#BBMSpecialMoments

Sdílet
Vložit
  • čas přidán 29. 08. 2024
  • #BBMSpecialMoments "ഡോക്ടർ ..Can I Hug You ?"....ബിഗ്ഗ്‌ബോസ് വീട്ടിൽ ഉണ്ടായ ചരിത്രനിമിഷം
    Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
    #BiggBoss #BiggBossMalayalam #Asianet #BiggBossSeason4 #BBMS4 #Mohanlal #Lalettan #BBMS4ViralCut

Komentáře • 3,5K

  • @rojanantony8360
    @rojanantony8360 Před 2 lety +4400

    ജാസ്മിൻ ഹഗ് ചെയ്തപ്പോൾ റോബിന്റെ സന്തോഷം കണ്ടോ ബിഗ് ബോസ് സീസൺ 4ലെ ഏറ്റവും സുന്ദരമായ നിമിഷം രണ്ടു പേരും ഒരുമിച്ചു നിൽക്കണം ഇനിയുള്ള ദിവസങ്ങളിൽ

    • @binipeter5102
      @binipeter5102 Před 2 lety +51

      അതെന്താണെന്നോ?? റോബിൻ എന്ന വ്യക്തി വെറും പാവമാണ്..... ശുദ്ധനാണ്, സ്നേഹം ഒരുപാട് ഉള്ള ആളാണ്..... അതാണ് ആ മുഖത്ത് നമ്മൾ കണ്ട സന്തോഷത്തിന്റെ അർത്ഥം.... ആരോടും വൈരാഗ്യം ഇല്ലാത്ത മനുഷ്യനായത് കൊണ്ടാണ് സന്തോഷിച്ചുപോയത്.... പാവം !! അതേ സമയം dr ആണ് ജാസ്മിനെ ചെന്ന് ഹഗ് ചെയ്തിരുന്നതെങ്കിൽ അവിടെ സീൻ വേറെ ആകുമായിരുന്നു..... ആക്ഷേപിച്ചു വിട്ടേനെ റോബിനെ എല്ലാരും ചേർന്ന്.... 😂😂😂😪

    • @akkientertainments3287
      @akkientertainments3287 Před 2 lety +3

      കൊപ്പാന്

    • @shinijavinod9118
      @shinijavinod9118 Před 2 lety +9

      Dr nte aa chiri അയ്യോ ആൾ വിശ്വസിച്ചില്ല dream ആണെന്ന് വിജരിച്ചോ എന്തോ

    • @santhinis7120
      @santhinis7120 Před 2 lety +5

      BIGG BOSS ചരിത്രം സൃഷ്ടിച്ചിരിക്കുന്നു .... JASMIN AND DOCTOR ROBIN HUG ....

    • @akhils1670
      @akhils1670 Před 2 lety +1

      Ohhhh avale onum kootathil edukallu utter waste anuuu

  • @loveable3825
    @loveable3825 Před 2 lety +6087

    Blessliyude ബുദ്ധിപൂർവ്വമായ നീക്കം. ജാസ്മിന് തിരിച്ചറിവിന് വഴിയുണ്ടാക്കി. അങ്ങനെ ഇടിയും മിന്നലും hug ചെയ്തു. Blessli ആണ് താരം 😍🥰

    • @Ananya-.
      @Ananya-. Před 2 lety +156

      ചക്ക വീണു മുയൽ chathu

    • @vimalshootz5240
      @vimalshootz5240 Před 2 lety +139

      @@Ananya-. hatersn angne parayam😂

    • @selenophile4670
      @selenophile4670 Před 2 lety +2

      😆😆😆😆 entha le

    • @vimalshootz5240
      @vimalshootz5240 Před 2 lety +142

      Exact 🔥എന്നട്ട് അവൻ പൊട്ടത്തരം പറയുന്നു എന്നാണ് എല്ലാവരും വിചാരിച്ചിരിക്കുന്നത്.

    • @rizenitrollmalayalam
      @rizenitrollmalayalam Před 2 lety +8

      @@vimalshootz5240 ys ys

  • @Ashkarali1998
    @Ashkarali1998 Před 2 lety +263

    ജസ്മീൻ ഒരു real ഹ്യൂമൻ ആണ് ജാസ്മിൻ ചിന്തിച്ചപ്പോൾ തെറ്റ്‌ അഗീകരിച്ച ഡോക്ടർ ആണ് അംഗീകരിക്കാത്ത ഡൈസിയെക്കാൾ മികച്ചത് എന്ന് മനസ്സിലായി 💯💯💯❤️❤️❤️❤️

  • @ladouleurexquise772
    @ladouleurexquise772 Před 2 lety +1819

    ഒരുപാട് നാളായി വഴിക്കിട്ടിരുന്ന ഒരാൾ പെട്ടന്ന് വന്ന് Hug ചെയ്ത് സ്നേഹത്തോടെ സംസാരിക്കുമ്പോൾ ഉള്ള ഒരു feel റോബിന്റെ facilum body language ലും വ്യെക്തം ❤🤩

  • @kenzo5141
    @kenzo5141 Před 2 lety +6226

    ഡെയ്സിക്ക് ഇനിമുതൽ അമ്മൂമ്മക്കൊപ്പം വീട്ടിൽ ഇരുന്ന് ബിഗ്‌ബോസ് കാണാം.. 😼🔥

  • @shifanashaahzz9143
    @shifanashaahzz9143 Před 2 lety +515

    Jasu hug ചെയ്തപ്പോൾ ഒരു നിമിഷം dr ടെ കണ്ണ് നിറഞ്ഞു.. 🥰

  • @loveable3825
    @loveable3825 Před 2 lety +4061

    ജാസ്മിന്റെ hug കണ്ടു robin മാത്രമല്ല നമ്മളും ഞെട്ടി 😍

    • @liyazam3126
      @liyazam3126 Před 2 lety +32

      Cameraman polum daisye focus cheyyuarnu

    • @gopikakailas6638
      @gopikakailas6638 Před 2 lety +16

      ജാസ്മിൻ ❤️❤️❤️😘

    • @Error__911
      @Error__911 Před 2 lety +3

      Oru roonjamam bannu ❤️

    • @ashvdos4603
      @ashvdos4603 Před 2 lety +6

      Blesslee ആണ് കാരണം

    • @joshtimeswithjosh490
      @joshtimeswithjosh490 Před 2 lety +2

      Hug cheyyanulla reason manassilayilla. Manassil ayavar onnu paranju tharo 😌

  • @farsana4547
    @farsana4547 Před 2 lety +6321

    പ്രതീക്ഷിക്കാതെ വന്ന hug..കുറച്ചു നേരത്തേക്ക് dr ക്കു പോലും മനസിലായില്ല എന്താ ഉണ്ടായെന്😹♥️... Anyway Jaz Dr combo.. 🥰

    • @neethu.kneethuz8596
      @neethu.kneethuz8596 Před 2 lety +48

      എന്താ ഇപ്പോ ഉണ്ടായേ 🤔😂😂😂

    • @vishnuraj3905
      @vishnuraj3905 Před 2 lety +89

      Full credit goes to belssleee ❤️❤️❤️

    • @niyacat9637
      @niyacat9637 Před 2 lety +57

      @@neethu.kneethuz8596 Bleslee made everyone to say that those who stole as a part of game is not real life thief. Jasmine got that and she felt guilty.

