''മുല്ലപ്പെരിയാർ ജല ബോംബ്, പുതിയ അണക്കെട്ട് വേണം; കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണം''

Sdílet
Vložit
  • čas přidán 9. 09. 2024
  • മുല്ലപ്പെരിയാർ ജല ബോംബ്, പുതിയ അണക്കെട്ട് വേണം; കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണം - ഡീൻ കുര്യാക്കോസ്
    #mullaperiyardamissue #idukki #deankuriakose
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 649

  • @Master80644
    @Master80644 Před měsícem +715

    ❤മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും മുല്ലപ്പെരിയാറിൻ്റെ സമീപത്തേക്ക് താമസം മാറ്റി ജനങ്ങൾക്ക് ധൈര്യം നൽകുക ❤

    • @Sanazshi
      @Sanazshi Před měsícem +6

      😂😂

    • @jibinbaby-ie8lf
      @jibinbaby-ie8lf Před měsícem +3

    • @suminsm1653
      @suminsm1653 Před měsícem +2

      😂

    • @travelareality942
      @travelareality942 Před měsícem +8

      മുല്ലപ്പെരിയാർ മാറി ഒഴുകാൻ ആണോ😂😂 ചിന്തേച്ചിയും തിരു വന്തോരം മേയറമ്മയും മാത്രമതി ഡാം തടയാൻ😂😂😂😂

    • @bindusowmiyanarayanjaya3813
      @bindusowmiyanarayanjaya3813 Před měsícem +1

      അത് സൂപ്പർ..😅😅

  • @jct127
    @jct127 Před měsícem +720

    തലക്ക് വെളിവുള്ള കുറച്ച് എംപിമാർ ഉണ്ടല്ലോ അത് തന്നെ വലിയ ആശ്വാസം..!

    • @ajscrnr
      @ajscrnr Před měsícem +29

      ഉറപ്പിക്കാൻ വരട്ടെ,ജഡ്ജി വരെ സ്വാധീനിക്കപ്പെട്ട വിഷയം ആണ്..

    • @sreeraj-mh
      @sreeraj-mh Před měsícem +28

      പുള്ളി ഉന്നയിച്ചത് നല്ലകാര്യം ആണ്.. മുല്ലപെരിയാർ ചർച്ച ചെയ്യണം... Tunnel നിർമ്മിക്കണം അല്ലെങ്കിൽ Decommission വേണം അല്ലാതെ പുനർനിർമ്മിക്കൽ സാധ്യമല്ല എന്ന് metroman പറഞ്ഞിട്ടുണ്ട്

    • @bijoypillai8696
      @bijoypillai8696 Před měsícem

      മുല്ലപ്പെരിയാർ ഡാം പൊട്ടും, പൊട്ടും എന്ന് പറഞ്ഞു പിണറായി വിജയനെ കൊതിപ്പിക്കരുത്.. അടുത്ത മെഗാ ദുരിതാശ്വാസ കൊയ്ത്ത്.. PR വർക്ക്.. പിന്നെ തുടർ ഭരണം..

    • @shameenajameesh1755
      @shameenajameesh1755 Před měsícem +11

      തലയ്ക്ക് വെളിവൊക്കെ MB ഉണ്ടോ ആലോചിക്ക് കേന്ദ്രവും കേരളവും ഈ കാണുന്ന യുഡിഎഫിന്റെ കയ്യിലായിരുന്നു ഇപ്പൊ നിലവിളി കൂട്ടിയിട്ട് എന്താ കാര്യം അന്ന് യുഡിഎഫ് സർക്കാരിന് സുഖമായി ചെയ്യാമായിരുന്നല്ലോ ഇപ്പോ വന്നിട്ട് മുട്ടു ന്യായം പറയുന്നു

    • @akhilbabu4563
      @akhilbabu4563 Před měsícem +2

      Evan ella time lum egneyanu

  • @evanbinu-ox8lk
    @evanbinu-ox8lk Před měsícem +208

    ജനങ്ങൾ ഇല്ലെങ്കിൽ എന്ത് പാർട്ടി ആണ് സാർ. ജനങ്ങൾക് മുൻഗണന കൊടുക്കൂ. സ്വത്തും പണവും അല്ല യാചിക്കുന്നത് ജീവനാണ് 🙏

  • @sindhuprasad8285
    @sindhuprasad8285 Před měsícem +86

    ഇനി തലയ്ക്ക് മുകളിൽ ഒരു ഡാം കേരളത്തിൽ വേണ്ട മുല്ലപ്പെരിയാർ ഡി കമ്മീഷൻ മതി തമിഴ്നാട്ടിൽ അവർ ഡാം പണീതോട്ടെ.

  • @manjushabiju9585
    @manjushabiju9585 Před měsícem +73

    വൈകിയാണെങ്കിലും ഇതു തോന്നിപ്പിച്ചതിന് അഭിനന്ദനങ്ങൾ

  • @SreerajR-
    @SreerajR- Před měsícem +12

    ഇതുപോലെ മറ്റു 19 എംപി മാർ കൂടി മുന്നോട്ടു വരണം. ഇദ്ദേഹത്തിന്റെ മാത്രം ആവശ്യം അല്ല മുല്ലപ്പെരിയാർ. 👌👌👌

  • @RR-vp5zf
    @RR-vp5zf Před měsícem +90

    തമിഴ് നടുമായി ചേർന്ന് പ്രശ്നം രമ്യമായി പരിഹരിക്കണം, അതാണ് വേണ്ടത്..

  • @AnnleoBiju
    @AnnleoBiju Před měsícem +18

    താങ്ങളോട് എത്ര നന്ദി പറഞ്ഞാലും തീരില്ല, സാർ നെ പോലെ ഉള്ളവർ മുമ്പിൽ ഇറങ്ങി വരട്ടെ , 🙏🙏🙏 സത്യങ്ങൾ പുറം ലോകം അറിയട്ടെ

  • @user-ps7vm5jx3z
    @user-ps7vm5jx3z Před měsícem +13

    ജങ്ങളുടെ ആശങ്ക പാർലിമെഡിൽ ഉന്നയിച്ച ബഹുമാന്യ എം പി 35ലക്ഷം ജനങ്ങളുടെ അഭിനന്ദനങ്ങൾ

  • @sreejithsreejithvly1681
    @sreejithsreejithvly1681 Před měsícem +75

    കൊച്ചിയിലെ വാതക പ്ലാൻറ് തകരും അതിൽനിന്ന് വിഷ ഗ്യാസ് അന്തരീക്ഷത്തിൽ പടർന്ന് മറ്റു ജില്ലയിലെയും എല്ലാവരും മരണപ്പെടും വൻ ദുരന്തമാണ് ഉണ്ടാവാൻ പോകുന്നത് വെള്ളം കയറാത്ത മറ്റു ജില്ലകൾ ഭൂമികുലുക്കം കൊണ്ട് തകർന്നടിയും തൃശൂർ ജില്ലയിൽ തന്നെ ഒരുപാട് ഡാമുകൾ ഉണ്ട് എല്ലാതും തകർന്നു വെള്ളം കൂടുതലാകും സുനാമി പോലെ കടയിൽ നിന്ന് വെള്ളം മറ്റ് ജില്ലയിലെ കടിച്ചു കയറും ഒന്നര രണ്ടു കോടി ജനങ്ങൾ മരിക്കും ബാക്കിയുള്ളത് പല കാരണങ്ങൾ കൊണ്ടും മരിക്കും

    • @hfsvnkb.gf7t
      @hfsvnkb.gf7t Před měsícem

      കൊച്ചിയിലെ ക്രൂഡ് ഓയിൽ കടലിൽ പരക്കും. ശ്രീലങ്ക, പാക്കിസ്ഥാൻ ,ലക്ഷദ്വീപ് ,ഒമാൻ , അഫ്ഗാനിസ്ഥാൻ തീരം. നിന്നു കത്തും. കടലിൽ എണ്ണക്കപ്പലുകൾ ഉണ്ടെങ്കിൽ അതും കത്തും. international Disaster ഉണ്ടാകും. ഇന്ത്യ ഉത്തരവാദിത്വം ഏറ്റെടുത്ത് സമാധാനം പറയേണ്ടി വരും. മോദി 😂😂

