എനിക്ക് ബിസിനസ്സില്ല, ചില സിനിമകൾ തെറ്റിപ്പോയി: ജയറാം| I Me Myself Jayaram

Sdílet
Vložit
  • čas přidán 3. 02. 2019
  • #Jayaram talks about his career, Ups and downs and his new movies.
    എനിക്ക് ബിസിനസ്സില്ല, ചില സിനിമകൾ തെറ്റിപ്പോയി: ജയറാം.. Read More: www.manoramaonline.com/movies...
    #IMeMyself
    Subscribe #ManoramaOnline for more videos- goo.gl/bii1Fe
  • Zábava

Komentáře • 369

  • @shababvn4130
    @shababvn4130 Před 5 lety +229

    ചെറുപ്പത്തിൽ അപ്പുറത്തെ വീട്ടിൽ വൈകുന്നേരം സിനിമ കാണാൻ പോവുമ്പോ പ്രാർത്ഥിക്കും.. ജയറാമേട്ടന്റെ സിനിമ ആവണെന്ന്... എന്തോ വല്ലാത്ത ഇഷ്ടമാണ് ജയറാമേട്ടന്റെ സിനിമകൾ...
    നല്ലൊരു തിരിച്ചു വരവ് ഉണ്ടാവട്ടെ.. all the bst ജയറാമേട്ട 😍👍✌

  • @modniyas2804
    @modniyas2804 Před 5 lety +1016

    ജയറാമേട്ടനെ ഇഷ്ടമുള്ളവർ അടി മക്കളെ 👍🏻

    • @sufushufu6376
      @sufushufu6376 Před 5 lety +6

      😘😘😘😘

    • @arjunmonisha3717
      @arjunmonisha3717 Před 5 lety +3

      👏👏👏

    • @vimalkrishnan5872
      @vimalkrishnan5872 Před 4 lety +4

      ഇദ്ദേഹത്തെ ഇഷ്ടമല്ലാത്ത മലയാളികൾ കാണില്ല

    • @christygracerichard3854
      @christygracerichard3854 Před 3 lety +2

      My all time favorite... Evergreen actor... Sweet cute bubbly Jayaramettan.... Love you Jayarametta.... Am a die heart fan of Jayaramettan... 😍💞🥰🌹😘💝💐❤️😊

    • @anchuprathapan9601
      @anchuprathapan9601 Před 3 lety

      ഒത്തിരി ഒത്തിരി ഇഷ്ടമാണേ ❤❤❤

  • @rajthattarmusicdirector
    @rajthattarmusicdirector Před 5 lety +200

    അന്നും ഇന്നും എന്നും സാധാരണക്കാരൻ : ജയറാമേട്ടൻ 😘😘😘😘😘😘

    • @nitheeshjayakrishnan7640
      @nitheeshjayakrishnan7640 Před 5 lety +4

      RAJ THATTAR [MUSIC DIRECTOR] Tharajada illatha. thani nattinpurathukaran,,. Oru chendayum thookki ethra alkkarude edayil nilkkanum orumadiyum illatha manushyan

  • @arunpoyyeri
    @arunpoyyeri Před 5 lety +309

    ജയറാമേട്ടൻ മമ്മൂട്ടിയ്ക്കും മോഹൻലാലിനും ഒപ്പം നില്ക്കുന്ന നടൻ തന്നെയാണ് .എക്കാലവും എന്റെ Favorite jayarmettan തന്നെ

    • @nitheeshjayakrishnan7640
      @nitheeshjayakrishnan7640 Před 5 lety +16

      arun poyyeri Sathyam ,brilliant actor anu ,Natural actor anu,,💓🙏🙏🙏🙏🙏

    • @kanjavusoman6971
      @kanjavusoman6971 Před 5 lety +9

      kannu naranju poyi bruh.. nalla comment, Jayaramettan ariyanam ithu. Ithra nalla samsaram

    • @shareefkgr
      @shareefkgr Před 5 lety +6

      വളരെ ശരിയാണ് എനിക്കും അങ്ങനെ തന്നെ

    • @goku-yi4cm
      @goku-yi4cm Před 5 lety +3

      Enteyum

    • @harishkandahil1303
      @harishkandahil1303 Před 4 lety +2

      ഞാനും

  • @Malayalam_news_Express
    @Malayalam_news_Express Před 5 lety +253

    കൊട്ടാരം വീട്ടിലെ അപ്പൂട്ടനും മനസ്സിനക്കരെയിലും ഒക്കെ തകർത്തു അഭിനയിച്ച ജയറാമേട്ടന്റെ ഒരു ഗംഭീര തിരിച്ചു വരവാകും ഈ കുഞ്ഞു ചിത്രം എന്നുറപ്പുള്ള ചങ്കുകൾക്ക് ലൈക്കടിക്കാനുള്ള സ്ഥലം .......🥀🌹🥀🌹🥀🌹🥀🌹🥀

