Aliyans - 817 | ചുരിദാർ | Comedy Serial (Sitcom) | Kaumudy

Sdílet
Vložit
  • čas přidán 1. 05. 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For advertising enquiries contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    CZcams : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial
  • Zábava

Komentáře • 813

  • @Sneha12458
    @Sneha12458 Před měsícem +1143

    അളിയൻസ് ഫോണിൽ മാത്രം കാണുന്നവർ ആരൊക്കെയാ... ❤️❤️

  • @Ashothyianil
    @Ashothyianil Před měsícem +285

    ഫോണിൽ മാത്രം ആണ് ഞാൻ അളിയൻ സ്കാണുന്നത്❤❤

    • @rafii458
      @rafii458 Před měsícem +7

      പിന്നെ ഈ യൂട്യൂബിൽ കമന്റ്‌ ഇടുന്നവർ ഒരു വിധം ആളുകൾ ഒക്കെ അങ്ങിനെ തന്നെയാ

    • @Gkm-
      @Gkm- Před měsícem +8

      ഞാൻ തീയേറ്ററിൽ ഫസ്റ്റ് ഷോ ക്കു കാണും

    • @ashrafckg3018
      @ashrafckg3018 Před měsícem +2

      Ayn

    • @shejilalathif697
      @shejilalathif697 Před měsícem +1

      ​@@Gkm-😂

    • @Gkm-
      @Gkm- Před měsícem

      @@shejilalathif697 😁

  • @sujamundaplackal5170
    @sujamundaplackal5170 Před měsícem +166

    എന്നും അളിയൻസ് കിടക്കുമ്പോൾ മാത്രം കാണുന്നവരുണ്ടോ.😊എന്നെപോലെ

  • @anooshaj
    @anooshaj Před měsícem +130

    ഇന്ന് അമ്മ അമ്മായിഅമ്മ മോഡിൽ ആണല്ലോ … അമ്മയും തങ്കവും നുണ പറയുന്നതിൽ ഒപ്പത്തിൽ ഒപ്പം ആണല്ലോ

  • @soumyalachoose7573
    @soumyalachoose7573 Před měsícem +202

    തങ്കത്തിന്റെ ആർത്തി ഒരിക്കലും തീരില്ല കനകൻ എന്തെല്ലാം വാങ്ങി കൊടുക്കുന്നുണ്ട് ലില്ലിക്കോ മക്കൾക്കോ ക്‌ളീറ്റോ ഒന്നും വാങ്ങി കൊടുക്കാറില്ല എല്ലാം വാങ്ങി തിന്നും നന്ദിയില്ലാത്ത തങ്കം

    • @AnoopKammaran
      @AnoopKammaran Před měsícem +3

      Athu pothuve nammude naatil anganeyaanu... Bharthakkanmaar cheyyunnathinu orikkalum kanakku undaavilla... Athukondu thanne avar enthu cheythaalum onnum cheyyunnilla enne parayu...

    • @RafnasRappu-rg5by
      @RafnasRappu-rg5by Před měsícem +6

      Athinu cleetto thankathinu ethu vare onnum vaanghi kodukkunnath kandittillallo😂😂

    • @samadinterlock141
      @samadinterlock141 Před měsícem +1

    • @renjithm2192
      @renjithm2192 Před měsícem +5

      Nandi Illaatha Swaardhatha Ulla Pandaara Pengal

    • @daisydavid5366
      @daisydavid5366 Před měsícem +2

      Muthinekalum kushumbu thankathinu

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Před měsícem +49

    കൊച്ചിനെ വിളിച്ചോണ്ട് പോയിട്ട് ഇത്തിരി വെള്ളം പോലും വാങ്ങി കൊടുത്തില്ല എങ്കിൽ മോശം തന്നെ ആണ്.സ്വന്തം മാമി അല്ലേ.വേണോ എന്ന് ചോദിച്ചാൽ വേണ്ട എന്നല്ലേ പറയൂ. ഡ്രസ്സ് വാങ്ങിച്ച് കൊടുക്കണം എന്നില്ല.

  • @jeenarani2380
    @jeenarani2380 Před měsícem +139

    ചുമ്മ ഒരു കാര്യവും ഇല്ലാതെ എപ്പോഴും സുരേഷിന്റെ കൊച്ചിന് വയ്യ ,വയ്യാത്ത കൊച്ചല്ലേ എന്നു പറഞ്ഞു പറഞ്ഞു നെഗറ്റീവ് അടിപ്പിക്കല്ലേ ഈ സ്റ്റോറിയുമായി വല്യ കണക്ഷൻ ഒന്നും ഇല്ലാലോ കുഞ്ഞിനെ കാണിക്കുന്നോ മറ്റോ ഇല്ല എന്നിട്ടും പുട്ടിനു പീര എന്നോണം സുരേഷിന്റെ കൊച്ചിന് വയ്യ വയ്യ ഒന്നു നിർത്തോ pls

    • @sheelakumary6412
      @sheelakumary6412 Před měsícem +14

      Same ഫീലിംഗ് എനിക്കും ഉണ്ടായി 🙄🙄🙄🙄

    • @preethatd1909
      @preethatd1909 Před měsícem +6

      Correct 💯

    • @samadinterlock141
      @samadinterlock141 Před měsícem +12

      യെസ് പിന്നെ തങ്കത്തിന്റെ കുട്ടി എവിടെ പോയി ആവോ 😂😂

    • @geenanandhan4690
      @geenanandhan4690 Před měsícem +4

      Correct

    • @neenumathewneenu8665
      @neenumathewneenu8665 Před měsícem +2

      Crct

  • @SivaparvathiParvathi-vc8ii
    @SivaparvathiParvathi-vc8ii Před měsícem +119

    കല്യാണം കഴിഞ്ഞ് താമസിക്കുന്ന സഹോദരങ്ങൾ ഇടയിൽ കൂടപ്പിറപ്പുകൾ വലിഞ്ഞു കയറാതിരിക്കുന്നതാണ് നല്ലത്

  • @shibincherootta
    @shibincherootta Před měsícem +311

    ഉപ്പും മുളകും നിർത്തിയപ്പോൾ സ്ഥിരം അളിയൻസ് കാണാൻ തുടങ്ങിയവർ ഉണ്ടോ 😁😁

    • @SouSou-yb7oz
      @SouSou-yb7oz Před měsícem +20

      അത്ക്കു മുൻപേ അമൃത ടിവിയിൽ ഒള്ളപ്പോ മുതൽ

    • @babums9143
      @babums9143 Před měsícem

      ​@@SouSou-yb7oz ഉവ്വോ എന്ന ഒരു അവാർഡ് തരാം

    • @navasmalariyadkeralanavasm2137
      @navasmalariyadkeralanavasm2137 Před měsícem +15