    • @hfsvnkb.gf7t
      @hfsvnkb.gf7t Před měsícem

      വിമാനത്താവളത്തിൽ ഉള്ള വിമാന ഇന്ധനം ചോർന്ന് പൊട്ടിത്തെറിക്കും.കൊച്ചിയിലെ ക്രൂഡ് ഓയിൽ കടലിൽ പടരും. ശ്രീലങ്ക, ലക്ഷദ്വീപ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഒമാൻ തീരം നിന്നു കത്തും. കടലിലെ എണ്ണക്കപ്പലുകൾ കത്തും. ഇന്റർനാഷണൽ ദുരന്തത്തിന്റെ ഉത്തരവാദിത്വം ഇന്ത്യ ഏറ്റെടുക്കേണ്ടി വരും. മോദി സമാധാനം പറഞ്ഞ് മടുക്കും.😂😂

  • @jaisonjose5757
    @jaisonjose5757 Před měsícem +261

    പൊന്ന് സുഹുർത്തെ.. നമ്മക് ഇനി ഒരു ഡാം വേണ്ട...🙏
    D കമ്മീഷൻ ചെയ്താൽ തന്നാൽ മതി

    • @StartreckTu
      @StartreckTu Před měsícem +34

      Correct..oru tunnel ittu water avarku 24/7 kodukuka

    • @RejaniRejani-jk5ld
      @RejaniRejani-jk5ld Před měsícem +8

      സത്യം

    • @Nahas123-ft2gc
      @Nahas123-ft2gc Před měsícem +2

      👍👍❤

    • @ammu78216
      @ammu78216 Před měsícem

      Ethra venelum vellam kodukkam.muzhuvan vellom kondokkotte.onnu ee budhimuttu ozhivakki thanna mathy

    • @benjaminjoseph145
      @benjaminjoseph145 Před měsícem +17

      മുല്ലപ്പെരിയാർ ഡാമിന് പകരം പുതിയ ഡാം എന്നത് ചിന്തിക്കാതെ ഒന്നുകിൽ നിലവിലുള്ള ടണൽ താഴ്ത്തിക്കൊണ്ട് ഡാമിലുള്ള ജലനിരപ്പ് താഴ്ത്തി ടണലിൽ കൂടി ഒഴുക്കുക, തമിഴ്നാട്ടിൽ അവർ ജലം സംഭരിക്കട്ടെ!!

  • @JoyalAugustine
    @JoyalAugustine Před měsícem +24

    അച്യുതമേനോന്റെ എല്ലാ ബന്ധുക്കളെയും കണ്ടെത്തി മുല്ലപെരിയാർ ഡാമിന് താഴെ താമസിപ്പിക്കണം

    • @sibi1792
      @sibi1792 Před měsícem

      രാജ്യദ്രോഹി ആണ് അച്യുതമേനോൻ...അത്രക്കും വലിയ ചതിയാണ് കേരളീയരോട് ചെയ്തത്

    • @abraahamjoseph3563
      @abraahamjoseph3563 Před měsícem

      അപ്പോൾ k. കരുണകാരന്റ ബന്ധുക്കളോ??999വർഷം കരാർ ആക്കിയത് ഒരാളല്ല. ഇന്ദിരാഗാന്ധി. അണ്ണാദൂരെ. K. കരുണാകരൻ. ബേബി ജോൺ..

    • @JoyalAugustine
      @JoyalAugustine Před měsícem

      @@abraahamjoseph3563 എല്ലാ ടീമ്സിനെയും പിടിച്ചു കൊണ്ട് താമസിപ്പിക്കണം, ആരൊക്കെ ആണേലും

  • @yaser.k2542
    @yaser.k2542 Před měsícem +92

    എല്ലാവരും save Kerala from mullaperiyar dam disaster എന്ന് സെർച്ച് ചെയ്ത് പെറ്റീഷൻ sign ചെയ്യുക.മിനിമം 30 ലക്ഷം sign വേണം ഇതുവരെ 17 lack ആയിട്ടുള്ളൂ എല്ലാവരും പെറ്റീഷൻ sign ചെയ്യുക 🙏

  • @JosephTM-wm1ve
    @JosephTM-wm1ve Před měsícem +40

    എല്ലാവരും കൂടി പൊട്ടുന്നത് വരെ പൊട്ടൻ കളിച്ചോ

    • @FarSeena-j5q
      @FarSeena-j5q Před měsícem

      😂😂😂, ചെറുതോന്നി

  • @vipinm.b7139
    @vipinm.b7139 Před měsícem +352

    പ്രതിമയും ക്ഷേത്രവും ഒക്കെ യഥേഷ്ടം പണിയാം. ഡാം പണി മാത്രം നടക്കില്ല. ഡിജിറ്റൽ ഇന്ത്യ

    • @Abhilash-.
      @Abhilash-. Před měsícem +23

      അതിനു തമിഴ് നാട് അല്ലെ സമ്മദികത്ത്

    • @sijinc8973
      @sijinc8973 Před měsícem +7

      999 വർഷത്തെ കരാർ ആണ്. ഭരിക്കുന്നവരുടെ കുടുംബം സേഫ് ആണ് പ്രെസത്തിക്കു വേണ്ടി ദാനം ചെയ്യുന്നവർ ഈ തലവേദനക്ക് നിൽക്കുന്നുമില്ല.

    • @VinodKumar-wb9mz
      @VinodKumar-wb9mz Před měsícem +26

      999 കൊല്ലത്തേക്ക് മണ്ടൻ കരാർ ഒപ്പിട്ടിട്ട് ഇപ്പൊൾ പ്രതിമയെ പറഞ്ഞിട്ട് എന്തു കാര്യം?....

    • @vipinm.b7139
      @vipinm.b7139 Před měsícem +6

      @@VinodKumar-wb9mz ഭാരതീയ ന്യായ സംഹിത യിൽ ഇത്തരം മണ്ടൻ കരാറുകൾക്ക് എതിരെ വകുപ്പൊന്നുമില്ലേ

    • @hareeshkumar3660
      @hareeshkumar3660 Před měsícem +26

      രാഹുൽ ഗാന്ധി - പിണറായി വിജയൻ - സ്റ്റാലിൻ തുടങ്ങിയ ഇന്ത്യാ മുന്നണി നേതാക്കൾക്ക് ഒരു വൈകീട്ട് ഒരു ചായ കുടിച്ച് സംസാരിച്ചു തീർക്കാവുന്ന വിഷയമേയുള്ളൂ...🤔🙏

  • @j.k.sjevus68
    @j.k.sjevus68 Před měsícem +6

    കേരളത്തില്‍ അല്ല ഇത് സംസാരിക്കേണ്ടത്‌ . ജനങ്ങൾ അയച്ചിരിക്കുന്ന പാര്‍ലിമെന്ററിലാണ് .

  • @smithatalk
    @smithatalk Před měsícem +9

    ഇദ്ദേഹം മാത്രമാണ് ഒരു mp എന്ന നിലയിൽ പ്രതികരിച്ചത്

    • @freelife6124
      @freelife6124 Před 29 dny

      ഇടുക്കി mp, ആണ് 😂

  • @ajayakumar2451
    @ajayakumar2451 Před měsícem +35

    ഭരണകൂടം കണ്ണ് തുറക്കാത്ത് എന്താണ് സത്യം പറഞ്ഞാൽ രാത്രയിൽ ഉറക്കം ഇല്ല

    • @Suresh-ww8pn
      @Suresh-ww8pn Před 29 dny

      ഉറക്കം നടിക്കുന്നതാണ്

  • @Johnson-pg5jl
    @Johnson-pg5jl Před měsícem +7

    വെള്ളം വറ്റിച്ചു കള... ഇനി അണക്കെട്ട് പണിയാൻ സമയം ഇല്ല

  • @muhsimuhammad2155
    @muhsimuhammad2155 Před měsícem +125

    എല്ലാം കഴിഞ്ഞിട്ട് അമിത്ഷാ പറയും ഞങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നു എന്ന് അതു പറയാൻ വേണ്ടിയാണ് കേന്ദ്രസർക്കാർ മൗനം പാലിക്കുന്നത്

    • @rajroopesh
      @rajroopesh Před měsícem +19

      Sir we dont need Amit shah for this.we can have a state to state connect with Rahul ji as a mediator .since both states are ruled by INDIA allaince partners

