BSP @ 2011. Appearance as Guest in Jaihind Channel l

Sdílet
Vložit
  • čas přidán 11. 06. 2024

Komentáře • 135

  • @jyothilekshmikc4757
    @jyothilekshmikc4757 Před 23 dny +37

    സാഹിത്യം .... ശാസ്ത്രം .... സംഗീതം...... അദ്ധ്യാത്മികം.......അതീതമനശാസ്ത്രം ......അതീന്ദ്രിയം ......അതിഭൗതികശാസ്ത്രം ............. ബിജു സാർ കടന്നു പോയതും പോകാത്തതുമായ മേഖലകളില്ല........ വ്യത്യസ്തമായ കഴിവുകളുള്ള ഒരു ബഹുമുഖ പ്രതിഭ....
    മരണത്തിനപ്പുറമുള്ളാരു ജീവിതത്തെക്കുറിച്ച് ഞാൻ വളരെ ഗഹനമായി ആലോചിക്കാനും മനസ്സിലാക്കാനും തുടങ്ങിയത് സാറിൻ്റെ ESP Paranormal എന്ന ചാനൽ കണ്ടു തുടങ്ങിയതിന് ശേഷമാണ്....... വളരെ വിജ്ഞാനപ്രദമായ ഈ ചാനൽ ഉയരങ്ങളിലേക്ക് എത്തെട്ടെ എന്ന് പ്രാർത്ഥിക്കുന്നു..........

  • @sasiviswambharan2086
    @sasiviswambharan2086 Před 23 dny +5

    ബിജുസാറിന്റെ വീഡിയോകൾ കാണാറുണ്ടെങ്കിലും, ഒന്നിലധികം മേഖലയിൽ വ്യാപാരിക്കുന്ന ആളാണെന്ന അറിവ് കൗതുകം നൽകുന്നു... അതോടൊപ്പം അഭിമാനവും.... താങ്ക്സ് 🙏

  • @VP-Talks.
    @VP-Talks. Před 23 dny +21

    13 വർഷം മുൻപുള്ള ഡോ. ബിജു ശാരദ പദ്മനാഭൻ 👌അഭിമാനം 👏👏👏👌🥰

  • @mgpower6915
    @mgpower6915 Před 23 dny +4

    ബിജു ഇങ്ങനെ ഒരു ഇന്റർവ്യൂ കൊടുത്തില്ലെങ്കിലേ അത്ഭുതം ഉള്ളു. അറിവ് തേടുന്ന, നിറവ് തേടുന്ന ജീവാ ത്മാവ്.... 👍💐

  • @savithrimk3469
    @savithrimk3469 Před 23 dny +7

    താങ്കൾ ഒരു ബഹുമുഖ പ്രതിഭ തന്നെ. Thank you so much

  • @nishithashibu9254
    @nishithashibu9254 Před 23 dny +6

    സാറ് പണ്ടേ പുലിയാണല്ലോ ചുമ്മാതല്ല ESP തുടങ്ങിയത് 🙏🏻🙏🏻🙏🏻❤️

  • @chefprathap1498
    @chefprathap1498 Před 23 dny +3

    പ്രണാമം 🙏ബിജുസാർ.. 🙏ഈ അന്വേഷണം കുറെ കാലം മുൻപേ തുടങ്ങിയതാണ് അല്ലെ.. 2024 ആകുമ്പോഴേക്കും മുൻപ് അന്വേഷതെല്ലാം ഇപ്പോൾ അറിഞ്ഞുകഴിഞ്ഞില്ലേ.. ഇനി എങ്ങോട്ടാണ് യാത്ര... കാരണം.. ബിജുസറിന്റെ കൂടെയാണ് കുറേക്കാലമായി എന്റെയും യാത്ര... നന്മകൾ മാത്രം 🙏

  • @premakumari4529
    @premakumari4529 Před 22 dny +1

    Interview ചെയ്യുന്ന ആളിന് ഈ വിഷയങ്ങളെ കുറിച്ച് ഒരു ധാരണയുമില്ല . Mr.Biju Padmanabhan is a versatile genius.

