ലക്ഷങ്ങൾ നേടാൻ ലക്ഷദ്വീപിൽ നിന്നും ഡോ. സറീന ജാസ്മിൻ | myG Flowers Orukodi | Ep# 211

Sdílet
Vložit
  • čas přidán 31. 03. 2022
  • Download HomeSkul learning App - 'Learn for Life' - നേടാം ജീവിതവിജയം"
    Download now : play.google.com/store/apps/de...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 416

  • @AsSa-sn3wb
    @AsSa-sn3wb Před 2 lety +11

    സെറീന നല്ലൊരു തമാശക്കാരികൂടിയാണ് . ഇത്രയും ഫ്രീഡം എങ്ങനെ സ്വായത്തമാക്കി എന്നത് അത്ഭുതപ്പെടുത്തുന്നു .

  • @ismuksd
    @ismuksd Před rokem +14

    അടിപൊളി എപ്പിസോഡ് 👍👍👍
    സത്യസന്തമായ വാക്കുകൾ. ജാടകളോ കണ്ണീർ നാടകമോ ഇല്ലാത്ത നല്ല ഡോക്ടർ

  • @promisegarage4745
    @promisegarage4745 Před 2 lety +120

    പൈസ ഇല്ലങ്കിലും ട്രീറ്റ്മെന്റ് മുടക്കരുത് എന്ന് പറഞ്ഞ ആദ്യത്തെ dr സെറിന മാം തന്നെയാണ്.
    മകൻ വെറുതെ പറഞ്ഞത്
    ആണ് ഉത്തരം എല്ലാവരെയും അത്ഭുതപ്പെടുത്തി,

    • @MuhammedMuhammed-cy6kk
      @MuhammedMuhammed-cy6kk Před 2 lety +1

      Z

    • @pamuhammedyaseen4042
      @pamuhammedyaseen4042 Před rokem

      അക്യുപഞ്ചർ ട്രീറ്റ്മെന്റ് ment ന് ഒരിടത്തും കൺസൾട്ടിംഗ് fee ഒരിടത്തും ഇല്ല ഈ doctor നോട്‌ 300 rs ആണ്

    • @SarojiniT-fy5ny
      @SarojiniT-fy5ny Před 5 měsíci

      Xxj3lz i. 0bmj​@@pamuhammedyaseen4042

    • @manafmaliyekkal7619
      @manafmaliyekkal7619 Před 4 měsíci

      ​@@pamuhammedyaseen4042എല്ലായിടത്തും ഫീസ് ഉണ്ട് 150

  • @moiduvk8282
    @moiduvk8282 Před 10 měsíci +12

    Dr.zareea ദ്വീപിന്റെ മുത്ത്.super👍🥰🥰🥰
    താങ്കൾക്കും കുടുംബത്തിനും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ആമീൻ

  • @muhammadfasalfasal349
    @muhammadfasalfasal349 Před 2 lety +32

    ഡോക്ടർ ഫാമിലിക്ക് അള്ളാഹു എല്ലാം അനുഗ്രഹങ്ങളും ചൊരിയട്ടെ ആമീൻ

  • @shamsudeenaliyashams6713
    @shamsudeenaliyashams6713 Před 2 lety +10

    സർ ഇന്റെ. അവതരണം. ശരിക്കും ഇഷ്ടം

  • @muhammadrafi593
    @muhammadrafi593 Před 2 lety +52

    സറീന നിങ്ങളെ സംസാരം കേട്ടാൽ ആരും വീണു പോഗം എന്താ സംസാരം നല്ല ചിരി 100/100

  • @lakshadweepkitchentravelle4001

    Great dr സിസ്റ്റർ zareena

  • @reneesh7076
    @reneesh7076 Před rokem +4

    Very very very interesting episode.Beautiful& bold climax

  • @noushadnaas6817
    @noushadnaas6817 Před 2 lety +54

    Dr. നിങ്ങളുടെ സംസാരം കേട്ടാൽ നിങ്ങൾ ലക്ഷ്യ ദീപ് ആണെന്ന് ആരും പറയില്ല അത്രക്കും നന്നായി മലയാളം പറയുന്നു

  • @shajipp4372
    @shajipp4372 Před 2 lety +10

    രണ്ട്.പേർക്കും .ദീർഘായസ്സ്. നൽകട്ടെ

  • @rasheedapaloli3964
    @rasheedapaloli3964 Před 2 lety +68

    നല്ല മനുഷ്യത്ത്വമുള്ള സൽസ്വഭാവിയായ Dr

  • @hunaisk8481
    @hunaisk8481 Před 4 měsíci +1

    ഭാഗ്യവാൻ ആയ ഭർത്താവ്. ജീവിതം എന്നും സന്തോഷത്തിൽ ആവട്ടെ....

