Video není dostupné.
Omlouváme se.

പുതിയ കഥ

Sdílet
Vložit
  • čas přidán 9. 01. 2024

Komentáře • 10

  • @mumthasnisarpk3999
    @mumthasnisarpk3999 Před 7 měsíci +1

    സ്റ്റോറി നന്നായിരുന്നു,കെവിൻ ആക്സിഡന്റ് പറ്റുന്നത് മുതൽകഥ വായിച്ച എനിക്ക് ഒരുപാട് സങ്കടം വന്നു,ഒടുക്കം സന്തോഷത്തിൽ ആക്കി, ❤️താങ്ക്സ് നല്ല സ്റ്റോറി തന്നതിന് 👍ഇനിയും കഥകൾ എഴുതണം

    • @Hallu-mo1my
      @Hallu-mo1my  Před 7 měsíci

      Thank you dear

    • @Hallu-mo1my
      @Hallu-mo1my  Před 7 měsíci

      ഞാനും ഒരുപാട് പാട് പെട്ട് ആണ് ഈ കഥ മുഴുവനാക്കിയത്. എന്നെയും
      ഈ കഥ ഒരുപാട് വേദനിപ്പിച്ചു. ഞാനും ഒരു അമ്മയാണ്. അമ്മമാർ ഈ കഥ കേട്ടാൽ തീർച്ചയായും കരഞ്ഞ് പോവും. കാരണം ഒരു അമ്മക്കും തൻ്റെ കുഞ്ഞിനെ വിട്ട് പിരിയാൻ ആവില്ല.

    • @mumthasnisarpk3999
      @mumthasnisarpk3999 Před 7 měsíci +1

      @@Hallu-mo1my ഞാനും അമ്മയാണ്,നല്ല കഥകൾ എനിക്ക് ഇഷ്ടമാണ്, കാത്തിരിക്കുന്നു അടുത്തകഥ യ്ക്ക്

    • @Hallu-mo1my
      @Hallu-mo1my  Před 7 měsíci

      @@mumthasnisarpk3999 വേഗം ഇടാൻ ശ്രമിക്കാം

    • @RajamaJohnson
      @RajamaJohnson Před 7 měsíci +1

      @@Hallu-mo1my à

  • @shibashiba4554
    @shibashiba4554 Před 5 měsíci +1

    🥰❤❤

  • @parimalavasudevan5738
    @parimalavasudevan5738 Před 7 měsíci

    😊