Aluminium Pergola Glass Making & Installation | അലുമിനിയം കൊണ്ട് പർഗോള ചെയ്താൽ ഭംഗിയും കിട്ടും ലൈഫും
Vložit
- čas přidán 29. 08. 2024
- In this video I have shown the technique of installing glass beautifully and cost effective in a vertical pergola (wall pergola) using an aluminum frame. (Pergola Glass with frame) Working tips and its price, quality and life can be learned through this video. aluminum fabrication video before this and still want to do ia.
If you have not already subscribed to my channel, subscribe my channel and enable Bell Button All, see you again. thank you
FOLLOW ME ON INSTAGRAM
/ tech_hack_work
Our previous videos 👇🏻👇🏻👇🏻
Variety wall partition work by gp square tube
👇🏻👇🏻👇🏻👇🏻
• Partition Work Super V...
How to install Stainless steel square pipe Staircase handrail. A2Z process 👇🏻👇🏻👇🏻
• Staircase Rail Install...
How to install roof Pergola glass 👇🏻👇🏻👇🏻
• Pergola Glass Roof Ins...
Making Portable DIY Wood tongue cutting machine
• Making DIY Portable Wo...
OUR TOOL LIST 👇🏻👇🏻👇🏻 (Amazon Product)
Buy magnetic spirit level
amzn.to/3juhKEe
To Buy My cordless mini screw driver Bosch | push to operate amzn.to/3mUhTQU
Buy 10mm Electric corded screw tighter MLD
amzn.to/361qUjx
Buy My Drilling machine Makita 10mm
amzn.to/3ahooZ5
My mitre saw DeWalt ( 45° Aluminium cutting machine) amzn.to/3edC4Fq
My blue line marker Stanley
amzn.to/3srGvS4
my laser spirit level
amzn.to/3sxeQzu
my magnetic screw holder ( wrist band)
amzn.to/3srZgEY
Stopper screw bit ( Drywall Dimpler )
amzn.to/2Q3F53k
Aluminium Pergola
Pergola glass installation
wall pergola design
vertical pergola making
aluminium Fabrication tutorial
pergola glass with frame
how to make aluminium Pergola
#Techhackwork
#Pergola_Glass_With_Frame
#pergola
Kannur ജില്ലയിൽ എല്ലായിടത്തും സർവ്വീസ് ഉണ്ട്
താൽപര്യം ഉള്ളവർ Aluminium pergola എന്ന് 7736443452 ൽ. WhatsApp ചെയ്യൂ.
വില കൂടിപ്പോയി എന്ന് കമൻ്റ് ഇടുന്നവർ ഇതൊന്ന് വായിക്കണം.
Video എടുക്കാൻ സൗകര്യം ഉള്ള ഭാഗം ആയത് കൊണ്ടാണ് ഈ വീഡിയോയിൽ fitting നിങ്ങൾക്ക് ഈസി ആയി തോന്നുന്നത്. ഇവിടെ അവസാനം കാണിക്കുന്ന മുകളിലുള്ള ഭാഗത്ത് മര്യാദക്ക് നിൽക്കാൻ പോലും സ്ഥലം ഇല്ല. അത്കൊണ്ട് ഇതിൻ്റെ വില ഫിറ്റിങ്ങിനുള്ള റിസ്ക് കൂടി കണക്കാക്കിയാണ്. കാണാൻ സിംപിൾ ആണെങ്കിലും fitting മുഷ്കിൽ ആണ്, കാരണം പല സ്ഥലത്തും സൺഷേഡ് ലാഡർ പോകാൻ മാത്രം വീതി ഉണ്ടാവലില്ല.
ചില സ്ഥലങ്ങളിൽ സ്ലാബ് പ്രോജക്ഷൻ മാത്രമേ ഉണ്ടാകാറുള്ളൂ അപ്പോ ഇതിന് കാറ്റ് പിടിച്ച് ബാലൻസ് കിട്ടാൻ ബുദ്ധിമുട്ടാണ്. ചരിഞ്ഞ സൺഷേഡ് കൂടിയനെങ്കിൽ റിസ്ക് ഒന്നുകൂടി കൂടും.
Sradikane cheta
👍🏿
Ente veetil kurachu work undu
കണ്ണൂരിൽ എവിടയാ നിങ്ങൾ??
