KUDAMATTAM SONG | Meeth & Miri Love Story | കുടമാറ്റം | Prajeesh Chandran | Ammayum Muyalum |Joby KM

Sdílet
Vložit
  • čas přidán 16. 03. 2022
  • കുടമാറ്റം
    പേര് സൂചിപ്പിക്കുംപോലെ തന്നെ ഉത്സവ ചമയങ്ങളുടെ, ആർപ്പുവിളികളുടെ ഉച്ചസ്ഥായിൽ അഭിരമിച്ചുകൊണ്ടു സൃഷ്ടിച്ചെടുത്ത ഒരു സംഗീത ആൽബമാണിത്..സോഷ്യൽ മീഡിയയിലൂടെ ലക്ഷകണക്കിന് പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച മീത്-മിരി ദമ്പതികളാണ് ഈ ആൽബത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത് എന്നതാണ് പ്രധാന ആകർഷക ഘടകം ..കോവിഡ് മഹാമാരിയിൽ നിശ്ചലമായ ഉത്സവപ്പറമ്പുകളും പൂരപ്രേമികളും പഴയതിലും പതിന്മടങ്ങു വീര്യത്തിലും ഉന്മാദ ലഹരിയിലും ആറാടുന്ന നിമിഷങ്ങൾ നമ്മുടെ ഫ്രെയിമുകളിൽ പതിഞ്ഞത് കേവലം ക്യാമെറക്കണ്ണുകളിൽ മാത്രമായിരുന്നില്ല ,മനസ്സിലുംകൂടെയായിരുന്നു ..
    മരണമില്ലാത്ത നമ്മുടെ പ്രിയപ്പെട്ട ശ്രീ കലാഭവന്മണിയുടെ ഓ൪മകളിലേയ്ക്ക് ആഴ്ന്നിറങ്ങിയ പാടിയിലെ പൂങ്കുയിൽ എന്ന ആൽബത്തിലൂടെ തുടക്കമിട്ട് ശ്രദ്ധേയനായ ശ്രീ പ്രജേഷ് ചന്ദ്രനാണ് ഈ സംഗീത ആൽബത്തിന്റെ രചനയും സംഗീതവും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ..കൂടെ പ്രതിഭാധനരായ ഒരുപറ്റം യുവാക്കളും ഒന്നിച്ചപ്പോൾ പിറവിയെടുത്തത് ഇതുവരെ കാണാത്ത ആൽബങ്ങളിൽ നിന്നും എന്നും വേറിട്ട് നിൽക്കുന്ന ഒരു അത്യപൂർവ സൃഷിടിയായിരിന്നു
    മേൽപ്പറഞ്ഞ ആൽബത്തിന് ക്യാമറ ചലിപ്പിച്ച ദിനിൽ സി വാളായിൽ തന്നെയാണ് കുടമാറ്റത്തിലെ പ്രണയനിമിഷങ്ങൾ ഉത്സവപ്രഭയിൽ ക്യാമറയിൽ പകർത്തിയത് ..
    ആദ്യാവസാനംവരെ ആസ്വാദകരെ ഹരം കൊള്ളിക്കുന്ന ഗാനത്തിന് സ്ക്രീൻപ്ലേ എഴുതിയിരിക്കുന്നതു൦ അസ്സോസിയേറ്റ് ഡയറക്ടറായിട്ട് പ്രവർത്തിച്ചിരിക്കുന്നതു൦ അമൽ ദേവ് കണിയാംപറമ്പിലാണ്..
    എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് സോജൻ നെല്ലാട് ,പാടിയിരിക്കുന്നത് പ്രവീൺ നീരജ് ..അസിസ്റ്റന്റ് ഡയറക്‌ടേഴ്‌സ് ഹരിനാരായണൻ എം എസ് ,കാർത്തിക് ജയകുമാർ ..
    Lyrics:-
    കല്ലായിപ്പുഴ ഓരത്ത്....
    അവളൊരു പാട്ടിൻ വരിയായി
    ആ വരി മാത്രം മൂളി ഞാൻ
    പുലരും വരേ ഇവിടെ... (കല്ലായിപ്പുഴ...)
    അവളൊരു നാടൻ പെണ്ണ് നട്ടു മാവിൻ പൂവ്
    നിഴലായ് എന്നോരം ചേർന്ന് നിൽപ്പാണ്
    അവളൊരു ചെമ്പക മലരാണ്
    ആ കരിമിഴി ഇണയിൽ ഞാനാണ്
    ഹൃദയംതന്ന് എന്നെത്തന്നെ കാത്തി രുപ്പാണ് .. (കല്ലായിപ്പുഴ )
    തൊട്ടാൽ ഒട്ടും പെണ്ണ് തൊട്ടാ വാടി പൂവ്
    ഞാൻ വരും വഴി വക്കത്തു ഓർത്തുനിൽപ്പാണ്
    ഉള്ളിൽ നിറയെ ഞാനാണ് ചിരിയിൽ മുല്ലപൂവാണ്...
    അവളോടൊപ്പം ചേർന്നിരുന്നാൽ
    ചന്ദന മണമാണ്... (കല്ലായിപ്പുഴ )
    Song of kudamattam (കുടമാറ്റം) releasing by 18/03/2022, Time 12 PM
    Kudamattam (കുടമാറ്റം) is true love story filled with emotions, care, love
    ----------------------------------------------------------------------------------------------------------------------------------
    FEATURING : Meeth and Miri
