750 SKY SHOTS Biggest Vishu Firework | 750 ആകാശ വെടി ഒരുമിച്ച് പൊട്ടിച്ചപ്പോൾ

Sdílet
Vložit
  • čas přidán 13. 04. 2021
  • 750 SKY SHOTS Biggest Vishu Firework
  • Zábava

Komentáře • 3,3K

  • @RatheeshrmenonOfficial
    @RatheeshrmenonOfficial Před 3 lety +7111

    തൃശ്ശൂർ പൂരം വെടിക്കെട്ട് ഇങ്ങോട്ട് മാറ്റിയ കാര്യം അറിഞ്ഞില്ല... നെക്സ്റ്റ് ഐറ്റം പോന്നോട്ടേ..

    • @anoopkappekkat
      @anoopkappekkat Před 3 lety +80

      ratheeshetta vishu policho

    • @RatheeshrmenonOfficial
      @RatheeshrmenonOfficial Před 3 lety +146

      @@anoopkappekkat നമ്മടെ വിഷുവൊക്കെ ഇതുപോലെ ഓൺ ലൈൻ അല്ലേ..പ്രത്യേകിച്ച് ഒരാഘോഷവുമില്ല

    • @aravindhari003
      @aravindhari003 Před 3 lety +27

      @@RatheeshrmenonOfficial Thalaivare neengala 😂

    • @mohammedhaneenmnr2006
      @mohammedhaneenmnr2006 Před 3 lety +16

      Cmnt pwolichu😅

    • @abhijithm4202
      @abhijithm4202 Před 3 lety +5

      Ha ha ha 😍😍

  • @sanalmkdmechanic6448
    @sanalmkdmechanic6448 Před 3 lety +258

    😎"" മുണ്ടും മടക്കി കുത്തിക്കോ..!! അല്ലെങ്കിൽ ഓടാൻ പറ്റൂല ""😎✌️
    .. ഇജാതി മാസ്സ് 😂😂🙏🙏

  • @lukbul
    @lukbul Před 3 lety +435

    Beef കഴിക്കാൻ തോന്നിയാൽ ഒരു ഫുൾ പോത്തിനെ മേടിച്ചു കറി വെയ്ക്കും. പടക്കം പൊട്ടിക്കാൻ തോന്നിയാൽ പടക്കകട മൊത്തത്തിൽ പൊട്ടിക്കും. വല്ലാത്തൊരു ജീവിതം ആണല്ലേ.

  • @rinurinu9703
    @rinurinu9703 Před 3 lety +24

    പടക്കങ്ങൾ എനിക്ക് എന്നും ഒരു വീക്ക്നെസ്സ് ആണ്..💣💣💣

  • @amazil545
    @amazil545 Před 3 lety +857

    കുക്കിംഗ്‌ ആണേലും വെടി പൊട്ടിക്കൽ ആണേലും നമ്മളെ രതീഷ് ഏട്ടൻ ഉണ്ടാവും..!
    രതീഷ് ഏട്ടൻ ഉയിരേ..🔥💕

    • @pointhacker7933
      @pointhacker7933 Před 3 lety +2

      czcams.com/video/45zr9iQJPvo/video.html

    • @FalimyVlogs.
      @FalimyVlogs. Před 3 lety +5

      mmmmm

    • @thugofstars912
      @thugofstars912 Před 3 lety +3

      പ്ലീസ് സബ്സ്ക്രൈബ്..

    • @thugofstars912
      @thugofstars912 Před 3 lety +3

      എന്നെ പോലത്തെ പാവങ്ങളെ സഹായിക്കാൻ ആരുമില്ലേ 🥺 അങ്ങോട്ട്‌ വാ ഫുൾ comedy വീഡിയോസ് ആണ് 😂..