    • @arshanshan7443
      @arshanshan7443 Před měsícem +14

      rahul nte indian മുന്നണി അല്ലെ tamil നാടും കേരളവും എത്ര നിഷ്പ്രയാസം ഇത് നടത്താം

    • @Krishna_a967
      @Krishna_a967 Před měsícem

      കേരളത്തിൽ ആ ഡാമിന് കീഴെ ജീവിക്കുന്നവർക്ക് പോലും ഇല്ലാത്ത ഉത്സാഹം അമിത്ഷാക്ക് വേണ്ട. ഊർജ്ജിതമായി സർക്കാരിനോട് പറയണം കേട്ടില്ലെങ്കിൽ സമരം ചെയ്യണം. അല്ലാതെ തമിഴ്നാട് തരുന്ന പണവും നക്കി ഇരിക്കുന്നവരുടെ വാക്കും വിശ്വസിച്ച് മിണ്ടാതെ ഇരിക്കരുത്

    • @AnoopKrishnan-jx4em
      @AnoopKrishnan-jx4em Před měsícem +7

      അണ്ണനെയും തമ്പിയെയും ഇടതും വലതും നിർത്തി രാഹുൽ ഗാന്ധിക്ക് ഒരു കോംപ്രമൈസിന് ശ്രമിക്കാം. പക്ഷെ ചെയ്യില്ല. മുല്ലപ്പെരിയാറിൽ തൊട്ടാൽ ചിലപ്പോൾ സ്റ്റാലിൻ മോദിയെ പിന്തുണക്കും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയേക്കാം
      ഡാം എന്നും പറഞ്ഞു സ്റ്റാലിന്റെ മുന്നിലോട്ടു ചെന്നാൽ ഇതുവരെ ഇടതും വലതും ഒക്കെ വാങ്ങിച്ച കാശിന്റെ കാര്യം വെളിയിൽ വരും.
      പണ്ട് ജയലളിത നടത്തിയ ഭീഷണി ഓർമ്മയുണ്ടോ ?

    • @love-xi6ri
      @love-xi6ri Před měsícem +1

      Angottum ingottum kuttapeduthunathil yadoru karyavumilla. Party nokathe politics nokathe prevarthikanda time anipol. Parliamentil bill avatharippikkan chance kitial ath engane facts nirathy effective ayt convince cheyan patuna pole avatharippikkan keralathil ninula MP maru prepared akanam. Athupole charcha nadathan avasaram kitial avidum ath fruitful ayt use cheyan patanam. Ithilek national media ude sredha kondu varanam. Kuduthal public support undaki edkanam. Ithnoke aaanalo nethakanmarum ministers um oke. Allathe common peopleinu ithoke poy oru unnatha thalathilum paranju convince cheyan patilalo.

  • @ajithcs7514
    @ajithcs7514 Před měsícem +30

    മുല്ലപ്പെരിയാർ ഡാമിനെ കുറിച്ച് മാധ്യമങ്ങൾ മാത്രം ചർച്ച ചെയ്തുകൊണ്ടിരുന്നാൽ ഒന്നും നടക്കാൻ പോണില്ല എത്രയും വേഗം അധികാരികൾ കണ്ണ് തുറക്കുക. ഡാമിന് ചരിവുള്ളത്അധികാരികളുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലേ? എത്രയും പെട്ടെന്ന് ഡാം decommission ചെയ്യുക. Save Kerala...

    • @bijoypillai8696
      @bijoypillai8696 Před měsícem

      ഇറ്റ് ഇറ്റ് വീഴുന്ന ചോരത്തുള്ളികൾ കണ്ട് കൊതിയൂറി നിൽക്കുന്ന കുക്കൻ പിണറായി

  • @ajaygokul3819
    @ajaygokul3819 Před měsícem +76

    ഡാം അതിലെ വെള്ളം എല്ലാം കേരളത്തിൽ എന്നിട്ട് തമിഴന്റെ അനുമതി വേണം അവിടെ എന്തെങ്കിലും നടത്താൻ... ഏതോ ഒരുത്തൻ ഉണ്ടാക്കിയ എഗ്രിമെന്റ് അത് എപ്പോഴേ എടുത്ത് കളയണ്ട സമയമായി

    • @user-su4vi
      @user-su4vi Před měsícem

      communist party renewed the agreement for 999 years in the 70's..basically they betrayed kerala

    • @chinazieswillstartww3253
      @chinazieswillstartww3253 Před měsícem

      ആ എഗ്രിമെന്റ് പുതുക്കി കൊടുത്തത് നിന്റെയൊക്കെ സ്വന്തം സഖാക്കന്മാരാണ് 1971 ൽ

  • @johnythoppil24
    @johnythoppil24 Před měsícem +29

    പുതിയ ഡാം പ്രായോഗികമല്ല. കാലതാമസമെടുക്കും, വലിയ ചെലവു വും, കൂടുതൽ പരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണമാകും.
    1) പുതിയ ഡാം പണിതാലും 50 വർഷം കഴിഞ്ഞാൽ കാലപ്പഴക്കം എന്ന പ്രശ്നം ഉണ്ടാവും. അതിനേക്കാൾ പ്രധാനം കോൺക്രീറ്റിൽ നിർമ്മിക്കുന്ന പുതിയ കോൺക്രീറ്റ് ഡാം ഭൂമികുലുക്കത്തെ അതിജീവിക്കില്ല എന്നതുതന്നെ.
    2)പുതിയ ഡാം നിർമ്മിക്കാൻ പരിധിയില്ലാതെ പാറപൊട്ടിക്കേണ്ടിയും വരും. മുല്ലപ്പെരിയാർ സമരത്തിൽ തുടക്കം മുതൽ സജീവ പങ്കാളിത്തം വഹിച്ച പ്രൊഫ. സി പി റോയിയുടെ കണ്ടെത്തൽ അനുസരിച്ചാണെങ്കിൽ പുതിയതായി നിർമ്മിക്കണം എന്നു പറയപ്പെടുന്ന ഡാമിന്റെ സംഭരണശേഷി നിലവിലുള്ളതിന്റെ പകുതി കൂടി വർദ്ധിക്കും. വെള്ളത്തിനടിയിലാകുന്ന വനം വിസ്തൃതി ഇപ്പോഴുള്ളതിന്റെ ഇരട്ടിയിലേറെയാകും.
    3) വന്യജീവികളുടെ ആവാസ വ്യവസ്തയിലേക്കുള്ള കടന്നു കയറ്റത്തിനിടയാക്കുന്ന പുതിയ ഡാം മലയോര കർഷകരുടെ ഉന്മൂലനത്തിനു തന്നെ കാരണമായേക്കാം. അമ്പതു വർഷം കഴിഞ്ഞാൽ പുതിയ ഡാം ഉയർത്താൻ പോകുന്ന ഭീഷണി ഇപ്പോഴുള്ളതിനേക്കാൾ ഭയാനകമായിരിക്കും.
    *പരിഹാരം*
    *ഡാമിലെ ജലനിരപ്പ് 100 അടിയിൽ താഴെ നിലനിർത്തുക.
    പുതിയ തുരങ്കം നിർമ്മിച്ചോ സൈഫൺ മെത്തേഡിൽ നിലവിലുള്ള ടണലിലൂടെയൊ അധിക ജലം, വൈഗ ഡാം പോലുള്ള ഡാമുകളൊ ഇസ്രയേൽ മോഡൽ ജലതടാകങ്ങളോ തമിഴ്നാട്ടിൽ നിർമ്മിച്ച് സംഭരിക്കുക.

