Counterpoint on actress attack and stand of Amma | Manorama News

Sdílet
Vložit
  • čas přidán 28. 06. 2017
  • The official CZcams channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews CZcams Channel goo.gl/EQDKUB
    Get #ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanes.com goo.gl/wYfPKq
    Follow #ManoramaNews in Twitter goo.gl/tqDyok
    Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
    Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
    Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
    Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
    Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
    Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
    Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 171

  • @beingnavn5532
    @beingnavn5532 Před 7 lety +16

    ഷാനി ഉൾപ്പെട്ട മാധ്യമ പ്രവർത്തകർക്ക് എന്റെ അഭിനന്ദനങ്ങൾ... താരങ്ങളുടെ പ്രസ് മീറ്റിലെ ചായകുടിക്കാനും, താരങ്ങൾ പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങി ഒരക്ഷരം പറയാതെ തിരിച്ചു പോകാനും വന്നവരല്ല മാധ്യമപ്രവർത്തകർ എന്ന് മനസിലാക്കി കൊടുത്തതിനും, ഈ വാർത്തകൾ ജനങ്ങളിൽ എത്തിക്കുന്നതിന് ആർജവം കാണിച്ചതിനും...
    ഇവിടെ കുറേപേർ മീഡിയയെ കുറ്റം പറയുന്നത് കണ്ടു... അവരിൽ ചിലർ ഇവിടെ ഓടി നടന്നു കമന്റിടുന്നുമുണ്ട്... നിങ്ങളൊക്കെ എത്ര പ്രതിരോധിക്കാൻ ശ്രമിച്ചാലും തെറ്റ് തെറ്റ് അല്ലാതാകുന്നില്ല. അമ്മയുടെ സമീപനം വളരെ മോശമായിപ്പോയി.. നടിക്ക് എതിരെ ലൈംഗിക അതിക്രമം നടന്നതോ, ആക്രമിക്കപ്പെട്ട നടിയെ സഹപ്രവർത്തകർ നിരന്തരം അപമാനിക്കുന്നതോ അമ്മയുടെ ഭാരവാഹികൾക്ക് ഒരു പ്രശ്നമായേ തോന്നുന്നില്ല. പക്ഷെ അതിന്റെ പേരിൽ അന്വേഷണത്തിന്റെ ഭാഗമായി ദിലീപിനെ ചോദ്യം ചെയ്യുന്നതും മറ്റുമാണ് അവരെ വേദനിപ്പിക്കുന്നത്. തെറ്റ് ചെയ്തില്ല എങ്കിൽ അന്വേഷണത്തെ ധൈര്യമായി നേരിടുകയാണ് ചെയ്യേണ്ടിയിരുന്നത് . അല്ലാതെ മാധ്യമങ്ങളോട് തട്ടിക്കയറിയല്ല വേണ്ടത്.. ദിലീപ് തെറ്റുകാരനാണേലും അല്ലെങ്കിലും ഇത്തരം പ്രകടനങ്ങൾ
    ദിലീപിനെ സംശയത്തിന്റെ നിഴലിൽ നിർത്തുകയാണ് ചെയ്യുന്നത്.. താരങ്ങളെ ദൈവങ്ങളായി കാണുന്നവർ ഉണ്ടാകും.. എന്ന് കരുതി അവരാരും ദൈവങ്ങളാകുന്നില്ല. അങ്ങനെ സ്വയം കരുതുന്നവരും താരങ്ങളിൽ ഉണ്ടെന്നു അമ്മയുടെ പ്രസ് മീറ്റിലൂടെ മനസിലാകുന്നു.. താരങ്ങളായാലും അവരെ പിന്തുണയ്ക്കുന്നവരായാലും ഒരു കാര്യം മനസിലാക്കുക, ഇവിടെ ആരും ദിലീപിനെ കുറ്റവാളിയായി കാണുന്നില്ല. പക്ഷെ അയാളെ പോലീസ് സംശയിക്കുന്നു, അതിൽ ചോദ്യം ചെയ്യപ്പെടുന്നു.. ഈ സത്യമായ കാര്യങ്ങൾ ജനങ്ങളിൽ എത്തിക്കുക മാത്രമാണ് മീഡിയ ചെയ്യുന്നത്.. അതിനു അവരെ കുറ്റം പറയേണ്ട കാര്യമില്ല..

  • @davisdavis7397
    @davisdavis7397 Před 7 lety +5

    മലയാള സിനിമയില്‍ ഇന്ന്‌ കൂട്ടി കൊടുപ്പ്‌ മാത്രമാണുള്ളത്‌

  • @kps6523
    @kps6523 Před 7 lety +7

    രമ്യ നമ്പീശൻ റിമകല്ലിങ്ങൾ രണ്ടും പരാജയം

  • @sdurgadas
    @sdurgadas Před 7 lety +44

    സ്ത്രീ സമൂഹത്തിനു വേണ്ടി മീഡിയ എങ്കിലും ഉണ്ടായതില്‍ സന്തോഷം....

    • @nishaajmal7543
      @nishaajmal7543 Před 7 lety

      sthri samuham aano lakshyam samuhathil sthreekum purushanum oru polea avagashavum sthanavum Ind.