    • @ajshobbies3774
      @ajshobbies3774 Před 5 lety +4

      മേലേപ്പറമ്പിൽ ആൺവീട്, മഴവിൽക്കാവടി, സൂപ്പർമാൻ പിന്നെ നിരവധി നല്ല സിനിമകൾ...

  • @vinodcv3411
    @vinodcv3411 Před 5 lety +145

    നല്ല അഭിമുഖം, കണ്ടിരിക്കാൻ മനോഹരം

  • @vimalkrishnan5872
    @vimalkrishnan5872 Před 4 lety +20

    ജയറാമേട്ടൻ മുത്താണ്. ഒരുപാടു നല്ല സിനിമകൾ മലയാളികൾക്കു സമ്മാനിച്ചു. ഒരിക്കലും മറക്കാത്ത സിനിമകൾ... 💕💕💕💕

  • @tester3595
    @tester3595 Před 5 lety +31

    ഒരു പക്ഷേ പത്മരാജനും ഭരതനുമൊക്കെ ഇന്നും ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ജയറാമിൻ്റെ നടനവൈഭവത്തെ അതിൻ്റെ പരമാവാധി ഉപയോഗപ്പെടുത്തിയേനെ! വളരെയേറെ കഴിവുള്ള നടനാണ്.

  • @THAPAN-PAYODHI
    @THAPAN-PAYODHI Před 5 lety +75

    ഒരുപാടു സിനിമകൾ പരാജയപെട്ടു, പക്ഷെ ഇന്നും ഞങ്ങളുടെ ജനപ്രിയ നായകൻ ജയറാം ഏട്ടൻ തന്നെ ആണ്, ഇന്നും അതെ ഇഷ്ടം തന്നെ ഉള്ളിൽ ഉണ്ട്. വലിയ ഒരു തിരിച്ചു വരവിനായി കാത്തുനിൽക്കുന്ന....❤

    • @christygracerichard3854
      @christygracerichard3854 Před 3 lety +1

      My all time favorite... Evergreen actor... Sweet cute bubbly Jayaramettan.... Love you Jayarametta.... Am a die heart fan of Jayaramettan... 😍💞🥰🌹😘💝💐❤️😊

    • @Akash_34
      @Akash_34 Před 3 lety

      Appam nee dileepine evide nirthum janapriyananenkil

    • @mysticguy9191
      @mysticguy9191 Před 3 lety

      @@Akash_34 ayale vella paadathum kond nirth.

    • @Akash_34
      @Akash_34 Před 3 lety

      @@mysticguy9191 nee nirthiyal mathi

    • @mysticguy9191
      @mysticguy9191 Před 3 lety

      @@Akash_34 🤣🙌

  • @user-ev6kd3bc2j
    @user-ev6kd3bc2j Před 5 lety +34

    ജയറാം എത്ര നല്ല ഒരു നടനാണ്. പക്ഷെ അദ്ദേഹത്തിന് നല്ല സിനിമകൾ കിട്ടുന്നില്ല. ജയറാം തിരിച്ചു വരണം അതു സത്യൻ അന്തിക്കാട് സിനിമയിൽ കുടി ആകണം എന്നാണ് എന്റെ ആഗ്രഹം

    • @christygracerichard3854
      @christygracerichard3854 Před 3 lety +1

      My all time favorite... Evergreen actor... Sweet cute bubbly Jayaramettan.... Love you Jayarametta.... Am a die heart fan of Jayaramettan... 😍💞🥰🌹😘💝💐❤️😊

  • @ekbalanshad1172
    @ekbalanshad1172 Před 5 lety +17

    മലയാള സിനിമ ചരിത്രത്തിൽ ഒഴിച്ച് നിർത്താൻ കഴിയാത്ത ആളാണ് ജയറാം.

