അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം അഗ്നിപര്‍വത സ്‌ഫോടനം | Volcanic Eruption In Canary Islands

Sdílet
Vložit
  • čas přidán 11. 09. 2024
  • അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം അഗ്നിപര്‍വത സ്‌ഫോടനം; ജീവനും കയ്യിലേന്തി പലായനം ചെയ്ത് ഈ ദ്വീപിലെ ജനങ്ങള്‍
    Volcano erupts on Spains Canary Islands after 50 yrs thousands of tremors felt
    #asianetnews #asianetnewslive #CanaryIslands #VolcanicEruption
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 239

  • @sarank2910
    @sarank2910 Před 3 lety +1502

    നമ്മുടെ മുല്ലപ്പെരിയാറിന്റെ അവസ്ഥയും നമ്മൾ ഓർക്കണം..ഒരുകാലത്ത് എന്തു ഭയം ആയിരുന്നു...കാലം പോകുംതോറും ഭയം പോവുന്നു...എന്നാൽ dam പഴകിക്കൊണ്ടിരിക്കുകയാണ്..💔

  • @ecshameer
    @ecshameer Před 3 lety +860

    ഇതിനേക്കാൾ ഭീകരമായ ലാവകളാണ് നമ്മുടെ നാട്ടിലെ ചിലരുടെ മനസ്സിൽ ഉള്ളത്...

    • @user-gp8kw6fw5h
      @user-gp8kw6fw5h Před 3 lety +7

      🙄😏

    • @farsanak5920
      @farsanak5920 Před 3 lety +85

      💯💯mujahid balussery പോലുള്ള വിഷ വിത്തുകൾ....കേരളം പണ്ടത്തെ കാശ്മീർ ആവാതെ ഇരുന്നാൽ മതിയാർന്നു ☹️

    • @hadilcriz7612
      @hadilcriz7612 Před 3 lety +1

      💯

    • @bindu6558
      @bindu6558 Před 3 lety +1

      🤣

    • @catflix5441
      @catflix5441 Před 3 lety +43

      @@farsanak5920 ഓരോ ദിവസവും കയ് വിട്ടു പോവുകയാണ്...telephone exchange , kashmir rifels , is ലെഖുരേഖകൾ എല്ലാം വാർത്ത ആയി വരുന്നത് കണ്ടില്ലേ 💔

  • @Gutsmp4
    @Gutsmp4 Před 3 lety +336

    അവിടുത്തെ ആളുകളുടെ ഒക്കെ ഒരു അവസ്ഥ 🤧🤧 ഇക്കണക്കിന് നമ്മളൊക്കെ എന്ത് ഭാഗ്യവാഞ്മ്മാര. കഷ്ടം തന്നെ😔😔😔

    • @sreekumariks9820
      @sreekumariks9820 Před 3 lety +27

      Nammude avastayum ethupoleyakum , mullaperiyar oru waterbomb ayal🤔🕉️

    • @Gutsmp4
      @Gutsmp4 Před 3 lety +1

      @@sreekumariks9820 😂😂

    • @user-sr4wl6ie1w
      @user-sr4wl6ie1w Před 3 lety +5

      നമുക്ക് എല്ലാ ഭാഗ്യവും ദൈവം തന്നു
      അപ്പോൾ നമുക്ക് സ്വാർത്ഥത കൂടി
      പലരും പലരീതിയിൽ അക്രമം കാണിക്കുന്നു മതത്തിന്റെ പേരിൽ
      വാക്ക് തർക്കങ്ങൾ നടത്തുന്നു
      വിഷക്കുന്നവരുടെ വിഷപ്പ് നമ്മൾ
      അറിയാപോകുന്നു കരുണ ദയ
      എന്നത് നമ്മളിൽ നിന്നും ഇല്ലാതെ
      യായി ക്കൊണ്ടിരിക്കുന്നു.😥

    • @Gutsmp4
      @Gutsmp4 Před 3 lety +1

      @@user-sr4wl6ie1w sheriya💙💙

  • @jinsugjohn7174
    @jinsugjohn7174 Před 3 lety +46

    La Palma ക് വേണ്ടി പ്രാർത്ഥിക്കുക. 86,000 അടുത്ത് ജനങ്ങൾ ഉള്ള ദ്വീപ് ആണ് la palma. അതിനു അടുത്തുള്ള മറ്റു ദ്വീപുകൾകായും പ്രാർത്ഥിക്കുക. 7 ദ്വീപുകൾ കൂടുന്നതാണ് കാനറി ദ്വീപ്

