അയ്യേ മമ്മൂട്ടിക്ക് 50 കോടി ഇല്ലേ .. മോശം !

Sdílet
Vložit

Komentáře • 228

  • @Triple-SRD3
    @Triple-SRD3 Před 5 měsíci +433

    50 കോടിക്കല്ല വില.ഈ 73 വയസ്സിൽ മമ്മൂട്ടി എന്ന മഹാനടന്റെ അഭിനയത്തിനാണ് വലിയ വില 💎. ഇന്ത്യൻ സിനിമയുടെ ഒരേയൊരു Undertaker ❤️.

    • @FRQ.lovebeal
      @FRQ.lovebeal Před 5 měsíci

      ഊക്കിയത് aano😂

    • @MollywoodSpotlight
      @MollywoodSpotlight Před 5 měsíci +12

      ഈ വയസ്സ് പറച്ചിൽ ഒന്ന് നിർത്തോ🙏 മമ്മൂട്ടി ഓരോ സിനിമയിലും വളരെ നന്നായി കഷ്ടപ്പെട്ട് ചെയ്യുമ്പോൾ വിവരം കെട്ട ഫാൻസ് 73 വയസ്സ് കണക്കുമായി വന്നോളും. നിങൾ ഇഷ്ട്ടം കൊണ്ടാണ് പറയുന്നത്. പക്ഷേ ഒരു നടനെ സംബന്ധിച്ചിടത്തോളം ഒരു തരത്തിൽ degrading ആണ്. ഈ 73 കണക്ക് കേട്ട് പടം കാണുമ്പോൾ കഥാപാത്രത്തെക്കാളും പ്രേക്ഷകർ അറിയാതെ തന്നെ 73 വയസ്സിൻ്റെ ശാരീരിക പരിമിതികൾ ഉണ്ടോ എന്നാണ് നോക്കുന്നത്.

    • @UdhayPainoor
      @UdhayPainoor Před 5 měsíci +4

      50 crore കവിഞ്ഞു news nokk

    • @eapachen_369
      @eapachen_369 Před 5 měsíci

      Correct bro ❤❤

    • @user-zw6pw8mt9c
      @user-zw6pw8mt9c Před 5 měsíci

      മൈരാണ് മമ്മൂട്ടിയുടെ 63 വയസ്സിലും ഇങ്ങനെ പറഞ്ഞു. മമ്മൂട്ടി ഒരു കോപ്പുമല്ല പ്രേമലു പിള്ളേർക്കടക്കം 70 കോടി കളക്ഷനുണ്ട്

  • @asharafku7632
    @asharafku7632 Před 5 měsíci +168

    കോടികൾ നിർമ്മാതാവിന് ലാഭം പക്ഷെ അഭിനയം എന്നെ പോലുള്ള സിനിമ ഭ്രന്തൻ മാർക്ക് വേണ്ടി ഇത് മലയാള സിനമയുടെ കൊടുമൺയുഗം

    • @user-bp6yo2yh8n
      @user-bp6yo2yh8n Před 5 měsíci +2

      50 കോടി കിട്ടിയ പടം എല്ലാം നിർമിച്ചത് മമ്മൂട്ടി തന്നെയല്ലേ

  • @Abhishekunni563
    @Abhishekunni563 Před 5 měsíci +115

    50 അടിച്ചാലും ഇല്ലങ്കിലും aaa അഭിനയത്തിന് കീഴെ മാത്രം എല്ലാം...നടന വിസ്മയം മമ്മൂക്ക💥🥵❣️

  • @dreamshore9
    @dreamshore9 Před 5 měsíci +100

    First actor mollywood achieved 3 consecutive 50 cr,2022,23,24🔥🔥🔥

    • @majuthomasdaniel1222
      @majuthomasdaniel1222 Před 5 měsíci +4

      Mohanlal
      Oppam 2016
      MVT 2017
      Odiyan 2018

    • @cat-zw4ez
      @cat-zw4ez Před 5 měsíci

      ​@@majuthomasdaniel1222Ninte appnu paranju kodu myru kanaku vaalibn 50 koli keriyo mwone 🤣60 koli budget 30 koli win cheythu lalappan winned❤

  • @user-uk5jq4mp7v
    @user-uk5jq4mp7v Před 5 měsíci +84

    ലാലേട്ടൻ ഫാൻസ് മമ്മൂക്ക ഒരുപാട് കളിയാക്കിയിട്ടുണ്ട്.. ഒരു 50 കോടി ഉണ്ടോ.. എന്ന് പറഞ്ഞു.. 👾
    ഇപ്പോ കോറോണക്ക് ശേഷം 3, 50cr സിനിമകൾ കേറി.. 😏🔥
    1,Bheshma Parvam💥(2022)
    2,Kannur Squad💥(2023)
    3,Bramayugam 💥(2024)
    Next Loading : Turbo👊🥵
    M. E. G. A. S. T. A. R👑
    Lalettan fans.. കോടികളുടെ എണ്ണം പിടിച്ചി ഇരുന്നോ..😅 അഞ്ചുവർഷം കൂടുമ്പോൾ ഒരു വിജയം ഉണ്ടാവും അത്രയേ ഉള്ളൂ അതു കഴിഞ്ഞാൽ ബാക്കിയെല്ലാം💣 ആവും 😂മികച്ച നടൻ എന്ന നിലയിൽ no 1 അത് മമ്മൂക്ക തന്നെയാണ് എപ്പോഴും അത് തകർക്കാൻ ആർക്കും പറ്റില്ല.. 😌♨(Jeethu Jseph and Prithviraj ലാലേട്ടനൊപ്പം സിനിമ ചെയ്തില്ലായിരുന്നെങ്കിൽലാലേട്ടന്റെ അവസ്ഥ.. 🏃‍♂🤧)