      ഉപ്പുംമുളകും കാണല്‍ നിര്‍ത്തിയീട്ട് വര്‍ഷങ്ങളായി 😊😊😊😊

    • @sainudheenk445
      @sainudheenk445 Před měsícem +3

      കാണാൻ ആഗ്രഹം ഉണ്ട്. പക്ഷെ അഹങ്കാരി ലില്ലി ഇല്ലെങ്കിൽ കാണാൻ രസമുണ്ടായിരുന്നു. ഒരു അർത്ഥവുമില്ലാത്ത., ആർക്കും ഉപകാരമില്ലാത്ത ചീഞ്ഞളിഞ്ഞ അളിയൻസ്. പിന്നെ ഒരു മീറ്റർ നീളമുള്ള അഹങ്കാരി ലില്ലിയുടെ നാവിട്ടടിക്കുന്ന നാവും.

    • @truevision3622
      @truevision3622 Před měsícem +5

      എന്നും സുരേഷും കൊച്ചും,അസുഖവും ഒന്നു മാറ്റി പിടിക്കെടോ തിരക്കഥ കാരാ

  • @wafazehra6343
    @wafazehra6343 Před měsícem +30

    Script 👌🏼👌🏼
    എന്റെ life മായി ഒരുപാട് connected ആയിരുന്നു ഇന്നത്തെ episode..
    നാത്തൂനുമായി വീട്ടിൽ കഴിയുന്ന ഞാനും ഇതുപോലത്തെ സന്ദർഭങ്ങളിലൂടെ കടന്ന് പോയിട്ടുണ്ട്..
    ലില്ലി പറയുന്ന പോലെ ഒക്കെ സംസാരിക്കാൻ എനിക്ക് കഴിവ് ഇല്ലാത്തതാണ് പ്രശ്നം...

  • @sulekhavasudevan680
    @sulekhavasudevan680 Před měsícem +100

    ഇങ്ങനെയുമുണ്ടോ ഒരു കുടുംബം...ഒരു പെങ്ങൾ വന്നിരിക്കുന്നു..ആങ്ങളമാർ കല്യാണം കഴിച്ച് കുടുംബമായാൽ അവരെ ജീവിക്കാൻ വിടണം.എന്തിനും ഏതിനും അവകാശവുമായി വന്നോളും.

    • @rajimolvr4355
      @rajimolvr4355 Před měsícem

      അതെ തങ്കം നിങ്ങൾക്കു ഒരു കുടുംബം കനകന് കുടുംബം ഉണ്ട് പിന്നെ പറ്റുന്ന പോലെ അങ്ങോട്ടും ഇങ്ങോട്ടും ചെയ്യുക പിന്നെ കൂടെ കൊണ്ട് പോകുന്ന കൊച്ചുങ്ങൾ ഉണ്ടെങ്കിൽ അവർക്കു ഇഷ്ടം ഉള്ളത് വാങ്ങി കൊടുക്കുക

    • @ambilireghuambilireghu2120
      @ambilireghuambilireghu2120 Před měsícem

      പുള്ളിയും ലില്ലിയു.ല്പസേരായല്ലോ പറയുമല്ലോ ക്ളീറ്റോ ആങ്ങളയുടെ അവകാശം പിന്നെ തർക്കത്തിന് പറഞ്ഞുകൂടേ...

    • @vidyajs4824
      @vidyajs4824 Před měsícem

      സത്യം

    • @sebastianxavier1838
      @sebastianxavier1838 Před 29 dny

      ​>p>

    • @prasanthd7606
      @prasanthd7606 Před 27 dny

      അയ്യേ.. തങ്കം വാണം.❤

  • @binduvk9993
    @binduvk9993 Před měsícem +56

    കഴിക്കാൻ പോലും ഒന്നും വാങ്ങി കൊടുത്തില്ല എന്ന് കണ്ടപ്പോഴാണ് തങ്കം violent ആയത്. കുശുമ്പ് അല്ല അത്. Dress എടുക്കണം എന്ന് നിർബന്ധം ഒന്നും ഇല്ല. എത്ര കടയിൽ lilly കയറി ഇറങ്ങി. നമ്മുടെ ആവശ്യത്തിന് ഒരാൾ കൂടെ വരുമ്പോൾ നമ്മൾ അറിഞ്ഞു പെരുമാറണം കേട്ടോ, അല്ലെങ്കിൽ തനിയെ പോകണം. തങ്കം nalluney കൊണ്ട് പോയിട്ട് ഇങ്ങനെ excuse പറഞ്ഞാൽ, lilliyum ഇങ്ങനെ പ്രതികരി ക്കുകയുള്ളു. അമ്മയ്ക്ക് ഉണ്ടാകുന്ന വിഷമം

    • @sheejariju7603
      @sheejariju7603 Před měsícem +2

      കാര്യം ആണ് പറഞ്ഞത്

    • @neethuyesodharan9970
      @neethuyesodharan9970 Před měsícem +3

      എല്ലാം സാഹചര്യങ്ങളിൽ അനുസരിച്ചിരിക്കും...

    • @sujilasusanth9274
      @sujilasusanth9274 Před měsícem +4

      സത്യം

  • @bps6073
    @bps6073 Před měsícem +82

    തങ്കത്തിന്റെ കാരക്ടർ വെറും third ക്ലാസ്സ് aai poi 😏😏😏

    • @UnniKrishnan-th8mk
      @UnniKrishnan-th8mk Před měsícem

      ലില്ലിയും തങ്കവും തറയോട് തറ

  • @RadhikaRadhika-ey4dx
    @RadhikaRadhika-ey4dx Před měsícem +123

    ലിലി എപ്പോൾ തുണി എടുത്താലും തങ്കം വഴക്കാണ് അത് അത്ര ശരിയല്ല

  • @binduunnikrishnan1466
    @binduunnikrishnan1466 Před měsícem +72

    ഭാര്യയോട് സംസാരിക്കുന്നതിന് പകരം പെങ്ങളെ സന്തോഷിപ്പിക്കാൻ പോയിരിക്കുന്നു. ഇവനാണ് കുടുംബം കലക്കുന്നത്