    • @StarCochin
      @StarCochin Před 3 lety

      അതെ

  • @ApzMediaZ
    @ApzMediaZ Před 3 lety +1975

    *ഫിറോസ് ഇക്ക നിങ്ങളീ പടക്കകട മൊത്തമായി വാങ്ങിയോ!!*
    *Firoz ഇക്ക* ❤️

    • @Acegram
      @Acegram Před 3 lety +9

      എന്തല്ല 😀

    • @mallutrollsworld8425
      @mallutrollsworld8425 Před 3 lety +5

      പടക്കങ്ങൾ എന്നും എന്റെ വീക്നെസ്സ് ആയിരുന്നു czcams.com/video/HY--l3G6CgA/video.html😂🤣😆

    • @habeebrahman8218
      @habeebrahman8218 Před 3 lety +3

      🔥

    • @Kl_ajmal
      @Kl_ajmal Před 3 lety +3

      ingero ikkaye angane adyam vilikkandayirunnu

    • @user-fq1jc3zi3e
      @user-fq1jc3zi3e Před 3 lety +2

      @adithyan vlog

  • @najeebibrahim8286
    @najeebibrahim8286 Před 3 lety +57

    See, his all fireworks vedio views its more than 1.5M within two days. I think, he is the best CZcams content creater in kerala, he knows very well about CZcams mallu viewers each and every pulse, anyway congratulations

  • @mibinm7591
    @mibinm7591 Před 3 lety +4

    Me and my homie :when my sslc result published 7:06 to 7:14

  • @UNNIZTECHVLOG
    @UNNIZTECHVLOG Před 3 lety +2802

    വിഷു ആയിട്ട് ഒറ്റ പടക്കം പോലും പൊട്ടിക്കാത്തവരുണ്ടോ?
    എന്നെപോലെ😊

  • @aswinbiju9565
    @aswinbiju9565 Před 3 lety +818

    ഏറ്റവും കൂടുതൽ പ്രാവിശ്യം വിഷു ആഘോഷിച്ച ഒരേ ഒരു യൂട്യൂബ്ർ

  • @NihalNihal-yl3uy
    @NihalNihal-yl3uy Před 3 lety +44

    വിഷൂന് ഒരു പടക്കം പോലും പൊട്ടിക്കാത്ത ഞാൻ 😪

    • @ammuachu1254
      @ammuachu1254 Před 3 lety +1

      ചേട്ടൻമാരും ചേച്ചിമാരും എല്ലാവരും മല്ലു ഹണി ബീസ് ചാനൽ കുടെ കണ്ടു നോക്കണേ. അവരെ ലൗ സ്റ്റോറി കിടു ആണ്...ചെറിയ ചാനൽ ഉള്ളവരെ ഒന്നും ആരും support ചെയ്യില്ല അല്ലേ..🙄ഒന്നു കണ്ടു നോക്കു..ഇഷ്ട്ടപ്പെട്ടാൽ ബാക്കി വീഡിയോ കണ്ടാൽ മതി.💖😞

    • @NihalNihal-yl3uy
      @NihalNihal-yl3uy Před 3 lety

      @@ammuachu1254 🧖🏻‍♀️

  • @ShRaVANSVLOg
    @ShRaVANSVLOg Před 3 lety +62

    ഈ പടക്കങ്ങൾ വാങ്ങിയ കടക്കാരന്റ സന്തോഷം അയാൾക്ക് ഭാഗ്യമുണ്ട്😀👍

  • @mohammedmuhsin51
    @mohammedmuhsin51 Před 3 lety +343

    ഇങ്ങേര് പടക്കം പൊട്ടിച്ച് യൂട്യൂബ് കത്തിക്കുമെന്നാണ് തോന്നുന്നത് അമ്മാതിരി ലേബൽ സാധനം uff pever💥💥💯🎌

  • @CKEDITZUnlimited
    @CKEDITZUnlimited Před 3 lety +1430

    മ്മ്‌ പൊളി 💥💥🤩🤩

    • @reflexop6201
      @reflexop6201 Před 3 lety +8

      vaanam chettan vannu😂😂😂

    • @reflexop6201
      @reflexop6201 Před 3 lety +4

      chettoy vanam okke vitto?😝😋

    • @magician2674
      @magician2674 Před 3 lety +2

      ummmmmmmmm 🤣🤣🤣

    • @premrajtt1
      @premrajtt1 Před 3 lety +1

      Nattil malineekaranam oundakan ethu upakarikum.

