ഓണം ആഘോഷത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം .എ യൂസഫലി നടത്തിയ മനോഹരമായ ഉദ്ഘാടന പ്രസംഗം കാണാം |Yusuffali

Sdílet
Vložit
  • čas přidán 11. 09. 2024
  • ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിച്ച ഓണം ആഘോഷത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ
    എം .എ യൂസഫലി നടത്തിയ മനോഹരമായ ഉദ്ഘാടന പ്രസംഗം കാണാം

Komentáře • 46

  • @user-vh9uz2zl4e
    @user-vh9uz2zl4e Před 10 měsíci

    ഇതേ പോലും ഓരു പണമുള്ള മനുഷ്യൻമാരും കരുതിയാൽ മതി. അതെ മാതിരി കരുതിയാൽ ഓരോ രാജ്യങ്ങളിലും ഒരു പാവപെട്ട മനുഷ്യൻ ഉണ്ടാകുകയില്ല. ഇൻശാ അള്ളാഹ് ഇയാളുടെ കുടുംബങ്ങൾക്കും യൂസുഫിലിക്കും എല്ലാം അനുഗ്രഹങ്ങളും റബ്ബ് നൽകി തരട്ടെ ആമീൻ

  • @mariyamathajila9270
    @mariyamathajila9270 Před 11 měsíci

    സാർ എൻ്റെ മകന് നല്ല ഒരു ജോലി തരുമേ സാർ🙏🙏🙏🙏🙏🤲🤲

  • @syamlal1627
    @syamlal1627 Před 2 lety +4

    Sir big salute for you അങ്ങയെ അള്ളാഹു അനുഗ്രഹിക്കട്ടെ ഞാൻ ലുലു മാള് ട്രിവാൻഡറും സ്റ്റാഫ്‌ ആണ്

  • @abdulsalamk15
    @abdulsalamk15 Před 2 lety +1

    ഞങ്ങൾ മലയാളികളുടെ സ്വകാര്യ അഹങ്കാരമായ യൂസുഫലി സാറിന് ഒരുപാടൊരുപാട് ഓണവും പെരുന്നാളും കൃതുമസ്സും ആഘോഷിക്കുവാൻ സർവേശ്വരൻ ആരോഗ്യമുള്ള ദീർഘയുസ് നൽകി അനുഗ്രഹിക്കട്ടെ

  • @aneesht3718
    @aneesht3718 Před 2 lety +7

    Sr Yusuff ali സാറിനെ കാണാൻ എനിക്ക് ആഗ്രഹം ഉണ്ട് അല്ലങ്കിൽ ഫോണിലൂടെ ഒന്ന് സംസാരിക്കാൻ ആഗ്രഹം ഉണ്ട് അദേഹത്തിന്റെ ഒരു ഫാൻ ആണ്

    • @navydream2478
      @navydream2478 Před rokem +1

      അദ്ദേഹത്തിൻറെ വീട്ടിലെ ഫാൻ ആണോ ??? അദ്ദേഹം വീട്ടിൽ വരുമ്പോൾ സംസാരിച്ചൂടെ???? ഏത് കമ്പനി ഫാൻ ആണ്???

  • @mymoonart4923
    @mymoonart4923 Před rokem

    സാറിനെ നേരിട്ട് കാണാൻ ഞങ്ങൾക്കെല്ലാവർക്കും ആഗ്രഹമുണ്ട് കേരളത്തിലുള്ളവർക്ക് എൻറെ വീട് മലപ്പുറത്ത് മലപ്പുറം ജില്ലയിൽ

  • @abdulgafoor8866
    @abdulgafoor8866 Před 2 lety +3

    സാരമില്ല.... സഹോദരാ..... സൂര്യൻ.... സകല രാജ്യങ്ങളലടങ്ങുന്ന ജീവ ജാലങ്ങൾക്ക് ആരോടും, പക്ഷഭേദമില്ലാതെ നിസ്പക്ഷമായി ചൂടും വെളിച്ചവും, കൂടി സൃഷ്ടിച്ച ഏക ഇല്ലാഹായ അള്ളാഹു നൽകിയിട്ടും, സമൂഹത്തിൽ നൽകിയിട്ടും, ചിലർക്കെങ്കിലും പരാധികൾ പറയുന്നുണ്ട്...... അതൊക്കെ അത്രേയുള്ളൂ......

  • @Anas.A.R99
    @Anas.A.R99 Před rokem +1

    Assalamualaikum 🤲 sir ♥️ Yousaf sir ♥️ Allaha ♥️ Haleel ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @ousepharimboor9632
    @ousepharimboor9632 Před 2 lety +1

    A big salute to you Yusfali sir for your sincere efforts to bring the people together the world over and ensure that the people work for humanity and live together for the good of mankind.

  • @gopinathannair3887
    @gopinathannair3887 Před 2 lety +2

    Those who ridicule onam kit by Kerala Govt should listen to this.

