കുറച്ചു നാളുകൾക്കു ശേഷം സോനു ന്റെ വീട്ടിൽ പോയപ്പോൾ

Sdílet
Vložit
  • čas přidán 13. 09. 2024

Komentáře • 798

  • @Basi628
    @Basi628 Před 3 měsíci +113

    അച്ഛന്റെയും അമ്മയുടെയും ജനറേഷനിൽ ഉള്ളവരും നിങ്ങളെ അംഗീകരിക്കുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം... എല്ലാവരും മനുഷ്യരാണ് എല്ലാവരും സ്വതന്ത്രരാണ്.. അവരവർ അവർക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കട്ടെ.. എല്ലാവരും എല്ലാവരെയും സ്നേഹിക്കട്ട 🥰

  • @ranitellus9740
    @ranitellus9740 Před 3 měsíci +99

    സോനുവും, നികേഷും വീട്ടിൽ വരുമ്പോൾ കെട്ടിച്ചു വിട്ട മക്കൾ വീട്ടിൽ വരുമ്പോൾ അമ്മമാർ സൽക്കരിക്കുന്ന ഒരു ഫീലാണ് എനിക്ക് ഉള്ളത് കാരണം ഞാനും ഒരു അമ്മയാണ് സന്തോഷം മക്കളെ

  • @bindutv1673
    @bindutv1673 Před 3 měsíci +26

    ഇതു പോലെ ഉള്ള അച്ഛനും അമ്മയ്ക്കും കുടുംബത്തിനും ബിഗ് സല്യൂട്ട് . ഇതു പോലെ ഉള്ളവർ ഈ ഫാമിലിയെ കണ്ട് സന്തോഷത്തോടെ മക്കളെ സ്വീകരിക്കുക. ഇവരുടെ ജീവിതം കാണുമ്പോൾ അസൂയ തോന്നുന്നു❤❤❤❤

  • @shilpachippu7113
    @shilpachippu7113 Před 3 měsíci +45

    എനിക്ക് ഇതിലെ അച്ഛനെയും അമ്മച്ചിയേയും ഒരുപാട് ഇഷ്ടം ആണ് എന്തൊരു സ്നേഹം ആണ് അവർക്ക് 🥰

  • @LakshmiK-o1z
    @LakshmiK-o1z Před 3 měsíci +29

    മുത്തുമണികളെ കുറെ ആയി നിങ്ങളെ രണ്ടു പേരയും അച്ചായിന് അമ്മച്ചിയോയും എല്ലാ വരും ഒരുമിച്ച് ഇ. രുന്ന് ഭക്ഷണം കഴിക്കുന്നത് കണ്ടു. ഇനിയും ഇങ്ങനെ നല്ല ഒരു ജീവിതം രണ്ടു പോർക്കും കിട്ടിയതിന് നല്ല സന്തോഷം മുണ്ട് ' രോഹിണിയോയും മനുവിനോ യും കണ്ടില്ലാ അവർ ലീവിന് വരുമ്പോൾ അവരെയും കാണാം അമ്മച്ചിയുടെ അസുഖം പെട്ടന്ന് സുഖമാകട്ടെ -

  • @vipin_menon
    @vipin_menon Před 3 měsíci +115

    ഒത്തിരി നാളുകള്‍ക്ക് ശേഷം സോനു ന്റെ വീട്ടില്‍ പോയി എല്ലാരേം കണ്ടപ്പോ സന്തോഷം ആയി.
    നമ്മടെ അമ്മച്ചി fans ഉണ്ടോ ❤

  • @rajeshsivaraman3161
    @rajeshsivaraman3161 Před 2 měsíci +12

    എന്തൊരു സ്നേഹമാണ് അച്ഛനും അമ്മക്കും .. നികേഷ് സോനുവിനെ ഒരു കുഞ്ഞിനെപ്പോലെ care ചെയ്യുന്നു.❤

  • @rejimolsijo9270
    @rejimolsijo9270 Před 3 měsíci +9

    അമ്മച്ചിക്കും ചാച്ചായിക്കും എന്ത് സ്നേഹമാണ് അല്ലെ നികേഷെ . രണ്ടാളെയും ഒരുപോലെ തന്നെ സ്നേഹിക്കുന്നു, നിങ്ങളെ രണ്ടാളെയും അംഗീകരിക്കുന്നു. എന്നും ഇങ്ങനെ തന്നെ ആയിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.❤❤❤❤🙏🙏