  • @shajiraman4310
    @shajiraman4310 Před 22 dny

    Namaste 🙏🏻🙌🏻🙌🏻🙌🏻

  • @subhashjohnson2333
    @subhashjohnson2333 Před 23 dny +5

    Already watched in Jaihind TV some years before..now again watching in your own channel sir..

  • @jananpaleri7052
    @jananpaleri7052 Před 21 dnem

    സാറിന്റെ ചാനൽ കാണാൻ സാധിച്ചത് ഭാഗ്യം ഒരു പാട് നന്ദി

  • @shymakishore7387
    @shymakishore7387 Před 23 dny +3

    ബിജു സാർന്റെ അറിവുകളുടെ അടുത്തെത്താൻ അവതാരിക ക്ക് കഴിയുന്നില്ല...

  • @AjithaAjitha-pp4uk
    @AjithaAjitha-pp4uk Před 23 dny +2

    Awesome.. 🌹well thought out 🥰😍👌👍

  • @user-eu8md2ko5b
    @user-eu8md2ko5b Před 21 dnem

    പ്രണാമം sir 🙏🏻🙏🏻🙏🏻

  • @sheelachemmannur5319
    @sheelachemmannur5319 Před 23 dny +1

    Very very impressive ❤may god bless you to fulfill all your dreams and aspirations 🙏

  • @MrShineanchal
    @MrShineanchal Před 21 dnem

    ആത്മനമസ്കാരം ബിജുസാർ ഒരുപാട് നാളായി അങ്ങയെകാണണമെന്ന് ആഗ്രഹിച്ചിരുന്ന് ഇന്ന് രാവിലെ ബസ്സ്റ്റോപ്പിൽ വച്ച് അപ്രതീക്ഷതമായി കണ്ടുമുട്ടി, ഒരുപാട് സന്തോഷം , ആങ്ങയുടെ ചാനലിലൂടെ എനിക്ക് എൻ്റ സദ്ഗുരുവായ Dr. Siju ഗുരുനാഥനിൽ നിന്ന് ക്രിയാ ദീക്ഷകിട്ടി, അങ്ങനെ ഒരു പാട് പേർക്ക് വഴികാട്ടിയായി വെളിച്ചമായി അറിവായി നിറഞ്ഞ് നിൽക്കട്ടെ ഹൃദയം നിറഞ്ഞ ആംശസകൾ🙏🙏🙏🙏🙏🙏🙏

  • @dr.seethamonypv6057
    @dr.seethamonypv6057 Před 22 dny

    നമിക്കുന്നു
    ജീവിത സൗഭാഗ്യം
    ഇങ്ങനെ ഒരാളെ കാണാനും കേൾക്കാനും അറിയാനും കഴിഞ്ഞതിൽ

  • @josephmt9137
    @josephmt9137 Před 21 dnem +1

    Very proud 👍. Congratulations 🌹. Great Mom 🙏

  • @Heyitsme157
    @Heyitsme157 Před 23 dny +2

    No change in look 😍❤🔥... Biju sir

  • @rajanimurali5158
    @rajanimurali5158 Před 23 dny +1

    Namaskaram biju sir,may god bless you abundantly

  • @priyamvadam.c1248
    @priyamvadam.c1248 Před 23 dny +1

    Bro. Really, you are a versatile genius 👍👍👍

  • @ratheeshratheesh6726
    @ratheeshratheesh6726 Před 23 dny +1

    🙏 നമസ്കാരം വളരെയധികം സന്തോഷം തോന്നുന്നു🙏❤️

  • @preethibalakrishnan625
    @preethibalakrishnan625 Před 23 dny +1

    സന്ദേഹി ഇപ്പോഴും അന്വേഷണങ്ങളിലൂടെ തന്റെ യാത്ര തുടരുന്നു ...

