രാമായണം, ശൂർപ്പണഖ ലളിത വേഷധാരി ആയി വന്നു രാമനോടും ലക്ഷ്മണനോടും തന്റെ പ്രണയം പറയുന്നു. ഈ പദം ലക്ഷ്മണനാൽ തിരസ്കരിക്കപ്പെട്ടപ്പോൾ രാമനോട് പറയുന്നത് ആണ്....
ഈ ഗാനത്തിലെ "ഞാനും നീയും നിൻ സോദരനും "ആരെല്ലാമാണെന്നു ഇന്നലെയാണ് ഞാനറിയുന്നത്. രണ്ടു വർഷത്തോളമായി ഞാൻ ഈഗാനം ഓൺലൈനിലും ഡൗൺലോഡ് ചെയ്‌തും കേൾക്കുന്നു. Jayakumar KR ന് Sree Badra കൊടുത്ത ripley ആണ് കാരണം.
dear jayakumar..it is a situation from ramayana..when surpanekha demands to marry her..but rama refused the demand and sugested to marry lekshman to her..but she loved rama only..just search the scene
@@sreebadhra3132, താങ്കൾക്ക് മലയാളം അറിയുമോ എന്നറിയില്ല, പക്ഷെ താങ്കളുടെ മറുപടി വായിച്ചപ്പോഴാണ് ഈ പാട്ടിന്റെ സന്ദർഭവും അർത്ഥവും എനിക്ക് മനസിലായത്. രണ്ടു വർഷത്തോളമായി ഈ പാട്ട് ഞാൻ കേൾക്കുന്നു. വളരെ നന്ദി.
@@TheAryansandeep yes. Shurpanakha approaches Sri Raman(in lalitha vesham), confesses her love for him and requests him to marry her. Raman refuses and she turns to Lakshmanan now
എന്നെ വരിച്ചീലാ....
നിൻ സോദരൻ ഭവാനോർത്താൽ
ഇന്നെനിക്കു. അനുയോജ്യൻ..
നിൻ അനുജനെക്കാളും...
മന്മഥ ശരങ്ങളാൽ
എൻ മനം തകരുന്നൂ....
നാഥാ ഞാനൊന്നു നിന്നെ
ഗാഢം പുണർന്നിടട്ടെ.....
നാഥാ ഞാനൊന്നു നിന്നെ
ഗാഢം പുണർന്നിടട്ടെ.......
എത്ര ഹൃദയ സ്പർശി ആയി പാടുന്നു.. അനുഗ്രഹീതo🙏
കോട്ടക്കൽ മധുജി -ശതകോടി നമസ്കാരം.
ഗംഭീരമായിരിക്കുന്നു
Actually he is too good for a hindustani and carnatic class. Wow wonderful
What a performance sir, great...God bless u.....
ഈ മനോഹര സംഗീതത്തിന്റെ അവസരം പറയണമായിരുന്നു ഇതു കഥായറിയതാ ആട്ടം കാണൽ
രാമായണം, ശൂർപ്പണഖ ലളിത വേഷധാരി ആയി വന്നു രാമനോടും ലക്ഷ്മണനോടും തന്റെ പ്രണയം പറയുന്നു. ഈ പദം ലക്ഷ്മണനാൽ തിരസ്കരിക്കപ്പെട്ടപ്പോൾ രാമനോട് പറയുന്നത് ആണ്....
അതി മനോഹരമായി. ആലാപനം വരികൾ, ഈണം എല്ലാം 👌👌👌👌👏👏👏👏
Pure music carrying the soul of emotions just flowing, beautiful
The beauty of darbari is that it can pierce your heart..
അഭിനന്ദനങ്ങൾ... മധുജി...മനോഹരം
Enne varicheela. Super. Thanks madhuvetta
ഈ ഗാനത്തിലെ "ഞാനും നീയും നിൻ സോദരനും "ആരെല്ലാമാണെന്നു ഇന്നലെയാണ് ഞാനറിയുന്നത്. രണ്ടു വർഷത്തോളമായി ഞാൻ ഈഗാനം ഓൺലൈനിലും ഡൗൺലോഡ് ചെയ്‌തും കേൾക്കുന്നു. Jayakumar KR ന് Sree Badra കൊടുത്ത ripley ആണ് കാരണം.
Nothing to say that the feeling...❤️❤️❤️ great.
