രാമഴ.... മഴയുടെ സംഗീതത്തിൽ അലിഞ്ഞു ചേരുന്ന മനസ്സുകൾക്കായ്....//Rain songs

Sdílet
Vložit
  • čas přidán 24. 06. 2023
  • Lyrics : Saritha NS
    music orchestration :Johns jose
    vocal
    #malayalamkavitha #mazha #malayalamkavithakal #malayalampoemsaboutnature #malayalam #malayalamsong #malayalamsongs#newmalayalamsong
    #mazhapattukal #ramaza
  • Hudba

Komentáře • 182

  • @user-om5yr6rj5s
    @user-om5yr6rj5s Před 4 měsíci +4

    ഓരോ വരികളും മനസ്സിലേക്ക് വല്ലാതെ സ്പർശിക്കുന്നുണ്ട് ❤️

  • @josecj949
    @josecj949 Před 2 měsíci +2

    സരിതയുടെ വരികൾ മനോഹരം, ജോൺസ് ജോസിന്റെ ഓർക്കസ്ട്രെഷൻ, ആലാപനം അതിമനോഹരം, രണ്ടാൾക്കും അഭിനന്ദനങ്ങൾ 🙏🙏🌹🌹

  • @user-cn3xz5bd6m
    @user-cn3xz5bd6m Před 2 měsíci +3

    ❤സുപ്പർ ആലാപനം❤
    ❤സുപ്പർ. വരികൾ❤
    ❤സുപ്പർ കവിത❤
    ❤സുപ്പർ സൗണ്ട്❤
    ❤സുപ്പർ അർത്ഥം❤❤
    ❤മധുരവും മനോഹരവും സുന്ദരവുമായ ആലാപനവും വരികളും നല്ല കവിത❤ആലപണത്തിനും നന്ദി കാവിക്കും കവിതയ്ക്കും അഭിനഡനങ്ങൾ ❤
    ❤❤❤മാഷേ❤❤❤

  • @sonics4622
    @sonics4622 Před 5 měsíci +2

    Nalla varikal ❤❤❤ Bambusa media yilninnum Sony Vijesh ellavida asamsakalum nerunnu

  • @naliniprasad9367
    @naliniprasad9367 Před rokem +3

    സൂപ്പർ

  • @Sheena675
    @Sheena675 Před měsícem +2

    നല്ല കവിത ആലാപനം മനോഹരം അഭിനന്ദനങ്ങൾ

  • @DineshVijayan-hd5zp
    @DineshVijayan-hd5zp Před rokem +4

    ❤❤❤

  • @divyakk605
    @divyakk605 Před 10 měsíci +3

    Super super super super

  • @shaluoommen1
    @shaluoommen1 Před 7 měsíci +2

    ❤❤❤നല്ല വരികൾ

  • @jayachandrants6684
    @jayachandrants6684 Před rokem +4

    രാമഴയല്ല ഇതൊരു മധുര മഴയാണ് 👏👏👏

  • @PrejithaSureshWrites...
    @PrejithaSureshWrites... Před rokem +4

    നല്ല വരികൾ👌🌹 മനോഹരമായ ആലാപനം👌🌹

  • @abhilashpanikkasserykavith9661

    സരിതചേച്ചി... നന്നായിട്ടുണ്ട് വരികൾ.. ജോൺസിന്റെ.. ആലാപനവും മനോഹരം..

  • @adithyaprasad8454
    @adithyaprasad8454 Před rokem +3

    പ്രിയകൂട്ടുകാരി......
    മനോഹരങ്ങളായ വരികള്‍...മധുരമായ ആലാപനം

  • @dr.shaliniajith1178
    @dr.shaliniajith1178 Před rokem +3

    പനിച്ചു കിടന്നപ്പോ കേട്ടിങ്ങനെ കിടന്നു .പുറത്ത് നൂൽ മഴ പെയ്യുന്നു. നല്ല സംഗീതം 🎉❤സുഖമുണ്ട്