  • @user-cm8rg4cs7q
    @user-cm8rg4cs7q Před 5 lety +24

    താങ്കളുടെ ആ ചിരിയും,എല്ലാം പോസിറ്റീവ് ആയി ചിന്ദിക്കുന്ന മനസും,ആ സംസാരവും കേട്ട് ഇരിക്കാൻ തന്നെ നല്ലരസം.

  • @eldhoeldho9721
    @eldhoeldho9721 Před 5 lety +42

    ജയറാമേട്ട രാജസേന്നുമൊന്നിച് ആ മേലേപ്പറമ്പിൽ ആൺ വീടു പോലൊരു സിനിമ പ്രതീക്ഷിക്കുന്നു...

  • @vahidek7106
    @vahidek7106 Před 5 lety +16

    എന്തോ ഇഷ്ട്ടമാണ് ഈ മനുഷ്യനെ.. പാവം പടങ്ങൾ ഇനിയും കിട്ടട്ടെ

  • @Dheera32567
    @Dheera32567 Před 5 lety +39

    പെരുമ്പാവൂർക്കാരൻ😍😍😍💪💪💪
    ഞങ്ങൾ പെരുമ്പാവൂർക്കാരുടെ അഭിമാനം....

    • @redCORALTV
      @redCORALTV Před 5 lety +1

      അത് ആന്റണിയല്ലേ?

  • @anurajkesav189
    @anurajkesav189 Před 5 lety +79

    നിത്യഹരിത നായകൻ 😍😍😍
    ജയറാമേട്ടൻ😘😘😘

    • @christygracerichard3854
      @christygracerichard3854 Před 3 lety

      My all time favorite... Evergreen actor... Sweet cute bubbly Jayaramettan.... Love you Jayarametta.... Am a die heart fan of Jayaramettan... 😍💞🥰🌹😘💝💐❤️😊

  • @akhillal9219
    @akhillal9219 Před 5 lety +358

    ചവറ് പബ്ലിസിറ്റിക്ക് വേണ്ടി നടക്കാത്ത നല്ല മനുഷ്യൻ

    • @rahulramesh89
      @rahulramesh89 Před 5 lety +19

      Mohanlal & Mammoty ye kure adhikam soap edarund..ath onnu ozivakkiyal nannayirikkum

    • @kiranrs8210
      @kiranrs8210 Před 5 lety +8

      AKHIL LAL അതുകൊണ്ടു മാത്രം ജയറാമിനെ പലതിൽ നിന്നും തഴയപ്പെട്ടു

    • @sciencelover4936
      @sciencelover4936 Před 5 lety +2

      @@rahulramesh89 humility aanu bro humility

    • @naaztn1392
      @naaztn1392 Před 5 lety +2

      അതെ ചാണക സങ്കി ആയി പോയി പറഞ്ഞിട്ട് കാര്യം ഇല്ല

    • @naaztn1392
      @naaztn1392 Před 4 lety

      @Ginger balls അനിയാ വെറുതെ എന്റെ വായിൽ നിന്നും ഒന്നും കേൾക്കരുത് വിട്ടോ സ്ഥലം വിട്ടോ

  • @sadique4655
    @sadique4655 Před 5 lety +34

    Jayarametaa ennum ishtamaanu
    Yadhaartha FAMILY ACTOR
    LovE YoU....

  • @pachusfaiz9551
    @pachusfaiz9551 Před 5 lety +17

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടൻ ജയറാം

  • @epluslearn
    @epluslearn Před 5 lety +17

    ഒന്നു കേറി വാ മുത്തേ ,നല്ല ഒരു പടം കൊണ്ട് വന്നാൽ full support ആണ് 😍😍

  • @vinoystephen7806
    @vinoystephen7806 Před 5 lety +35

    എന്നും എല്ലാവരും മറക്കുന്ന പേര് ..മഹാനടൻ തിലകൻ

  • @anukp280
    @anukp280 Před 4 lety +4

    അമിത വിനയം, മറ്റുള്ളവരെ സുഖിപ്പിക്കുന്ന വർത്തമാനം, ഞാൻ ഭയങ്കര സംഭവമാണ് എന്ന മട്ടിലുള്ള പെരുമാറ്റം ഇതാണ് ജയറാം

  • @christygracerichard3854
    @christygracerichard3854 Před 3 lety +5

    My all time favorite... Evergreen actor... Sweet cute bubbly Jayaramettan.... Love you Jayarametta.... Am a die heart fan of Jayaramettan... 😍💞🥰🌹😘💝💐❤️😊

