരുന്നതായിരിക്കും..(Rs. 1000/-minimum fee)
    #trusswork
    #malayalam
    #tileroofing
    #roofing
    #roofdesign
    #malayalam
    #sreeni
    #Sreenistechnics

Komentáře • 99

  • @vishnupathiyilvichu3625
    @vishnupathiyilvichu3625 Před 3 lety +6

    ചേട്ടാ 6ങ്ങനെ കിട്ടുന്നെ

    • @sreenistechnics
      @sreenistechnics  Před 3 lety

      24 സെന്റീമീറ്ററിനു തയ്യാറാക്കിയ ഒരു ഫോർമുലയാണ് 6.*4 =24

    • @thinkerworld5603
      @thinkerworld5603 Před 9 měsíci

      980 രണ്ട് കൊണ്ട് ഭാഗിച്ചു. Pinne 72,6 വന്നത് angane🙄

  • @vijayandamodaran9622
    @vijayandamodaran9622 Před 2 lety +1

    Nice vedeo very informative thank you

  • @sukumarankorukkutty3422
    @sukumarankorukkutty3422 Před 3 lety +4

    Good demo .👍

  • @varkeythadikaran5581
    @varkeythadikaran5581 Před 3 lety

    Good keep going forward

  • @shajisahadevan3979
    @shajisahadevan3979 Před 2 lety +1

    Very nice 👌

  • @jeothishbabut.d5940
    @jeothishbabut.d5940 Před 2 lety

    സൂപ്പർ

  • @dilludillu7738
    @dilludillu7738 Před 2 lety

    Yes

  • @MS-ru7gt
    @MS-ru7gt Před 2 lety

    👍

  • @anasm7629
    @anasm7629 Před 3 lety

    👌👌👌👌👌

  • @maheshKumar-jf7rt
    @maheshKumar-jf7rt Před rokem

  • @sanifoodvlog3544
    @sanifoodvlog3544 Před 26 dny

    🥰👍🏻

  • @bindukalangot2472
    @bindukalangot2472 Před 2 lety +4

    Bro 🙏. Truss ചെയ്ത് വിലക്കുറവിൽ പഴയ നാടൻ ഓട് use ചെയ്യുന്നതാണോ. Truss cheythe വില കുറവുള്ള ഷീറ്റ് ഇടുന്നതാണോ ലാഭം. കൂലി ഉൾപ്പടെ ഒന്നു പറയാമോ bro🙏

  • @sreejithchandra8355
    @sreejithchandra8355 Před 3 lety

    Sreeni ettaa. 😊72 kondu divide cheyyunnathinte reason അതുപോലെയുളള കാര്യങ്ങൾ ഒന്നു explain cheythu paranjal nannaayirunnu

    • @sreenistechnics
      @sreenistechnics  Před 3 lety +1

      ഓക്കേ...
      ഇനി വരുന്ന വീഡിയോകളിൽ ഇതിനെ പറ്റി വ്യക്തമായി മനസ്സിലാക്കാം..
      വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത്

  • @rajeshtr574
    @rajeshtr574 Před 3 lety +7

    32.5*8/2 ഇത് ഒന്ന് കൂടി വിസ്തരിച്ചു പറയാമോ

  • @visakhnandhu8920
    @visakhnandhu8920 Před rokem

    l model.sq ft calculate cheyyunnath engane

  • @anitha22
    @anitha22 Před rokem

    1000 floor area total 1490 vannallo.
    Total construction cost+ labour parayaamo?

  • @shivaprasadj1888
    @shivaprasadj1888 Před 2 lety

    Which roofing sheet is better jsw or jindal

  • @arun60477
    @arun60477 Před 3 lety +3

    32.15*8/2=289.35 engine aanu kittunnathu ?

  • @arunr5593
    @arunr5593 Před 3 lety

    Ft.parayamo

  • @ManojKumar-zc4zh
    @ManojKumar-zc4zh Před 3 lety +1

    difficult to understand, need more explanation

  • @suluworld6918
    @suluworld6918 Před rokem

    5 sheet ittu,,staircase avide ethra coast varum

  • @RAJMOHAN_R
    @RAJMOHAN_R Před 8 hodinami

    Sir 780sqf hip roof വീട് ഷീറ്റ് ഇടാൻ എത്ര രൂപയാകും plz റിപ്ലൈ തരുമോ

  • @nithinjohny479
    @nithinjohny479 Před 3 měsíci

    Chetta, 16ft oralium sheet ethra sq.ft ahnu?