    • @worldofbrands
      @worldofbrands Před 2 lety +145

      *ആരൊക്കെ കണ്ടു എന്നറിയില്ല. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിന്റെ ഇടയിലാണ് ജാസ്മിൻ റോബിനെ Hug ചെയ്യാൻ പോയത്.*
      ചെയ്തത് തെറ്റാണ് എന്ന് ബോധ്യപ്പെട്ടാൽ ആ നിമിഷം ജാസ്മിൻ തിരുത്തിയിട്ടുണ്ട്. Bleslee apple case l തെറ്റ് തിരിച്ചറിഞ്ഞു കഴിഞ്ഞു അപ്പോൾ തന്നെ സോറി പറഞ്ഞ ഒരേ ഒരാൾ ജാസ്മിൻ ആണ്. ഇവിടെയും ഇനിയും personal grudge വെക്കാതെ ചെന്ന് hug ചെയ്തതും അതുപോലെ തന്നെ.
      എപ്പിസോഡിൽ ബ്ലസ്ലി ഡെയ്സിയെ പാവ കാര്യത്തിൽ ചോദ്യം ചെയ്തത് കഴിഞ്ഞ് രണ്ട് പേരുടെ സംസാരവും കേട്ട ശേഷം ആണ് ജാസ്മിൻ റോബിനെ Hug ചെയ്തത്. പാവ കാര്യത്തിൽ തെറ്റ് റോബിന്റെ ഭാഗത്ത് അല്ല എന്ന് ഇപ്പോഴെങ്കിലും മനസിലാക്കിയത് നന്നായി. ഗെയിം മനസിലാക്കി personal അല്ലാതെ കളിച്ചാൽ one of the best player ആണ് ജാസ്മിൻ.

    • @rasmibnair9952
      @rasmibnair9952 Před 2 lety +45

      Dr& jasu fight kudi tom& Jerry ayalum sneham support tum angottum engottum undavanam 😘😘

  • @molumolus4458
    @molumolus4458 Před 2 lety +64

    ആ നേരത്തെ റോബിന്റെ സന്തോഷം എന്റെ പൊന്നോ 🤩ഇത്രയും സുന്ദരമായൊരു രംഗം 🥰🥰🥰🔥

  • @sunishas1459
    @sunishas1459 Před 2 lety +3745

    ജസു ❤️ റോബിൻ വല്ലാത്തൊരു നിമിഷം തന്നെ ആയിരുന്നു അത് 😍😍

    • @vijaysm38
      @vijaysm38 Před 2 lety +1

      🤩

    • @athiravinu499
      @athiravinu499 Před 2 lety

      Mm നാളേക്ക് അത് മാറും ചെയ്യും

    • @8.o922
      @8.o922 Před 2 lety +1

      Uchakk chorinu entha curry...saambaar veno

    • @muhammedmurshid950
      @muhammedmurshid950 Před 2 lety +15

      @@8.o922 നിനക്ക് എന്താടെ പിരാന്ത് ആണാ 🤣🤣

    • @mehazabien3203
      @mehazabien3203 Před 2 lety +4

      16 replay kanda njn aarayi😅

  • @user-yt6fc4op7x
    @user-yt6fc4op7x Před 2 lety +6168

    അടയാളപെടുത്തുക കാലമേ..... ഇത് ഘഡികാരങ്ങൾ നിലക്കുന്ന സമയം..😂😂😂റോബുവിന്റെ കിളി മൊത്തം പോയി 😅

  • @aswathyraveendran5259
    @aswathyraveendran5259 Před 2 lety +103

    One of the best moment in big boss season 4.. Jasmine and Dr..

  • @preetha3494
    @preetha3494 Před 2 lety +333

    3:25 Ithanu correct point 🔥👏👏
    Blesslee❤💥🤝

    • @percy8682
      @percy8682 Před 2 lety +15

      'Ninte ammode aduth poyi parayada'. Now if she isn't punished for that....

  • @deepasreedharan884
    @deepasreedharan884 Před 2 lety +74

    ആ ഒരു hug ലേക്ക് നയിച്ച blessleede മാസ്സ് move... 👏🏻👏🏻👏🏻🔥

  • @joel.573
    @joel.573 Před 2 lety +3867

    തികച്ചും അപ്രതീക്ഷിതം 😹
    കാറ്റും തീയും ഒന്നിച്ചു ❤️
    ഇനി എന്തൊക്കെയാണാവോ സംഭവിക്കാൻ പോകന്നത് 🔥🔥

    • @aksports8049
      @aksports8049 Před 2 lety +36

      കാറ്റും തീയും ഒരുമിച്ചാൽ ബാക്കിയുള്ളവർ ഒക്കെ കരിഞ്ഞു പോകില്ലേ 😂🤣🤣

    • @sindudeep
      @sindudeep Před 2 lety +4

      Pemari😊

    • @joyfulllife8115
      @joyfulllife8115 Před 2 lety

      ഒരു കുന്തവും സംഭവിക്കില്ല 🤣🤣🤣

    • @vishnuraj3905
      @vishnuraj3905 Před 2 lety +18

      Full credit goes to belssleee ❤️

    • @zain5798
      @zain5798 Před 2 lety +4

      ഇനി തീക്കാറ്റ് 😜

  • @diya1339
    @diya1339 Před 2 lety +174

    ഇതാണ് ജാസ്മിൻ❤️പറയാനുള്ളത് പറയും പക്ഷെ സംഭവം മനസ്സിലാക്കി കഴിഞ്ഞാൽ അതിന് sry പറയാൻ ഒരു മടിയും ഇല്ല💗
    Thankzzzzzzz Blesslee🤗❣️
    Jaaz Dr🫂😍

    • @fggh1407
      @fggh1407 Před 2 lety +1

      ആ പാവ കേസ്സിൽ Dr ചെയ്തത് ethics ഇല്ലായ്മയാണെന്ന് അലറിമെഴുകിയിരുന്ന ജാസ്മിനെ താങ്ങുന്നവർ പറഞ്ഞോണ്ടരുന്നത് " ജാസ്മിൻ പറഞ്ഞത് ശരി, Dr ചെയ്തത് ethics ഇല്ലാതെ"
      ഇപ്പോൾ hug ചെയ്തപ്പോൾ അതേ വാഴകൾ തന്നെ പറയുന്നു "തെറ്റു മനസ്സിലാക്കിയപ്പോൾ hug ചെയ്ത ചാഷ്മിൻ" പൊളിയാണെന്ന് 😂.
      എന്റെ ചോദ്യം : ഇക്കാലമത്രയും ഇത് തെറ്റാണെന്ന് പറഞ്ഞ നിങ്ങൾക്ക് കാര്യങ്ങൾ മനസ്സിലാക്കാനുള്ള സ്വയം ബുദ്ധിയില്ലേ..?😂 ചുരുളി എന്ത് പറഞ്ഞാലും എന്ത്ചെയ്താലും അതേറ്റ് പിടിക്കുന്ന മന്ദബുദ്ധികൾ🤣
      ഈ പാവ കാര്യവും പറഞ്ഞ് ഡോക്ടറുടെ ഗെയിമിൽ എത്തിക്ക്സ് ഇല്ലാ എന്ന് കരഞ്ഞവർ ഇപ്പോൾ ശരിക്കും ശശികൾ😂

    • @diya1339
      @diya1339 Před 2 lety +4

      @@fggh1407 പാവയുടെ case ഞാൻ കമ്മന്റ് ചെയ്തിട്ടേ ഇല്ല 🤣😂😂plz check old BB promos

    • @kavyasreekavya4232
      @kavyasreekavya4232 Před 2 lety +5

      Sheriya ...jasmine realised her mistake and at the moment she hugged him🔥

    • @Adolfhitler-cx7qi
      @Adolfhitler-cx7qi Před 2 lety

      @@fggh1407 100game oombum, nilapaad venam ennum parnj ayal cheyyunna ella patti showkum support cheyyunna drama 🚀 fansan eattvun andam fans 🤣

  • @albinkurian3823
    @albinkurian3823 Před 2 lety +15

    Blesslyyyy such a brilliant player… ആരൊക്കെ പറഞ്ഞിട്ടും മനസിലാകാത്ത കാര്യം അവൻ ജാസ്മിനെ മനസിലാക്കി കൊടുത്തു...