  • @annapremnabas4286
    @annapremnabas4286 Před 5 lety +61

    സത്യൻ അന്തിക്കാട് ജയറാം പടം, രാജസേനൻ ജയറാം പടം ഈ ടീമിന്റെ പടമൊക്കെ സൂപ്പർ ഹിറ്റ് പടങ്ങളായിരുന്നു👌👌👌 .. പിന്നെ പിന്നെ തിരക്കഥയൊന്നും നോക്കാതെ സൗഹൃദത്തിന്റെ പേരിൽ മോശം പടങ്ങൾക്ക് തലവെച്ചു കൊടുക്കേണ്ടി വന്നിട്ടുണ്ട്, അവിടെയാണ് ജയറാം എന്ന നടന് പിഴവ് സംഭവിച്ചത്... പക്ഷെ ഇനിയും ഒരങ്കത്തിന് തയ്യാറായി വിജയിക്കട്ടെ എന്നാശംസിക്കുന്നു: ''
    ഫാമിലി 👌👌👌👌

    • @Senthalkumarvm
      @Senthalkumarvm Před 5 lety +3

      സത്യൻ അന്തിക്കാട് - ജയറാം സിനിമകൾ എപ്പോൾ കണ്ടാലും ഒരു കിടിലൻ സദ്യ കഴിച്ച ഫീലാണ് .

    • @sajjantn9728
      @sajjantn9728 Před 4 lety

      ഒരു പടം പൊട്ടിയാൽ പിന്നെ സൗഹൃദത്തിന്റെ പേരിൽ പോലും പടം ചെയ്യില്ല അതാണ് ജയറാമിന്റെ പ്രശനം 🤦‍♂️. അതാണ്‌ ഇന്ന് ആരും ഇല്ലാതെ കണ്ണൻ താമരകുളം ആയിട്ട് പടം ചെയ്തു നടക്കുന്നത് 🤣🤣

    • @tkgwireless
      @tkgwireless Před 3 lety

      ഇപ്പോൾ രാജസേനനുമായി സംസാരിക്കില്ല
      വന്നവഴി മറന്നുപോയി ഒരാളു മരിച്ചുപോയിട്ട് നാട്ടാരെ കാണിക്കാൻ നസ്കരിച്ചിട്ട് എന്തുകാര്യം ഒരു കാൾ വിളിച്ചാൽ തീരുന്നതാണ് ഈഗോ കൊറോണയെക്കാൾ ഭീകരൻ!

  • @mm2k2uk
    @mm2k2uk Před 5 lety +7

    GOD BLESS JAYARAM and FAMILY
    SANMANASULLAVARKU SAMADANAM ..
    JAYARAM ORU UDAHARANAM ...
    .. YOU ARE GREAT MAN ...
    JEEVITHATHILEY ORO NIMISHAVUM VALUABLE ...ENJOY WITH CUTE FAMILY/ DEDICATION IN FAMILY CINEMA ...

  • @Kottayamproperties
    @Kottayamproperties Před 5 lety +6

    Very pleasant talk. God bless you

  • @rrassociates8711
    @rrassociates8711 Před 5 lety +40

    മോഹൻലാൽ മമൂട്ടി ദ്വയങ്ങളെ പൊക്കിപ്പറഞ്ഞു പറഞ്ഞു ജീവിച്ചു പോകുന്നവരുടെ കൂട്ടത്തിലേക്കു ജയറാം ഏട്ടനും മാറരുത് പ്ലീസ് , അമിത വിനയൻ ആകുന്നതാണോ അങ്ങയുടെ പരാജയം ?

    • @dinukrishna410
      @dinukrishna410 Před 5 lety +8

      ത്രയങ്ങളല്ല ദ്വയങ്ങൾ ആണ് രണ്ടുപേരെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്

    • @harishkandahil1303
      @harishkandahil1303 Před 4 lety

      ത്രയം?? എന്താ അര്‍ത്ഥം??

    • @rrassociates8711
      @rrassociates8711 Před 4 lety +1

      @@dinukrishna410 താങ്ക്സ് ,തിരുത്താം

  • @rosdn2805
    @rosdn2805 Před 5 lety +4

    Jayaremetta ..super.. enthoru pleasant interview...

  • @educationalinformation.9424

    LOok at his innocent smile.....a gud hearted gentleman
    .......!!