  • @digalchrist8170
    @digalchrist8170 Před 3 lety +114

    🌹👌👏👍😘🇮🇳 കേരളത്തിലെ നന്മയുള്ള ജനങ്ങളെ, കാലഹരണപ്പെട്ട നൂറു വർഷത്തിന് മേൽ പഴക്കമുള്ള വെള്ളത്തിൽ നിർമ്മിച്ച മനുഷ്യനിർമ്മിതമായ......... മുല്ലപ്പെരിയാർ ഡാം........ ഓരോ വർഷവും കൂടി വരുന്ന ഭൂകമ്പത്തിന്റെ തോത് അനുസരിച്ച് ഏത് നിമിഷം വേണമെങ്കിലും തകരാം. കേരള ജനത ഒരുമിച്ചുനിന്ന് പുതിയ ഡാമിന്റെ ആവശ്യം നേടിയെടുത്ത് ഇല്ലെങ്കിൽ, നാളെ ഈ നഷ്ടം സഹിക്കാൻ 6 ജില്ലക്കാർ ഉണ്ടാകില്ല.

    • @Nagato_pain3
      @Nagato_pain3 Před 3 lety +6

      6 jilla mathram alla Keralam പകുതിയും നശിക്കും

    • @legendgamer5470
      @legendgamer5470 Před 3 lety

      😶😶😔

    • @ushakumaric9896
      @ushakumaric9896 Před 3 lety +7

      നമ്മുടെ ഭരണാധികാരികൾക്ക് അതിനെ കുറിച്ച് ചിന്ത ഇല്ലാത്തത് എന്ത്? തട്ടിച്ചും വെട്ടിച്ചും കൊന്നും ജീവിക്കണം എന്നേയുള്ളൂ... ആരെങ്കിലും തുടങ്ങി വെച്ചാൽ എല്ലാരും സപ്പോർട്ട് ചെയ്യാം.

    • @digalchrist8170
      @digalchrist8170 Před 3 lety

      @@Nagato_pain3 yes👍

    • @digalchrist8170
      @digalchrist8170 Před 3 lety

      @@legendgamer5470 😔👍

  • @radhamadhav983
    @radhamadhav983 Před 3 lety +88

    ദൈവമേ..... ഞാൻ എത്ര നിസാരൻ വെറും കീട o

    • @jestinartworld7538
      @jestinartworld7538 Před 3 lety

      അതാരാ ദൈവം എന്നുപറഞ്ഞ ആള്🤔 ഈ 2021 കാലഘട്ടത്തിലും അങ്ങനെ ഒരു അങ്കിൾ ഉണ്ടോ...

  • @ManojpkManoj-tn6hp
    @ManojpkManoj-tn6hp Před 3 lety +23

    എത്ര ദെയനീയമാണ് ഈ കാഴ്ച്ച...

  • @sachinout
    @sachinout Před 3 lety +49

    മുല്ലപെരിയാർ ഡാമിനെ പറ്റി ഒരു വാർത്തയും വരുന്നില്ലല്ലോ ഞങ്ങൾ 6 ജില്ലക്കാരുടെ ജീവൻ വെച്ചാണ് ഈ രാഷ്ട്രിയ പാർട്ടികൾ കളിക്കുന്നത്. ഡാം പൊട്ടിയതിനു ശേഷം വാർത്ത കൊടുത്തിട്ട് എന്ത് കാര്യം

    • @nevadalasvegas6119
      @nevadalasvegas6119 Před 3 lety +1

      Monikk vattano, madhyamangal undakkiya kadhayanu mullaperiyar, vere oru problevumilla

    • @johanbijuvarghese5447
      @johanbijuvarghese5447 Před 3 lety

      Seriya kore mandanmar

    • @sachinout
      @sachinout Před 3 lety +10

      @@johanbijuvarghese5447 ഇടുക്കി ജില്ലയിലെ കഴിഞ്ഞ 4 വർഷത്തെ ഭൂകംഭം നടന്ന റിപ്പോർട്ട് ഒന്ന് അന്നെഷിച്ചു നോക്ക് സഹോദര ഓരോ വർഷം തോറും ഭൂകമ്പ തീവ്രത കൂടി കൂടി വരേണ്

    • @reshmajoseph4785
      @reshmajoseph4785 Před 3 lety +7

      @@sachinout അത് പൊട്ടിയിട്ട് വേണ० അവർക്ക് നമ്മുടെ ശവ० കാണിച്ച് ബക്കറ്റ് പിരിവ് നടത്താൻ.