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 Před 2 lety +13

    Sareena from lakshadweep 💚anthrotth👌👌👌🤝🤝🤝Sneham vaari kori kodukkunna Oru koottam special people's maathram vasikunna naadu🙏🙏🙏😍😍😍💐💐💐💐💐💚💚👌🤝🤝🤝💙💙💙💙

  • @shihabmp2442
    @shihabmp2442 Před rokem +8

    Super family👍👍

  • @NoorJeremiad
    @NoorJeremiad Před 2 lety +31

    ഞങ്ങൾ ഒരുമിച്ച് acupuncture camp ഒക്കെ ഓർമ്മ വന്നു Zareena ❤️

  • @sainudheenkattampally5895
    @sainudheenkattampally5895 Před 2 lety +31

    അഭിനന്ദനങ്ങൾ അറിയിക്കുന്നു സറീന ജാസ്മിൻ ന്

  • @basheereelayidath5583
    @basheereelayidath5583 Před 2 lety +11

    I love lakshadheep

  • @noushadpalamadathil7753
    @noushadpalamadathil7753 Před 2 lety +29

    എന്നെ കളിയാക്കി ചിരിക്കുമ്പോൾ അറിയാതെ അവരോടൊപ്പം ഞാനും ചിരിച്ചിരുന്നു.. നിങ്ങൾ എത്ര നിഷ്കളങ്കർ.. റെസ്‌പെക്ട് ദീപിന്റെ മക്കൾ 🥰🥰🥰

  • @ktmoideen6608
    @ktmoideen6608 Před 2 lety +24

    Dear amazing performances. Sareena you are a great person. Love you so much. Stay blessed and safe and take care always please. Regards to all of you. Congratulations

  • @ridhuscreation6949
    @ridhuscreation6949 Před 2 lety +87

    അന്ന് അവർ പ്രണയത്തിനു വേണ്ടി ഒരുപാടു റിസ്ക് എടുത്തു.. ഇന്ന് അത് രസകരമായി കോമഡിയൊക്കെ കലർത്തി പറയുമ്പോൾ ചിരിയും വരുന്നു... SKN സാറും ഡോക്ടറും ഹസ്ബൻഡും എല്ലാരും സൂപ്പർർർ... നല്ല ഒരു എപ്പിസോഡ്...

  • @bibekkhadka3485
    @bibekkhadka3485 Před 2 lety +9

    great one @Dr zareena Jasmine mam 😊

  • @skaasismuppathadam5147
    @skaasismuppathadam5147 Před 2 lety +13

    വളരെ നന്നായിട്ടുണ്ട്

  • @shahlanahla1900
    @shahlanahla1900 Před 2 lety +11

    Prardhana allahuvinode maathram

  • @bushrashanu7201
    @bushrashanu7201 Před 2 lety +74

    ജീവൻ കൊതിയുള്ള
    ആരെങ്കിലും കല്ല്യാണം
    കയ്ക്കോ 😃😁
    കുട്ടേട്ടാ പൊളി 🥰

    • @Acupanturist
      @Acupanturist Před 2 lety +1

      കറക്ട്

    • @abdulshukkoor4916
      @abdulshukkoor4916 Před 2 lety +3

      അനുഭവ o ഉണ്ടോ?

    • @viralvideogafoorkadosth
      @viralvideogafoorkadosth Před 2 lety +1

      my.wife.ane-cancer.vannpol.oyvaki.epool.taniya.tamasikunu

    • @malavikanair7485
      @malavikanair7485 Před 2 lety

      @@viralvideogafoorkadosth ആണും പെണ്ണും തമ്മിലുള്ള വ്യത്യാസം പെണ്ണുങ്ങൾ അവരുടെ ആവശ്യം നടത്തിക്കൊടുക്കാൻ കഴിവില്ലാത്ത ഒരാൾ എന്ന് തിരിച്ചറിവ് ഉണ്ടാവുമ്പോൾ ഒഴിവാക്കും സ്വന്തം അമ്മ ഒഴിച്ച് thats true

    • @aysha504
      @aysha504 Před rokem

      @@viralvideogafoorkadosth enganayum alkar undo...

