എന്റെ കല്യണം ഉറപ്പിച്ചോ? ?

Sdílet
Vložit
  • čas přidán 13. 09. 2024

Komentáře • 842

  • @vpc6729
    @vpc6729 Před 14 dny +82

    ജെസിയെ പോലെ ഒരു കുട്ടിയെ നോക്കാൻ മനസ്സ് കാണിച്ച നീ എവിടെയും തളരില്ല.. അള്ളാഹു ഇനി നല്ലൊരു ദാമ്പത്യ ജീവിതം നൽക്കട്ടെ.. 🤲🏻

  • @salmaali626
    @salmaali626 Před 15 dny +257

    കേൾക്കാൻ ആഗ്രഹിച്ച വാർത്തയാണ്...സന്തോഷമുണ്ട് ... മുന്നോട്ടുള്ള ജീവിതത്തിൽ അല്ലാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ... ഉമ്മയുടെ അസുഖങ്ങൾ ഷിഫയാക്കി ആഫിയത്തുള്ള ദീർഘായുസ്സ് തന്ന് സന്തോഷത്തോടെ ജീവിക്കാൻ നാഥൻ തുണ നൽകട്ടെ 🤲🤲🤲ആമീൻ 🤲🤲

  • @SHABANAKA-ym6ys
    @SHABANAKA-ym6ys Před 15 dny +261

    എല്ലാത്തിനും എന്നും ജെസ്സി യുടെ അനുഗ്രഹവും ഉണ്ടാവട്ടെ അവൾ സ്വർഗത്തിൽ ഇരുന്നു സന്തോഷികട്ടട്ടെ ഖബർ വിശാലം ആകി കൊടുക്കട്ടെ 🤲🤲 🥰

  • @FATHIMATHSHABANA-fu9ok
    @FATHIMATHSHABANA-fu9ok Před 15 dny +279

    സങ്കടം ഉണ്ട് എന്നാലും നീ ജെസിയെ നല്ല പോലെനോക്കിയാലോ എല്ലാം ഹൈറാകട്ടെ ആമീൻ

  • @dhanalakshmi61
    @dhanalakshmi61 Před 15 dny +189

    എല്ലാ വിധ ആശംസകൾ. ജാസിയ യെ പൊന്നുപോലെ നോക്കിയ നിങ്ങൾക്ക് നല്ല ജീവിതം കിട്ടട്ടെ. ഉമ്മ മാരെ നല്ല പോലെ നോക്കുക. ഉമ്മ മാർക്ക് വേഗം സുഖമാവട്ടെ

  • @amnaaima1708
    @amnaaima1708 Před 15 dny +170

    ഈ vedeo കണ്ടപ്പംമുതൽ അറിയാതെ കണ്ണു നിറഞ്ഞു ജെസിയെ ഓർത്ത് പാവം ഒരുപാട് വേദന സഹിച്ചു ഇത്ര നല്ല ഒരു ഭർത്താവിനെ കിട്ടിയിട്ടും സന്തോഷത്തിൽ ജീവിക്കാൻ കഴിഞ്ഞില്ലഅപ്പോയെക്കും വിധി അവളെ തേടി എത്തിഇപ്പോഴും അവളെ ഓർക്കാത്ത ദിവസമില്ല റബ്ബ് അവൾക്ക് സ്വർഗം കൊടുക്കട്ടെ ആമീൻ

  • @MUTHUzzvlog
    @MUTHUzzvlog Před 15 dny +483

    ജെസി മരിച്ചതിനു ശേഷം ഞാൻ ഇടക്കൊക്കെ വിഡിയോ കാണാറുള്ളു ചിലപ്പോൾ കമെന്റ് ഇടും ഇപ്പൊ കല്ലിയാണം എന്ന് കണ്ടപ്പോൾ ഒന്ന് കേറി കണ്ടു alhamdhulilla നന്നായി ആഷിഖ് തീരുമാനം നിന്റെ അവസ്ഥ ജെസിക് അറിയും അതുകൊണ്ട് അവൾ സന്തോഷിക്കും

  • @SiluTalksSalha
    @SiluTalksSalha Před 14 dny +141

    എല്ലാം റാഹത്താവട്ടെ 🥰🤲

    • @Jasiyaashiq
      @Jasiyaashiq  Před 14 dny +3

      ആമീൻ 🤲

    • @SHABANAKA-ym6ys
      @SHABANAKA-ym6ys Před 14 dny

      ​​@@Jasiyaashiqആമീൻ 🤲🥰

    • @Pathus_900
      @Pathus_900 Před 14 dny

      Aameen

    • @umaira3855
      @umaira3855 Před 14 dny +1

      Silutha ആ പെൺകുട്ടി ഇങ്ങളെ പാലക്കാട്ട് കാരി ആണല്ലോഹ് കുട്ടിയെ ഇങ്ങൾ aneyashichu കൊടുത്തതാണോ 😊