  • @ANTMMW
    @ANTMMW Před 23 dny +2

    താങ്ങളെക്കുറിച്ചുള്ള ഒരു വിവരണം വളരെ ചുരുങ്ങിയ വാക്കുകളിലൂടെ അറിയാൻ സാധിച്ചതിൽ സന്തോഷം അറിയിക്കുന്നു. താങ്ങളുടെ videos കാണുമ്പോൾ ഉണ്ടാകാറുള്ള ഒരു പിടി ചോദ്യങ്ങക്കുള്ള ഉത്തരമായി ഈ വീഡിയോ എത്തി എന്നേ പറയാനുള്ളൂ. 🙏🏻🙏🏻🙏🏻

  • @Aryan1996....
    @Aryan1996.... Před 23 dny +1

    അന്നും, ഇന്നും അങ്ങ് സുന്ദരൻ ആണല്ലോ... 😊😊

  • @santhiamurkunnath5200
    @santhiamurkunnath5200 Před 22 dny

    Biju 🙏🏻👍🏻

  • @eagleboy369
    @eagleboy369 Před 23 dny +2

    My +1era.2010-2011-2012.march . Life was more genuine during that era...❤

    • @ESPParanormalsai
      @ESPParanormalsai  Před 22 dny

      May I know you ?

    • @eagleboy369
      @eagleboy369 Před 21 dnem +1

      @@ESPParanormalsai 🙏തീർച്ചയായും ഒരേ ലക്ഷ്യത്തിൽ സഞ്ചരിക്കുന്ന നമ്മൾ ജീവിതാവഴിത്താരയിൽ എന്നെങ്കിലും കണ്ടുമുട്ടും ഞാൻ താങ്കളെ അങ്ങോട്ട്‌ വന്നു
      പരിചയപ്പെ ടും 🙏

    • @ESPParanormalsai
      @ESPParanormalsai  Před 21 dnem

      @@eagleboy369 did I teach you somewhere ?

    • @eagleboy369
      @eagleboy369 Před 20 dny +1

      @@ESPParanormalsai No way .. Im chennai mallu

    • @ESPParanormalsai
      @ESPParanormalsai  Před 20 dny

      @@eagleboy369 Reference... +1 era 2010-2011-2012

  • @komalavalliteacher8014

    🙏🙏🙏

  • @salilraj5086
    @salilraj5086 Před 21 dnem

    🙏🙏🙏🙏

  • @VenuKumar-gu7vp
    @VenuKumar-gu7vp Před 23 dny +4

    ഒരു സത്യാന്വേഷി.... ആത്മാർത്ഥതയോടെ ഏതൊരു മേഖലയിൽ കൈവച്ചാലും പ്രപഞ്ച സത്യം സ്വയം അയാൾക്കുമുന്നിൽ അനാവരണം ചെയ്യപ്പെടുന്നു.... എന്നാൽ പരമപ്രകാശം ഉള്ളിൽ നിറഞ്ഞു താൻ തന്നെ അതായി തീരുന്നതുവരെ അന്വേഷണം അവസാനിക്കുന്നില്ല.... ഏതോ ജന്മത്തിൽ എന്നോ തുടങ്ങിയത് ഈ ജന്മത്തിൽ സാധ്യമാകണമെങ്കിൽ ആത്മസ്ഥിതനായ ഒരു ഗുരുവിന്റെ അനുഗ്രഹവും ആശീർവാദവും അത്യാവശ്യമായിരിക്കുന്നു ❤❤❤❤ പരമഗുരുവിന്റെ കാരുണ്യമുണ്ടാവാൻ പ്രാർത്ഥിക്കാം..... കർമപാശ ബന്ധങ്ങൾ ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് ജീവനെ... കാലമാകുന്ന വള്ളത്തിൽ കെട്ടി ജീവിത നദിയിൽ ആരോ ഒഴുക്കിവിട്ടു എന്ന ഭാവത്തിൽ..... സ്വയം ഒഴുകി രസിക്കുന്നു.
    കളി മതിയാക്കാമെന്നുള്ളവർക്ക് .... അസ്സങ്ഗം എന്ന ആയുധം ഉപയോഗിച്ച് കെട്ടുകളെല്ലാം മുറിച്ചുമാറ്റി ഭഗവത് വാണിയെ തന്നെ തുഴയാക്കി അക്കരെ കടക്കാം, ഗുരു കാരുണ്യത്താൽ ❤❤❤