    • @shahulhameedshahul2282
      @shahulhameedshahul2282 Před 7 lety

      Durgadas s yes

    • @ajayzir
      @ajayzir Před 7 lety +1

      സ്ത്രീ സമൂഹം ?????? cant u hear they are talking only about one actress.

  • @vijayangovindan6917
    @vijayangovindan6917 Před 2 lety +2

    ശാന്തിക്ക് എത്ര രൂപ കിട്ടി .സ്ഥാപന
    ത്തിൽ കയറി അടി കിട്ടിയിട്ടു०
    നേരേ ആയില്ല.

  • @rajuabrahim6210
    @rajuabrahim6210 Před 7 lety +1

    Ani raja your speak is very good thank you

  • @WayanadanTalk
    @WayanadanTalk Před 7 lety +3

    കൂട്ടുകാരെ തിരഞ്ഞെടുക്കുമ്പോ, സൂക്ഷിക്കണം ന്ന്
    ദിലീപ് പറഞ്ഞത് സത്യല്ലേ
    എന്നോട് കൂട്ട് കൂടിയാ ഇങ്ങനൊക്കെ വരും ന്നു ...
    അതല്ലേ ഉദ്ദേശിച്ചേ

  • @SHABEERmuhammedmo
    @SHABEERmuhammedmo Před 7 lety +1

    hatsoff media. ..... kochiyile maadyama pravarthakarkk abhinandanangal

  • @prijeshphilips7342
    @prijeshphilips7342 Před 7 lety +4

    AVOID CHEAP TOPICS WE NEED INFORMATIVE DISCUSSIONS.

  • @omanabalakrishnan2068
    @omanabalakrishnan2068 Před 2 lety

    Correct

  • @sankarbabu6468
    @sankarbabu6468 Před 7 lety +6

    amma means association of mandan maakri actors

  • @AR-jp4qw
    @AR-jp4qw Před 2 lety +2

    പെങ്ങളെ ആങ്ങള നഷ്പ്പിച്ചാൽ ആ മോനെ
    ശിക്ഷിക്കേണ്ടേ രണ്ടും ഒരു അമ്മേടെ മകൻ ആണ് ന്നു പറഞ്ഞു വെറുതെ വിടുമോ

  • @lojopaul
    @lojopaul Před 7 lety +2

    FOR TRP RATINGSS MEDIA CAN DO ANYTHING.......

  • @beenaramnarayan5216
    @beenaramnarayan5216 Před 7 lety +12

    I REALLY APPRECIATE YOUR CHANNEL FOR EXTENDING SUPPORT TO THE ACTRESS WHO HAS BECOME THE VICTIM OF MALE CHAUVINISM FROM THE STALWARTS OF THE MALAYALAM FILM INDUSTRY.

    • @sathyanarayanamb1095
      @sathyanarayanamb1095 Před 7 lety +1

      beena ramnarayan anungalk oru vilayumila..ippo dilewp niraparatgi ennu ayal ningal vanu people's inte ethur map parayuvo ee feminist okke...

    • @SUNILKUMAR-ln8we
      @SUNILKUMAR-ln8we Před rokem

      Ii

  • @axiomservice
    @axiomservice Před 4 lety

    Amm apolum
    Amma...cheered
    Nattellillatha organization.
    Zeenu chungom east alpy dist Kerala state

  • @ashkuashkar3131
    @ashkuashkar3131 Před 7 lety +1

    Great shaani

  • @kishorkottayam8367
    @kishorkottayam8367 Před 7 lety +1

    കാര്യം അറിയാതെ ചാനല്‍ ശിങ്കിടികള്‍ പറയുന്നത് കേട്ട് ചാടുനവര്‍ക്ക് ഒരു പഴയ കാര്യം ഒര്മിപ്പിക്കാം ..
    എറണാകുളത്ത് മരട് എന്നാ സ്ഥലത്ത് ഒരു സ്കൂള്‍ ബസ്സ്‌ ഡ്രൈവറെ സ്കൂള്‍ കുട്ടിയെ പീഡിപ്പിച്ചു എന്ന് പറഞ്ഞു പോലീസ് അറസ്റ്റ് ചെയിത വാര്‍ത്ത ഇവിടത്തെ മീഡിയകള്‍ ചര്ച്ചചെയിത് പൊലിപ്പിച്ചു, കേസ് കോടതിയില്‍ എത്തിയപ്പോള്‍ വെക്തി വൈരാഗ്യം തീര്‍ക്കാന്‍ കുട്ടിയെ കരുവാകിയ വീട്ടുകാരുടെ സ്രഷ്ടി ആയിരുന്നു ഈ കേസ് എന്ന് കണ്ടെത്തി കോടതി അയാളെ വെറുതെ വിട്ടു. കുട്ടിയുടെ വാക്കും വീട്ടുകാരുടെ വാക്കും കേട്ട് നിലവിലെ നിയമം അനുസരിച്ച് പോലിസ് അയാളെ അറസ്റ്റ് ചെയിതപ്പോളും ചാനലുകള്‍ വാര്‍ത്ത ആഘോഷിച്ചപ്പോളും സമൂഹത്തില്‍ അയാളും അയാളുടെ വീട്ടുകാരും അനുഭവിച്ച പരിഹാസം മാറ്റാനായി പിന്നീട് വാര്‍ത്തകളില്‍ ഒരു തിരുത്ത് കൊടുക്കാന്‍ പോലും ഒരു നാറികളെയും കണ്ടില്ല ...
    അതുകൊണ്ട് നിലവില്‍ യാതൊരു തെളിവുകളും ഇല്ലാത്ത കുറ്റപത്രത്തില്‍ പേരില്ലാത്ത നടിപോലും സംശയം പോലീസ് നോട് പറയാത്ത സമൂഹത്തില്‍ മാധ്യമ വിചാരണക്ക് ഇരയായ ദിലീപിനെയും, പീഡനത്തിനു ഇരയായ നടിയും ഒരേപോലെ സംരക്ഷിക്കും എന്നുള്ള അമ്മ ഭാരവാഹികളുടെ നടപടിക്കെതിരെ സമൂഹത്തില്‍ ഉയര്‍ന്ന പ്രതിക്ഷേധവും അതിലുള്ള രാഷ്ട്രിയവും മനസിലാക്കി അമ്മയുടെ ഭാരവാഹികള്‍ക്കും അവരുടെ തീരുമാനം കൈയടിച്ചു പാസ്സാക്കിയ മുഴുവന്‍ അംഗങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണ.
    അന്വേഷണം നടക്കട്ടെ കുറ്റവാളികളെ കണ്ടെത്തട്ടെ, അതുവരെ ദിലീപിനെതിരെ മുന്‍വിധി വേണ്ടാ ..