    • @ShamseenaShamsi-px1ix
      @ShamseenaShamsi-px1ix Před 14 dny

      Silu❤

  • @MujeebCt-hh3ty
    @MujeebCt-hh3ty Před 14 dny +38

    ഞാൻ വീഡിയോ കാണാറുണ്ട് കമന്റ് ഇടാറില്ല.ഉമ്മയെ കാണുമ്പോൾ പാവംതോന്നാറുണ്ട്. തീരുമാനം നല്ലതാണ്. അൽഹംദുലില്ലാ 👍🤲🤲🤲

  • @afnan.3971
    @afnan.3971 Před 15 dny +133

    അല്ലാഹു നല്ലൊരു ദാമ്പത്യ ജീവിതം തരട്ടെ🤲🤲

  • @user-of7su1vm9l
    @user-of7su1vm9l Před 15 dny +72

    Marriage cheyyunnathil oru thettum ella. Santhosham. But jasi paranjapole avalde ummane nannayi nokkanam. Maranam vareyum.. Duniyavil AShiknodoppam swapnamkada jeevitham jasiykku padachon koduthilla. Ahirathil ningale orumippiykkatte. Ameeen

  • @Raziaisha
    @Raziaisha Před 14 dny +11

    അൽഹംദുലില്ലാഹ് നല്ല ഒരു ഇണയെ റബ്ബ്‌ നൽകട്ടെ ♥️♥️2ഉമ്മമാർക്ക്‌ ദീർഗായുസ്സ് ആഫിയത്തും നൽകട്ടെ 🤲🏻

  • @user-ng5zi3zx8m
    @user-ng5zi3zx8m Před 14 dny +10

    ഞാൻ ആദ്യമായി നിങ്ങളെ വീഡിയോ കണ്ടത് ജെസിയുള്ളപ്പോയായിരുന്നു. അന്ന് മുതൽ എല്ലാ വീഡിയോസും കാണാറുണ്ട്.... സങ്കടം ഉണ്ട്... എന്നാ സന്തോഷവും ഉണ്ട്... ഈ രണ്ട് ഉമ്മമാരുടെ പ്രാർത്ഥനയുണ്ട് ഇക്കാ നിങ്ങൾക്ക്

  • @dhaniyaseluami-rx8mc
    @dhaniyaseluami-rx8mc Před 14 dny +11

    ഉമ്മാന്റെ മുഖം കാണുമ്പോൾ സങ്കടം തോന്നുന്നു. നിങ്ങൾക്കൊരു കൂട്ടാവുമ്പോൾ ഉമ്മയ്ക്ക് ഒരു സമാധാനം ആവുമല്ലോ.. പടച്ചോൻ എല്ലാം ഹൈറാക്കട്ടെ 🤲🤲🤲🤲

  • @Najlanaaji
    @Najlanaaji Před 15 dny +85

    നല്ലൊരു ജീവിതം കിട്ടട്ടെ, ജെസിയെ പൊന്നുപോലെ നോക്കിലെ, bro ഇനി നല്ലതേ varoo❤❤

  • @NoufalNm-xj8zd
    @NoufalNm-xj8zd Před 15 dny +182

    ആ കുട്ടിയുടെ ഭാഗ്യമാണ് തന്നെപ്പോലെയുള്ള ഒരു ഭർത്താവിനെ കിട്ടാൻ അല്ലാഹു അനുഗ്രഹിക്കട്ടെ

    • @athulvlogger7578
      @athulvlogger7578 Před 14 dny

      എനിക്ക് തോന്നുന്നില്ല 😂...

    • @SHABANAKA-ym6ys
      @SHABANAKA-ym6ys Před 14 dny

      ആമീൻ 🤲🥰

    • @s....n5725
      @s....n5725 Před 14 dny

      ​@@athulvlogger7578എന്തേ... 🤔

    • @muhsinajamshad6896
      @muhsinajamshad6896 Před 13 dny

      enikum thonnunnnillla

    • @athulvlogger7578
      @athulvlogger7578 Před 12 dny +2

      @@s....n5725 ഭാര്യയെയും കുടുംബത്തെയും സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിക്കാത്ത പൊന്നുപോലെ നോക്കുന്ന ഒരു ഭർത്താവ് ഒരു പെണ്ണിനുണ്ടെങ്കിൽ അവളെക്കാൾ വല്യ ഭാഗ്യവതി വേറെ ഇല്ല

  • @raheenaasi
    @raheenaasi Před 15 dny +17

    പറയുന്നവർ പറയെട്ടെ അത് മെയ്ൻറ്റക്കേണ്ട നിനെക്ക് നല്ലരുജീവിതം കിട്ടേട്ടെ 🤲

  • @hishammuthu9443
    @hishammuthu9443 Před 15 dny +94

    പരസ്പരം മനസ്സിലാക്കാൻ പറ്റുന്നഒരുജീവിതം ആവട്ടെ മസ്സിൽ ആക്കാൻ പറ്റുന്നികുട്ടിയെകിട്ടട്ടെ