    • @smrithiparameshwaram6732
      @smrithiparameshwaram6732 Před měsícem +4

      Agree

    • @jithyanp1240
      @jithyanp1240 Před měsícem +4

      Good

    • @rohithadiju4072
      @rohithadiju4072 Před měsícem +3

      Correct

    • @jineshdas7832
      @jineshdas7832 Před měsícem +1

      1.പുതിയൊരു ഡാം പണിതാൽ പഴയ ഡാമിൽ നിന്നും മിനിമം 400 മീറ്റർ ദൂരത്തിൽ വേണം. ആയതിനാൽ നിലവിലുള്ള ഡാമിനെക്കാൾ ഉയരവും വീതിയും സംഭരണ ശേഷിയും കൂടും.അടുത്ത 100 വർഷം കഴിഞ്ഞാൽ മുല്ലപെരിയാറിനെക്കാൾ വലിയ ജലബോംബ് ആയി അത് മാറും.
      2. പുതിയ ഡാമിനയുള്ള നിർമാണ പ്രവർത്തനങ്ങൾ ( ഫയലിംഗ് പോലുള്ളവ ) ഡാമിന് കൂടുതൽ അഘാതം ഉണ്ടാക്കും.
      3. പുതിയ ഡാം പണി തീരുന്നതുവരെയുള്ള 10-12 വർഷം തമിഴ്നാടിനു വേണ്ടത്ര വെള്ളം എത്തിക്കുക ബുദ്ധിമുട്ട് ആവും
      4. പുതിയ ഡാം പണിതു 100 വർഷം കഴിഞ്ഞ് മൂന്നാമത് ഒരു ഡാം പണിയേണ്ടി വന്നാൽ അതിനുള്ള സ്ഥലം അവിടെ ഇല്ല എന്ന് മാത്രമല്ല തമിഴ്നാടിനു വേണ്ടത്ര വെള്ളം കിട്ടുമോ എന്നതും സംശയം ആണ്
      5. 1992 മുതൽ 136 അടി ജലനിരപ്പിൽ കിടക്കുന്ന ഡാമിന്റെ വൃഷ്ടിപ്രദേശത്തിന്റെ എക്കോ സിസ്റ്റം അതുമായി പൊരുത്തപ്പെട്ടു കഴിഞ്ഞതാണ്. പുതിയ ഡാം വന്നാൽ ആ പ്രദേശം വെള്ളത്തിനടിയിൽ ആകും വന്യ മൃഗങ്ങൾക്കും പ്രകൃതിക്കും അത് ദോഷം ഉണ്ടാക്കും
      6. പുതിയ ഡാം എന്ന ആവശ്യം കേരളത്തിന്റെ ആണ് ആയതിനാൽ പദ്ധതിച്ചിലവ് പൂർണമായും കേരളം നടത്തണം.2014 എസ്റ്റിമേറ്റ് പ്രകാരം 2000 കോടി എന്നാണ് 2024 ആകുമ്പോൾ അത് 35000 കോടി എങ്കിലും ആവും. ഇത് താങ്ങാൻ കേരളത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് പറ്റില്ല.
      7. പുതിയ ഡാം പണിയാണമെങ്കിൽ അതിനായുള്ള മെറ്റീരിയൽ എത്തിക്കണം. അത് കണ്ടെത്തുകയും പ്രയാസമാണ്. കരിങ്കൽ ഇല്ലാത്തതിനാൽ വിഴിഞ്ഞം തുറമുഖത്തിന്റെ പണി മാസങ്ങളോളം നിർത്തിവെച്ച അനുഭവം നമുക്ക് മുന്നിലുണ്ട്.
      (പഴയ ഡാം പൊളിച്ചു അവിടെ തന്നെ പുതിയ ഡാം പണിയുകയാണെങ്കിൽ ഇതിൽ പല പ്രശ്നങ്ങളും ഉണ്ടാവില്ല എന്നാൽ 10-12 വർഷം തമിഴ്നാടിനു വെള്ളം കിട്ടില്ല )

    • @Madeinkochi91
      @Madeinkochi91 Před měsícem

      Vellam kakki damil ninnum kodukkanam​@@jineshdas7832

  • @chinnup4804
    @chinnup4804 Před měsícem +15

    Pls start a campaign against this. We will all support you 🙏 we mainly need big shots support especially from kochi

  • @RiyasCoffee
    @RiyasCoffee Před měsícem +20

    ഇവര് സംസ്ഥാനവും കേന്ദ്രവും ഭരിച്ചപ്പോൾ എന്തെടുക്കുകയായിരുന്നു.

    • @Edits_world-j6p
      @Edits_world-j6p Před měsícem +4

      Innu bharikunavar piney manathu nokki irikuvayirikoole😅.. Onnu podey ellam kanaka....

  • @farasharafeeq
    @farasharafeeq Před měsícem +125

    ദൈവമേ ഞങ്ങൾ മരിക്കുവാണെങ്കിൽ ഞങ്ങളുടെ നാഥന്മാർ എല്ലാരും ഞങ്ങളുടെ കൂടെ ഉണ്ടാവണമേ. കേരളം ജനസംഖ്യ കുറക്കാൻ കാണുന്ന മാർഗം. ഉരുൾ പൊട്ടുന്ന മേഖല ഉണ്ടെങ്കിൽ പൊട്ടട്ടെ എന്ന് കരുതും. ഡാം പൊട്ടാൻ ചാൻസ് ഉണ്ടെങ്കിൽ പൊട്ടട്ടെ എന്ന് കരുതും. അങ്ങനെ ആവുമ്പോൾ ജനസംഖ്യ കുറക്കാം. പിരിക്കാൻ ഇറങ്ങാം. ഞങ്ങൾ ഡാം പൊട്ടി മരിച്ചാൽ ശേഷിക്കുന്ന ജില്ലക്കാർ ഒറ്റ പൈസ കൊടുക്കരുത്. ഞങ്ങളുടെ ആൽമാവിന് വേണ്ടി പ്രാർത്ഥിച്ചാൽ മാത്രം മതി

    • @RR-vp5zf
      @RR-vp5zf Před měsícem +2

      വേറെ ജില്ലയിലേക്ക് വസ്തു വാങ്ങി settle ചെയ്യാൻ try ചെയ്യൂ bro..

    • @aseemasaleem598
      @aseemasaleem598 Před měsícem

      ​@@RR-vp5zf😂crt

    • @sreejithsreejithvly1681
      @sreejithsreejithvly1681 Před měsícem +8

      കൊച്ചിയിലെ വാതക പ്ലാൻറ് തകരും അതിൽനിന്ന് വിഷ ഗ്യാസ് അന്തരീക്ഷത്തിൽ പടർന്ന് മറ്റു ജില്ലയിലെയും എല്ലാവരും മരണപ്പെടും വൻ ദുരന്തമാണ് ഉണ്ടാവാൻ പോകുന്നത് വെള്ളം കയറാത്ത മറ്റു ജില്ലകൾ ഭൂമികുലുക്കം കൊണ്ട് തകർന്നടിയും തൃശൂർ ജില്ലയിൽ തന്നെ ഒരുപാട് ഡാമുകൾ ഉണ്ട് എല്ലാതും തകർന്നു വെള്ളം കൂടുതലാകും സുനാമി പോലെ കടയിൽ നിന്ന് വെള്ളം മറ്റ് ജില്ലയിലെ കടിച്ചു കയറും ഒന്നര രണ്ടു കോടി ജനങ്ങൾ മരിക്കും ബാക്കിയുള്ളത് പല കാരണങ്ങൾ കൊണ്ടും മരിക്കും.

    • @ammu78216
      @ammu78216 Před měsícem +1

      Onnum sambhavikkilla.tension venda.ellarum koodi ithinte pariharathinu vendi vendathellam cheyyanam.kodathykku munnil ithu kondu varuka.supreme court ne ithu vyakthamayi bodhippikkuka

    • @Praveenkumar-zh9xb
      @Praveenkumar-zh9xb Před měsícem

      ​@@ammu78216മിണ്ടരുത് ആ വാക്ക് ,ഒന്നും സംഭവിക്കുകയോ സംഭവിക്കാതിരിക്കുകയോ ചെയ്യട്ടെ...ജനങ്ങൾക്ക് ഇനിയും ആദി കേറി ജീവിക്കാൻ വയ്യ..ജനം മൊത്തം ഇറങ്ങാൻ പോവുകയാ.. ഇതിലൊരു തീരുമാനം ഉണ്ടാക്കീട്ട് മതി ഇനി ഭരണോം കുടച്ചക്രമൊക്കെ..