  • @beefporkeater8978
    @beefporkeater8978 Před 7 lety +14

    ഈ നടന്‍മാര്‍ ഒരുതരം നപുംസകങ്ങള്‍ ആണ്....!

    • @sunilkumarvk5469
      @sunilkumarvk5469 Před 7 lety

      mamootiyudayo,Mohanlal indayo, Mattu nadanmaaruday penkkuttikalkk ee anubhavam vannam sabhayil inganay mounamayi irikkumo? palsar suniyay kondu cheyyippichavanaanu yadhaartha prethi. Avanay venom pidichu sikshikkan.palsar alla prethi.

  • @user-tg6ky7ed3i
    @user-tg6ky7ed3i Před 4 měsíci

    Aniraja ❤❤❤❤❤ thanks

  • @lojopaul
    @lojopaul Před 7 lety +2

    girls inea chothikanam parayanam elavarum onde. but men's inea oru vilayum eleaaaa...... chothikanam parayanum arum eleaaaa.......hats off mediaaaaaaa

    • @ta4256
      @ta4256 Před 7 lety

      lojo paul avarenkilum chodichille ithonnum aarum ariyaan ponilla.

  • @swathyshashidharan1747
    @swathyshashidharan1747 Před 7 lety +8

    let d police prove dileep involvement athuvare engilum ayale prathistanath nirthunath nirkude???ini vere oralanu prathiyengil nigal dileepinod mapu parayumo?

    • @nishaajmal7543
      @nishaajmal7543 Před 7 lety

      right question . njn nigalod 100 percentage yogikunnuuu. oralea sathyam ariyadhea maximum predhisthanadh nirthugayan madhyamagal cheydhukondirikunnadh

  • @abdullhaadhur1022
    @abdullhaadhur1022 Před 7 lety +1

    Shani great

  • @CheppiKMK
    @CheppiKMK Před 7 lety +9

    NINGALANU YELLATHINUM KARANAM

  • @musthafakarakkad9387
    @musthafakarakkad9387 Před 7 lety +2

    ദീലീഫ് പറഞ്ഞത് സത്യം alle

  • @kcyoonus2191
    @kcyoonus2191 Před 7 lety +2

    Shani....edupole...ennum...shathiathinn...vendi...nilkanam...edaanu...nalla...pathra..Darmam

  • @hibatu5902
    @hibatu5902 Před 7 lety +5

    shani super

  • @abduljaleelkudurummal6386

    വേട്ടനായ്ക്കളെ പോലെ

    • @shameercv4351
      @shameercv4351 Před 7 lety +3

      media criminals

    • @sweetchinmusic801
      @sweetchinmusic801 Před 7 lety

      Mone abdu nee ethu fans associationte presidentaa ??

    • @abduljaleelkudurummal6386
      @abduljaleelkudurummal6386 Před 7 lety +1

      bj ഫാൻസാ കണമെന്നില്ല .നമ്മുടെ തലച്ചോർ മീഡിയകൾക്ക് കൊടുക്കരുത് .എല്ലാ വാർത്തകളും കേൾക്കുക എന്നിട്ട് നമ്മൾ ചിന്തിക്കുക

    • @rahimabdul712
      @rahimabdul712 Před 6 lety

      Abduljaleel Kudurummal o

  • @abduljaleelkudurummal6386
    @abduljaleelkudurummal6386 Před 7 lety +31

    മീഡിയ നിങ്ങൾ ആദ്യം ഒരു വാർത്ത കൊടുക്കുന്നു പിന്നെ അത് സത്യമാണെന്ന് വരുത്തി തീർക്കാൻ വേട്ടനായ്ക്കളെ നിങ്ങളുടെ ഇരയെ വേട്ടയാടുന്നു. എന്നിട്ട് നിങ്ങൾ പറയുന്നു എല്ലാം ജനങ്ങൾക്കറിയാൻ വേണ്ടിയാണെന്ന്

  • @sonanjohn3875
    @sonanjohn3875 Před 7 lety +3

    Good job shani keep it up....

