ജിന്നിനെ വേണ്ടവർ ഇവിടെ വരിൻ | Jinnine Veno | Shameer Azhari Beemapally| Azhariz Vlog

Sdílet
Vložit
  • čas přidán 6. 09. 2024
  • #jinn#shaitan#shameerazhari#azharizvlog
    ജിന്നിനെ വേണ്ടവർ ഇവിടെ വരിൻ | Jinnine Veno | Shameer Azhari Beemapally| Azhariz Vlog
    ഇസ്‌ലാമിക അറിവുകൾ,സ്വപ്‌ന വ്യാഖ്യാനം,ജനറൽ നോളജ്, യാത്രകൾ, ചികിത്സാ ടിപ്സ് ,ആരോഗ്യ വിവരങ്ങൾ,ഭാഷാ പഠനം,പ്രാദേശിക വിവരങ്ങൾ മറ്റു പുതുമയാർന്ന അറിവുകൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുമല്ലോ
    Facebook:
    # / shameer.bmply
    Instagram :
    # ...
    Whatsapp only : +919746148882
    #swapnam#swapnavyakhyanam#islamic#malayalam#swapnammalayalam#malayalamvlog#ziyarat#ziyarath#maqam#travel#madh#madhsong#madhsongs#jinn#sihr#saropadosham#kaivisham#kanner#azharizvlog#shameerazhari#shameerazharibeemapally#beemapally#azhari#shameer#malik#beemapallyvedivepp#karamath#ksheenam#shareeravedana#prav#pigeon#sihr#maranam#poocha#rabiulawal#mazha#mazhavellam#sihr#shameerazhari#azharizvlog#hridayam#nidhi#jinn#prav#pigeon#poocha#cat#kallukudi#madyapanam#zina#thottam#thottamswapnam#purikam#lekshanam#eyebrows#prav#pigeon#kannimoola#vasthu#mihraj#nomb#kadam#preyasam#mudiswapnam#hair#dream#lakshanam#vasvas#barat#kannu#eyes#mutta#egg#ramadan#badar#badardhinam

Komentáře • 586

  • @salam-uq9mm
    @salam-uq9mm Před 2 lety +202

    പടച്ചോനോട് dua ചെയ്താൽ മതി ഒരു ജിന്നും വേണ്ട

  • @sajedhassan1493
    @sajedhassan1493 Před 4 měsíci +19

    ജിന്നിലേറെ ഏറ്റവും നല്ലത് മനുഷ്യരാണ് കാരണം ലോകത്തിൻ്റെ മുത്ത് നബി (സ) തന്നെയാണ് അള്ളാഹു കാക്കട്ടെ ആമീൻ🤲🤲🤲

  • @24focusinkeralavlogs786
    @24focusinkeralavlogs786 Před 20 dny +8

    എന്റെ പത്താം ക്ലാസ്സ്‌ എക്സാം ടൈംയിൽ ആണ് കോട്ടയം കാഞ്ഞിരപ്പള്ളി മണങ്ങല്ലൂർ എന്നാ എന്റെ സ്വന്തം നാട്ടിലെ മുസ്ലിം പള്ളിയിൽ ഏറ്റവും ഉള്ളിലേ റൂമിൽ നിസ്കാരം നടക്കുന്ന മെയിൻ റൂമിൽ.. വീട്ടിൽ പഠിക്കാൻ ഉള്ള അന്തരീക്ഷം ഇല്ലാത്തതിനാൽ ഇഷാ നിസ്കാരം കഴിഞ്ഞു ഞാൻ അവിടെ ഇരുന്നു പഠിക്കും.. ഉസ്താദ് ഈരാറ്റുപേട്ടകാരൻ അൻസാരി ഉസ്താദ് എന്നോട് പറയും വെളിയിൽ ഒള്ളു എടുക്കുന്ന സൗണ്ട് ഓക്കേ കേൾക്കും പോയി നോക്കാലേ നീ പഠിച്ചു കഴിഞ്ഞു വന്നു കിടന്നോ ഞാൻ കിടക്കുവാ... ഞാൻ ഓക്കേ പറയും...... ജീവിതത്തിൽ ഇങ്ങനെ ഒരു അനുഭവം പ്രധീക്ഷിച്ചില്ല... കുറച്ചു സമയം കഴിഞ്ഞു.. മഴയും, ചെറിയ കാറ്റും ഉണ്ട്.. കരണ്ട് പോയി ഒരു 11 പിഎം ആയി കാണും ഞാൻ ഗ്യാസ് ലൈറ്റർ ഓൺ ചെയ്തു... പള്ളിൽ വെക്കുന്ന പെട്രോമാക്സ് പോലെ ഉള്ള... സത്യം പറയാല്ലോ... വല്ലാത്ത ഒരു കാറ്റിന്റെ തള്ളൽ പോലെ ഫീൽ ചെയ്തു.. കുറച്ചു കഴിഞ്ഞു നോക്കിയപ്പോൾ പള്ളിയുടെ ചെറിയ എയർ വെന്റേഷനിലൂടെ നല്ല ട്യൂബ് ലൈറ്റിന്റെ പ്രകാശം പോലെ എന്തോ ഒഴുകി വെളിയിക്കു പോയി... ആദ്യം തോന്നി എനിക്ക് തോന്നിയത് ആകും എന്ന് കണ്ണ് തൊടച്ചു പിന്നെയും നോക്കി... പക്ഷെ പേടി ആയി ഒന്നും ഫീൽ ചെയ്തില്ല... എന്താണ് ജിന്ന്, ആണോ കബറാളികൾ ആണോ ഒരു പിടുത്തം ഇല്ല... അല്ലാഹു ആലം... എനിക്ക് 15 വയസു ഉള്ളപ്പോൾ ഇപ്പോൾ 39 ആയി ഇത് ഉസ്താദിനോട് പറഞ്ഞു... ഉസ്താദ് പറഞത് അങ്ങനെ ജീവിത്തിൽ ചില ആൾക്കാർകു കാണാൻ പറ്റും പക്ഷെ ആരോടും പറഞ്ഞു നടക്കാൻ പാടില്ലാ... അദൃശ്യമായ പലതും കാണാൻ ചിലപ്പോൾ കാണും.. അപ്പോൾ നല്ലതാണേൽ സുബ്ഹാനല്ലാഹ്... പറയുക പേടിപ്പെടുത്തുന്നതാണേൽ.. ആഹ്ധൂബില്ലാഹി... മിന ശൈത്താണീർ റെ jeem എന്ന് പറയുക... ഇത് തള്ളൽ അല്ല എന്റെ ലൈഫിൽ സംഭവിച്ച കാര്യം ആണ്