  • @sachushamon
    @sachushamon Před 13 dny +6

    നീ നല്ലൊരു മോനാണ് പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🏻

  • @sahiraanees5278
    @sahiraanees5278 Před 15 dny +43

    Masha allah😍Alhamdilillah🤲എല്ലാം ഖൈർ ആക്കി തരട്ടെ🤲🤲🤲

  • @user-rahmathnaseer132
    @user-rahmathnaseer132 Před 15 dny +74

    ആഷിക് ഉമ്മാന്റെ അസുഖങ്ങളെല്ലാം അല്ലാഹു മാറ്റി കൊടുക്കട്ടെ👍❤️😉❤️

  • @ayshadua-z9j
    @ayshadua-z9j Před 14 dny +11

    ഉമ്മാനെ കാണുമ്പോ പാവം തോന്നുന്നു ഉമ്മാക്. ആയുസ്സ് ആരോഗ്യം ആഫിയത്തും കൊടുക്കട്ടെ

  • @rejeenasha6756
    @rejeenasha6756 Před 14 dny +40

    നല്ല തീരുമാനം. .ഒരു വിധം പ്രായമായവർ ഭാര്യ മരിച്ചു 3മാസമാകുമ്പോഴേക്കും കെട്ടുന്നു. . മക്കളും മരുമക്കൾ ഉള്ളവർ പോലും. ..ആഷികിനെ സംബന്ധിച്ചു life അതികം ആസ്വദിക്കും മുന്പേ ജെസി രോഗിയായി. ..അവളെ പൊന്നുപോലെ മരിക്കുന്നതുവരെ നോക്കി കൂടെ തന്നെ ഉണ്ടായിരുന്നു. .. ..ജെസീടെ ഉമ്മ സപ്പോർട്ട് ഉണ്ടെങ്കിൽ വിവാഹം ആണ്ട് കഴിയണവരെ അതികം നീട്ടി വെക്കേണ്ട ആവശ്യമൊന്നുമില്ല... ആ ഉമ്മക്കും എന്നും തുണയാവണം മാത്രയുള്ളു

  • @SulfathSulfath-cd4fp
    @SulfathSulfath-cd4fp Před 13 dny +7

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാം റാഹത്ത് ആക്കി തരട്ടെ ജെസ്സി എല്ലാം കാണുന്നുണ്ടാവും ജസിക്ക് സന്തോഷമാകും

  • @aneesasiyad9785
    @aneesasiyad9785 Před 15 dny +46

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻എല്ലാം ഹൈർ ആകട്ടെ. ആമീൻ 👍🏻👍🏻👍🏻👍🏻

  • @SiluAdhi
    @SiluAdhi Před 14 dny +7

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവിന്റെ പരീക്ഷണത്തിൽ നല്ല ക്ഷമ കൈ കൊണ്ടു.ജെസിക്ക് അള്ളാഹു എല്ലാം പൊറുത്തു സ്വർഗ്ഗം കൊടുക്കട്ടെ 🤲😭ഇനി നിങ്ങൾക്ക് അള്ളാഹു നല്ലൊരു ജീവിതം നൽകട്ടെ

  • @noushadali6236
    @noushadali6236 Před 14 dny +36

    ഉമ്മമാർക്കൊക്കെ ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും നൽകണേ അള്ളാ 🤲

  • @asherammaworld
    @asherammaworld Před 9 dny +3

    പാവം മോനാണ് നല്ല ജീവിതം കിട്ടട്ടെ. എല്ലാവരുടെയും അനുഗ്രഹവും ഉണ്ടാവും ജെസ്സിയുടെ ആത്മാവിൻറെ സന്തോഷം

  • @aseebmuhmd
    @aseebmuhmd Před 13 dny +6

    നിങ്ങൾക്ക് എല്ലാം خير ആവട്ടെ 🤲🤲ഉമ്മക്കും ആഫിയത്തും ആയുസും الله തരട്ടെ 🤲🤲

  • @malappuramtokannurvlog1833
    @malappuramtokannurvlog1833 Před 15 dny +10

    അൽഹംദുലില്ലാഹ് അള്ളാഹു ഹൈറാക്കി തരട്ടെ ആമീൻ 🤲🤲

  • @hafsathkunnamkadhafsath4210

    ഉമ്മമാരെ രോഗം അള്ളാഹു ഷിഫ യാക്കി തരട്ടെ ഹൈറും ബർക്കത്തുമുള്ള ഒരു ജീവിതം അള്ളാഹു നിങ്ങൾക്ക് നൽകട്ടെ വിവരം അറിഞ്ഞതിൽ വളരെ സന്തോഷം

  • @ThasniShanavas-w3i
    @ThasniShanavas-w3i Před 15 dny +11

    Padachon ikkakku eni nalla santhoshamulla jeevitham tharatea... Nalloru kudubajeevitham undakatea.. ameen ..