  • @digitalworldstudio7571

    oru mathiri chorinja chodyam chodichondirunnal deshyapedukayalla 4 theri koodi parayanarunnu

  • @nadeemnoor1372
    @nadeemnoor1372 Před 7 lety +1

    Amma enthukond nadiye insult chaida angangalkkedire nadapadi eduthilla.

  • @sajithanisarudheen9791
    @sajithanisarudheen9791 Před 7 lety +1

    shaaniyilnn ith pretheekshichila samsheyem oru rogemaan

  • @SR-tw9te
    @SR-tw9te Před 7 lety +1

    😏😏😏😏😏

  • @nazeernazeer9222
    @nazeernazeer9222 Před 7 lety +1

    I support dileep

  • @roshithroshith3331
    @roshithroshith3331 Před 7 lety +1

    ഭഗവാൻ. ഡിങ്കനെവച്ച്. സിനിമ. ചെയ്തു. ഇപ്പോൾ. എല്ലാവർക്കും. മനസിലായില്ലെ. ദൈവത്തെ. കളിയാക്കിയാലുളള. അവസ്ത. അത്. കൊണ്ട്. എല്ലാ. ജനങ്ങളുടെയും. ഗൃന്തം. ബാലമങ്കളമാണ്. അതാണ്. സത്യം

  • @company6676
    @company6676 Před 7 lety +2

    Shani irakk neethi kittum vare poradanam

  • @jassv2301
    @jassv2301 Před 7 lety +8

    trust media.. but don't trust dileep frod guy.. in this case behind a big fish.. bhavana has an enemy dat dileep..

    • @sathyanarayanamb1095
      @sathyanarayanamb1095 Před 7 lety +1

      jass V duleepinu natiye akramichi entgu prayojanamanu bro..comonsense upayogik..

    • @TheCosmophile
      @TheCosmophile Před 7 lety

      Sathyanarayana M B all knows it's property dispute. dileep victim actress all were doing real estate. akramikapetta nadiye dileep binaami aayi upayogikuka aayirunnu. he attacked her for money issues.

    • @sathyanarayanamb1095
      @sathyanarayanamb1095 Před 7 lety

      Dona Casa real estate business ilayirunu enn bavana samthichalo...manju vare illa enn paranju

  • @AR-jp4qw
    @AR-jp4qw Před 2 lety +2

    പ്രാന്ത് ദിലിപിന് ശാന്തവിളയ്ക്കാണ്

  • @sudhakanmani4164
    @sudhakanmani4164 Před 2 lety

    ഷാനിയെ എന്താ ഇത് മറ്റ് ആൾക്കാർ പറയുന്നത് മിണ്ടാതെ കേട്ടിട്ട് ശാന്തിവിള പറയുന്നത് എന്താണ് എന്ന് തീർത്തു പറയാൻഷാനി സമ്മതിക്കുന്നില്ല അതെന്താ

  • @renjithvaikom2461
    @renjithvaikom2461 Před 7 lety +1

    ഷാനി സെൻകുമാറിന്റെ പോസ്റ്റിലേക്ക് ഒന്ന് ട്രൈ ചെയ്തു കൂടെ വേഗം എല്ലാ കേസും ഒന്ന് തീരുമായിരുന്നല്ലോ... ഒര് കോപ്പില്ലേ ചർച്ച കുറെ നാളായി..ഈ ചർച്ചക്ക് വരുന്ന ഒന്നിനും വേറെ പണി ഒന്നും ഇല്ലേ...

  • @sankarbabu6468
    @sankarbabu6468 Před 7 lety

    amma means association of mandan maakri actors 7

  • @mdinesh58
    @mdinesh58 Před 2 lety

    രാത്രിയിൽ ഒരു പെൺകുട്ടിക്ക് റോഡിൽ കൂടി നടന്നു പോകാൻ പറ്റാത്ത കേരളത്തിൽ (പ്രബുദ്ധരുടെ നാട്ടിൽ )എല്ലാമറിഞ്ഞിട്ടും ഒരു തുണയില്ലാതെ ഷൂട്ടിംഗ് സ്ഥലത്തു രാത്രി വരിക, പൾസർ സുനി വിളിക്കുമ്പോൾ കൂട്ടംതെറ്റി പോകുക അവൻ അവളെ തട്ടി കൊണ്ടുപോകുക ഇതിൽ നാട്ടുകാർക്ക്‌ എന്ത് കാര്യം? കേരള സമൂഹം പൊതുവെ പെണ്ണിനെ കണ്ടാൽ ഒരു തരം രോഗികളാവുന്ന കാഴ്ച നമ്മൾ കാണുന്നതാണ്.വന്യ മൃഗങ്ങൾ ഉള്ള കാടു പോലെയാണ് കേരളം സൂക്ഷിക്കുക അത്രയേ നിവിർത്തിയുള്ളൂ. ആണ്പിള്ളേര് പോലുംഇരുട്ടിയാൽ പീഡിപ്പിക്കപ്പെടുന്ന നാടാണ് കേരളം.

  • @aljubailmobiles2516
    @aljubailmobiles2516 Před 7 lety +1

    നുണ പരിശോധന എന്ന് പറയുന്നത് ഒക്കെ വെറുതെയാണോ?

