അയോധ്യയിൽ ശുദ്ധികലശം നടത്തണമെന്ന് കോൺഗ്രസ്..!| ABC MALAYALAM | ABC TALKS | 12.MAY.2024

Sdílet
Vložit
  • čas přidán 11. 05. 2024
  • രാഷ്ട്രപതി ദ്രൗപതി മുർമു അയോധ്യയിൽ രാമ ക്ഷേത്രം സന്ദർശിച്ചത് കൊണ്ട് അവിടെ ശുദ്ധികലശം നടത്തുമെന്ന് കോൺഗ്രസ്
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #abctalks #abcdailytalks #murmu #indianpresident
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 84

  • @jeep2173
    @jeep2173 Před 16 dny +33

    കോൺഗ്രസ് അധികാരത്തിൽ വരുമ്പോൾ അല്ലേ അത് ഈ നൂറ്റാണ്ടിൽ സംഭവിക്കില്ല

  • @kunhiramankp
    @kunhiramankp Před 16 dny +29

    കോൺഗ്രസ് പണ്ടേ വിവരമില്ലാത്ത വർഗ്ഗമാണ് അവർ ഇതിന് അപ്പുറവും പറയും

  • @manojpisharodys2115
    @manojpisharodys2115 Před 16 dny +15

    രാഹുൽ ഗാന്ധി അയോദ്യസന്ദർശിക്യൻ പോകുന്നു എന്ന് കേട്ടു. അങ്ങനെ ആണെകിൽ അത് കഴിഞ്ഞാൽ അയോധ്യയിൽ ശുദ്ധി കലശം നടത്തേണ്ടി വരും.

    • @999vsvs
      @999vsvs Před 16 dny +3

      തീർച്ചയായും മദാമ്മക്കും പിന്നെ ഏതോ ഒരുത്തനും ഉണ്ടായ പപ്പു കയറിയാൽ ക്ഷേത്രത്തിൽ ശുദ്ധികലശം വേണം.

  • @jayathirajagopal7126
    @jayathirajagopal7126 Před 16 dny +14

    വളരെ നല്ല വിശകലനം... നമസ്കാരം സർ... 🙏🙏🙏

  • @sradhakrishnan4593
    @sradhakrishnan4593 Před 16 dny +31

    The whole of India needs "shuddhikalasam" from the Congress.

  • @Chakkochi168
    @Chakkochi168 Před 16 dny +14

    സങ്കര ഇനത്തെ ശുദ്ധികലശം നടത്തിയിട്ടേ രാമ ക്ഷേത്രത്തിൽ പ്രവേശിക്കാവൂ.😂😂😂

  • @rajeshvk1097
    @rajeshvk1097 Před 16 dny +39

    ഒരു വിദേശവനിതയെ, തലപ്പത്ത് കൊണ്ടിരുത്തി,ആ ഒരു കുടുംബത്തിന് വേണ്ടി മാത്രം എന്തുവിടുപണിയും ചെയ്യാൻ മടിയില്ലാത്ത, കുറേയധികം അടിമപ്പണിക്കാരെ ഏറാൻമൂളി കളായി കൊണ്ടുനടക്കുന്ന, കോൺഗ്രസ്സിന് എന്തവകാശം ഇതൊക്കെ പറയാൻ ?..

    • @gourysasikumar3175
      @gourysasikumar3175 Před 16 dny

      And Rahul Gandi is in a delirium now. Not knowing what to do, what to talk ? He should better stop talking in public platforms.
      Without power Congress party members are almost gone crazy.

    • @user-xl9vv1tv9r
      @user-xl9vv1tv9r Před 16 dny

      ​O V Vijayan'S character 'Appukkili' is far better than this comedian Rahul.

  • @rajeev_shanthi
    @rajeev_shanthi Před 16 dny +20

    കേൺഗസി ൽ. ശുദ്ധ. കലശം. വേണം. അവർക്ക്. ശബരി. യെ. അറിയില്ല

  • @easwarannambudiryeaswaran8855

    ജാതിപരമായി ഇന്ത്യൻ പ്രസിഡൻ്റിനെ അധിക്ഷേപിച്ചിരിക്കയാണ്. കോടതികൾ സ്വമേധയാ കേസെടുക്കുമോ ?VH.P യൊBJP യൊ കോടതിയെ സമീപിക്കണം. ആദിവാസ ഗോത്രവർഗ്ഗത്തിൽപ്പെട്ട യാൾ ക്ഷേത്ര സന്ദർശനം നടത്തിയതിനാൽ ശുദ്ധികലശം നടത്തുമെന്ന പ്രസ്ഥാവന അങ്ങേയറ്റം അപലപനീയമാണു്: '