  • @sonussupperkareem4583
    @sonussupperkareem4583 Před 8 měsíci +27

    ഇല്ലായ്മയിൽ നിന്നും നമ്മെ പടച്ചു അനുഗ്രഹ മഹാ സമുദ്രങ്ങൾ നൽകി ജീവിപ്പിച്ചു കൊണ്ടിരിക്കുന്ന ഖണ്ഡ നാഡിയെ കാൾ അടുത്തുള്ള കരുണക്കടലായ അല്ലാഹു മതി الحمد لله على كل حال

    • @indvmk1714
      @indvmk1714 Před 6 měsíci +3

      ഹസ്ബനല്ലാഹ്

    • @user-rx8jj3kn7e
      @user-rx8jj3kn7e Před měsícem

      5neram namaskkarikkunnavare. Mushrikkaakkunna salafigale aadhyam agatty nirthanam engine aavazichindhikkaanpaadullu.baappamushrikbaappayude baappamushrikenn parayunnavar soorathul faathihayil paranha pizachavar thanneyaan

  • @ashrafashraf6425
    @ashrafashraf6425 Před 2 lety +65

    Masha allah നല്ല ഉപകാരപ്രദമായ വിഷയങ്ങൾ പറഞ്ഞു തരുന്ന ഉസ്താദ്‌ അങ്ങേക്ക് ആഫിയത്തുള്ള ദീർഗായുസ് അല്ലാഹു തരട്ടെ

    • @azharizvlog
      @azharizvlog  Před 2 lety +5

      آمين

    • @hubburasool2194
      @hubburasool2194 Před 2 lety

      آمين🤲😢

    • @asiyahaneefa3995
      @asiyahaneefa3995 Před 2 lety

      @@azharizvlog oooooooooooooooooooooooooooooooookoooooookkkookooikkkkokkookkkkkkkkkkkkkkkkookkkkkkkkkkooookkkokokokooooooooooooooookokooooooooooooooooooooookiooookookkkkkkkkooooooookokoooooooooooooooooooooooooooooooooooookoooooooookooooooookkoookoooooooookookokkkkkkkkkokkkkkkkkokkkkkokkkookkkokkkkoookkooookoikooookooookoooooooooooooooooooooooooooooooooooooookooookokkookokookkkkkkkkkkkkkokkkkkkkkkkokkkkkkkokkkkkokkkoooookookooooooooooooooooooooooooooooooooooooooooookokooooookoooikoookokkokoookkkkooookkokokookokkoookooooookoopooookoooo9oo9oooooooooooooooooookookkkoooookkpokkkooookoookokkokkkkkkokkokkkkkkkkkkkkkkkkkokkkkkkokoooooookoooooo9oooooooooooooookkkoooooookoooooooookkookooookkookookkkokokokkokkookkkkkkkkkokokkkookkkookkooooookooooooo9ooo9ooooooooookokkkokookkkookokokkkkkokokkkookkkkkkkokkkkkkkkkkokkokkoooo9ooooooooookkoooooooookkkkokokkokkkookokokkokkkkkkkoo99okoooooookokookookkookkkkokkokkokkkkkokookokkkokkoooo9oooooooooooookoookoookkkookkookkkkokkkkkkkkkoooooo9oookookoooookkokookokookkokokkkkkokkokkokokkkkkkkkkkkkkkkkkkkkkkkkkooo9ooookooookookoookkkkokoooookkkkkkkkkkkkkkkkkkkkkkpkooooooooookokkoookooookopkokkkkkokkkkkkkkkkkkkkkoooookooookkkkooookkookkkookkkokooo9ooooookoookokokkookkokokoookkkkkokkkkkkk9oookoooookoookokokkkkkkkooook9ooooookkkooookko9oooooooookookokko9okokkkkookkkookokkkkokookokookookoook9okokokkkokkkkk99ookkkkkk9

    • @asiyahaneefa3995
      @asiyahaneefa3995 Před 2 lety

      @@azharizvlog oooooooooooooooooooooooooooooooookoooooookkkookooikkkkokkookkkkkkkkkkkkkkkkookkkkkkkkkkooookkkokokokooooooooooooooookokooooooooooooooooooooookiooookookkkkkkkkooooooookokoooooooooooooooooooooooooooooooooooookoooooooookooooooookkoookoooooooookookokkkkkkkkkokkkkkkkkokkkkkokkkookkkokkkkoookkooookoikooookooookoooooooooooooooooooooooooooooooooooooookooookokkookokookkkkkkkkkkkkkokkkkkkkkkkokkkkkkkokkkkkokkkoooookookooooooooooooooooooooooooooooooooooooooooookokooooookoooikoookokkokoookkkkooookkokokookokkoookooooookoopooookoooo9oo9oooooooooooooooooookookkkoooookkpokkkooookoookokkokkkkkkokkokkkkkkkkkkkkkkkkkokkkkkkokoooooookoooooo9oooooooooooooookkkoooooookoooooooookkookooookkookookkkokokokkokkookkkkkkkkkokokkkookkkookkooooookooooooo9ooo9ooooooooookokkkokookkkookokokkkkkokokkkookkkkkkkokkkkkkkkkkokkokkoooo9ooooooooookkoooooooookkkkokokkokkkookokokkokkkkkkkoo99okoooooookokookookkookkkkokkokkokkkkkokookokkkokkoooo9oooooooooooookoookoookkkookkookkkkokkkkkkkkkoooooo9oookookoooookkokookokookkokokkkkkokkokkokokkkkkkkkkkkkkkkkkkkkkkkkkooo9ooookooookookoookkkkokoooookkkkkkkkkkkkkkkkkkkkkkpkooooooooookokkoookooookopkokkkkkokkkkkkkkkkkkkkkoooookooookkkkooookkookkkookkkokooo9ooooookoookokokkookkokokoookkkkkokkkkkkk9oookoooookoookokokkkkkkkooook9ooooookkkooookko9oooooooookookokko9okokkkkookkkookokkkkokookokookookoook9okokokkkokkkkk99ookkkkkk9

    • @afseerkallaik1756
      @afseerkallaik1756 Před rokem

      Usdadinu jinnune kittio

  • @mansoork9259
    @mansoork9259 Před 2 lety +92

    പതിവായി സ്വലാത്ത് ചൊല്ലുന്നവരുടെ കൂടെ അല്ലാഹുവിന്റെ കാവലും സഹായവും വിജയവും ഉണ്ടാകും യാതൊരു സംശയവും ഇല്ല. നിസ്ക്കാരം ഖളാ ആവാതെ നിർവഹിക്കാൻ മറക്കരുത്

  • @kayoomkkv8000
    @kayoomkkv8000 Před 2 lety +39

    അല്ലാഹുവാണ് ഏറ്റവും വലിയവൻ. അവൻ്റെ സഹായം ആണ് തേടേണ്ടത്. ജിന്നുകളിലെ കാഫിരിങ്ങൾ ആണ് ശയ്ത്താൻ. ഇതൊക്കെ വഴി തെറ്റി പോവാൻ കാരണമാണ്