  • @koottukaran3461
    @koottukaran3461 Před měsícem +75

    തങ്കത്തിനെ കുറ്റം പറയാൻ പറ്റില്ല ഒരമ്മയുടെ മനസ്സാണ്. ഡ്രസ്സല്ല തങ്കത്തിൻ്റ പ്രശ്നം കൊച്ച് ദാഹിച്ചു വലഞ്ഞു വന്നതാണ് തങ്കത്തിൻ്റ യഥാർത്ഥ പ്രശ്നം. അമ്മമാർക്ക് അത് മനസ്സിലാവും 👍

    • @jayamadhavan9218
      @jayamadhavan9218 Před měsícem

      Koottokaran tagathiday budhi ethana choriyan kariyagal valuthakkum thalla vary kadha paraunnu agala ethukkum maylay athana tagathinu kanakaday ethra ahagaram kanakany adhiyam chavittanam

    • @rajanij5385
      @rajanij5385 Před měsícem

      Arhonnumalla. Ini anenkil ingane alla prathikarikkunnath. Ith verum kusumb

    • @advgangaasankar6746
      @advgangaasankar6746 Před měsícem +3

      Sherianu...ammamar prethikarikum

  • @sumajayakumar3481
    @sumajayakumar3481 Před měsícem +5

    ഇവിടെ ലില്ലിയുടെ ഭാഗത്ത്‌ തെറ്റൊന്നും ഇല്ല. കയ്യിൽ പൈസ കുറവായിരുന്നിട്ടും എന്തെങ്കിലും വേണോ എന്ന് ചോദിക്കാതിരുന്നില്ല. മുത്ത് പക്വതയുള്ള കുട്ടി ആയതിനാൽ ഒന്നും വേണ്ട എന്ന് പറഞ്ഞ് ഒഴിഞ്ഞു. മിടുക്കിയാണ് അവൾ. എവിടെ എങ്ങനെ പെരുമാറണമെന്ന് അവൾക്കറിയാം. പിന്നെ ക്ഷീണം കൊണ്ടും ice cream കഴിക്കാൻ പറ്റാതെ വന്ന വിഷമവും കൂടി ആയപ്പോ അറിയാതെ പറഞ്ഞു പോയതാണ് ഇനി ഡാഡിയുടെ കൂടെയേ പോവൂ എന്ന്. അത് കേട്ടപ്പോ തങ്ക ത്തിന്റെ അമ്മ മനസ്സ് വേദനിച്ചു. അത്രേ ഉള്ളു 👍🏻❤️

  • @rachelanna9928
    @rachelanna9928 Před měsícem +52

    ഇതൊരു സീരിയൽ അല്ലെ എന്തിനാ മഞ്ജു പത്രോസ് നെ ഇങ്ങനെ തെറി വിളിക്കുന്നെ.. അഭിനയം അല്ലെ 😂😂😂😂😂😂😂😂😂

    • @user-eu7to7gn6c
      @user-eu7to7gn6c Před měsícem +1

      ഭയങ്കര ഭൂതമാണ് തങ്കം

    • @UnniKrishnan-th8mk
      @UnniKrishnan-th8mk Před měsícem

      എന്തെല്ലാം മാനസിക വിഷമം അനുഭവിച്ചാണ് ഇവരൊക്കെ അഭിനയിക്കുന്നത് എന്ന് അറിയുമോ.

    • @user-eu7to7gn6c
      @user-eu7to7gn6c Před měsícem

      @@UnniKrishnan-th8mk പണത്തില്ലേ ഉണ്ണി

    • @UnniKrishnan-th8mk
      @UnniKrishnan-th8mk Před 17 dny

      @@user-eu7to7gn6c 👍

  • @coolwaterbottle6464
    @coolwaterbottle6464 Před měsícem +48

    ഞാനും ഇതുപോലെ oruppadu തവണ എൻ്റെ kudumbakkerude കൂടെയും അയൽ വാസികളുടെ കൂടെയും കൂട്ടിന് pokarund അവരൊന്നും എനിക്ക് പ്രത്യേകിച്ച് ഒന്നും വാങ്ങിത്തരരോന്നും ഇല്ലായിരുന്ന് എൻ്റെ പേരൻ്റ്സ് അതിനെ കുറിച്ച് chothikkarum ഇല്ലായിരുന്നു,but എൻ്റെ മാമി എനിക്ക് eppozhum കഥാപുസ്തക്‌മോ മിട്ടായിയോ endekilum വാങ്ങിത്തരും അ തിനാണ് എനിക്ക് വീട്ടീന്ന് വഴക്ക് കേക്കാർ😅 അവരെക്കൊണ്ട് അതും ഇതും വങ്ങിപ്പിക്കരുത് എന്ന് പറഞ്ഞു,തങ്കം ഇതൊരിക്കലും നല്ല കാര്യമല്ല കുഞ്ഞിന് തോന്നിയില്ല എങ്കിൽ പിന്നെ അതും പൊക്കി പിടിച്ചു കൂടേപ്പിറപ്പുകളോട് വഴക്കിടരുത്,പ്രേക്ഷകർക്ക് ചിലർ ഇത് കാര്യമാക്കാൻ സാധ്യത ഉണ്ട് 😊

  • @stephythomasthomas-ip8sb
    @stephythomasthomas-ip8sb Před měsícem +35

    തങ്കതിനോട് ഇന്ന് വെല്ലാതെ വെറുപ്പ് തോന്നി അമ്മയോടും

    • @user-cm8zt8ie8e
      @user-cm8zt8ie8e Před měsícem +7

      കുട്ടികളെ കൊണ്ട് പോകുമ്പോൾ എന്തെങ്കിലും വാങ്ങി കൊടുകണം. കുട്ടികൾക്ക് വേണം എന്ന് ഉണ്ടാവും but വേണ്ട എന്നെ പറയൂ. ഇത് ഞാൻ കുട്ടി ആയപ്പോൾ ഉണ്ടായിട്ടുണ്ട്. ലില്ലി ചെയ്തത് ശരിയായില്ല.

  • @r-zySKCooking
    @r-zySKCooking Před měsícem +44

    ഈ എപ്പിസോഡിന്റെ തിരക്കഥയെഴുതി വരെ സമ്മതിക്കണം നൂറു വീട് ഉണ്ടെങ്കിൽ അവിടെ 50 വീട്ടിലും ഈ സംഭവം നടക്കുന്നതാണ് അടിപൊളി

    • @sulekhavasudevan680
      @sulekhavasudevan680 Před měsícem +5

      അന്തസ്സുള്ള വീടുകളിൽ ഇങ്ങനെയൊന്നും നടക്കില്ല..നാണം കെട്ട രീതി.