    • @s9ka972
      @s9ka972 Před 3 lety

      @@nevadalasvegas6119 പുഴക്കാട്ടിരിയും

  • @jaisonkmathew7640
    @jaisonkmathew7640 Před 3 lety +18

    *"എന്തെന്നാൽ സമയമായി"*
    🌊🌪️⛈️🔥🌋💥☄️❄️🦗🪲🦇🦠🗡️....

  • @b.m.t.g.s.3339
    @b.m.t.g.s.3339 Před 3 lety +12

    എന്റെ ദൈവമേ അവസാന കാലം ആയി..

  • @godzillasande3118
    @godzillasande3118 Před 3 lety +111

    മിണ്ടാതെ ഉച്ചക്ക് ഉറങ്ങിക്കൊണ്ടിരിക്കുന്ന എന്നെ ഇങ്ങനെ പേടിപ്പിക്കാൻ പാടില്ലായിരുന്നു🤢🤢🤢🤢

    • @sherlymathew8855
      @sherlymathew8855 Před 3 lety +2

      ,👍🏻

    • @shafeeqat957
      @shafeeqat957 Před 3 lety +12

      എന്റെ പൊന്നളിയ ഒരു കല്യാണം കഴിക്കുന്നെന്റെ അത്ര ഒന്നും വരൂല്ല ഒരു ലാവയും വാതകവും ഒന്നും ഇതിനും വലിയ സ്പോടാനമനളിയാആആആ

    • @godzillasande3118
      @godzillasande3118 Před 3 lety +1

      @@shafeeqat957 ❤️

    • @anusana5950
      @anusana5950 Před 3 lety +1

      @@shafeeqat957 😂😂

    • @albertafarmer8638
      @albertafarmer8638 Před 2 lety

      ഇതെല്ലാം അന്ത്യകാല സാഹചര്യത്തിന്റെ ഭാഗമാണ്, ലോകം 7 വർഷം ദുരിതത്തിന്റെ വക്കിലാണ്. ആഹ്ലാദത്തിന് തയ്യാറാകൂ: യേശുക്രിസ്തുവിനെ ഇന്ന് നിങ്ങളുടെ വ്യക്തിഗത കർത്താവും രക്ഷകനുമായി സ്വീകരിക്കുക !!! ബൈബിൾ അന്ത്യകാല പ്രവചനം വായിക്കുക, ഡോ. റോജർ ലീബിയെയും ഡോ. ​​റോൺ റോഡ്‌സിനെയും അവസാന സമയ കാലഗണനയിൽ ശ്രദ്ധിക്കുക.

  • @nelsonvarghese9080
    @nelsonvarghese9080 Před 3 lety +86

    നമ്മുടെ രാഷ്ട്രീയകാര് ഇതിലും വലിയ ലാ വയുമായിട്ടാണ് നടക്കുന്നത്... വർഗ്ഗീയ വിഷങ്ങളും. 🦏🦏🦏🦏🦏🦏🦏🦏പിന്നാ ഈ ലാവ. 🚶

  • @roykurian6047
    @roykurian6047 Před 3 lety +46

    Mullaperiyar dam will break itself. The question is when ?. Next year or after that. It would not sustain many more years. We are waiting for a grave tragedy. Nobody can do anything in that time. It will be a tragedy which world never and ever seen. Kerala will disappear from the Map. This is the right time to act. If Kerala people not acting in the right time God will also helpless.

    • @albertafarmer8638
      @albertafarmer8638 Před 2 lety

      GOD is never helpless, this is all part of the end times scenario, the world is on the brink of the 7eyar Tribulation. Please get rapture ready: accept JESUS CHRIST as your personal Lord and Savior today!!! Read biblical end times prophecy, listen to Dr. Roger Liebi and Dr. Ron Rhodes on end times chronology.