    • @shijujos4325
      @shijujos4325 Před 5 měsíci +4

      കൊറോണ കഴിഞ്ഞു മലയാളം ഫിലിം ഉണ്ടായതു അതിനു മുൻപ് കണ്ടുപിടിച്ചട്ടില്ലായിരുന്ന് എന്തല്ല ഇക്ക ഫാൻസിന്റെ ഓരോ ഗതികേട്

    • @shijujos4325
      @shijujos4325 Před 5 měsíci +8

      മെഗാ സ്റ്റാർ അല്ലെ ഒരു ഇൻഡസ്റി ഹിറ്റ്‌ അടിക്കു എന്നിട്ടു പറ അല്ലാതെ കൊച്ചു പിള്ളേർ വരെ 50cr അടിക്കണ ടൈം ഇക്ക 50cr അടിച്ചു എന്ന് പറയുന്ത് ഇക്ക ഫാൻസിനു അഭിമാനംആണ് ബാക്കി ഉള്ളവർ എന്ട് വിചാരിക്കണം ഒരു ഇൻഡസ്ട്രിയൽ ഹിറ്റ്‌ അടിച്ചു കാണിച്ചു കൊടുക്ക് അപ്പോൾ സമ്മതിച്ചു തരാം ഇക്ക തന്നെ മെഗാ സ്റ്റാർ ennuu

    • @RasheedrashiRasheed-pr5tr
      @RasheedrashiRasheed-pr5tr Před 5 měsíci

      Lujimol thallinte mattoru version aanh🤭🤣🤣8 divasam kond 100 Koli 🤭🤣 oru logic ellattha thall 🤭🤣🤣 athum vishwasikkum e vedi theernna jimittachi 🚀🚀🚀

    • @RasheedrashiRasheed-pr5tr
      @RasheedrashiRasheed-pr5tr Před 5 měsíci +2

      ​@@shijujos4325jimittoli industry hit para kelkkatte... thallattha hit..pinne parayumbol chirippikkaruth 🤭🤣🤣

    • @RasheedrashiRasheed-pr5tr
      @RasheedrashiRasheed-pr5tr Před 5 měsíci

      ​@@shijujos4325😭😭😭😭

  • @ManchuMedia1
    @ManchuMedia1 Před 5 měsíci +65

    കിടു Troll👍👍👍
    ഒരുപാട് ഇഷ്ടപ്പെട്ടു 💙💙🖤🖤
    ഇനിയൊരു മാരക ഐറ്റം വരാനുണ്ട്..
    അതാണ് Turbo 🔥🔥🔥

  • @ChillingChronicles-yj1zv
    @ChillingChronicles-yj1zv Před 5 měsíci +14

    മമ്മൂക്ക വളരെ നല്ല ട്രാക്കിലാണ്. Script selection ആന്ഡ് performance അദ്ദേഹം സ്വയം തേച്ചുമിനുക്കുന്നു.. പക്ഷേ 50 കോടി എന്നത് മലയാള സിനിമയ്ക്കു ഇന്ന് വളരെ വലിയൊരു നേട്ടമല്ല. നമുക്കിപ്പോള്‍ centres കൂടി, ticket rate കൂടി, OTT ക്കു ശേഷം കേരളത്തിന് പുറത്ത് മലയാള സിനിമയ്ക്കു ആസ്വാദകരും കൂടി. നമ്മള്‍ 50 കോടി 100 കോടി എന്നിവയില്‍ നമ്മുടെ industry യെ സ്വയം ഒതുങ്ങിക്കൂടാന്‍ അനുവദിക്കരുത്. ബാഹുബലി കെ‌ജി‌എഫ് കാന്താര RRR പോലെ നമ്മുടെ ഇന്‍ഡസ്ട്രിക്കും വലിയ സ്വപ്നങ്ങള്‍ കാണാന്‍ സാധിക്കണം, സാധ്യതകള്‍ ഉയരണം. ഒരു മലയാളം superstar പടത്തിന് negative റിവ്യു വന്നാല്‍ പോലും അത് breakeven പോലും ആകാത്തത് പ്രൊഡ്യൂസര്‍മാര്‍ക്ക് വലിയ നഷ്ടമുണ്ടാക്കുകയും ഇത് വലിയ പ്രൊജക്ടുകള്‍ സ്വപ്നം കാണുന്നതില്‍ നിന്നും, risk എടുക്കുന്നതില്‍ നിന്നും അവരെ പിന്നോട്ടു വലിക്കുന്നു. Big budget ഏറ്റവും കൂടുതല്‍ തിരിച്ചടികള്‍ നേരിടുന്നത് മലയാളത്തിലാണ്. ഈ അവസ്ഥ മാറ്റാനാണ് നമ്മുടെ സൂപ്പര്‍ താരങ്ങളും ഡയറക്ടര്‍ മാരും ഇനി പരിശ്രമിക്കേണ്ടത്.