  • @aysha8660
    @aysha8660 Před 3 měsíci +17

    സോനു നികേഷ് അച്ചായി അമ്മച്ചി നല്ല സന്തോഷം എന്നും ഇസന്തോഷം ഉണ്ടാവട്ടെ 🥰🥰❤❤🤲🏻🤲🏻

  • @vanajap3942
    @vanajap3942 Před 3 měsíci +14

    നിങ്ങളെ രണ്ടു പേരേയും അച്ഛായൻ അമ്മച്ചി എല്ലാവരെയും കണ്ടതിൽ ഒരുപാട് സന്തോഷം❤❤

  • @Albert57259
    @Albert57259 Před 3 měsíci +12

    ഒരുപാട് വൈകി വീഡിയോ ഇടല്ലേ.... നിങ്ങളെ വീഡിയോ ഒക്കെ കാണുമ്പോ മനസ്സിനൊരു സമാദാനം സന്തോഷം ഒക്കെ, വീഡിയോ കാണുമ്പോ വേഗം തീരല്ലേ തീരല്ലേന്നു വിചാരിച്ചു പോവും.... നിങ്ങൾ രണ്ടു പേരും അടിപൊളി അല്ലെ ഒരുപാട് ഇഷ്ടം ❤️❤️

  • @SOBHATA
    @SOBHATA Před 3 měsíci +10

    ഞാൻ നിങ്ങളുടെ ചാനൽ കാണാൻ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളെ ആയിട്ടുള്ളു, എന്റെ വീടും കരിമുകൾ അടുത്താണ്..., നിങ്ങളുടെ എല്ലാ വ്ലോഗ്സും സൂപ്പർ ആണ്, ഞങ്ങൾക്കും നിങ്ങളോടൊപ്പം യാത്ര ചെയ്തതുപോലെ തോന്നും. 👍👍

  • @SHABANAKA-ym6ys
    @SHABANAKA-ym6ys Před 3 měsíci +8

    എല്ലാവരെയും കണ്ടത്തിൽ സന്തോഷം നിങ്ങൾക്കും അവർക്കും ആരോഗ്യം ആയൂസ് എപ്പോഴും ഉണ്ടാവട്ടെ good bless family 🥰🙏

  • @shihanashehan860
    @shihanashehan860 Před 3 měsíci +16

    അനിയന്മാരെ കണ്ടതിൽ ഒരുപാട് സന്തോഷം 😃

  • @aryaammu5455
    @aryaammu5455 Před 3 měsíci +8

    Sugayittu ഇരിക്കുന്നോ randuperum ❤️ mazhayokke enganund vellam keriyo

  • @meenuvishnu2219
    @meenuvishnu2219 Před 3 měsíci +6

    എല്ലാവരും ഹാപ്പി ആണല്ലോ. അമ്മച്ചി ഏട്ടന്മാർക് എന്ത് സന്തോഷത്തിൽ ആണ് ലാസ്റ്റ് കറി ഒക്കെ പൊതിഞ്ഞു കൊടുക്കുന്നത് ❤❤❤❤

  • @VinuAnilkumar
    @VinuAnilkumar Před 2 měsíci +3

    നല്ല സ്നേഹ മുള്ള അച്ഛായീം അമ്മച്ചിയും..,. എനിക്ക് ഏറെ ഇഷ്ടം ഉള്ള ഒരു ലൈഫ് ആണ്.... 👌🏻👌🏻👌🏻👌🏻

  • @prajnasworld5944
    @prajnasworld5944 Před 2 měsíci +4

    കല്യാണം കഴിച്ചെങ്കിൽ മാത്രേ ജീവിതം ഉണ്ടാകൂ എന്ന് പറയുന്നവര് ഈ വീഡിയോ കൂടി ഒന്ന് കാണണം എന്ത് സന്തോഷത്തോടെ ആണ് ബ്രോ നിങ്ങൾ എന്നും ഈ സന്തോഷം അങ്ങനെ തന്നെ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു അച്ഛനും അമ്മയും ജീവിതത്തിലെ വിലമതിക്കാനാകാത്ത സൗഭാഗ്യമാണ് അവർ. Really your blessed

  • @archanagopinath1897
    @archanagopinath1897 Před 3 měsíci +7

    Oru negative comments ellata vlog❤️❤️, ellarkkum reply kodukkunnu, sneham randalkkum