  • @rizenitrollmalayalam
    @rizenitrollmalayalam Před 2 lety +63

    Blesslee " മോഷ്ടിക്കപ്പെടാം എന്നല്ലേ മോഷ്ടിക്കണം എന്നല്ലല്ലോ " എന്ന പാവക്കളിയിലെ core ചോദ്യം daisy യോട് ഉന്നയിക്കുന്നുണ്ട് ' അതായത് മോഷ്ടിക്കണോ വേണ്ടയോ എന്ന ethics ന്റെ choice നിങ്ങളുടെ കയിലാണ് എന്നാണ് ആ game എന്ന് Blesslee വ്യക്തമാക്കുന്നു ' ഇത് കാരണം game ൽ ethics നോക്കുരുത് എന്ന് മനസിലായ Jasmine hug ചെയ്ത് Problem Solve ചെയ്ത് .
    Blesslee 🔥🔥👍👍❤️

  • @danyashyne
    @danyashyne Před 2 lety +19

    ബ്ലസിളിയുടെ അപാര ബുദ്ധി.. Love you Blesslie...

  • @saranyavenugopal2194
    @saranyavenugopal2194 Před 2 lety +23

    Q.) Jazz - Robin ine enthukondu hug cheythu?
    Ans.) Blessly - 75 lakhs and fame ennoru offer vechappol cheat cheythu Robin and Daisy. Appol real life um ingane oru offer e randu personalities inum kittiyaal avar cheat cheythu athu nedaan nilkkum. It shows their own character. Jaaz hug cheythathu she supported Blessly for this. Ethra paranju manassilaakkaan Blessly try cheythittum Daisy kku manassilaakunnilla. So she hugged him. Bcz Robin inum same mistake aanu cheythathu. Daisy Sheri aanu enkil that means Robin inum Sheri aanu ennaanallo. Sheri alla avarude character ennu nannaayittu manassilaakkiya Daisy kku kodutha marupadi aanu Jasmine kodutha hug.
    Simple answer for this - She made a brilliant answer and a thug of the season. She is such a real and honest person. She is a Gem.
    Budhimaan aanennum gamer aanennum swayam parayunna Robin and his cunning PR workers... E oru karyam manassilaakkaan Ulla budhi illaathe aayipoyallo... Enthina aval enne kettipidichathu ennu onnum manassilaavillaatha dilshayodu chodikkunna Robin ine kaanaam Live il.
    Actually if there is no PR works definitely first three contestant will be like this.
    1)Jasmine Moosa
    2)Blessly
    3)Ronson
    4)Akhil
    5)Dilsha
    CZcams promotions kaanaatheyum, Sabumonte Toxic aayittulla Analysing kaanaatheyum Live mathram full aayittu kaanunnavarkku ithe answer thanne aavukayollu. Bcz rare, sincere genuine character Ulla 2 contestants Jasmine and Blessly only... Baakki ellaavarum acting and fake.

  • @jinothomas3290
    @jinothomas3290 Před 2 lety +203

    ജാസ്മിൻ ❤️❤️ ന്യായം ഉള്ള പക്ഷം ആണ് അവളുടെ പക്ഷം. അവൾക് തെറ്റിയാൽ ഒരു മടിയുമില്ലാതെ അവളത് തിരുത്തും.
    നിന്നോടുള്ള ഇഷ്ട്ടം കൂടി ജാസ്മിൻ ❤️❤️❤️🔥❤️
    Real winner❤️

  • @dance31990
    @dance31990 Před 2 lety +578

    Blesslee You are very clever & great person. ജാസ്മിന്റെ ഉള്ളിലെ ഈയൊരു തെറ്റിദ്ധാരണ മാറ്റാൻ വേണ്ടി മാത്രം ആണ് ബ്ലെസ്ലി ഈ topic വീണ്ടും എടുത്തിട്ടത്.. Brilliant blesslee👏🏻👏🏻👏🏻👏🏻hats off u❤

    • @fadiyarauf338
      @fadiyarauf338 Před 2 lety +3

      Daisy aane eduthittath

    • @akshaya3617
      @akshaya3617 Před 2 lety +12

      @@fadiyarauf338 no blesslee aahnu edutittathu

    • @thomasjphilip
      @thomasjphilip Před 2 lety +11

      Actually blesslee polum vijarichila ingane sambavikum enu.. he wanted to make daisy understand but jasmine was the one who understood it.

    • @sindhuisreal1689
      @sindhuisreal1689 Před 2 lety +4

      ബ്ലസി ഡോക്ടറെ വലിയ സംഭവം അല്ലാതെ ക്കുകയാണ്

  • @coderedx6909
    @coderedx6909 Před 2 lety +4

    ഇത്രയും ക്യാമറ അവിടെ ഉണ്ടായിട്ട് നല്ലൊരു close shot കാണിക്കാനുള്ള വിവരം എഡിറ്റർ മാമന് ഇല്ലാതെ പോയല്ലോ

  • @Human99
    @Human99 Před 2 lety +59

    ബ്ലസ്‌ലിയുടെ തന്ത്രപരമായ നീക്കം😊best moment♥ഇവരുടെ ഒരു combo കാണാൻ കഴിഞ്ഞാൽ പോളികും🔥

  • @itzzmeaneesa4374
    @itzzmeaneesa4374 Před 2 lety +1364

    Blesslee:ഇതാണ് കറക്റ്റ് പോയിന്റ്❗️💯 👍🏻
    Daisy: 3:29നിന്റെ അമ്മൂമ്മടെ അടുത്തു പോയി പറയെടാ 😏😏
    ഡെയ്സി ഹേറ്റേഴ്‌സ് എത്രെ? 😡

    • @ponnuhhh9941
      @ponnuhhh9941 Před 2 lety +7

      Njnm adu comment cheyyan vannada.....

    • @shamnashifas8724
      @shamnashifas8724 Před 2 lety +45

      അവൾ ഇങ്ങനെ പറയുമ്പോൾ ഒരു കുഴപ്പമില്ല. മറിച്ചു വേറെ ആരെങ്കിലും ആണെങ്കിൽ എന്റെ ponee എന്റെ അമ്മൂമ്മക്ക് വിളിച്ചേ എന്നു പറഞ്ഞു ഷോ irakiyene👍

    • @skyblue6354
      @skyblue6354 Před 2 lety +26

      ഡെയ്സി എന്ത് പറഞ്ഞാലും കുഴപ്പമില്ല...ലാലേട്ടൻ ചോദിക്കില്ല.... ആണുങ്ങളെ ഭാഗത്തിന്ന് എന്തേലും പറ്റിയാൽ... ഹോ.... എന്തൊക്കെ ആയിരിക്കും

    • @adameve628
      @adameve628 Před 2 lety +24

      Daisy hatersinu oru 1000000000 like cheyyan patuarunnel cheythene.....kodum visham pidicha evil lady

    • @alfredmathew3070
      @alfredmathew3070 Před 2 lety +3

      @@ponnuhhh9941 same💥

  • @Vrinz-fp4le
    @Vrinz-fp4le Před 2 lety +12

    3:25 ithaan correct point.. Uff Blesslee❤️🔥🔥 The most intelligent player in BB4💥💥

  • @fathimathmuhsinak4245
    @fathimathmuhsinak4245 Před 2 lety +40

    BLESSLY.... What an intelligent player

  • @user-vc4px9cy3l
    @user-vc4px9cy3l Před 2 lety +729

    അമ്മുമ്മക്ക് വിളിച്ച ഡെയ്സിക്ക് ഒരു മെഡൽ കൊടുത്തു വീട്ടിൽ വിടണം... 😇

    • @navaneethkrishnatr8965
      @navaneethkrishnatr8965 Před 2 lety +22

      Nala avalke vittil irune kannam 😂

    • @adameve628
      @adameve628 Před 2 lety +6

      Athe ennit kurachude encourage cheyyikanam ...keep it up ennu

    • @arpc5873
      @arpc5873 Před 2 lety +5

      ഇന്ന് തന്നെ കൊടുക്കണം..