  • @Aaaas1982
    @Aaaas1982 Před 13 dny +4

    അൽഹംദുലില്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻

  • @HannathbeeviBeevi-fm8qj
    @HannathbeeviBeevi-fm8qj Před 12 dny +4

    Ashi ഇപ്പോൾ പറഞ്ഞത് ജെസിയും ആഗ്രഹിക്കുന്നുണ്ടാകും നല്ലൊരു ജീവിതം ഉണ്ടാകട്ടെ ആരോഗ്യത്തോടുകൂടെ ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ ഉമ്മാന്റെ അസുഗം പെട്ടന്ന് സുഗമാവട്ടെ

  • @SaNju-e4h7h
    @SaNju-e4h7h Před 15 dny +63

    ആഷിനെ കിട്ടുന്ന പെണ്ണ് ഭാഗ്യവതിയാണ്❤❤❤

  • @vahidababu5110
    @vahidababu5110 Před 15 dny +21

    ആപെണ്കുട്ടി ഭാഗ്യം ഉള്ളവൾ ആണ്. 🥰

  • @we2also666
    @we2also666 Před 15 dny +132

    ഭാര്യ മരിചച്ു പോയാലു ആണുങ്ങ le പെട്ടെന്ന് kalyanam kazhippikkan യെല്ലാരും nirbhabdhikkum.. പെട്ടെന്ന് kazhikkukayum ചെയ്യും..
    നല്ലത് ആണ്.. But.. Bharthav മരിചച്ു പോയ പെണ്ണിന്റെ കാര്യ ത്തിലും ingne venam😊

  • @anfasanfas2672
    @anfasanfas2672 Před 14 dny +4

    അൽഹംദുലില്ലാ സന്തോഷം ഹയർ ആയ നല്ല ജീവിതം കിട്ടട്ടെ റബ്ബേ നല്ലൊരു മോളെ കിട്ടട്ടെ റബ്ബേ 🤲🤲

  • @MalappuramShahida
    @MalappuramShahida Před 14 dny +6

    അൽഹംദുലില്ലാഹ് കേട്ടപ്പോൾ സന്തോഷം ഞമ്മളെ ഉമ്മമാർക് ഞമ്മൾ ഇങ്ങനെ കാണുമ്പോൾ സങ്കടം ഉണ്ടാകും ഇനി ഉമ്മാടെ അസുഗം കുറേക്കെ മാരും ഉമ്മ സന്തോഷം ആയി ഇരിക്കി നല്ലരു കുട്ടിയാകട്ടെ ഉമ്മാക്ക് മരുമോളായി വരുന്നത് എന്ത് തന്നെ ആയാലും ആഷി പറഞ്ഞ പോലെ ചാനലിന്റെ പേര് ഇതന്നെ സന്തോഷം ആയി 🤲🏻🤲🏻

  • @kuttikurumbans3828
    @kuttikurumbans3828 Před 12 dny +3

    അൽഹംദുലില്ലാഹ് 🤲🤲🤲കുടുംബ ജീവിതം റാഹത്തിലാവട്ടെ🤲🤲❤❤

  • @shilpachippu7113
    @shilpachippu7113 Před 15 dny +13

    Congrats bro 🥳🥰നല്ലൊരു ജീവിതം ashamasikkunnu

  • @raheenaasi
    @raheenaasi Před 15 dny +9

    ഉമ്മമാരുടെ അസുഗം അള്ളാഹു ഷിഫയാക്കെട്ടെ 🤲🤲

  • @Munavvaralicp
    @Munavvaralicp Před 15 dny +9

    അള്ളാഹു എല്ലാം ഹൈറാഖിതരട്ടെ 🤲🤲🤲

  • @sharafunnisaummer8658
    @sharafunnisaummer8658 Před 15 dny +8

    Allahu എല്ലാം ഹൈറിൽ ആക്കി തരട്ടെ... ഉമ്മാന്റെ മുഖത്തു
    ക്ഷീണം ഉണ്ടല്ലോ.. സാരല്ല എല്ലാ പ്രയാസങ്ങളും allahu മാറ്റി തരട്ടെ.. 🤲🤲🤲

  • @deepasivan604
    @deepasivan604 Před 6 dny

    പ്രാർത്ഥനയോടെ മുന്നോട്ട് പോകു സഹോദരാ.. നല്ലൊരു ജീവിതം ഉണ്ടാവട്ടെ❤

  • @NooraRashid-dx1ux
    @NooraRashid-dx1ux Před 14 dny +11

    Masha allah. സന്ദോഷം ആയി.കേൾക്കാൻ ആഗ്രഹിച്ച വാർത്ത.