    Special appearance: Edapara Bhagavathi Temple, Thirumaradi
    ---------------------------------------------------------------------------------------------------------------------------------
    PODUCTION COMPANY : Aamayum Muyalum Entertainment Private Limited / aamayummuyalumentertai...
    PRODUCED BY : JOBY KM - Laundry Man of India / laundrymanofindia
    Lyrics, Music & Direction : Prajeesh Chandran / prajeshchandran
    -------------------------------------------------------------------------------------------------------------------------------
    PARTICIPANTS IN KUDAMATTAM (കുടമാറ്റം) :
    Meeth Miri : / meeth_miri
    -------------------------------------------------------------------------------------------------------------------------------
    CONTRIBUTORS OF KUDAMATTAM/ (കുടമാറ്റം)
    Director of Photography : Dinil C Valayil
    Screenplay,Associate Director : Amaldev Kaniyamparambil
    Singer : Praveen Neeraj
    Jimbel : Pradeep KM
    Editing : Sonjan Nellad
    Assistant Directors : Harinarayanan MS
    Karthik Jayakumar
    Orchestration : Vijesh chathanur
    Mixing : Sundar Digi track
    SPECIAL THANKS OF KUDAMATTAM/ (കുടമാറ്റം)
    -------------------------------------------------------------------------------------------------------------------------------------------
    Dr. joji Kuriakose
    Launmark India P Ltd
    Launsmart Global Private Limited
    Unni Mohanan
    Edapra Bhagavathi Temple, Thirumarady
    -------------------------------------------------------------------------------------------------------------------------------------------
    #kudamattam #കുടമാറ്റം #meethmiri #laundrymanofindia #jobykm
    #aamayummuyalum #aamayummuyalumentertainment
    -------------------------------------------------------------------------------------------------------------------------------------------
    Copyright & Publishing | Aamayum Muyalum Entertainment Private Limited
    ©️ ANTI-PIRACY WARNING
    This Content is Copyrighted to Aamayum Muyalum Entertainment Private Limited. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented !!!
    -------------------------------------------------------------------------------------------------------------------------------------------
    നിങ്ങളുടെ കഥകൾ പങ്കുവെക്കുവാൻ വിളിക്കുക -Mobile: +91 9539905111
    -------------
    meeth miri,
    meeth miri aadyathe kanmani,
    meeth miri shorts
    Joby KM laundry man of india
    Launmark
    Laundry business