Hello
സംഭവം പൊളി.....F വച്ചു വെറും ഗ്ലാസ് ഫിറ്റ് ചെയ്യുന്നതിന് ഒരു വെറൈറ്റി ഇനി ഇതു ട്രൈ ചെയ്യാ... താങ്ക്സ് ബ്രോ
അല്ല ബ്രോ വർക്ക് ചെയ്യുമ്പോ എങ്ങനെ വീഡിയോ ഷൂട്ട് ചെയ്യുന്നേ... നിക്ക് 2 ഉം കൂടെ മൈന്റ്ൻ ചെയ്തു കൊണ്ട് പോകാൻ കഴിഴുന്നില്ല 😄😄
Kittunillaaaaa
Acoustic Sound proof panel cheyyunna oru video koodi idu bro
Nice... Good practical explaination
Very nice beautiful work and message Tonkyou brother
നല്ല വീഡിയോ ഫാബ്രിക്കേഷൻ ഇഷ്ടം
🥰
ബ്രോ വീഡിയോ tail കണ്ടു. നിങ്ങൾ എക്സ്പീരിയൻസ് ഉള്ള ആൾ ആയിരിക്കാം പക്ഷെ.ജോലി ചെയ്യുമ്പോൾ കുറച്ചു സേഫ്റ്റി നല്ലതാണ്
ഒരു അപകടം ഉണ്ടായ ആളാണ്. അതുകൊണ്ട് പറയുവാ. (ഗൂഗിൾസ്, ഹാൻഡ് ഗ്ലൗസ്, ഫേസ് ഷീൽഡ് ). കുറഞ്ഞത് എത്രയെങ്കിലും ഉപയോഗിക്കുക. "കണ്ണ് ഉള്ളപ്പോഴേ അതിന്റെ വില അറിയൂ "
🥰
❤❤❤
Kazhikode jillayil cheyyumo?
Eatta valara nanni ithu kandu enikki padichu
നന്നായിട്ടുണ്ട്..... ബ്രോ.
Show case വീഡിയോ ചെയ്യണം ട്ടോ.. wash ബൈസും...
💪🏻👍🏻
@@Techhackwork hi
Hello...അടിപൊളി .
Thanks bro 🥰
Super work bro ,,,👏👏
Work super ആയിട്ടുണ്ട് . ചേട്ടാ ഞങ്ങൾ pergola frame ചെയ്യാതെ വെച്ചു . അപ്പോൾ ഒരു finishing ഇല്ല . ഇനി എന്തെങ്കിലും ചെയ്യാൻ പറ്റുമോ? Pls reply🙏🏻.
Place?
@@Techhackwork Thrissur -chelakkara
നല്ല അവതരണം
😍
Good informative- How much this will cost same size for 17 pergolas for plain glass
Size. Width and height ?
Nice work bro....
Thanks bro
കിടുവേ 👍👍
സകലകലാവല്ലഭൻ
Glazing cheythal pore 🤩
Thanks ❤❤❤bro 👌👌👌
Spirit level cheyyumbol bhythi okk valanjathanennu manasil aagum 🤩😫
Good work👍👍
Thanks bro 🥰
Palakkad vannu fixing cheidhu tharumo? Sqft rate?
Use safety belt always and be safe
🥰😘
Kannur cityil work edukumo
തുറയ്ക്കാനും അടയ്ക്കാനും പറ്റുന്ന രീതിയിൽ ഗ്ലാസ് ഫിറ്റ് ചെയ്യാൻ പറ്റുമെങ്കിൽ അതിൻ്റെ വീഡിയോയുടെ ലിങ്ക് തരുമോ?
പറ്റും. Video ഞാൻ ചെയ്തില്ല
അടിപൊളി
🥰
Super👍👍
V good 👍
Boos athe palakkad pargola setting cheiyan arelum undo
Superb
Well explained 💓
Njagadey channel kodey onnu support cheyo friends
👍🏼super bro
Thanks bro 🥰
Adipoli
Ibrahim bro ettavum ishtamulla work ethan
( welding, ceiling, fabrication, wiring, plumbing?