    • @UnniKrishnan-th8mk
      @UnniKrishnan-th8mk Před měsícem +1

      ഇപ്പോൾ ഒരു വീട്ടിലും ഇങ്ങിനെ സംഭവിക്കുന്നില്ല. ഇതൊക്കെ പണ്ടായിരുന്നു. എന്തായാലും പുതിയ എന്തെല്ലാം കാര്യങ്ങൾ ഉണ്ട്.
      Mayor ആര്യ യുടെ അഹങ്കാരം. ഇങ്ങിനെ എന്തെല്ലാം.

    • @user-jr2rw6wh7d
      @user-jr2rw6wh7d Před měsícem

      ​@@sulekhavasudevan680അന്തസ് ഉള്ള നിങ്ങളുടെ വീട്ടിൽ അവിഹിതം ആയിരിക്കും നടക്കുന്നത്

  • @Suresh-tu3sw
    @Suresh-tu3sw Před měsícem +32

    കൊച്ചിന്റെ ഡാഡി ഉണ്ടായിരുന്നേൽ ഇപ്പൊ ഐസ്ക്രീം വണ്ടി നിറച്ച് എത്തിച്ചേനെ.... ഈ ചൂടത്ത്...😊😊😊ഈ വയസു കാലത്ത് ഞാൻ ഇതെങ്ങനെ വലിച്ചു കേറ്റും... അമ്മയുടെ ഒരു കാര്യം 😄😄😄മുത്തേ... തക്കിളി മോളെ 😊😊

  • @sheeenajibu4276
    @sheeenajibu4276 Před měsícem +44

    വെള്ളിയും ശനിയും കൂടി അളിയൻസ് വേണം എന്നുള്ളവർ ലൈക്‌ ❤

  • @vidyajs4824
    @vidyajs4824 Před měsícem +17

    ഒറ്റയ്ക്ക് പോയാലും കണ്ടവന്റെ കുട്ടികളെ കൊണ്ട് പോകരുത് പരാതി കേൾക്കേണ്ടി വരും അത്‌ എത്ര സഹോദങ്ങളുടെ കുട്ടി ആയാലും എന്ത്‌ ചെയ്താലും നന്ദി കാണില്ല

  • @sreedevid2247
    @sreedevid2247 Před měsícem +26

    തങ്കത്തിന് നാണമില്ലേ കനകൻ എന്തെല്ലാം വാങ്ങിച്ചു കൊടുക്കുന്നു നന്ദിയില്ലാത്ത സാധനം

  • @mjsmehfil3773
    @mjsmehfil3773 Před měsícem +9

    Excellent Content Script and Direction...👏👏👏
    CONGRATULATIONS... 🌹🌹🌹
    My precious method actors performed Fantastically...💯💯💯
    Today's episode was an energetic and Powerful one, All were acting naturally.. Mind Blowing... Outstanding... All are Scored, special Congrats to all... ❤❤❤
    Tail end time Manjuji's small dialogue " Onnumillamma " her face expression was so cute lovable and innocent... 💕💕💕
    God bless you all
    With regards prayers
    Sunny Sebastian
    Ghazal Singer
    " sunny mehfil "
    Kochi
    ❤🙏🌹

  • @marykutty5728
    @marykutty5728 Před měsícem +33

    Big ബോസിൽ കണ്ട തങ്കത്തിന്റെ ഒർജിനൽ സ്വഭാവം.ടിപ്പിക്കൽ മലയാളി സ്വഭാവം. ആര് ആരെ എവിടെ കൊണ്ടുപോയാലും ടിപ്സ് 😂😂😂

  • @Shibikp-sf7hh
    @Shibikp-sf7hh Před měsícem +39

    എന്തെങ്കിലും ഒന്ന് മുത്തിന് വാങ്ങികൊടുക്കാമായിരുന്നു. അതുകൊണ്ടാണ് തങ്കത്തിന് വിഷമമായത്. പക്ഷെ തങ്കം ഇത്രയും പ്രതികരിക്കണ്ടായിരുന്നു

    • @shemmabasheer
      @shemmabasheer Před měsícem +5

      Thankathinte vishamathekkurichonnum parayendaa...thankam vallaathoru swabhaavamaanu...athu support cheyyunna ammayum sahodharanum...eppozhum ellaarum thankathinte side aanu

  • @rekhaj5757
    @rekhaj5757 Před měsícem +15

    തങ്കത്തിനെ പോലുള്ള ഒരു പെങ്ങൽ മതി ,അങ്ങളമാർ മുടിയാൻ.

    • @Dreams-jm7hl
      @Dreams-jm7hl Před měsícem +1

      തങ്കം കഷ്ട്ടപ്പെട്ടാണ് അവിടെ ജീവിക്കുന്നത് എന്തെങ്കിലും സ്പെഷ്യൽ വാങ്ങുമ്പോൾ കൊടുക്കുമെന്നല്ലാതേ കനകന്റെ ശമ്പളത്തിന്റെ പകുതി ഒന്നും കൊടുക്കുന്നില്ലല്ലോ.. സഹോദരങ്ങൾ അടുത്തടുത്ത് താമസിക്കുമ്പോൾ അങ്ങനെ കൊടുക്കൽ വാങ്ങലൊക്കെ ഉണ്ടാകും എന്നുവെച്ചു മുടിഞ്ഞു പോകത്തൊന്നുമില്ല...

