Minnal bus Yathra from Kannur to Thiruvananthapuram | Quickest ever

Sdílet
Vložit
  • čas přidán 5. 09. 2024
  • #yathravisheshangal, #minnal, #kannur #thiruvananthapuram #minnalbus
    #kannurtothiruvananthapuram #ksrtcminnal, #bus
    My journey today is on the Kannur-Thiruvanthapuram Minnal which serves from the 13th district to the 1st district. Only one stop is allowed in each district this bus passes through. This bus does not allow request stop to get off and stop.
    This bus departs from Kannur to Thiruvananthapuram at 730 hrs
    There are 7 stops like Kozhikode - Kottakal - Thrissur - Vytila - Alappuzha, Kollam.
    Minnal service is the most popular service among Ksrtc's super class services
    Minnal Deluxe Service is the brainchild of Mr. Rajamanikyam, who was the managing director earlier.
    Tickets can be pre-reserved online. This bus has been marked as Minnal Super Deluxe on the site for easy understanding while booking.
    Kasaragod - Kottayam
    Kasaragod - Pala
    Kannur - Thiruvananthapuram
    Sultan Bathery - Thiruvananthapuram
    Kattappana - Thiruvananthapuram
    Munnar - Thiruvananthapuram
    Thiruvananthapuram - Kozhikode
    There are currently 7 minnal services
    04:36 Kozhikode
    06:37 Dinner
    07:22 Thrissur
    10: 21 Chasing
    18:30 Aluva
    23:28 vyttila
    29:01 Neendakara Harbour
    30:48 Kollam
    follow Facebook page : / yathravisheshangal
    Instagram: / yathravisheshangal
    Twitter: / yathravisheshangal

Komentáře • 363

  • @shajeerali2520
    @shajeerali2520 Před rokem +83

    അത്രക് time എടുത്ത് കോഴിക്കോട് എത്തിയിട്ടും Tvpm ഏതുമ്പോഴേക് അത് 1 മണിക്കൂർ ആയി കുറച്ചു 🔥അത് പോലെ നല്ല smooth ഡ്രൈവിംഗ് യാത്രകർക്ക് സുഖമായിട്ട് ഉറങ്ങാൻ പറ്റുന്ന ഡ്രൈവിംഗ് ❤❤❤ആരോ comment ൽ പറയുന്നത് കേട്ടു SF ആണ് മിന്നലിനെക്കാൾ speed എന്ന്... എന്തായാലും റണ്ണിംഗ് ൽ SF നെ അടിച്ചിടുന്നത് അദ്ദേഹം കണ്ടെന്നു വിചാരിക്കുന്നു 😂😂😂😂അത് പോലെ രണ്ട് മണിക്കൂർ മുൻപ് പുറപ്പെട്ട Swift നെയും ബീറ്റ് ചെയ്തിരിക്കുന്നു 😁😁😁ശെരിക്കും മിന്നൽ ആണെന്ന് തെളിയിച്ചു 🔥പിന്നെ രാത്രി കാഴ്ചകളും അടിപൊളി ആയിരുന്നു... Full ലോഡ് ഒക്കെ കയറ്റി പടുത ഒക്കെ കെട്ടി പോകുന്ന ലോറികൾ കാണാൻ എന്ത് ചന്തം ആണ് 😍😍 😍😍😍fans ന്റെ അഭ്യർത്ഥന പരിഗണിച്ച യാത്ര വിശേഷങ്ങൾക്ക് നന്ദി ❤🙌🏻

    • @sajiaronsajiaron8839
      @sajiaronsajiaron8839 Před rokem +1

    • @vandiholic451
      @vandiholic451 Před rokem

      SF otuki kodutatu kond

    • @sanusu2517
      @sanusu2517 Před rokem +1

      Eduth parayendath ethile staff aanu
      Ethil roopesh bro&pradeesh bro
      Ethile staff aanu enikk oru 4 years kond ariyam personal aayittum nalla company aanu kannur povaka aanel thrich evarude duty time nokki mathram aanu njn avidenn vararullath ksrtc yil enganeyum chunk aayittulla aalkkar undenn namukk manssil aavunnath avarude perumattam thanneyanu
      God bless u