  • @wierd561
    @wierd561 Před 3 měsíci +13

    ഹായ് േസ |നു നീ കേഷ് ഞാൻ നാട്ടിൽ എത്തി കിട്ട് ഒരു പ്രവശ്യം നീങ്ങ ഒന്ന് കാണാൻ കാക്കനാട് വന്നിരുന്നു പക്ഷെ കാണ്ടാൻ പറ്റിയില്ല എന്റെ 34 വർഷത്തെ ഗൾഫ് ജീവിതത്തിൽ ഞാൻ സന്തോഷിച്ച നീ മീഷ ങ്ങൾ നീങ്ങളുടെ വീടിയോ കാണാൻ തുടങ്ങിയപ്പോഴാണു് ഒരു പാട് നന്ദി യുണ്ട് മക്കളെ നാല് ചുവരുകൾക്കള്ളി ജീവിക്കന്ന എനീക്ക് ഒരു പുത് ജീവൻ തന്നു നീങ്ങൾ രണ്ടു പേരും തെ പാട് നന്ദിയുണ്ട് ഇനീ ഒരിക്കലെങ്കിലും നീങ്ങളെ രണ്ടുപേരെയും കാണാൻ കാത്തിരിക്കുകയാണ്

  • @Albert57259
    @Albert57259 Před 3 měsíci +7

    She...... ഞാൻ ഇന്ന് നിങ്ങളെ ഓർത്തതെ ഉള്ളൂ കണ്ടില്ലലോ എന്ന്..... എന്തായാലും എല്ലാവരെയും ഒരുമിച്ചു കണ്ടല്ലോ സന്തോഷം.... ❤️❤️❤️

  • @sunilp7443
    @sunilp7443 Před 3 měsíci +17

    രണ്ടുപേരും നാട്ടിലേക്ക് വന്നതിൽ സന്തോഷം അതുകൊണ്ടല്ലേ അമ്മച്ചിയെയും അച്ചായിയെയും ഞങ്ങൾക്കും കാണാൻ സാധിച്ചത് മനു രോഹിണി ഇല്ലാത്തതിന്റെ ഒരു കുറവ് അവിടെയുണ്ട് അവര് തന്നിട്ടുള്ള ടീഷർട്ട് നല്ല ഭംഗിയുണ്ട് അമ്മച്ചിയെയും അച്ചായിയെയും അവിടെ തനിച്ചാക്കി പോകുമ്പോൾ ഒത്തിരി വിഷമം തോന്നുന്നുണ്ട് അച്ചായിയുടെയും അമ്മച്ചിയുടെയും സ്നേഹത്തോടെയുള്ള സംസാരം കേൾക്കുമ്പോൾ ഒത്തിരി സന്തോഷം ഉണ്ട് ❤❤❤❤❤❤

  • @sheelaprasannan8757
    @sheelaprasannan8757 Před 3 měsíci +3

    ഞാൻ ഒത്തിരി ഇഷ്ടപ്പെടുന്ന രണ്ടുപേർ ആണ് സോനു നികേഷ് അതുപോലെ നിങ്ങൾ രണ്ടുപേരും കൂടി വീട്ടിലോട്ടു ചെല്ലുമ്പോൾ മകളും മരുമകനും വന്ന പോലെ ഉളള സ്വീകരണം ആണ് അമ്മയും അച്ഛനുംതരുന്നത് എന്നും ഇതുപോലെ തന്നെ പോകണേ ❤️❤️❤️

  • @adarshkasinath9373
    @adarshkasinath9373 Před 3 měsíci +5

    Ennum ithu pole snehathode irikkatte❤❤❤... Ningale kandathil orupaad santhosham..

  • @Dhanu-kq2bm
    @Dhanu-kq2bm Před 3 měsíci +12

    മക്കളേം മരുമകനേം സ്വീകരിക്കുന്ന പോലെ അച്ഛനും അമ്മയും... നികേഷ് എന്നുള്ള വിളിയിൽ എന്തൊരു സ്നേഹം...

  • @sivarajsiva424
    @sivarajsiva424 Před 3 měsíci +7

    എല്ലാവരെയും കണ്ടതിൽ സന്തോഷം അടിപൊളി ❤️❤️❤️👌👌👌

  • @lathikaravindran9303
    @lathikaravindran9303 Před 3 měsíci +7

    എല്ലാവരെയും കൂടി കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു

  • @lekshmimenon196408
    @lekshmimenon196408 Před 3 měsíci +6

    Soni.. Mazha engane... Santhosham🥰 ayi poyi varu

  • @Usha.J-ei8xy
    @Usha.J-ei8xy Před 3 měsíci +7

    ഭയങ്കരിഷ്ട്ടം എല്ലാവരെയും
    ആയുസ്ആരോഗ്യം ദൈവം നൽകട്ടെ ന്നു പ്രാർത്ഥിക്കുന്നു ❤️🤲🤲🤲