  • @arunev3493
    @arunev3493 Před měsícem +3

    Finally found someone talking sensibly

  • @dinesanayyappath1220
    @dinesanayyappath1220 Před měsícem +5

    മുല്ലപെരിയാർഡാം ഒരു അതിശയമാണ്. അൻപതുവർഷം ആയുസ്സ് പ്രവചിച്ച ഇതിന്റെ ശിൽപ്പിയായ സായിപ്പിന്റെ ഗ്യാരണ്ടി മറികടന്ന് 130.വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. കേരളത്തിന് പുതിയ ഡാം അനുവതിച്ചാലും 80.100.കൊല്ലത്തിനുള്ളിൽ അത് തകരും ഇന്ന് ഉണ്ടാകുന്നതിനേക്കാൾ മഹാ ദുരന്തമായിരിക്കും അന്ന് കേരള ജനത അനുഭവിക്കേണ്ടി വരിക. അതുകൊണ്ട് മുല്ലപെരിയാർ ഡാംമിന്റെ സ്ഥാനത്ത് കേരളത്തിന്‌ പുതിയ ഡാം ആവശ്യമില്ല. തമിഴ് നാടിനാണ് പുതിയ ഡാം വേണ്ടത് അവർ അവരുടെ മണ്ണിൽ ഡാം നിർമ്മിക്കട്ടെ. മുല്ലപെരിയാർ ഡാമിൽ ഇപ്പോൾ ഉള്ള 15.T. M. C. ജലത്തിന്റെ അളവ് കുറച്ചു മഴകാലത്ത് കൂടുതൽ വരുന്ന ജലം എന്നും ഒഴുകി പോകുന്ന അവസ്ഥ ഉണ്ടാകണം. ചെറിയ ബോട്ട് സർവീസ് നടത്താനുള്ള സൗകര്യം ചെയ്ത് ഡാം മിനെ ചരിത്ര പ്രധാന്യത്തോടെ അത്യാവശ്യം വേണ്ട ബലപെടുത്തലുകൾ ചെയ്താൽ ഇതൊരു ടുറിസം ഡെസ്റ്റിനേഷനാക്കി മാറ്റിയാൽ കേരളത്തിന് ഇനിയും ഒരിക്കലും ഭയമില്ലാ ത്ത സാഹചര്യം ഉണ്ടാക്കാം..വിനോദ സഞ്ചാ രികൾക്ക് പുതിയ അനുഭവം ഉണ്ടാക്കാൻ കഴിയുന്നതാകും ലോകം ഏറെ ശ്രദ്ധിച്ച നമ്മുടെ പെരിയാർ ഡാം..

  • @Gracy_d73
    @Gracy_d73 Před měsícem +11

    സർ ഉടനെ നടപടി ഉണ്ടാക്കി കേരളത്തെ രക്ഷിക്കണം

  • @deepakram3678
    @deepakram3678 Před měsícem +3

    പ്രധാനമന്ത്രി എത്രയും പെട്ടെന്ന് ഇടപെടണം 🔥

  • @shameenajameesh1755
    @shameenajameesh1755 Před měsícem +16

    എന്റെ പൊന്നു ചങ്ങായി തമിഴ്നാടിനെ കെട്ടിക്കോട്ടെ ഡാം ജനങ്ങളുടെ ജീവന് സ്വത്തിനും ആദ്യം സംരക്ഷണം കൊടുക്കാൻ പറ്റുമോ അവരുടെ ഡാം ആക്കിക്കോട്ടെ ഇവിടെ ആർക്കെങ്കിലും വല്ല പ്രശ്നമുണ്ടോ വെള്ളം എടുത്തോട്ടെ നമുക്ക് വല്ല ബുദ്ധിമുട്ടുണ്ടോ ഓരോ ദിവസവും പേടിച്ചു കിടന്നുറങ്ങേണ്ട വല്ല കാര്യമുണ്ടോ അല്ലെങ്കിൽ കേരളം അവിടന്ന് ഒരു കിലോമീറ്റർ വിട്ടിട്ട് ഭീമമായ ഒരു ഡാം കെട്ടി ജനങ്ങൾക്ക് സംരക്ഷണം കൊടുക്കുക കേരളത്തിന്റെ സ്ഥലത്ത് ഡാം കെട്ടാൻ തമിഴ്നാട്ടിലെടുത്ത് ചോദിക്കേണ്ട കാര്യമില്ലല്ലോ അതിന്റെ അനുമതി മേടിക്കൂ

  • @radhajayan8785
    @radhajayan8785 Před měsícem +76

    നമ്മൾ എന്തിനാണ് തമിഴ്നാടിനു വെള്ളം കൊടുക്കുന്നത് അവർക്ക് കേരളത്തിലെ ജനങ്ങളുടെ ജീവന് ഒരു വിലയും ഇല്ല ഞങ്ങൾക്ക് ഡാം വേണ്ട ഞങ്ങളെ രക്ഷിക്കു🙏🙏🙏😭😭😭

    • @sangeethams506
      @sangeethams506 Před měsícem +8

      👍അതെ ..ഇപ്പോൾ എനിക്കും അങ്ങനെ തന്നെ തോന്നുന്നു.

    • @emilmohan1000
      @emilmohan1000 Před měsícem +3

      കരാരുണ്ട് .. അതാണ് പ്രശ്നം...

    • @noobplays3818
      @noobplays3818 Před měsícem +1

      Revenge edukaan idhu cinema allelo??? Both states num prashnam illatha pole alle decision edekendadhu.

    • @Malayali6791
      @Malayali6791 Před měsícem +6

      ഇ ഡാം പണിയുമ്പോൾ കേരളസംസ്ഥാനം രൂപീകരിച്ചിട്ടില്ല മദ്രാസ് ബ്രിട്ടീഷ് പ്രസിഡൻസിയുടെ കീഴിൽ ആയിരുന്നു, അവിടെ ജലം അവശ്യമായി വന്നപ്പോൾ അവർ അത് ചെയ്തതാ, അവിടെ 4 ജില്ലയിൽ കൂടി വെള്ളം, കൃഷി വൈദ്യുതി ഉത്പാതനം ഇതെല്ലാം നടക്കുന്നു ബ്രിട്ടീഷ്‌കാര് പോയി കരാർ അസ്ഥിരപ്പെട്ടു അച്യുതമേനോൻ കേരള മുഖ്യമന്ത്രി ആയിരുന്നപ്പോൾ പുതുക്കി അതാണ് ഇപ്പോൾ അനുഭവിക്കുന്നത്

    • @emilmohan1000
      @emilmohan1000 Před měsícem

      @@Malayali6791 അതാണ് .. സത്യം..അതുകൊണ്ടാണ് സുപ്രീം കോടതി വിധി കേരളത്തിനെതിരായത്..

  • @Darkstallion566
    @Darkstallion566 Před měsícem +13

    പൊട്ടുമെങ്കിൽ എല്ലാകോടതിയും പ്രവർത്തിക്കുന്ന ദിവസമാഗണേ... നമുക്കെ എല്ലാവർക്കും കൂടി പാതാളത്തിൽ പോയി നിയമം പറയാം.

  • @hareeshkumar3660
    @hareeshkumar3660 Před měsícem +7

    ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ സിന്ദാബാദ്....നിങ്ങൾ ഈ വിഷയം മുന്നിൽ നിന്ന് നയിച്ചാൽ രാഷ്ട്രീയം നോക്കാതെ മുന്നിട്ടിറങ്ങാം..💪💪💪

  • @sudhimohan9048
    @sudhimohan9048 Před měsícem +5

    Full support 💪

  • @nithinn408
    @nithinn408 Před měsícem +2

    ഇപ്പോ എങ്കിലും ബോധം വന്നല്ലോ സമാധാനം 🙏

  • @radhamaniv4637
    @radhamaniv4637 Před měsícem +8

    ജനങ്ങൾ ഉണ്ടെങ്കിലല്ലേ കൃഷി വേണ്ടൂ😁

  • @moralworld3058
    @moralworld3058 Před měsícem +9

    ജനസംഖ്യയും ലോകസഭാ സീറ്റുകളും കൂടുതലുള്ളത് തമിഴ് നാട്ടിലാണ്. അത് കൊണ്ട് തന്നെ കേന്ദ്ര സർക്കാർ തമിഴ് നാടിനെയേ പിന്തുണക്കുള്ളൂ. അതിനാൽ കേരളത്തിന് മുമ്പിൽ ആകെയുള്ള വഴി അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കിലോ ചുരുങ്ങിയത് ദുരന്തമുണ്ടായാലോ കേരളത്തിന് സ്വാതന്ത്ര്യം വേണമെന്ന് പ്രഖ്യാപിക്കലാണ്. അതാണ് ശരിയായ ആണത്തം. തമിഴന്മാർ അത് അവരുടെ കാര്യത്തിൽ പല തവണ പറഞ്ഞിട്ടുള്ളതാണ്. നില നിൽപ്പ് തന്നെ അപകടത്തിലായിട്ടുള്ള കേരളം അത് ഇപ്പോൾ പറഞ്ഞില്ലെങ്കിൽ പിന്നെ എപ്പോഴാണ്?