  • @ajmalsiyad8725
    @ajmalsiyad8725 Před 4 lety +5

    Annum innum ennum Jayaramettan 🖤🖤🖤🖤🥰🥰❤️❤️❤️

  • @colorsmedia6247
    @colorsmedia6247 Před 5 lety +6

    Jayaramettan😍😘😄😍epozhum ingneyanu.... annum eshtaanu....innum eshtaanu...pazhaya films kanumbo kothiyakum iniyum angne oru pazhaya kala cinema vannirunnenkil

  • @vvkabir
    @vvkabir Před 5 lety +55

    അനുകരണത്തിൽ മാത്രമല്ല സ്വഭാവ ശുദ്ധിയിലും,സംസ്കാരത്തിലും പ്രേം നസിറിനെ മാതൃക യാക്കിയ " നല്ലൊരു " സിനിമാക്കാരൻ.... ഇങ്ങനെയായിരിക്കണം നമ്മുടെ സിനിമാക്കാർ ...!!!

    • @unexpectedlife400
      @unexpectedlife400 Před 5 lety

      10താം അവതാരം hoii

    • @ahrafma5820
      @ahrafma5820 Před 5 lety

      @10താം അവതാരം
      Enth pachayaya vargeeyathaya ningalee parayunnath

  • @ragesh.m1446
    @ragesh.m1446 Před 5 lety +4

    ഞാൻ സിനിമ കണ്ട് സൂപ്പർ സിനിമ എന്നെ തന്നെയാണ് ഞാൻ കണ്ടത് എന്റെ ജീവിത സാഹചര്യമാണ് മൊത്തം സിനിമയുടെ ക്ലൈമാക്സ് പോലെ രക്ഷപെട്ട മതിയായിരുന്നു

  • @ashifanwer3014
    @ashifanwer3014 Před 5 lety +21

    Interview ൽ വന്നു അഭിനയിക്കാത്ത നടന്മാരിൽ ഒരാൾ.....

  • @wayfarerdreamz
    @wayfarerdreamz Před 5 lety +23

    ലോനപ്പന്‍റെ മാമോദീസ നല്ലൊരു സിനിമയായിരുന്നു...

  • @ambilimamatty6932
    @ambilimamatty6932 Před 5 lety +6

    Jayarametta...... enikk orupad eshtammmm

  • @pradeepind5991
    @pradeepind5991 Před 5 lety +4

    Jayaram etta ummmmmmmmaaaaa

  • @niyazahmed2916
    @niyazahmed2916 Před 5 lety +2

    Itrem elima ulla vere oru malayala actor Ithevare njan vere kandittila soo simple ,manassil ullath athe pole nishkalangamayi parayunna oru actor jayaram ettan, manasilullath mugath kanam💐😘☺️ my favorite handsome actor, senior actor neyum junior neyum ore pole respect cheyunna ore oru actor

  • @badhushakb8382
    @badhushakb8382 Před 5 lety +9

    "Ee chendayum utsavum ithokkeya annum innum vere onnulla "- Jayarametta ningalkku pakaram vekkanarulla

  • @aruncatarun
    @aruncatarun Před 5 lety +1

    He's so upbeat, positive n humble. Respect

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 Před 5 lety +6

    ജയറാമേട്ടൻ.... ഇഷ്ടം 😘😘😘😘

  • @archanashony5125
    @archanashony5125 Před 5 lety +4

    Jayaramettaaaa ,,,😘😘😘😘ningalu njgade muthaaanu

  • @Bandiperaanthan
    @Bandiperaanthan Před 5 lety +12

    ജയറാമേട്ടനു film മാർക്കറ്റ് ചെയ്യാൻ അറിയില്ല അതും പരാജയത്തിന് കാരണമാ

  • @anilk7874
    @anilk7874 Před 5 lety +5

    തിലകനെ മറന്നുപോയോ?
    No doubt about that, in the history of malayalam film industry,No:1 actor always

  • @nithinks7769
    @nithinks7769 Před 5 lety +6

    i love you jayaramettaaa..... by ikka fan

  • @nishadn2072
    @nishadn2072 Před 5 lety +1

    Jayaramettan act cheytha all filims enik ishttamannu . jayaram best actor and man. I love u

  • @dj-if3fl
    @dj-if3fl Před 5 lety +60

    ഒരു jayaram rajasenan ചിത്രം ഭാവിയിൽ പ്രതീക്ഷിക്കുന്നു.... jayaram ന്റെ എല്ലാ blockbusters. ... Rajesanan sir ന്റെ കൂടെ ആണ്..