  • @govindhannampoothiri7739
    @govindhannampoothiri7739 Před 16 dny +1

    ഇതു പറഞ്ഞ കോൺഗ്രസ്സ് നേതാവിനെതിരെ നിയമനടപടി വേണം

  • @roopeshkalarikkal389
    @roopeshkalarikkal389 Před 16 dny +7

    ഭാരതം വിഭജിച്ചവർ പിന്നെ എന്ത് പറയും..❤❤❤

  • @rajeshvk1097
    @rajeshvk1097 Před 16 dny +6

    അയോധ്യയിലെ രാമ ക്ഷേത്രത്തെക്കുറിച്ച് പറയുവാൻ തന്നേ കോൺഗ്രസ്സിന് എന്തവകാശം ?.. " അതും ഞമ്മന്റെ കഴിവാണ് " എന്ന് പറയുവാനുള്ള മമ്മൂഞ്ഞിയൻ തിയറി സ്ഥാപിച്ചെടുക്കുവാനുള്ള അടവ് വല്ലതുമാണോ ?. 🤣..

  • @vijayakumareb7655
    @vijayakumareb7655 Před 16 dny +4

    അതെന്തിന് ശുദ്ധികലശം. രാഹുലോ മമ്മിയോ അയോദ്ധ്യാ ക്ഷേത്രം സന്ദർശിച്ചോ?

  • @raveendranravi8491
    @raveendranravi8491 Před 16 dny +2

    അയോദ്ധ്യയിലെ പ്രതിഷ്ഠ "രാമാനന്ദി"സമ്പ്രദായത്തിലുള്ളതാണ്.

  • @sathykgsathyreji
    @sathykgsathyreji Před 16 dny +3

    രാഷ്ടപതിയെ മാത്രമല്ല ഭാരതത്തെയാണ് അപമാനിച്ചത് ഈ കോൺഗ്രസ്സ് ഭാരതിയർ മാപ്പ് തരില്ല. വർഗ്ഗിയ പാർട്ടി കോൺഗ്രസ്‌ ഇനിയും ഒരിക്കലും ഭാരതത്തിൽ അധികാരത്തിൽ വരില്ല

    • @mohammedshahanas2734
      @mohammedshahanas2734 Před 15 dny

      എന്ത് അതിശയം പാർലിമെന്റ് മുതൽ രാഷ്ട്ര പതിയെ ക്ഷണിക്കുക കാണുകയോ ഉണ്ടായില്ല

  • @sunishpk6514
    @sunishpk6514 Před 16 dny +1

    Ayitham....സനാതന ധര്‍മം

  • @rajdea
    @rajdea Před 16 dny +5

    🙏🙏🙏👍👍👍👍🧡🧡🙏
    Hon'ble president Murmu 🧡🧡🙏🙏🙏🙏🙏🙏🚩🚩🚩🚩🕉️🕉️🕉️

  • @mohanannair9468
    @mohanannair9468 Před 16 dny +3

    കോൺ ( ഖാൻ )ഗ്രസ്സ് ......

  • @UmaShankar-qc6sz
    @UmaShankar-qc6sz Před 15 dny

    അയോദ്ധ്യയിൽ ശുദ്ധികലശം നടത്തേണ്ട കാര്യമില്ല. കാലത്തിനൊത്ത പരിഷ്കാരങ്ങൾ ആരാധനാരീതികളിലടക്കം എല്ലാ മേഖലയിലും വരണം. കോൺഗ്രസ്‌ പോലെയുള്ള ഒരു പുരോഗമനപാർട്ടിയുടെ നേതാക്കൾ ഈ സത്യം ഉൾക്കൊള്ളണം.

  • @rajajjchiramel7565
    @rajajjchiramel7565 Před 16 dny +3

    Good afternoon Sirs

  • @sudhakarank7410
    @sudhakarank7410 Před 16 dny

    കളി രാഷ്ട്രപതിയൊടുവേണ്ട. അയിത്തം . ശിക്ഷാർഹമായ കുറ്റമാണെന്നറിയില്ലെ.