    • @Josfscaria
      @Josfscaria  Před rokem +5

      🥰ലൗ

    • @Josfscaria
      @Josfscaria  Před rokem +5

      Road workku നടക്കുന്നുണ്ട്

  • @jayankarunakaran7867
    @jayankarunakaran7867 Před rokem +3

    സുപ്പർ വീഡിയോ ഞാൻ എല്ലാ വീഡിയോ കാണാറുണ്ട് സൗദി അറേബ്യയിൽ ഇരുന്നാണ് കാണുന്നത് നമ്മുടെ നാടും പുരോഗമിച്ചു പോയി ഒരു പാട് മാറ്റം നമ്മുടെ നാടിനു വന്നു പക്ഷെ ഞങ്ങളെ പോലുള്ള പ്രവാസികൾക്ക് ഈ വീഡിയോയിലൂടെ നമ്മുടെ നാടുകാണുമ്പോൾ മനസിന്റെ ഉള്ളിന്റെ ഉള്ളിൽ ഒരു കുളിർ മഴ പെയ്തതു പോലെ ഒരായിരം നന്ദിയോടെ നിർത്തുന്നു

    • @Josfscaria
      @Josfscaria  Před rokem +1

      ❤️❤️❤️ thank-you sir

  • @sajmedia1733
    @sajmedia1733 Před 4 měsíci +2

    നിങ്ങളുടെ എല്ലാ വിഡിയോസും കണ്ടു കൊണ്ടിരിക്കുകയാണ്.. എല്ലാം super

  • @premanathanv8568
    @premanathanv8568 Před rokem +15

    நகரப் பகுதிகளில் இரவில் மட்டுமே செல்வதால் இயற்கை காட்சிகளை காண இயலாது இருந்தாலும் வேகமாக செல்வதால் மின்னல் மிகவும் அருமையான ரூட்

  • @advsuhailpa4443
    @advsuhailpa4443 Před rokem +13

    10:45 - 17:42
    💥മിന്നലും💥 - A1 ബസ്സും
    തമ്മിൽ പൊരിഞ്ഞ പോരാട്ടം🔥🔥🔥

  • @ganesan3611
    @ganesan3611 Před rokem +6

    Kannur to Thiruvananthapuram Kerala KSRTC Minnal Bus 🚌🚌 Yatra Very Beautiful Capture 🌴🌴🌴🍍🍍🌸🌸🙏🏼🙏🏼

  • @saneeshsanu1380
    @saneeshsanu1380 Před rokem +8

    ടാറ്റാ കുമിൻസ് എഞ്ചിന്റെ ടോർക്ക് പവ്വർ ഒന്ന് വേറെയാണ്. മനസ്റ്റിണങ്ങി ഓടിച്ചാൽ ഏത് കൊമ്പനെയും പുഷ്പം പോലെ കേറി പോരും.💖💖💖💖💖💖

    • @Josfscaria
      @Josfscaria  Před rokem +1

      😊😊😊

    • @indian328
      @indian328 Před rokem +4

      സത്യം... ഇവിടെ സൗദിയിൽ നമ്മുടെ കമ്പനി ബസ് tata എന്നും ഒരേ സമയം പോവുന്ന king ലോങ്ങിനെയും ബെൻസിനെയും അധിക ദിവസങ്ങളിൽ overtake ചെയ്തു പോവുന്നത് kanarundu

    • @RAJIVJF
      @RAJIVJF Před rokem +1

      Ku alla ka ...kammins....anganeyanu ucharanam

    • @satheeshramanezhuth5731
      @satheeshramanezhuth5731 Před 5 měsíci

      ടാറ്റ സുഖമല്ല, ദൂര യാത്രക്ക്.

  • @vishnuabhilechu
    @vishnuabhilechu Před rokem +14

    എനിക്ക് മിന്നൽ കാൾ ഇഷ്ടം sf പോണത് ആണ് സ്പീഡ് ഉണ്ട് നല്ല പോലെ enjoy ചെയ്യാൻ പറ്റും ജേർണി 💚💚💚

    • @Josfscaria
      @Josfscaria  Před rokem +4

      Ok വേഗം എത്താൻ മിന്നൽ...