  • @theviewpoint6619
    @theviewpoint6619 Před 2 měsíci

    Sq feet rate etra anu

  • @TravelBro
    @TravelBro Před rokem +2

    എത്ര സിംപിൾ ആയിട്ട് പറഞ്ഞു തനത്. 18 sheet കണ്ട് പിടിച്ചത് മാത്രം പറഞ്ഞില്ലാ 😄

    • @TIMEPASS-ci5oz
      @TIMEPASS-ci5oz Před rokem

      അതാണ് സത്യം എന്റെ കമന്റ് തൊട്ട് താഴെയുണ്ട്

  • @shajikumbalanghi2768
    @shajikumbalanghi2768 Před rokem

    19" To 20 " ഇത് എത്ര സ്ക്വയർ വരും ഞാൻ ഒരു പണിക്കാരനെ കൊണ്ട്‌ അളവ് എടുപ്പിച്ചപ്പോ 700 സ്ക്വയർ വരും എന്നു പറഞ്ഞു. ഇതു ശരിയാണോ ?

  • @manojmv5586
    @manojmv5586 Před 7 měsíci

    ബ്രോ ഇതിനെ ഇഞ്ചിലേക് പറയാമോ

  • @premajayadevan9958
    @premajayadevan9958 Před 2 lety

    Slopping roof yengana truss work cheyyunne

    • @sreenistechnics
      @sreenistechnics  Před 2 lety

      എസ്റ്റിമേറ്റ് വേണമെങ്കിൽ റെഡിയാക്കി തരാം.
      അളവ് വേണം

  • @sunilkumararickattu1845

    👌💅triangle area എങ്ങിനെ യാണ് formula?

    • @sreenistechnics
      @sreenistechnics  Před 2 lety +1

      വാട്സാപ്പിൽ കോൺടാക്ട് ചെയ്യൂ

  • @prasadkunnath9612
    @prasadkunnath9612 Před 2 lety

    Hii bro u r location tell me how much it cost for 1sqft and with labour charge.. Meterial charge for 1600sqft Pls drop u r message

    • @sreenistechnics
      @sreenistechnics  Před 2 lety

      Angamaly is my location..pls send measurement of roofing area through my watsap no. given in description.

    • @prasadkunnath9612
      @prasadkunnath9612 Před 2 lety

      @@sreenistechnics 1700sqft

  • @sajibalakrishnansaji2990
    @sajibalakrishnansaji2990 Před 2 lety +1

    Core over laping കേറ്റി ഇടുമ്പോൾ sheet കൂടുതൽ വരില്ലേ bro?

  • @smruthylakshman6175
    @smruthylakshman6175 Před 2 lety

    32.15 * 18 alle

  • @aneesarafeeq7966
    @aneesarafeeq7966 Před 2 lety

    Enthaune 72

  • @fec725
    @fec725 Před rokem

    Sunshide, വീതി 2 അടി edamo

    • @sreenistechnics
      @sreenistechnics  Před rokem

      ഭീമിൽ നിന്നും പുറത്തോട്ട് മിനിമം മൂന്ന് അടി കവർ ചെയ്യണം.. 👍

  • @swaminadhankk5660
    @swaminadhankk5660 Před 3 lety +1

    3'90cm, പാത്തി യുടെ ചാട്ടം വരുന്നത് ഒന്നുവിശദീകരിക്കാമോ സർ,🙏🙏

    • @swaminadhankk5660
      @swaminadhankk5660 Před 3 lety

      നമസ്കാരം സർ18അടി ഷീറ്റ് വരുമ്പോൾ സെന്റർ ഹൈറ്റ് എത്ര കൊടുക്കേണ്ടി വരും സർ, 🙏🙏🙏🙏

  • @sulochanajanardhanan4348

    18 ennath enthanu.

  • @shahulponnarambil7412

    സ്ക്വയർ ഫീറ്റ് എങ്ങിനെയാണു കാണുന്നതെന്നു പറയാമോ

  • @vidhyapeedommarayamuttom5275

    ബ്രോ ഈ റൂമുകളിൽ സൈഡ് മറയ്ക്കാൻ ഏറ്റവും എളുപ്പമായ മാർഗം ഏതാണ്

  • @user-rg3rs4oj8y
    @user-rg3rs4oj8y Před 9 měsíci

    ചേട്ടന്റെ കോൺടാക്ട് നമ്പർ ഒന്ന് തരുമോ ചില സംശയങ്ങൾ ഒണ്ടായിരുന്നു പറഞ്ഞു തരാൻ പറ്റുമോ