  • @anumolanu1998
    @anumolanu1998 Před 3 měsíci +11

    സഹോദരങ്ങളായ സോനു നികേഷ് എട്ടൻമാർക്ക് മഴദിന ആശംസകള്‍.🙏🙏🙏🙏💖⚘

  • @sherin5388
    @sherin5388 Před 3 měsíci +4

    അനിയൻമാരേ .....
    അച്ചായിയെയും അമ്മച്ചിയെയും കണ്ടപ്പോൾ സ്വന്തം മാതാപിതാക്കളെ കാണുമ്പോഴുള്ള സന്തോഷമാണ് തോന്നിയത്🥰🥰🥰🥰🥰
    പപ്പായ പറിച്ചെടുക്കുന്ന അച്ചായി ....
    അടുക്കളയിൽ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കുന്ന അമ്മച്ചി..
    മഴയിൽ നനഞ്ഞു നിൽക്കുന്ന ചെടികളും മരങ്ങളും ....... ചീവീടിൻ്റെ താളത്തിലുള്ള ശബ്ദം എത്ര മനോഹരമായ കാഴ്ചകളാണ് സോനു വീട്ടിലേത്👍🥰🥰🥰
    എന്നെ ഏറ്റവും ആകർഷിക്കുന്നത് ആ സ്നേഹനിധികളായ അച്ചായിയെയും അമ്മച്ചിയെയുമാണ്. ദൈവം അവർക്ക് ആയുരാരോഗ്യസൗഖ്യം നൽകട്ടെ🙏 ഇങ്ങനെയൊരു കുടുംബം ഒരു അനുഗ്രഹമാണ്
    മനുക്കുട്ടനെയും രോഹിണിക്കുട്ടിയെയും മറക്കാതെ സ്നേഹാന്വേഷണങ്ങൾ അറിയിക്കണേ.....

  • @ShilpaSilu
    @ShilpaSilu Před měsícem +5

    പരസ്പരം സ്നേഹം ബഹുമാനം ഇതാണ് എനിക്കിവരിൽ ഇഷ്ടം 🥰

  • @geethumolamjith8793
    @geethumolamjith8793 Před 3 měsíci +6

    Ettanmare kandittu kurachu ayallo 😢❤❤❤.... sugano mazha okke eggane undu avidekku 🎉🎉....

  • @dakshina6869
    @dakshina6869 Před 3 měsíci +6

    Ammachi n Achayi ne orupadu ishtam ❤❤❤❤❤ Ammachi ku arogyavum happiness um kodutu Daivam anugrahikatte....ammachi ne kureeeeeeeeeee ishtanu tto🥰🥰🥰🥰🥰🥰🥰🥰

  • @kineticenergy5304
    @kineticenergy5304 Před 3 měsíci +6

    Kure aayallo kanditu.. Visheshangal arinjathil sandosham

  • @devinandana.s6950
    @devinandana.s6950 Před 3 měsíci +6

    ഏട്ടൻമ്മാരെ സുഖമല്ലേ എറണാകുളത്ത് മഴ തകർക്കുന്നോ

    • @SonuNikeshVlog
      @SonuNikeshVlog  Před 3 měsíci

      സുഖം. മഴ ഉണ്ട് 😊🙏

  • @user-qp3wo8tf1t
    @user-qp3wo8tf1t Před 3 měsíci +7

    എന്തായാലും ഇവരെ vedio കാണാൻ thanne oru രസം ആണ് ❤❤❤❤

  • @user-kr7cf7im6q
    @user-kr7cf7im6q Před 3 měsíci +7

    ഇടക്ക് വീഡിയോ ഇടണം കേട്ടോ കണ്ടതിൽ ഒരുപാട് സന്തോഷം..

  • @Usha.J-ei8xy
    @Usha.J-ei8xy Před 3 měsíci +8

    കുറേ ആയി രണ്ടാളെയും
    കണ്ടിട്ട് , സുഖണെല്ലോ
    രണ്ടാൾക്കും , ന്നുവിശ്വസിക്കുന്നു😁❤️🥰
    കുറച്ചൊക്കെ വേണേ
    വയറൊർ ത്തോണേ😂🤭🤣

  • @ambilypg8927
    @ambilypg8927 Před 3 měsíci +6

    🎉🎉🎉🎉അമ്മച്ചിക്ക്.. മുഖത്തു നീരൊക്കെ ഉള്ള പോലുണ്ടല്ലോ... എല്ലാരേം കണ്ടതിൽ സന്തോഷം

    • @SonuNikeshVlog
      @SonuNikeshVlog  Před 3 měsíci

      ❤️❤️

    • @kulirma3343
      @kulirma3343 Před 2 měsíci

      മുഖത്തു നീരു വന്നു വയർ ഒക്കെ വീങ്ങി വന്ന പോലെ തോന്നി. വയറിനെന്തെങ്കിലും അസുഖമാണോ Take care