പറയാൻ വാക്കുകൾ ഇല്ല
അതി ഗംഭീരം മധു ജി
Nadhaa ..njan ..onnu ..ninea ......🙏🙏
ആയിക്കോട്ടെ..
Can someone please explain to me the context of these lines..?
What a rendition Madhu Sir!!!!! Just out of the world....!!!
dear jayakumar..it is a situation from ramayana..when surpanekha demands to marry her..but rama refused the demand and sugested to marry lekshman to her..but she loved rama only..just search the scene
@@sreebadhra3132, താങ്കൾക്ക് മലയാളം അറിയുമോ എന്നറിയില്ല, പക്ഷെ താങ്കളുടെ മറുപടി വായിച്ചപ്പോഴാണ് ഈ പാട്ടിന്റെ സന്ദർഭവും അർത്ഥവും എനിക്ക് മനസിലായത്. രണ്ടു വർഷത്തോളമായി ഈ പാട്ട് ഞാൻ കേൾക്കുന്നു. വളരെ നന്ദി.
@@sreebadhra3132 visadikarchathinu Nandi😀😀😀😀👍🙏🙏🙏🙏🙏🙏🙏🙏
@@radhakrishnank7211 😊❤❤👍
@@kuttappivechoor3756 dear kuttapi.....njaan oru pure naadan malayali from ottapalam...😄❤❤👍
Kottakkal madhu is a genius
What a beautiful rendition. Soulful
ഗസൽ തന്നെ....സുന്ദരം..
മനോഹര ആലാപനം...
Hearing this padam makes me immerse into the plot. First time feeling something good abt soorpanakha also !
എത്ര സുന്ദരം മനോഹരം മധു
കേട്ടാലും കേട്ടാലും മതിവരാത്ത ഒരു പദം 🙏
ചേച്ചി ഇത് ഏതു കഥയാണ്...
Good rendition ... very nice ... different style ...
This song become addiction
ഗംഭീരം....
Namaskkaram. Excellent voice.
അതി മനോഹരം !
മനോഹരം ❤️
ഹാ സുക്റ്തികളില് മുമ്പനായ്......
മനോഹരമായ ശബ്ദ ഭംഗി..
Tthrumaduram
Kezhkkan enthoru sukham. Madhu vinu orayiram namaskaram
thrimmadhuram🌹🌹🌹
super sound&song
It is like a gazal song. Enzient songs also included gazal
Amazing
എന്തു പറയാൻ❤❤❤
👌👌 full version (if this is not), please
Too good to listen
മനോഹരം 🙏🙏
ഗംഭീരം
Amazing song and feel he is able to create. Superb!!!.
which raga it is?
Somanathan Kaimal I think it's darbari kanada...
Harisankar Nb it's Kanada.. it's a Padam from the Ramayanam attakkatha
@@abhijithkv3945 what is the context behind these verses.any idea??
@@TheAryansandeep yes. Shurpanakha approaches Sri Raman(in lalitha vesham), confesses her love for him and requests him to marry her. Raman refuses and she turns to Lakshmanan now
@@abhijithkv3945 Thanks Abhi.. I thought so from lyrics🙂
It is hunting me
It is the effect of darbari Kannada.. I also have a different feel for this raagam
❤❤❤❤❤
Beautiful 🏵️
Great !!!
🙏🙏
Beautiful
Ragam Miya Malhar
Sweet singing
Ethu ragamanu, Ethel Ulla varikalanu
Ramayanam kathakaliyil Kaamaarthayaaya Soorpanakha Sri Ramanu munnil thante moham parayunna rangamaanithu.
Athi manoharam
🌹❤
Manmada sharangalal ! Cupid's arrow strikes me everytime I hear that line
❤❤
Athigambheeram alapanam.
Lyrics pls.
🙏🙏🙏🙏🙏
really Nice ,,, Subscribed dear,,,!
Nice
🌸
😳
Amazing..
Nice.........
സുഖ സുന്ദരമായ ആലാപനം... ഉജ്വല ഭാവവും...
KM not meant for studio recordings
no commenzz
രാഗം ദർബാനി കാനഡ ആണെന്ന് തോന്നുന്നു
Amazing
❤❤❤❤
🙏🙏🙏
🙏🙏🙏
❤️
🙏🙏🙏
❤️❤️❤️