മാപ്രകളുടെ നാണംകെട്ട കളി!!! കുത്തിത്തിരുപ്പ് ഉണ്ടാക്കാന്‍ നാണം ഇല്ലെ!! Suresh gopi

Sdílet
Vložit
  • čas přidán 8. 06. 2024
  • The Rise Of Kerala
    Malayalam Defense News
    #theriseofkerala
    #india

Komentáře • 73

  • @aneeshkarimbanath4321
    @aneeshkarimbanath4321 Před měsícem +26

    മന്ത്രിയായാൽ ഇന്ത്യ മുഴുവൻ നോക്കേണ്ടിവരും. MP ആയാൽ തൃശൂർ മാത്രം നോക്കിയാൽ മതി. സിനിമയിലും അഭിനയിക്കാം.

  • @Sujith190
    @Sujith190 Před měsícem +13

    സത്യം ഞാനിപ്പോ ഓർത്തതേയുള്ളൂ

  • @manomohanannambiar331
    @manomohanannambiar331 Před měsícem +14

    നൂറു ശതമാനം ശരിയാണ്
    മോദിജി വളരെ പഠിച്ച് മാത്രമേ തീരുമാനം എടുക്കൂ

    • @shylajajayan212
      @shylajajayan212 Před měsícem +1

      Correct

    • @mohdsharafudheen2287
      @mohdsharafudheen2287 Před měsícem

      പഠിച്ച ഡിഗ്രി സർട്ടിഫിക്കറ്റ് ചോദിക്കരുത്.

  • @sreejadinesh2248
    @sreejadinesh2248 Před měsícem +9

    കേരളത്തിലെ മുഖ്യധാര മാധ്യമ പ്രവർത്തകൾക്ക് (അവരെ മാധ്യമ പ്രവർത്തകരെന്ന് വിളിക്കുന്നത് തന്നെ നാണക്കേടാ ) വേറെ വല്ല പണിക്ക് പോകുന്നതാണ് നല്ലതെന്നാണ് എൻ്റെ അഭിപ്രായം

  • @ajikumars5668
    @ajikumars5668 Před měsícem +7

    🙏ജയ് ഹിന്ദ്🙏

  • @rajeeshkarolil5747
    @rajeeshkarolil5747 Před měsícem +16

    കഴിവ് തെളിയിച്ച ഇനിയും സമയം ഉണ്ട് കേരളത്തിലെ പ്രബുദ്ധ മലയാളി എല്ലാത്തിനും കുറ്റം കാണും 😂😂😂

  • @nandakumarkrishnapillai3126
    @nandakumarkrishnapillai3126 Před měsícem +5

    IAS കൃഷ്ണകുമാര്‍ സഹ മന്ത്രി ആയിരുന്നു. കരുണാകരന്‍, A K ആന്റണി ആണ് നമുക്ക് ഓർമ്മ ഉള്ള cabinet minister ആയത്.

  • @anithas7613
    @anithas7613 Před měsícem +7

    What you said is absolutely true 👍

  • @mohdsharafudheen2287
    @mohdsharafudheen2287 Před měsícem

    ചാനലുകാരെ ക്ഷണിച്ചു വരുത്തിയുള്ള പ്രമാണിത്ത കോപ്രായങ്ങളും മസിലുപിടിച്ച വിരവാദങ്ങളും ഒഴിവാക്കുന്നതാണ് കേരളത്തോട് ചെയ്യുന്ന ഏറ്റവും വലിയ കാര്യം. വികസനങ്ങൾ പറ്റിയെങ്കിൽ ചെയ്താൽ മതി, സഹിച്ചോളാം സുരേഷേ 🙏

  • @rahurahul8451
    @rahurahul8451 Před měsícem +17

    കഴിവ്തെളിയിച്ചാൽ തീർച്ചയായും അടുത്തവണ ചിന്തിക്കുന്നതിനുഅപ്പുറത്താവും സ്ഥാനം

  • @RajiChandrasekhar
    @RajiChandrasekhar Před měsícem +3

    മാപ്രക്കരച്ചിൽ
    കിട്ടിയില്ലല്ലോ
    ക്യാബിനറ്റു പദവി,
    കുതന്ത്രം വീണ്ടും...

