തേനീച്ച പിടുത്തം| കാട്ടിൽ ഇരിക്കുന്ന തേനീച്ചയെ എങ്ങനെ കൂട്ടിൽ ആക്കാം .കുത്ത് അഞ്ചാറ് കൊണ്ട്....

Sdílet
Vložit
  • čas přidán 7. 09. 2024
  • തേനീച്ച പിടുത്തം| കാട്ടിൽ ഇരിക്കുന്ന തേനീച്ചയെ എങ്ങനെ കൂട്ടിൽ ആക്കാം കുത്ത് അഞ്ചാറ് കൊണ്ട്.
    #mrgramavassi #keralahoneybees
    #honeybee #honeybees #theneecha #howtocatchhoneybees #foresthoney #foresthoneybees #catchhoneybees
    Soju S Gireesh
    ...
    Mr Gramavassi
    ...
    Shiju
    ...
    Dracula (camera man)
    ...

Komentáře • 761

  • @ksa7010
    @ksa7010 Před 3 lety +314

    അപൂർവങ്ങളിൽ അപൂർവമായി അങ്ങനെ തേനീച്ചകളിലെ റാണിയെ അടുത്ത് കാണാൻ സാധിച്ചു മച്ചാനെ ഇത്രയും റിസ്ക് എടുത്ത് ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ നിനക്കൊരു നിറഞ്ഞ കൈയ്യടി 👏👏

  • @anilmkanil8338
    @anilmkanil8338 Před 3 lety +75

    മൂക്കിന് ഇട്ട് കുത്ത് കിട്ടിയിട്ടും വേദന സഹിച്ചുകൊണ്ടുള്ള ആ സംസാരം ❣️പൊളി ബ്രൊ നല്ല വീഡിയോ

  • @arunsasiarunsasi1695
    @arunsasiarunsasi1695 Před 3 lety +152

    മച്ചാനെ നമിക്കണം ഇത്രയും കഷ്ടപ്പെട്ട് ഇങ്ങനെ ഒരു വീഡിയോസ് ചെയ്തതിനു... 👌👌👌👍👍👍

  • @xoaqua6872
    @xoaqua6872 Před 3 lety +59

    പൊളിച്ച് മച്ചാനെ വിയുവേഴ്സ്ന് വേണ്ടി മച്ചാൻ എടുക്കുന്ന ഇഫോർട് അത് appreciate ചെയ്യുന്നു... എത്രയും വേഗം കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ

  • @Nichunisam
    @Nichunisam Před 3 lety +42

    മരം കയറ്റം പൊളിച്ചു 😍 നല്ല പോലെ അധ്വാനിച്ചു.... go ahead bro... best of luck...

  • @benjaminjoseph145
    @benjaminjoseph145 Před 2 lety +4

    താങ്കളുടെ ധീരതയേയും, ത്യാഗസന്നദ്ധതയേയും നമിക്കുന്നു👏 ആ മരത്തിന്റെ മുകളിലുള്ള കയറ്റവും, തോറ്റു പിൻമാറാതെ , ആ കോളനിയെ പിടിച്ചു കൂട്ടിലാക്കുന്നതു വരെയുള്ള ത്യാഗം പ്രശംസനീയം തന്നെ👍👍👌👌🙏🙏

  • @user-ml9gs7us5t
    @user-ml9gs7us5t Před 3 lety +59

    മച്ചു അടിപൊളി കൊള്ളാം ഇതുപോലെ നല്ല വീഡിയോ വരണം 💪✊❤️👌💝

  • @sheryissac3647
    @sheryissac3647 Před 2 lety +1

    തേനീച്ച കൃഷിയുമായി ബന്ധപെട്ടുള്ള കുറെയധികം videos കണ്ടിട്ടുണ്ട്. ഇത് വളരെ ആശാസ്ത്രീയമായി തോന്നി. അത്ര height il നിന്നും ശിഖരം വെട്ടി ഇടുമ്പോൾ, ഒരുപാടു ഈച്ചക്കളെ കൊല്ലപ്പെട്ടു പോകാൻ സാധ്യതയുണ്ട്. അതെ പോലെ തന്നെ ഒരു സുരക്ഷ മുന്നൊരുക്കങ്ങളും ഇല്ലാതെ പൊട്ടിൽ കൈ ഇടുകയും jacket um, മുഖവരണവും ഇട്ടാൽ കുത്തു വാങ്ങുന്നത് ഒഴിവാക്കാനും സാധിക്കും