  • @noorjahanmubarak3481
    @noorjahanmubarak3481 Před 7 lety

    Sherikum 20-20 film story orma varunnu... athil nthayirunnu.. nadi mammootys sister dileep mohanalals brother... climaxil sahodharangalk vendi adi Idi kuthi vett nthokkeyaaarnnu... real life.il.... ☹️

  • @AR-jp4qw
    @AR-jp4qw Před 2 lety

    ഒരു അമ്മയ്ക്കും രണ്ട് മക്കൾ ആണ് ങ്കിലും ഒരാൾ തെറ്റു ചെയ്താൽ രണ്ട് മക്കളെ ശിക്ഷിക്കണോ

  • @peterponmany9587
    @peterponmany9587 Před 7 lety

    e sangadanaku Amma Enna Peru cherunnilla

  • @bibinjohn1733
    @bibinjohn1733 Před 7 lety +6

    shame on media.....we have to stand together against media terrorism

  • @peterponmany9587
    @peterponmany9587 Před 7 lety

    njan gal parayum ningalepole anusarikum. ithanu ammayude sailie

  • @nishanthmv4291
    @nishanthmv4291 Před 7 lety

    Why are you unable to get any one from actors side, you used to say it is democratic country? amma is not democratic? invite amma delegates over phone and transmit their words to publics, shame on you Smt. shani!

  • @childrensvision1237
    @childrensvision1237 Před 7 lety

    Shani chilappol channel shakthikaranathin vendi pravarthikkum.

  • @butterflybaby4963
    @butterflybaby4963 Před 7 lety

    amma enna sankhatana nirapradhilalya kalakaranmaray chelivari yaeriyanulla onnalla wthout evidence ningaly orusankhatana kuttaropitha yackiyal ningalutay manasika avastha enthayirickum chinthichu nocku

  • @AR-jp4qw
    @AR-jp4qw Před 2 lety

    ദിലിപിനെ നിങ്ങൾ വെള്ള പുഷ്അമ്പോൾ ഇരയ്ക്ക് നിതി കിട്ടുന്നില്ല അമ്മയ്ക്കും വേണ്ടി പണം മുഴുവൻ ചിലവാക്കി എന്നു പറഞ്ഞു എന്തു പോക്കരി തരം കാണിക്കാമോ

  • @fishanumar3862
    @fishanumar3862 Před 7 lety

    oomman chandi case. baseless as any body can do. in tp case police has done well . but politicians undermined the case.

  • @signarcdesigns5235
    @signarcdesigns5235 Před 7 lety

    Shani ithu vendiyirunnilla.... shame

  • @aninandhu7530
    @aninandhu7530 Před 2 lety

    അമ്മ എന്ന പവിത്രത കളങ്കപ്പെടുത്തുകയാണ്.... ഈ സിനിമ തൊഴിലാളികൾ... നാണക്കേട് എഎം എം എ ഇതാണ് ശെരി

  • @firos1511
    @firos1511 Před 7 lety +1

    Ninghal vijaarikkunnathu matram nadakkilla rame

  • @abhikrishna2235
    @abhikrishna2235 Před 7 lety +4

    മാഡം... നിങ്ങൾ മാദ്ധ്യമങ്ങൾക്ക് ഒരു അവാർഡ് കിട്ടും...!
    എരിതീയിൽ ഏറ്റവും നന്നായി എണ്ണ ഒഴിച്ചു പൊലിപ്പിക്കുന്ന പരിപാടിക്ക്. പിന്നെ എങ്ങനെയെല്ലാം പബ്ലിസിറ്റിക്ക് വേണ്ടി കാര്യങ്ങൾ വളച്ചൊടിച്ചു എന്നതിനും.
    ഒരു കാര്യം ചോദിക്കട്ടെ.. ഈ ചാനൽ ചർച്ചകളിൽ എല്ലാ ആങ്കർമാരും പേര് പറയുന്നില്ല എന്നെ ഉള്ളൂ... പക്ഷെ "അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട പെണ്കുട്ടി"
    "ലൈംഗിക പീഡനം നേരിട്ട് സ്ത്രീ"
    "അതിക്രമം നേരിട്ട പെണ്കുട്ടി"
    "പീഡനം അതിജീവിച്ച പെണ്കുട്ടി"
    ഇങ്ങനെയുള്ള വാക്കുകൾ എത്ര പ്രാവശ്യം റിപ്പീറ്റ് ചെയ്യുന്നു...😢 ഇതിലും ഭേദം പേര് പറയുന്നത് തന്നെയാണ്.
    അതു റിപ്പീറ്റ് ചെയ്തു കേൾക്കുമ്പോൾ നമുക്ക് എന്ത് അരോചകമായി ഫീൽ ചെയ്യുന്നു. അപ്പൊ ആ പാവം അതു കേൾക്കുമ്പോഴോ...?
    ഇതൊന്നും ഈ പന്ന മാദ്ധ്യമ കുറ്റാന്വേഷണകർ ഓർക്കുന്നില്ല...,😐