Komentáře • 213

  • @AAMAYUMMUYALUM
    @AAMAYUMMUYALUM  Před 2 lety +18

    Love the song
    കല്ലായിപ്പുഴ ഓരത്ത്....
    അവളൊരു പാട്ടിൻ വരിയായി
    ആ വരി മാത്രം മൂളി ഞാൻ
    പുലരും വരേ ഇവിടെ... (കല്ലായിപ്പുഴ...)
    അവളൊരു നാടൻ പെണ്ണ് നട്ടു മാവിൻ പൂവ്
    നിഴലായ് എന്നോരം ചേർന്ന് നിൽപ്പാണ്
    അവളൊരു ചെമ്പക മലരാണ്
    ആ കരിമിഴി ഇണയിൽ ഞാനാണ്
    ഹൃദയംതന്ന് എന്നെത്തന്നെ കാത്തി രുപ്പാണ് .. (കല്ലായിപ്പുഴ )
    തൊട്ടാൽ ഒട്ടും പെണ്ണ് തൊട്ടാ വാടി പൂവ്
    ഞാൻ വരും വഴി വക്കത്തു ഓർത്തുനിൽപ്പാണ്
    ഉള്ളിൽ നിറയെ ഞാനാണ് ചിരിയിൽ മുല്ലപൂവാണ്...
    അവളോടൊപ്പം ചേർന്നിരുന്നാൽ
    ചന്ദന മണമാണ്... (കല്ലായിപ്പുഴ )

  • @MeethMiri
    @MeethMiri Před 2 lety +32

    Eagerly waiting

  • @rajeshandchinnu
    @rajeshandchinnu Před 2 lety +9

    Aiwaa🥰🥰❤️❤️

  • @nidhishrajan
    @nidhishrajan Před 2 lety +5

    DOP poli.. Dinil brother 🔥

  • @simmyeldho804
    @simmyeldho804 Před 2 lety +2

    Adipoli aayittundu songs and visuals

  • @praveenneeraj6981
    @praveenneeraj6981 Před 2 lety +14

    I am praveen neeraj....singer of this song...thanku all....and special thanks to Sree Prajeesh Chandran and Amayum muyalum entertainments.....

  • @lizarajiv3276
    @lizarajiv3276 Před 2 lety +2

    സൂപ്പർ.... പ്രേജേഷ് നല്ല ഫീൽ

  • @mr_fx_rider7349
    @mr_fx_rider7349 Před 2 lety +2

    Poli album supernayitund

  • @sanupriya
    @sanupriya Před 2 lety +2

    👍👍👍👍👍👍👍awesome

  • @SijoshNRiya
    @SijoshNRiya Před 2 lety +6

    You guys look fantastic🥰 & done well buddies 🙌❤️

  • @bahajithkoori8030
    @bahajithkoori8030 Před 2 lety +5

    മികച്ച ആലാപനവും സംഗീതവും വരികളിൽ പ്രണയ ഗന്ധം
    ഭാവുകങ്ങൾ 👍💓

  • @shadilshahul7080
    @shadilshahul7080 Před 2 lety +2

    Sooooppper ayittund randalum.... Kalakkiiiii

  • @richusvlog6854
    @richusvlog6854 Před 2 lety +2

    അടിപൊളി 👍

  • @grkvlogs9156
    @grkvlogs9156 Před 2 lety +2

    Meethetta checheee sambhavam nice aayittundu

  • @reshmapk928
    @reshmapk928 Před 2 lety +3

    Koode ulla friendine....💕💓💕💓💕💓💕💓💕💓💕resayind ttooo

  • @neethugeorge1985
    @neethugeorge1985 Před 2 lety +2

    Randalum powlich 👍👍👌

  • @gouthamikarthikakarthikasa1927

    അടിപൊളി ❤സൂപ്പർ ❤

  • @anjithaanji2074
    @anjithaanji2074 Před 2 lety +3

    Adipoli eachii eatta 💞💞😘😘😘😘😘

  • @rajanimk570
    @rajanimk570 Před 2 lety +2

    Prajesh nannayittundu, valare nannayittundu, iniyum munnottulla chuvadu vaypinu daivam koodeyundavatte, Ella vidha ashamsakalum nerunnu