    • @haariskattattharu25
      @haariskattattharu25 Před rokem

      Nalla jinnum moshappetta jinnum und suherthe aadyam padanam nadathanam ariyade verude ororu karyangal paranj kuzhappikkarud ok

    • @muhammadesaidansar1020
      @muhammadesaidansar1020 Před rokem

      Ninghalkk entha pranthaana ithinakurich ariyillenkil mindand nikkanam aallenki ariyilla enn parayanm

    • @dreamgirl4635
      @dreamgirl4635 Před 8 měsíci

      @@muhammadesaidansar1020 ee paranjel entha thett

  • @fathimapathu6903
    @fathimapathu6903 Před 2 lety +22

    അള്ളാഹു ഈമാൻ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @SH-ec9lr
    @SH-ec9lr Před 2 lety +145

    ജിന്നിനെ വേണ്ട നല്ലൊരു ഭാര്യയെ മതി ഉസ്താതെ

  • @hubburasool2194
    @hubburasool2194 Před 2 lety +34

    *وعليكم السلام ورحمة الله وبركاته*
    **امين آمين يارب العالمين*🤲
    🌹👍ഞങ്ങളുടെ ഉസ്താദിന്ന് ആഫിയത്തുള്ള ദീർഗായുസ്സ് നൽകണേ നൽകണേ അള്ളാഹ് ആമീൻ 🤲🤲🤲

  • @muhammedshafi5435
    @muhammedshafi5435 Před rokem +10

    പടച്ചവൻ മതി അവന്റെ സ്രഷ്ടികൾ വേണ്ടാ....😊

  • @user-ho2yu8vz7z
    @user-ho2yu8vz7z Před 2 lety +23

    അല്ലാഹുവിൽ തവക്കൽ ആക്കുക അൽഹംദുലില്ലാഹ്

  • @hibasaba8077
    @hibasaba8077 Před rokem +10

    ഈ ഉസ്താദ് പറഞ്ഞത് ശരിയാണ്. ഇതുപോലെ ഒരാൾ അയാളുടെ കൂടെ ജിനു ഉണ്ട് കണക്ക് നോക്കാൻ അറിയാം എന്ന് പറഞ്ഞു നമ്മളെ സമീപിച്ചിരുന്നു. ഇയാൾ വന്നു കുടുംബത്തിലെ എല്ലാവരുടെയും പഴയ കാര്യങ്ങൾ എല്ലാം പറഞ്ഞു. കുടുംബത്തിലെ എല്ലാവരും ഇയാളെ വിശ്വസിച്ചു. കൂട്ടത്തിലെ പലരുടെ സിഹ്റ് മാറ്റി കൊടുത്തു. അതോടുകൂടി കുടുംബത്തിൽ എല്ലാവർക്കും നല്ല വിശ്വാസമായി. പിന്നീടാണ് അറിയുന്നത് കുടുംബത്തിലെ പല സ്ത്രീകളെയും ശാരീരികമായും മാനസികമായും ഇയാൾ ബുദ്ധിമുട്ടിച്ചിട്ടുണ്ട് എന്ന്.. കുടുംബത്തിലെ ഓരോ സ്ത്രീയും ഇത് പറഞ്ഞപ്പോൾ എല്ലാ സ്ത്രീകൾക്കും ഈ അവസ്ഥ വന്നു എന്ന് മനസ്സിലായി.

    • @hibasaba8077
      @hibasaba8077 Před rokem +4

      ഇപ്പോൾ നമ്മൾ അയാളുടെ കണക്ക് നോക്കുന്നില്ല. ഈ പരിപാടിയെ നിർത്തി. ഇനിയെങ്കിലും ഇങ്ങനെ കണക്കു നോക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ കുടുംബത്തിലെ സ്ത്രീകളോട് ചോദിക്കുക നിങ്ങൾക്ക് എന്തെങ്കിലും ശാരീരികമായോ മാനസികമായോ പ്രയാസങ്ങൾ ഉണ്ടാകുന്നുണ്ടോ ഇല്ലയോ എന്ന്.

    • @hibasaba8077
      @hibasaba8077 Před rokem +3

      കണക്ക് നോക്കുന്ന സമയത്ത് ഇയാൾ കൈയിൽ ഒരു അത്തർ തേക്കും അത് തേച്ചു കഴിഞ്ഞാൽ പിന്നെ ഒരു ഓർമ്മയും ഉണ്ടാകില്ല അയാൾ പറയുന്നത് നമ്മൾ അനുസരിച്ചു പോകും

    • @azharizvlog
      @azharizvlog  Před rokem +3

      അതിന് യഥാർത്ഥ കണക്ക് എന്ന് പറയില്ല

    • @ashiquekannur8453
      @ashiquekannur8453 Před rokem

      ഇതൊക്കെ ഉള്ളതാണോ?.

    • @asimon-kj4le
      @asimon-kj4le Před rokem

      ​@@hibasaba8077athendaa atttar.. Athilaanoo valla patheegathayum

  • @asarudheennani2454
    @asarudheennani2454 Před rokem +2

    നിങ്ങൾ ജിന്നിനെ കുറിച്ച് നല്ല രീതിയിൽ ക്ലാസ് എടുക്കുന്നതാണ് നിങ്ങളുടെ ജീവിതത്തിൽ ഒരിക്കൽ പോലും നിങ്ങൾ ഈ ജിന്ന് സമൂഹത്തെ കണ്ടുമുട്ടിയിട്ടുണ്ട്

  • @hamsasafasafarullah5175
    @hamsasafasafarullah5175 Před 2 lety +9

    ജിന്നുകളുമായി സഹവാസ മുണ്ടാക്കരുതെന്ന് റസൂൽ (സ) പഠിപ്പിക്കുന്നു. സ്വാലിഹീങ്ങളായ ഒരു ജിന്നും മനുഷ്യരുമായി സഹവസിക്കാൻ വരില്ല. അവരുടെ റൂട്ട് വേറെയാണ്. വഴിപിഴച്ച ജിന്നുകൾ മനുഷ്യരുടെ പിറകെ കൂടുന്നവരാണ്. അവർ നരകത്തിലേക്ക് മാത്രമാണ് മനുഷ്യനെ കൊണ്ടെത്തിക്കുന്നത്. "അല്ലാഹുവിന്റെ അടിമക്ക് അല്ലാഹു മതിയായവനല്ലേ .... യെന്ന് വിശുദ്ധ ഖുർആൻ മനുഷ്യരാശിയോട് ചോദിക്കുന്നു. നമ്മളിൽ ഭൂരിഭാഗം പേരും ജിന്നുകളിൽ അഭയം പ്രാപിക്കുന്നു. ഈമാൻ എന്നാൽ അല്ലാഹുവിൽ വിശ്വാസിക്കലാണ് , ഭരമേല്പിക്കലാണ്.