  • @user-uz5or6lk8i
    @user-uz5or6lk8i Před 6 měsíci

    അലുമിനിയം SHEET കട്ടിങ് ജോലി ഉള്ള മെൻ ആണ്

  • @rajeshvanarajan411
    @rajeshvanarajan411 Před 2 lety +1

    670 sqft veedinu ethra sqft anu roofing

  • @visakhh.p8084
    @visakhh.p8084 Před 3 lety +2

    ചേട്ടാ video inchil പറഞ്ഞുതരാമോ

    • @sreenistechnics
      @sreenistechnics  Před 3 lety +2

      ബ്രോ.
      ഇഞ്ച് എന്ന് പറയുന്നത് ഒരു സ്റ്റാൻഡേർഡ് മെഷർമെന്റ് അല്ല... ഇഞ്ചിന്റെ അല്ലെങ്കിൽ അടി കണക്കുകൾ കാൽക്കുലേറ്ററിൽ സെറ്റ് ചെയ്യാൻ കഴിയില്ല..ഞാൻ അവതരിപ്പിക്കുന്ന തീയറിക്കും ഫോർമുലക്കും പൂർണത വരണമെങ്കിൽ കാൽക്കുലേറ്റർ വേണം എല്ലാവരുടെയും ഫോണിൽ കാൽക്കുലേറ്റർ ഉണ്ട്..... അത് മാത്രമല്ല ലോകത്തുള്ള മുഴുവൻ എൻജിനീയർമാരും കോൺട്രാക്ടർ മാരും അവരുടെ അളവുകൾ തരുന്നത് മില്ലിമീറ്റർ അല്ലെങ്കിൽ സെന്റീമീറ്റർ ആണ് ഒരിക്കലും ഇഞ്ചിൽ അല്ല.. അതുകൊണ്ട് സ്വയം മാറാൻ തയ്യാറാവൂ... കാലത്തിനനുസരിച്ച് നമ്മളെ നാം മാറ്റിയില്ലെങ്കിൽ കാലം നമ്മളെ മാറ്റും... അതിന് ഏറ്റവും ഉദാഹരണമാണ് എന്റെ യൂട്യൂബ് ചാനൽ.

    • @visakhh.p8084
      @visakhh.p8084 Před 3 lety

      @@sreenistechnics ok ചേട്ടാ ഞാൻ ശ്രമിക്കാം ...പുതിയ പുതിയ അറിവുകൾ തരുന്നതിന് ഒരായിരം നന്ദി

    • @freez300
      @freez300 Před 2 lety

      @@sreenistechnics very good answers bro

    • @arunkurup7870
      @arunkurup7870 Před 2 lety

      Enta cheriya oru arivu paranjotte

  • @madanachandrannair9583
    @madanachandrannair9583 Před 2 lety +2

    ടറസിന്റെ മുകളിൽ, വീടിന്റെ ഇടത് ചുവരിനോട് ചേർന്ന് കറക്റ്റ് നടു ഭാഗത്തായി സ്റ്റെയർ റൂം ഉണ്ടെന്ന് ഇരിക്കട്ടെ. വീടിന്റെ അളവ് നീളം 33.5 അടിയും വീതി 33 അടിയും, സ്റ്റൈർ റൂം 200 sqr ഫീറ്റ് ഉണ്ട്. ടെറസിൽനിന്ന് സ്റ്റെയർ റൂമിന് 10 അടി പൊക്കമുണ്ട്. ഈ സ്റ്റെയർ റൂമിനു മുകളിലായി വാട്ടർ ടാങ്ക് ഉണ്ട്. ഈ സ്റ്റൈർ റൂമും കൂടി ഉൾപ്പെടുത്തി ഈ റൂഫ് നാലു കോടിയായി എങ്ങനെ ചെയ്യാം??? എത്ര ചിലവ് വരും.

    • @sreenistechnics
      @sreenistechnics  Před 2 lety

      Details watsap no. ൽ send ചെയ്യൂ.. പറ്റുമെങ്കിൽ ഫോട്ടോ യും.
      എസ്റ്റിമേറ്റ് ഡ്രായിങ് ഉൾപ്പെടെ അയച്ചു തരാം 👍

  • @vishnudivan515
    @vishnudivan515 Před 3 lety

    ഇഞ്ചിൽ ആയിരുന്നെ നന്നായിരിന്നു

    • @sreenistechnics
      @sreenistechnics  Před 3 lety +1

      അളവുകൾ ഇഞ്ചിൽ കാൽകുലേറ്റ് ചെയ്യാൻ ബുദ്ധിമുട്ടാണ്..