    • @anaghaanu7435
      @anaghaanu7435 Před 2 lety

      Pottan Naveen thayoli എന്നൊക്കെ വിളിച്ചത് പ്രശ്നമില്ലേ

    • @richunrnr565
      @richunrnr565 Před 2 lety +12

      Blessly bayakara patience ulla alanu veraeareluma aval aganae ammummakk parajae ekil ippam panjikkittaenae mathy daisy ini veetippooooo😡😡

  • @pallimonsudeep
    @pallimonsudeep Před 2 lety +10

    All the best പറഞ്ഞ് ഡോക്ടർ ഒരു സർപ്രൈസ് കൊടുത്തപ്പോൾ ഹഗ്ഗ് ചെയ്ത് അതുക്കും മേലെ സർപ്രൈസ് കാണിക്കണമെങ്കിൽ അത് ഒരേയൊരാൾ..... 😍😍😍

  • @mohammedfardheen7077
    @mohammedfardheen7077 Před 2 lety +3841

    ബ്ലെസ്സ്ലി ഡെയ്സിയോട് genuine fake എന്ന് പറയുന്നത് മുതൽ ആണ് ബ്ലെസ്സ്ലി എന്ന intelligent gamer ന്റെ കളി start ചെയ്യുന്നത്.അത് അവസാനിക്കുന്നത് last ഡെയ്സിയോട് ഇതാണ് correct point എന്ന് പറയുന്നതു വരെ. 🙂🔥
    അവനറിയാം genuine fake എന്ന് പറഞ്ഞാൽ ഡെയ്സിക്ക് കേറി കൊള്ളുമെന്നും, ഒരു clarification ന് ഡെയ്സി വരുമെന്നും അപ്പോൾ പാവ കേസ് എടുത്തിടാം... എന്നും. റോബിൻ ജാസ്മിൻ പ്രശ്നത്തിൽ എരിതീയിൽ എണ്ണ ഒഴിക്കുന്നത് അല്ലാതെ ആരും ജാസ്മിനെ മനസ്സിലാക്കി കൊടുക്കത്തില്ലെന്ന് ബ്ലെസ്സ്ലിക്ക് അറിയാം. ഡെയ്സിക്ക് പകരം ജാസ്മിനോട് ആണ് ബ്ലെസ്സ്ലി പറഞ്ഞുവെങ്കിൽ ആരും റോബിനെ സപ്പോർട്ട് ചെയ്ത് പറയില്ല.. എന്നാൽ ഡെയ്സിടെ കാര്യത്തിൽ എല്ലാരും പറഞ്ഞു ഗെയിമിന്റെ ഭാഗമായി കാണിക്കുന്നത് ഒരിക്കലും റിയൽ ലൈഫിൽ അങ്ങനെ ആവില്ല എന്ന്. ആ പോയിന്റ് പറയാനായിട്ടാണ് ബ്ലെസ്സ്ലി നീ real ലൈഫിലും മോഷ്ടിക്കും മോഷ്ടിക്കുമെന്ന് ഡെയ്സിയോട് പറഞ്ഞുകൊണ്ടിരുന്നത്..അവൻ എന്താണോ മനസ്സിൽ കണ്ടത് അവൻ അത് നടത്തികൊടുക്കുകയും ചെയ്തു..
    "ജാസ്മിന് പാവ കേസിൽ റോബിന്റെ കാര്യത്തിലുള്ള judgement തെറ്റാണു എന്ന് ജാസ്മിനോട് പറയാതെ തന്നെ ബ്ലെസ്സ്ലി ബാക്കി എല്ലാരുടെയും വായിൽനിന്നും കേൾപ്പിച്ചുകൊടുത്തു .. തന്റെ ഭാഗത്തെ തെറ്റ് എന്താണ് എന്ന് ജാസ്മിൻ മനസ്സിലാക്കുകയും ചെയ്തു .." 😄👍🏻
    "ബുദ്ധിയുണ്ടുന്നു കാണിച്ചു നടക്കുന്നവർക്ക് ബുദ്ധി ഉണ്ടാവണമെന്നില്ല... പക്ഷേ ബ്ലെസ്സ്ലി .. അവൻ ഒരു നല്ല intelligent gamer ആണ്. അത് എല്ലാരും ഒന്ന് നന്നായി observe ചെയ്താൽ മനസ്സിലാകും. 🔥

    • @ajith.runnikuttan3515
      @ajith.runnikuttan3515 Před 2 lety +35

      💯⚡⚡

    • @diya9327
      @diya9327 Před 2 lety +55

      Crct blessly 💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙🥰🥰🥰🥰

    • @fasilulhaque4793
      @fasilulhaque4793 Před 2 lety +38

      Sathyam💯

    • @divyasajeev7310
      @divyasajeev7310 Před 2 lety +25

      💯

    • @josekulass718
      @josekulass718 Před 2 lety +127

      Blessly ye avide ulla ellavarum orn mandanayittanu kaanunnathu. Athanu blessly ude vijayavum. Kaaranam mattullavar avanethire athraykkulla kalikale upayogikkoo.
      Mattullavarude munpil thanoru mandananennu varuthi ellavarodum ottaykkottaykku kalikkunna blessly aanu REAL HERO. ❤️❤️❤️

  • @Neerajasunil9
    @Neerajasunil9 Před 2 lety +103

    Awww this scene...😻💫
    Eni Kali colour akum...💥💥🔥🔥
    Blessle nighal oru sambavam thanneee😻😻💫💫

  • @mh-le6pm
    @mh-le6pm Před 2 lety +111

    ഞാൻ repeat അടിച്ച് കണ്ട് . Jazu and dr Robin😍😍😍🥰🥰

  • @noone-jd3mu
    @noone-jd3mu Před 2 lety +66

    അവസാനം ബ്ലെസ്ലിയുടെ സന്ദോഷം കാണണം😍😍

  • @wingsoffire6698
    @wingsoffire6698 Před 2 lety +36

    നിമിഷം ...
    സുവർണ നിമിഷം ...
    ജാസ്മിൻ റോബിനെ ഹഗ് ചെയ്ത നിമിഷം❤️❤️❤️

  • @m.sseethalekshmi413
    @m.sseethalekshmi413 Před 2 lety +104

    റോബിന്റെ ചിരി ♥️♥️♥️ഈ നിമിഷം jas നെ വല്ലാതെ ഇഷ്ടപ്പെട്ടു

  • @Ashnajaison
    @Ashnajaison Před 2 lety +118

    Mr. Mohanlal should scold daisy for repeatedly putting blessleys mom sis into the game conversation. It's really bad. And the last word she said " ninte ammomede edth poyi parayeda" that it self shows how much respect she gives to her parents and other elder one's in her family. 👍

  • @pushparaj-xw7mz
    @pushparaj-xw7mz Před 2 lety +16

    1day 1M❤️😌

  • @diyaaahdeepan2654
    @diyaaahdeepan2654 Před 2 lety +412

    3:24റോബിൻ ചേട്ടന്റെ കിളി പാറിയ നിമിഷം...!!!😂❤
    DRR : അല്ലാ ഇവിടിപ്പോ ന്താ ണ്ടായേ💭

  • @karthikat.p4581
    @karthikat.p4581 Před 2 lety +91

    എന്തെങ്കിലും നടന്നാൽ, വീട്ടുകാരെ വിളിക്കുന്ന ഡെയ്സി യുടെ സ്വഭാവവും പുറത്ത് വന്നു.. ജാസ്മിൻ ന്റെ മനോഭാവവും മാറി ♥️always blessly ♥️💛