    • @azharizvlog
      @azharizvlog  Před 2 lety +1

      സ്വാലിഹായ ജിന്ന് ആരുമായും സഹവസിക്കില്ല എന്നില്ല

    • @Faazthetruthseeker
      @Faazthetruthseeker Před 11 měsíci

      സത്യം

  • @safeersafeer4236
    @safeersafeer4236 Před 2 lety +37

    എന്റെ അഭിപ്രായം... മാക്സിമം ഈ വിഷയത്തിൽ അറിവില്ലാത്തവർ ബന്ധപെടാതിരിക്കുക.....

  • @ideamalayalam996
    @ideamalayalam996 Před rokem +5

    ആവശ്യങ്ങൾ നടക്കാൻ ഇത്ര ബുദ്ധിമുട്ട് ഒന്നും ഇല്ലാ . അല്ലാഹുവിൽ ഭരമേല്പിച്ചാൽ മാത്രം മതി .ധാരാളം സ്വലാത് കൂടി ചൊല്ലിയാൽ അൽഹംദുലില്ലാഹ് ....

  • @saifullathayal
    @saifullathayal Před rokem +3

    എന്റെ 14വയസിൽ ജിന്നിനെ കാണാൻ പോയ കഥ ഓർത്തു ചിരിച്ചു. ആ സാധനം ഉരുണ്ട പുകയായി അതിൽ നിന്നും മാറി മാറി വരുന്ന കോലം കണ്ടാൽ കിളി ഉറപ്പായിട്ടും പോകും. അല്ലാഹുവിന്റെ ഔലിയകളുടെ തർബീയത്ത്ണ്ടെങ്കിൽ ഒരു പേടിയും വേണ്ട
    പക്ഷെ ഉസ്താദ് പറഞ്ഞത് പോലെ അടുപ്പിക്കരുത്. ഈമാൻ തെറ്റി മരണപെട്ടേക്കാം

  • @aliperingattmohamed3537
    @aliperingattmohamed3537 Před 2 lety +5

    حب النبي ومدحه خير العمل 💞 كونومع الصادقين صدق الله العظيم 💞 اللهم أني أسألك حسن الخاتمة 😪🤲

  • @ashikjaseera4320
    @ashikjaseera4320 Před 2 lety +3

    ഉസ്താദ് പറഞ്ഞ. ത്... വലിയ സത്യം....

  • @abdurahiman1077
    @abdurahiman1077 Před 2 lety +16

    ജിന്നിനെ മാത്രം കിട്ടിയിട്ട് കാര്യമില്ല. കൂടെ അലാവുദ്ദീന്റെ അത്ഭുത വിളക്ക് കൂടെ വേണം. എന്നിട്ടേ കാര്യ മുള്ളൂ.

  • @mubashiramubimubashiramubi4729
    @mubashiramubimubashiramubi4729 Před 7 měsíci +1

    Padachonil thavakkul cheyyuka. Allahu namukkellavarkkum nallath manassilakkanum ulkkollanumulla thoufeeq tharatte Aameen

  • @Guppyfarm876
    @Guppyfarm876 Před 2 lety +5

    ഞാൻ കേട്ടിട്ടുണ്ട് ഉസ്താതെ എന്റെ ഉമ്മ പറഞ്ഞു തന്നിട്ടുണ്ട് ഉമ്മാന്റെ ഉപ്പാക് ജിന്ന് കാവൽ ഉണ്ടായിരുന്നു കുറുക്കന്റെ രൂപത്തിൽ എന്നും മുന്നിലും പിന്നിലും ആയിട്ട് ഉണ്ടാവുമാത്രേ ഒരു ദിവസം വെല്ലുപ്പക് അറിയില്ലത്രേ ഇത് ജിന്ന് ആണ് എന്നുള്ളത് ദേഷ്യം പിടിച്ചു കല്ല് എടുത്തറിഞ്ഞു ഒന്നിന്റെ ദേഹത്ത് തട്ടി അത് രണ്ടും വന്നു വെല്ലുപ്പാന്റെ ചഗിന് പിടിച്ചു അതിൽ വെല്ലുപ്പ കരഞ്ഞു ക്ഷമ ചോദിച്ചു അപ്പോൾ പറഞ്ഞു വത്രേ ഞങ്ങൾ നിങ്ങൾക് കാവലായിട്ട് വരുന്നതാണ് എന്ന്

  • @HadiRichu
    @HadiRichu Před 2 lety +5

    ഉപകാരവും പരോപകാരവും 👍🏻

  • @user-ri1yr2ob2j
    @user-ri1yr2ob2j Před 11 dny +1

    ഉസ്താതെ 3വയസിൽ വന്നതാണ് ഈ കാഫിർ ജിന്ന് ഇപ്പോൾ 40വർഷം ആയി അവൻ ശരീരത്തിൽ നിന്ന് പോകുന്നില്ല അവൻ എന്നെ കല്ല്യാണം കഴിച്ചമാതിരി അവൻ എന്നെ ബോഗിച്ചു കൂടെ ഇരിക്കാണ് അവൻ പോകാൻ എന്തു ചെയ്യണം ഒരു ജിന്നുംവേണ്ട ശരിയാണ് ഉസ്താതെ ഞാൻ മഹാന്മാരുടെ അടുത്ത് പൊ യാൽ അപ്പോൾ ഞാൻ മഹാൻ ആവും ഇപ്പോൾ മഹാന്മാരുടെ അടുത്ത് പോകാൻ പേടിയാണ് ഞാനും മറഞ്ഞ കാര്യം പറയും ശത്യത്തിൽ മഹാന്മാർ ശരീരത്തിൽ വരൂല

    • @azharizvlog
      @azharizvlog  Před 11 dny

      അല്ലാഹു സലാമത്താക്കട്ടെ

  • @shefeenatm1387
    @shefeenatm1387 Před 2 lety +6

    ആമീൻ ആമീൻ 🤲യാറബ്ബൽ ആലമീൻ

    • @abdulmajeed8769
      @abdulmajeed8769 Před 2 lety +1

      ജിന്നും ശൈത്താനുമല്ല നല്ല മനുഷ്യൻ ആകാൻ ശ്രമിക്കുക

  • @user-lb9pg5bm5l
    @user-lb9pg5bm5l Před 4 měsíci +1

    ഞാൻ സ്നേഹിക്കുന്നതും സഹായം തേടുന്നതുമെല്ലാം ജിന്ന് പോലും കണ്ടാൽ ഭയപ്പെടുന്ന മഹാൻ മുത്ത് നബിയുടെ പ്രിയപ്പെട്ട എളാപ്പ ഹംസത്തുൽ കറാർ സയിതു ശുഹ്ദാഹ് ഉഹ്ദിൽ വെച്ച് വെച്ച് ക്ഷത്രുക്കൾ ആനക്ക് കുഴി ഒരുക്കുന്നത് പോലെ ചതിയിലൂടെ വീയ്ത്തിയ മഹാൻ അള്ളാഹുവിന്റെ സിംഹം ഹംസാ റ അദ്ദേഹത്തെ മുൻനിർത്തി അല്ലാഹുവിനോട് ചോദിച്ചു നോക്കു സഹോദരങ്ങളെ ഫലം ഉറപ്പാണ് അദ്ദേഹം ഷഹീതായത്ത് ഈ വരുന്ന ഷവ്വാൽ 15 അന്ന് പ്രത്യേഗം അദേഹത്തിന്റെ പേരിൽ ഫാത്തിഹ ഓതി ദുഹാ ചെയ്ത് നോക്കു