    • @mawnaragam
      @mawnaragam  Před rokem

      പനി പെട്ടന്ന് മാറട്ടെ

  • @user-bs7cw6dc5n
    @user-bs7cw6dc5n Před 2 měsíci +1

    ഹൃദയത്തെ തൊടുന്ന വരികൾ അഭിനന്ദനങ്ങൾ

  • @resmimadhulal8138
    @resmimadhulal8138 Před 10 měsíci +2

    മനോഹരം രചനയും ആലാപനവും ❤❤❤

  • @user-ef7sl7oh1v
    @user-ef7sl7oh1v Před 11 měsíci +2

    ഇഷ്ടം...❤❤❤❤❤

  • @manojmenon8768
    @manojmenon8768 Před 10 měsíci +4

    വരികളും ആലാപനവും ഒന്നിനൊന്നു മികച്ചത് 👌👌

  • @musikmaniadevankurumathur4860
    @musikmaniadevankurumathur4860 Před 7 měsíci +2

    വരികളും ആലാപനവും മനോഹരം ❤

  • @kaladharanas9238
    @kaladharanas9238 Před rokem +1

    Ethra sundaram aalapanavum 🙏🙏🙏🙏🙏❤️❤️❤️

  • @brahmakulamcreations7315
    @brahmakulamcreations7315 Před 11 měsíci +2

    മനോഹരം ❤❤💞💞👍👌👌👏👏🥰🥰🥰😍😍😍

  • @rajammacreations1611
    @rajammacreations1611 Před rokem +3

    ❤മനോഹരം വരികൾ 🥰
    ജാലകം മെല്ലെ തുറന്നു......

  • @satheeshcochinsinger7436

    മനോഹരം ❤

  • @smithanagathara3444
    @smithanagathara3444 Před 10 měsíci +4

    ആഹാ ...... മനോഹരം💕💕
    ഒരു മഴയുടെ കുളിരിൽ മയക്കം തരുന്ന മനോഹര ഗാനം

  • @sathidevy9666
    @sathidevy9666 Před rokem +4

    സരിതയുടെ മനോഹരമായ വരികൾക്കൊത്ത ആലാപനവും ഒർക്കസ് ടേഷനും ഭംഗിയായി.
    മഴയുടെ കുളിരും വരികളിലൂടെ ആസ്വദിച്ചു .

  • @user-tz7qz4py1m
    @user-tz7qz4py1m Před 10 měsíci +2

    സരിത mam supr...!!!
    Love❤

  • @AnilKumar-zg9pj
    @AnilKumar-zg9pj Před rokem +2

    എനിക്കായ് മാത്രം സുന്ദരം മനോഹരം

  • @syamchandran5036
    @syamchandran5036 Před rokem +3

    ഏറ്റവും പ്രിയപ്പെട്ട സരിത നിങ്ങളുട രാമഴ എന്നിലുണ്ടാക്കിയ അനുഭൂതി എത്രയോ വലുതാണ്. ഓരോ മഴത്തുള്ളിയെയും ഹൃദയ തന്ദ്രികളാൽ സ്നേഹിക്കുന്ന നിങ്ങളുടെ തൂലികക്ക് മഴവില്ലിന്റെ വർണം വിരിക്കാനുള്ള കഴിവുണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു👍👍

  • @muraleedharanpadinjarepura9032

    ഹൃദ്യമായ വരികൾ.വരികൾക്ക് ചേർന്ന ഈണം. മനോഹരമായിട്ടുണ്ട്

  • @mawnaragam
    @mawnaragam  Před 10 měsíci +2

    ഏവർക്കും നന്ദി.. സ്നേഹം

  • @rageshraghav1094
    @rageshraghav1094 Před 10 měsíci +4

    മനസ്സിൽ പുതുമഴ പെയ്‌ത പോലെ......... വരികളും 👌👌
    ആലാപനവും.... 👌👌
    എല്ലാവിധ ആശംസകളും.... 🙏

  • @anupamaanu9014
    @anupamaanu9014 Před rokem +1

    മനോഹരം ❤️❤️❤️

  • @santhoshkumarek333
    @santhoshkumarek333 Před 11 měsíci +3

    ഇനിയും പ്രതീക്ഷിക്കുന്നു 👍🙏❤️

  • @user-nu6mf9ko5o
    @user-nu6mf9ko5o Před rokem +3

    നല്ല വരികൾ. കേട്ടിരിക്കാൻ നല്ല സുഖം.ജോൺ സിൻ്റെ ശബ്ദവും സംഗീതവും വരികൾക്ക് മാറ്റ് കൂട്ടി. അഭിനന്ദനങ്ങൾ