Wiring and plumbing
@@Techhackwork welding padikanulla video cheyy
Supper
50" നീളം7"വീതിയുമുള്ള 3പാളി പർഗോളക്ക് ഇൗ രീതിയിൽ ചെയ്യാൻ ആകെ എത്ര വരും ?എറണാകുളം ആലുവ സൗത്ത് വാഴക്കുളം ആണ് സ്ഥലം
Ningal upayogikunna meater saw enthu company’s
My mitre saw DeWalt ( 45° Aluminium cutting machine) amzn.to/3edC4Fq
Cortyard nu mukalil glass edukayaneninkl athil tress work engane anu cheyyuka?
ന്താ ഉദ്ദേശിചേ.
Bro window door അലുമിനിയം ചെയ്യാൻ എത്ര ചിലവ് വരും എന്നു paràഞ്ഞു തരുമോ pl
1200
@@baburajpalari397 1200 oru glass nu aano
Sidilulla bottlil. Khaseem gava mix aano
Screw bottle. അതേ
ithu pivot hinges pole enthenlikum vachu centre fit cheythu thirikkan kazhiyumayirunenkil nannayirunnu. avazhyamullapol thuranal mathiyallo.
Bro,
Mazha peyumbol, vellam ullilek verumo?
Tks
ഇല്ല
Work kazhinji light koodi ittittu kaanikkamayirunnu
അലുമിനിയം അലമാരക്ക് handle എങ്ങന്നെ പിടിപ്പിക്കാം . cage ഇല്ലാതെ?
Just make a വീഡിയോ
Just oru dooril handil chumma onn vech nokkuva...nnitt avde fix aanel aa alav edtth bakkiyum cheyya
Open cheyyan patuna type cheyyamo
Cheyyalo
Which company cuting machine... Can I use to cut wood n g I sq pipe
Wht is the price
Pergolak Fixed Glass allaathe Open cheyyanum Close Cheyyanum pattunna reethiyil ulla glass fit cheyyan pattuo..
Saadhaa Janalinte vaathil pole..
Nallonm kaaattu kittunna sthalm aanu.. Glass ittu cover cheythaal pinne aaaa kaattu 💨 kittoola..
ചെയ്യാൻ പറ്റും open ചെയ്യാൻ കഴിയുന്ന രീതിയിൽ
പലരും ആദ്യം ഒക്കെ fixed ആയിരുന്നു ചെയ്തു കൊണ്ടിരുന്നത്
Pargola ennu കൊണ്ട് ഉദ്ദേശിക്കുന്നത് തന്നെ വള്ളി പോലെ തുങ്ങി നില്കുന്നത് എന്നാണല്ലോ,, അപ്പോൾ കാറ്റു കിട്ടുന്നതും കൂടി ആകുമ്പോൾ അതിന്റെ അർത്ഥം compleat ആകും 👍
ഗുഡ്
നിങ്ങള് പൊളിയാ ❤❤❤👌👌👌
மிக அருமையாக உள்ளது
അലൂമിനിയം കൊണ്ട് മോഡുലാർ കിച്ചൻ ചെയ്യാൻ പറ്റുമോ..
Ys
9:30 അങ്ങനെ പറഞ്ഞു കൊടുക്ക് ഷാജിയേട്ടാ
😉
വർക്കിന് വരുമോ.. ചൊക്ലി
ഇതിൻ്റെ അളവ് എങ്ങനെയാ എടുക്കുന്നെ... ഉള്ളലവിൽ നിന്ന് എത്ര കൂട്ടി വേണം j section cut ചെയ്യാൻ...
Video മുഴുവൻ കാണൂ ബ്രോ. അതിൽ കാണിക്കുന്നുണ്ട്
2 ,3 thavaNa kandu .. manasilayilA 🥺
Ee oru work cheyyaaan ethra rate aaagum
Ithu open cheyyyunna reethiyl cheyyan pattille
പറ്റും. വിഡിയോ ഒരെണ്ണം ചെയ്യുന്നുണ്ട് after two month
Please add english subtitle
Eth purathot thali nilkum alye
Yes
Appol ente pergolakku oru solution aayi kto
Broo..
❤❤❤super
6" Gap ulla pargol cheyyan pattumo??
പറ്റും
Ningalude service palakkad area undo?
Keralathilevideyum work cheyyo.evideyanu ningalude sthapanam.
Knr.