  • @kumbidimachaan2.061
    @kumbidimachaan2.061 Před 3 lety +3

    പഴയകാലം തേനീച്ചയുടെ കുത്ത്‌ കൊണ്ടതൊക്കെ ഓര്മ വരുന്നു.. എത്ര കുത്ത് കൊണ്ടിരിക്കുന്നു.. ബ്രോ പൊളിച്ചു

  • @usmanusmannechikkattil3055

    എല്ലാ കമന്റിനും റിപ്ലൈ കൊടുത്ത മച്ചാൻ പൊളി 👍👍

  • @guppyworld3487
    @guppyworld3487 Před 3 lety +4

    റിസ്ക് എടുത്തു ചെയ്ത video super bro അവസാനം വിജയിച്ചു...👍👍👍

  • @BTECHBaZi
    @BTECHBaZi Před 3 lety +129

    *ഒരൊറ്റ വീഡിയോ കൊണ്ട് subscribe ചെയ്‌പിച്ച്* നിങ്ങൾ വേറെ ലെവൽ ആണ് 😍

  • @rijogeorge598
    @rijogeorge598 Před 3 lety +5

    ഇതു പോലുള്ള വീഡിയോ ആദ്യമായാണ് കാണുന്നത് Super

  • @aliviotalks9661
    @aliviotalks9661 Před 3 lety +5

    ഈ വിഡീയോക്ക് വേണ്ടി എന്തോരം കഷ്ടപ്പെട്ടു എന്ന് കണ്ടാൽ തന്നെ അറിയാം... പൊളി ബ്രോ ഫുൾ സപ്പോർട്ട് ✨️✨️

  • @kiranmm4316
    @kiranmm4316 Před 3 lety +3

    തേനീച്ചയെ പിടിക്കുന്നത് റിസ്ക്ക് പരിപാടിയാണ് ...... അതിനേലും റിസ്ക്ക് എടുത്താണ് മരത്തിൽ കയറി റാണിയെ എടുത്തത് ..... ഇത്രയും റിസ്ക് വീഡിയോ ചെയ്ത മച്ചാന് ഇരിക്കട്ടെ എന്റെ വക ഒരു ലൈക്ക് 👍🔥🔥🔥

  • @vaishnavkd2212
    @vaishnavkd2212 Před 2 lety +1

    ഈ ഒറ്റ വീഡിയോ ഞാൻ ആദ്യമായി കണ്ടു അപ്പൊ തന്നെ ഫാൻ ആയി സബ്സ്ക്രൈബ് ചെയ്തു പൊന്നളിയാ🤗🤗

  • @muhammedanas5137
    @muhammedanas5137 Před 2 lety +3

    സങ്ങതി പൊളി യായിരിക്കുന്നു. but അതിന്റെ ചിറഗ് നശിപ്പിക്കേണ്ടില്ലായിരുന്നു.രാജ്യം ഭരിക്കുന്ന രാജാവിന്റെ കയ്യും കാലും വെട്ടി മാറ്റിയതു പോലെ ഫീൽ ചെയ്ദു 😢 എന്തായാലും മച്ചാന് കുറേ റിസ്ക്കെടുത്തിട്ടാണ് ഈ എപ്പിസോഡ് പൂർത്തി യാകിയാത് അതിനൊരു വെരിഗുഡ് 👍🏻😊😜

  • @arunvs9731
    @arunvs9731 Před 2 lety +2

    യാതിർശ്ചികം ആയി കണ്ട വീഡിയോ...
    Onnumnnikkila കൊടുതു like

  • @user-ky8qp1vv2m
    @user-ky8qp1vv2m Před 3 lety +1

    എന്റെ പൊന്നെ ഒരു ഒന്നൊന്നര ഈച്ച പിടുത്തം 💪💪💪
    ആദ്യമായിട്ടാണ് കാണുന്നത്

  • @riyazrafi1540
    @riyazrafi1540 Před 2 lety +1

    ഒറ്റ വീഡിയോ കൊണ്ട് സബ്സ്ക്രൈബർ ആക്കി കളഞ്ഞു... Effort ന് ഒരു ബിഗ് സല്യൂട്ട് 😍😍

  • @abytales
    @abytales Před 3 lety +19

    Ufff kuth kore kitteetum aa dedication & effort💥 he deserves something big 👏💪🙌

  • @crazyfootball8390
    @crazyfootball8390 Před 3 lety +1

    ഇത്രയും കഷ്ടപ്പെട്ട് ഞങ്ങൾക്ക് റാണിയെ കാണിച്ച് തന്ന മച്ചാനാണ് ഇന്ന് ഞങ്ങളുടെ ലൈക്ക്

  • @DominicKallarackal
    @DominicKallarackal Před 3 lety +11

    My childhood dream which was never realized(Apiary aspirations). Thank you for this video. Dangerous attempt too.