  • @ushakp1969
    @ushakp1969 Před 11 měsíci +1

    ഓർത്തോർത്ത് പെയ്യുന്ന രാമഴ നല്ല വരികൾ കൂട്ടുകാരി ആലാപനവും മനോഹരമായിരിക്കുന്നു ഉയരങ്ങളിൽ എത്തട്ടെ

  • @YF3MEDIA
    @YF3MEDIA Před rokem +1

    സൂപ്പർ 👌

  • @ansaransu5185
    @ansaransu5185 Před rokem +3

    നന്നായിട്ടുണ്ട് 👌... ലയിച്ചിരുന്നു കേൾക്കുമ്പോൾ സൂപ്പർ

  • @rajan.citypalace960
    @rajan.citypalace960 Před rokem +3

    മനോഹരംവരികൾ ഹൃദ്യംആലാപനം ആശംസകൾ 🙏🏻🌹❤

  • @Chandrankalady
    @Chandrankalady Před rokem +2

    സൂപ്പർ❤❤❤

  • @saseendranv7736
    @saseendranv7736 Před 3 měsíci +1

    നല്ല ഹൃദയ സ്പർശിയായ വരികൾ

  • @maneshak9204
    @maneshak9204 Před rokem +5

    ഹൃദ്യമായ മൃദുല സംഗീതത്തിന്
    ഏറെ സുന്ദരമായ അക്ഷര മുത്തുകൾ അഭിനന്ദനങ്ങൾ
    ബ്രോ❤❤❤❤❤

  • @hariharidasan1028
    @hariharidasan1028 Před 11 měsíci +1

    🙏🌹

  • @prasanthibiju5247
    @prasanthibiju5247 Před rokem +1

    നന്നായിട്ടുണ്ട് രാമഴ

  • @Manoharan-bu5de
    @Manoharan-bu5de Před 11 měsíci +1

    Supar

  • @Viji0113
    @Viji0113 Před rokem +2

    NICE💕

  • @user-he9vh9rg3k
    @user-he9vh9rg3k Před rokem +2

    ചേച്ചി സൂപ്പർ

  • @sumeshkuriannoor
    @sumeshkuriannoor Před rokem +2

    നല്ല കവിത....കൂട്ടുകാരി,സുമേഷ് കുറിയന്നൂർ (കവി )

    • @mawnaragam
      @mawnaragam  Před rokem +1

      നന്ദി സുഹൃത്തേ

  • @nanmamaram583
    @nanmamaram583 Před 8 měsíci +2

    ഹായ്❤ സൂപ്പർ❤ അഭിനന്ദനങ്ങൾ❤സരിതേ

  • @minumohan6025
    @minumohan6025 Před rokem +2

    Saritha❤️❤️ Congrats dear...

  • @mohanchandra9001
    @mohanchandra9001 Před rokem +1

    Raamazha ❤

  • @ambadysasikumar397
    @ambadysasikumar397 Před rokem +3

    ബഹുമാന്യ സരിതാ ജി,
    താങ്കളുടെ "രാമഴ" എന്ന കവിതയുടെ വരികൾ അതീവ ഹൃദ്യം.സംഗീതവും
    ആലാപനവും അതീവ മധുര
    തരം 'ഈ കവിതയുടെ ഭാവ
    ത്തിന് തികച്ചും അനുയോജ്യ
    മായ ശബ്ദത്തിനുടമയായ
    ആ ഗായകനെ എത്ര പ്രകീർ
    ത്തിച്ചാലും മതിയാകില്ല'
    ഇത്രയും മനോഹരമായി ഈ
    കവിത രചിച്ചതാങ്കൾക്ക്
    അഭിനന്ദനത്തിൻ്റെ പൂച്ചെണ്ടുകൾ, മംഗളാശംസകൾ❤❤❤❤❤

  • @sreejapmp
    @sreejapmp Před rokem +3

    മഴയുടെ സംഗീതം വളരെ ഹൃദ്യം . മനോഹരം

  • @mohanchandra9001
    @mohanchandra9001 Před 3 měsíci +2

    Raamazha❣️

  • @krsindhu8003
    @krsindhu8003 Před rokem +4

    സരിതേ... മധുര മനോഹരമായ വരികൾ, ആലാപനം അതിമധുരം, ജാലക വിരിനീക്കി പുതു മഴകണ്ടു നിന്നപോലെ ഒരു കുളിർമ 🌹🌹