  • @rodrickfernandez6343
    @rodrickfernandez6343 Před 7 lety +7

    Shani is acting very smart and twisting things

  • @santhakumari881
    @santhakumari881 Před 2 lety

    Oruthanum nallathalla.udanimitham bahukrutha vesham

  • @yousufkunjukunju7529
    @yousufkunjukunju7529 Před 7 lety +1

    sinimayilesthreekenthanprathyakatha

  • @balakrishnannairvn2324

    പൂച്ചയ്ക്ക് ആര് മണി കെട്ടും. ഇരയ്‌ക്കൊപ്പം എന്ന് പറയുകയും വേട്ടക്കാരനെ തോളിലേറ്റി നടക്കുകയും ചെയ്യുന്ന ഒറിജിനൽ അഭിനേതാക്കാൾ. നട്ടെല്ല് ഇല്ലാത്തവർ. ഇവരുടെ നട്ടെല്ല് ദിലീപിന്റെ പോക്കെറ്റിൽ കിടപ്പുണ്ട്. എല്ലാ ആദർശങ്ങളും ബലി കഴിച്ച എച്ചിൽ നക്കികളായ ചാവാലിപ്പട്ടികൾ. "ഞങ്ങൾ അമ്മയുടെ മക്കൾ ആണ്." എന്ന് ഒരുത്തന്റെ വാചകം കേട്ടു. വലിയ ഒരു കോമഡി തന്നെ. പെങ്ങളെ ബലാൽസംഗം ചെയ്യിച്ചു വീഡിയോ കണ്ട് ആസ്വദിക്കുന്നവരാണ് ഇവന്മാർ എന്ന് സ്വയം ഇവർ സമ്മതിക്കുന്നു. ഈ നികൃഷ്ട ജന്മങ്ങൾ എന്തിന് ജീവിച്ചിരിക്കുന്നു.

  • @knrajan9970
    @knrajan9970 Před 2 lety +1

    അമ്മയുടെ ഇരട്ടതാപ്പ്

  • @gopalakrishnangopalakrishn1856

    എനിക്ക് നല്ലോം ഇഷ്ടപ്പെട്ടു മനോമയുടെ കോമഡി പരിപാടി

  • @company6676
    @company6676 Před 7 lety

    innocent your a big froad

  • @CheppiKMK
    @CheppiKMK Před 7 lety +5

    RATINGN VENDI AALE MANDAMAR CHEYUNAD NINGHALANU

  • @chinnusanthu5931
    @chinnusanthu5931 Před 7 lety +14

    shani... super

    • @nishaajmal7543
      @nishaajmal7543 Před 7 lety

      shani bhavana udea paksham chern mathraman samsarikunnadh . it is not good

  • @peterponmany9587
    @peterponmany9587 Před 7 lety

    Amma. chumma

  • @firecracker2275
    @firecracker2275 Před 2 lety

    ശാന്തി വിള ,, എത്ര രൂപ കൈപ്പറ്റി ദിലിപിനോട്,,, k

  • @smitharahul4938
    @smitharahul4938 Před 7 lety

    ഷാനി ചോദിച്ചതിൽ ഒരു തെറ്റും ഇല്ല നാളെ നമ്മുടെ വീടുകളിൽ ഇത്തരം പീഡനം ഇല്ലാതാക്കാൻ ഇപ്പഴേ ഇത് മുളയിലേ നുള്ളണം കുറ്റവാളികളെ കണ്ടെത്തി sikhshikanam

  • @silvermonsterfishingchanne3427

    ha ha appo ithanalle maniyanpilla rajuu.....chummathano vakkilumar ninnayokke pidichu panjikkittathee.... onnu podi

  • @jeyakumar5696
    @jeyakumar5696 Před 7 lety

    onu podappa

  • @abhilashpillai201
    @abhilashpillai201 Před 7 lety

    shani ninakku naduviral namaskaaram

  • @peterponmany9587
    @peterponmany9587 Před 7 lety

    Amma Ku penmakkl illa

  • @binilkrpillai250
    @binilkrpillai250 Před 7 lety

    who is hadling police common people this ldf is not ek nayanar or akg.pinarayi loka parajayam tammil bhedham thoman

  • @Sunnygeorge744
    @Sunnygeorge744 Před 2 lety

    Onnu poda

  • @circleoffifth9048
    @circleoffifth9048 Před 7 lety

    We live in a funny world-by joker

    • @sunilkumarvk5469
      @sunilkumarvk5469 Před 7 lety

      eppol endayi AMMA bharavahikalay. ellareyum face lay blood vattipoyo? koottathilay oru penkuttiyuk Vanna manabhanga thinu charcha cheyyan vannavar

    • @sunilkumarvk5469
      @sunilkumarvk5469 Před 7 lety

      koottathil oru penkuttiyuk Vanna manbhangathinu pariharathinu koodia amma bharavaahikal koottachiriyoday chaaya kudichu pirinju.ithaano AMMA! Randu makkalil oraal kuttam cheythal amma ath sikshikkanom. allathay makanaaythukondu thettu marachuvaykukayalla cheyyendath. shame

    • @dcnmathew6822
      @dcnmathew6822 Před 7 lety

      The host need to mature and listen to the guests

  • @hmenon7693
    @hmenon7693 Před 7 lety

    Satyam enthayalum malayalam nadi naenmarute credibility zero aayi. Kashtam.

  • @marythayyarappillil3512

    l think the media is behind the attack on the famous actress. that is why they are trying to accuse innocent Dileep.