  • @anasaa1716
    @anasaa1716 Před 3 lety +2

    Ithrem kashtapet vedio cheythathin abinangal❤🥰

  • @saheershapa
    @saheershapa Před 2 lety

    Ningal oru vellatha sambhavamanallo,endhu simple ayitanu marathilkayari raniye edukkan poyathu.video polichu

  • @jishnurj
    @jishnurj Před 3 lety +1

    Ee kood success aayi kaanaaan saadiyata kuravanu... Aa frame il ada kettunna reeti il pizAvu pattiya kaaranm aanu... But ee try ku oru big 😍😍😍

  • @jamesprofessor854
    @jamesprofessor854 Před 3 lety +26

    This video deserves more views, hats off to your dedication brother 😍😘

  • @rahul.rrahul.r7218
    @rahul.rrahul.r7218 Před 2 lety +2

    മച്ചാനെ പൊളി ഈ വീഡിയോ ഒന്നും പറയാനില്ല പൊളി പൊളി

  • @raheemc7879
    @raheemc7879 Před 10 měsíci

    മച്ചാനെ ഒരു രക്ഷയുമില്ല നമിച്ചു 🙏🙏 ...ufff 🔥🔥🔥

  • @athiraanoopanoop9579
    @athiraanoopanoop9579 Před 2 lety

    Vdo അടിപൊളി കൂടെയുള്ള നല്ല ചങ്ക് frends... തങ്ങളെ പോലെ അവർക്കും പേടിയില്ല മുന്നോട്ടുള്ള വഴി എളുപ്പമാകട്ടെ..

  • @kesari8114
    @kesari8114 Před 3 lety +3

    ബ്രോ ഞാനൊരു കാര്യം പറഞ്ഞു തന്നോട്ടെ ഞാൻ പറയുന്ന കാര്യം ശരിയാണെങ്കിൽ സ്വീകരിക്കാം തെറ്റാണെങ്കിൽ തള്ളിക്കളയാം.
    തേനീച്ചയുടെ റാണിയെ പിടിച്ചു പെട്ടിയിൽ കൂട്ടുമ്പോൾ അതിൻറെ ചിറക് മുറിച്ചു മാറ്റുന്നത് വലിയ തെറ്റാണ്. കാരണം തേനീച്ച റാണി തേൻ അടയിലെ ഓരോ അറകളിലും മുട്ട ഇടുമ്പോൾ അറയിൽ താഴ്ന്നു പോവാതിരിക്കാൻ ചിറകുവിടർത്തി അറയുടെ ഇരുവശങ്ങളിലും വച്ചു ബാലൻസ് ചെയ്തു മുട്ടയിട്ടു തിരികെ കയറും' ചിറക് നഷ്ടപ്പെട്ടാൽ അറയിൽ നിന്നും തിരികെ കയറാൻ പ്രയാസമാകുയും കയറാൻ ശ്രമിക്കുമ്പോൾ നേരത്തെ ഇട്ട മുട്ടയ്ക്കു കേടുപാടുകൾ സംഭവിക്കുകയും ചെയ്യും. ചൂടു കാലങ്ങളിൽ ഉച്ചസമയത്ത് തേനീച്ചകൾ ഒന്ന് പുറത്തേക്ക് പോയി ചുറ്റിക്കറങ്ങുന്ന നേരത്ത് ചിറകു നഷ്ടപ്പെട്ട റാണി നിലത്തു വീഴുകയും ഉറുമ്പ് കൊല്ലുകയും ചെയ്യും. തേനീച്ചയെ പെട്ടിയിൽ ആകുമ്പോൾ ക്യൂൻ ഗേറ്റ് എന്ന് പറഞ്ഞ് വാങ്ങാൻ കിട്ടും ഇത് തേനീച്ചയുടെ റാണിയെ പിടിച്ചു ഇട്ടതിനുശേഷം പെട്ടിയുടെ വാതിലിൽ ക്യൂൻ ഗെയ്റ്റ് വെച്ച് മെഴുക് കൊണ്ട് ഉറപ്പിക്കുക വലിപ്പം അല്പം കൂടിയതുകൊണ്ട് റാണി ഈച്ചയ്ക്ക് ഗേറ്റിലെ കൂടെ പുറത്തേക്ക് പോവാൻ സാധിക്കില്ല വേലക്കാരികൾ പുറത്തുപോയി തേനും പൂമ്പൊടി ശേഖരിച്ചു വരും. പുതുതായി പെട്ടി സ്ഥാപിക്കുമ്പോൾ മാത്രം 15-25 ദിവസം ക്യൂൻ ഗേറ്റ് ഉപയോഗിച്ചാൽ മതി അതുകഴിഞ്ഞ് ക്യൂൻ ഗേറ്റ് മാറ്റാം. ഞാൻ ഒന്നുകൂടെ പറയുകയാ ഞാൻ പറഞ്ഞത് ശരിയാണെങ്കിൽ എൻറെ അഭിപ്രായം സ്വീകരിക്കാം അല്ലെങ്കിൽ തള്ളിക്കളയാം👍👍👍