  • @Anjan819
    @Anjan819 Před 5 měsíci +142

    കമൻ്റ് ബോക്സ് കുറച്ച് പേർ കരയുനുണ്ട് അവർ കരഞ്ഞു ആശ്വാസം കിട്ടട്ടെ 😂😂

  • @user-nx4st4vu8g
    @user-nx4st4vu8g Před 5 měsíci +67

    Ikkaa seen 🔥🔥🔥🔥

  • @noufalnoufu8153
    @noufalnoufu8153 Před 5 měsíci +31

    ലാലേട്ടൻ ആട്യത്വവും പ്രതാപവും നഷ്ടപെട്ട ക്ഷയിച്ച പഴയ നായർ തറവാട് പോലെ ആയി 😢ഇനി പഴയആ സുവർണ കാലം മനസ്സിൽ ആലോചിച്ചു കന്നുകാലികളെ പോലെ അയവിറക്കി ജീവിക്കാം 😭
    ,, നന്ദി, കടപ്പാട് ശ്രീ കുമാരൻ മേനോൻ 🙏

    • @alexthomas7555
      @alexthomas7555 Před 5 měsíci

      Correct pakshe mamootty ude padagalum 12 varsh varsham munpe bomb spodanam airunu box office ill annu Social media group ennu paranjal facebook matram ippol athani valichu kerri ottikum mohanlal kashta samayam therumbol mere plate therichu vekkum

    • @Bagavannjan
      @Bagavannjan Před 5 měsíci

      🤣🤣നിന്റെയൊക്കെ പേര് നോക്കിയാ മതി 🤣🤣🤣

    • @WorldWide-xm2ob
      @WorldWide-xm2ob Před 5 měsíci +1

      Ijjathi sudu

    • @noufalnoufu8153
      @noufalnoufu8153 Před 5 měsíci

      @@WorldWide-xm2ob ഹായ് സങ്കി മംഗി 😄

    • @noufalnoufu8153
      @noufalnoufu8153 Před 5 měsíci

      @@WorldWide-xm2ob സങ്കിക്ക് സങ്കടം 😭

  • @Anil-nk6nf
    @Anil-nk6nf Před 5 měsíci +8

    എത്ര കോടി കിട്ടി എന്നതല്ല... അതിനൊക്കെ അപ്പുറം സന്തോഷം കിട്ടിയത് പുള്ളിയുടെ അഭിനയം കണ്ടപ്പോഴാണ്.... ഒരു രക്ഷയും ഇല്ല... ഒപ്പം സിദ്ധാർത്ഥ് അർജുൻ അശോക് അവരും സൂപ്പർ... അഭിനയ മുഹൂർത്തങ്ങൾ കൊണ്ടും ഡയറക്ഷൻ കൊണ്ടും സംഗീതം കൊണ്ടും എന്ന് വേണ്ട എല്ലാം കൊണ്ടും നല്ലൊരു പടം... കോടി കണക്ക് ഒക്കെ ഒരു ബോണസ് ആണ്🎉🎉

  • @Clockwise-ll6fz
    @Clockwise-ll6fz Před 5 měsíci +17

    Legendary Megastar Mammookka Sir ♥♥
    Bheeshmaparvam - 87.65 Crores ♥🔥
    Kannur Squad - 82 Crores ♥🔥
    Bramayugam - 51 Crores *♥🔥

  • @sreeraga6084
    @sreeraga6084 Před 5 měsíci +39

    Bramayugam 🔥🔥

  • @shamskedappalam5443
    @shamskedappalam5443 Před 5 měsíci +39

    മെഗാസ്റ്റാർ 🔥🔥

  • @ragnarok774
    @ragnarok774 Před 5 měsíci +56

    പണ്ട് 50 ഇല്ലേ എന്നായിരുന്നു കരച്ചിൽ.ഇപ്പോ 100 ഇല്ലേ എന്നും 😂 എടാ അങ്ങേര് ഈ കളിയാക്കുന്നവരുടെ അച്ഛന്മാരുടെ കാലത്തിന് മുന്നേയും അല്ലെ ആ കാലത്തു സ്റ്റാർ ആയതാണ്.ഇന്നും പിള്ളേരുടെ ഒപ്പം പിടിച്ചു നിൽക്കുന്നില്ലേ 😌 അതിനും മുൻപും ശേഷവും പലരും വന്നു എന്നിട്ടു അങ്ങേര് ഇവിടുണ്ട് അതോണ്ട് കളക്ഷൻ വെച്ചല്ല ഒരു ആക്ടറുടെ growth. ഇപ്പൊ പ്രഭാസ് 1000 cr ഉണ്ട് എന്നും വെച്ച് ഇന്ത്യയിലെ ഏറ്റവും ബിഗ് സ്റ്റാർ പ്രഭസ് ആകുവോ.

    • @amfear3884
      @amfear3884 Před 5 měsíci +2

      Yes ath srk ane 😎👑 athupole telguil allu arjun ane collection kondala pan indian illatha record idunnu anath kondane 😎👑 allatha valiya director vech record ittane vech oru star avilla

    • @JomalSonny023
      @JomalSonny023 Před 5 měsíci

      Oru paka comercial movie extra positive kittiyal mathi.. 100cr on the way..