  • @thankamanipv8489
    @thankamanipv8489 Před 2 lety +11

    Congatulations madam. 👌👌👍👍🙏🙏God Bless You🙏❤❤

  • @redmioman6259
    @redmioman6259 Před 2 lety +4

    Vefhana thonni dont worry allahu with you makkale Randalum snehathode jeevikkan allahu kudeyund

  • @saleemathvp9895
    @saleemathvp9895 Před 2 lety +14

    അക്യുപങ്ങ്ചർ നല്ലൊരു - ചികിൽസാ രീതിയാണ് ' Dr - നന്ദി

    • @saju8011
      @saju8011 Před 2 lety +4

      സത്യം ആണ് എനിക്ക് ചെയ്തു മാറി പുറം വേതന കുറെ കാലം ആയിട്ട് ഉണ്ടായിരുന്നു എനിക്ക് മാറി

    • @thasniabdulsalam7330
      @thasniabdulsalam7330 Před 6 měsíci

      Enikkum maaritund
      Njanum accupucturist annu

  • @shameershami4410
    @shameershami4410 Před 2 lety +3

    Masha allah poli😊

  • @safreenathasfana8708
    @safreenathasfana8708 Před 2 lety +10

    Rubeena muthol polich😁❤

  • @nazertp9786
    @nazertp9786 Před 2 lety +2

    Congratulations Dr

  • @ZareenJasmineAcupuncturist
    @ZareenJasmineAcupuncturist Před 2 lety +237

    Thank U All & Flowers channel..... For given me such a wonderful opportunity..... എല്ലാ സപ്പോർട്ടിനും എല്ലാവരോടും ഒരുപാട് നന്ദിയും കടപ്പാടും അറീക്കുന്നു..... എല്ലാവർക്കും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു..... Be Smile Always..... God bless u all.....Love U all..... 🥰🥰🥰🥰🤝💯💚🙏🙏🙏🌹👏☯️🌹🌹👏👏☯️💯

  • @shareefashareefashamsudhee681

    Good👍

  • @seenathsiraj7312
    @seenathsiraj7312 Před 2 lety +11

    ഹായ് zareena mam😍😍😍

  • @ayishakarangadan4568
    @ayishakarangadan4568 Před rokem +17

    ഡോക്ടർക്കും ഫാമിലി ക്കും എല്ലാവിധ ആശംസകൾ

  • @njanorupravasi7892
    @njanorupravasi7892 Před 11 měsíci +5

    സൂപ്പർ എപ്പിസോഡ് ഒരു പ്രണയകഥ നേരിൽ കാണുബോലെ 🥰🥰🥰🥰

  • @aboothahirthahir6436
    @aboothahirthahir6436 Před 2 lety +2

    How to apply this program

  • @sinantechvlog7504
    @sinantechvlog7504 Před 2 lety +4

    Sareena nd hsbnd best off luck

  • @abdullakutty3547
    @abdullakutty3547 Před 2 lety +2

    അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ ആമീൻ

  • @fasilurahmam9973
    @fasilurahmam9973 Před 2 lety +5

    Sarinatha സൂപ്പർ 👍❤

  • @haseenabeegum5221
    @haseenabeegum5221 Před 2 lety +4

    Super dear friend

  • @reenajose5528
    @reenajose5528 Před 2 lety +1

    Pranayam. Suuupper

  • @shefeenagmail
    @shefeenagmail Před rokem +1

    Full episodes please Dr sarina

  • @zaina4571
    @zaina4571 Před 2 lety +8

    Enttea madam annu 💗💗🥰🥰

  • @herofathers9981
    @herofathers9981 Před 2 lety +2

    Very good guys

  • @hh66ii
    @hh66ii Před 2 lety +5

    മോനേ റഷീദേ ..

  • @ammuthrikkakara2824
    @ammuthrikkakara2824 Před 2 lety +6

    Super

  • @agxfazal688
    @agxfazal688 Před rokem +2

    Super Dr keep it up

  • @salehmonchannel4807
    @salehmonchannel4807 Před 2 lety +2

    U great dr

  • @bazilrazaknilamburkerala8514

    Good sareena 👍

  • @NoorJeremiad
    @NoorJeremiad Před 2 lety +21

    Wow, Congrats dear Zareena ❤️❤️❤️🌹🌹🌹u r great 👍

  • @mahamoodttff
    @mahamoodttff Před 2 lety +2

    Very nice

  • @venugopalan2764
    @venugopalan2764 Před 2 lety +2

    Very good

  • @dileepvkm
    @dileepvkm Před 2 lety +3

    Njan calicut il ulla Down Town Mall il pouyappol avidathe lift il poster kandirunnu appol kandappul orma vannu ivar orukodi vannathelle arenkilum kandirunnu?