  • @appu1894
    @appu1894 Před měsícem +3

    Save kerala❤😢

  • @user-oy8ys2ki2i
    @user-oy8ys2ki2i Před měsícem +9

    മുല്ലപെരിയാർ പൊട്ടിയാൽ തമിഴ് നാടിന് എങ്ങനെ വെള്ളം കിട്ടും, അതുപോലും ചിന്തിക്കാൻ കഴിവ് ഇല്ലേ അവർക്ക് ഒക്കെ. അൻപതു ലക്ഷം പേർ മരിക്കും,അഞ്ചു ജില്ല ഇല്ലാതാകും എന്നാണ് മറ്റു ജില്ലയിലെ ആളുകൾ വിചാരിച്ചിരിക്കുന്നത്, അതുവെറുതെയാണ്. ഡാം പൊട്ടി മരിക്കുന്നതിനേക്കാൾ ഭയാനകം ആയിരിക്കും മറ്റുള്ളവരുടെ മരണം, കേരളം മുഴുവനും തകർന്നു തരിപ്പണം ആകും. ഉറപ്പായകാര്യമാണ്, ദയവു ചെയ്തു എല്ലാവരും ഒറ്റക്കെട്ടായി നമ്മുടെ ജീവനു വേണ്ടി, പ്രാർത്ഥിക്കുക, പരിശ്രമിക്കുക 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @jeejojohn6387
      @jeejojohn6387 Před 29 dny

      Tamilains.should get water.. we can provide that.. why can't they take more water thru a new pipeline and store...so that pressure on dam wall come down.

  • @ranjith.v.s
    @ranjith.v.s Před měsícem +2

    കൃത്യം വ്യക്തം ❤

  • @sreeraj-mh
    @sreeraj-mh Před měsícem +18

    പുനർ നിർമ്മാണം അസാധ്യം ആണെന്ന് metroman പറഞ്ഞിട്ടുണ്ട്, ഒന്നെങ്കിൽ തമിഴ്നാട്ടിലേക്ക് tunnel ഉണ്ടാക്കി ജലനിരപ്പ് നന്നായി കുറയ്ക്കുക അല്ലെങ്കിൽ decommission,

    • @harikrishnants6053
      @harikrishnants6053 Před měsícem

      അവർ അത് ചെയ്യില്ല അത്രയും വെള്ളം അവർ താങ്ങില്ല സ്വാഭാവികമായും വെള്ളപൊക്കം തന്നെയാകും അവിടെയും ഉണ്ടാവുക

    • @sreeraj-mh
      @sreeraj-mh Před měsícem +1

      @@harikrishnants6053 tunnel എന്നാൽ ഒരു PVC പൈപ്പ് അല്ലാലോ... ഒരു കുഞ്ഞു dam അവിടെ ഉണ്ടാക്കാം... അങ്ങനെ ചെയ്‌താൽ പ്രശ്നം ഇല്ലാ... Pressure balanced ആകും ... Dam safe ആകും

    • @harikrishnants6053
      @harikrishnants6053 Před měsícem

      @@sreeraj-mh ഇതിനൊരു തീരുമാനം ആകുമ്പോഴേക്കും എന്തെങ്കിലും ഒക്കെ സംഭജവിച്ചിരിക്കും തമിഴ് നാടിനു വെള്ളം കിട്ടാനുള്ള ഒരു സ്രോതസ്സ് ഇല്ലാതെ ആകുകയും അവര്ക് വെള്ളത്തിനു ക്ഷാമം വരികയും ചെയ്യും

    • @sreeraj-mh
      @sreeraj-mh Před měsícem

      @@harikrishnants6053 ശരിയാണ് പക്ഷെ ഇത് supreme court ഉത്തരവ് ബലത്തിൽ ആണ് തമിഴ്നാട് എന്തേലും ഒക്കെ ചെയ്തില്ലേൽ എല്ലാം തീരും

  • @shahulca5960
    @shahulca5960 Před měsícem +4

    ദയവായി, എന്തെങ്കിലും സംഭവിക്കുന്നതിന് മുമ്പ് ആരെങ്കിലും എന്തെങ്കിലും നടപടിയെടുക്കുക.

  • @rakendmedayil2050
    @rakendmedayil2050 Před měsícem +15

    Rahul Gandhi should intervene as he is close with DMK

  • @RADIANCEOL
    @RADIANCEOL Před měsícem +8

    പുതിയ ഡാം പ്രയോഗികമല്ല...

  • @butterflies8941
    @butterflies8941 Před měsícem +9

    ഡാം തമിഴ്നാടിനോട് പണിയാൻ പറ. വെള്ളം പെൻസ്റ്റോക്ക് പൈപ്പ് വഴി അതിൽ എത്തിക്കാനുള്ള സംവിധാനം ചെയ്യണം. ഇനി ഒരു ഡാം പണിഞ്ഞാൽ അത് ഈ പരിസ്ഥിതി ലോല പ്രദേശത്തെ കൂടുതൽ ബാധിക്കത്തെ ഒള്ളു. രണ്ടു കൂട്ടർക്കും പ്രയോജനം ഉണ്ടാകുന്ന രീതിയിൽ ഒരു തീരുമാനം എടുക്കണം. വെള്ളം ഇല്ലാത്ത ബുദ്ധിമുട്ട് തമിഴ്നാടിനു ഉണ്ടാകരുത്. നമ്മുടെ നാടിന്റെ ആവശ്യത്തിന് ഉള്ള മൂല്യം കൊടുക്കുന്ന വെള്ളത്തിൽ നിന്ന് കിട്ടാൻ ഉള്ള കരാർ ഉണ്ടാക്കണം. കേരളം ഇനി ഒന്നും താങ്ങി നിർത്തില്ല. ഒരു മഴ പെയ്താൽ വെള്ളം പൊങ്ങുന്ന അവസ്ഥയിൽ എത്തി. ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറയുന്ന കേരളത്തിൽ നല്ലൊരു തീരുമാനം എടുക്കാൻ ഉള്ള സാഹചര്യം പ്രപഞ്ച ശക്തി തന്നെ കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കാം. 🙏🏻🙏🏻

  • @sreejithsreejithvly1681
    @sreejithsreejithvly1681 Před měsícem +7

    തമിഴ്നാടിന് വെള്ളം മറ്റ് ഡാമിൽ നിന്ന് കൊടുക്കുക

  • @sarath_babu
    @sarath_babu Před měsícem +14

    SG AIIMS ഉം മുല്ലപെരിയാർ ചർച്ചയും നടത്തി തുടങ്ങിയപ്പോൾ എല്ലാ മന്ത്രിമാരും അതിന്റെ പുറകെ ആയി credit അടിക്കാൻ 😂😂 ഇത്രേം നാളും മിണ്ടാതിരുന്ന teams ആണ്

    • @bijoypillai8696
      @bijoypillai8696 Před měsícem +2

      SG വെറുതെ വായ കൊണ്ട് വളി..

    • @meenuvj5439
      @meenuvj5439 Před měsícem +1

      Enthenkulum akatte ithin oru thirumanam aaya nte vote avarkan,allel njn oru vote um cheyyilla

    • @AnoopKrishnan-jx4em
      @AnoopKrishnan-jx4em Před měsícem

      @@bijoypillai8696 പിന്നെ ഡീൻ എന്താ എപ്പോൾ ചെയ്യുന്നത് ?