  • @musthafapmk3800
    @musthafapmk3800 Před rokem

    360 x 360 മീറ്ററുള്ള ഓപ്പൺ ടെറസ് ചെയ്യാൻ എത്ര ചിലവ് വരും

  • @abhilash3931
    @abhilash3931 Před 2 lety

    600 sft വീട് റൂഫിങ് ചെയ്യുമ്പോൾ എത്ര sft ആകുമെന്ന് പറഞ്ഞു തരാമോ

    • @moideenwelder2904
      @moideenwelder2904 Před rokem +1

      1000 ട q വരും

    • @sha-yj9cy
      @sha-yj9cy Před měsícem

      എത്ര പൈസ വരും ​@@moideenwelder2904

  • @anugrahatheeram6859
    @anugrahatheeram6859 Před rokem

    Your location?

  • @Butterfly-yo6xb
    @Butterfly-yo6xb Před rokem

    അടി കൂടി പറഞാൽ കൊള്ളാമായിരുന്നു

  • @SanjaySanjay-vd2qx
    @SanjaySanjay-vd2qx Před rokem

    എല്ലാം മനസിലാകുന്നവിധത്തിൽ പറയാൻ ശ്രമിക്കണം...... കനക്കൊക്കെ സ്‌പ്ലൈൻ ചെയ്യണം

    • @sreenistechnics
      @sreenistechnics  Před rokem

      ഈ ചാനലിൽ മുൻപ് അപ്‌ലോഡ് ചെയ്ത വീഡിയോകളിൽ പലതിലും കാൽക്കുലേഷൻ വിശദമായി ആഡ് ചെയ്തിട്ടുണ്ട്👍

  • @princeee629
    @princeee629 Před 2 lety +1

    Mob no please...discriptionil kanunilla

  • @manojg6591
    @manojg6591 Před 3 lety

    എങ്ങനെയാ 25ഷീറ്റ് കിട്ടിയതെ പ്ലസ് reply

    • @sreenistechnics
      @sreenistechnics  Před 3 lety +1

      12.6 മീറ്റർ ആണ് മേൽക്കൂരയുടെ നീളം അ പ്രോക്സിമിറ്റ് 12.5ഷീറ്റ്...
      രണ്ട് സൈഡും കൂടി 25 ഷീറ്റ്... ഒരു ഷീറ്റ് എക്സ്ട്രാ മൊത്തം 26 ഷീറ്റ്...

    • @chandupkl
      @chandupkl Před 3 lety

      👏👏👏

    • @techcareroofingsolution1754
      @techcareroofingsolution1754 Před 3 lety

      @@sreenistechnics 12.5 . 12.5 രണ്ട് സൈഡ് അല്ലെ പറഞ്ഞൊള്ളു ഇത് 4 മൂല ട്രെസ് അല്ലെ അപ്പോൾ വീതിക്ക് ഇതിന്റെ കട്ടിങ്ങ് ബാലൻസ് ആണോ ഉപയോഗിക്കുന്നത്?

    • @sreenistechnics
      @sreenistechnics  Před 3 lety +1

      @@techcareroofingsolution1754 അതെ 👍👍👍

    • @saraththilakan2698
      @saraththilakan2698 Před 3 lety

      @@sreenistechnics അത് കറക്റ്റ് ആകുമോ കൂടുതൽ വേസ്റ്റ് pokumo

  • @vishnupathiyilvichu3625

    72കിട്ടുന്നത് ഇങ്ങനെ

    • @sreenistechnics
      @sreenistechnics  Před 3 lety

      ശനിയാഴ്ച പുതിയ വീഡിയോ പബ്ലിഷ് ചെയ്യും
      കുറെക്കൂടി ഡീറ്റെയിൽ ആയി കാര്യങ്ങൾ അപ്പോൾ മനസ്സിലാക്കാം താങ്ക്യൂ

  • @shihad2
    @shihad2 Před 2 lety

    സംഖ്യ കൾ ഓരോന്നും വിശദമായി വിവരിച്ചില്ല

    • @sreenistechnics
      @sreenistechnics  Před 2 lety

      പുറകെ വരുന്നുണ്ട്... വീഡിയോകൾ.. കൂടുതൽ എസ്‌പ്ലൈൻ ചെയ്യുന്നവ.. Stay Watch 👍👍👍

  • @sulfiyaniyaz6313
    @sulfiyaniyaz6313 Před 2 lety

    1500sqft sheet ഇടാൻ എത്ര ചെലവ് വരും