Paragola D കിച്ചൺ കൊണ്ട് ചെയ്താൽ മതി, better than J square
കണ്ണൂർ ഓണപറമ്പ് വർക്ക് ചെയ്യാൻ പറ്റുമോ
Sure. 7736443452
ഇത് ഓട്ടോ ക്ലോസെ വച്ചു ചെയ്യാൻ പറ്റും 2ഇയർ മുൻപ് ചെയ്തു
Ningalude nad evidya?
Kannur
This is just a narrow fixed window. I don’t understand why people call this as pergola.
പർഗോള ഗ്ലാസ് ഇട്ടാൽ കാറ്റ് കിട്ടുന്നത് ഇല്ലാതെയാവും . സെകന്റ ഫ്ളോർ കോണി ആവുബോൾ മുകളിൽ ജനൽ വെക്കാൻ കഴിയില്ല. പർഗോള open ചെയ്ത് സുരക്ഷിതമായ രീതി എന്തെങ്കിലും ചെയ്യാൻ കഴിയുമോ
പറ്റും
@@Techhackwork Kottarakara cheythu tharmo pargola
@@ALBERTSINGH1 chayyalo
Measurement please
👌
Wiring video evdee?
എനിക്ക് 8 എണ്ണം ചെയ്യാൻ ഉണ്ട്, മലപ്പുറം ജില്ലയിൽ എവിടെ യാണ് നിങ്ങളുടെ കട...
Kannur
Glass അല്ലാതെ വേറെ material കൊണ്ട് ചെയ്യാൻ പറ്റുമോ ??
കൊതുകിനെ പ്രാണികളേം ഓക്കെ മാറ്റി നിർത്താൻ ആണ്
പറ്റും, മുള്ടിവുഡ്, wood ഒക്കെ കൊണ്ട് ചെയ്യാം
Including fitting 1650 per sq ft sno
Sar feet 420 including fitting
Kannuril cheyyumo. Work indu
ചെയ്യാം.
നൈസ് വർക്ക്
Thanks bro 🥰
👌👌
Thnks bro
തുറക്കാനും അടക്കാനും ഒക്കെ പറ്റുന്ന രീതിയിൽ ഗ്ലാസ് ഫിറ്റ് ചെയ്യാൻ പറ്റുമോ?
പറ്റും
Trivandrum work cheyunundo
ഇല്ല ബ്രോ
👍
ഇതിന് എത്ര ചിലവ് വരും ഒരു pergola fix ചെയ്യുന്നതിന്
Video മുഴുവൻ കാണൂ ബ്രോ
Vdo il rate parayunnillallo bro 🙄
പറയുന്നുണ്ട്
Koi
5:41
He said 400rs/ sq ft with etching
👍👍👍
Hi ibrahim bro ❤
Vasil
പുട്ടി
8 paragola ithupolea set cheyyaan ethra rate aavum..? Place Puthiyatheru
Place
Onaparamb
Kottayam jillayil ariyavunnavar undo
Calicut ഉണ്ടോ
Knr
Pargola size ethraya
രണ്ടും രണ്ട് അളവാണ് . Making കാണിച്ചത് അല്ല ഫിറ്റ് ചെയ്തത്. വീഡിയോയിൽ പറയുന്നുണ്ട്. ഇത് ചെയ്തിട്ട് 1 മാസത്തിൽ ഏറെ ആയി, ഓർമ്മ ഇല്ല
ഒരെണ്ണത്തിന് എത്ര പൈസ ആകും
Square feet 450
ഒരു പർഗോള സെറ്റ് ചെയ്യാൻ എത്ര വില വരുന്നുണ്ട് ഏകദേശം
Bro veedu avidaa 🙄
Njagadey channel kodey onnu support cheyo friends
@@henuzvlog8489 pinalla👍🏼
@@abhijithdas8972 thank you ❤❤
Kannur
Scrap ivide 180 anntto innathy rate
140 ഇവിടെ
Bro where is the material available
Fabricators aluminium shop
പാനൂർ വന്ന് വർക്ക് ചെയ്യുമോ
Yes.
Panoorinaduth parakkadav work cheyyumo?
Aluminum kitchen
പുറത്തേക്കു പ്രൊജക്റ്റ് ചെയ്തു നില്കുകയാ അല്ലെ
Ys
Ith pic kittua
Pls msg me instagram
Ee chanal nte veethi ethra inch varunudd
1.5 ഇഞ്ച്
J alla bro I anu
Kottayam vannu cheyyumo?
So long. I'm in knr
Yes