  • @NahilaC-c6u
    @NahilaC-c6u Před 14 dny +5

    കേൾക്കാൻ ആഗ്രഹിച വാർത്തയാണ് അൽഹംദുലില്ലാഹ്

  • @aachufathimaaachu
    @aachufathimaaachu Před 15 dny +9

    മാഷാഅല്ലാഹ്‌ നല്ല തീരുമാനം എല്ലാം റബ്ബിന്റെ വിധിയാണ് പ്രാർത്ഥിക്കുക ജെസ്സിക്ക് സന്ദോഷം ആവും.....

  • @SHABANAKA-ym6ys
    @SHABANAKA-ym6ys Před 15 dny +31

    അൽഹഠദുരില അറിഞ്ഞതിൽ ഒരു പാട് സന്തോഷം 🥰 എല്ലാ ബുദ്ധിമുട്ടുകളുഠ റബ്ബ് മാറ്റി തരട്ടെ വീടും വേഗം ആയി കിട്ടട്ടെ ഇനി അങ്ങോട്ട് ഉള്ള ജീവിതം ഹൈറ് ആക്കി റബ്ബ് തന്ന് അനുഗ്രഹിക്കട്ടെ 🤲 സന്തോഷവും സമാധാനവും മാത്രം ജീവിതത്തിൽ നിറഞ്ഞ് ഉണ്ടാവട്ടെ റബ്ബിന്റെ അനുഗ്രഹം എന്നും ഇ കുടുംബത്തിന് ഉണ്ടാവട്ടെ ആമീൻ 🤲🥰❤️

  • @Lulushali
    @Lulushali Před 15 dny +57

    പടച്ചോന് ഖൈർ ആക്കട്ടെ ആമീൻ 🤲

  • @kunjol-b6k
    @kunjol-b6k Před 15 dny +21

    Alhemdhulillah.., allaahu എല്ലാം ഖൈറാക്കി തരട്ടെ 🤲

  • @Luffy-creation-543
    @Luffy-creation-543 Před 7 dny +2

    കേട്ടതിൽ സന്തോഷം. പക്ഷെ വലിയ ദുഃഖവുമുണ്ട് നിങ്ങൾ എത്ര സ്നേഹമുള്ളവരായിരുന്നു. നിങ്ങളിൽ ഒരാൾ അകന്നു പോയപ്പോൾ തീരുമാനങ്ങൾ ഒക്കെ എന്ത് വേഗമാണ് മാറി മറിയുന്നത്. മരിച്ചാൽ തീർന്നു ഏത് സ്നേഹവും അല്ലെ അങ്ങനെ അല്ലെ കരുതേണ്ടത്. ഒരു ഭാഗം ചിന്തിക്കുമ്പോൾ അങ്ങനെ തോന്നുന്നു. പക്ഷെ മറുഭാഗം ചിന്തിക്കുമ്പോൾ ഇ പയ്യൻ എത്ര നന്നായി ആ കുട്ടിയെ നോക്കി ഇന്നും അവളുടെ കുടുംബത്തിന്റെ ഒപ്പം സഹായിയായി നിൽക്കുന്നു ഭാര്യ മരണപ്പെട്ടു പോയി എന്ന കാരണത്താൽ നശിച്ചു പോവുകയും പാടില്ലല്ലോ ഇ മോന്റെ ലൈഫ്. ഇനിയുള്ള ജീവിതം എങ്കിലും സമാദാനമായി ജീവിക്കാൻ കഴിയട്ടെ 🙏🙏🥰🥰

  • @shafeelasharaf1750
    @shafeelasharaf1750 Před dnem

    മക്കളുടെ ജീവിതം നല്ലത് പോലെ മുന്നോട്ട് പോകണം എന്ന് ആഗ്രഹിക്കുന്നത് ഉമ്മമാരാണല്ലോ ഞാനും ഇത് പോലെ യാണ് എന്റെ മോന്റ ടുത്ത് പറയുന്നത് ഞാനും ഒരു രോഗിയാണ് എന്റെ മോനോടും ഇത് തന്നെയാണ് വിളിക്കും പ്പോ പറയുന്നത് എനിക്കും ഞങ്ങളോട് സതോഷത്തോട് കൂടി കഴിഞ്ഞു പോകുന്ന ഒരു മോളെ നീ എത്തിച്ചു തരണേ എന്ന് എപ്പോഷും അള്ളാനോട് ദുഃആ ചെയുന്നു സാപത്തികം അൽഹംദുലില്ലാഹ്