  • @muhammedsahadmkp4650
    @muhammedsahadmkp4650 Před 2 lety +4

    നല്ല അറിവ് മാഷാ അല്ലാഹ്

    • @kms33k
      @kms33k Před 9 měsíci

      Ella ouliyakaleyum sahayikunnathum adhikavum jibreel enna malakkum,mattu malakukalum,muslim jinnukalumavunnu.ath erpadaki kodukunnath allahu.appol athum allahuvinte sahayam thanneyakunnu.allahu pala roopathilum manushyare sahayikkum.chilappol hidher alaihisalamayirikum sahayikan varika

  • @maalaga8042
    @maalaga8042 Před 2 lety +4

    എനിക്കൊന്ന് കാണാൻ ആഗ്രഹം ഉണ്ട്. ഉസ്താദ്

  • @aliperingattmohamed3537
    @aliperingattmohamed3537 Před 2 lety +3

    Every soul will taste death every breath is gift from Allah receive it with thanks ✌️

  • @ayisha568
    @ayisha568 Před 8 měsíci +2

    ❤❤ആമീൻ 🤲

  • @josephsebastian9732
    @josephsebastian9732 Před rokem +1

    Angu paranjathe Njn angeegarikunnu pakshe nthu konde kshethrangalil kayaraan paadilla ennu parayunnu Ellaam onnalle praarthana reeethiyil maathrame vithyaasamullu

    • @dreamgirl4635
      @dreamgirl4635 Před 8 měsíci +1

      Illa. randum vyathyaasthamaan , ambalangalil bahudaivaradhanayan nadakunnath..islaminte adisthanam thouheed (Allahuvine mathram aradhikal)aan

  • @Azhr_87
    @Azhr_87 Před rokem +2

    Enikke jinne innum muhammed nebi s ye swapnnathil kandal mathi athinu veemdath aathyam swalath vardippikkanam ❤❤❤❤❤❤❤

  • @thariquemuhammad8972
    @thariquemuhammad8972 Před 2 lety +3

    ഞാൻ രക്ഷപ്പെട്ടിട്ടുണ്ട് പുതിയ ബൈക്ക് കൊണ്ട് പോയപ്പോൾ അന്ന് ഞാൻ ഹെൽമെറ്റ് തലയിൽ ഇല്ലായിരുന്നു കെട്ടി മറിഞ്ഞു വീണു എനിക്ക് ഒന്നും പറ്റിയില്ല തലയിൽ ആരോ വന്നു പിടിച്ചു മുട്ടുകാൽ ചെറിയ

  • @sharaf9513
    @sharaf9513 Před 2 lety +2

    നല്ല അറിവ് മനസ്സിൽ ആക്കി തന്നു

  • @harshinpareed198
    @harshinpareed198 Před 2 lety +2

    Nalla swaliheengalayavarumayi sahavasikan rubber thofeeknalkane

  • @Fasna715
    @Fasna715 Před rokem +2

    Sihri badhichavar ouliyakkanmarey sandharshikkuka usthadhi parannavar motham shariyani👍👍

  • @user-iv5gk3jq4g
    @user-iv5gk3jq4g Před 5 dny +1

    ഞാൻ എൻ്റെ 18 വയസ്സിൽ രാത്രി ജുമാ മസ്ജിദിൽ ഖബർ സ്ഥാൻ ഉണ്ട് രാത്രി 13 മണിക്ക് നമസ്കരിക്കാൻ പോയി പുറത്ത് നിന്ന് സൗണ്ട് കേട്ടു ആശാരി മേടുന്ന പോലെ സൗണ്ട് അന്നേരം ഒരു വീട്ടിലും പണിക്കാർ ഉണ്ടാവാൻ സാധ്യതയില്ല ഇന്നും ഒരു പിടുത്തം ഇല്ല അന്ന് കെട്ട സൗണ്ട്

  • @shajitha.ashajipa6747
    @shajitha.ashajipa6747 Před 2 lety +9

    Manushyanmare sahikkan pattinilla usthade. Pinnenthina oru jinn koode😊

  • @thanimamedia9598
    @thanimamedia9598 Před 2 lety +5

    സൂപ്പർ

  • @faseelapp8309
    @faseelapp8309 Před rokem +2

    Aameen

  • @shajimohammedshajimohammed5955
    @shajimohammedshajimohammed5955 Před 5 měsíci +2

    ജിന്നുകൾ അവരുടെ ഉസ്താദിനോട് പറയുന്നുണ്ടാവും ഉസ്താദേ എനിക്ക് ഒരു മനുഷ്യനെ ബേണം.. അതോണ്ട് മിണ്ടാതിരുന്നോ എല്ലാവരും 😂