  • @firosak786
    @firosak786 Před 3 lety +3

    Honesty ഞൻ പറയാം, ഇങ്ങനുള്ള വിഡിയോയും, ഇവരെയൊക്കെയാണ് നമ്മൾ support ചെയ്യേണ്ടത്, അടിപൊളി video👍❣️, ഇതേ രീതിയിൽ നിങ്ങൾ subscribers നെ entertainment ചെയ്യിച്ചാൽ നിങ്ങൾ വിജയിക്കും, All the best👍💐

  • @varshamolk.n3860
    @varshamolk.n3860 Před 3 lety +2

    Ithvare kaanatha poleyulla variety video......🎉 Poli chetta....keep it up❤️❤️

  • @Bhushan40090
    @Bhushan40090 Před 3 lety +1

    മച്ചാനെ Subscribe ചെയ്തിട്ടുണ്ട്. നിങ്ങള് പൊളിയാണ് 👍

  • @glasstankmagic8126
    @glasstankmagic8126 Před 3 lety +1

    Super.kure kashtapett edutha video anennu kandal thanne manusilakum .Good

  • @steephenp.m4767
    @steephenp.m4767 Před 2 lety

    Super job , Thank you

  • @indiatravelmedya1194
    @indiatravelmedya1194 Před 3 lety +12

    കൊള്ളാം 😊

  • @cru.x.y4411
    @cru.x.y4411 Před 3 lety +18

    ഇതുവരെ ആയിട്ട് ഇതുപോലെ ഒരു വീഡിയോ ഞാൻ കണ്ടില്ല..... ഇത്രെയും കഷ്പെട്ട്‌ അഞ്ച് കടിയും കൊണ്ട്...... നമിച്ച് നിങ്ങളെ.....🥵🥶

  • @sssafvan
    @sssafvan Před 3 lety +1

    Fulle support indavum first video kandapoo thane enike ishttame ayi❤️‍🔥

  • @mohammedfaras5187
    @mohammedfaras5187 Před 3 lety +2

    മാഷാ അല്ലാഹ്.. മരം കയറ്റം പൊളി

  • @vishnukalarikkal8453
    @vishnukalarikkal8453 Před 2 lety +1

    വേറെ ലെവൽ മച്ചാനേ..

  • @thriller66
    @thriller66 Před 2 lety +2

    മച്ചാനെ powlichu,,, super

    • @mrgramavassi4889
      @mrgramavassi4889  Před 2 lety +1

      Thanks bro ❤️

    • @thriller66
      @thriller66 Před 2 lety +2

      @@mrgramavassi4889 എല്ലാ video ക്കും എന്റെ കനത്ത suport ണ്ടാവും 💯✨️,,,,,,,,, best of luck