  • @Anu_Allu
    @Anu_Allu Před měsícem +7

    അമ്മ അതിനേക്കാൾ ഏഷണി
    ഓ dady ഇപ്പൊ വാങ്ങി കൊടുത്തത് തന്നെ കൊട്ട കണക്കിൽ 😂

  • @sooryashaji-er5tn
    @sooryashaji-er5tn Před měsícem +73

    തങ്കം ഓവർ ആണ്‌... എപ്പോളും കുശുമ്പ്

    • @sreedevigopalakrishnan3585
      @sreedevigopalakrishnan3585 Před měsícem +4

      അതവരുടെ character role alle😂

    • @inshamehar7295
      @inshamehar7295 Před měsícem

      ​@@sreedevigopalakrishnan3585athu thanne😅.ith comment full thankam aghane avalkk kushumb ith entha ighane😂

  • @user-il8fr4sm8x
    @user-il8fr4sm8x Před měsícem +12

    ലില്ലി ക്ക്‌ ഇപ്പോ എന്തൊരു അഹങ്കാരം, സമർഥ്യം, kanakne പണ്ടൊക്കെ ഭയങ്കര പേടി ആയിരുന്നു

  • @salimvs3768
    @salimvs3768 Před měsícem +3

    നല്ല ഒരു എപ്പിസോഡ് 👌
    ഒരുപാട് ഇഷ്ട്ടായി 🥰❤️❤️❤️
    എല്ലാരും സൂപ്പർ 👌👌👍w❤️❤️❤️

  • @user-dl5se7dw9k
    @user-dl5se7dw9k Před měsícem

    All of you are such natural actors. Thankam jumping to conclusions and sticking adamantly to her point of view. Lily helplessly angry at being wrongly judged. Amma carried away by her daughter's histrionics. Kanakan bent on getting to the bottom of the problem and Muthu, like a breath of fresh air, effortlessly clearing up all the doubts!! Enjoyed watching!!❤

  • @jeffymathew9983
    @jeffymathew9983 Před měsícem +28

    സത്യത്തിൽ ഏതൊരമ്മക്കും വിഷമം വരും
    അമ്മമാർ അങ്ങനെ ആണ്
    നമുക്ക് വേദനിച്ചില്ലെങ്കിലും നമ്മളെ ആരേലും ഒറ്റപ്പെടുത്തുന്ന കണ്ടാൽ അവരുടെ ചങ്ക് പിടക്കും
    എന്റമ്മ അങ്ങനെ ആണ്

    • @sulekhavasudevan680
      @sulekhavasudevan680 Před měsícem

      എന്നുകരുതി ഇങ്ങനെ നിലവാരമില്ലാതെ വഴക്ക് ഉണ്ടാക്കുമോ?സംസ്കാരമില്ലാത്തവർക്കെ ഇങ്ങനെ വഴക്കുണ്ടാക്കാൻ കഴിയൂ.

  • @reshmiaji8954
    @reshmiaji8954 Před měsícem +31

    കൂട്ടുപോരാൻ പ്രായമുള്ള ഒരു മകളുണ്ടല്ലോ ലില്ലിക്ക് അതിനെ കൂട്ടാമായിരുന്നല്ലോ

  • @manojacob
    @manojacob Před měsícem +3

    Kanakan is a police officer. He wanted to get the facts, especially from Muthu. That is the duty of a police officer. Congratulations to Kanakan.

  • @user-we5wz2fh1b
    @user-we5wz2fh1b Před měsícem +5

    മുത്തിൻ്റെ അനിയൻ evide പോയി....ഇപ്പോഴും ഉറക്കം ആണോ... ഇത്രയും ഉറങ്ങാൻ സമ്മതിയ്ക്കരുത് തങ്കം!!!!😂😂😂

    • @iouhhu67
      @iouhhu67 Před měsícem

      അത് അതിന്റെ വീട്ടിൽ കിടന്നു ഉറങ്ങുന്നുണ്ട്

  • @sajanskariah3037
    @sajanskariah3037 Před měsícem +21

    തങ്കം & ലില്ലി സൂപ്പർ അഭിനയം..
    ഇന്നത്തെ എപ്പിസോഡ് നന്നായി
    അളിയൻസ് ❤❤

  • @MyDiaryAndScoobys
    @MyDiaryAndScoobys Před měsícem +4

    എപ്പോഴും എന്തിനാ സുരേഷിന്റെ കൊച്ചിന് വയ്യ വയ്യ പറയുന്നത
    കൊച്ചിനെ ഒന്നാമത് കാണിച്ചിട്ടില്ല
    സുരേഷ് ഇപ്പോ വരാറുമില്ല
    ഞങ്ങൾ ചോദിക്കാരുമില്ല
    പിന്നെ എന്തിനാ പറഞ്ഞോണ്ടിരിക്കുന്നദ്

  • @binuvarghesekottayam6761
    @binuvarghesekottayam6761 Před měsícem +3

    മഞ്ചു പത്രോസ് അടിപൊളി actor❤️❤️

  • @zachariamathew3642
    @zachariamathew3642 Před měsícem

    Nalla രസമുള്ള വഴക്കും episodum

  • @jeejiantony2069
    @jeejiantony2069 Před měsícem +5

    ആരോടും വേണോ വേണോന്നു ചോദിക്കരുത് വാങ്ങിച്ചു കൊടുക്കണം

  • @dudemp3
    @dudemp3 Před měsícem

    Amazing actors and acting! What can’t they have a fan or a/c during the shooting time. Seems like the actors all are sweating profusely in front of all the bright lights and the scorching heat!!

  • @binduvk9993
    @binduvk9993 Před měsícem +7

    വീട്ടിൽ നിന്നും ഒന്നും കഴിക്കാതെ പോയ മുത്തിന്, lilly food വാങ്ങി കൊടുക്കണം ആയിരുന്നു. സാഹചര്യം മനസിലായി എന്നാലും കൊച്ചിന് കഴിക്കാൻ എന്തെങ്കിലും വാങ്ങികൊടുത്തിട്ട് busil കയറമായിരുന്നു.

  • @salilammasomasekharan8577
    @salilammasomasekharan8577 Před měsícem

    ഞാൻ ഒരു ദിവസം ഒരു എപ്പിസോഡ് എങ്കിലും കാണാതെ കിടക്കില്ല എല്ലാവരും എന്തൊരു അഭിനയം ഒന്നിനൊന്നിനു മെച്ചം സൂപ്പർ

  • @prakashkuttan1653
    @prakashkuttan1653 Před měsícem +43

    ഇപ്പൊ തങ്കത്തിനു കുട്ടിയും ഇല്ല പട്ടിയും ഇല്ല കുട്ടിയുടെ ഒരു കാര്യം കൂടി പറയുന്നില്ല

    • @HarithaBhama786
      @HarithaBhama786 Před měsícem +3

      കുട്ടിയെ അമ്മാവനും അമ്മായിക്കും ദത്ത് കൊടുത്ത് കാണും 😂

    • @SivadasanMkd-pg5zf
      @SivadasanMkd-pg5zf Před měsícem +2

      ആ കുട്ടിയെ കണ്ടെത്തിയതാണ് ടീമിൻ്റെ മഹാ അബദ്ധം. അതു ചിരിക്കില്ല കരയില്ല ഒരു കുട്ടിയുടെ ഒരു മട്ടും ഭാവവും അതിനില്ല.