  • @naseemapm
    @naseemapm Před 14 dny +5

    അള്ളാഹു ഹൈർ ആക്കട്ടെ കേട്ടപ്പോൾ സന്തോഷം ആയി അൽഹംദുലില്ലാഹ് ആമീൻ 🤲🤲🤲

  • @zanuzami2287
    @zanuzami2287 Před 14 dny +4

    Padachon eshtam ullavare padachone pareekshikkum. Ellam nallathinu vendiyaa. Alhamdulillah.. Allahu koode und.. Ummande asugam padachon shifayaki kodukkate.. Aameen..... Nalla oru jeevitham ikak undavatte.. Aameen

  • @IChURamShi
    @IChURamShi Před 9 dny +1

    അല്ലാഹ് ഹൈറായിട്ടുള്ള ജീവിതം തരട്ടെ😊❤ആമീൻ 🤲❤️

  • @ShahlaShajahan
    @ShahlaShajahan Před 14 dny +4

    Jasikk allahu swargam nalkate.. Aashikk sandoshakaramaya daambathya jeevithavum nalkte.. Ameen

  • @bathuolfoodsr2ug
    @bathuolfoodsr2ug Před 15 dny +9

    മാഷാഅല്ലാഹ്‌ ഹൈറാക്കി തരട്ടെ 🤲🤲❤❤❤

  • @user-sk1eq4xc2d
    @user-sk1eq4xc2d Před 15 dny +48

    ജെസ്സിയുടെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവും ബ്രോ 🥰 ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰

  • @mubashiramubashira4241
    @mubashiramubashira4241 Před 15 dny +38

    നിന്നെപ്പോലെ ഒരു ചെക്കനെ കിട്ടുന്ന കുട്ടിയുടെ ഭാഗ്യം, എല്ലാം ഭംഗിയായി തീരട്ടെ, ഉമ്മ മാരുടെ അസുഖങ്ങൾ എല്ലാം സുഖമാകട്ടെ, വീട് പണി ഒക്കെ പെട്ടെന്ന് തീരട്ടെ.

  • @Sandra.t9762
    @Sandra.t9762 Před 15 dny +29

    നല്ല തീരുമാനം തന്നെ ആഷിക് 😊😊 നന്നായിവരട്ടെ 🙏🏻 ദൈവം അനുഗ്രഹിക്കട്ടെ 😊 ഉമ്മാടെ മോന് നല്ലൊരുകുട്ടിയെ തന്നെ കിട്ടും ❤️ ആഷിക് നന്മയും സ്നേഹവും കരുതലും ഉള്ള കുട്ടിയാ എന്നും നല്ലതേ വരൂ 🙏🏻🙏🏻

  • @user-pg1bk6bm5l
    @user-pg1bk6bm5l Před 14 dny +4

    Masha allah നല്ലൊരു ജീവിധം kittatte🤲🏻

  • @sinantk8727
    @sinantk8727 Před 12 dny +1

    Alhamdulillah Aashi mone ellam monvijaricha karigalokke padachon eluppathil dadipichu tharatte 🤲🤲

  • @musthafapm4862
    @musthafapm4862 Před 14 dny +8

    എന്റെ ഭാര്യയുo മരിച്ചു 6മാസമായി രോഗിയായിരുന്നു എല്ലാർകും. സ്വർഗം നൽകട്ടെ നമ്പബർ തരോ

    • @siddhikshasiddhiksha8452
      @siddhikshasiddhiksha8452 Před 14 dny +1

      എന്താണ് സഹോദര അസുഖം.... എത്ര വയസ്സ് ഉണ്ടായിരുന്നു ബീവിക്ക്

  • @Sinumidlaj
    @Sinumidlaj Před 13 dny +7

    ജെസിയെ പൊന്നുപോലെ നോക്കിയതിനു പടച്ചോന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവും.. 😊നല്ലൊരു മനുഷ്യൻ ആണ് നിങ്ങൾ ട്ടൊ 😊

  • @naseeramt4331
    @naseeramt4331 Před 14 dny +2

    നല്ലൊരു കുട്ടിയെ തന്നെ നിനക്ക് കിട്ടട്ടെ ആഷീ ❤️❤️ഞങ്ങളുടെ ഒക്കെ പ്രാർത്ഥന നിനക്ക് ഉണ്ടാവും

  • @user-jc5oo9pe8p
    @user-jc5oo9pe8p Před 9 dny +1

    അല്ലാഹു മോനെയും, കുടുംബത്തെയും അനുഗ്രഹിക്കട്ടെ... ആമീൻ 🤲🤲🤲

  • @fanufinu5617
    @fanufinu5617 Před 10 dny +1

    എല്ലാ ഹയറായി നടക്കട്ടെAlhmdulillah🤲🏻🥰

  • @MolimujuMolimuju
    @MolimujuMolimuju Před 14 dny +3

    അൽഹംദുലില്ലാഹ് നല്ലോരു ജീവിതം കിട്ടട്ടെ, mashaallah

  • @nowraszamanjubi4687
    @nowraszamanjubi4687 Před 3 dny

    നിങ്ങളെ പോലെയുള്ള ഒരാളുടെ കൂടെ മരണം വരെ ജീവിക്കാൻ കഴിഞ്ഞതാണ് ജെസിയുടെ ഏറ്റവും വലിയ ഭാഗ്യം. ഇനി കല്യാണം കഴിഞ്ഞ് സന്തോഷ😊 പൂർണമായ ജീവിതം ഉണ്ടാവട്ടെ ❤❤