    • @vishnuabhilechu
      @vishnuabhilechu Před rokem +2

      @@Josfscaria വേഗം എവിടെ എത്താൻ 😊😊😊

    • @Josfscaria
      @Josfscaria  Před rokem +11

      മിന്നലിൽ യാത്ര ... superfast il നടുവൊടിഞ്ഞ യാത്ര പോലെയല്ല 🙂

    • @Josfscaria
      @Josfscaria  Před rokem +1

      @@vishnuabhilechu samyam roatil kalayan illappa

    • @vishnuabhilechu
      @vishnuabhilechu Před rokem +2

      @@Josfscaria ഇത്ര ഓവർ സ്പീഡ് സേഫ് ആണോ

  • @Muhammed.Hashim773
    @Muhammed.Hashim773 Před rokem +4

    ഞാൻ യാത്ര ചെയ്തിട്ടുണ്ട് കോഴിക്കോട് to തിരുവനന്തപുരം സ്പീഡ് ഒരു രക്ഷയും ഇല്ല വല്ലാത്ത പേടിച്ചു... Night Rider 🔥🔥🔥

    • @Josfscaria
      @Josfscaria  Před rokem

      പെടിക്കാണ്ടാന്നെ

  • @nirmalk3423
    @nirmalk3423 Před rokem +18

    Fantastic 👌 എത്ര നാളായി ടാറ്റ ബസ്സ് vlog കണ്ടിട്ട്

  • @advsuhailpa4443
    @advsuhailpa4443 Před rokem +5

    സീറ്റുകൾ എല്ലാം ഫില്ലാണല്ലോ
    Kswift വന്നത് കൂടി KSRTC രക്ഷപ്പെടുന്ന മട്ടാണ് കാണുന്നത്...🌟👍

  • @sumitsimplylogical7325
    @sumitsimplylogical7325 Před rokem +2

    Tata Motors always Torque king... 11:55 what an engine humming👌👌24:55 what an aggressive speed hats off

  • @nikhilsadanandan393
    @nikhilsadanandan393 Před rokem +2

    Ksrtc യുടെ സൂപ്പർ deluxe ബസ്സ് തന്നെ ആണ് മിന്നൽ deluxe... സ്റ്റോപ്പുകൾ കുറവ് ഉണ്ടെന്നേ ഉള്ളൂ മിന്നലിനു... ബാംഗ്ലൂർ നിന്നും തൃശ്ശൂരിലേക്ക് സൂപ്പർ deluxil യാത്ര ചെയ്തിട്ടുണ്ട്...ഭയങ്കര വേഗത ആയിരുന്നു...

  • @mukundaraoster
    @mukundaraoster Před rokem +1

    Minnal Bus Journey Video Views Amazing Information 👌👌👍

  • @basilalbert
    @basilalbert Před rokem +2

    ഒരു പാട് ചിന്തിപ്പിക്കുന്ന വീഡിയോ

  • @parthibanchinnathambi3018

    Bro unga travel videoku nan aadimai arumai

  • @subramanianiyer2731
    @subramanianiyer2731 Před rokem +2

    Nice bus route and nice presentation for the viewers.

  • @jomonjohn6029
    @jomonjohn6029 Před rokem +15

    ടോർക്കിന്റെ രാജാവ്...
    Tata... 💪💪💪💪♥♥

    • @Josfscaria
      @Josfscaria  Před rokem +1

      ❤️❤️❤️

    • @vishnuabhilechu
      @vishnuabhilechu Před rokem +6

      ബട്ട്‌ leyland നെ തോൽപ്പിക്കാൻ പറ്റില്ല tatakk first ഉള്ള movement ഉള്ളു പക്ഷെ leyland ഫസ്റ്റ് ഓടി കയറില്ല movement ആയി കഴിഞ്ഞ leyland എത്ര പിടിച്ചാൽ പോലും കൂടെ എത്തില്ല 😂😂😂💚💚💚

    • @Josfscaria
      @Josfscaria  Před rokem +3

      Fansite oru തോന്നലുകൾ😁😂

    • @jomonjohn6029
      @jomonjohn6029 Před rokem +4

      @@vishnuabhilechu ലേയ്‌ലൻഡ് ഓടി വരുമ്പോഴേക്കും tata എത്തേണ്ട സ്ഥലത്തു എത്തും... ഇതിങ്ങനെ ഒരിടത്തും നിർത്താതെ ഓടിച്ചോണ്ട് മാത്രം ഇരുന്നാൽ മതിയോ 😂

    • @vishnuabhilechu
      @vishnuabhilechu Před rokem +1

      @@jomonjohn6029 😂😂😂ആാാ പഷ്ട് 😂😂

  • @arunwilson5359
    @arunwilson5359 Před rokem +2

    Video പൊളിയായിട്ടുണ്ട്. ഇനിയും KSRTC videos പ്രതീക്ഷിക്കുന്നു. ഗവി trip ന്റെ video ചെയ്തിട്ടുണ്ടോ ?