  • @binil5308
    @binil5308 Před 3 lety +75

    കൊള്ളാം മൊബൈൽ എടുത്തുതാ വീഡിയോയും അതിന്റെ കൂടേ വോൾ കനോ ഫിലിം ലെ വീഡിയോ യും മിക്സ്‌ ചെയ്തു. കാണിക്കുന്നു.

    • @saleena.kashraf9413
      @saleena.kashraf9413 Před 3 lety +1

      BBC news il nd ,sambhavam real aann

    • @noobplays3818
      @noobplays3818 Před 3 lety

      It’s real. Actually lawa slow aayittananu spread aavunhadhu and that’s why they r able to evacuate everyone. This will remain for at least two months. This is very much real video.

  • @harit6208
    @harit6208 Před 3 lety +41

    മുല്ലപെരിയാർ പൊട്ടിയിട്ടു ഇതുപോലെ വാർത്ത കൊടുക്കാനാണോ നമ്മൾ വെയിറ്റ് ചെയ്യുന്നത്

    • @purplecourt9012
      @purplecourt9012 Před 3 lety +1

      Keralathil arum ayin kanilla...keralam mapil polum undakumo enna doubt 🤐🥺

    • @000shareef
      @000shareef Před 2 lety +1

      Ippozhe pradhikarichaale endhenkilum nadakkuuu....

  • @sithalakshmipk2790
    @sithalakshmipk2790 Před 3 lety +9

    സ്ഥിതിഗതികൾ നിയന്ത്രണാതീതമാക്കാൻ അല്ല( നിയന്ത്രിക്കാൻ പറ്റാത്തത് അഥവാ Uncontrollable എന്നാണ് ഈ വാക്കിന്റെ അർത്ഥം.).
    ലാവ ഒഴുകി വരുമ്പോൾ ജനങ്ങളെ/ തിരക്ക് നിയന്ത്രിക്കാനല്ലേ അധികൃതർ ശ്രമിയ്ക്കുക?
    നിയന്ത്രണത്തിലാക്കാൻ അല്ലെങ്കിൽ നിയന്ത്രിക്കാൻ ആണ് അധികൃതർ നടപടിയെടുക്കുക. 👍

  • @jazzaworld
    @jazzaworld Před 3 lety +63

    ദൈവത്തിന്റെ ഓരോരോ പരീക്ഷണങ്ങൾ... 🥺

  • @Mr_teddysir
    @Mr_teddysir Před 3 lety +13

    Ningal broadcast cheyyunna video aviduthe janangal eduthath aanu. Avre kuttam parayan varatte.

  • @aiswaryaaishu5156
    @aiswaryaaishu5156 Před 3 lety +17

    ലോക അവ്സനം സിനിമ കണ്ടത് പോലെ ചെറുതായിട്ടു

  • @invisibleink7379
    @invisibleink7379 Před 3 lety +13

    None is injured and the Spanish govt will build them houses the lost

  • @robinjose841
    @robinjose841 Před 3 lety +16

    സ്ഥിതിഗതികൾ" നിയന്ത്രണാതീധം" ആക്കാനും ...spain ശ്രെമിക്കുന്നു..🤔

    • @binoymj2
      @binoymj2 Před 3 lety +1

      ഒരു കയ്അബദ്ധം നാറ്റിക്കരുത്...

  • @dzrzrzgr9170
    @dzrzrzgr9170 Před 3 lety +19

    ഇനി എന്ധെല്ലാം വരാൻ കിടക്കുന്നു 😔😔

  • @princemathew2392
    @princemathew2392 Před 3 lety +8

    സ്ഥിതിഗതികൾ" നിയന്ത്രണാതീധം" ആക്കാനും ...spain ശ്രെമിക്കുന്നു..🤔 ....wrong

  • @vijujoseph1731
    @vijujoseph1731 Před 3 lety +20

    നമ്മൾ എത്ര ഭാഗ്യവാന്മാരാണ്

    • @gowoohno5424
      @gowoohno5424 Před 3 lety +1

      Enthu bhagyam Avan Ninteyum purakil thannaeyund.....Thirinju nokuuuuu...