  • @SalmaK-h6o
    @SalmaK-h6o Před 14 dny +3

    നല്ല രു ജീവിതം ഉണ്ട വട്ടെ🎉 ആ മീൻ

  • @JaslaJaazzz
    @JaslaJaazzz Před 14 dny +2

    അൽഹംദുലില്ലാഹ് സന്തോഷം അല്ലാഹു ബർക്കത്ത് ചെയ്യട്ടെ

  • @user-sg1ef2bp6q
    @user-sg1ef2bp6q Před 14 dny +4

    Jasikum vendi subscribe cheithathayirunnu njan ee chanal..jasi poyathil pinne njanum kaanarilla...kalyanam aayinnu kettappol vannatha....ethayalum allahu khair nalkatte...jaside ummane marakkaruthe

  • @jaseenajaseena5185
    @jaseenajaseena5185 Před 14 dny +2

    മാഷാ അല്ലാഹ് പുതിയ വിവാഹ ജീവിതം ഹൈ റാകട്ട 🤲🤲🤲

  • @faseelaaman3824
    @faseelaaman3824 Před 15 dny +3

    Masha allah നല്ലരു ജീവിതം ഉണ്ടാവട്ടെ 🤲🏻🤲🏻

  • @user-ni7cc2hr6x
    @user-ni7cc2hr6x Před 14 dny +2

    മാഷാ അള്ളാ ഹയർ ആക്കി തരട്ടെ❤❤

  • @nuhmanmalappuram8077
    @nuhmanmalappuram8077 Před 15 dny +4

    അള്ളാഹു ഖൈറായ ജീവിതം നെൽകട്ടെ ആമീൻ മോനെ നീ നല്ലൊരു ഭർത്താവാണ്❤❤❤❤ പാവം ജെസി അവൾക്ക് അള്ളാഹു സ്വർഗ്ഗ നൽകി അനുഗ്രഹിക്കണേ അള്ളാഹ് ആമീൻ
    ❤❤❤❤❤❤

  • @user-ru7dt5jf8h
    @user-ru7dt5jf8h Před 15 dny +39

    Alhamdulillah Alhamdulillah Alhamdulillah പടച്ചവനെ ഉമ്മാന്റെ അസുഖം പെട്ടെന്ന് മാറി🤲 കല്യാണ നല്ല റാഹത്തായി കഴിയട്ടെ മരണപ്പെട്ട ഭാര്യക്ക് അള്ളാഹു സ്വർഗം കൊടുക്കട്ടെ 🤲🤲🤲

  • @divyanair5560
    @divyanair5560 Před 15 dny +11

    Congrats mon ella vida anugraham epozhum undakete umma happy ayi erikuka 💖💖🙏🙏

  • @MuhammadrishanRishan-i3y
    @MuhammadrishanRishan-i3y Před 15 dny +27

    അൽഹംദുലില്ലാഹ്,ഖൈറായ ഒരു ജീവിതം അള്ളാഹു നിങ്ങൾക്ക് നൽകട്ടെ

  • @user-hm3vn5vd7y
    @user-hm3vn5vd7y Před 14 dny +3

    എല്ലാം khiraakki തരട്ടെ ആമീൻ jasinte സ്ഥാനത് എനിക്ക് ആരെയും കാണാൻ കഴിയില്ല 😢😢

  • @shamsheerashanavas7310
    @shamsheerashanavas7310 Před 13 dny +2

    നല്ല തീരുമാനം. .പടച്ചോൻ അനുഗ്രഹിക്കട്ടെ. ..

  • @fathimathriza4158
    @fathimathriza4158 Před 14 dny +4

    Nalla theerumam atra kalama ottayk nadakkal. Padachon hairilakatte aameen🤲🏼

  • @MushlmaM
    @MushlmaM Před 15 dny +20

    അൽ ഹംദുലില്ലാഹ് അള്ളാഹു എല്ലാം ഹൈറിലാക്കി തരട്ടെ എന്നും പ്രാർത്ഥനയിൽ നീയും കുടുംബവും ഉണ്ടാവും