    • @hishammuhammed7262
      @hishammuhammed7262 Před 5 lety +4

      Rafi- mecartin tanne script ezhuthanum...75% cinemayum awar tanne

    • @jagannathanmenon3708
      @jagannathanmenon3708 Před 5 lety +1

      Nadakilla..avar thammil udakkilaanu

    • @fantasticbeast8200
      @fantasticbeast8200 Před 5 lety +1

      Jayaram will never give Dates to rajasenan Because jayaram thinks Rajasenan as" USE AND THROW"

    • @naveenbabu6475
      @naveenbabu6475 Před 5 lety +4

      രാജസേനൻ സിനിമകളുടെ നട്ടെല്ല് റാഫി മേക്കാർട്ടിൻ ടീമിന്റെ തിരക്കഥ ആയിരുന്നു എന്ന് തോന്നിയിട്ടുണ്ട്..അവർ മാറിയപ്പോൾ മുതൽ രാജസേനന്റെ സിനിമകൾ മോശമാകാൻ തുടങ്ങി...

    • @gladwinsharuncutz8284
      @gladwinsharuncutz8284 Před 5 lety +2

      The car, superman okke polathe nalla entertainer pratheekshikkunnu

  • @amaljoy149
    @amaljoy149 Před 5 lety +7

    I love you jayaram etta..😍😍✌

  • @athiradileepkumar1721
    @athiradileepkumar1721 Před 3 lety +3

    I like Jayaram ❤️🔥😘

  • @Tony2687
    @Tony2687 Před 5 lety +33

    Swantham kudumbam pottathe noki ille...athu mathi

  • @muhammedshereef8979
    @muhammedshereef8979 Před 5 lety +3

    MY FAVOURITE ACTOR ജയറാമേട്ടൻ

  • @googleuser9853
    @googleuser9853 Před 5 lety +4

    Malayala cenimayil mundu uduthu ettavum koodutham cenimayil abinayichathu jayaramettan aanu....mundu uduthal jayaramettan vere level aanu....

  • @bobbyabraham7798
    @bobbyabraham7798 Před 5 lety +1

    Nice talk

  • @kingking9728
    @kingking9728 Před 5 lety +1

    Ur a family winner.. mala and teams super eni orikalum thrichu kittilllaaaa

  • @MegaSultann
    @MegaSultann Před 5 lety +3

    Jayaram Ettan I grew up watching your cinema 😍

  • @apputaiparambil
    @apputaiparambil Před 4 lety +4

    You're a legend, Jayaramettan. Malayaliyude manasil ennum kanum

  • @KishoreRanny
    @KishoreRanny Před 5 lety +14

    ജയറാം ❤❤❤❤

  • @ashrafartistkmr8497
    @ashrafartistkmr8497 Před 5 lety +7

    ജയറാമേട്ടാ.. നിങ്ങൾ സംസാരിക്കുന്നതു കേട്ടിരിക്കാൻ തന്നെ ഒരു പ്രോഗ്രാം ആസ്വദിക്കുന്ന അനുഭവമാണ്. ഒരു സൂപ്പർസ്റ്ററിൽ നിന്നും കിട്ടാത്ത ഒന്ന്.

  • @hashimmuhammed1989
    @hashimmuhammed1989 Před 5 lety +28

    Ella ഫാന്സുകാർക്കും നിങ്ങളെ ഇഷ്ടമാണ്.. സ്വന്തം അനുഭവം ആണ് വെറുതെ അല്ല ഭാര്യയിലെ ആ ബിന്ദു വിളി... പാർക്കിലെ ഒരു റൈഡിലും കയറാൻ സമ്മതിച്ചില്ലല്ലോ

  • @Nizam548
    @Nizam548 Před 5 lety +13

    Aaa kail kidakunna watch Ethannu ariyamo, HUBLOT ANU HUBLOT, PRICE ekadesham 7 lakhs or more than 7 lakhs varum HUBLOT classic fusion

    • @Tony2687
      @Tony2687 Před 5 lety

      Super bro

    • @jasim4955698
      @jasim4955698 Před 5 lety +2

      Copy avum

    • @liniejohn1585
      @liniejohn1585 Před 5 lety +1

      Ennittanu iyal sadharakaran enn aalkaaru parayunnath😁😁😁

    • @youtubewatch2254
      @youtubewatch2254 Před 5 lety +1

      Enthada 30 varsham cinemayil undayal aarkkum vaangam

    • @Nizam548
      @Nizam548 Před 5 lety

      Bro, am a dealer of these kind watches, hathu kondu Paranja anu

  • @harikumarnairelavumthitta

    Who made this chair?