    • @ESPParanormalsai
      @ESPParanormalsai  Před 23 dny

      🙏🙏🙏🙏🙏🙏

    • @ESPParanormalsai
      @ESPParanormalsai  Před 23 dny +4

      *#അസംഗോഹം എന്നതിൻ്റെ അർത്ഥമെന്താണ്? *
      ഈ ലോകത്ത് നിങ്ങൾ എന്തെങ്കിലും അല്ലെങ്കിൽ മറ്റൊന്നുമായി ബന്ധപ്പെട്ടിരിക്കുന്നു.
      നിങ്ങൾ ഒരു കാര്യവുമായി ബന്ധപ്പെടുമ്പോൾ, ഞാൻ വൃദ്ധനാണ്, ചെറുപ്പമാണ്, അമ്മ, അച്ഛൻ, ഉയരം, മെലിഞ്ഞ, ധനികൻ, ദരിദ്രനാണെന്ന് നിങ്ങൾ പറയുന്നു.
      ഇതാണ് നമ്മുടെ സ്വഭാവം, നമ്മൾ ഒന്നല്ലെങ്കിൽ മറ്റൊന്നുമായി ബന്ധപ്പെട്ടിരിക്കുന്നു ...
      ശങ്കരാചാര്യർ പറയുന്നു, അസംഗോഹം. ഞാൻ പൊരുത്തമില്ലാത്തവനാണ്. എൻ്റെ ശുദ്ധമായ ബോധം ഒന്നിനോടും ബന്ധപ്പെട്ടിട്ടില്ല, ഒന്നിനോടും ബന്ധപ്പെട്ടിട്ടില്ല, ഞാൻ പൊരുത്തമില്ലാത്തവനാണ്.
      അസംഗോഹം. ഞാൻ ആഴത്തിൽ പോകുമ്പോൾ, ഞാൻ ഇതല്ല, ഞാൻ അങ്ങനെയല്ലെന്ന് ഞാൻ കണ്ടെത്തുന്നു. ഞാൻ ഒന്നുമല്ല…
      🔥 നിത്യ ശുദ്ധ വിമുക്തോഹം. ഞാൻ ശാശ്വതനാണ്, ഞാൻ ശുദ്ധനാണ്, ഞാൻ സ്വതന്ത്രനാണ്...🔥
      വീണ്ടും വീണ്ടും അസംഗോഹം അസംഗോഹം. എനിക്ക് ഇത് വീണ്ടും വീണ്ടും അറിയാൻ ആഗ്രഹമുണ്ട്.
      പൊരുത്തമില്ലാത്ത വികാരം ഓർക്കുമ്പോൾ, എല്ലാത്തിൽ നിന്നും വേർപിരിയുന്നു. നിങ്ങൾ ലോകത്തിലേക്ക് മടങ്ങിവരുമ്പോൾ, പിന്നീട് പരസ്പരവിരുദ്ധമാകുക - വീണ്ടും വീണ്ടും, വീണ്ടും വീണ്ടും ...
      ഒന്നിനും എന്നെ സ്പർശിക്കാൻ കഴിയില്ല, ഞാൻ ഒരു വികാരത്തിലും ഉൾപ്പെട്ടിട്ടില്ല, ഒന്നിലും ഞാൻ കുടുങ്ങിയിട്ടില്ല. ഞാൻ ഒന്നിലും ഇല്ല...
      അസംഗോഹം, അസംഗോഹം, അസംഗോഹം, പുന: പുന:
      🌼 ശ്രീ ശ്രീ 🌼