  • @rkattoor
    @rkattoor Před měsícem +4

    you are 💯 perfect ❤❤❤

  • @ushasoman9493
    @ushasoman9493 Před měsícem +1

    ഒരു പ്രാവശ്യം തോറ്റപ്പോഴും എന്നെ പിന്നിൽ നിന്നു കുത്തി , എന്നെ തഴഞ്ഞു ഇനി ഞാനില്ല എന്നൊന്നും പറഞ്ഞ്‌ ഇട്ടിട്ടുപോയില്ലല്ലോ!! പിന്നെയാണോ ഇപ്പോൾ?!👏🪷🪷🪷👏🪷👏👏

  • @renjuhari91
    @renjuhari91 Před měsícem +12

    Asianet news ..medio one umm..😂😂😂..avark angote sahikunila..

    • @alexthomas7555
      @alexthomas7555 Před měsícem

      Chriga varthamanam namude madyama prevatakarude culture bhagamane

  • @ThugLife-jr6tc
    @ThugLife-jr6tc Před měsícem +3

    Le Media One : mama pani at the peak

  • @aditya25112006
    @aditya25112006 Před měsícem

    Well said❤

  • @sheebam.r1943
    @sheebam.r1943 Před měsícem

    ഞാനും അങ്ങനെ തന്നെ ചിന്തിച്ച്

  • @manjusreehari
    @manjusreehari Před měsícem +1

    Valare valare sari aanu.raavile thanne 24news el ath kandu.eekadesam ella chanalukalum nokkunna oraalkk kaaryam pidikittum.

  • @shylajajayan212
    @shylajajayan212 Před měsícem

    Correct 💯

  • @KunjumonGeorge-xp6tj
    @KunjumonGeorge-xp6tj Před měsícem +1

    ❤❤

  • @mohdsharafudheen2287
    @mohdsharafudheen2287 Před měsícem

    ജോർജ്ജ് കുര്യൻ്റെ മാന്യതയും മിതത്വവും സുരേഷ് ഗോപി കണ്ടുപഠിക്കണം.

  • @rekhalakshmanan6265
    @rekhalakshmanan6265 Před měsícem

    👍👍👍♥️

  • @basheerahmad809
    @basheerahmad809 Před měsícem

    You Believe you are only perfect ..

  • @sudhakumar9741
    @sudhakumar9741 Před měsícem +3

    SG ഇവന്മാരെ വിളിച്ചു പറഞ്ഞു.😂😂😂😂

  • @mariyakuttyhaseena6794
    @mariyakuttyhaseena6794 Před měsícem

    ❤❤❤

  • @Gk60498
    @Gk60498 Před měsícem

    Athe

  • @jayakumaril1908
    @jayakumaril1908 Před měsícem

    Summer chetta

  • @rajeshvk1097
    @rajeshvk1097 Před měsícem +1

    😆 ഒരുസർക്കാരാശുപത്രിയിൽപോയി 0P ടിക്കറ്റെടുത്ത പരിചയമുണ്ടെങ്കിൽ, കേരളത്തിൽ ആരോഗ്യവകുപ്പ് മന്ത്രിയാകാം..,😅.അത് കലക്കി.😃.

  • @varkeypoothottathil2941
    @varkeypoothottathil2941 Před měsícem +1

    👌👌👌👏👏👏👏🎉😆😆😆

  • @usharanib7663
    @usharanib7663 Před měsícem

    Marunadan Malayali . Umayappa

  • @abdulrahiman7435
    @abdulrahiman7435 Před měsícem

    സഹമന്ത്രി വലിയ ബഹുമതി ആണെങ്കിൽ പ്രഫുൽ പാട്ടേലും ഷിൻഡെയും വേണ്ട എന്ന് പറഞ്ഞത് എന്തിന്?

  • @pkd3337
    @pkd3337 Před měsícem

    4:41

  • @shodjishbp3570
    @shodjishbp3570 Před měsícem +1

    മറുനാടൻ മലയാളി

  • @ceejeykovai8426
    @ceejeykovai8426 Před měsícem +1

    India is not Kerala , but Kerala is a part of India......S G is one the best M .ps from lndia........I think 4:41 4:41 S.G never stand for power but to serve the people ....,.I understand after long struggle he became successful in acting (the opportunities he showed) the same way ......he will show it... then the next 😮

  • @RamesababuK-ob4gx
    @RamesababuK-ob4gx Před měsícem

    SG oru inchiyaanu....athaanu SG-ye vidathe purake povunnathu.