  • @ayfu7770
    @ayfu7770 Před 2 lety +33

    The moment of bb4 😍❤️
    Dr ,jas 😍❤️

  • @annujohn3049
    @annujohn3049 Před 2 lety +1247

    See the happiness of bleslee while jasmine hugs dr.. he is the best

    • @adithyans5511
      @adithyans5511 Před 2 lety +7

      💯

    • @simplymyway6297
      @simplymyway6297 Před 2 lety +2

      ❤️

    • @soumya4088
      @soumya4088 Před 2 lety +1

      Avide undaya argumentnulla reply ayittanu Blessle aa hug ne kandathu allathe jas Dr ne hug cheythathinalla

  • @sreeju2040
    @sreeju2040 Před 2 lety +268

    Blessley❤️Jas❤️Dr 🥳combo തകർക്കും.. Blessley you are such an amazing person.. Thank you for giving such a memorable moment for us🥰
    Jas റോബിനെ കെട്ടിപിടിച്ചത് കണ്ട് ഏറ്റവും കൂടുതൽ സന്തോഷിച്ചത് bleslee ആണ്.. റോബിനെ കുറിച്ച് ധരിച്ചുവെച്ചത് തെറ്റാണെന്ന് മനസിലായപ്പോൾ അത് തിരുത്തിയ jazu ❤️🔥 വേറെ ലെവൽ
    "ഇതാണ് correct point"🔥

  • @princyprincy87
    @princyprincy87 Před 2 lety +5

    Ippolanu Jasmine aniku ishtamayathu...ini muthal jasminum ante fan....

  • @darkpoetry1143
    @darkpoetry1143 Před 2 lety +337

    Blesslee's intelligence 🥰
    (Ethrem likooo 🥺😍Lobbzz... 🥰)

  • @afsalkannur361
    @afsalkannur361 Před 2 lety +146

    ഒരിക്കലും നടക്കില്ല എന്ന് വിചാരച്ചത് നടക്കുന്നു ഇത് മുൻ കെയ്യെടുത്ത ബ്ലെസ്ലീയെ പറയാതെ വയ്യ 👍❤

  • @aleenasabu9542
    @aleenasabu9542 Před 2 lety +24

    Bb house ൽ എനിക്ക് personally ഇഷ്ടം ഉള്ള വ്യക്തി ജാസ്മിൻ ആണ്. തനിക്ക് തെറ്റാണ് എന്ന് തോന്നുന്ന കാര്യങ്ങളിൽ മുഖം നോക്കാതെ പ്രതികരിക്കുക... പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുക.. അതുപോലെ തന്റെ ഭാഗത്തെ തെറ്റ് സംഭവിച്ചാൽ അതിനെ തിരുത്താൻ മനസ് കാണിക്കുക..
    Jas💜

  • @itzblackqueen
    @itzblackqueen Před 2 lety +284

    ഒരു വിളി.... റോബിൻ..... പിന്നെ ഒരു hug... No more words.... അതിൽ എല്ലാം ഉണ്ട് സുഹൃത്തുക്കളെ....

    • @kichumeenuvlogs5496
      @kichumeenuvlogs5496 Před 2 lety

      czcams.com/users/shorts01UvoJeLEtk?feature=share
      Please support cheyyumo

  • @madhusudananmettippadam
    @madhusudananmettippadam Před 2 lety +86

    Daisy wonderful personality... അമ്മൂമ്മ, അച്ഛൻ, അമ്മ, പെങ്ങൾ ഇതൊന്നും ഇല്ലാത്ത ഒരു talkum ഇല്ലാ 😂😂🙏

    • @ashash2458
      @ashash2458 Před 2 lety +3

      Blessleek pinne avale target cheyth alland screen space kittunnillalo

    • @user-ee1ce5gh1l
      @user-ee1ce5gh1l Před 2 lety

      @@ashash2458 ulup undo a myrathiye okke thangi varan

  • @rojanantony8360
    @rojanantony8360 Před 2 lety +11

    1m👌👌👌👌👌👌

  • @youtubevibes111
    @youtubevibes111 Před 2 lety +79

    കാത്തിരുന്ന നിമിഷം jaz😍Dr😍🔥

  • @thasni3489
    @thasni3489 Před 2 lety +127

    എല്ലാവരും Dr& dilsha എന്ന് പറയുമ്പോഴും ഞാൻ ആഗ്രഹിച്ചിരുന്നത് Dr& Jazu friendship 🥰 ആയിരുന്നു ❤️🥳🥳🥳🥳

  • @teamglobalkoduvally4017
    @teamglobalkoduvally4017 Před 2 lety +6

    ബ്ലീസ്‌ലി മച്ചാ ഡെയ്സിക്ക്‌ മനസിലായില്ല ജാസ്മിൻ അത് മനസിലാക്കി great bleesly bro💯💯keep going 🤝

  • @achuachuz5308
    @achuachuz5308 Před 2 lety +1141

    This is jazmin
    She is never ashamed of accepting her mistake and correct it ❤️Proud of you jaazu😍You are alwayz the best❣️The real human😌

    • @samuraiflixrockin
      @samuraiflixrockin Před 2 lety +14

      Athinte idayiloode PR work! 😁😁😁😁😁

    • @achuachuz5308
      @achuachuz5308 Před 2 lety +31

      @@samuraiflixrockin Haha!! njn favour cheyunna aale kurich parayumbo pr .worko??🥴🙄

    • @kavyasreekavya4232
      @kavyasreekavya4232 Před 2 lety +5

      Correct

    • @zairasha1992
      @zairasha1992 Před 2 lety +4

      Anu …but Jasmin nu thiricharivundakan orupad thamasichu

    • @vishnur6556
      @vishnur6556 Před 2 lety +18

      Jaz ❤️❤️

  • @marjanama9416
    @marjanama9416 Před 2 lety +21

    Jaz and dr
    Perfect combo
    I love it ❤️💓

  • @abhiramimurali3222
    @abhiramimurali3222 Před 2 lety +116

    3:25 ഡോക്ടർ ടെ കണ്ണ് നിറഞ്ഞ് ഇരിക്കുന്നത് ആരേലും ശ്രദ്ധിച്ചോ 🥺❤

    • @resmira2792
      @resmira2792 Před 2 lety +1

      Yesterday nirajapole thoni. Shocked aya chiri

  • @user-tp8se9gj6r
    @user-tp8se9gj6r Před 2 lety +689

    Jaz hug ചെയ്തതിന് ശേഷം റോബിന്റെ reaction... 🥰🥰ആ ചിരിയിലുണ്ട് എല്ലാം... കുറച്ച് നേരത്തേക്ക് ആള് വേറെ ഏതോ ലോകത്ത് ആയിരുന്നു ❣️
    One of the best moment in BB4💖💥

    • @VijuBalakrishnan
      @VijuBalakrishnan Před 2 lety +17

      Blessli ആ ഡെയ്സി കുരിപ്പിനോട് ടാസ്കിനെ കുറിച്ച് പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചതുകൊണ്ട് ജാസ്മിന് അവളുടെ തെറ്റ് മനസിലായി.. അത്കൊണ്ട് ഹഗ് ചെയ്തു.. blessli happy Jasmin happy and doctor happy... 💟

    • @user-tp8se9gj6r
      @user-tp8se9gj6r Před 2 lety +5

      @@VijuBalakrishnan നമ്മളും happy.

    • @rakhiraveendran6790
      @rakhiraveendran6790 Před 2 lety +8

      Adyayittanu dr nte mukhathu oru real expression varunne! The only time he showed a genuine face!

  • @itzblackqueen
    @itzblackqueen Před 2 lety +5

    എത്ര കണ്ടിട്ടും മതിവരാത്ത സീൻ.... പൊളി....