  • @geethagnair7361
    @geethagnair7361 Před 23 dny

    Congratulations biju ji 👏👍🙏❤️

  • @sujiths899
    @sujiths899 Před 23 dny +2

    അന്നും ഇന്നും ഒരു ഒരു മാറ്റവും കാണുന്നില്ലല്ലോ ❤

  • @Abhilash_Sreenivas
    @Abhilash_Sreenivas Před 23 dny

    ❤❤❤

  • @usharanisanjeev
    @usharanisanjeev Před 22 dny

    You are really great and strange

  • @shamnadshamnad765
    @shamnadshamnad765 Před 23 dny +1

    Sirnte dairy il biju s pathmanabhan ennu arabiyil ezhuthiyittundu.proud of you sir🥰🥰

  • @minisharamesh9115
    @minisharamesh9115 Před 23 dny +1

    അറിയാൻ എത്ര നാളായി ആഗ്രഹിക്കുന്നു. ❤

  • @rajeshkumar-yz8hh
    @rajeshkumar-yz8hh Před 11 dny

    സർ ന്റെ ലെവൽ അതിനെ ഉപയോഗപ്പെടുത്തുന്നതിനു തക്കവണ്ണം അറിവുള്ള ഒരു ഇന്റേവ്യൂവേഴ് വേണമായിരുന്നു

  • @Wexyz-ze2tv
    @Wexyz-ze2tv Před 23 dny +2

    പ്രണാമം സർ 🙏🙏🙏

  • @minigkrishnan9337
    @minigkrishnan9337 Před 23 dny

  • @sheelanair6409
    @sheelanair6409 Před 23 dny

    Thank u so much sir 🙏🙏🙏

  • @AnilKumar-hj6rr
    @AnilKumar-hj6rr Před 23 dny

    ശരിക്കും ബഹുമുഖ പ്രതിഭ, ❤❤❤❤💞

  • @jayapradeep7530
    @jayapradeep7530 Před 22 dny

    Very nice interview🙏

  • @jijireji3804
    @jijireji3804 Před 23 dny

    Biju sir congrats🎉🎉

  • @clastinesebastian8196
    @clastinesebastian8196 Před 23 dny

    ബിജു sir 🥰🥰🙏🏽.

  • @Niju77737
    @Niju77737 Před 23 dny

    God bless you sir 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @amal92122
    @amal92122 Před 22 dny

    🎉

  • @rajeshkr9635
    @rajeshkr9635 Před 23 dny

    Great 👌🏻

  • @manojankambrath4502
    @manojankambrath4502 Před 23 dny

    🙏🏻ഓം ശരവണ ഭവായ നമഃ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹

  • @abhijithak007
    @abhijithak007 Před 23 dny

    Super sir 👍🏻👍🏻

  • @animohandas4678
    @animohandas4678 Před 23 dny

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏼👍🏼👍🏼👍🏼

  • @vijickv
    @vijickv Před 23 dny

    Very nice❤❤

  • @unnijs597
    @unnijs597 Před 23 dny +1

    ❤✨🙏🙏🙏

  • @maheshkumarkumar4154
    @maheshkumarkumar4154 Před 23 dny

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @menterarun7713
    @menterarun7713 Před 23 dny

    👍good sir

  • @unnikrishnanjayaraman3214

    🙏🙏🙏❤️❤️❤️....

  • @kesavadas5502
    @kesavadas5502 Před 23 dny

    സിമി ഈസ്‌ ഗുഡ് 👍

  • @user-sv3ce6fm4n
    @user-sv3ce6fm4n Před 22 dny

    ❤️❤️🙏🙏🌼🌼

  • @sumapk6067
    @sumapk6067 Před 14 dny

    അന്ന് അഭിമുകസംഭാഷണം complete ayilla . Innum avunnilla. nale paranju തീരുമോ?