  • @mohammedshahanas2734
    @mohammedshahanas2734 Před 15 dny

    ശുദ്ധ കലശം നടത്തി കഴിഞ്ഞു അതല്ലേ സത്യം...... ഇതാണ് കോൺഗ്രസ് അർത്ഥ വെച്ചത്..... കോൺഗ്രസ് അങ്ങനെ പറയില്ല

  • @sivathanus274
    @sivathanus274 Před 16 dny

    👍🙏🏻🙏🏻🙏🏻🙏🏻🙏🏻❤

  • @user-ft3cb8xf3o
    @user-ft3cb8xf3o Před 16 dny +5

    But we Kerala Christians and Muslim Will only vote Congress 😂

  • @user-wm9gb9tl5b
    @user-wm9gb9tl5b Před 16 dny +2

    🙏🌹❤️

  • @SUHASVIJAYAN-ol7oz
    @SUHASVIJAYAN-ol7oz Před 16 dny

    👌🏻

  • @sajeevadv4243
    @sajeevadv4243 Před 16 dny +1

    Shankaracharyas not participated as they lost their supremacy

  • @gopalanpradeep64
    @gopalanpradeep64 Před 16 dny +1

    കോൺഗ്രസ്സ് തീർന്നു

  • @hariprasad.pplathanathu5325

    ഇതാണ് കൈയിലിരുപ്പ്.... വോട്ട് കിട്ടും!!!!!

  • @satharabdulsathar2423
    @satharabdulsathar2423 Před 16 dny +1

    രണ്ട് ചന്ദ്രനിൽനിന്ന് വന്ന പത്ര കാര

  • @govindc7847
    @govindc7847 Před 12 dny

    If Rahul gandhi visits Ran Mandir in Ayodya there should be double sudhi kalasam as he is parsi muslim and christain mixed jeevi

  • @premachandran5391
    @premachandran5391 Před 16 dny

    കോൺഗ്രസ് എന്ന പാർട്ടിയുടെ ഇപ്പോഴത്തെ അപചയം കാണുമ്പോൾ സങ്കടം തോന്നാറുണ്ട്?

  • @thoughtsinternational
    @thoughtsinternational Před 16 dny

    Veerodabasam panam and popularity undengil endum aagaam

  • @shyamjithks4113
    @shyamjithks4113 Před 16 dny

    കോൺഗ്രസിന്റെ അവസാനത്തെ ആളിക്കത്തൽ ആണ്.. ഉടനെ തീരും

  • @user-wo5sz1yt5o
    @user-wo5sz1yt5o Před 16 dny +1

    ക്ഷണിക്കാത്തതി അന്ന് മുതൽ ഗോത്രവർഗത്തിന് വലിയ എതിർപ്പാണ് ഉള്ളത്. അവർ ബിജെപിക്ക് എതിരാണ്. 😭😭😭

    • @john-ef8fk
      @john-ef8fk Před 16 dny +2

      എടേ ഉത്ഘാടനത്തിന് രാഷ്ട്രപതിയെ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്🤣🫢

  • @mayansbudha4317
    @mayansbudha4317 Před 16 dny +1

    വിഷം തുപ്പുന്നതും വർഗ്ഗീയത കളിക്കുന്നതും കോൺഗ്രസുകാർ

  • @ramks3282
    @ramks3282 Před 16 dny +1

    വിഷം നിറഞ്ഞ സ്‌കാംഗ്രസ്സ്

  • @ratheeshk7143
    @ratheeshk7143 Před 16 dny

    CONGRESS BARICHATHINAL.BHARATHATHIL SUDDIKALASAM CHEYYANAM

  • @chitranpv7405
    @chitranpv7405 Před 16 dny

    Pannikal Enthu parayam Sossage thinne jeevikunna Manushiya Mrigantal

  • @sadasivanp773
    @sadasivanp773 Před 16 dny

    Congras itharas vivarakede
    Parayu rahul gundi Poyalum
    Shudhikalasham nadathanam
    Congras ee noottandil thanne
    Illadhakum shudhikalasham
    Nadathanonnum ningalkavilla
    Jai modiji Jai bharath Jai sree ram

  • @zameendhar12345
    @zameendhar12345 Před 16 dny +1

    ക്ഷേത്രത്തിന്റെ ഉത്ഘാടനത്തിന് പ്രസിഡന്റിനെ വിളിക്കാത്തത് അവഗണയല്ലേ. മീഡിയകൾ ഒക്കെ മാറി വരുന്നു. നിങ്ങൾ ഇപ്പോഴും ഒന്നും കാണുന്നില്ലേ. ഏതായാലും ജൂൺ നാല് കഴിഞ്ഞാൽ ഒരു രാഷ്ട്രീയ വിശകലനത്തിന് നിങ്ങൾ ഉണ്ടാവുമല്ലോ

  • @user-wo5sz1yt5o
    @user-wo5sz1yt5o Před 16 dny +2

    എന്താണ് മോഡി ചെയ്യുന്നതു,പറയുന്നത് ശരിയാണോ. പിന്നെ ഇപ്പോൾ പറയുന്നതും ശരിയാണോ 😭😭

  • @dinachandrann8265
    @dinachandrann8265 Před 16 dny

    Kongrass chathu

  • @abdullatheefp2174
    @abdullatheefp2174 Před 16 dny

    Prathishta Chadangil Rashtrapathiye Ayodhyayil Modi Aduppichilla....
    Shariyalle.... ?
    Annu Aytham Undayirunno.. ?
    Udayippu Parayalle...😀

    • @sadasivanp773
      @sadasivanp773 Před 16 dny

      Athinu ninakkanedha nee Pni
      Nokkeda Ponnurukkunnedathu
      Poochakkendhu kariam madrassa

  • @yesodharanpuncheppady6931

    എന്തേ ശങ്കരാചാര്യന്മാർ വന്നില്ല?!!