    • @ShihabEntertainment
      @ShihabEntertainment Před 5 měsíci +4

      നീയൊക്കെ അര ട്രൗസറും ഇട്ടോണ്ട് നടക്കുമ്പോൾ മമ്മുക്ക പൂണ്ടു വിളയാടുന്നുണ്ട് അതപ്പയഴും തുടരുന്നു
      മെഗാ സ്റ്റാർ 👌💯🔥

    • @Happyending7777
      @Happyending7777 Před 5 měsíci +1

      പ്രഭാസൊക്കെ ദേ വന്നു, ദാ പോയി നടന്മാരാ. അവരെയൊക്കെ കുറച്ചുകഴിയുമ്പോ എല്ലാരും മറക്കും. പക്ഷെ..! മമ്മൂട്ടി എപ്പോഴുമുണ്ടെന്നു തെളിയിച്ചുകൊണ്ടേയിരിക്കുവാ.😊

  • @Hari_Suresh
    @Hari_Suresh Před 5 měsíci +27

    Megastar for a reason ❤🔥

  • @raseenraseen9052
    @raseenraseen9052 Před 5 měsíci +15

    Ee varsham thanne 100 cr oppen cornferm
    Turbo
    Bazookka
    Loading 🔥🔥🔥🔥💯

  • @shravansanthosh2493
    @shravansanthosh2493 Před 5 měsíci +27

    Bheeshma പർവ്വം ഒക്കെ 90crore(കോടി) ഉണ്ട്... യെവന്മാർ എന്തൊക്കെയാ ഈ പറയണത്..

    • @TheUnProGamer.
      @TheUnProGamer. Před 5 měsíci +3

      😂😂😂തള്ളി വീടു

    • @kshoukathali4
      @kshoukathali4 Před 5 měsíci +1

      Total business 115 crore. 85 crore only in theatre

    • @MikeVijayan-2.0
      @MikeVijayan-2.0 Před 5 měsíci +1

      എന്ന പിന്ന 100 തന്നെ അങ്ങ് ആക്ക് 😂😂😂

  • @FRQ.lovebeal
    @FRQ.lovebeal Před 5 měsíci +78

    *50 കോടി നേടുന്ന ഏറ്റവും പ്രായം കൂടിയ നടൻ മമൂട്ടി 🔥74 age🔥ഏറ്റവും പ്രായം കുറഞ്ഞ നടൻ നസ്ലിൻ 24 age🔥🔥.. ഇക്ക ന്റെ stardom ഇപ്പൊ മനസിലായില്ലെ 🔥🔥*

    • @Cinimacinima369
      @Cinimacinima369 Před 5 měsíci

      Ninte karachil😂😂😂eda valibante finel innale vanna naalin thookki 30 cr😂😂😂😂😂athu😂pottikkan 73 karan vendi vannu mattavan ipo ott kidannu karynnund ini ott kulungiyo aavvooo😂😂😂😂😂😂😂vaalibbaaaaaaaaaaaaaa korach kanji edukatee😂naslin vare thooki apprath ittu muzhuvan nadane eduthond poda😂😂

    • @Cinimacinima369
      @Cinimacinima369 Před 5 měsíci +26

      Uvvv uvvv valiban fane eattanevide ipo enganum thirch varumo 😂😂😂njan barosh😂😂

    • @SreeKumar-uo6gh
      @SreeKumar-uo6gh Před 5 měsíci +7

      ​@@Cinimacinima369ഏട്ടൻ തിരിച്ചു വരാത്ത ആ നേരിന്റെ കളക്ഷൻ ഒന്ന് എടുക്കാൻ പറ
      ഭ്രഹ്മയുഗത്തിനോട് 😄

    • @Muabriz_11
      @Muabriz_11 Před 5 měsíci +12

      ​@@SreeKumar-uo6ghvalibande collection onnu edukatte😂😂all time disaster in malayalam industry.... 70 cr budget 30 cr collection 😅

    • @Vadakkan607
      @Vadakkan607 Před 5 měsíci +12

      ​@@SreeKumar-uo6ghVaaliban 24 lacham 🔥

  • @SRKIANSSS
    @SRKIANSSS Před 5 měsíci +32

    2010 decade mohanlal🔥 2020 decade mammootty🔥

  • @vishnupradeep210
    @vishnupradeep210 Před 5 měsíci +18

    Priest 50 cr keriyathaaa.ningal enthokkeyaa ee parayane ...kannur squad 87 ,bheeshma 89 okke und

  • @user-dq1bb1lo4y
    @user-dq1bb1lo4y Před 5 měsíci +8

    കമെന്റ് ബോക്സിൽ ചില പ്രമുഖർ കരയുന്നു 😂😂😂😂😂😂😂

  • @VASUDEVAPPU
    @VASUDEVAPPU Před 5 měsíci +18

    കളിയാക്കിയവർ എവിടെ ഏട്ടന്റെ recored തുക്കാൻ കഴിയില്ല, 50 കോടി ഇല്ലാത്ത ഇക്കച്ചി എന്നൊക്കെ പറഞ്ഞവർ എല്ലാം എവിടെ??
    തുടരെ 3 വർഷം 50 കോടി നേടിയൊരു ഒരേ ഒരു നടൻ
    എന്റെ സ്വന്തം IKKA 👑💕❤️💟🔥
    ഇത് പോലെ പല RECORED ക്കാളും ഇനിയും വരും COMING SOON 🔥🔥🔥🤫🤫