  • @ReshmaReshma-gg5wp
    @ReshmaReshma-gg5wp Před 2 lety +1

    Adipoli video song

  • @aswathykk8274
    @aswathykk8274 Před 2 lety +3

    അടിപൊളി 💜💜💜💜💜

  • @akhilav6641
    @akhilav6641 Před 2 lety +3

    സൂപ്പർ ♥️♥️♥️👌👌👌👌👌

  • @smithaaneesh3552
    @smithaaneesh3552 Před 2 lety +2

    സൂപ്പർ 👌

  • @rithusha_meeth
    @rithusha_meeth Před 2 lety +2

    🥰🥰🥰🥰🥰♥️♥️♥️♥️😘🥰😍

  • @vinodcm2189
    @vinodcm2189 Před 2 lety +2

    Super.......

  • @jismyanoop287
    @jismyanoop287 Před 2 lety +3

    Super aayittund randalum iniyum ithupole ulla album okke cheyyane god bless

  • @kalluspachusvlogs52
    @kalluspachusvlogs52 Před 2 lety +5

    കലയുടെയും, കലാകാരമാരുടെയും നാടായ തിരുമാറാടിയിലെ നാട്ടുകാർക്ക് ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി 🥰🥰🥰പ്രജേഷ് ചന്ദ്രൻ, ദിനിൽ സി, അമൽ ദേവ് 🙏🙏🙏🙏

  • @Aswinefx7
    @Aswinefx7 Před 2 lety +2

    Nice song......

  • @hajarakm6361
    @hajarakm6361 Před 2 lety +2

    Adipoli

  • @OruAlMalluFamily
    @OruAlMalluFamily Před 2 lety +9

    Rendalum pwolichallo🥰🥰🥰❤️

  • @avooosfamily
    @avooosfamily Před 2 lety +15

    Meeth Miri sooper look . nice concept song kelkkan adipolii 🥰🥰🥰🥰

  • @richusworld7368
    @richusworld7368 Před 2 lety +2

    Super

  • @Aswathiachuuu123
    @Aswathiachuuu123 Před 2 lety +2

    Polliiii chetta chechiii🥳🥳🥰🥰🥰

  • @krishnakichu4060
    @krishnakichu4060 Před 2 lety +2

    Adipoli ayin ettaa eachii...🥰🥰🥰🥰

  • @user-bw7mu3mh3n
    @user-bw7mu3mh3n Před 2 lety +1

    Kollam polichu😍😍😍😍😍😍😍😍😍😍

  • @sebinlibin3158
    @sebinlibin3158 Před 2 lety +1

    അടിപൊളി

  • @paarukutty8102
    @paarukutty8102 Před 2 lety +2

    Randuperum adipoly ❤️❤️❤️.....😍😍

  • @zulfa6716
    @zulfa6716 Před 2 lety +2

    Supper chachi and chatta

  • @anilperooparamban3795
    @anilperooparamban3795 Před 2 lety +5

    Super... ❤️❤️❤️

  • @sreelekhagopalakrishnan385

    Superb sir👌👌👌🥰🥰

  • @sulushan5943
    @sulushan5943 Před 2 lety +3

    കൊള്ളാം 👌👌👌

  • @sarikavinodsarikavinod49
    @sarikavinodsarikavinod49 Před 2 lety +2

    woww...nice❤️❤️🥰🥰

  • @sanfras1
    @sanfras1 Před 2 lety +2

    Bro polich

  • @diamondcouples
    @diamondcouples Před 2 lety +10

    ❤️❤️❤️

  • @yoshigayoshi2371
    @yoshigayoshi2371 Před 2 lety +2

    Super... Songgg annuu ❣️💥❣️💥💓

  • @Creative76999
    @Creative76999 Před 2 lety +2

    മനോഹരം.. കളർഫുൾ 💕

  • @ramyasreejith802
    @ramyasreejith802 Před 2 lety +2

    ❤❤❤❤❤❤👌👌👌👌സൂപ്പർ..