  • @sreejithsreelal2756
    @sreejithsreelal2756 Před rokem +2

    Super travel vlog. Loved it 😍😘

  • @shaikhroshan2225
    @shaikhroshan2225 Před rokem +2

    I love over taking of Kerala buses

  • @rajasekarraj4110
    @rajasekarraj4110 Před rokem +6

    BENZ SEMMA PICKUP MINNAL TATA SUPER SPEED

  • @aji7790
    @aji7790 Před rokem +6

    Tata 😍

  • @unnikrishnanmbmulackal7192

    വീഡിയോ ഇഷ്ടം ആയി 👌🌹🙏🏼

  • @udayakumarmum5266
    @udayakumarmum5266 Před rokem

    ഇത്ര ദീർഘ ദൂര യാത്രക്കുള്ള എന്ത് സൗകര്യമാണ് ആ ബസ്സിലുള്ളത്. പേര് മാത്രം പോര.

    • @Josfscaria
      @Josfscaria  Před rokem

      എന്ത് സൗകര്യമാണ് വേണ്ടത്

    • @udayakumarmum5266
      @udayakumarmum5266 Před rokem

      @@Josfscaria ac പുഷ്ബാക് സീറ്റ്‌ എന്നിവ ഉണ്ടോ

    • @Josfscaria
      @Josfscaria  Před rokem +1

      @@udayakumarmum5266 pushback seat und..air suspension und ...non ac അണ്

  • @sreeharit.m7647
    @sreeharit.m7647 Před rokem +1

    Kidukki

  • @abhijithabhijith130
    @abhijithabhijith130 Před rokem +3

    ❤❤❤മിന്നൽ 🥰😘കിടു 💞💕

  • @vysaghck4881
    @vysaghck4881 Před rokem +1

    Nallatha vate Nallathu Maatram Varate makkaluku

  • @anjalsuresh3770
    @anjalsuresh3770 Před rokem +5

    ഞാൻ പോയിട്ടുണ്ട് 🥵 full Airൽ ആണ് കളി 🥵🔥

  • @jagannath9555
    @jagannath9555 Před rokem +2

    Powli driver 💚

  • @svmanivannan
    @svmanivannan Před rokem +1

    Superb travel... Nice video

  • @Jeevamagnas
    @Jeevamagnas Před rokem +1

    ഒരു❤ സിനിമ കണ്ടു

    • @Josfscaria
      @Josfscaria  Před rokem

      Pala minnal കൂടി കാണ്

  • @shijoj1710
    @shijoj1710 Před rokem +3

    Athokke Sulthan Bathery-Kottayam- Thiruvananthapuram Leyland Minnal.. King of Minnals.. Athinte Video cheyanam Josetta
    ATC122,ATC123

  • @kuttanmanjeri692
    @kuttanmanjeri692 Před rokem +17

    മാനന്തവാടി- മഞ്ചേരി- പെരിന്തൽമണ്ണ- തിരുവനന്തപുരം. ഈ മിന്നലിന്റെ ഒരു യാത്ര വേണം

    • @jobinjoshy262
      @jobinjoshy262 Před rokem +2

      now its sdlx not minnal

    • @kuttanmanjeri692
      @kuttanmanjeri692 Před rokem +2

      @@jobinjoshy262ഒരു മിന്നൽ ഉണ്ടായിരുന്നു

    • @jobinjoshy262
      @jobinjoshy262 Před rokem +3

      @@kuttanmanjeri692 undayirnnu.ippo avar minnal bus vechu thanne sdlx aakki odikkunnu 😁

    • @jeryjose7249
      @jeryjose7249 Před rokem +3

      ഇപ്പൊ ആ സർവീസ് ഇല്ല.. മാനന്തവാടി ചെന്നപ്പോ ഡിപ്പോയിൽ ചെന്ന് അനേഷിച്ചു.. Swift, Deluxe, Scania ഉണ്ട്.. മിന്നൽ ഇപ്പൊ ഇല്ലന്ന് പറഞ്ഞു..