  • @pappankumar7021
    @pappankumar7021 Před 5 měsíci +6

    we dont want 50 or 300 we want mammookka AYAL MAMMOOTTY aanu,THE FAMILY HERO NO NO NO HE IS FAMILY MEMBER

  • @ajasmhmd2789
    @ajasmhmd2789 Před 4 měsíci

    "Ini Enthu Cheyyaan Ah ? Ini Aaru"❤
    Enthu cheythaalum ithinu thaazheyullu ellaam

  • @MunMunii
    @MunMunii Před 5 měsíci +6

    ലെ ടെർബോ.പൊളിക്കും

  • @kabeere.p1657
    @kabeere.p1657 Před 5 měsíci +6

    .............. BRAMAYUGHAM ................
    [ THE AGE OF MADNESS ]
    MAMMOOKKA 💖 ARJUN ASHOKAN 💗 SIDHARTH BHARANAN 💟 MANIKANDAN 💕 AMALDA LIZ 💞
    🎬RAHUL SADASHIVAN 💝
    CHRISTO XAVIER 🎶 🎵 🪕 🎼

  • @eldhosechacko501
    @eldhosechacko501 Před 5 měsíci +9

    പിന്നല്ല 🔥

  • @Sajinkumar-dz7hp
    @Sajinkumar-dz7hp Před 5 měsíci +4

    ബോക്സ്ഓഫീസ് ഒന്നും ഇവിടെ വേണ്ട നല്ല അഭിനയം അതാണ്‌ വേണ്ടത് 🔥

  • @JaneeshJanee-wu6vo
    @JaneeshJanee-wu6vo Před 5 měsíci +7

    രോമാഞ്ചം 🔥

  • @faisaln9811
    @faisaln9811 Před 5 měsíci +4

    കൊള്ളാം സൂപ്പർ വീഡിയോ

  • @kamalpaasha
    @kamalpaasha Před 5 měsíci +2

    Mammootty the age of madness ❤❤❤polikk makkale.. Ithu mammootty yugam aanu

  • @user-li6uk9ox5f
    @user-li6uk9ox5f Před 4 měsíci

    Nammalkku jeevikkanamhegil nammal duty cheyyianam

  • @sreerajn5737
    @sreerajn5737 Před 5 měsíci +4

    Bheeshama parvam is just hype, low class movie, roshrach should have got 50cr, really different one

  • @user-li6uk9ox5f
    @user-li6uk9ox5f Před 4 měsíci

    Aniku oru 50 laksham kittiyirunnagil oru veedu vhekkamayirunnu😢😢😢

  • @SoneshP
    @SoneshP Před 5 měsíci +4

    Kodi onnu alla Mammmootty nalla cinema mathi❤❤❤

  • @sajananu8828
    @sajananu8828 Před 5 měsíci

    Tgf thott ellavarshavum 50 cr above business ulla Nadan ikkayanu... Total theater collection alla total business vazhiyum tgf. Abs. Raja. Mamangam. Shylock. Preist. Cbi rosharch.. Ithoke business vazhiyum 50 cr thot 70 cr aduthuvare ww total business nediya padangal aanu.. Theater collection 50 cr.. Bheeshma. Squad. Bramayugam

  • @Ab___petsnilambur
    @Ab___petsnilambur Před 5 měsíci +1

    അഭിനയ കലയുടെ ചക്രവർത്തി അഭിനിവേശത്തിന്റെ സർവ്വകലാശാല❤❤❤❤❤

  • @15.emanuelshaju24
    @15.emanuelshaju24 Před 5 měsíci

    MAmookaaa enaaaa sumavaaaa❤❤❤❤❤🎉🎉🎉🎉🎉

  • @abaanls3713
    @abaanls3713 Před 5 měsíci +1

    Itrayum kaalam 50 cr illann parnju kaliyaaki appol 3 ennem adippich adichu avanmarude annakkil koduthu 😂 ini ippo 100 cr ente peril thudangi kurachu kazhiyumbol athum adich thannolum 😂 ini athu kazhiyumbo 200 kondu varumo aavo😂😂

  • @safarab3351
    @safarab3351 Před 5 měsíci +1

    Megastar Mammukka 💪🔥❤️

  • @Akhilamammookka369_30
    @Akhilamammookka369_30 Před 5 měsíci +1

    ♥️🔥

  • @shamskedappalam5443
    @shamskedappalam5443 Před 5 měsíci +2

    Mamm😘😘kka = GOAT 🐐🐐

  • @ShihabEntertainment
    @ShihabEntertainment Před 5 měsíci +2

    എന്തു 50 കോടി ഇത് മമ്മൂട്ടി യുഗം 🔥👌😍💓

  • @arunna-bv9yl
    @arunna-bv9yl Před 5 měsíci

    കമന്റുകൾ എല്ലാം പോസിറ്റീവ് ആണല്ലോ.... നമുക്ക് വേണ്ടത് കോടികളുടെ കണക്കല്ല മമ്മൂക്കയുടെ പെർഫോമൻസ് ആണ്.... 👍❤🎉❤🎉