  • @praveenapravee6016
    @praveenapravee6016 Před měsícem +3

    Thank you 🙏

  • @padmamu2578
    @padmamu2578 Před měsícem +1

    Bigsalute sir😊😊ithpole ellarum manasilaakanum nammude aavasyam😊😊

  • @Sreejithkeezhupadam
    @Sreejithkeezhupadam Před měsícem +16

    5 വർഷം ആയല്ലോ സർ അങ്ങ് എംപി ആയിട്ട് ഇപ്പോഴാണോ അങ്ങേക്ക് ഇതിനെതിരെ സംസാരിക്കാൻ പറ്റിയത്? ഇപ്പോൾ വയനാട്ടിൽ ഉരുൾപൊട്ടൽ വന്നതുകൊണ്ടുമാത്രം... ഉരുളപൊട്ടലിന്റ ചൂട് ആറുമ്പോൾ ഇതും തീരും അത്രേ പ്രതീക്ഷിക്കുന്നുള്ളൂ 😞😞

    • @kukku22
      @kukku22 Před měsícem

      Ippozhenkilum paranjallo enn karuthi aswasikk

  • @tresasebastian6816
    @tresasebastian6816 Před měsícem +3

    എന്തു പറഞ്ഞാലും കേന്ദ്രം മുൻകൈ എടുക്കണം

  • @renjugeorgegeorge851
    @renjugeorgegeorge851 Před měsícem +3

    Support you MP

  • @cjharry980cc3
    @cjharry980cc3 Před měsícem +4

    യുവതലമുറയ്ക്ക് അവസരം കൊടുക്കുക.. ഒരുപക്ഷേ ഇതിനൊക്കെ പെട്ടെന്ന് തീരുമാനം ആകും

  • @lissyma7320
    @lissyma7320 Před měsícem +2

    We salute you sir. Atleast one MP is there to speak about this issue.

  • @xoxo_33
    @xoxo_33 Před měsícem +2

    വൈകി പോയങ്കിലും സംസാരിച്ചല്ലോ

  • @rorschachreaction
    @rorschachreaction Před měsícem +2

    മുല്ലപ്പെരിയാർ അണക്കെട്ട് പ്രശ്‌നം നമ്മുടെ കൂട്ടായ അനാസ്ഥയുടെ തീർത്തും ഓർമ്മപ്പെടുത്തലാണ്. വാഗ്ദാനങ്ങൾ മാത്രമല്ല, നടപടികളും ആവശ്യപ്പെടാൻ നമുക്കൊരുമിക്കാം.
    കേരളം, നമ്മൾ ഇതിനെക്കാൾ ശക്തരാണ്. രാഷ്ട്രീയ ഭിന്നതകൾക്ക് അതീതമായി നമുക്ക് ഉയിർത്തെഴുന്നേൽക്കാം, ശോഭനമായ ഭാവിക്കായി പ്രവർത്തിക്കാം.
    പിന്തുണയ്‌ക്കായി support decommission mullaperiyar

  • @407vlogs6
    @407vlogs6 Před měsícem +4

    ഇപ്പഴാണ് ഒരു മുതിർന്ന രാഷ്ടിയ ക്കാരൻ ഇതിന്വേണ്ടി കാര്യമായി സംസാരിച്ചത് ഞാൻ കാണുന്നത് ആദ്യമായി

  • @retheeshcr9983
    @retheeshcr9983 Před 28 dny +1

    പുതിയഡാം വേണ്ട. Expiry date കഴിഞ്ഞാൽ പൊളിച്ചു കളയണം 👍4ജില്ലയിലെ ജനങ്ങൾ പേടിച്ചു ജീവിക്കുന്നു 💔🙏

  • @Vivek_Trades
    @Vivek_Trades Před měsícem +1

    New Pls Do Any Postive news about Mullaperiyar Dam ❤

  • @jaisonjose5757
    @jaisonjose5757 Před měsícem +5

    യോഗം വിളിച്ച് ഇരുനാൽ മതി , നേർത്തെ വിളിച് പറഞ്ഞെ പൊട്ടു..വർഷം ഒരോണ് പൊയ്ത് ആരുടെ ഓകയോ ഭാഗ്യം.
    സംഭവിച്ചു കൈയ്യുമ്പോൾ നിങ്ങൾക്ക് രാഷ്ട്രീയരീതിയിൽ ഒന്നെ പറയാൻ അറിയൂ...' പഴി ചാരുക , അങ്ങോട്ടും ഇങ്ങോട്ടും , ബാക്കി ഉള്ള ജനത്തെൻ്റെ വോട് പിടികാൻ.
    ജനങ്ങളുടെ പേടിയും ആശങ്കയും അവർ പ്രകടിപ്പിക്കും..ഭീതി പരത്തരൂത് എന്ന് പറഞ്ഞിട്ട് എന്ത് കാര്യം.
    വിവര കേട് പറയല്ലേ ,, പുതിയ Dam എന്ന് ,, ആര്ക് വെന്നം..നിങ്ങൾ ആരാ തമിഴ്നാടിന് ഉറപ്പ് കൊടുകാൻ 😢
    നമ്മൾ അവരോട് ഒരുതരതിന്നും tease ചെയാണോ ഒന്നിനും പോകുന്നില്ല , മറച്ച് നമ്മൾ ഇനി അങ്ങോട്ട് നമ്മുടെ ഭാവി സുരക്ഷ നോക്കുന്നു..അത്രീയെ ഒള്ളു.
    പുതിയ ഡാം പണിതു തരാം എന്ന് പറയല്ലേ എവിടെയും ഇനി,
    ഭാവി തലമുറയെ വീണ്ടും ഇതുപോലെ ആകാണണോ..അതും ഈ ആയിമതി യുടെ കാലത്ത് ഉള്ള പണി. ..അതും നമ്മുടെ മണ്ണിൽ..എന്നിട്ട് വെള്ളവും അതിൽ നിന്നുമുള്ള കറൻ്റും അവർക്ക് , നമ്മൾക്ക് ജീവൻ ഭീഷണിയൂം വെള്ളപോകവും , കാർണം ഫുൾ കൺട്രോൾ എല്ലാം അവർക്ക്.
    **D commision the dam. അത് അത്ര മാത്രം.
    അവർക്കുണ്ട് ഒരു dam , ഇതിൻ്റെ മുകളിൽ.
    അടയും ചകരെയും കളിച്ച് ,നിങ്ങൾ സമയം കളഞ്ഞ്...ഞങ്ങളെ..🙏
    സർകാർ എന്തിനാണ് പുതിയത് , വെള്ളം അത് ഇത് എന്ന് പറഞ്ഞു താഴ്യുന്നത് ? പൊളിക്കുന്നത്തോട് കൂടി ഏലാം തീരണം ആ
    കള്ള കരാർ.
    ഇനി വേണ്ട ഒരു ഡാം കേരള മണ്ണിൽ.🙏

  • @uk19656
    @uk19656 Před měsícem +2

    അടിയന്തിര നടപടി വേണം.. 🙄🤔

  • @habeebasalim
    @habeebasalim Před měsícem +1

    Sir mullaperriyar dam polichu new dam veanom lakh shom.janangalea vealla thil muki kolla thea tamil nadinu. Aavashya thinu veallom kodu thu janangalea raksshi.ku kalu pedi.chu.parayuka aanu sir thanna nalla.use ful information nu otthi rri.thanks um big salute um kodu ku nnu keralom thamizhu nadi parayu nna veallom kodu thu pavom janangalea raksshi.ku respected minister nttea kalu.pedi chu karanju kena peakshi ku ka aanu sir mullaperiyar dam nttea kario thil janangalku aashwasavum santhosha vum ulla nalla kariom.cheithu tharum ennulla veshwa sathil.nerthu.nnu sir

  • @evanelroy6353
    @evanelroy6353 Před měsícem +3

    ഞങളുടെ ജീവനും സ്വത്തിനു സംരക്ഷണം തരാൻ കഴിയുന്നില്ലെങ്കിൽ സർക്കാർ എന്തിനാണ്? ഞങൾ ചത്ത് കഴിഞ്ഞിട്ട് അതിന്റെ പേരിൽ പണം ഉണ്ടാക്കാനാണോ?

  • @Shaluvlogs123
    @Shaluvlogs123 Před měsícem

    Bro നിങ്ങൾ ഏറ്റെടുത്തത്തിൽ ഒത്തിരി നന്ദി ഉണ്ട് 🙏👍

  • @mahathma6784
    @mahathma6784 Před měsícem +4

    Dam ഇനി വേണ്ട, കുറെ ഉണ്ടാക്കിയിട്ടിട്ടും, Kseb അപ്പുറത്തുന്ന Electricity വാങ്ങുന്നത്,
    ന്നട്ട് തമിഴ്നാടിന് വെള്ളം കൊടുക്കും 35000cr avar അതിൽ പണം ഉണ്ടാക്കും
    അവർക്ക് വെള്ളം കക്കയം ഡാം ന്ന് കണക്ഷൻ വലിച്ചാൽ മതി, useless dam Destroy chey

  • @user-ds6pm4ry4v
    @user-ds6pm4ry4v Před měsícem +2

    പുതിയ ഡാം വേണ്ട, പൊളിച്ചു കളയണം

  • @joseto7672
    @joseto7672 Před 28 dny

    പെട്ടുന്നത് വരെ നോക്കിയിരിക്കും അതികാരികൾ😢😢😢😢😢

  • @freedomfighters2022
    @freedomfighters2022 Před měsícem +1

    Save Kerala from mullaperiyar dam disaster

  • @dazzlejamshad8399
    @dazzlejamshad8399 Před měsícem +1

    Kuryan sir 🙏🙏

  • @TS-hv9kx
    @TS-hv9kx Před měsícem +1

    Marthrubumi👍

  • @SreelakshmiSree-iu9vm
    @SreelakshmiSree-iu9vm Před měsícem

    Thank you sir🙏🙏♥️

  • @selvinantony4400
    @selvinantony4400 Před měsícem +1

    Both government officials are in sleeping mode.