    • @vinayakan6405
      @vinayakan6405 Před rokem +2

      @@kuttanmanjeri692 IPPO Minnal bus odunnu deluxe aayi

  • @udayakumarjourneys2130
    @udayakumarjourneys2130 Před rokem +2

    Very nice awesome capture ❤️👍🙏

  • @justinethomas5656
    @justinethomas5656 Před rokem +2

    Super super super super super super

  • @suneeshpoothadi5509
    @suneeshpoothadi5509 Před rokem +1

    Powli..

  • @jiteshjayendran3992
    @jiteshjayendran3992 Před rokem +1

    Nice bro didn't know you were in kannur, would have come to meet you...

    • @Josfscaria
      @Josfscaria  Před rokem

      Unexpected entry arunnu... Kannurkk

  • @saravanankumar640
    @saravanankumar640 Před rokem +1

    Wow nice video jisaab

  • @g.balaji5555
    @g.balaji5555 Před rokem +2

    Super...💥💥💥

  • @ponnupandintk9001
    @ponnupandintk9001 Před rokem +1

    Superb

  • @udayakumarjourneys2130
    @udayakumarjourneys2130 Před rokem +1

    Very nice bro 👍

  • @achumamman6594
    @achumamman6594 Před rokem +2

    7:20 അത് കോട്ടയം എറണാകുളം വണ്ടികൾ ആണ് bro

  • @sreenivasanpalamanna161
    @sreenivasanpalamanna161 Před rokem +2

    മിന്നൽ

  • @Rahul-iu7jl
    @Rahul-iu7jl Před rokem +1

    Super

  • @satheeshramanezhuth5731
    @satheeshramanezhuth5731 Před 5 měsíci +1

    ഒരു പേട്ട ടാറ്റ ബസ്സ് ഞാൻ കയറിയതാ, കോഴിക്കോട് ടു അങ്കമാലി വരെ യാത്ര, ഏതോ വെളിച്ചെണ്ണ മില്ലിൽ കയറിയ പ്രതീതി.

  • @deepaksreekuttan6336
    @deepaksreekuttan6336 Před rokem +4

    Tata🔥🔥

  • @kiran_tiera
    @kiran_tiera Před rokem +2

    Kottayam to kannur 3 month munpu right time ettichitudu

  • @umapathyannapoorani1332
    @umapathyannapoorani1332 Před rokem +5

    TATA 1513👌💪

  • @satheeshkumarps281
    @satheeshkumarps281 Před rokem +2

    Minnal da🔥

  • @aneeshkumars6371
    @aneeshkumars6371 Před rokem +1

    Njanum Kure vattom angotum igotum yatra cheytitundu

    • @Josfscaria
      @Josfscaria  Před rokem

      Engane ഉണ്ടാരുന്നു

    • @aneeshkumars6371
      @aneeshkumars6371 Před rokem +1

      @@Josfscaria chila time mosam anubhavam undu.ennalum super aanu.enik STIRAM driver compo undayirunnu oral veetil avasyangal karanam ithil ninnu mari.pinne oral munnar rootil poi

  • @sojithj1954
    @sojithj1954 Před rokem +1

    Ethu pole nalla bus erakiyal nalathayirrunu

  • @gilchristpoulose
    @gilchristpoulose Před rokem +1

    Super trip night at ksrtc ❤❤

  • @mithunkrishna8029
    @mithunkrishna8029 Před rokem +2

    Tvm.vazhikadavu super fast night trip varatte........the king of speed.....

  • @franklinprabhu2267
    @franklinprabhu2267 Před rokem +1

    വീഡിയോ manogaramaitundu

  • @elaelavarasan8707
    @elaelavarasan8707 Před rokem

    Nit drive bus sounds is 💥💥😇😇😇

  • @sureshmenon9877
    @sureshmenon9877 Před rokem +1

    Excellence

  • @varadharajan76
    @varadharajan76 Před rokem +3

    It would be wise to reduce enroute bus stand entries.. so the journey time may reduce little bit..