    • @mrgramavassi4889
      @mrgramavassi4889  Před 2 lety

      Thanks machane ❤️

  • @akhilakz1924
    @akhilakz1924 Před 3 lety +8

    🥰Virappan uyiiirrr

    • @Mrshiju
      @Mrshiju Před 3 lety +2

      🥰🥰🥰🥰😘😘😘

  • @jobindwilson
    @jobindwilson Před 2 lety +2

    നല്ല effort aliyo💕😇

  • @rollexgamer2382
    @rollexgamer2382 Před 3 lety +2

    മച്ചാനെ എന്റെ നാട്ടിലൊക്കെ തേനീച്ച എന്നാണ് പറയുക എന്താലും പൊളിച്ചു

  • @sajiththonippara2480
    @sajiththonippara2480 Před 3 lety +1

    അടിപൊളി കുറെ കഷ്ട്ടപ്പെട്ടു എന്തായാലും ഇഷ്ട്ടമായി

  • @akkua1055
    @akkua1055 Před 2 lety +2

    Chettan freakan anello😍😍😍

  • @alfredraj
    @alfredraj Před 3 lety +3

    Nte ponn aliyaa 😘😘😘😘

  • @user-tc7iy9nz2j
    @user-tc7iy9nz2j Před 3 lety +2

    മച്ചാനെ ഒരു രക്ഷയും ഇല്ല പൊളിച്ചു

  • @saharastudio5968
    @saharastudio5968 Před 2 lety +1

    Machane poli.athyamayi kanuna kazcha 👍👍

  • @ijjampulli
    @ijjampulli Před 3 lety

    അടിപൊളി വീഡിയോ 👌, ചാനൽ കണ്ടെത്താൻ സ്വല്പം വൈകിപ്പോയി

  • @bijeshp3361
    @bijeshp3361 Před 3 lety +1

    Machaney ningal aloru puli thanney👋

  • @sunilkumartv1513
    @sunilkumartv1513 Před 2 lety +1

    അടിപൊളി മണി അടിച്ചു 👍😊

  • @ashiquekoduvally4964
    @ashiquekoduvally4964 Před 3 lety +1

    യാ അല്ലാഹ് ഉഷാറായി മച്ചാനെ 😁😁😘😁

  • @abdullaabu1528
    @abdullaabu1528 Před 3 lety +1

    Bro Allu super annu bro kuthiyittumulla aaa samsaram samadhikkannam broyude valiya fan annu 🥰 oru comment tharumo

  • @mashooqcvmaniyoor7623
    @mashooqcvmaniyoor7623 Před 3 lety +2

    Ente chengayi ningale dhairam sammadichu👍❤

  • @user-bw5nj5gh3u
    @user-bw5nj5gh3u Před 2 lety +1

    Kidilm video chtta new subscriber 🥰

  • @aj-gd1bq
    @aj-gd1bq Před 2 lety +1

    Nalla effort eduthu....1 m overloaded....