    • @ushakumaric9896
      @ushakumaric9896 Před 3 lety +6

      എവിടെയാ? മുല്ലപ്പെരിയാർ ഓർത്തുവയ്ക്കു...

  • @ahamadzain1840
    @ahamadzain1840 Před 3 lety +4

    Subhaanallah

  • @mrvoice7402
    @mrvoice7402 Před 3 lety +5

    ഇതാണ് നമ്മുടെ ലോകം എപ്പോ എന്ത് സംഭവിക്കും എന്ന് പറയാൻ പറ്റില്ല ! ഉള്ള നേരം മതം വർഗ്ഗം ജാതി വർണ്ണം എന്ന verthiruvode ആളുകൾ തമ്മി തല്ലുന്നു

  • @sahalmon7781
    @sahalmon7781 Před 3 lety +1

    Manushyan yethra nisahayaan
    Ynnittum aarum onnum padikunnilla

  • @akhilpoulose6864
    @akhilpoulose6864 Před 3 lety +7

    നിയന്ത്രണവിധേയം

  • @nayanavijayan4155
    @nayanavijayan4155 Před 3 lety +7

    Ente daivame 😭😭😭🙏entha nadakkunne lokath corona already 2yrs kond poyi

  • @ippadikkuthendral6179
    @ippadikkuthendral6179 Před 2 lety

    Padachone pregrthiyude munnil nammal thottu thanne pogum avidathe janagal yellareyum kathu kollane

  • @samad_kvk_2010
    @samad_kvk_2010 Před 3 lety

    sambhavam sariyaan . some videos are old. asianet onn nirtthikoode patikal

  • @sajithkumar8706
    @sajithkumar8706 Před 3 lety +6

    മൊറോക്കോയിൽ നിന്നും 500കി.മി. എങ്കിലും അകലെയായി മദ്ധ്യ അറ്റ്ലാൻ്റിക്കിലാണു ലാ പാൽമാ ദ്വീപ്!

  • @fafoshjfdadv
    @fafoshjfdadv Před 3 lety +1

    Old visual

  • @user-tm3rv3ye8i
    @user-tm3rv3ye8i Před 3 lety +12

    അവൻ വരും ഒരുനാൾ എല്ലാവരെയും തേടി പല രീതിയിൽ അവൻ വിടില്ല ഒരാളെയും അവനെ ജയിക്കാൻ ഒരാൾക്കും കഴിയുകയുമില്ല അവനെ തടഞ്ഞു നിർത്താൻ ഒരാൾക്കും കഴിയുകയുമില്ല ആരാണെന്നായിയുമോ അവൻ ????

    • @akhildev6321
      @akhildev6321 Před 3 lety +2

      🕉️✝️☪️ 🐄🐷🐩😁

    • @albinantony3307
      @albinantony3307 Před 3 lety +1

      സർവ്വശക്തൻ ഡിങ്ക ഭഗവാൻ🐭🔥

    • @swetha4844
      @swetha4844 Před 3 lety

      ഇമ്രാൻ ഖാൻ

    • @user-tm3rv3ye8i
      @user-tm3rv3ye8i Před 3 lety +1

      @@albinantony3307 ഡിങ്ക ഭഗവൻ മരണത്തെ തടഞ്ഞു നിർത്തി രക്ഷിക്കുമായിരിക്കും 😁😁

    • @user-tm3rv3ye8i
      @user-tm3rv3ye8i Před 3 lety +2

      @@swetha4844 അതാരാ ഇങ്ങടെ ബന്ധു ആണോ 😁😁

  • @Shiza581Vlog
    @Shiza581Vlog Před 3 lety +20

    ഭീകര൦ കാണുമ്പോൾ തന്നേ പേടിയാവുന്നു 😞

    • @dzrzrzgr9170
      @dzrzrzgr9170 Před 3 lety

      എന്തിനാ പേടിക്കുന്നത് കുഞ്ഞാടെ ഇദൊക്കെ ചെറുത്

    • @jasminsvlog30
      @jasminsvlog30 Před 3 lety

      Yes

  • @anuanoop4579
    @anuanoop4579 Před 3 lety

    Oru valiya ayam koodiya chaal undakilal mathiyarunnalo aanattil valiya hitachi onnum ellee

  • @kabcokabicomediamaniyoor9010

    പിന്നെ എങ്ങനെ യ്യാണ് നിങ്ങൾ നരകത്തെ നിഷേധിക്കുന്നത്..