    • @alicejhon3900
      @alicejhon3900 Před měsícem

      Pinne enthinaa 2-)mathe kunjinde roll eduthathu🤔🤔

    • @vinitharadhakrishnan5222
      @vinitharadhakrishnan5222 Před měsícem

      Correct 🤘🏻

    • @vinitharadhakrishnan5222
      @vinitharadhakrishnan5222 Před měsícem +2

      തങ്കം പരമ ബോർ, ആ കുട്ടി (വാവ ) എവിടെ പോയി എന്നേലും പറഞ്ഞുകൂടേ.. ഇങ്ങനെ പോയാൽ ഉപ്പും, മുളകും ഗതിപിടിക്കാതെ പോയ വഴി ഇവർക്കും.. കനകൻ ❣️ലിലി combo❣️Super♥️അമ്മായി യമ്മ, റൊണാൾഡ്, തങ്കം, super ദുരന്തം 👎🏻മുത്ത് മുത്താണ് 💖💖പൊളി 💖💖

  • @rafii458
    @rafii458 Před měsícem +62

    അമ്മക്ക് മോൾക്ക് ഡ്രെസ്സ് എടുത്ത് കൊടുക്കണമെകിൽ അവർ പോകുമ്പോഴേ ആദ്യമേ പൈസ കൊടുക്കണം അല്ലാതെ വെല്യാ ഡയലോഗ് അടിക്കരുത് തങ്കം.. ജടാ.... Director നമ്മളെ മണ്ടന്മാർ ആകരുതേ

    • @rafii458
      @rafii458 Před měsícem +13

      അല്ലാതെ എല്ലാരും ലില്ലിയുടെ മെക്കട്ട് കേറുന്നേ

    • @Dadsgirl1111
      @Dadsgirl1111 Před měsícem +2

      Ys sheriaa.. Lilly is right 👍❤

    • @thetruth2819
      @thetruth2819 Před měsícem

      Vellam vangi kodukkathirunnath moshayippoyi

    • @Shibikp-sf7hh
      @Shibikp-sf7hh Před měsícem +3

      എന്തെങ്കിലും ഒന്ന് വാങ്ങി കൊടുക്കാമായിരുന്നു. കുട്ടികളല്ലേ. അതെ തങ്കവും paranjollu

  • @vinayakkanil7806
    @vinayakkanil7806 Před měsícem +4

    കാര്യം അറിയാതെ എടുത്തു ചാടുന്നവർക്ക്‌ നല്ലൊരു പാടം ആകട്ടെ 😄

  • @arszz7080
    @arszz7080 Před měsícem +2

    അമ്മയും മോളും കൂടെ തുടക്കത്തിലുള്ള സംസാരം അടിപൊളി 👍😁

  • @sooryashaji-er5tn
    @sooryashaji-er5tn Před měsícem +15

    ഇതാ അടുത്ത് കൂട്ടക്കാര് കിടന്നാൽ.... എപ്പോളും വഴക്ക്, വിലയും ഇല്ല...

  • @sajikumarrkumarr6691
    @sajikumarrkumarr6691 Před měsícem +5

    തങ്കം ഭയങ്കര ഒവർ ആണ്

  • @rahulreji8531
    @rahulreji8531 Před měsícem +1

    Super episode 🥰🥰❤️❤️❤️❤️❤️❤️❤️❤️

  • @shamlahamsa3456
    @shamlahamsa3456 Před měsícem +27

    ആ കുഞ്ഞിന് എന്തെങ്കിലും വാങ്ങികൊടുക്കാമായിരുന്നു ലില്ലിക്ക്. ഞാനും ഇതുപോലെ കൂടെ കൊണ്ടവാറുണ്ട് നല്ലോണം വാങ്ങികൊടുക്കാറുണ്ട്

    • @sjmediaforcinemazonly3179
      @sjmediaforcinemazonly3179 Před měsícem

      Nanma maram😂

    • @shamlahamsa3456
      @shamlahamsa3456 Před měsícem

      ​@@sjmediaforcinemazonly3179നാട്ടിലുള്ള എല്ലാവരും നിന്നെ പോലെയാണെന്ന് വിചാരിച്ചോ 😏

    • @shamlahamsa3456
      @shamlahamsa3456 Před měsícem

      @@sjmediaforcinemazonly3179 എല്ലാവരും നിന്നെപ്പോലെ അല്ല 😏

    • @HarithaBhama786
      @HarithaBhama786 Před měsícem

      Sheriya

    • @user-yu9vg8hb8y
      @user-yu9vg8hb8y Před měsícem

      ​@@sjmediaforcinemazonly3179😂😂😂😂

  • @PankajakshanTM-yk7hz
    @PankajakshanTM-yk7hz Před měsícem +3

    ഞാൻ ഇതുവരെ ഫോണിൽ മാത്രമേ അളിയൻസ് കണ്ടിട്ടുള്ള

  • @kasturiranganchakravarthy1888

    Amme's performance outstanding. Great

  • @ShamsirParambil-ho8ic
    @ShamsirParambil-ho8ic Před měsícem +27

    അത്ര രസം വരുന്നില്ല എപ്പിസോഡ് ഭംഗി കുറഞ്ഞ് വരുന്നു എനി എൻ്റെ തോന്നൽ ആണോ എന്നറിയില്ല രസകരവും നന്മയും നിറഞ്ഞ എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു

    • @gireeshchira5799
      @gireeshchira5799 Před měsícem

      തോന്നലല്ല ശരിയായ കാര്യമാണ്

    • @UnniKrishnan-th8mk
      @UnniKrishnan-th8mk Před měsícem

      ശരിയാണ്

    • @marydvarghes
      @marydvarghes Před měsícem +1

      ഈ പറഞ്ഞ കമന്റ് നെ പ്രോത്സാഹിപ്പിക്കുന്നൊരോടു ഒരേ ഒരു ചോദ്യം. എത്ര നല്ല പരിപാടി ആയാലും 24*7 കോമഡി മാത്രമായാൽ .. നമ്മളുടെ പഴം ചൊല്ലുപോലെ അമൃതും വിഷമാവില്ല?ബോർ അടിക്കില്ല? നിങ്ങൾ എന്നാൽ മറ്റൂ കമന്റ്സ്ഇലൂടെയും ഇടെക്കെങ്കിലും ഒന്ന് കണ്ണോടിക്കുന്നത് നല്ലതാണ് കേട്ടോ..ഒത്തിരി പേർടെ ജീവിതവുമായി വളരെ സാമ്യം പുലർത്തുന്നുണ്ട് എന്ന് കൊണ്ടു തന്നെ. മാത്രമല്ല മിക്കവരും പറയുന്നപോലെ ഇവരെല്ലാം മത്സരിച്ച് അഭിനയിക്കുകയാണ്.. അല്ലജീവിക്കുകയാണ് .ലില്ലിടെ മനസ്സാ വാച്ചആ കർമ്മണ അറിയാത്ത കാര്യത്തെ ചൊല്ലി ഉള്ള പഴി ചാരലും അത് കൊണ്ട് ഉണ്ടാവുന്ന സങ്കടവും, തങ്കത്തിന് മോൾഡ് പ്രയാസം കൊണ്ട് ഉണ്ടാവുന്ന മനോവിഷമവും പുട്ടിനു പീര പോലെ അമ്മയും എല്ലാത്തിന്റേം നടുവിൽ കിടന്നു വലയുന്ന കനകനും ഓക്കെ കൂടി ഒത്തു വരുമ്പോഴത്തെ ഒരു ഇത്!! ഷെരിക്കും പറഞ്ഞ രാത്രി കണ്ണടയുന്നേന് മുന്നേ അവസാനം മനസിലും ചുണ്ടിലും വിരിയുന്ന നല്ലൊരു രാത്രി സമ്മാനിക്കുന്ന ഇ sitcom നെ കഴിവാതും എല്ലാരും ഹൃദയം തുറന്ന പ്രോത്സാഹിപ്പിക്കുക..

  • @shamabaiju3239
    @shamabaiju3239 Před měsícem

    All are very talented...so tealistic acting

  • @manzoormanzoor.s1100
    @manzoormanzoor.s1100 Před měsícem

    Aww❤ poli modern look and traditional look chechikk ore poliyan❤ new hair style so nice💕🥰

  • @sethumadhavanleelahemlata336

    Superb acting all of them ❤

  • @soumyalachoose7573
    @soumyalachoose7573 Před měsícem +5

    സുകു കിള്ളിപ്പാലം സർ പിന്നെയും സ്ക്രിപ്റ്റ്ലേക്ക് വന്നല്ലോ welcome sir

  • @user-jq5dv1os1k
    @user-jq5dv1os1k Před měsícem

    Super today siriyal

  • @sidheekmayinveetil3833
    @sidheekmayinveetil3833 Před měsícem +34

    അളിയൻസ് സ്ഥിരം പ്രേക്ഷകർ ഹാജർ പ്ലീസ്♥️💪💥🙏✅👍

  • @manjushac6386
    @manjushac6386 Před měsícem +6

    ലില്ലി മുത്തിന് ഇന്നിപോകുമ്പോൾ ഐസ് crim വാങ്ങി കൊടുക്കണം kto

  • @deekxitha
    @deekxitha Před měsícem +44

    നമ്മുടെ തക്കുടു എവിടേന്ന് ചോദിക്കുന്നവർക്ക് അവന്റെ അമ്മ വീണ്ടും pregnant aanu... അവൻ അവൻ്റെ അമ്മയുടെ കൂടെ ആൻ❤

    • @lathavijayan6863
      @lathavijayan6863 Před měsícem +2

      😂ഞാൻ ചോദ്യം നിറുത്തി,അമൃതം പൊടി ഇപ്പൊൾ വലിയവർ ആണ് കഴിക്കുന്നത്,തകുടു വിദേശത്ത് പോയോ,വ്യക്തം ആയി പറയൂ

    • @aamis16
      @aamis16 Před měsícem +1

      🥰

    • @deekxitha
      @deekxitha Před měsícem +3

      @@lathavijayan6863 Avante ammayanu location il kond varunnath thakkudu kunj alle apoo ammente koode alle nikkua Avan ottakk amma lland aliyans il nikkillalllo preganat aaya chechi engane kutti varum

    • @sujachacko5213
      @sujachacko5213 Před měsícem +1

      Thakkudu Ney joli kitti

    • @shobhanaag3935
      @shobhanaag3935 Před měsícem +3

      ഇവർക്ക് പൊതുവെ ലില്ലിക്കും തങ്കത്തിനും കുട്ടികൾ വേണ്ട ലില്ലി കുട്ടികൾ വന്നാൽ ഒരു സ്നേഹപ്രകടനം പോലും കാണിക്കില്ല പക്ഷെ തങ്കം കുട്ടികളുടെ നല്ല സ്നേഹം ആയിരിക്കും

  • @tmmenon1947
    @tmmenon1947 Před 25 dny

    ചെറിയ ചെറിയ കാര്യങ്ങളിൽ പോലും ഇത്ര ശ്രദ്ധിച്ചൊരു കുടുംബ കഥ ഇത്ര ഹൃദ്യമായി ഇത്‌വരെ മറ്റാരും ചെയ്തുകണ്ടിട്ടില്ല! അഭിനന്ദനങ്ങൾ !

  • @mohandasdas8792
    @mohandasdas8792 Před měsícem +25

    കനകൻ പണി എടുക്കുന്ന ത് കനകൻറ ഭാര്യയുടെ മക്കളെ നോക്കാൻ .വേണ്ടി യാണ് അല്ലത സഹോദരിയെ ഭർത്താവ് നെ മക്കളെ. നോക്കാൻ നല്ല. തങ്കം തങ്കം തിനെ എന്ത് എങ്കിലും വേണം എങ്കിൽ തനിയെ പണി യോടു തു വാങ്ങണം