    • @manojk.k8272
      @manojk.k8272 Před 16 dny +4

      മുർമുവിന് എതിരെ വോട്ടു ചെയ്തത് ആരാണ് സേട്ടാ

    • @manojk.k8272
      @manojk.k8272 Před 16 dny +5

      ഏതു ശങ്കരാചാര്യൻ വിഷയം പഠിക്കൂ സേട്ടാ ആദ്യം

    • @jayaammu3551
      @jayaammu3551 Před 16 dny +2

      Do you know about Sankaracharya? They know what they are doing

    • @user-dh5ci3df7s
      @user-dh5ci3df7s Před 16 dny

      Ninte apa....te aduthupoyekuvarunu

  • @kunjalimarakar6035
    @kunjalimarakar6035 Před 16 dny +1

    എന്നിട്ടും എന്തേ പിന്നോക്കക്കാർ കോൺസിൻ്റെ കൈപ്പത്തിയിൽ സുരക്ഷിതത്വം തേടുന്നു

  • @sunishpk6514
    @sunishpk6514 Před 16 dny

    സനാതന ധര്‍മം നശിച്ചു..അതാണ്

  • @abdulgafoorgafoor9027
    @abdulgafoorgafoor9027 Před 16 dny

    ഇവര് രണ്ടുപേര് എന്തോന്നാ പറയണത് ഒന്നും പിടികിട്ടുന്നില്ല എവിടെയും തൊടാതെ എവിടുന്നോ എടുത്ത വാക്കുകൾ പറയുന്നതൊന്നും കിട്ടുന്നില്ല എവിടെയും തൊടാ

  • @harryvlog9382
    @harryvlog9382 Před 16 dny +1

    മോഡി ഇനി വരില്ല ഇനി രാഹുൽ

  • @rajann.g1698
    @rajann.g1698 Před 16 dny +2

    രാഹുൽ ഖണ്ഡിയുടെ ഉള്ളിൽ മുസ്ളിമിൻ്റെ ജീനാണ്. കാരണം ലവൻ്റെ വല്യപ്പൻ ഗിയാസുദ്ധിൻ ഖാസി എന്ന ഗംഗാധർനഹ്രു കാക്കയായിരുന്നു. അതുകൊണ് അവൻ രാമക്ഷേത്രത്തിൽ കയറിയാൽ ശുദ്ധികലശം നടത്തണം.

  • @binubinu.s4278
    @binubinu.s4278 Před 16 dny

    ഈ ഭാരതത്തിൽ നിന്നും ഈ അവശകുനം പിടിച്ച കോൺഗ്രസ്സിനെ പുറത്താക്കി ശുദ്ധി കലശം നടത്തണം 🤣🤣🤣

  • @perumkattilhussain1389
    @perumkattilhussain1389 Před 16 dny +2

    ഹലോ സുഹൃത്തേ ഇതിലും വലുത് അല്ലെ ബിജെപി പറഞ്ഞത് ഒന്നും നിങ്ങൾക്ക് ഓർമ ഇല്ലേ

    • @sarathlaltg3982
      @sarathlaltg3982 Před 16 dny +5

      എന്താണ് പറഞ്ഞത്.. അറിയുവാൻ വേണിയാണ് ' ഒന്ന് പറഞ്ഞത് തരു

    • @anirudhkmenon5557
      @anirudhkmenon5557 Před 16 dny

      മോദി എന്താണ് പറഞ്ഞത്???
      നിങ്ങളെപോലെയുള്ളവരുടെ അന്ധമായ മോദി വിരോധം മാത്രം മതി ഹിന്ദുക്കൾക്ക് അദ്ദേഹത്തിൽ വിശ്വാസമർപ്പിക്കാൻ.
      പാകിസ്താനുവേണ്ടി പൊട്ടിത്തെറിക്കാൻ സന്തോഷത്തോടെ കാത്തിരിക്കുന്നവർ...!!!

    • @aneeshkumara9480
      @aneeshkumara9480 Před 16 dny +5

      ബിജെപി പറഞ്ഞത് ഒന്ന് പറയൂ.