  • @TheChumma2009
    @TheChumma2009 Před 5 lety +2

    Love u jayarametta

  • @sijindharmaraj2510
    @sijindharmaraj2510 Před 4 lety +2

    Jayaramettaaa love u a lot

  • @jithinjayakumar2543
    @jithinjayakumar2543 Před 5 lety +1

    love uuuuuuu jayaramettan.😘😘😘😘😘

  • @AbdulAzeez-oh9dj
    @AbdulAzeez-oh9dj Před 5 lety +3

    Jayaram ettan ishttam

  • @ngopz8113
    @ngopz8113 Před 5 lety +6

    Ponnanna ningale onnum paranjitt karyam illa... Lalettan em mammookkenem ipapzhum Athisayathode kaanunnu... 1980..90 kalil avarde okke opam onnu sanjarikkan pattiyallo ennokke... Hoohh... Ningalu sehriyala... Ponnanna ningalu avare pole thanna njangade superstar aanu.... Innum njangal malayalikalkk avare 2 perem pole ningalem othiri ishtam aanu.... Athu ningalu sammathikkilla.... Pakshe njangalkk ningalu oru valiya sambhavaa jayarametta.... ❤️❤️♥️❤️♥️❤️♥️❤️♥️❤️♥️❤️♥️❤️♥️♥️

  • @sayedpipuvathumparambil3839

    അപരൻ ജയറാമിനെ ഒരിക്കലും മറക്കാൻ കഴിയില്ല നല്ല നടൻ

  • @gladwinsharuncutz8284
    @gladwinsharuncutz8284 Před 5 lety +16

    മനസ്സിനക്കരെ (2003)കഴിഞ്ഞു ജയറാമേട്ടന് കുറച്ചു മോശം ടൈം ആയിരുന്നു രാജസേനൻ ഒഴിച്ച് ബാക്കി ആരും പിന്നെ പുള്ളീനെ മൈൻഡ് ചെയ്തിട്ടില്ല രാജസേനന്റെ ഒപ്പം വന്ന രണ്ടു പടവും വലിയ വിജയമായില്ല പിന്നെ അവരും ഒടക്കായി.അത് കഴിഞ്ഞ് 2008ൽ വന്ന വെറുതെ ഒരു ഭാര്യയിലൂടെ വമ്പൻ തിരിച്ചു വരവ് നടത്തി ആ സമയത്ത് വീണ്ടും റാഫി മെക്കാർട്ടിൻ, ഷാഫി, കമൽ, സത്യൻ അന്തിക്കാട് ഒക്കെ വീണ്ടും ജയറാമേട്ടനൊപ്പം ഒന്നിച്ചു (2008-2013)പക്ഷെ കുറച്ചു കഴിഞ്ഞു പിന്നേം മോശം കരിയർ വന്നു
    എങ്കിലും അവസാനം ഇറങ്ങിയ പഞ്ചവര്ണതത്ത സൂപ്പർ ഹിറ്റ്‌ ആയിരുന്നു ഇപ്പൊ ഇറങ്ങിയ ലോനപ്പനും മികച്ച പ്രതികരണം കിട്ടിയ സ്ഥിതിക്ക് ഇനി ഈ പറഞ്ഞവരൊക്കെ ജയറാമേട്ടനെ തേടി വരും എന്ന് പ്രതീക്ഷിക്കാം

  • @muralidharanyesnameisperfe3628

    Very cool level headed person. Nice.

  • @Christoph_waltz_1
    @Christoph_waltz_1 Před 5 lety +2

    Jayaramettan😍😘

  • @ajmalsha13
    @ajmalsha13 Před 5 lety +5

    Alluarjunde new moviyil allunde achan kathapathram jayaram ettan aanu cheyyunnath ennu aarkkokke ariyaam 😍

  • @libinadivakkalmathew2337
    @libinadivakkalmathew2337 Před 5 lety +6

    Good actor.....

  • @self535
    @self535 Před 5 lety +9

    The caption of this video is misleading and negative.