    • @Padmini1712
      @Padmini1712 Před měsícem +2

      Script Writer not Good

    • @alkageorge2671
      @alkageorge2671 Před měsícem

      കഷ്ടം.. Kanakan ശരിയല്ല.. തങ്കം ഏതാ ഇങ്ങനെ.. Lilly ഒന്നും vagan pattilla

  • @lambooji2011
    @lambooji2011 Před měsícem +2

    Amma so cute❤❤❤ Rock on guys🎉🎉

  • @Aboobackerth3024
    @Aboobackerth3024 Před měsícem +1

    ഇതാണ് അമ്മയും മോളും സൂപ്പർ ശരിക്കും ജീവിക്കുകയാണ്🌹🌹🌹🌹🌹🌹

  • @RAJGURURAJ-cf8qe
    @RAJGURURAJ-cf8qe Před měsícem +9

    തള്ളേം മോളും കുടുംബം കലക്കികൾ ആണ്

  • @sooryagayathri7431
    @sooryagayathri7431 Před měsícem +1

    Ithippo kanane oru rasamilla

  • @ramesanpkramesanpk1975
    @ramesanpkramesanpk1975 Před měsícem +2

    ഹോ.. മുത്തേ...... മാമൻ മരു മകൾ കുഴപ്പമില്ല എല്ലാവരും നന്നായി.......❤❤❤

  • @remakrish7884
    @remakrish7884 Před měsícem +3

    തങ്കത്തിന്റെ മോങ്ങൽ ഒന്ന് നിർത്തി തരാമോ director sir

  • @thameemthameem7339
    @thameemthameem7339 Před měsícem

    Super serial adipoli ❤️

  • @ashapradeep8482
    @ashapradeep8482 Před měsícem +3

    ഇത് അഭിനയം ആണെന്ന് പറഞ്ഞ വിശ്വസിക്ക്യോ എല്ലാരും ഒന്നിനൊന്നു മികച്ചത് ❤️👌ടെൻഷൻ ആയി ലാസ്റ്റ് ഒക്കെ 👍

  • @rejinamajeed3769
    @rejinamajeed3769 Před měsícem +3

    Ente ponnoo.... Kallam parayanulla kazhiv!!!sho

  • @muralie753
    @muralie753 Před měsícem

    എല്ലാ വീടുകളിലും സ്ഥിരം നടക്കുന്ന പരിപാടി. എന്തായാലും എപ്പിസോഡ് നന്നായി.❤❤❤

  • @user-tz9vm7os7w
    @user-tz9vm7os7w Před měsícem +1

    കലക്കി❤❤❤❤❤❤

  • @aslam3666
    @aslam3666 Před měsícem +2

    Pwoli🎉❤

  • @AkshayaNithin-qk3lb
    @AkshayaNithin-qk3lb Před měsícem

    ഇത് കാണാൻ തന്നെ നല്ല രസം ആണ്....

  • @rekhano1613
    @rekhano1613 Před měsícem

    Super episode 👌 .
    Amma .oru amma
    Thane..enthoru originally. 😍

  • @ossammob5730
    @ossammob5730 Před měsícem +1

    Nice

  • @mohananmt9142
    @mohananmt9142 Před měsícem

    Congrats 👏🎉 aliyans for covering 817 episodes

  • @alexiouschacko3106
    @alexiouschacko3106 Před 9 dny

    ഇതിന്റെ തിരക്കഥ കൃത്തിനെയും സംവിധായകനെയും സമ്മതിക്കണം സൂപ്പർ ആണ് അഭിനയം ഗംഭീരം അതുല്യം

  • @user-kf3fo2ld2n
    @user-kf3fo2ld2n Před měsícem +2

    Super

  • @user-pi7sg4nu9o
    @user-pi7sg4nu9o Před měsícem +3

    തങ്കം ഊതി വീർപ്പിക്കേണ്ടി ആവശ്യമില്ല ആയിരുന്നു

  • @aravindhakshanmenon2709
    @aravindhakshanmenon2709 Před měsícem +2

    Adipoli

  • @jexysoman2976
    @jexysoman2976 Před měsícem +1

    മുത്ത് സൂപ്പർ ആവുന്നുണ്ട്.. Best wishes..

  • @meenab3067
    @meenab3067 Před měsícem +6

    Its not a laughing matter-Thangam's sick behaviour- completely supported by her mother- will surely poison relations among the family members in the long run

  • @snehalathanair427
    @snehalathanair427 Před měsícem +1

    I think you should have this programme all 7 days in the week

  • @boban1410
    @boban1410 Před měsícem +2

    ഇതിൽ ഒരു ഡയലോഗ് ലില്ലി തങ്കത്തിനോട് പറയണമായിരുന്നു. ചേച്ചിയുടെ മോൾ മാത്രമല്ല എന്റെ ആങ്ങളയുടെ മോളുകൂടി ആണ് എന്ന്.

  • @renthiraju1992
    @renthiraju1992 Před měsícem +3

    Manjuchechi acting super❤❤❤

  • @sasicp5321
    @sasicp5321 Před měsícem +1

    ഗംഭീരമാക്കി എല്ലാവരും

  • @saraswathysiby1111
    @saraswathysiby1111 Před měsícem +2

    തങ്കത്തിന്റെ കുശുമ്പ് ഒന്ന് കുറക്കണം. കനകനും, ലില്ലിയും, എന്തെല്ലാം വാങ്ങി കൊടുക്കുന്നുണ്ട്. ക്ലിറ്റോ എന്ത് എങ്കിലു മേടിച്ചു കൊടുക്കുന്നുണ്ടോ.

  • @user-cv3bu5xy9s
    @user-cv3bu5xy9s Před měsícem +1

    Amma acting super amma i love you amma❤❤❤❤

  • @sathyanandakiran5064
    @sathyanandakiran5064 Před měsícem +1

    നമസ്തേ
    സ്വന്തം കുട്ടിയെ കാണുന്ന േപാലെയല്ലേ മുത്തിനെ കാണുന്നത്. മുത്തിനും ചിലപ്പോഴൊക്കെ ഒരിത്തിരി കൊനഷ്ടുണ്ട്
    തങ്കത്തിന് അസൂയ അല്പം കൂടുതലാണ്
    വെള്ളിയാഴ്ച അളിയൻസ് എന്തേ ഉണ്ടാവാത്തത് അന്നും കൂടെ ആയി കൂടെ '

  • @vyshakhpanakkal-oh4fi
    @vyshakhpanakkal-oh4fi Před měsícem +1

    Amma rock's today's show 😂🎉

  • @indian6346
    @indian6346 Před měsícem +11

    സന്തോഷം തരുന്ന Subject തിരഞ്ഞെടുക്കുവാൻ ശ്രദ്ധിക്കുക. അതാണ് ഈ സീരിയലിൻ്റെ വിജയം.

  • @semimolabdulaziz3655
    @semimolabdulaziz3655 Před měsícem +1

    Adipoli 😍😍😍

  • @snehalathanair427
    @snehalathanair427 Před měsícem +1

    I think its the heat -- leading to bad tempers 😂-- Anyway very interesting