  • @gireeshkumar23
    @gireeshkumar23 Před 5 měsíci +1

    The only One MAMMOOTTY 🔥⚡🌟

  • @saheedkadavathpeedikayil7068
    @saheedkadavathpeedikayil7068 Před 5 měsíci +1

    മമ്മൂട്ടി നായകനായി രാഹുല്‍ സദാശിവന്റെ സംവിധാനത്തിലുള്ള ഭ്രമയുഗം കേരളത്തില്‍ മാത്രമല്ല തമിഴ്‍നാട്ടിലും തെലുങ്കിലുമൊക്കെ മികച്ച പ്രതികരണം നേടി 100 കൊടിയിലേക്ക് മുന്നേറുകയാണ് . സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ക്രിസ്റ്റഫര്‍ സേവ്യര്‍. ഛായാഗ്രാഹണം ഷെഹ്‍നാദ് ജലാലും നിര്‍വഹിച്ചിരിക്കുന്നു. അര്‍ജുൻ അശോകനും സിദ്ധാര്‍ഥും മമ്മൂട്ടിക്കൊപ്പം ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നു.💥💥💥💥💥💥💥💥💥💥💥💥💥💥

  • @IndianArmyR723
    @IndianArmyR723 Před 5 měsíci

    MegaStar Mammootty power 🔥❤💪

  • @manojmaniyanmanojmaniyan4463

    Pwoli broooiiiii❤❤

  • @badushabadu2767
    @badushabadu2767 Před 5 měsíci

    romanchification🤩

  • @leenak6917
    @leenak6917 Před 5 měsíci

    Mammuka❤❤❤❤

  • @user-du1ht8mq9q
    @user-du1ht8mq9q Před 5 měsíci

    കിടിലം.

  • @shafreenashafreena4113
    @shafreenashafreena4113 Před 5 měsíci +1

    മെഗാസ്റ്റാർ ❤️❤️

  • @balachandranreena6046
    @balachandranreena6046 Před 5 měsíci +2

    കൊത്ത എടുത്തു തേഞ്ഞ ദുൽക്കാർ....

  • @user-rc7vy2sq7p
    @user-rc7vy2sq7p Před 5 měsíci +1

    ഇനി അങ്ങോട്ട് ഇക്ക യുഗം 😂😂

  • @trex2940
    @trex2940 Před 5 měsíci +3

    ഇപ്പോൽ പ്യവം ലാലേട്ടനു സിനിമ കിട്ടത്തോണ്ട് പഴയ നൊക്ലാച്ചി സിനിമ ആയ ദേവദൂതർ റീ-റിലീസ് ചെയാൻ പോകുവാ 😢

    • @Vadakkan607
      @Vadakkan607 Před 5 měsíci +1

      Devadhoothan is masterpiece bro

    • @trex2940
      @trex2940 Před 5 měsíci +1

      @@Vadakkan607 നൊക്ലാച്ചി means epic 🫠

    • @bharath7-td7rg
      @bharath7-td7rg Před 5 měsíci

      L2,rambaan,ram,vrushaba,barroz...ellada theere cinema kittunnilla

    • @trex2940
      @trex2940 Před 5 měsíci +1

      @@bharath7-td7rg athil athokke sucess avaneyann kandu thanne ariyam

  • @unknown-ni4xd
    @unknown-ni4xd Před 5 měsíci +1

    Lalettan fans kanadhe thanne 50 cr uff

  • @user-hf4ov1lf4z
    @user-hf4ov1lf4z Před 5 měsíci +1

    ഇത് മലയാളസിനിമയിലെ മമ്മൂട്ടിയുഗം ആണ് മക്കളെ

  • @suhailkareem3760
    @suhailkareem3760 Před 5 měsíci

    🔥🔥🔥

  • @sajudeensajudeen6197
    @sajudeensajudeen6197 Před 5 měsíci

    Great father abrahamente santdathikal evayellam und 50kodi madhura raja

  • @amalgovind369
    @amalgovind369 Před 5 měsíci

    ❤❤

  • @user-lz2km2ys2j
    @user-lz2km2ys2j Před 5 měsíci

    Troll adipoli

  • @user-hq3jm1js4r
    @user-hq3jm1js4r Před 5 měsíci +7

    മമ്മുക്ക ❤❤

  • @krishnaprasad3862
    @krishnaprasad3862 Před 5 měsíci +1

    Lalettan and mammookka ivarkk illatha prashnam ningalkk endhina🙏🤔

  • @shalvinms9370
    @shalvinms9370 Před 5 měsíci

    Ennale.vannachekkan.75adichu..53vardhmaya.mammu,50sdichathu.vally.karymayipoyi..keralathilninnu.50kodi.adikkanpsra