  • @ahindani6932
    @ahindani6932 Před 2 lety +2

    Superrrrrrrrrr

  • @sebinlibin3158
    @sebinlibin3158 Před 2 lety +2

    Good suppr song

  • @anoshatk4967
    @anoshatk4967 Před 2 lety +2

    Super ayeetund🥳🥳🥰🥰

  • @vidyasanthosh2416
    @vidyasanthosh2416 Před 2 lety +5

    Meeth Miri... സൂപ്പർ പെർഫോമൻസ് 👏🏻👏🏻👏🏻... ആശംസകൾ ചങ്ക്‌സ് പ്രജേഷ് 💞💞 ഡിനിൽ 💕💕അമൽ 💕💕 സുമേഷ് 💕💕And the full team members... ഞങ്ങളുടെ ഇടപ്ര അമ്മയുടെ ഉത്സവം ഇത്രയും നല്ല രീതിയിൽ ചിത്രീകരിച്ചതിനും പ്രത്യേകം അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻👏🏻

  • @rcmallinone8741
    @rcmallinone8741 Před 2 lety +2

    congratulation Prajesh.good effert

  • @hareshnuhs9847
    @hareshnuhs9847 Před 2 lety +1

    Love story Nannayittue unde meeth chetta and miri chechi nice performance. Kudamattam Team nu congrats. എല്ലാവിധമായ ഭാവുകങ്ങളും ആശംസിക്കുന്നു. All the Best ♥️❤

  • @mufeedamuhammed1059
    @mufeedamuhammed1059 Před 2 lety +2

    Love song

  • @sonireni261
    @sonireni261 Před 2 lety +2

    Cute 🥰anu rendalum 😘❤️

  • @sudheerp7849
    @sudheerp7849 Před 2 lety +4

    Super👌🏻

  • @siyamb6216
    @siyamb6216 Před 2 lety +2

    Kollammm😍😍😍😍

  • @praveenneeraj6981
    @praveenneeraj6981 Před 2 lety +3

    Thanku

  • @alfanmuhmmed...8831
    @alfanmuhmmed...8831 Před 2 lety +2

    Kollam chetta chechi poli ❤😘😘😘

  • @sharikaap2171
    @sharikaap2171 Před 2 lety +1

    Polichu❤❤😍😍

  • @Krishnapriyaahh661
    @Krishnapriyaahh661 Před 2 lety +3

    Nyzz!!!💝

  • @ambilyambu6904
    @ambilyambu6904 Před 2 lety +3

    അടിപൊളി 🥰

  • @kavyakichus5983
    @kavyakichus5983 Před 2 lety +2

    Sooper Ayt nd...❤❤❤ 🥰🥰🥰

  • @shinegeorge8323
    @shinegeorge8323 Před 2 lety +4

    വളരെ അതികം ഇഷ്ടം ആയി നന്നായിട്ട് ഉണ്ട് സൂപ്പർ ഇനിയും ഇത് പോലെ ആൽബം സോങ് പ്രതീക്ഷിക്കുന്നു ❤️❤️❤️❤️

  • @sujithsuji8375
    @sujithsuji8375 Před 2 lety +3

    Enallum poorambrabilude chadichukodava ath onananara pokayi

  • @poojaajithkumar580
    @poojaajithkumar580 Před 2 lety +2

    Adipowili ayittund 🥰🥰🥰

  • @rajeenashijas2979
    @rajeenashijas2979 Před 2 lety +1

    നിങ്ങൾ പൊളി അല്ലെ ❤❤❤❤❤😘😘😘😘

  • @hareshnuhs9847
    @hareshnuhs9847 Před 2 lety +1

    Adipolii ♥️❤❤🥰🥰🥰🥰

  • @shanseee80
    @shanseee80 Před 2 lety +4

    Adipoliii.... Katta waiting ayirunnu.... Chechiyum chettanum polichuuu.... Eniyum ithupolulla songs prethekshikkunnu... ❤️❤️❤🥰🥰