  • @rajeshpanayannarkave5980

    അഴകായൊഴുകി ഹൃദയാന്തരങ്ങളിൽ പുളകമായ് തുടിക്കും വരികൾ
    മികച്ച ആലാപനം
    പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
    ആശംസകൾ

  • @Devaragangal
    @Devaragangal Před rokem +4

    ലളിതമായ വരികൾ , വരികളെ ചേർത്തുപിടിക്കുന്ന സംഗീതം , ഹ്യദ്യമായ ആലാപനം❤

  • @sumeshkuriannoor
    @sumeshkuriannoor Před 7 měsíci +2

    നല്ല വരികൾ ❤💕.... കൂട്ടുകാരി 💕, sumesh kuriannoor(കവി )

  • @arcreation6982
    @arcreation6982 Před 6 měsíci +1

    വരികൾ / മ്യൂസിക് 👍👍👍👍👍

  • @lathasmagicmanthras2431
    @lathasmagicmanthras2431 Před rokem +4

    ആഹാ മനോഹരം സരിതാ
    വരികളും ആലാപനവും 🌹🙏

  • @sunithasr9983
    @sunithasr9983 Před rokem +3

    രാമഴയിൽ അലിഞ്ഞു പോയി. നല്ല സുഖമുള്ള കവിത 👍

    • @uwakuwak769
      @uwakuwak769 Před rokem +1

      എത്ര മനോഹരം. കവിത, ആലാപനം 🙏🏼

  • @PretheepRaju-cd8df
    @PretheepRaju-cd8df Před rokem +3

    ഏറെ ഹൃദ്യമായ ഒരു കവിത.വരികൾ കൊണ്ടും സംഗീതം കൊണ്ടും . ജോൺസേട്ടാ , അതി മനോഹരം .❤

  • @deepupalode86
    @deepupalode86 Před rokem +3

    നന്നായിട്ടുണ്ട്❤

  • @ajithk.r5186
    @ajithk.r5186 Před měsícem +2

    Superb lyrics ❤

  • @shobana1417
    @shobana1417 Před rokem +2

    നൈസ്. 👌👌👌❤❤

  • @anithachandrothanithaashok7205

    അതിമനോഹരം.. ഈ രാമഴ ❤️❤️❤️❤️❤️അഭിനന്ദനങ്ങൾ ❤️❤️❤️❤️

  • @kanakamthulaseedharan1796

    ❤❤👏👏👌👍❣️❣️
    നൂൽമഴ പോലെ സുന്ദരം വരികളും ആലാപനവും👏👏👏❤️❤️❤️

  • @vismaya8210
    @vismaya8210 Před rokem +3

    ഹൃദ്യമായ രചന മികച്ച സംഗീതവും ആലാപനവും

  • @vennalamohan
    @vennalamohan Před 5 měsíci +2

    നന്നായിരിക്കുന്നു.

  • @rageshkc1804
    @rageshkc1804 Před rokem +2

    സൂപ്പർ ആയിന്❤❤❤❤❤

  • @binumathewparakkattu9755
    @binumathewparakkattu9755 Před 11 měsíci +2

    എത്ര മനോഹരമാണീ കവിത..❤❤ ആശംസകൾ.