  • @athirakallingal1467
    @athirakallingal1467 Před 23 dny

    🙏🏻🙏🏻🙏🏻

  • @matchbox7365
    @matchbox7365 Před 23 dny

    🙏🏿🙏🏿🙏🏿iii

  • @PMTVPUBLISHINGHOUSE
    @PMTVPUBLISHINGHOUSE Před 23 dny

    ❤❤❤❤

  • @sherlyvishnudas1152
    @sherlyvishnudas1152 Před 23 dny

    Biju Great

  • @arunimas9498
    @arunimas9498 Před 23 dny

    😍🎉🌟🙏🙏❤

  • @Spachingchu
    @Spachingchu Před 23 dny

    ❤❤

  • @sreejayaashokan1355
    @sreejayaashokan1355 Před 23 dny

    🙏🏻

  • @aquagrade-md5rc
    @aquagrade-md5rc Před 23 dny

    U❤🎉

  • @VijuVasanika
    @VijuVasanika Před 23 dny

    👏🏼👏🏼👏🏼👍🏼🙏🏼

  • @preethibaburaj197
    @preethibaburaj197 Před 23 dny

    ❤️🙏

  • @ranjeemk376
    @ranjeemk376 Před 23 dny

    Super

  • @saneedha545
    @saneedha545 Před 23 dny

    🙏

  • @explor_e
    @explor_e Před 23 dny

    V good

  • @susannajoy3385
    @susannajoy3385 Před 23 dny +2

    ഇപ്പോ ദുഃഖമല്ല ആനന്ദമാണ് പരമമായ ലക്ഷ്യം എന്നു മാറിയല്ലോ

  • @sreejag5272
    @sreejag5272 Před 23 dny

    🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍

  • @AnaghaGokul
    @AnaghaGokul Před 23 dny

    🥰🥰🥰🥰

  • @anilmadhu8904
    @anilmadhu8904 Před 23 dny +5

    Anchor is ultimately unfit to interview a person like Dr Biju Saradha Padmanabhan. Because his knowledge and range stands above her conception. Sorry.

  • @nanduvkd3409
    @nanduvkd3409 Před 23 dny

    നമസ്‌തെ ബീജസർ

  • @aparnnas446
    @aparnnas446 Před 23 dny

    👌🏻👌🏻👌🏻👌🏻👌🏻

  • @RajeeshCheruvari
    @RajeeshCheruvari Před 23 dny +2

    യോഗ എന്നത് ശരീരികവും മാനസികവും ആത്മീയവും ആയ ഉന്നമനത്തിനു വേണ്ടിയുള്ളതാണ് അന്നമായകോശത്തിന് മാത്രം അല്ല അതിനു പ്രാധാന്യം എല്ലാത്തിനും ബേസ് അത് തന്നെ എന്ന് തോന്നുന്നു. ...

  • @RajeeshCheruvari
    @RajeeshCheruvari Před 23 dny

    ഞാൻ അങ്ങയുടെ ഒരു സബ്സ്ക്രൈബ്ർ aanu

  • @arunimas9498
    @arunimas9498 Před 23 dny +1

    Jaigurudev Biju sir....🙏😍
    Gurudevന്റെ course ലൂടെ തന്നെയാണ് ഞാനും ഇങ്ങനെയൊരു അന്വേഷണത്തിലേക്ക് തിരിയാഞ്ഞിടയായത്...
    ആ ഒരു അന്വേഷണത്തിനിടയിലാണ് സാറിന്റെ talk കേൾക്കാനിടയായത്... കേട്ടപ്പോൾ അത്ഭുതം ആണ് തോന്നിയത്!! മനസ്സിൽ ഉണ്ടായിരുന്ന കുറെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഈ ചാനലിലൂടെ അറിയാൻ കഴിഞ്ഞു.... പ്രത്യേകിച്ച് Lena mam ന്റെ അഭിമുഖം!!💯🙏
    Thank you Biju sir 🙏🙏😍
    സാറിന് എല്ലാവിധ ആശംസകളും അനുഗ്രഹങ്ങളും നേരുന്നു 💫🙌🙏🌹🎉