    • @Josfscaria
      @Josfscaria  Před rokem

      Some time End to end passengers not there

    • @tutor6740
      @tutor6740 Před rokem +2

      But yesterday to i saw a video ksrtc,kollur to Trivandrum scania video,un necessarily they going all inside bus stand,that multi axle struggle and take time to taken to go inside of bus stands,it wasting bus times,for this they may give outside stopping of bus stand, minimum in that route only they may save more than 2 to 3 hours.alredyu know all kera road and bus stands too narrow.

  • @nashmiyanachu2035
    @nashmiyanachu2035 Před rokem +1

    Good 💝

  • @chathanreddy9748
    @chathanreddy9748 Před rokem

    Super Video Bro🚌🚌🚌

  • @mohandas5462
    @mohandas5462 Před rokem +1

    Ksrtc സമരവും മറ്റു അഭ്യാസ കലാകാരന്മാർ എവിടെപ്പോയി. ഒന്നും കേൾകുനില്ലല്ലോ ഇയിടെയായിട്ടു. ഏതായാലും നല്ലപ്പേര്. മിന്നൽ...

  • @saneeshthankan3437
    @saneeshthankan3437 Před rokem +1

    nammude shaji mundakayamkaran...

  • @khasimmk7586
    @khasimmk7586 Před rokem +1

    Fair athrayan

  • @manojparameswarannair7069

    ethinte look koodi mattiyenkil adipoli ayene....

  • @user-travelvlogskoottar
    @user-travelvlogskoottar Před rokem +1

    വീഡിയോ അടിപൊളി ഇനി ചേട്ടായി യുടെ മുഖം കുടി കാണിക്കുക എന്നാൽ കുറച്ചും കുടി നല്ലത് ആയിരിക്കും

  • @madhavam6276
    @madhavam6276 Před rokem +2

    06:37 ആർക്കെങ്കിലും അറിയുമോ? എന്ത് കൊണ്ടാണ് എല്ലാ ബസുകളും (Including Pvt bus) ഇവിടെ മാത്രം നിർത്തുന്നത് എന്നു.🤔🤔🤔

  • @marker0016
    @marker0016 Před rokem +1

    മരൃംദ ഇല്ലാതെ ഓടിച്ചു വരുന്നത് സ്തിരം പരിപാടികൾ ആണ്... പിറകിൽ വന്ന് ഹെഡ് ലൈറ്റ് മിന്നിക്കൽ ആണ് പരിപാടികൾ

    • @Josfscaria
      @Josfscaria  Před rokem +1

      എന്ത് ചെയ്താലും thruptinvarathavar ഉണ്ട്

  • @visakhvs4190
    @visakhvs4190 Před rokem +1

  • @abu995
    @abu995 Před 11 měsíci +1

    How about seating(push back is proper)
    Can a person sleep?

  • @abhirammadhu2973
    @abhirammadhu2973 Před rokem +5

    They say accidents happens due to speed. But in reality accidents happen when slow moving vehicles cruise on fast lanes. Literally every truck is going on the right lane😫😫

  • @jomymj6943
    @jomymj6943 Před rokem +1

    👏👏

  • @avithksd
    @avithksd Před rokem +3

    ATC 124 & ATC 125 To TVM - MUNNAR MINNAL

  • @vishnuabhilechu
    @vishnuabhilechu Před rokem +6

    😍😍💚

  • @saneeshthankan3437
    @saneeshthankan3437 Před rokem +1

    7:17shajeee mundakayam to konnakkadu...

    • @Josfscaria
      @Josfscaria  Před rokem

      Now renamed Sera

    • @saneeshthankan3437
      @saneeshthankan3437 Před rokem

      @@Josfscaria alla eppohzum. shajee motors thanneya...mundakayam to konnakadu...avarude room..njan work cheyyunna bulding anu...paigana mundakayam