  • @ramachandaranputtumnoor
    @ramachandaranputtumnoor Před rokem +2

    ഇഷ്ടം💞💞 മനോഹരം❤️❤️

  • @unnikrishnan7644
    @unnikrishnan7644 Před rokem +2

    ഹൃദ്യമായവരികൾ 💚💞

  • @Haran302
    @Haran302 Před 3 měsíci +3

    👍😇

  • @sasidharanm9138
    @sasidharanm9138 Před rokem +3

    ❤❤❤❤🙏🙏🙏

  • @sasidharanm9138
    @sasidharanm9138 Před rokem +3

    Beautiful lyrics and rendering ❤❤❤

  • @libraone01
    @libraone01 Před rokem +3

    മനോഹരം വരികൾ, ആലാപനം, സംഗീതം 😍👌❤🌹

  • @nestherkhan9635
    @nestherkhan9635 Před 9 měsíci +2

    👏👏👏👏❤

  • @SreenadamSreeragam
    @SreenadamSreeragam Před rokem +3

    ഇഷ്ടം ❤️സരിത 💙ജോൺസ്

  • @prasadj895
    @prasadj895 Před rokem +3

    സരിത മനോഹരം 💙എന്താ ഫീൽ ❤❤❤

  • @9447012296
    @9447012296 Před rokem +2

    വളരെ മനോഹരമായ വരികൾ നല്ല ഈണം കൊള്ളാടി സൂപ്പർ

  • @haringokulhari1603
    @haringokulhari1603 Před rokem +3

    മികച്ച വരികൾ...
    ആലാപനം അതിമനോഹരം 👌❤️
    അഭിനന്ദനങ്ങൾ 💕💕💕

  • @wilsonmani689
    @wilsonmani689 Před rokem +2

    Congrats 🌹

  • @sreehridyacreations7742
    @sreehridyacreations7742 Před rokem +4

    പ്രിയ സരിതാ... വരികൾ ഏറെ ഹൃദ്യം.. ഭാവം ഉൾക്കൊണ്ട മികച്ച ആലാപനം... 'രാമഴ 'അനുഭവിച്ച പ്രതീതി... അഭിനന്ദനങ്ങൾ.. ആശംസകൾ...❤️🙏🏻

  • @UNIQUEMEDIAHUB
    @UNIQUEMEDIAHUB Před rokem +2

    🎉🎉🎉🎉🎉

  • @shibuchef
    @shibuchef Před rokem +2

    പിന്നിയ നൂലു പോൽ പിന്നെയും പിന്നെയും... ആഹ്.. അതി മനോഹരം 💕💕 ആലാപനവും... അതിന്റെ ആർദ്രതയും.... ഹൃദയത്തെ എത്ര സ്വാധീനിക്കുന്നു... ❤💕💞ഇഷ്ടം

  • @haripriyam6784
    @haripriyam6784 Před rokem +3

    നന്നായിട്ടുണ്ട് 👍 സരിത ടീച്ചറും ജോൺസും ചേർന്നു കവിത മനോഹരം ആക്കി 👌🤝അഭിനന്ദനങ്ങൾ 👏👏

  • @SureshKumar-rm4wg
    @SureshKumar-rm4wg Před rokem +3

    നല്ല വരികൾ ... ഈണത്തിൽ പാടി... കേൾക്കാനെന്ത് സുഖം..
    ആശംസകൾ സരിതക്കും ഈണമിട്ടവർക്കും അഭിനന്ദനങ്ങൾ... എന്താ വരികൾ എന്താ ഫീൽ പ്രശംസിച്ചാൽ കുറഞ്ഞ് പോകും.. മനോഹരം ഇനിയും ഉയരങ്ങളിൽ എത്താൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ

  • @sabibeena9492
    @sabibeena9492 Před rokem +2

    ആഹാ 🥰🥰🥰🥰

  • @dhananjayanko4847
    @dhananjayanko4847 Před rokem +3

    🙏🙏 അതി മനോഹരം 🙏🙏

  • @philipninan3542
    @philipninan3542 Před rokem +3

    മനോഹര വരികൾ ❤️❤️മനോഹര ആലാപനം❤️❤️

  • @Adv.Nidhish.K.P
    @Adv.Nidhish.K.P Před rokem +2

    സൂപ്പർ 👌👌👌

  • @unnikrishnanvakayatillam

    ഹൃദ്യം❤❤❤❤

  • @sumalatha6561
    @sumalatha6561 Před 3 měsíci +1

    ❤super

  • @shezonefashionhub4682
    @shezonefashionhub4682 Před rokem +2

    👌👌♥️♥️

  • @ashanair1917
    @ashanair1917 Před rokem +1

    Superrr❤

  • @mohananp.v4215
    @mohananp.v4215 Před 11 měsíci +2

    👌👌

  • @thamburattiarts7633
    @thamburattiarts7633 Před rokem +1

    രാമഴ - മനോഹരം❤❤❤

  • @dragotv111
    @dragotv111 Před rokem +2

    Super 🎉🎉

  • @adv.dineshpt6511
    @adv.dineshpt6511 Před rokem +3

    Nice lyrics and beautiful presentation.

  • @smithasuresh5036
    @smithasuresh5036 Před 5 měsíci +2

    👌👌👌🥰❤❤