  • @sumayyavs3572
    @sumayyavs3572 Před 2 lety +8

    My teacher 😍😍😍😍👍👍👍👍

  • @dirardirar3915
    @dirardirar3915 Před 2 lety +5

    ആ കുട്ടി ഞാൻ ആണ് 😃😃

  • @alishamna967
    @alishamna967 Před 2 lety +17

    സൂപ്പർ ഡോക്ടർ

  • @remlak8870
    @remlak8870 Před 10 měsíci +2

    Mashaallah😍👍👍

  • @abukovval7235
    @abukovval7235 Před 2 lety +5

    Oru vallatha premam good bless you

  • @fouziyafasal2580
    @fouziyafasal2580 Před 8 měsíci

    Ma sha Allah..nice

  • @muhammadrafi593
    @muhammadrafi593 Před 2 lety +3

    ഞാൻ പ്രാർത്ഥിച്ചു ഓപ്ഷൻ. എ. ഡാലിയ. Sareena. ഡോക്ടർ. പറയണം എന്ന്. 😥

  • @husainh5285
    @husainh5285 Před 2 lety +33

    കാത്തിരിക്കായിരുന്നു ഈ എപ്പിസോഡ് 😍

  • @ashrafaravanchal7601
    @ashrafaravanchal7601 Před 2 lety +9

    സൂപ്പർ 👍👍👍👍

  • @selina6564
    @selina6564 Před 2 lety +29

    Dr;Mam ne orupadishtam 💐🌹❤️ All the best 🌹💖

  • @ismailaboobacker
    @ismailaboobacker Před 2 lety +4

    സമയദൈർഘ്യം കൂടാൻ ഈ repeatation ചിലപ്പോഴെങ്കിലും ബോറടിയുണ്ടാക്കും

  • @tharanair8230
    @tharanair8230 Před 2 lety +33

    Congratulations Mam 👏
    God bless 🙏

  • @muhammadzubairthecheri233

    Dr. Zareena Jasmin.. Good performance. God bless you all

  • @premiumspa8366
    @premiumspa8366 Před rokem +5

    ശ്രീകണ്ഠൻ നായർ ഇതിൽ നന്നായി അവതരിപ്പിച്ചു

  • @saibunneesama9253
    @saibunneesama9253 Před 2 lety +2

    Super 😘

  • @loveyourself9491
    @loveyourself9491 Před 2 lety +3

    Spr.. Saree nai💪💜

  • @muhammednaseer8154
    @muhammednaseer8154 Před rokem +2

    Paattu paadunna yumnantay look und🥰

  • @binumakkar6894
    @binumakkar6894 Před 2 lety +5

    Dr. എല്ലാ ആശംസകളും.

  • @shajipaul312
    @shajipaul312 Před 2 lety +17

    Ellaavarkkum big salute 👍👍👍👍... sreekandan sir...Umma💕💕💕💕

  • @bijunm2432
    @bijunm2432 Před 2 lety +19

    Zareena risk എടുത്തു കളിച്ചു അഭിമാനം കാത്തു രക്ഷിച്ചു..... ഭീരുകൾ ഒളിച്ചോടും... ധീരന്മാർ പൊരുതി നില്കും...... Zareena ഒരു ലക്ഷദ്വീപ് കാരി ആയത് കൊണ്ടാണ് ധീരതയോടെ രണ്ടും കല്പിച്ചു മുന്നോട്ട് നീങ്ങിയത്.... അത് നിങ്ങളുടെ ജീവിതത്തിലും ഈ മത്സരത്തിലും പ്രകടമായി....