  • @munimuneer3792
    @munimuneer3792 Před 7 lety +2

    Munvidhi venda.......orupadu regrett cheyyendi varum onn orth vecho shani

  • @anasabdulrehim6384
    @anasabdulrehim6384 Před 7 lety +1

    channelkal chettakal

  • @sathyanarayanamb1095
    @sathyanarayanamb1095 Před 7 lety

    anchor questions parayum answer parayunnu athine baki ullavar samathikanam...worst ever

  • @ramsheedvk7445
    @ramsheedvk7445 Před 7 lety

    worst anchor

  • @abrahampathrose2353
    @abrahampathrose2353 Před 2 lety

    Dileep is innocent and manja varior is the director of the conspiracy and the Ira was acting in accordance with mugia varior. Pulser sunil was her keep....??.

  • @shaheeralishaheermon7150
    @shaheeralishaheermon7150 Před 7 lety +1

    ഷാനിക്കും ഉളുപ്പില്ലാണ്ടായോ.. കഷ്ടം..

  • @shanavasochira9015
    @shanavasochira9015 Před 7 lety +3

    ഈ പടം നൂറുദിവസം ഓടുമോ. ഷാനി നിങ്ങൾ പുതുതലമുറയിൽ ബഹുമാനിക്കപ്പെടുന്ന ഒരു മാധ്യമപ്രവർത്തകയാണ് ഇതല്ലാതെ വേറൊന്നും ചർച്ച ചെയ്യാനില്ലേ. കാരണം നിയമം അതിന്റെവഴിക്കുവിട്. കുറ്റക്കാർ ആരായാലും പോലീസ് കണ്ടുപിടിച്ചു നിയമത്തിന്റെവഴിക്കുകൊണ്ടുവരട്ടെ രാജ്യത്ത് എന്തെല്ലാം വിഷയങ്ങൾ നടക്കുന്നു നിങ്ങൾ അതെന്താ കാണാത്തത് പേടിയായിട്ടാണോ അതോ മനഃപൂർവം മറക്കുന്നതാണോ.

  • @shaheermohammed4077
    @shaheermohammed4077 Před 7 lety

    ivide Ammaye ishtamillathavarkum dileebne ishtamillathavarkum manjuvne ishtamullavarkum kittiya oru chance thanneyanu