  • @cypa3458
    @cypa3458 Před 3 lety

    chilapo gold ok kittum avida

  • @Hamsterkingsonly
    @Hamsterkingsonly Před 3 lety

    Enthann janagal cheyendath ath parayu

  • @sruthy8283
    @sruthy8283 Před 3 lety

    Ee parvatha pradesham entina janavasa pradesham aakkunne

  • @zeenathskitchen3443
    @zeenathskitchen3443 Před 3 lety +24

    മുല്ലപെരിയാർ വിഷയം പറയാൻ അർക നേരം ജിഹാദികൾ പെടുത്തുന്നതും മുള്ളിയത്തും നോക്കി നടകനെ നേരമില്ല ഇനി പൊട്ടുമ്പോൾ ശവങ്ങൾ വെള്ളത്തിൽ പൊങ്ങി കിടക്കുന്നത് കണം

  • @jubeena4053
    @jubeena4053 Před 3 lety +1

    😱😱😱😭😭😭

  • @prasanths8647
    @prasanths8647 Před 3 lety +1

    Ufff😔

  • @Ava_ni_
    @Ava_ni_ Před 3 lety

    Athinte aduthum veedukalao
    Sammathikkanam

  • @jyothy143
    @jyothy143 Před 3 lety +1

    Nammude mullaperiyar te karyavum ellavarum. Orthal mathi

  • @likhithaanil5930
    @likhithaanil5930 Před 3 lety +3

    Anthichristhu vararayi

  • @akhilharikumar4824
    @akhilharikumar4824 Před 3 lety

    mother nature

  • @noahtitusgeorge7638
    @noahtitusgeorge7638 Před 3 lety

    🙏

  • @anitha2081
    @anitha2081 Před 3 lety +4

    മുല്ലപെരിയാർ ഡാംമും ഒരിക്കൽ ഇത് പോലെ പൊട്ടുമായിരിക്കും

  • @dhijithpottu3135
    @dhijithpottu3135 Před 3 lety +1

    മുല്ലപെരിയാർ ഓർക്കുമ്പോഴാ 😒

  • @binukvarghese4550
    @binukvarghese4550 Před 3 lety

    This videos one week old showing and saying yesterday.

  • @albertafarmer8638
    @albertafarmer8638 Před 2 lety

    ഇതെല്ലാം അന്ത്യകാല സാഹചര്യത്തിന്റെ ഭാഗമാണ്, ലോകം 7 വർഷം ദുരിതത്തിന്റെ വക്കിലാണ്. ആഹ്ലാദത്തിന് തയ്യാറാകൂ: യേശുക്രിസ്തുവിനെ ഇന്ന് നിങ്ങളുടെ വ്യക്തിഗത കർത്താവും രക്ഷകനുമായി സ്വീകരിക്കുക !!! ബൈബിൾ അന്ത്യകാല പ്രവചനം വായിക്കുക, ഡോ. റോജർ ലീബിയെയും ഡോ. ​​റോൺ റോഡ്‌സിനെയും അവസാന സമയ കാലഗണനയിൽ ശ്രദ്ധിക്കുക.

  • @arshadzz_5639
    @arshadzz_5639 Před 2 lety

    ambath.? manusalayilla

  • @s9ka972
    @s9ka972 Před 3 lety +1

    *പാണ്ടികളുടെ* *മൂടുതാങ്ങി* *മലയാളി* *അധികാരികൾ* *ഉളളതുകൊണ്ട്* *മുല്ലപ്പെരിയാർ* *വാർത്ത* *നമ്മളെ* *പറ്റി* *വേറെ* *നാട്ടുകാർക്ക്* *കൊടുക്കാൻ* *സാധിക്കും*

  • @xaviermanuel816
    @xaviermanuel816 Před 3 lety +11

    1:49 എന്താ പറഞ്ഞേ.....?
    നിയന്ത്രണാതീതം ആക്കാൻ ?😀😀😀
    കഷ്ടം.