  • @ayishanishidha1091
    @ayishanishidha1091 Před 14 dny +2

    ഇന്ഷാ അല്ലാഹ് എല്ലാം റാഹത് ആകട്ടെ 👍🏻

  • @HawhaiHawhaikwjaja
    @HawhaiHawhaikwjaja Před 14 dny +1

    ഉമ്മാന്റെ അസുഖം വേഗം മാറ്റികൊടുക്കട്ടെ ഉമ്മാനോട് പ്രതേകംദുആ ചെയ്യാൻ പറയണം

  • @thasnikcthasnikc4975
    @thasnikcthasnikc4975 Před 14 dny +1

    Alhamdulillah 🤲 നന്നായി നല്ല തീരുമാനം അല്ലാഹുവിൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ 🤲🤲🤲🥰🥰

  • @shareefashihabshareefa9939

    മാഷാ അള്ളാ
    Alhamdulillah
    സന്തോഷം ❤

  • @ShaharbanuPm
    @ShaharbanuPm Před 15 dny +12

    വിഷമിക്കണ്ട നല്ലൊരു ജീവിതം ഉണ്ടാകട്ടെ പൊന്നുപോലെ നോക്കിയില്ലേ പിന്നെന്താ ജെസ്സിയെ

  • @afiafeefa1003
    @afiafeefa1003 Před 10 dny +1

    Alhamdulillah..എല്ലാം റാഹത്താവട്ടെ

  • @safreenakp9786
    @safreenakp9786 Před 14 dny +19

    ❤ആ കുട്ടിന്റെ aathiyathe വിവാഹം ആണെങ്കിൽ ചടങ്ങുകൾ ഒക്കെ കുറച്ചു എങ്കിലും ചെയ്തു കൊടുക്കണം അതിനും ഉണ്ടാവും ലൈഫിൽ ആഗ്രഹങ്ങൾ ഒക്കെ❤❤

  • @hai1668
    @hai1668 Před 15 dny +2

    അൽഹംദുലില്ലാ സന്തോഷം എല്ലാം റാഹത്തായി നടക്കട്ടെ ആമീൻ 🤲🤲🤲

  • @-Rifsana-Rafeek
    @-Rifsana-Rafeek Před 14 dny +4

    നെഗറ്റീവ് പറഞ്ഞു ചിലർ ഉണ്ടാകും.. പടച്ചോന്റെ വിധിയല്ലേ..ജെസിക് സന്തോഷം ആവും ഇക്കയെ ഒറ്റക് ആക്കി എന്ന് വിഷമം മാറും.. ആർക് മനസിലായില്ലെങ്കിലും ജെസിക് മനസിലാവും 🥰🥰🥰

  • @rukkiyapk1114
    @rukkiyapk1114 Před 14 dny +3

    നല്ലരു കാര്യമാണ് നല്ല സൊബാവ മാണ് നിൻ്റെ നല്ല മഗളമായി നടക്കട്ടെ

  • @faisalbabu8714
    @faisalbabu8714 Před 6 dny +1

    പറയുന്നവർ പറയട്ടെ ഏതായാലും വേണ്ടതാണ് എന്നും ഒറ്റപെട്ടു നടക്കുന്നതിലേക്കാളും നല്ലത് കൂട്ടിനാളുണ്ടാവുന്നതാവും ഉമ്മക്കും സന്തോഷം

  • @nidhafathima.m53
    @nidhafathima.m53 Před 15 dny +2

    അല്ലാഹു നല്ലൊരു ദാമ്പത്യ ജീവിതം തരട്ടെ

  • @ShanuSonu-wo3ps
    @ShanuSonu-wo3ps Před 14 dny +2

    Alhamdulillah Ellam nalle nilayil aavatte aameen🤲🤲

  • @حُبُّالرَّسُولْصلىاللهعليه-ع2ق

    😊😊😊 alhamdulillah.സന്തോഷം...
    Aa time നുള്ളിൽ murshida ക്കും നല്ലൊരു ഇണയെ കൊടുക്കനെ റബ്ബേ.എന്നിട്ട് രണ്ടു പേരുടെയും കല്യാണം ഒരുമിച്ച്. In sha Allah.😍🤲🏻
    ചായാനൊരു തോളില്ലേൽ തകരും ആശീ.. നിനക്ക് പറ്റിയൊരു കൂട്ട് തന്നെ ആവട്ടെ.. ..
    അവൾടെ 2nd marriage aano എന്നൊക്കെ സമയം aavumbo പറഞ്ഞു തരണേ.. നെഗറ്റീവ് ആയെടുക്കരുത്.. നിങ്ങൾടെ ഓരോ വിശേഷവും കാണുന്നത് കൊണ്ട് ചോദിച്ചെന്നെയുള്ളൂ

  • @user-zd3hs6js3t
    @user-zd3hs6js3t Před 15 dny +4

    അൽഹംദുലില്ലാഹ് സന്തോഷം നല്ല ജീവിതം ഉണ്ടാവട്ടെ

  • @haseenaap2762
    @haseenaap2762 Před 15 dny +9

    മാഷാഅല്ലാഹ്‌ ഹൈറാക്കി തരട്ടെ 🤲🏻