  • @safiyasafiyakm8661
    @safiyasafiyakm8661 Před 3 měsíci +5

    മുത്ത് മണികൾ വന്നല്ലോ❤❤ അമ്മച്ചിനെയും അച്ചായനയും കണ്ടതിൽ ഒത്തിരി സന്തോഷം എനിക്ക് അമ്മച്ചിയുടെ വർത്തമാനം ഒത്തിരി ഇഷ്ടം ആണ്❤❤ പിന്നെ നിങ്ങളെ കുടുംബത്തിൻ്റെ സന്തോഷം കാണുമ്പോൾ വളരെ സന്തോഷം❤❤ എനിക്ക് നികേഷ് ഏട്ടൻ്റെയും സോനുവിൻ്റെയും സ്നേഹം കാണുമ്പോൾ സന്തോഷം ഇത് പോലെ തന്നെ പോകട്ടെ❤ നിങ്ങളെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് ഒത്തിരി ഇഷ്ടം ഇനിയും ഉടനെ വീഡിയോ പ്രതീക്ഷിക്കുന്നു❤❤❤❤❤

  • @Chekkanmar
    @Chekkanmar Před 2 měsíci +5

    നികേഷേട്ടൻ ന്തു അഡ്ജസ്റ്റബിള സോനുനോടും ഒക്കെ ❤️❤️❤️❤️സോനു &നികേഷ് ❤️❤️❤️

  • @soumyasunny8278
    @soumyasunny8278 Před 3 měsíci +5

    ഞങ്ങൾക്ക് മഴ കുറവാ.. കണ്ണൂർ... രണ്ടു പേർക്കും സുഖം അല്ലെ ❤❤

  • @ShibuKannan-pw5ey
    @ShibuKannan-pw5ey Před 3 měsíci +4

    രണ്ടുപേരെയും കണ്ടപ്പോൾ ഒരുപാട് സന്തോഷം. അച്ഛനെയും അമ്മയെയും കണ്ടപ്പോൾ അതിലും സന്തോഷം. അവരെ സ്നേഹം അറിയിക്കു

  • @Usha.J-ei8xy
    @Usha.J-ei8xy Před 3 měsíci +5

    😂😂ഓഓ എനിക്കസൂയാണ്
    ഇങ്ങനെ നല്ലൊരമ്മച്ചി അച്ചായി super സ്നേഹം ❤️👍God bless every body ❤️🤲

  • @sajeeve4958
    @sajeeve4958 Před 3 měsíci +9

    എല്ലാവരെയും കണ്ടത്തിൽ സന്തോഷം 😍😍

  • @user-ju4ed8gq9k
    @user-ju4ed8gq9k Před 3 měsíci +7

    Nigale kandapol orupaad santhoshamaayi

  • @rahulradhalayam
    @rahulradhalayam Před 3 měsíci +3

    Ammachi ipo usharayo.. bhayankara chudarunnallo munne atinte aakum cheriya ksheenam facel... ammachi vayyelum food oke undaki vachat kandappo enik ente ammaye orupad miss cheitu kure neram blank aayi poi.. soo happy for you dears