  • @jishashahul325
    @jishashahul325 Před rokem +9

    ഉസ്താതെ ഞാൻ ഒരു പെണ്ണാണ്. ഞാൻ മുസ്ലിം ആയി ജനിച്ചെങ്കിലും ഇസ്ലാം രീതിൽ എതിരായി ആണു ജീവിച്ചത്. ഇബാടത് ഇല്ല. പടച്ചോനെ പോലും വിഷൂസിക്കാതിരുന്ന ഒരു കാലം. ങ്ങനെ ഞാൻ ഒരു യാത്ര പോയി വന്നതിന് ശേഷം എനിക്ക് ശാരീരിക അസ്വസ്ഥതൽ ഉണ്ടായി. അങ്നെ കുറെ ഹോസ്പിറ്റൽ പോയി. കുറവില്ല. പിന്നെ എന്റെ വീട്ടുകാർ കുറെ ഉസ്താത്തിന്റെ അടുത്ത് കൊണ്ടുപോയി ഒരുപാട് പണം ചിലവാക്കി. എന്നിട്ടും കുറവില്ല. ഒരു ഉസ്താത്തിന്റെ അടുത്തുന്നു മോശമായ അനുഭവം ഉണ്ടായി. ങ്ങനെ ഇരിക്കുമ്പോൾ എന്റെ ഉമ്മ എന്നെ ഏർവാടി പള്ളിയിൽ കൊണ്ടുപോയി. അവിടെ ചെന്നപ്പോൾ ഞാൻ പറഞ്ഞു ഉമ്മ ഇവരൊക്കെ കള്ളന്മാർ ആണു. പൈസ കൊടുത്ത് ആളെകൊണ്ട് ഇകനൊക്കെ കാണിക്കുന്നതാണ്. എനിക്ക് ഇതിൽ ഒന്നും വിശ്വാസം ഇല്ലന്ന്. പക്ഷെ അല്ഹമ്മാദുലിലില്ലാഹ്.. അവിടെ ചെന്നപ്പോൾ ഞാൻ അവരെപോലെ ആയി. ഞാൻ കാണിക്കുന്നതും പറയുന്നത് കണ്ടാലും പൈസ തന്നെ ചെയ്യും പോലെ ആയിരുന്നു. അൽഹംദുലില്ലാഹ്..... എന്റെ പടച്ചവൻ എന്റെ അസുഗം മാറ്റി. ഉസ്താത് പറയും പോലെ ജിന്ന് അന്നോ എന്ന് എനിക്ക് അറിയില്ല്ല. പക്ഷെ ഇപ്പോൾ എനിക്ക് എന്റെ ശരീരീതിൽ ഇങ്ങനെ വരാറുണ്ട്. എനിക്ക് ഉണ്ടായ ബുദ്ധിമുട്ടുപോലെ ചില കുട്ടികൾക്കു ഉണ്ടായ ബുദ്ധിമുട്ടുകൾ ഞാൻ മാറ്റി കൊടുക്കാരും ഉണ്ട്. അത് ചെയ്തിട്ട് ഞാൻ പണം ഒന്നും വാങ്ങാറില്ല. അവരോട് പറയുന്നത് നമസ്കാരം എടുക്കണം. ഓതണം എന്നൊക്കെ ആണു. ഇപ്പോൾ ഞൻ നല്ല ഇബാടത്തോടെ ആണു ജീവിക്കുന്നത്. ഇത് ഒരിക്കലും ജിന്ന് ആകില്ല എന്ന് എനിക്ക് ഉറപ്പാൻ. കാരണം ഒരു ചെറിയ മോശമായ കര്യം പോലും എന്നെകൊണ്ട് ചെയ്യിക്കാറില്ല്ല. എന്താണേലും അൽഹംദുലില്ലാഹ് അലഹംദുലില്ലല്ലാം ഞാൻ എന്റെ കുടുമ്പവും ഹാപ്പി ആണ്.

    • @azharizvlog
      @azharizvlog  Před rokem

      എന്നാലും ഒന്ന് സൂക്ഷിക്കണം !

    • @jishashahul325
      @jishashahul325 Před rokem +1

      @@azharizvlog inshah allah

    • @hamza.a7846
      @hamza.a7846 Před rokem

      Alhamdulilla. അല്ലാഹുവിന് സ്തുതി

    • @hamza.a7846
      @hamza.a7846 Před rokem

      ഇപ്പോഴും ജിന്ന് കൂടെ ഉണ്ടോ?അനുഗ്രഹങ്ങൾ കിട്ടറൂണ്ടോ?

    • @hamza.a7846
      @hamza.a7846 Před rokem

      🎉🎉

  • @weird-bu2nm
    @weird-bu2nm Před rokem +3

    ഉസ്താദ് പറഞ്ഞത് സത്യമാണ് ഉസ്താദ് ഒരു സംശയം സ്ത്രീകൾക്ക് ജിന്ന് കൂടുമോ ഒരുപാട് സ്ഥലങ്ങളിൽ സ്ത്രീകൾ ജിന്നുമ്മ ആണെന്ന് പറഞ്ഞ് ഇരിക്കുന്നുണ്ട് അവിടെയൊക്കെ ആളുകൾ പോകുന്നുമുണ്ട് സ്ത്രീകൾക്ക് ജിന്നുകൾ കൂടുമോ ഇതിന്റെ സത്യം എന്താണ് ഉസ്താദ്

    • @azharizvlog
      @azharizvlog  Před rokem +1

      കൂടും. ഭൂരിഭാഗവും ഷൈത്വാനാണ്

    • @opsarafu8512
      @opsarafu8512 Před 8 měsíci

      ​@@azharizvlogl

  • @thahirathahi1255
    @thahirathahi1255 Před rokem +2

    Allahuve nangalda usthadhin afiyathulla deergavuz nalkane.....

  • @hsa769
    @hsa769 Před 2 lety +2

    اسلام عليكم
    Torchentea ,light pole a Kanunnundu athu?

  • @safeenapeeru673
    @safeenapeeru673 Před rokem +3

    Aameen🤲🤲🤲

  • @kms33k
    @kms33k Před 9 měsíci +1

    Muhammed nabiye sahayichirunnath jibreel enna malagayayirunnu.

  • @thaslithasleena6211
    @thaslithasleena6211 Před 2 lety +2

    Valiya prayasthila dua cheyyne

  • @jizz_sybu
    @jizz_sybu Před rokem +4

    Usthade enik 3 masam keynal oru valya exam und,padikkanm unnulla nalla vashiyum und,nannayi padikkanum kazhinjirunnu,pakshe ipo oru 15 divasaytt enik thalayil onnum keerunnilla,aar enth paranjalum manasilavunnumilla.😢enik entha patti enn enik ariyilla usthadee,ente manass ente niyanthranathil allaathe pole thoonan 😔😔

    • @azharizvlog
      @azharizvlog  Před rokem +1

      Quran Othille?

    • @jizz_sybu
      @jizz_sybu Před rokem

      @@azharizvlog und, oru usthad nte adth poyi njn ,apo roohaniyath cheriya prashnam und paranju,Enthaan nk mansilayla

    • @azharizvlog
      @azharizvlog  Před rokem

      Soorth Alam Nashrah 11 thavana Thenil Manthrich kazhikku 7 dovasam

    • @Kichumonlkg-wh5df
      @Kichumonlkg-wh5df Před rokem

      ​@@azharizvlog psc aano

  • @raihanathvp3760
    @raihanathvp3760 Před rokem +2

    jazakkallahu hairan allhamdullillah

  • @VeerankuttiUk
    @VeerankuttiUk Před 17 dny +1

    👍🏻

  • @naoufalch9567
    @naoufalch9567 Před rokem +3

    Surath jiin hodiko

  • @milumirfa5305
    @milumirfa5305 Před rokem

    ജിന്നിനെ വേണമെന്ന് പറയുന്നത് പണം ഉണ്ടാക്കുവാൻ ആകുന്നു ഉസ്താദ്

  • @shahid1705
    @shahid1705 Před 2 lety +3

    Masha alla

  • @khanmajeed1
    @khanmajeed1 Před 2 lety +5

    ഇപ്പോൾ ഭാര്യ തന്നെ ഒരു ജിന്ന് ആണ് ഇനി ഒരെണ്ണത്തിനെ കുടി താങ്ങുവാൻ ഉള്ള ശക്തി ഇല്ല.