  • @Anas.A.R99
    @Anas.A.R99 Před rokem +1

    Good 👍 man 🇮🇳🇮🇳🇮🇳♥️

  • @arshadpa6345
    @arshadpa6345 Před 2 lety +2

    Excellent speaker

  • @SudhaV-lr4zc
    @SudhaV-lr4zc Před 10 měsíci

    God bless you sir

  • @bucketlistmyviews
    @bucketlistmyviews Před rokem

    I have yet to come across such a wonderful Gentleman, as Our Most Respected Yusuffali Saheb! His speech encompassed all philosophies of life,in just a few minutes .His experiences are a guidelines for us, and my admiration for him,has multiplied many times. I remember him saying,once,in an earlier interview,his success is composed of 3 elements,God's Blessings,His Parents Blessings and the Goodwill,hard work and prayers of his staff! Amazing! I wish Yusuff Ali Ali Saheb,a long,healthy and happy life and also pray that he continues his great work of Business,employment,philanthropy and also radiating communal harmony/brotherhood among all Indians and other Nationalities. Respect!

  • @sahilatc27
    @sahilatc27 Před 2 lety +3

    Sir mujhe job chaiye please intazam kar dijiye

  • @mdjawadmdjawad8349
    @mdjawadmdjawad8349 Před 2 lety +1

    Subhan Allah masha Allah

  • @sushilmathew7592
    @sushilmathew7592 Před 2 lety +3

    He is the messenger of God.

  • @thetravellerindianway9390

    Your efforts to improve many people s life.

  • @amminapk3424
    @amminapk3424 Před 2 lety

    Idhuvare Idhehathe njaan neril kandittilla Adhehathinu Allaahu dheergayussum aarogyavum kodukkatte

  • @AbdulSalam-of8vm
    @AbdulSalam-of8vm Před 10 měsíci

  • @bademunna512
    @bademunna512 Před 11 měsíci

    Asslamu alikum .Sir.enne help chiyyamo.sir .enik.salamo.vedo illa

  • @sahadsahad1248
    @sahadsahad1248 Před 2 lety +1

    👍👍👍🌹🌹🌹🌹🌹

  • @muhammadyaseenyaseen4739
    @muhammadyaseenyaseen4739 Před 11 měsíci

    Hi sir njangalkku oru help venam sahaaayikkaaamo please😊🙏

  • @haneefaadiyattil5021
    @haneefaadiyattil5021 Před 2 lety

    THANKS. M.A.....HOOL....LULU.....

  • @safariwithmalayalibythoufe4033

    😍😍👍🏻👍🏻

  • @my-sm5mm
    @my-sm5mm Před rokem

    Sontham natile njngale polullavarude aduthek vaa pls

  • @khadeejakhadeeja6401
    @khadeejakhadeeja6401 Před rokem

    Great

  • @sreeharigrani7978
    @sreeharigrani7978 Před 2 lety +1

    🌹🌹🌹🙏🙏🙏🙏🙏❤❤❤❤❤👍👍👍👍👍

  • @Yoosafma
    @Yoosafma Před 2 lety +1

    👍👍👍

    • @Yoosafma
      @Yoosafma Před 2 lety +1

      ഒന്ന് നേരിൽ കാണാൻ ആഗ്രഹം ഉണ്ട് ആ ആഗ്രഹംതിന്ന് പതിനാറു വർഷം ആയി

  • @lionsap
    @lionsap Před 2 lety +1

    🤲☪️അളളാ

  • @shinisarangan2139
    @shinisarangan2139 Před rokem

    ഒരുപാട് പാവങ്ങളെ സഹായിക്കുന്ന ദൈവം അല്ലേ താങ്കൾ ...Calicut lulumalil enikku oru joli തരാമോ sir...

  • @princepaul2681
    @princepaul2681 Před rokem

    Sir Gnd morning help me

  • @my-sm5mm
    @my-sm5mm Před rokem

    Njngale onnu sahayikku akhe kashtapadila pls

  • @ranijoy9473
    @ranijoy9473 Před 2 lety

    ❤️🥰🙏

  • @zeenaunni3
    @zeenaunni3 Před 2 lety

    🌹🌹🌹♥️♥️👍🏻👍🏻👍🏻👍🏻

  • @MuhammadAli-ej1ch
    @MuhammadAli-ej1ch Před 2 lety

    ❣️

  • @marzrahaman4121
    @marzrahaman4121 Před 2 lety +1

    Translate this vedio to tamil

  • @saeedmuhamed5166
    @saeedmuhamed5166 Před 2 lety

    مشالله

  • @marzrahaman4121
    @marzrahaman4121 Před 2 lety

    Or subtitles

  • @princepaul2681
    @princepaul2681 Před rokem

    Give me job

  • @Fathima-wt4gd
    @Fathima-wt4gd Před rokem

    സാർ നമുക്ക് ഒരുപാട് കടം ഉണ്ട് സാർ സഹായിക്കുമോ സാർ

  • @sufairasufaira9687
    @sufairasufaira9687 Před 2 lety

    മലയാളം പറയാഞ്ഞിട്ട് ഞാൻ പൊന്നേനു

  • @abdulhameedhameed3772

    Pleasecountekt numbers