  • @snehamohan7937
    @snehamohan7937 Před 2 lety +2

    Nice song kollam 😍👌🏻

  • @undakanni_undumol1000
    @undakanni_undumol1000 Před 2 lety +2

    ❤️🤗😘😘😘😘😘🥰Ettan Chechiiii❤️😘💞❤️😘🥰

  • @byjutheviper4922
    @byjutheviper4922 Před 2 lety +2

    മച്ചാനെ കലക്കി

  • @Henasonu
    @Henasonu Před 2 lety +3

    ഐവ 😍😍പൊളിച്ചു ❤meeth miri💞

  • @meenakshymeenu1996
    @meenakshymeenu1996 Před 2 lety +2

    Chettanum chechim allelum spr aanu love uuuuu 😘😘😘

  • @manjulam.kmanju5981
    @manjulam.kmanju5981 Před 2 lety +1

    Superrrr

  • @sanoopmarady4840
    @sanoopmarady4840 Před 2 lety +5

    good,
    നല്ല വരികൾ, music
    editing, അഭിനേതാക്കൾ, പാടിയിരിക്കുന്നത് ,ഡയറക്ഷൻ എല്ലാം....
    എല്ലാവിധ ആശംസകളും

  • @achooos123
    @achooos123 Před rokem +1

    Nice

  • @anilamolk.s3202
    @anilamolk.s3202 Před 2 lety +5

    Song kelkkam nalla rasamund🥰🥰 miri chechiye naadan veshangalil kaanaan nalla bhangiyund❤️❤️ love you both dears 🥰🥰

  • @liphastephen2867
    @liphastephen2867 Před 2 lety +3

    Enikk isttayi kanan nallarasam ondayirunnu songum poli ayirunnu

  • @christomy1474
    @christomy1474 Před 2 lety +2

    👍👍😍😍👌👌👍👍👌

  • @Aswinefx7
    @Aswinefx7 Před 2 lety +1

    Adipolli👍

  • @luckyflukyandmesreelal5061

    Adipoli😍

  • @SunilKumar-ol2of
    @SunilKumar-ol2of Před 2 lety

    സൂപ്പർ സൂപ്പർ 🥰🥰🥰🥰🥰🥰ഒരു രക്ഷയും ഇല്ല 🥰🥰🥰❤❤❤❤❤❤

  • @progirlff7008
    @progirlff7008 Před 2 lety +2

    😍🤩😍😍🤩😍🤩😍🤩😍🤩

  • @prajithak8169
    @prajithak8169 Před 2 lety +2

    Super 👌♥♥

  • @kavithakavitha1866
    @kavithakavitha1866 Před 2 lety +3

    Nice song❤️

  • @nireekshniree2047
    @nireekshniree2047 Před 2 lety +2

    Cute couples ❤️😀❤️😘😘😘

  • @jininiji6757
    @jininiji6757 Před 2 lety +3

    Adi poli🥰🥰🥰

  • @Evassvlogs84
    @Evassvlogs84 Před 2 lety +2

    Nice🥰🥰😍

  • @ajithdona4077
    @ajithdona4077 Před 2 lety +3

    wowww ....Awesome dears 😘😘😘❤️❤️❤️❤️👌👌👌

  • @muralipanicker9074
    @muralipanicker9074 Před 2 lety +2

    ❣️😍😍😍👌👍

  • @kalamandalamlekshmi149
    @kalamandalamlekshmi149 Před 2 lety +3

    😍😍😍😍🥰 good work.....👌👌👌

  • @harshasanthosh6294
    @harshasanthosh6294 Před 2 lety +3

    Valare nannayitundu..super 😘❤

  • @noufalk9132
    @noufalk9132 Před 2 lety +2

    Nice songs

  • @hrithik_santhosh
    @hrithik_santhosh Před 2 lety +4

    രണ്ടു പേരും നന്നായി അഭിനയിച്ചു

  • @georgeandthanima9819
    @georgeandthanima9819 Před 2 lety +2

    Adipoli meeth & Miri👌👌

  • @shamjithsanju7783
    @shamjithsanju7783 Před 2 lety

    Adipoli 👌

  • @sonyannasunny4594
    @sonyannasunny4594 Před 2 lety +2

    Adipoli 😍🥰

  • @rajeevrajan1845
    @rajeevrajan1845 Před 2 lety

    സൂപ്പർ 😍😍😍

  • @fathimasharaf5103
    @fathimasharaf5103 Před 2 lety +2

    Waiting🥰🥰