    • @sasidharannair9312
      @sasidharannair9312 Před 3 lety

      Aadyam poi malayalam padikku chumma mandatharam vilampathe

    • @rekhajeevan734
      @rekhajeevan734 Před 3 lety +5

      @@sasidharannair9312' നിയന്ത്രണവിധേയമാക്കാൻ' എന്നാണ് പറയേണ്ടത്...

    • @michaeltal1460
      @michaeltal1460 Před 3 lety +5

      @@sasidharannair9312 നിയന്ത്രണാതീതം എന്ന് പറഞ്ഞാൽ നിയന്ത്രണത്തിന് അതീതമായത് എന്നാണ് അർത്ഥം 😂.. എന്ന് വച്ചാൽ നിയന്ത്രിക്കാൻ കഴിയാതാകുക എന്ന്... പോയി മലയാളം പഠിക് 💩

  • @anshthasluayaan6071
    @anshthasluayaan6071 Před 3 lety

    Ivdeyum und pala tharam laava

  • @sreekirana8177
    @sreekirana8177 Před 3 lety

    🙏🏻🙏🏻😢😢

  • @neon0993
    @neon0993 Před 3 lety

    OMG 🌋🌋

  • @krishnapriya688
    @krishnapriya688 Před 2 lety +1

    Mulla periyar dam puthiyath paniyanam

  • @leelak8628
    @leelak8628 Před 2 lety

    ഹെന്റമ്മെ!

  • @yasarali45
    @yasarali45 Před 3 lety

    നമ്മുടെ അടുത്ത് ഉണ്ട് ഒരെണ്ണം ആന്തമമാ നിൽ.... ഉറങ്ങി കിടക്കുകയാ....

  • @hashimhashi4520
    @hashimhashi4520 Před 3 lety

    🤲🤲

  • @danielraj368
    @danielraj368 Před 3 lety

    Bagyam ippo enkilum news akkiyalo 😵‍💫😵‍💫😵‍💫

  • @AkPK369
    @AkPK369 Před 3 lety

    Life is about 🥃💊🚗🎢🏍️4 Kerala

  • @ABDULLATHEEF-yg6tn
    @ABDULLATHEEF-yg6tn Před 3 lety

    ഇതൊക്കെ എന്ത് എന്തൊക്കെ കാണാൻ ഇരിക്കുന്നു ....

  • @theotherside5851
    @theotherside5851 Před 3 lety +15

    മുജാഹിദ് ബാലുശ്ശേരി, എംഎം അക്ബർ, സാകിർ നായിക് എന്നിവർ വിതച്ച വിഷ വിത്ത് ഇന്ന് വിളയുന്നു...

    • @muhammednihal7109
      @muhammednihal7109 Před 3 lety +16

      പരസ്പര ബന്ധമില്ലാത്ത വിഷയം അരിയെത്ര എന്ന് ചോദിച്ചപ്പോൾ പയർ അന്യാഴി പോലെ ആയല്ലോ 😂🤣🤣😂 സ്കൂൾ കാലത്ത് maths പീരീഡിൽ teachers ക്ലാസ്സ്‌ എടുക്കുമ്പോൾ നമ്മൾ സിനിമാ കാര്യം ചിന്തിച്ചത് പോലെ 😂🤣😜

    • @ashiqdzn
      @ashiqdzn Před 3 lety

      അച്ഛന്റെ അച്ചാർ 😂

    • @shan5295
      @shan5295 Před 3 lety +2

      Inganeyum varghiyadha vishangalll hoooffff..

    • @nadeeranadeera2267
      @nadeeranadeera2267 Před 3 lety

      ulkollan.padikanam.namallavarum.onnan.samadanathode.jeevikuka.deyivam.onnu.mathram.

    • @dzrzrzgr9170
      @dzrzrzgr9170 Před 3 lety +1

      നീ ഉണ്ടായത് ഏതു വർഗീയ വിഷത്തിന്റെ ആണ് കുഞ്ഞാടെ

  • @MA-tn8sn
    @MA-tn8sn Před 3 lety

    😕

  • @Rinununu689
    @Rinununu689 Před 3 lety

    Manushyan manushyane konnu kolavili nadathuna ee lokath idhoke nisaaram varaan kidakunadhe ollu.. greece fire hurricane vella pokum ipo dhe lava ini aduthadh maybe nammalayirikum.. ..thammil thallii.. ellarum onukude usharakii..