  • @bindhubindhu803
    @bindhubindhu803 Před 3 měsíci +5

    ഹായ് സോനു നികേഷ് നിങ്ങൾക്ക് മഴയൊക്കെ കിട്ടിയില്ലേ

  • @unnikuttan5862
    @unnikuttan5862 Před 3 měsíci +6

    വീണ്ടും കണ്ടാതിൽ ഒത്തിരി സന്തോഷം

  • @deepavn8393
    @deepavn8393 Před 3 měsíci +2

    Hi സോനൂട്ടാ, നികേഷ്. ആഗ്രഹിച്ചിരുന്നു ഒരു vlog. അച്ചാച്ചിയേയും അമ്മച്ചിയേയും കണ്ടതിൽ ഒരുപാട് സന്തോഷം. അവരോടൊപ്പം നിങ്ങളെ കാണുമ്പോൾ സന്തോഷം ഇരട്ടിയാകും. നിങ്ങളെ കാത്തിരിക്കുന്ന അച്ചാച്ചനും അമ്മച്ചിയും. നിങ്ങൾ അവിടെനിന്നും ഇറങ്ങുമ്പോൾ മനസിലെവിടെയോ ഒരു വിഷമം പോലെ. രണ്ടുപേരുടെയും ബനിയൻ super ആയിട്ടുണ്ട്‌. നല്ല കളർ. സോനൂട്ടന്റെ മുഖത്ത് ഒരു വിഷമം feel ചെയ്യുന്നപോലെ തോന്നി. ഇവിടെ, തൃപ്പൂണിത്തുറ നല്ല മഴ. നമ്മൾ തമ്മിൽ വലിയ ദൂരമില്ല😄പഴുത്ത, jucy ആയ പപ്പായ കഴിക്കുമ്പോൾ സ്പൂൺ കൊണ്ട് കഴിക്കണം അപ്പൊ നമുക്ക് അത് മുഴുവനായി വടിച്ചെടുത്തു കഴിക്കാൻ പറ്റും. രണ്ടുപേരും സന്തോഷമായിരിക്കു. 🥰🥰

  • @gayathrijayan8997
    @gayathrijayan8997 Před 3 měsíci +4

    ചക്കരക്കുട്ടന്മാർ വന്നല്ലോ ❤❤❤
    സുഖമായി സന്തോഷമായി ഇരിക്കൂ ട്ടോ.

  • @chitravlogs1515
    @chitravlogs1515 Před 3 měsíci +3

    Hello bros അമ്മച്ചിയേയും അപ്പച്ചനെയും കണ്ടതിൽ ഒത്തിരി സന്തോഷം ഇപ്പോൾ brosum വല്ലപ്പോഴല്ലേ വരത്തുള്ളൂ സോനുവിന്റെ വീട്ടിൽ മഴ പെയ്യുന്നത് കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @NijuJosey
    @NijuJosey Před 3 měsíci +5

    God bless you. Nice family. Appachan and appachi super.

  • @sureshbabusekharan7093
    @sureshbabusekharan7093 Před 3 měsíci +4

    How you guys are maintaining this evergreen looks 😅
    Inside out both of you are loving and supportive to each other.
    Ammachi a huge Star already so as now appachan.
    I never saw Sonu driving, right?

  • @bindutv1673
    @bindutv1673 Před 3 měsíci +7

    നികേഷിനെ പോലെ ഞാനും ഒരു BB ഫാൻ ആയിരുന്നു . BB 5 വരെ ഒരു എപ്പിസോഡും ഒഴിവാക്കാതെ കണ്ടിരുന്നു. ലൈവും കാണും പക്ഷെ BB 6 എല്ലാം കാണാറില്ല

  • @madhumalwenna7068
    @madhumalwenna7068 Před měsícem +1

    Very nice and lovely...where is your country...like that environment.....god bless and congrats bro..wish you all the success

  • @YeduKrishnan-xp3yr
    @YeduKrishnan-xp3yr Před 3 měsíci +6

    Manu chatayiee kanana kothiyavunu❤❤❤❤🎉🎉🎉🎉🎉

  • @beenamoni5327
    @beenamoni5327 Před 3 měsíci +15

    നികേഷ് സോനു രണ്ടു പേരെയും ഒത്തിരി ഇഷ്ടമാണ്.വിഡിയോ ചെയ്യണേ.വേയിറ്റിങ്ങ് ആയിരുന്നു. God bless you ❤❤
    .

  • @Neethu3322
    @Neethu3322 Před 2 měsíci +3

    തിരക്കായിട്ട് കുറച്ചു ആയി vdo ഒന്നും കാണാൻ പറ്റനില്ലാരുന്നു.അമ്മ എന്നും പറയും നിങ്ങടെ vdo കാണിക്കാൻ. സമയം കിട്ടുന്നുണ്ടാരുന്നില്ല. ഇന്ന് എടുത്തു. അത് തന്നെ അമ്മച്ചിനെ ഒക്കെ കണ്ട vdo ആയ കൊണ്ട് സന്തോഷം. Love u brosssss💜💜💜💜💜

  • @sreeshsvlogs
    @sreeshsvlogs Před měsícem +2

    അച്ഛനും അമ്മയും ഒരു മാതൃകയാണ് 😍നിങ്ങളെ ചേർത്തുപിടിക്കുന്നത് കാണുമ്പോൾ സന്ദോഷം... എന്നും സന്ദോഷമായിരിക്കട്ടെ 😍❤

  • @teresamercytc7367
    @teresamercytc7367 Před 3 měsíci +8

    May God bless you . Both

  • @anilaratheesh5116
    @anilaratheesh5116 Před 3 měsíci +4

    Hai bro's ❤❤❤ sugam aayiri(unno mazha udo vedio kanan kaathe erikku aayirunnu

  • @Ashmy-b4e
    @Ashmy-b4e Před 3 měsíci +7

    ചക്കയും മാങ്ങയും പഴുക്കുമ്പോൾ ഈച്ചയുടെ ശല്യം കൂടും സോനുട്ട. വീഡിയോ ഇടാൻ കുറെ വൈകിയല്ലോ. ❤️