  • @nishithashibu9254
    @nishithashibu9254 Před 23 dny

    എനിക്കും താല്പര്യമുള്ള വിഷയമാണ് ഞാൻ ആര്?..... വെറും ഒരു വീട്ടമ്മയായ ഞാൻ സാറിന്റെ വീഡിയോ കണ്ടു തൃപ്തി ആവുന്നു 😢😢😢

  • @geethadevice7710
    @geethadevice7710 Před 23 dny +2

    Oru bhava bhedavum illatha oral anuninterview cheyyunnathu

  • @EdathadanAyyappakuttyCha-sj6if

    Enthinu kooduthal Chinthikkunnu. Malayalikku Van Salary, Beautiful Wife, kuttykal, Nallaveedu.... So on. Ithanu Malayaliyude Chintha. Muruga....

  • @indiranair629
    @indiranair629 Před 23 dny +1

    Annum ennum ore confidence

  • @kesavadas5502
    @kesavadas5502 Před 23 dny

    കുടുംബജീവിതം പറഞ്ഞി ല്ല

  • @kesavadas5502
    @kesavadas5502 Před 23 dny

    സാറിന്റെ സ്വപ്നങ്ങളി ൽ എന്ത് ആണ് കാണുന്നത് 🤔

  • @kesavadas5502
    @kesavadas5502 Před 23 dny

    വലിഞ്ഞു മുറുകിയ ദുഃഖം. ദുഃഖവടുക്കൽ കണ്ണുകളിൽ മുഖത്ത് തെളിഞ്ഞു കാണാം

  • @kingofjustice369
    @kingofjustice369 Před 19 dny

    1:37 സയൻസ് താങ്കളുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയിരുന്നില്ല എന്ന് താങ്കൾ വിശ്വസിച്ചിരുന്നെങ്കിൽ ഭൂമി കറങ്ങുന്നുണ്ട്, ഭൂമി ഉരുണ്ടതാണ് എന്നതിൽ എന്താണ് കൂടുതൽ അന്വേഷണം നടത്താതിരുന്നത്🗝️⚔️⚖️

    • @ESPParanormalsai
      @ESPParanormalsai  Před 19 dny

      എല്ലാ ചോദ്യങ്ങൾക്കും എന്നല്ലേ, ചിലതിനു എന്നല്ലല്ലോ.... പിന്നെ കണ്ടു പിടിക്കും മുൻപേ ഇവ സംഭവിക്കുന്നുണ്ടായി രുന്നല്ലോ

  • @Ramyanambiar
    @Ramyanambiar Před 23 dny

  • @smithabalan1429
    @smithabalan1429 Před 23 dny

    🙏🙏🙏

  • @saraswathisaraswathi3609

    ❤🙏

  • @vilasinidas9860
    @vilasinidas9860 Před 23 dny

    🙏🙏🙏🙏

  • @sheejarajendran6643
    @sheejarajendran6643 Před 23 dny

    ❤❤

  • @ashaashok6812
    @ashaashok6812 Před 23 dny

    🙏

  • @subhashjohnson2333
    @subhashjohnson2333 Před 23 dny

    ❤❤❤

  • @muhammadali-gm6jz
    @muhammadali-gm6jz Před 23 dny

  • @SureshKumar-kf4hk
    @SureshKumar-kf4hk Před 23 dny

    🙏🙏🙏

  • @vijayakumarib-wi1kq
    @vijayakumarib-wi1kq Před 23 dny

    🙏🙏🙏

  • @user-hw2si9eq6n
    @user-hw2si9eq6n Před 23 dny

    🙏🙏🙏

  • @AryaSobhana
    @AryaSobhana Před 23 dny

    🙏🙏🙏