  • @babeeshchathothbabeeshchat486

    Dyfi സമരം ഇല്ലേ കാടിനു തീ പിടിച്ചപ്പോൾ ഉണ്ടായിരുന്നു 😄😄

  • @nazarnowshad1201
    @nazarnowshad1201 Před 3 lety

    Loka. Avasanam. Eganae. Yanne 👨 👨 👨 👨 👨 👨 👨 👨

  • @sdavlogs3793
    @sdavlogs3793 Před 3 lety

    Somthing wrong

  • @ihsan2104
    @ihsan2104 Před 3 lety

    Madan Gowri അണ്ണന്റെ video കണ്ടവരുണ്ടോ..

  • @Roshanxxx111
    @Roshanxxx111 Před 3 lety

    Ithentha nammude naatil onnum varathe

  • @കുറുപ്പ്
    @കുറുപ്പ് Před 3 lety +2

    Damtakarnalpalabishopolichupokum

  • @arvishnu
    @arvishnu Před 3 lety

    1:45
    എങ്ങനെ? സ്ഥിതിഗതികൾ നിയന്ത്രണാധീതമാക്കാൻ സൈന്യത്തെ ഉപയോഗപ്പെടുത്തിയെന്നോ? ഇതേതു ഭാഷ? നിയന്ത്രണവിധേയമാക്കാൻ എന്നാണോ ഉദ്ദേശിച്ചത്!?🤣 മലയാളം പോലും അറിയില്ലേ?

  • @asharafpa4331
    @asharafpa4331 Před 2 lety

    ലാവാ ചുവപ്പ് എല്ലാതെ നീല നിറമാണോ

  • @KAALKOCH
    @KAALKOCH Před 3 lety +1

    Vargiya visham thallunnavar ithu kaanatte

  • @ismailabdulla1059
    @ismailabdulla1059 Před 3 lety

    Lava Jihad

  • @ammus2501
    @ammus2501 Před 3 lety +4

    Ooh my god 🙏🙏

  • @Paramashivam0
    @Paramashivam0 Před 3 lety +3

    Seen 🥺

  • @gigisantosh3599
    @gigisantosh3599 Před 3 lety

    Ithokke enthe ithilum vallya laavagalaade nammude okke nattil ollathe Manushya Laavagal

  • @jesvinmj8049
    @jesvinmj8049 Před 3 lety +3

    Ayoio

  • @yasarali45
    @yasarali45 Před 3 lety

    .... പണി വരുന്നുണ്ട്.. പിള്ളേച്ചാ... ആന്തമനിൽ ഒരാൾ ഉറങ്ങി കിടക്കുന്നുണ്ട്... അടുത്ത് 50 കൊല്ലത്തിൽ ഒരു biological succesion ഉണ്ടാകും.. സത്യം...

  • @phayarankutty25yearsagoedi52

    Spanish tourism minister 👌👌

    • @shahida8307
      @shahida8307 Před 3 lety

      ഇനിയെന്തൊക്കെ അനുഭവിക്കാൻ കിടക്കുന്നു എത്ര പരീക്ഷ ണം തന്നാലും പാടം പഠിക്കാത്തവർ അല്ലെ ഈ അവസ്ഥ യിൽ ആരും മതം നോക്കുല വെള്ളം പൊക്കം വന്നാലും മതം മില്ല അസുഖം വരുമ്പോൾ ഹോസ്പിറ്റലിൽ പോകുമ്പോഴും മതമില്ല അല്ലെങ്കിൽ മാത്രം മതം മനുഷ്യ ന്റെ ബുദ്ധി പോകുന്ന പോക്ക് എവിടെ യെത്തും

  • @santhoshlkumar6743
    @santhoshlkumar6743 Před 2 lety

    സംഘി ചാനലിന് എന്ത് പത്ര പ്രവർത്തനം

  • @sreehari8419
    @sreehari8419 Před 3 lety

    💔

  • @arjun_das_75
    @arjun_das_75 Před 3 lety +1

    അവസ്ഥ😬

  • @vijaykalarickal8431
    @vijaykalarickal8431 Před 3 lety

    Oooooooh

  • @Bobmarley-pl4bh
    @Bobmarley-pl4bh Před 3 lety +1

    🙁☠️