  • @chithrajananivasanthakumar4880
    @chithrajananivasanthakumar4880 Před 3 měsíci +6

    ❤❤

  • @minipillai1934
    @minipillai1934 Před 2 měsíci +3

    Eni nikeshinte vittil pokunnathu prathikshikkunu❤👍

  • @rachelbenny2618
    @rachelbenny2618 Před 3 měsíci +5

    Hi Sonu Nekesh Sugam aano.Vedeo supper.

  • @soninaji-ik7ug2vr6g
    @soninaji-ik7ug2vr6g Před měsícem +2

    എനിക്ക് ഇവരെ ഒരുപാടു ഇഷ്ട്ടമാണ്

  • @shemulticafe1581
    @shemulticafe1581 Před 3 měsíci +11

    അച്ചായിയുടെയും അമ്മച്ചിയുടെയും അടുത്തെത്തിയപ്പോൾ നല്ല സന്തോഷമായി അല്ലേ. അതുപോലെ നിങ്ങളെ എല്ലാവരേയും കണ്ടപ്പോൾ ഞങ്ങൾക്കും സന്തോഷമയി.

  • @achunandhu1693
    @achunandhu1693 Před 3 měsíci +6

    ഒത്തിരി ഒത്തിരി ഇഷ്ട്ടം ❤️❤️

  • @bijithchozhiyattilbalakris6273
    @bijithchozhiyattilbalakris6273 Před 3 měsíci +6

    So happy to see you dears... ❤
    Watching you from Portugal

  • @thankappancr1848
    @thankappancr1848 Před 3 měsíci +6

    എന്നും നന്മകൾ നേരുന്നു

  • @parukutty945
    @parukutty945 Před 3 měsíci +3

    നിങ്ങൾ എല്ലാർക്കും സുഖം അല്ലെ മഴയുണ്ടോ സെയ്ഫ് ayi ഇരിക്കുക 😘😘😍

  • @soumyanair749
    @soumyanair749 Před 3 měsíci +4

    Randalum idayk idayk ponam ketto .avarkku.ottapedal tonnaruth.ennum ingane tanne orumayode irikan pattatte .orupad snehathode poonthotta nagariyil ninnum ....

  • @kpspradeep
    @kpspradeep Před 3 měsíci +7

    Yet another lovely family moments bros❤❤❤

  • @susansusan2033
    @susansusan2033 Před 3 měsíci +6

    സൂപ്പർ വീഡിയോ 👍🏼👌🏼👍🏼👍🏼👌🏼🥰🥰 ബ്രദർ മാരെ ♥️♥️

  • @paaruparuzz831
    @paaruparuzz831 Před 3 měsíci +3

    കണ്ടപ്പോ ഭയങ്കര സന്തോഷം 😍♥️അച്ചന്റെ അമ്മടെ സന്തോഷം 😊🙏

  • @anayp.k8371
    @anayp.k8371 Před 2 měsíci +4

    ഇതുപോലൊരു അച്ഛനെയും അമ്മയെയും അനിയനെയും കിട്ടിയ സോനുവും നികേഷും ഭാഗ്യവാന്മാരാണ് 🙏😍

  • @preethyjithin1992.-_
    @preethyjithin1992.-_ Před 3 měsíci +5

    Enik ningale 2perem orupaaaaad eshtanu❤❤❤❤❤☺️☺️☺️☺️☺️

  • @reshmakrishna1502
    @reshmakrishna1502 Před 3 měsíci +6

    എനിക്കും പഴുത്ത ചക്കയാ ഇഷ്ട്ടം 😁😁❤️❤️❤️❤️

  • @user-nm7hv7yk1y
    @user-nm7hv7yk1y Před 3 měsíci +4

    എല്ലാരേയും കണ്ടതിൽ ഒത്തിരി സന്തോഷം ❤❤❤

  • @flowerrose6891
    @flowerrose6891 Před 3 měsíci +2

    Sonu ഒരുപാട് ഇഷ്ടം നികേഷ് so innocent ചിരി കാണാൻ ഇഷ്ടം രണ്ടുപേരും എന്നും ഹാപ്പി ആയിട്ട് ജീവിക്കണം ഇതുപോലെ❤️❤️