  • @learnielife5553
    @learnielife5553 Před 2 lety +28

    Bleslee മോനേ.... നീ മുത്താടാ ❤️❤️❤️❤️❤️❤️😘😘 എന്തിന്റേം അവസാനം വീടിനേം വീട്ടുകാരേം പറയുന്ന വൃത്തികെട്ട സ്വഭാവം ആണ് ഡെയ്സിക്ക്.... നല്ല സംസ്കാരം തന്നെ 😆😆😆😆😆 എന്നിട്ട് ബാക്കി ഉള്ളവരെ സംസ്കാരം ഇല്ലാത്തവർ എന്ന്.... Blesslee..... നീ പൊളിച്ച്.... 😍😍😍

  • @purplebutterflybtsart8470
    @purplebutterflybtsart8470 Před 2 lety +105

    BB4 ലെ ധന്യ മുഹൂർത്തം 🥰
    ജാസ് റോബ് 😍
    Hatsoff ബ്ലെസ് ലി 👍👏👏Hug ചെയ്തത് കുറച്ചുകൂടി close ആയി കാണിക്കു ബിഗ് ബോസ്സ് 🙏🏻

  • @suranyak246
    @suranyak246 Před 2 lety +2

    Polichu super Jasmine Eanik sharikum oru deshyam undayirunnu pakshe oru moment kond ellam maari,superrr episode is 👍🥰🥰🥰

  • @Iwgwfd
    @Iwgwfd Před 2 lety +62

    ഈ സീസണിൽ ഏറ്റവും കൂടുതൽ കളിയാക്കലുകൾ സഹിക്കേണ്ടി വന്ന ഒരു player blessly ആയിരിക്കും. അവന് എങ്ങനെ ഇതെല്ലാo സഹിക്കാൻ പറ്റുന്നു. അവനെ കളിയാക്കുന്ന വാഴകൾക്കൊന്നും അവന്റെ brain ന്റെ 10%പോലും കിട്ടിയിട്ടില്ല
    Blesssly 🔥🔥🔥🔥🔥😎

  • @vinunatraj2886
    @vinunatraj2886 Před 2 lety +149

    ജാസ്മിൻ വേറെ ലെവൽ .....you can see the smile on his face that coming from his heart... well done jasmine... he deserve that hug from you ❤... Best Moment In BB4
    ഡെയ്സി ബ്ലെസ്സ്ലി ചർച്ചക്ക് ശേഷം, ജാസ്മിൻ ഒരുപാട് ചിന്തിച്ചിരിക്കുന്നു അതിനു ശേഷം , റോബിൻ - നിന്നെ ഞാൻ ഒന്ന് കെട്ടിപ്പിടിച്ചോട്ടെ..... അങ്ങനെ ജാസ്മിൻ ചെയ്യണമെങ്കിൽ അത് മനസ്സിൽ തട്ടി ചെയ്തതാണ് ...

    • @nila9505
      @nila9505 Před 2 lety +21

      Athe jasmin thante bhagathu mistakes undenkil athu sammadikanum sry parayano thaniku yathoru madi illatha alanennu paranju. Athipo chaithu kanikukayum chaithu

    • @universegood833
      @universegood833 Před 2 lety +14

      Jasmine onnum veruthe cheyyilla. She is genuine

  • @mysticaantony4910
    @mysticaantony4910 Před 2 lety +6

    Jasmine is superb😘😘😘😘 Daisyde ee udaayp vaadham kond oru upakaaram undaay

  • @sujabinu3771
    @sujabinu3771 Před 2 lety +67

    എന്റെ കണ്ണുകളെ വിശ്വാസിക്കാൻ കഴിഞ്ഞില്ല. ജാസ്മിൻ റോബിനെ hug ചെയ്തത്.👍

  • @rajisreekumar4843
    @rajisreekumar4843 Před 2 lety +108

    വളരെ സന്തോഷം തോന്നി ഡോക്ടർ... ജാസ്മിൻ ഒന്നിച്ചപ്പോൾ. ❤❤❤❤❤

  • @maryprigy3096
    @maryprigy3096 Před 2 lety +23

    1M views ❤️
    Jaz❤️ & Dr❤️

  • @himavishwajith603
    @himavishwajith603 Před 2 lety +20

    Blesslee such a gem

  • @chandhana8949
    @chandhana8949 Před 2 lety +15

    Good decision jasmin. ഇന്നലെ വരെ നിന്നെ ഒരുപാട് വിമർശിച്ച എനിക്ക് ഇപ്പോൾ നിന്നോട് ഇഷ്ടം തോനുന്നു.. Blesslee വളരെ നന്നായി നീങ്ങി.. Good job blesslee.. ഈ hug genunine ആണെങ്കിൽ ജാസ്മിൻ ഇനി തകർക്കും❤.ഡോക്ടർ കണ്ണ് തള്ളിപോയി.. തെറ്റ് മനസിലായാൽ അത് തിരുത്താൻ ഉള്ള മനസ് അത് ആണ് വേണ്ടത്.. Good ജാസ്മിൻ.

  • @jishnukmvfc1048
    @jishnukmvfc1048 Před 2 lety +2

    One of the most memoruble moment
    Idiyum minnalum onnichu

  • @user-oz2bq2uu1l
    @user-oz2bq2uu1l Před 6 měsíci +6

    Dr റോബിൻ ❤️❤️

  • @maluzapzvlog1756
    @maluzapzvlog1756 Před 2 lety +42

    🛑:തന്റെ തെറ്റ് മനസിലായാൽ ഒരു നിമിഷം പോലും ചിന്തിക്കാതെ അങ്ങോട്ടേക്ക് പോയി സോറി പറയുന്ന JaZ powliyanu ❤️
    🛑Blesslee യുടെ apple case lum jaz aanu Fst Sorry പറഞ്ഞത്... ❤️LP പൂളിൽ വീണപ്പോഴും ഒരു mint polum ചിന്തിക്കാതെ ചാടിയവരാണ് blesslee and Jaz❤️❤️
    🛑:Aparna vomiting അഭിനയിച്ചപ്പോൾ അത് അഭിനയം ആണെന്ന് jaz nn അറിയില്ലായിരുന്നു aparna ടോയ്ലറ്റ് ലേക്ക് ഓടുന്നത് കണ്ട് jaz ആണ് ഓടിപ്പോയി അവളെ help ചെയ്യാൻ നിന്നത്❤️❤️...
    🛑:Blesslee April fool nn എല്ലാവരെയും പറ്റിക്കാൻ act ചെയ്തപ്പോൾ jaz ആണ് ആദ്യം ഉള്ളിൽ കയറി അവനെ help ചെയ്യാൻ നിന്നത്❤️❤️❤️
    🛑നിങ്ങളൊക്കെ എത്ര ചുരുളി ജാസ്മിൻ എന്ന് വിളിച്ച് അവളെ കളിയാക്കിയാലും അവളുടെ നന്മ ഞങ്ങൾ പ്രേക്ഷകർ കണ്ടില്ല എന്ന് വയ്ക്കില്ല... ❤️❤️❤️

  • @Abhisworld705
    @Abhisworld705 Před 2 lety +40

    എല്ലാർക്കും വേണ്ടത് ആരും പറയാതെ അറിഞ്ഞു ചെയുന്ന ബ്ലെസ്ലി നീ അടിപൊളി ആ... റോബിൻന്റെ എക്സ്പ്രേഷൻ എന്ത് ക്യൂട്ട് ആരുന്നു 🥰🥰🥰 ബ്ലെസ്ലി ഉദ്ദേശിച്ചത് തന്നെ നടന്നു

  • @user-tq7nd2ie3b
    @user-tq7nd2ie3b Před 2 lety +3

    Ee vdo ethra pravishym kandenn poolum ariyoola ee combo inghana thenna pooya madhiyarnn🙌❤️