  • @thasneemnelliparamban2215

    Beautiful episode love u dr

  • @muneermc7505
    @muneermc7505 Před 2 lety +21

    ഞങ്ങൾ ഒരുമിച്ചു സുജോക് ക്യാമ്പിൽ ഉണ്ടായത് ഓർമ വരുന്നു

  • @rajeeshkerala4104
    @rajeeshkerala4104 Před 2 lety +3

    അതെഅതെതേതേതെ

  • @niyasv6090
    @niyasv6090 Před 2 lety +21

    ഇഷ്ടം ആയി ഈ എപ്പിസോഡ്

  • @muhsinvs9018
    @muhsinvs9018 Před 2 lety +70

    പ്രണയത്തിനു വേണ്ടി 2 മിനിറ്റ് കാണാൻ ആയിട്ട് എടുത്ത risk💥😍❤️

    • @venom1204
      @venom1204 Před 2 lety +4

      Mm sammathikanam.athane real love

    • @ramnafaisal537
      @ramnafaisal537 Před 2 lety +2

      ആത്മാർത്ഥ സ്നേഹം അതാണ്

    • @zakkirhusain2033
      @zakkirhusain2033 Před 2 lety

      @@venom1204 iiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii

    • @fathimaramshi357
      @fathimaramshi357 Před 2 lety

      @@venom1204 qa++

    • @nafeesamayavi2361
      @nafeesamayavi2361 Před 2 lety

      @@venom1204 q

  • @MeeraDevi-yb9ci
    @MeeraDevi-yb9ci Před 2 lety +13

    God bless you Zareena 💐

  • @royalkarthik917
    @royalkarthik917 Před 7 měsíci

    Congratulations zareena.. 🎉

  • @shahlanahla1900
    @shahlanahla1900 Před 2 lety +2

    Malidweepile sajjanangale parijayapethiyathil sandosham

  • @nileshkannan7661
    @nileshkannan7661 Před 2 lety +2

    നാടക രംഗത്തെ പ്രശസ്ത രചയിതാവ് ഹേമന്ത് കുമാർ നെ കൊണ്ട് വരണം

  • @azeezkerala7008
    @azeezkerala7008 Před 2 lety +19

    ഹലോ ശ്രീയേട്ടാ ഇങ്ങള് നമ്മൾ തമ്മിൽ എന്ന പരിപാടിയിൽ തുള്ളി തുള്ളി തുള്ളി നടക്കുന്നില്ലേ അതുപോലെ ഈ പരിപാടിയിലും ഒന്ന് നടന്ന കാണിച്ചു തരുമോ അത് കാണാൻ ഭയങ്കര രസമാണ്

  • @tkmmunna
    @tkmmunna Před 2 lety +9

    നന്മകൾ ❤️

  • @jubairiyajubi297
    @jubairiyajubi297 Před 2 lety

    സൂപ്പർ

  • @aadilajm3820
    @aadilajm3820 Před 2 lety +14

    Aaha angane nammude dweepinum aalu poyi alle 🥰

  • @redmioman6259
    @redmioman6259 Před 2 lety +6

    Pavam your a great man very good mone

  • @jamshadt8324
    @jamshadt8324 Před 2 lety +1

    👌

  • @mohamedchmohamedch4018

    Pp

  • @mansupp1937
    @mansupp1937 Před 2 lety +12

    കണ്ടു കൊണ്ടിരിക്കുകയാണ്. കണ്ട് കഴിഞ്ഞതിന് ശേഷം അഭിപ്രായം പറയാം.

  • @aishuaishu5611
    @aishuaishu5611 Před 2 lety +7

    Good doctor😍✌✌👏👏

  • @aniyafathimamkd6256
    @aniyafathimamkd6256 Před 2 lety +10

    എനിക്ക് വല്ലാത്ത ആഗ്രഹം ഉണ്ട് ലക്ഷ ദീപിൽ പോവാൻ

  • @xbbngcvbjjjiyddvbjjiyrdc
    @xbbngcvbjjjiyddvbjjiyrdc Před 2 lety +2

    ShreekhandanSir Enikke paripadiyil pankedukkan valiya aagrahamude athinoru chance tharumo pls

    • @xbbngcvbjjjiyddvbjjiyrdc
      @xbbngcvbjjjiyddvbjjiyrdc Před 2 lety

      ShreekhandanSir Enikke paripadiyil pankedukkan valiya aagrahamude athinoru chance tharumo pls

  • @shahlanahla1900
    @shahlanahla1900 Před 2 lety +4

    Yente sankadam pinmariyal 1 laksham kitiyirunnallo yennane

  • @sainabashahul1850
    @sainabashahul1850 Před 2 lety

    Good

  • @_suiiperman7
    @_suiiperman7 Před 2 lety +6

    Engala nattla alkkarellan fande poliyan

  • @jithujose9548
    @jithujose9548 Před 2 lety +2

    Bring Babu pls skn

  • @SureshKumar-sx6bo
    @SureshKumar-sx6bo Před 2 lety +52

    ഡോക്ടർക്കും ഫാമിലിക്കും എല്ലാവിധ ആശംസകൾ ❤️❤️❤️

  • @jaseerajasi9948
    @jaseerajasi9948 Před 2 lety +2

    ❤️❤️👍👍