  • @abdulsameerkolaridubai1578
    @abdulsameerkolaridubai1578 Před 10 měsíci +1

    മാഷാ അള്ളാ

  • @shabadpn8503
    @shabadpn8503 Před rokem +1

    Thangal uppapa valiya alan ath polichu inn pala alkarum deenine vitan jeevikunnath

  • @iluazad
    @iluazad Před 2 lety +4

    ജിന്നിനെ കൊണ്ട് എന്തെങ്കിലും ഉപകാരം ഉണ്ടോ ....

  • @sulaikhasulaikha8906
    @sulaikhasulaikha8906 Před rokem +2

    Allahuvinod.matram.parauka

  • @shihab5975
    @shihab5975 Před 11 měsíci +1

    ജിന്നു സ്ത്രീകളെ കല്യാണം കഴിക്കാൻ കഴിയുമോ

  • @SalmanFaris-li8br
    @SalmanFaris-li8br Před 2 lety +2

    ചീത്ത ജിന്ന് ആണേൽ ഒഴിപ്പിക്കാൻ എന്താ ചെയ്യണ്ടത്....

  • @shereefp2492
    @shereefp2492 Před 22 dny

    ഇല്ലാത്ത കാര്യങ്ങൾ എന്തിനാ ഉസ്താദേ പ്രചരിപ്പിക്കുന്നത്. ദൈവം ✖️. ജിന്ന് ✖️

  • @1abdullakarna
    @1abdullakarna Před měsícem +1

    ജിന്നിനെ ഉണ്ടാക്കിയത് അള്ളാഹു അല്ലെ അപ്പോൾ നമുക്ക് വേണ്ടത് അള്ളാഹു അല്ലെ....?

  • @sharaf9513
    @sharaf9513 Před 2 lety +2

    മാഷാ അല്ലാഹ്

  • @badushalatheef2185
    @badushalatheef2185 Před 11 měsíci +3

    ഉസ്‍താടെ എനിക്ക് ഒരു എക്സമിനു അൻസർ എഴുതാൻ വേണ്ടി ജിന്നിനെ വേണമായിരുന്നു കിട്ടുമോ

    • @azharizvlog
      @azharizvlog  Před 11 měsíci +2

      കിട്ടുമല്ലോ. ഒന്ന് മതിയോ

    • @badushalatheef2185
      @badushalatheef2185 Před 9 měsíci +1

      @@azharizvlog oru 5,6 ennatine ta

  • @shabadpn8503
    @shabadpn8503 Před rokem +1

    Aa kithabine pala scholarsum vilikunna oru per ind " THE CURSED BOOK" bc its too danger

  • @kajahussainmohammeduppa5118

    Allahu Akbar ella rekshayum ella sahayaum ellam ellam ALLAHU matram Lahilaha ilallah

  • @user-qs5zw9nq2y
    @user-qs5zw9nq2y Před 3 měsíci

    Itharakkarude chathiyil ninnum rakshappedan entha vazhi?

  • @shefeenatm1387
    @shefeenatm1387 Před 2 lety +3

    ഉസ്താദേ കണ്ണേറും അസൂയയും ഏൽക്കാതിരിക്കാൻ എന്തെൻ ഗിലും വഴിയുണ്ടോ അത്രയും ബുദ്ദി മുട്ടിലാണ് ഉണ്ടെങ്കിൽ പറഞ്ഞുതരുമോ വീട്ടിൽ എഴുതി വെക്കാൻ

    • @azharizvlog
      @azharizvlog  Před 2 lety

      czcams.com/video/dSzE-n9Qwtg/video.html

  • @user-nm1ec1ws8r
    @user-nm1ec1ws8r Před rokem +2

    Enik venam jinnu

  • @FaisalFaisal-pv6ey
    @FaisalFaisal-pv6ey Před 11 měsíci +2

    👍👍👍👍👍

  • @ansarmaheen6783
    @ansarmaheen6783 Před 2 lety +1

    Innallam vivaramulla aalakaranu usthade ollu ellam nadakunnathu malabaril arivallatha penkuttigalanu

  • @smn4076
    @smn4076 Před 2 lety +12

    മൗലാനാ നജീബുസ്താദിന്റെ പ്രേതം, ഭൂതം, പിശാജ്, എന്ന ഗ്രന്ഥവും മുവാറ്റുപുഴ c, a മൂസ ഉസ്താദിന്റെ ജിന്നുകളുടെ ലോകം എന്ന പുസ്തകവും വായിച്ചിട്ടുണ്ട് സാധാരണക്കാർക്ക് ജിന്ന് വിശയത്തിൽ ശറഇന്റെ വിശാലമായ കാഴചപ്പാടിലേക്ക് കടന്നു ചെല്ലാൻ പറ്റിയ ആധികാരിക ഗ്രങ്ങളാണ് ഇവ രണ്ടും

    • @Salah-707
      @Salah-707 Před rokem +2

      assalamualikkum. ithengane kittum?

    • @bass676
      @bass676 Před 10 měsíci

      ഇതെവിടെ കിട്ടും?

    • @saleemmp7097
      @saleemmp7097 Před 8 měsíci

      അസ്സലാമു അലൈകും, ഈ ബുക്കുകൾ എവിടെ കിട്ടും.

  • @shabanamariyam8678
    @shabanamariyam8678 Před 2 lety +1

    Niskara swpnam kandal yendan vakyanm reply theru plz

  • @nishada3748
    @nishada3748 Před 11 měsíci +2

    ഉസ്താദ് ദുഹാ ചെയ്യണം 😭😭😭😭

    • @azharizvlog
      @azharizvlog  Před 11 měsíci

      Insha Allah

    • @BADUSHA.400
      @BADUSHA.400 Před 8 měsíci +1

      ഞാൻ ദുആ ചെയ്യാം 🤲👑👑👑

  • @shameerfathima8177
    @shameerfathima8177 Před 2 lety +1

    ഉസ്താദ് എന്റെ കയ്യിൽ നിന്നും ഒരാൾ പണം വാങ്ങി നാടുവിട്ടു ഇരിക്കുകയാണ് അയാളെ കയ്യിൽനിന്നു ആ പണം തിരികെ കിട്ടുവാൻ എന്നെ ഒന്ന് സഹായിക്കാൻ പറ്റുമോ

    • @riyaskolkattil489
      @riyaskolkattil489 Před 2 lety +2

      പോലീസിൽ പോയി പരാതി പറയൂ 🤪🤪🤪

  • @lameesmob2414
    @lameesmob2414 Před 2 lety +2

    Jinn ayira kkanakkinu varasam jeevikkunna varaan manusyan vayi ppaduthaarund jinnine jinninu mansuya sareerathil keri manasaikamaayi thalarthaan kayiyum but rabb manusyarkk aan pwer koduthittullath jinnum sithaanum onnum solihaaya oru manusyante arikikl varilla evrude okke nethaav asaaseel enn parayunna malak rabb sabichu vittu aatham nabi (a) sjood chyyaan parnju allha nte anja anusarikkaathathinte peril ( eblees ) aan rabbine muruke pidichu thakvayoodu koodi jeevichaal lokam thanne rabb ullan kayyil thrum oru jinniteyum sahaayam venda athinu uthaaharam man marnju poya oru paad mahaan maarude chrithram nokkiyaal mathi