  • @arunkumars4250
    @arunkumars4250 Před rokem +2

    🔥🔥🥰🥰

  • @user-gh6kg4uj8c
    @user-gh6kg4uj8c Před rokem +5

    That brand TATA 😍🌝

  • @Vazhikatti1991
    @Vazhikatti1991 Před rokem +1

    Super
    but vazhikal koduthal kanikkanam

    • @Josfscaria
      @Josfscaria  Před rokem

      legnth koodi pokum... avarge views very less

  • @georgesamuel2807
    @georgesamuel2807 Před rokem +1

    👍👍❤️

  • @devagopalr4507
    @devagopalr4507 Před rokem +1

    27:30 Pazhaya Kannur Deluxente pakarakkaran alle 4.30 PMnu Kannuril ninnulla Super Deluxe?? 🤔

  • @liju_r
    @liju_r Před rokem +3

    4:16 new bridge work kanduilla

  • @jyothishmuhamma5188
    @jyothishmuhamma5188 Před rokem +1

    💥

  • @shaijuvjose8003
    @shaijuvjose8003 Před rokem +1

    Tvm madhura തേനി പൊള്ളാച്ചി root വേണം

  • @vysaghck4881
    @vysaghck4881 Před rokem +1

    IswaranNallathuVaruthate to

  • @gokulsree2268
    @gokulsree2268 Před rokem +2

    bathery to tvm video Ido bro

  • @candyedits3737
    @candyedits3737 Před rokem +1

    Erattupetta to coimbatore vlog plzz bro

  • @sanusu2517
    @sanusu2517 Před rokem +1

    Eth shaji chetanum abhilash chetanum alle
    Njn kahzinja month ee busil poyittund
    Mudinja parappikkala
    Sharp time aanu

  • @sebinthomas7874
    @sebinthomas7874 Před rokem +2

    കണ്ണൂർ എവിടെ നിന്നാണ് start ചെയ്യുന്നത് ..?

  • @commantolimachan123
    @commantolimachan123 Před rokem +1

    🔥🔥🔥

  • @charlievs4513
    @charlievs4513 Před rokem

    A1 travels nalla vedeer aanallo.... 😃

  • @sanoopstanly1705
    @sanoopstanly1705 Před rokem +5

    TATA 💥❤️

  • @ismailpk3226
    @ismailpk3226 Před rokem +2

    A1ബസിന്റ ബ്രയിക്ക് പാർക്ക്‌ ലൈറ്റ് കെൾ ഒന്നും ബാക്ക് സൈഡിൽ ഇല്ല

  • @pradeepankoolichalayil3419

    നമ്മുടെ ksRTC. ബസിന് പുതുതായി പെയിന്റ് ഡിസൈൻ കണ്ടുപിടിക്കുന്ന മരത്തലയൻ ആരാണാവോ ഇത്ര വൃത്തിക്കടയി

  • @yadhukrishnantm6185
    @yadhukrishnantm6185 Před rokem +1

    Anghamali request stop und bro

  • @shaikh4695
    @shaikh4695 Před rokem +1

    Kasargod to kozhikode ethan bayankara paada. .
    Road oke valare mosham

  • @vijayalakshmig7595
    @vijayalakshmig7595 Před rokem +1

    യാത്ര ചെയ്ത ആനവൺടിയെ ഒന്ന് ലാഭതതിൽ ആകകിയാൽ മതിയാരുനനു

  • @jyothishmuhamma5188
    @jyothishmuhamma5188 Před rokem +1

    Ipol ethoke minnal service odunnund

    • @Josfscaria
      @Josfscaria  Před rokem

      വീഡിയോയിൽ പറയുന്നുണ്ട്

  • @kichuvijith5868
    @kichuvijith5868 Před rokem +1

    തിരിച്ചു എപ്പോൾ ആണ് bus

  • @binukannankara6124
    @binukannankara6124 Před rokem +1

    ഈ മിന്നൽ ബാംഗ്ലൂർ മദ്രാസ് റൂട്ടിൽ ഓടിക്കാത്തതെന്താ? നല്ല കളക്ഷൻ കിട്ടുമല്ലോ.

    • @Josfscaria
      @Josfscaria  Před rokem

      KERALATHIL MATHRAM ODUNNA SADHANAM ANU MINNAL

  • @jayakumarnair8342
    @jayakumarnair8342 Před rokem

    no speed limit for KSRTC and this is a very dangerous services

  • @jayankg5980
    @jayankg5980 Před rokem +1

    കായംകുളം മൂന്നാർ വീഡിയോ ചെയ്യാമോ