  • @meeraaaah
    @meeraaaah Před 2 lety +19

    ഈ സീസൺ അവസാനിച്ചാലും എന്തൊക്കെ ഇനിയും നടന്നാലും അത് അടി ആയ്കോട്ടെ ഇണക്കവും പിണക്കവും ആയിക്കോട്ടെ ഈ ഒരു മൊമെന്റ് ന്റെ തട്ട് താണ് തന്നെ ഇരിക്കും 😊...സ്പെഷ്യൽ വൺ.. ❤️ജാസ്മിന്റെ കെട്ടിപ്പിടുത്തം ഡോക്ടരുടെ അമ്പരപ്പ് അത് കഴിഞ്ഞുള്ള ചിരി 🥰🥰ബ്ലെസ്ളീ മുത്തേ.. 😍❣️❣️👏🏻👏🏻ഡെയ്സി 🤦🏻‍♀️😬സാരല്ല വീട്ടിൽ പോയിരുന്നു കണ്ടോ ഇനി വൈകാതെ 🤦🏻‍♀️ഡോക്ടർ ആൻഡ് ജാസ്മിൻ പേർസണൽ വെറുപ്പും ദേഷ്യവും ഒഴിവാക്കി ഹെൽത്തി കോമ്പറ്റിഷൻ ഉണ്ടാവട്ടെ ഇനി... ഗെയിം അല്ലെ മത്സര ബുദ്ധി ഉള്ളിലുള്ള തീ ഓകെ അങ്ങനെ നിക്കട്ടെ എന്നാൽ. ഒരാളോട്മാത്രം വെറുപ്പ് കൊണ്ടുനടക്കണ്ട ആവശ്യം ഇല്ലാലോ... ജാസ്മിനും ഇത് ഗുണം ചെയ്യും ആ പാവ മുതൽ അവൾ കളിക്കുന്നത് ഡോക്ടറെ മാത്രം ഉന്നം വെച്ചാണ് താൻ വന്നത് എന്തിനാണ് എന്ന് വരെ മറന്നിട്ട് 😊

  • @8.o922
    @8.o922 Před 2 lety +165

    Blesslee's Brain🤯🤯🤯..
    He united Jasmin and Robin
    Thats why he created issue with Daisy
    🤌🤌💥💥

    • @user-uq9hl7yi9f
      @user-uq9hl7yi9f Před 2 lety +21

      Athe Blesle aa pottatharam mothom avide irunn paranjath jaz poyi hug cheyyan aayirunn 😂🙏

    • @ajith.runnikuttan3515
      @ajith.runnikuttan3515 Před 2 lety +4

      💯🔥🔥

    • @4thdimension_
      @4thdimension_ Před 2 lety +4

      Oh ippo angnae ayo

    • @rickgrimes7673
      @rickgrimes7673 Před 2 lety +6

      😂 chakka veenu muyal chathu allathe onumilla 😂 enthoke nyayikaranagal aanu kandupidikunath

    • @mahasenacreations
      @mahasenacreations Před 2 lety +6

      Blesslee fans അങ്ങനെ ഞായികരിച്ചോ😵‍💫 എത്തിക്സ് നോക്കി task കളിക്കണം പോലും😂 പൊട്ടത്തരം പറയുന്ന blessly👁‍🗨

  • @a2zdots465
    @a2zdots465 Před 2 lety +28

    എത്ര വലിയ വഴക്ക് ഉണ്ടായാലും ഒരു "hug" മതി ജീവിതം മാറി മറിയാൻ 😃💯 അത് hus &wife relation ആയാലും friends ആയാലും brother sister relation ആയാലും etc....

  • @sreekutty4363
    @sreekutty4363 Před 2 lety +14

    Congrats to blessley.. bb life vere real life vere enn simple ayi jasminu manasilaki koduthu. Brilliant blessley.. 👏
    Congrats to jasmine.. thettu manasilaya udane thiruthi.

  • @gautham5946
    @gautham5946 Před 2 lety +607

    റോബിൻ😚
    ജസു 🤞
    ബ്ലെസ്സ്‌ലി 😁
    ലക്ഷ്മി❤️...ഇവർ എന്തായാലും top 5 ഇൽ ഉണ്ടാകണം..💥🙌

    • @fthmajafna7154
      @fthmajafna7154 Před 2 lety +10

      Daisy

    • @Beliver248
      @Beliver248 Před 2 lety +38

      LP കാര്യം ഉറപ്പു പറയാൻ പറ്റില്ല ബാക്കി 3 പേരും എൻതായാലും ഉണ്ടാവും

    • @powerangel5110
      @powerangel5110 Před 2 lety +6

      Dilsha ❤️❤️❤️❤️❤️

    • @faizu5615
      @faizu5615 Před 2 lety +10

      Dilsha♥️

    • @rincy6754
      @rincy6754 Před 2 lety +18

      Jas🥰🥰

  • @afreenafreen7790
    @afreenafreen7790 Před 2 lety +12

    1M🥳❤️

  • @media-qp9ud
    @media-qp9ud Před 2 lety +22

    Blessly respect youuu... Dr. Blesly ❤

  • @miakkutty
    @miakkutty Před 2 lety +15

    സ്വപ്നത്തിൽ പോലും നടക്കും എന്ന് വിചാരിക്കാത്ത കാര്യം ആണിത് . really unbelievable 😍😍

  • @ambareesh4808
    @ambareesh4808 Před 2 lety +3

    Minnottulla lifel evar randuperum best friends aakum, 😊😊

  • @shehnaanver9378
    @shehnaanver9378 Před 2 lety +71

    Blessly udheshichathu vere Daisy manassilaakkiyatuu vere.....
    Blessly udheshicha chodhyam enthanennu enikku manassilaayi...... 😂😂😂😂😂😂😂
    Blessly muthe ... ❤️❤️❤️

  • @Ragedabhix
    @Ragedabhix Před 2 lety +1106

    3:10 Moment of the Week ❤️🙂
    ഇത് ആ കിച്ചണിൽ ഉള്ള ക്യാമെറയിൽ നിന്ന് കാണിക്കാമായിരുന്നില്ലേ ബോസേട്ടാ.... 😌

    • @asnahussain8556
      @asnahussain8556 Před 2 lety +3

      😂

    • @pmadhu4770
      @pmadhu4770 Před 2 lety +61

      യെസ്. ഒരു ക്ലോസപ്പ് വേണമായിരുന്നു

    • @devaswathika9209
      @devaswathika9209 Před 2 lety +38

      Yes close up shot missed

    • @ajishpk
      @ajishpk Před 2 lety +52

      അങ്ങനെ കാണിച്ചാൽ ധന്യ തിരിഞ്ഞ് നടക്കുന്നത് ആരും കാണില്ല.

    • @queen4789
      @queen4789 Před 2 lety +84

      പെട്ടെന്ന് ബോസ്സേട്ടനും ഷോക്കായി പോയിക്കാണും... 🤭🤭 അങ്ങേരോട് ക്യാമറ ഓണാക്കാൻ മറന്നുപോയി. ഓണാക്കിയപ്പോളേക്കും dr.ന്റെ കിളിപോയത് മാത്രേ കാണാൻ പറ്റിയുള്ളൂ 😌

  • @vyghanv924
    @vyghanv924 Před 2 lety +19

    ഇനി ഇതുപോലുള്ള നിമിഷങ്ങൾ സ്വപ്നങ്ങളിൽ മാത്രം 💖

  • @dhanweenizza7696
    @dhanweenizza7696 Před 2 lety +30

    Arelum sradhicho..blesslee '' athreyullu'' ennu parjapo nokkunnath jasmineyanu..brilliant blesslee 👏👏

  • @saranyagh2754
    @saranyagh2754 Před 2 lety +10

    എന്റെ ദൈവമേ പൊന്നു ബ്ലെസ്ലീ,ഒരു രക്ഷയുമില്ല.....1ബുദ്ധിരക്ഷസൻ തന്നെ താങ്കൾ പറയാതെ വയ്യ........ 👏👏👏👏🤝🤝🤝🤝🤝

  • @rahulas8188
    @rahulas8188 Před 2 lety +19

    Jasmin♡Robin♡Blesslee
    ഇവർ മൂന്ന് പേരും ഒരുമിച്ചാൽ സംഗതി കളറാകും.