  • @bsdevika7804
    @bsdevika7804 Před 5 měsíci

    Ikka enik thukkummm 🎉❤ orappa

  • @dheerajpv9911
    @dheerajpv9911 Před 5 měsíci +1

    Perfomances 50 kodikum mele aanu

  • @Behappyalways007
    @Behappyalways007 Před 5 měsíci

    Super movie ❤❤❤❤❤
    Ikka 🔥🔥🔥🔥

  • @skannur4855
    @skannur4855 Před 5 měsíci

    04.11 ആ കരച്ചിൽ ഏത് പടം ഉദ്ദേശിച്ചാണെന്നത് മനസ്സിലായി

  • @kanaaldinkan
    @kanaaldinkan Před 5 měsíci +3

    😂😂😂കേരളത്തിൽ നിന്ന് 50 കോടി എന്നെങ്കിലും എടുക്കോ 🤣🤣🤣🤣🤣

  • @thefanofhighflyers5173
    @thefanofhighflyers5173 Před 5 měsíci

    ഇനി എന്തൊക്കെ അഭിനയം ചെയ്തു കാണിച്ചാലും National Award കിട്ടുമെന്ന വ്യാമോഹം വേണ്ട... അതിനി കിട്ടാൻ പോണില്ല...

  • @SreeKumar-uo6gh
    @SreeKumar-uo6gh Před 5 měsíci +8

    അയിന് മമ്മൂട്ടിക്ക് ഒരു കാലത്തും 50 കോടി കിട്ടൂല്ലാന്ന് ആര് പറഞ്ഞു 😄???ആദ്യ 50 കോടി വന്നിട്ട് വർഷം 11 ആയി 😄

    • @abhinavk867
      @abhinavk867 Před 5 měsíci +7

      പറഞ്ഞവർ ഒക്കെ ഉണ്ട് ബ്രോ 😂😂😂

    • @anoop1929
      @anoop1929 Před 5 měsíci +4

      പറഞ്ഞ വർ ഒരു പാട് ഉണ്ട് ടോക്സിക് ലാലേട്ടൻ ഫാൻസ്‌ എന്നിട്ട് ഇപ്പോൾ 3 പടം 50 കോടി ക്ലബ്ബിൽ കയറി ഇല്ലേ ബീഷ്മ.. കണ്ണൂർ സ്‌ക്വാഡ്... ഭ്രമയുഗം 😊😊😊

  • @krishnamr5315
    @krishnamr5315 Před 5 měsíci

    mammookka haters enn vechal mohanlal fans thanne.. appo mohanlal ethra 50cr adichittund? aadhya 50cr club um 100cr clubum mohanlal movies alle alle adichath 🙄

  • @JinoshMandumpal
    @JinoshMandumpal Před 5 měsíci +2

    അങ്ങനെ മമ്മൂട്ടിക്കും 50 കോടി സാധ്യമായിരിക്കുന്നു

    • @Akhilamammookka369_30
      @Akhilamammookka369_30 Před 5 měsíci +2

      എന്നിട്ടും മോഹൻലാൽ ഇപ്പോഴും 1 ലച്ചം 🤭w🤭

    • @hot7221
      @hot7221 Před 5 měsíci

      ആദ്യമോ

  • @kshoukathali4
    @kshoukathali4 Před 5 měsíci

    Total business bheeshmavum squad um 100 kodikk mukalilaanu

  • @arunzone8375
    @arunzone8375 Před 5 měsíci

    Actually valiban nalla movie ayirunnu .

  • @jacksonalex2715
    @jacksonalex2715 Před 5 měsíci

    👏👏😂😂🔥

  • @ameerniyas7854
    @ameerniyas7854 Před 5 měsíci

    🔥😮‍💨

  • @beautifulmind1336
    @beautifulmind1336 Před 5 měsíci

    Hindi super star amitab bachan now 85 year but at the time of his 73 year no 50 cr solo no 50cr no 25cr hindi but comparing amitab bachan mammutys 50 cr plus big big ❤
    These amirkhan salman khan hritik roshan SRK in future their 70 year before they will OUT of bollywood 😂😂😂 acting skill in Bramayugam no indian acter cant do only even rajanikanth also cant do it like bramayugam role so oscar level performance

    • @amfear3884
      @amfear3884 Před 5 měsíci

      😂 ok chrrippikalallo tto bazigar derum don okke cheyan kazhiyumo ikkane kond bramuyugam polliyan athe vicharich understiamate cheyanda 💥🔥still srk give 2 1000 only srk can ithe pattumo ikkane kond allagil consecutive 100 core 💥🔥 but mamooka still a great actor but no compare srk or Amir Khan srk ippolum thillagunnu unde bollywoodil even year topper okke srk thanayane kandath pinne bollywoodine thrichu kond vànnathum srk ane pinne Agana anngil bramuyugam majumelineyum boysineyum premalu thrikan kazhiyumo

    • @amfear3884
      @amfear3884 Před 5 měsíci

      Ithe screen shot iduthu vecho empuran vannal ikkane kannaumo anne pollum ariyilla 💥🔥 appo athaylum nammuk verane th vech kannam wait and see

  • @user-pp5fw8mu2j
    @user-pp5fw8mu2j Před 5 měsíci

    😅😂

  • @kimbemba
    @kimbemba Před 5 měsíci

    Intro seen ayrunu 😂😂

  • @ansar-dv8nw
    @ansar-dv8nw Před 5 měsíci

    മെഗാസ്റ്റാർ മമ്മുക്ക കീ ജെയ് 💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @user-rn7wl7cd3i
    @user-rn7wl7cd3i Před 5 měsíci