  • @kamaliyya
    @kamaliyya Před měsícem

    സഹാമന്ത്രി😂😂😂
    കൃസ്ത്യൻ പള്ളിയിലെ കൊച്ചച്ചൻ😂😂
    പാർലമെൻ്റിലെ കൊച്ചച്ചൻ നല്ല സ്ഥാനം

  • @chandrangopalan584
    @chandrangopalan584 Před měsícem

    ക്യാബിനറ്റ് പദവി പ്രതിക്ഷിച്ചവന് വിഷമം വരും,,, സ്വാഭാവികം

  • @MohananM-mj7bp
    @MohananM-mj7bp Před měsícem

    പരിചയ സമ്പന്നരായ പലനേതാക്കളും ഉള്ളപ്പോൾ നവാഗതനായ ഒരു Mp ക്ക് സഹമന്ത്രി സ്ഥാനം കിട്ടിയതിൽ ഏറെ സന്തോഷിക്കുന്നുണ്ടാവും. ശ്രീ.സുരേഷ് ഗോപി. അദ്ദേഹത്തിന്റെ ആഗ്രഹം പോലെ സിനിമ അഭിനയവും ഒപ്പം കൊണ്ടുപോകണമെങ്കിൽ ഭാരിച്ച ഉത്തരവാദിത്യമുള്ള കാമ്പിനറ്റ് മന്ത്രി സ്ഥാനം തടസ്സമാവും. ഒരു സംസ്ഥാനത്തിന്റ മന്ത്രി സ്ഥാനത്തേക്കാൾ ചുമതലകൾ ഉണ്ടാകില്ലേ ? ചില മാധ്യമങ്ങൾ പടച്ചുണ്ടാക്കുന്നതാണോ ഈ നെഗറ്റീവ് വാർത്തകൾ.?.

  • @alexcleetus6771
    @alexcleetus6771 Před měsícem

    Rajya sneham illattha madyamangal

  • @reshmikesav5681
    @reshmikesav5681 Před měsícem

    ഇത് ഉമ്മയപ്പാ ആണോ....
    ഈ വാർത്ത കേട്ട് ഒത്തിരി ടെൻഷൻ ഉണ്ട്

  • @thomaskoshy1829
    @thomaskoshy1829 Před měsícem

    He doesn't want to be a minister because he wants to do films ! Then why did he stand for elections ?

    • @rakkeshpshetty9312
      @rakkeshpshetty9312 Před měsícem +1

      BJP needed SG more than SG wanting to become a minister, understand that first.

    • @thomaskoshy1829
      @thomaskoshy1829 Před měsícem

      @@rakkeshpshetty9312 Suresh Gopi is a talker and not a doer ! Understand that first !

  • @unnikrishnan6128
    @unnikrishnan6128 Před měsícem

    Asuya mooth pranthyi

  • @kavalambalachandran890
    @kavalambalachandran890 Před měsícem

    ഭരണപരിചയം ഒരു വലിയ പ്രശ്നമല്ലേ ? ഇത് ഒരു അപ്രന്റീസ്ഷിപ്പ് ആണെന്നു വിചാരിക്കുക.

  • @abhiramkrishna8924
    @abhiramkrishna8924 Před měsícem +2

    ഇത് ശെരിക്കും ബിജെപി സപ്പോർട്ട് ചാനൽ ആണോ? വെറും ബിജെപി വെളുപ്പിക്കുന്ന വീഡിയോസ് മാത്രം.. വേറെ ഒന്നും ഇല്ല..

    • @twinkle8867
      @twinkle8867 Před měsícem +3

      Ullathu parayumbo thullunno

    • @abhiramkrishna8924
      @abhiramkrishna8924 Před měsícem +1

      @@twinkle8867 ys ഇത് ഉള്ളത് ആയിക്കോട്ടെ അല്ല എന്ന് ഞാൻ പറഞ്ഞിട്ടില്ല. But ഇവന്റെ ചാനൽ വെറും BJP or Modi promotion ആണ്., ഇതേ ഞൻ ഉദ്ദേശിച്ചിട്ടുള്ളു

  • @ston939
    @ston939 Před měsícem

    അടിമഗോപിയെ ഒതുക്കി

    • @raghavane8204
      @raghavane8204 Před měsícem +3

      ഒന്ന് പോടാ കാര്യം പറയുമ്പോൾ കാണാകുണാ പറയരുത്