  • @Rahulraj-gp3jt
    @Rahulraj-gp3jt Před 5 lety +2

    Jayaramettan😋😍😍😍

  • @sufushufu6376
    @sufushufu6376 Před 5 lety +4

    ❤❤❤❤❤❤

  • @shihabshihab6131
    @shihabshihab6131 Před 5 lety +27

    തിലകൻ്റെ പേരു പറയാൻ മറന്നു

  • @archanashony5125
    @archanashony5125 Před 5 lety +8

    Mammuty,Mohanlal,Jayaram,☺️👌

    • @gamertvrules7173
      @gamertvrules7173 Před 2 lety

      Mamooty mohanlal sg dileep prthvitaj. Jayaram not even top 20 ryt nw

  • @shefialikkal8907
    @shefialikkal8907 Před 5 lety

    Nalla interview kandu erikam
    jayaram ettan cheyan patunna cinemayaanu epol kunjaka boban kitunnath.... Shari anagil. Like adikuka

  • @skids-dt8fc
    @skids-dt8fc Před 5 lety +4

    Poli anu jayaram

  • @awesomearm11
    @awesomearm11 Před 4 lety +1

    if keli was made in hollywood .. u would have got an oscar ... with very honesty ..timeless acting

  • @jayamuralimv1976
    @jayamuralimv1976 Před 5 lety +4

    Jayamarinte vinayam slaghaniyam 👏👏👏

  • @vibinlal5257
    @vibinlal5257 Před 5 lety +4

    Nalla nadannnnnnnn👍👍👍👍👍👍👍👍

  • @ismailma8903
    @ismailma8903 Před 4 lety +2

    Jayaram😍😍

  • @noufalrm4486
    @noufalrm4486 Před 5 lety

    U r great

  • @akshayaakshaya125
    @akshayaakshaya125 Před rokem

    Jayaram etta❤❤❤

  • @ashapramod2058
    @ashapramod2058 Před 5 lety

    My favorite jayarametan

  • @shereenthomas9146
    @shereenthomas9146 Před 5 lety +4

    Nanma maathram ula oru manushyan

  • @thomasdavisdavis6180
    @thomasdavisdavis6180 Před 2 lety

    Bro ithu njan paranjathalla Rajasenan thanne oru interviewel paranjathanu

  • @achuragh8343
    @achuragh8343 Před 5 lety +1

    Jayaramettn ishtam

  • @priyoyoyo924
    @priyoyoyo924 Před 5 lety +1

    My favourite hero

  • @newshaijushaiju5559
    @newshaijushaiju5559 Před 5 lety

    JAYARAMETTANTE FAMILY MOVIES ORUPAD MISS CHEYYUNNU..
    KADHA THUDARUM MANASSINAKKARE ETC ETC...

  • @allu831
    @allu831 Před 5 lety +9

    Nalla chorum moru curryum meen porichathum oru jayaram movieyum undel ufff

    • @akhilsudhinam
      @akhilsudhinam Před 4 lety +2

      JANEES SKYWAY സത്യം പ്രേത്യേകിച്ചു മഴവിൽക്കാവടി

  • @kkuuunniuu3681
    @kkuuunniuu3681 Před 5 lety

    Jayarametta suuuper

  • @muhdjafar5710
    @muhdjafar5710 Před 5 lety +2

    Jayaramettane vech sathyan anthikkadoo nadirshayoo direct cheyyanam
    Sreenivasanoo vishnu-bibin koottukettoo screenplay ezhuthanam

  • @ArunKumar-lx4hu
    @ArunKumar-lx4hu Před 5 lety

    Jayaraamettan.malayala.cinimayude.EVER.GREEN.ACTOR.jayaram.💕💕💕💕💔💔💔

  • @shinufitnesslover7212
    @shinufitnesslover7212 Před 5 lety +2

    Simple actor

  • @sudhinchandran4488
    @sudhinchandran4488 Před 4 lety

    Jayaram sir super

  • @shijithp1534
    @shijithp1534 Před 3 lety +1

    Jayaremetta ningal vsliyavananu❤️❤️❤️❤️
    Nangal ninalkkoppamanu😘

  • @nijeeshchelamchery6305
    @nijeeshchelamchery6305 Před 4 lety +1

    സൂപ്പർ ആണ് ജയറാം ഏട്ടാ

  • @rininadapuram6423
    @rininadapuram6423 Před 5 lety +1

    പഴയ ജയറാമേട്ടനായി തിരിച്ച് വരട്ടെ