    Nammal malayalikalkku
    Alla indiyakkarkku mottam abimanam

  • @muhammedrafi8383
    @muhammedrafi8383 Před 5 měsíci

    പുലിമുരുഗൻ best...... Idendh 50😁😁😁

  • @shaguni
    @shaguni Před 5 měsíci

    Ikkachi vanathunte sudappi fans thalli thalli 1000cr akum😂😂😂😂

  • @DeepeshcpDeepu
    @DeepeshcpDeepu Před 5 měsíci

    theatril alilathe 50cr

  • @akrgaming9157
    @akrgaming9157 Před 5 měsíci +5

    Mandhappan Fans Karachil😂

  • @user-rn7wl7cd3i
    @user-rn7wl7cd3i Před 5 měsíci

    Asmal

  • @hilaljaleel3042
    @hilaljaleel3042 Před 5 měsíci +1

    Premalu vann hit enite oru video polum ilello enthuvadeyyy

    • @ravied2946
      @ravied2946 Před 5 měsíci +3

      Coz athin butthurt A10 fans degrading cheyyunnilla...avark Mammootty movies aan target...

  • @sarithasnair7462
    @sarithasnair7462 Před 5 měsíci

    Sex book quran powlichuu🔥🔥🔥🔥

  • @anusmanianusmani9297
    @anusmanianusmani9297 Před 5 měsíci +1

    വലിയ സൂപ്പർ സ്റ്റാർ ഒന്നുമല്ലെകിലും നല്ല ഒരു നടൻ ആണ് മമ്മുക്ക

    • @ShihabEntertainment
      @ShihabEntertainment Před 5 měsíci +2

      കരച്ചിൽ നിൽക്കുന്നില്ല പോയി പോട്ടി കരയു 😅😂

    • @antoanto4714
      @antoanto4714 Před 5 měsíci +1

      പിന്നെ ആരാ സൂപ്പർസ്റ്റാർ??? അപ്പുറത്തെ വീട്ടിലെ ശശിച്ചേട്ടനാണോ 😜😂

  • @renjithbabu3060
    @renjithbabu3060 Před 5 měsíci

    എന്തെ അഭിനയയം കൊള്ളാം. പക്ഷെ ഇതിനും മുന്നിട്ടു നിക്കാണപടംവരും mammoottഇഇഇഇഇഇ
    😂

  • @ananthup.s959
    @ananthup.s959 Před 5 měsíci +8

    ഒറ്റ തള്ള് 😂😂mammuniz

    • @svkcuts8615
      @svkcuts8615 Před 5 měsíci +18

      Thlllan better lalapan fansa

    • @Vadakkan607
      @Vadakkan607 Před 5 měsíci +7

      Ith thall anne thall anne😭😭
      By mandhapan fan

    • @George__4492
      @George__4492 Před 5 měsíci +9

      Athin ith theettam lalunni alla 😂

    • @anoop1929
      @anoop1929 Před 5 měsíci +6

      എന്ന് വലിബൻ ഫാൻ സ് പറയും 😊😊😊

    • @eldhosechacko501
      @eldhosechacko501 Před 5 měsíci +5

      വാലിബോ..........😂😂

  • @asifkukku_creatorak_cutz551
    @asifkukku_creatorak_cutz551 Před 5 měsíci +1

    Bro bro entha bro premalu support cheyyaatha 😢
    It's not fair.

  • @thetruth9584
    @thetruth9584 Před 5 měsíci +6

    പൊളിച്ചു ലാൽ ഫാൻസിന്റെ ഒരോ അവസ്ഥയേ🤣🤣🤣

  • @RIJIL-gb9rc
    @RIJIL-gb9rc Před 5 měsíci

    Hikka ആദ്യായിട്ടു 3 🤣 50 കോടി.കേക്ക് മുറിക്കാതെ കിട്ടിyatha അയിന്റെ ഒരു ഇത്.സാറേ പണ്ട് കേക്ക് ഇൽ 50കോടി 100 കോടി ഉണ്ടാർന്നു അത് കൂടി add ചെയ്യൂ..

  • @sportsmedia1018
    @sportsmedia1018 Před 5 měsíci

    മലയാളത്തിൽ 50കോടി ഒക്കെ തള്ളാണ് മുക്കാൽ സിനിമകളും150രൂപ ടിക്കറ്റിന് എത്ര പേര് കാണണം30കോടി എങ്കിലും കിട്ടാൻ 😂😂😂

  • @rajeshedacheriyan1658
    @rajeshedacheriyan1658 Před 5 měsíci +3

    മുതുക്കിന് ഇപ്പോഴാണോ 50 കിട്ടുന്നത്. ടിക്കറ്റിനു 160 ഉള്ളപ്പോൾ 😂😂😂😂

    • @adithyanvr8501
      @adithyanvr8501 Před 5 měsíci

      Alone world wide collection 1cr
      Valiban world wide collection 29 cr👍
      I'm not a mamooty fan

    • @antoanto4714
      @antoanto4714 Před 5 měsíci

      കരഞ്ഞു തീർക്കു വാണമേ 😂

  • @ananthukrishnan7461
    @ananthukrishnan7461 Před 5 měsíci +3

    🔥🔥🔥