  • @Samvlogs7206
    @Samvlogs7206 Před 3 lety

    Itheryyun risk eduthu video cheyitha bro powliye 😍😍😍

  • @gaming3942
    @gaming3942 Před 3 lety +4

    Machane😳 kalakki 💪

  • @snehamk9270
    @snehamk9270 Před 3 lety +1

    Sambhavam kidukkaachi aayittundu

  • @vishnupradeep9843
    @vishnupradeep9843 Před 2 lety +1

    Ente ponnaliya sammathiche♥️😘

  • @VM-po5en
    @VM-po5en Před 3 lety +5

    Full suport muthey 👌🔥🔥🔥

  • @miinhaajj
    @miinhaajj Před 2 lety +2

    New subscriber iam impressed

  • @aditha133
    @aditha133 Před 3 lety +1

    Oh you are a hero bro the real hero

  • @sreejeshbharathi1162
    @sreejeshbharathi1162 Před 3 lety +1

    Aliya namichu.❤️😘... Full support bro. 😘❤️❤️❤️❤️

  • @soorajkichu1395
    @soorajkichu1395 Před 3 lety +2

    Polichu

  • @shafeekhn9268
    @shafeekhn9268 Před 3 lety +1

    Bro poli aaayittund

  • @petlover2962
    @petlover2962 Před 2 lety +1

    Super vdo pwolichu🥰

  • @sujeeshks2179
    @sujeeshks2179 Před 3 lety +1

    വീഡിയോ നന്നായി തുടർന്നും കാണുന്നതായിരിക്കും✌️👍

  • @baluthemallu9421
    @baluthemallu9421 Před 3 lety +2

    polichu bro 👍🔥💖

  • @Santhoshs-kt8xx
    @Santhoshs-kt8xx Před 2 lety +2

    Katta dedication anello bro all the best

  • @vineetha7396
    @vineetha7396 Před 3 lety +5

    പൊളിച്ചു 🥰❤

  • @jashiqmohammed9360
    @jashiqmohammed9360 Před 3 lety +1

    താങ്കളെടുക്കുന്ന റിസ്കിന്റെ പേരിൽ subscribed your channel ❣️

  • @amarnathv9248
    @amarnathv9248 Před 3 lety +3

    Adipoli machanee❤️❤️

  • @karthikth053
    @karthikth053 Před 2 lety +1

    Great bro.. challenge success

  • @kaalaanji3611
    @kaalaanji3611 Před 3 lety +3

    Bro nalla risk eduthalle cheyyane. Gud effort subscribers kittum bro 👏👏👏👏

  • @navaroj1391
    @navaroj1391 Před 3 lety +1

    Namale kanikan vendi bro edukuna aa kashtapad ❤️

  • @aashique629
    @aashique629 Před 3 lety +1

    Ya mone ...ninga poliyaanu, ithokke yenth alle

  • @afnasvaliyaparambil2868
    @afnasvaliyaparambil2868 Před 3 lety +5

    Millions worth❤❤

  • @anzilalimon8625
    @anzilalimon8625 Před 3 lety +2

    കുറച്ചൊക്കെ സേഫ്റ്റി കൂടി നോക്കിക്കോ mahn.. Views ഇനിയും വരും..

  • @jomonjohnson8378
    @jomonjohnson8378 Před 2 lety +2

    New subscriber ✌🏻❤️

  • @IOSBABY
    @IOSBABY Před 2 lety +1

    Great efforts take safe frst

  • @lukaff6235
    @lukaff6235 Před 3 lety +1

    Bro new video eppozha ? Ee video pwoli ayirunu 😍😍💓💓🤩🤩

  • @agdanger5221
    @agdanger5221 Před 2 lety +2

    കൊള്ളാം

  • @Thrissur_Travel_N_Food
    @Thrissur_Travel_N_Food Před 3 lety +2

    Polichuu
    But poka adichal athu Motham elakilleee?....

  • @user-jg5fm1ew1r
    @user-jg5fm1ew1r Před 7 měsíci

    ❤❤marathilkayarumpol. Verycarefullbro

  • @sajins5785
    @sajins5785 Před 3 lety +5

    Bro vere level❤️❤️⚡⚡⚡

  • @rahulreghu3588
    @rahulreghu3588 Před 3 lety +1

    Aliya അളിയന്റെ ധൈര്യം 😳🔥

  • @shameempopzienz6542
    @shameempopzienz6542 Před 2 lety

    Pwolichhu machaane 🔥😎❤️

  • @johnsonmjkolakkad3395
    @johnsonmjkolakkad3395 Před 3 lety +1

    Vedio പൊളിച്ചു 👍
    but,ചിറക് കട്ട് ചെയ്യേണ്ടിയിരുന്നില്ല, നനച്ചു പിടിച്ചാൽ മതിയാരുന്നു ......അതിനു ഇനി ഒരിക്കലും ഒരപകടത്തിന്ന് രക്ഷപെടാൻ കഴിയില്ലല്ലോ, ഉറുമ്പോ നനവോ, പുഴുവോ പിടിക്കാതിരിക്കാൻ ശ്രദ്ധിക്കുക...

    • @mrgramavassi4889
      @mrgramavassi4889  Před 3 lety

      വേറെ വഴി ഇല്ലാത്തോണ്ട അങ്ങനെ ചെയ്തത് ❤️

  • @sachubro3294
    @sachubro3294 Před 3 lety +1

    സൂപ്പർ

  • @mchitler5954
    @mchitler5954 Před 3 lety +7

    Super 😍😍😍😍

  • @muhammedshabeeb2905
    @muhammedshabeeb2905 Před 3 lety +3

    2021 il kanunnavar undoo

  • @dr_pain3653
    @dr_pain3653 Před 3 lety +1

    Ente mwone samathich bro 💯💯❤️💋

  • @Youtube_prinzz
    @Youtube_prinzz Před 2 lety +1

    Dedication and hard work uff hats off bro

  • @avangersfacts5964
    @avangersfacts5964 Před 3 lety +1

    Nj parayuna pole search chey most dangerous insets

  • @user-eu7xw5np8l
    @user-eu7xw5np8l Před 2 lety +1

    ഓരോ കുത്തിനും ഓരോ like 👏👏👏
    This is the risky video ......
    Need more views.

  • @subaidakoya5290
    @subaidakoya5290 Před 3 lety +1

    Nnikall poli yan machana 😀😀😀😀💋 vara Laval ann

  • @motivationmedia3777
    @motivationmedia3777 Před 2 lety +3

    9:12 കണ്ടപ്പോൾ ചാണലിന് പറ്റിയ പേര് 🤩🤩