  • @rasheedarasheeda8992
    @rasheedarasheeda8992 Před 2 lety

    Usthaadee orupaadu orupaadu nandiyund ee vishayathil nalloru arivu pakarnnu thannathinu

  • @anwarozr82
    @anwarozr82 Před rokem +1

    'OMJ'(Oh my Jinn ). 😳🏃🏻‍♂️🏃🏻‍♂️🏃🏻‍♂️🏃🏻‍♂️🏃🏻‍♂️

  • @fazalfams9776
    @fazalfams9776 Před 2 lety +2

    ഉസ്താദ് എന്തെല്ലാമുണ്ട് ഇൻസ്സിന് പിന്നെ ജിന്നിനെ വിടൂ ആളുകൾ ക്ക് നല്ലത് എളുപ്പ മുള്ള ദീനി കാര്യം എത്ര യുണ്ട്

    • @azharizvlog
      @azharizvlog  Před 2 lety

      ഖുർആനിലും ജിന്നിനെ കുറിച്ചുണ്ട്

  • @shafeeka8727
    @shafeeka8727 Před 2 lety +3

    ജിന്നിനെ വേണ്ടവർ ഇവിടെ വരിൻ എന്ന് എഴുതിയത് കണ്ടപ്പോൾ ഞാൻ കരുതി ജിന്നിൻ്റെ whole sale dealer ആണെന്ന്

  • @user-jj5ie1zb5r
    @user-jj5ie1zb5r Před rokem +1

    اذا كانت الوقت يجيء الجان الي قدمنا لا تذهبون لطرق الحان

  • @user-nq6iq5kh4f
    @user-nq6iq5kh4f Před 2 lety +3

    എന്റ കൂടെ ഒരു ജിന്ന് ഉണ്ട് അവനെ ഒന്ന് ഒഴിവാക്കാൻ ഞാൻ പെടുന്ന പാട് എനിക്കെ അറിയൂ.

  • @mahamoodkp
    @mahamoodkp Před 18 dny

    ഉസ്താദ് അല്ലാഹുവിന്റെ സഹായം എങ്ങനെ തേടാം എന്നല്ലേ പഠിപ്പിക്കേണ്ടത്. എത്ര കുറ്റകരമായ കാര്യമാണ് നിങ്ങളെ ചെയ്യുന്നത്.

    • @azharizvlog
      @azharizvlog  Před 18 dny

      എന്ത് കുറ്റം? വീഡിയോ മുഴുവനും കണ്ടോ ?

  • @shereefvlog3317
    @shereefvlog3317 Před rokem +3

    നല്ല പ്രഭാഷണം 👍

  • @nabeelnabeel.a7077
    @nabeelnabeel.a7077 Před 7 měsíci +1

    ❤️

  • @sharafudheenka9361
    @sharafudheenka9361 Před rokem +4

    ഇപ്പോൾ തന്നെ കിട്ടും.. വായ് പൊളിച്ചിരുന്നോളീൻ..

  • @user-qn1tu2ij7q
    @user-qn1tu2ij7q Před 10 měsíci

    Ente avastha valaree moosham aan
    😢4 sthreega lcheernn sihr cheyyunnu
    Enikk jinnine vilikaamo

    • @dreamgirl4635
      @dreamgirl4635 Před 8 měsíci +2

      Jinnalla ningle srishtichath Allahuvine aan vilikendath niglude niskaaravum prarthanayum vardhippikkuka allaahuvil thawakkul cheyuuka

  • @binoymb3661
    @binoymb3661 Před 28 dny

    Iam a converted person from 2013 november. I still sexually violated by shaithan jinns regularly. I afraid that i may be fell down to shirk. What's the remedy

  • @AliAli-nn8gz
    @AliAli-nn8gz Před rokem +2

    Dua vasiyya

  • @sideeq-dg7lc
    @sideeq-dg7lc Před 8 měsíci

    Sherikk ketto nabi( s) orikkal madeena palliyil niskarikkumpol oru jinnu vannu nabiyude niskaaram fithna aakaan oravaajakan athine pidichu thoonil ketti shesham vittayachu swahaabathu palliyil niskarikaan vannappol nabi (s) nadanna kaaryangal vivarichu sesham paranju ente sahodaran sulaimaan oraarthichathum allhaahu athu sweekarichathum orma vannu ennu aa praarthana enthaanennu quraan eduthu nokk

    • @azharizvlog
      @azharizvlog  Před 8 měsíci

      Video muzhuvanum kanditt comment id monee

  • @asarudheennani2454
    @asarudheennani2454 Před rokem

    നാട്ടുകഥകളിൽ ഈ ജിന്നിനെ അവർ കണ്ടു അവിടെ കണ്ടു എന്നൊക്കെ പറഞ്ഞിട്ടുണ്ട് ഉസ്താദ് ജിന്നിനെ കുറിച്ച്

  • @sreevalsanvn9773
    @sreevalsanvn9773 Před rokem +2

    ജിന്നിന്റെ രൂപം എന്താണ്

  • @fathimathasni9_c116
    @fathimathasni9_c116 Před 2 lety +2

    വേണ്ട ഉസ്താദ് 😞

  • @subaidaabubakkar6855
    @subaidaabubakkar6855 Před 2 lety +1

    Eniku angine oralundi pakshe aale eniku kanam kazhiyilla

    • @niranjanworld
      @niranjanworld Před rokem

      Enkil aa jinn nodu oru sahayam enik vendi choikkumo oru nalla joli kittan

  • @shihabmampadan937
    @shihabmampadan937 Před 11 měsíci +1

    നല്ല കുടിയന്മാരോട് ചോദിച്ചാൽ ജിന്ന് കൊണ്ട് വന്ന് തരും ...

  • @SalmanFaris-li8br
    @SalmanFaris-li8br Před 2 lety +3

    ജിന്നിനെ കണ്ടിട്ട് അത് ആരോടും പറയാൻ പാടില്ല എന്നുണ്ടോ പറഞ്ഞാൽ നമുക്ക് കൊറേ പ്രേശ്നങ്ങൾ ഒക്കെ ഉണ്ടാവുമോ... ജിന്നിനെ കണ്ട വിവരം ആരോടും പറഞ്ഞീലൽ നമുക്ക് നല്ലത് വരുമോ???

  • @a.thahak.abubaker674
    @a.thahak.abubaker674 Před 21 dnem

    ഒരു ജിന്ന് ന്റെ പുറത്ത് കയറി VISA ഇല്ലാതെ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നു.!

  • @Rohimmmmmmmmmm
    @Rohimmmmmmmmmm Před 5 měsíci

    Entea kudea und jine ellavreyoum sahayekunavara avar