  • @kishorkottayam8367
    @kishorkottayam8367 Před 7 lety

    നിരപരാധി ആയ ദിലീപിനെ പൊതു സമൂഹത്തില്‍ നാലാം കിട മാധ്യമ വിചാരണ ചെയുന്നത് കണ്ടിട്ട്, അതിനു കാരണക്കാര്‍ ഒളിഞ്ഞിരുന്നു സന്തോഷിക്കാന്‍ പാടില്ല .. ദിലീപിനെ ഇതിലേക്ക് വലിച്ചിഴച്ച കുറ്റവാളിയെ കണ്ടു പിടിക്കണം , അത് ആര് തന്നെ ആണേലും അവരെ ജനങ്ങളുടെ മുന്നില്‍ തുറന്നു കാണിക്കണം ..
    പ്രശ്നങ്ങള്‍ മുഴുവന്‍ ഉണ്ടാക്കുന്നത് ഇവിടത്തെ ഊച്ചാളി മീഡിയസ് ആണ് .. ഇതിപ്പോള്‍ നോക്കിക്കോ ഫുള്‍ രാഷ്ട്രിയ താത്പര്യമേ ഈ കേസില്‍ കാണുക . ചാനലുകാര്‍ ഉദേശിച്ചത് പോലെ കാര്യങ്ങള്‍ വരുന്നു .. പീഡന കേസില്‍ നടിക്ക് നീതി കിട്ടണം എന്നുള്ള ആഗ്രഹം ഒന്നുമല്ല ചാനലുകാരുടെ ലക്ഷ്യം . പ്രമുഖര്‍ ഒരാളുടെ പേരെങ്ങാനും ചേര്‍ക്കാന്‍ പറ്റുമോന്നു നോക്കും , പറ്റിയ ആളെ കിട്ടിയാല്‍ പിന്നെ തുടക്കം ഓണ്‍ലൈന്‍ ന്യൂസ്‌ വഴി പണി തുടങ്ങും പീഡന കേസിലെ പ്രമുഖന്‍ എന്ന് തലകെട്ടും ഫോട്ടോയും , പിന്നീട് ചാനലുകാര്‍ ഏറ്റെടുക്കും ..
    ഈ കേസില്‍ ഇപ്പോള്‍ തുടര്‍ച്ചയായി ആറു ദിവസമാണ് ചര്‍ച്ച . ഈ ആറുദിവസവും പ്രമുഖ നടന്‍ മാത്രം .. മറ്റു വിഷയങ്ങള്‍ വിട്ടു തുടര്‍ച്ചയായി ഈ ചര്‍ച്ചകള്‍ വന്നപ്പോള്‍ മറ്റു വിഷയങ്ങള്‍ ഇതില്‍ മുങ്ങിപോയി , പോരാത്തതിന് നടിക്കെതിരെ ചിലരുടെ പരാമര്‍ശങ്ങള്‍ ചാനലുകാര്‍ ആവര്‍ത്തിച്ചു ആവര്‍ത്തിച്ചു നടിയെ മാനസികമായി സന്തോഷിപ്പിക്കാന്‍ ചാനലുകാര്‍ ആവുന്നത് ചെയ്യ്തു ( നടിക്ക് വിഷമം ആണ് ഉണ്ടായത് എന്നത് സത്യം )
    ജനങ്ങള്‍ എത്ര നാളാ ഈ ചര്‍ച്ച സഹിക്കുക .. സോഷ്യല്‍ മീഡിയ വഴി പലരും പ്രതികരിച്ചു തുടങ്ങിയപ്പോള്‍ ചാനലുക്കാര്‍ക്ക് അടുത്ത ഒരാഴ്ച്ചത്തേക്ക് ഉള്ളത് വന്നു ചാടി .. മാധ്യമ പ്രവര്‍ത്തകര്‍ അമ്മയുടെ വാര്‍ത്താ സമ്മേളനത്തില്‍ കുത്തിത്തിരിപ്പ് ഉണ്ടാക്കാന്‍ നോക്കിയതിനു കണക്കിന് കിട്ടിയതിന്‍റെ ചൊരുക്ക് പുറത്ത് ചാനലുകളില്‍ തീര്‍ത്തു . വാര്‍ത്ത കേട്ടവര്‍ തൊട്ടു പുറകെ അമ്മയുടെ ഭാരവാഹികളെ പ്രസ്താവനകള്‍ കൊണ്ട് വളഞ്ഞിട്ട് ആക്രമിക്കുന്നു അമ്മയുടെ ഭാരവാഹികള്‍ അവരുടെ കാര്യം നോക്കി പോകുകയും ചെയിതു . അവസാനം ആയി ചാനലുകാര്‍ക്ക് ചര്‍ച്ച നീട്ടാന്‍ ഒരു കാരണവും കൂടി കിട്ടി , മുഖ്യമന്ത്രിയുടെ ഓഫീസ ഈ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നുള്ള ഒരു കോണ്‍ഗ്രസ് MLA യുടെ ആരോപണം .. ഈ പീഡന കേസില്‍ ഇപ്പോള്‍ രാഷ്ട്രിയം വന്നു തുടങ്ങി . അവസരം മുതലാക്കി ബിജെപി , രാഷ്ട്രിയ പരമായി ഇതുവരെ ഒരു ഉപദ്രവും ഒരു പാര്‍ട്ടിക്കും
    നിരപരാധി ആയ ദിലീപ് ചെയ്യിതിട്ടില്ല എന്നെല്ലാവരും മറന്നു .
    സത്യത്തില്‍ ചാനലുകാര്‍ക്ക് നടിക്ക് നീതി കിട്ടണം എന്നാ രീതിയില്‍ ചര്‍ച്ചകള്‍ നടത്തി നടിപോലും അറിയാതെ നടിയെയും നടിക്ക് ഉണ്ടായ പീഡനവും ഉപയോഗിച്ച് ചാനല്‍ റേറ്റിംഗ് കൂട്ടാന്‍ നോക്കുന്നു .. പൊതു സമൂഹം ഇതൊന്നും മനസിലാക്കാന്‍ ശ്രമിക്കാതെ ചാനലുകാര്‍ തെളിക്കുന്ന വഴിയെ പോകുന്നു ..
    ശരിക്കും നഷ്ടം ഇതില്‍ കുടുങ്ങിപോയ നിരപരാധിയായ ദിലീപിനും ഇരയായ നടിക്കും

  • @aljubailmobiles2516
    @aljubailmobiles2516 Před 7 lety

    പോലീസ് അല്ല പറഞ്ഞത് മഞ്ജു വാര്യര്‍ ആണ് ഗൂഢാലോചന ഉണ്ടന്ന് പറഞ്ഞു വെച്ചത്
    ദിലീപിനോട് അസൂയ ഉള്ളവരെയൊക്കെ വിളിച്ചിരുത്തി നിങ്ങളുടെ ചാനലിന്റെ റേറ്റിംഗ് കൂട്ടണ്ട ,
    അസൂയ മലയാളിയുടെ കൂടപിരപ്പാണോ?

  • @sathyanarayanamb1095
    @sathyanarayanamb1095 Před 7 lety

    anchor diverting...worst anchoring😈

  • @chrissheen123
    @chrissheen123 Před 7 lety +12

    shame on you shani. you have lost all ur respect.

    • @nishaajmal7543
      @nishaajmal7543 Před 7 lety +2

      obviously

    • @SHABEERmuhammedmo
      @SHABEERmuhammedmo Před 7 lety +2

      Simon Christopher iniyum eee oola cinimkkare supporteyyn nanamilleee sooooorthe

    • @babunairbabunair4237
      @babunairbabunair4237 Před 7 lety +2

      Simon enthanu thnkal parayunnathu

    • @jahfarmk758
      @jahfarmk758 Před 7 lety

      simon ningalku naanamille iniyum cinemakaare support cheyyaan, Shame on you.....

  • @satheeshank9338
    @satheeshank9338 Před rokem

    സൂപ്പർ സ്റ്റാർ chetta കൾ

  • @satheeshank9338
    @satheeshank9338 Před rokem

    ഇവന്മാർ ക്ക് ആരാ അമ്മ

  • @satheeshank9338
    @satheeshank9338 Před rokem

    അനിരാജ soope😂ർ

  • @sankarbabu6468
    @sankarbabu6468 Před 7 lety

    amma means association of mandan maakri actors