  • @kunjusworld2669
    @kunjusworld2669 Před 2 lety +252

    Super moment. Tears of happiness in Robin's eyes

  • @cryptoyt447
    @cryptoyt447 Před 2 lety +27

    ഇതാണ് കറക്ട് പോയിന്റ്... ബ്ലസ്‌ലി 🥰🥰🥰🥰🔥🔥🔥🔥🔥

  • @nandana689
    @nandana689 Před 2 lety +16

    1 Millllllllliiiooonnnnnnn😍❤️🔥

  • @sudhiajith4208
    @sudhiajith4208 Před 2 lety +40

    "ഇതാണ് correct...ഇതാണ് correct point "ബ്ലെസ്ലി അറിഞ്ഞോ അറിയാതെയോ കാരണം ആയ ഒരു hug

  • @ananyashiju5006
    @ananyashiju5006 Před 2 lety +6

    Jazmin is amazing❤👍 ആരും നിർബന്ധിക്കാതെ അവളുടെ മനസിന് അവൾ ഇത്രനാളും ധരിച്ചു വച്ചത് മുഴുവൻ തെറ്റായി പോയി എന്ന് മനസിലായപ്പോൾ ഒരു മടിയുമില്ലാതെ അത് തിരുത്താൻ അവൾ തയ്യാറായി.... "ഒരു ഒന്നൊന്നര hug"ഇതാണ് real👍💞ഫ്രണ്ട്ഷിപ്പിന്റെ അടിസ്ഥാനത്തിൽ നവീനിനെ രക്ഷിച്ച , റോൺസന്റെ real സ്നേഹം മനസിലാക്കാതെ രോൺസണെ തള്ളിപ്പറഞ്ഞ നവീൻ വെറും അവസരവാദി but jaz ഇത്ര നാളും ഭയങ്കര ശത്രുക്കൾ ആയിരുന്നിട്ടും റോബിൻ correct ആയിരുന്നു എന്ന് മനസിലാക്കിയ നിമിഷം ഉടൻ അത് തിരുത്താൻ അവൾ ശ്രമിച്ചു...ഒരു hug ലൂടെ solve ആക്കി 💕💕

  • @fousiya_jamshad.536
    @fousiya_jamshad.536 Před 2 lety +4

    Jasmin avalkk avalude thett manassilayi.aval adh thiruthi.good

  • @naseeb.shalimar
    @naseeb.shalimar Před 2 lety +180

    ബ്ലസിളിയുടെ intelligent move.. Daisy തകർന്നു തരിപ്പണമായിപ്പോയി... "മോഷ്ടിക്കപെടാം എന്ന് പറഞ്ഞാൽ മോഷ്ടിക്കണം എന്നല്ല.. മോഷ്ടിക്കണോ വേണ്ടയോ എന്ന ആ choice നിങ്ങൾക്ക് എടുക്കാം".. ഞാൻ ethics നോക്കിയാണ് കളിച്ചത് എന്ന് പറഞ്ഞ daisy പ്ലിങ്.. ഞാൻ fake ആണെന്ന് പറഞ്ഞു കളിക്കുന്ന റോബിൻ ആ ethics പറയാത്തത് കൊണ്ട് വീട്ടിൽ ഉള്ള members -ഇൽ സത്യസന്ധൻ റോബിനാണെന്ന് ജാസ്മിന് തോന്നി...ethics നോക്കി എന്ന് പറഞ്ഞു മോഷ്ടിക്കുന്നവരേക്കാൾ നല്ലത് ethics നോക്കില്ല എന്ന് പറഞ്ഞു മോഷ്ടിക്കുന്നവർ തന്നെ... 😀..
    വേറൊരു കുരുക്ക് കൂടി ബ്ലെസ്സ്ലി കൊണ്ട് വന്നിട്ടുണ്ട്... എന്താണ് real എന്താണ് fake എന്ന്?!! ആദ്യമേ fake എന്ന് പറഞ്ഞു കളിച്ചാൽ ഇവിടെ എന്തും ചെയ്യാം എന്ന്... ഉടനെ ബ്ലെസ്സ്ലി ഇതെടുത്തു അടിക്കും...
    ബ്ലെസ്സ്ലി.. യവൻ കൊടും ഭീകരനാണ്..

    • @navaneethkrishnatr8965
      @navaneethkrishnatr8965 Před 2 lety +1

      😀

    • @deepthik6622
      @deepthik6622 Před 2 lety +3

      Pin this comment

    • @anjalyarun2718
      @anjalyarun2718 Před 2 lety +1

      Ath mathram alla dr inte main screen scape Jasmin aayitulla vazhak aanu. Avar thammil onnichal dr inte screen space kurayum. Oru vedik 2 pakshi 🤪

  • @deepu9888
    @deepu9888 Před 2 lety +52

    Blesslee പറഞ്ഞ പോയിന്റ് പലർക്കും ഇപ്പോഴും മനസിലായില്ല.... അവന് ഉദ്ദേശിക്കുന്നത് bigboss ഒരിക്കലും ethics ഇല്ലാതെ game തരുന്നില്ല but choices ആണ് തരുന്നേ.. അപ്പോൾ നമ്മട choice ആണ് മോഷ്ടിച്ചു ജെയ്ക്കാനോ വേണ്ടയോ എന്ന്. So, മോഷ്റ്റിച്ചു ജയിക്കുകയാണെങ്കി thats means നമ്മടെ real ലൈഫ് charecter അതുപോലുള്ളതാണ്.. അല്ലാതുള്ളയാൾ ഒരിക്കലും ആ option use ചെയ്യില്ല.. അത്രേള്ളൂ

    • @deepthik6622
      @deepthik6622 Před 2 lety +1

      Itarkkm manasil akunillaa..daisy de view point aanu sheri nu anu comment section il ulla mikka alkkarkkm.

  • @Empire-tu8dj
    @Empire-tu8dj Před 2 lety +2

    Hug ചെയ്തു കഴിഞ്ഞപ്പോൾ dr രുടെ ചിരി ❤️❤️❤️bleslee പത്തു തലയാ അവന് 🔥തനി രാവണൻ 🔥❤️❤️❤️💥

  • @arts9490
    @arts9490 Před 2 lety +49

    Roja is loading 🔥🔥🔥ജാസ്മിൻ 😍ഡോക്ടർ

  • @nandanas9682
    @nandanas9682 Před 2 lety +1562

    Jasmine and Robin combination 😻😻

    • @8.o922
      @8.o922 Před 2 lety +1

      Aanjaja

    • @8.o922
      @8.o922 Před 2 lety +2

      Nn

    • @josekulass718
      @josekulass718 Před 2 lety +1

      @@RMN224 ayyeeee...
      Enthonnade...

    • @RMN224
      @RMN224 Před 2 lety +4

      തേങ്ങ , അത് അവളുടെ തന്ത്രം , അവൾക്ക് തോന്നിക്കാണും Dr. പുറത്ത് നല്ല സപ്പോർട്ട് ഉണ്ടായിരിക്കുമെന്ന് , അത് മുതലെടുത്ത് ടോപ്പ് 5 വിൽ എങ്കിലും കയറിപ്പറ്റണം , അതാണ് അവളുടെ അജണ്ട , പക്ഷേ Dr. ർ പുലി ആണ് , ഇനിയും ആണ് കളി . Dr. റിന് ഫുള്ള് സപ്പോർട്ട് 😊 👍🏻 .

    • @priyas51
      @priyas51 Před 2 lety

      @UCjZUDkJ7IxcDESAESfTIMNg Robinodu aaru samsarichalum athokke pulleede support kandittanalle😂😂😂😂😂…samsarichillel ottapeduthal nadakam erakkum…samsarichal top 5 il ethan anennu parayum..oola Robinde oola fans😂

  • @shamifiros4832
    @shamifiros4832 Před 2 lety +2

    പുറത്തു. ചിലപ്പോൾ. ജാസ്മിനും dr ആയിരിക്കും. Best ഫ്രണ്ട് ആവ