  • @SulaimanKunj-hi9ed
    @SulaimanKunj-hi9ed Před 3 měsíci +6

    വന്നല്ലോ മുത്തുമണികൾ

  • @reenaraju0143
    @reenaraju0143 Před 3 měsíci +3

    Sorry Chettass njn ichiri late ayi poyi 🙂
    വരാതെ erunnappam മിസ്സ് ചെയ്തു❤️🫂

  • @wierd561
    @wierd561 Před 2 měsíci +4

    ഹായ് സോനു നീ കേഷ് സുഖം അല്ലേ!അടുത്ത വി ഡി യോ ഉടനെ വരുമ ല്ലോ ഞങ്ങൾ കാത്തിരിക്കയാണ് എന്നു ദുബായ്

  • @RbgayathryravirbgayathryraviRb
    @RbgayathryravirbgayathryraviRb Před 3 měsíci +3

    മരിയ്കും വരെ ഹാപ്പി ആയിരിക്കട്ടെ, നികേഷ് ഫുൾ തീറ്റ ആണ് 🌹🌹🌹

  • @anaisukumaran2843
    @anaisukumaran2843 Před měsícem +3

    Lgbt എന്നാ കമ്മ്യൂണിറ്റിയെ തന്നെ എനിക്കി കണ്ടൂടാ എന്നാൽ നിങ്ങളുടെ പെരുമാറ്റവും സ്നേഹവും കാണുമ്പോൾ ഞാൻ പറഞ്ഞതിൽ തന്നെ മാറ്റം വരുത്താൻ തോനുന്നു. 😊

  • @sunithato5090
    @sunithato5090 Před 3 měsíci +2

    സോനുവിന്റെ വീട്ടിൽ പോകുന്ന വീഡിയോ, വിശേഷങ്ങൾ കാണാൻ വലിയ ഇഷ്ടം ആണ് കാരണം സോനുവിന്റെ അമ്മയുടെ സ്നേഹത്തോടെ ഉള്ള ഇടപെടൽ അച്ഛൻ അനുജൻ എല്ലാവരും സ്നേഹം ഉള്ളവർ ആണ് ❤

  • @ManjuThankappan-u4o
    @ManjuThankappan-u4o Před 3 měsíci +6

    After a long time happy to see you dears❤❤

  • @chinnujisha2423
    @chinnujisha2423 Před 3 měsíci +6

    💞💞💞🥰🥰🥰🥰🥰love you guys ......happy life forever 👍👍👍

  • @sujithpadinjareveetil5809
    @sujithpadinjareveetil5809 Před 3 měsíci +3

    നിങ്ങളുടെ സന്തോഷം കാണുമ്പോൾ നമുക്കും സന്തോഷം...❤❤❤

  • @haseenamuhammed7625
    @haseenamuhammed7625 Před 3 měsíci +5

    ഞങ്ങൾക്കും ഹാപ്പിയായി❤❤❤

  • @suryaambili4903
    @suryaambili4903 Před 3 měsíci +6

    God bless you dears❤️❤️

  • @maryalias5265
    @maryalias5265 Před 3 měsíci +6

    God bless you Nikesh and Sonu

  • @vjsree2060
    @vjsree2060 Před 3 měsíci +6

    Chettanmare❤🥰

  • @anaghasanal9294
    @anaghasanal9294 Před 3 měsíci +3

    Ethenkilum tension varubo nigalude video eduthu kanum valare cool aavarundu💛💛

  • @minipillai1934
    @minipillai1934 Před 3 měsíci +3

    Randupereyum kandathil valare santhosham.athe nalla mazhayanu ivide Alappuzhayilum .Achayiyeyum Ammachiyeyum kandathilum valare Santhozham.randuperudeyum shirt Adipoli nalla video

  • @alexanderthomas8448
    @alexanderthomas8448 Před 3 měsíci +3

    Amma kochum marumonodum enthu sneham.love u achaya, ammama, ennum ethu poale snehathil aayirikkatte....l

  • @ValsalaKumari-vk5pv
    @ValsalaKumari-vk5pv Před 3 měsíci +3

    Sonum nikeshum veetil varumbol ammachhim achhaym enthu salkkaram Anu chayunnadu.Kalyanam kazhichhu vettadenu dasham makkal verunninu varumbol enganayanu adu poleyulla santhoshamanu ammachhiyaum achhaykkum. Ennum edupole santhoshamattuerikkan daivam anugrahikkate.🎉🎉🎉🎉🎉

  • @minipillai1934
    @minipillai1934 Před 3 měsíci +3

    Bigboss kandirikkuvano ippol finale ayathu kondu nallaresamundu kaanan randu pereyum miss cheyyunu