  • @sreedevimadhavannair4836
    @sreedevimadhavannair4836 Před měsícem +3

    👍

  • @varunkrishna1175
    @varunkrishna1175 Před měsícem +2

    ദയവായി ഇരു കൂട്ടരും ഒരുമിച്ചു നിന്ന് ഇതിനൊരു solution കണ്ടെത്തണം. ഇത്രേം ലക്ഷം ജീവനുകൾ നിങ്ങളുടെ കയ്യിൽ ആണ്. ദുരന്തം ഉണ്ടായിട്ടു പുനരധിവിസിപ്പിക്കുന്നതിലും നല്ലതു അത് ഉണ്ടാവാതിരിക്കാൻ നോക്കുന്നതല്ലേ എന്ത് കൊണ്ടും നല്ലത്.

  • @elsysunnyelsysunny6245
    @elsysunnyelsysunny6245 Před měsícem +2

    👍🙏🙏

  • @user-si6fv6zm7c
    @user-si6fv6zm7c Před měsícem +2

    ബഹുമാന്യനായ ശ്രീ ഡീൻ കുര്യക്കോസ് എംപി അവർകൾക്ക് അഭിനന്ദനങ്ങൾ അറിയിക്കുകയാണ് ഇനിയും നമുക്ക് നോക്കി നിൽക്കാൻ പറ്റില്ല കഴിഞ്ഞ മുല്ലപ്പെരിയാർ പ്രശ്നത്തിൽ ഇറങ്ങിയതിനെ കോടതി വരെ കയറേണ്ടിവന്നു ഇപ്പളും കയറിയിറങ്ങുന്ന അവർ ഉണ്ട് അവിടെയും നമ്മൾ രാഷ്ട്രീയമാണ് കാണുന്നത് ഇനിയും ഇതിൽ നിന്നും പുറകോട്ട് പോകരുതേ എന്ത് സംഭവിച്ചാലും ഇത് ശാശ്വതമായ പരിഹാരം കാണുന്നതുവരെ അല്ലായെങ്കിൽ മഹാവിപത്ത് നമ്മുടെ മുമ്പിൽ വന്നുചേരും പിന്നെ പറഞ്ഞിട്ട് കാര്യമില്ല

  • @SijoPC-mx8gk
    @SijoPC-mx8gk Před měsícem

    എല്ലാവരും ഇതിനായി നിറത്തിൽ ഇറങ്ങി ഇല്ലെങ്കിൽ ഒരുമിച്ചു മരിക്കാൻ തയാർ ആയിക്കോളു

  • @sumeshsubramaniyan9259
    @sumeshsubramaniyan9259 Před měsícem +2

    പുതിയ ഡാം നടപടിയല്ല MP സാറെടണൽ നിർമ്മിച്ച് തമിഴ്നാടിൻ്റെ ആവശ്യത്തിന് വെള്ളം കൊടുക്കുക പെട്ടെന് നടക്കുന്ന കാര്യം ഇതാ ണ് രാഷ്ടീയ വിടുവായിത്തരങ്ങൾ ഒരു കാര്യവും നടക്കില്ല മുല്ലപ്പെരിയാർ അതിൻ്റെ വഴിയിലൂടെ തന്നെ ഒഴുകട്ടെ ഡാമിൻ്റെ കാര്യം പറയുമ്പോൾ തന്നെ തമിഴർക്ക് പ്രാന്ത് പിടിക്കും അത് നമ്മൾ വകവയ്ക്കേണ്ടതില്ല.'

  • @Godchildagna
    @Godchildagna Před měsícem +1

    Decommission

  • @shajumonrraju9637
    @shajumonrraju9637 Před měsícem

    Sir big salute

  • @anilpillai5433
    @anilpillai5433 Před měsícem

    Everyone understood the danger, except Supreme Court. 😑

  • @eyememyself6307
    @eyememyself6307 Před 28 dny +1

    This mp and all political parties play drama

  • @killadi810
    @killadi810 Před měsícem +1

    Keralathil ninnum poya oralkkengillum vivaram vannallo❤

  • @safa_safuz
    @safa_safuz Před měsícem

    ❤🙏 big salute sir

  • @JayaSatheesh-z9m
    @JayaSatheesh-z9m Před měsícem +8

    പുതിയ ഡാം വേണ്ട അതും സേഫ് അല്ല ഒരു തരത്തിയിൽ ഉള്ള നടപടിയും നടന്നില്ലെങ്കിൽ എന്തിനാണ് MAN ഇപ്പോളും ഞങ്ങളുടെ mp ആയി താങ്കൾ തുടരുന്നത

  • @BaijuRatnakaran
    @BaijuRatnakaran Před měsícem +2

    മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്നാട് ഇനിയും ഒരു 861 വർഷം കൂടി വെള്ളമെടുത്തോട്ടെ.അവിടെ ഒരു പുതിയ ഡാം പണിയണം.ആളുകളുടെ ജീവനല്ലേ വലുത്.എന്തെങ്കിലും സംഭവിച്ചിട്ട് പിന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലോ.

  • @happyday961
    @happyday961 Před měsícem +1

    പ്രാദേശികവാദം ഉയർത്താൻ നിൽക്കാതെ നിലവിൽ തമിഴ്നാടിന് ലഭിക്കുന്ന വെള്ളം ഉറപ്പുവരുത്തി പുതിയ അണക്കെട്ട് നിർമ്മിക്കണം.

  • @FaisalBabuksaNfc
    @FaisalBabuksaNfc Před měsícem +1

  • @ajmalpa2793
    @ajmalpa2793 Před měsícem

    Full Support

  • @Drabithasbabitha
    @Drabithasbabitha Před měsícem

    👍

  • @sreekumar7083
    @sreekumar7083 Před měsícem +12

    മാറി മാറി ഭരച്ചിതല്ലേ ?അന്ന് എവിടാരുന്നു

    • @keralafanfun
      @keralafanfun Před měsícem

      Ippo mindiyilla engil vote pokum

    • @nun_144p
      @nun_144p Před měsícem +1

      parayan olla manas kanicha ore oru rashtriya nethavanu puli

  • @user-xf3rm6ki7v
    @user-xf3rm6ki7v Před 29 dny

    തമിഴ്നാട്ടിൽ ഡാം പണിയണം പുതിയ ഡാം വേണ്ട എത്ര പറഞ്ഞാലു മനസിലാകില്ല വേണ്ട വേണ്ട വേണ്ട വേണ്ട വണ്ടേ വേണ്ട

  • @MercyIdukki
    @MercyIdukki Před 29 dny

    👍❤️

  • @jayasreesree8918
    @jayasreesree8918 Před měsícem

    വൈകി ആണെങ്കിലും നല്ല തീരുമാനം വേഗത്തിൽ നടപ്പിലാക്കുക sir👍🏻

  • @muhammadharis-pn2ir
    @muhammadharis-pn2ir Před měsícem

    Save മുല്ലപ്പെരിയാര്‍

  • @vipinv-uy9ez
    @vipinv-uy9ez Před měsícem

    🙌🏻

  • @user-rn1hk3hf2d
    @user-rn1hk3hf2d Před měsícem

    🙏

  • @Abhi-pu2el
    @Abhi-pu2el Před měsícem

    ഡാം പൊട്ടി മരിക്കുമ്പോൾ നമ്മുടെ എല്ലാ മന്ത്രിമാരും നമ്മുടെ അടുത്ത് വേണം

  • @Chathanm
    @Chathanm Před měsícem +1

    ഇവനെ ഒന്നും വിശ്വസിക്കാൻ വയ്യ