    • @Acegram
      @Acegram Před 3 lety +2

      എന്തല്ല 😀😀

  • @sajeevr6071
    @sajeevr6071 Před 2 lety +4

    അപ്പുറത്ത് kseb substation തൊട്ടിപ്പുറത്തു വെടിക്കെട്ട് 😃😃😃brooi വേറെ ലെവൽ

  • @TravelWarriorsbyAJVlogs
    @TravelWarriorsbyAJVlogs Před 3 lety +16

    സ്വന്തമായി പടക്കകടയുള്ള ഏക യൂട്യൂബർ 😍😍😍😍😍

  • @user-mr3jl5ev7f
    @user-mr3jl5ev7f Před 3 lety +236

    **💥പടക്കങ്ങൾ എന്നും ഫിറോസിക്കയുടെ വിക്നസ്സാണ്..ല്ലേ**

    • @bnuh3004
      @bnuh3004 Před 3 lety +1

      Alla bri💥

    • @akshay8493
      @akshay8493 Před 3 lety +3

      Nthonnadeii

    • @zameerismayil3699
      @zameerismayil3699 Před 3 lety +2

      Shey

    • @thugofstars912
      @thugofstars912 Před 3 lety

      പ്ലീസ് സബ്സ്ക്രൈബ്....

    • @thugofstars912
      @thugofstars912 Před 3 lety

      എന്നെ പോലത്തെ പാവങ്ങളെ സഹായിക്കാൻ ആരുമില്ലേ 🥺 അങ്ങോട്ട്‌ വാ ഫുൾ comedy വീഡിയോസ് ആണ് 😂

  • @mohammedansadtk2123
    @mohammedansadtk2123 Před 3 lety +1627

    കൊളുത്തുമ്പോൾ ഫോൺ അവിടെ കിടക്കുന്നത് ശ്രദ്ധിച്ച എത്ര പേരുണ്ട്😂

  • @Jinu342
    @Jinu342 Před 3 měsíci +5

    2024 വിഷു പ്രമാണിച്ച് വന്നു കാണുന്നവർ ഉണ്ടോ😌😂

  • @rajusubramoniam2654
    @rajusubramoniam2654 Před 3 lety +1

    എന്റെ വിഷു ഇപ്പോഴാ ധന്യമായതു..... നന്ദി ഫിറോസ് ഭായ്

  • @vn5533
    @vn5533 Před 3 lety +249

    വിഷു ശെരിക്കും ആഘോഷിച്ചത് ഫിറോസ് ഇക്ക ആണ് ❤️💥

    • @vloggerabu4436
      @vloggerabu4436 Před 3 lety

      czcams.com/video/HgZQnuUR_CQ/video.html

    • @AdhidevusWorld
      @AdhidevusWorld Před 3 lety +2

      പടക്കങ്ങൾ എന്നും എന്റെ ഒരു വിക്കിനെസ് ആണ്📣📣📣📣

    • @ammuachu1254
      @ammuachu1254 Před 3 lety +1

      ചേട്ടൻമാരും ചേച്ചിമാരും എല്ലാവരും മല്ലു ഹണി ബീസ് ചാനൽ കുടെ കണ്ടു നോക്കണേ. അവരെ ലൗ സ്റ്റോറി കിടു ആണ്...ചെറിയ ചാനൽ ഉള്ളവരെ ഒന്നും ആരും support ചെയ്യില്ല അല്ലേ..🙄ഒന്നു കണ്ടു നോക്കു..ഇഷ്ട്ടപ്പെട്ടാൽ ബാക്കി വീഡിയോ കണ്ടാൽ മതി.💖😞

    • @BabuBabu-pb3rn
      @BabuBabu-pb3rn Před rokem

      Mmm

  • @Abhijith4593
    @Abhijith4593 Před 3 lety +89

    3:42 സൈഡിൽ മറന്നുവെച്ച ഫോണിൻറെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കാം നമുക്ക്...

    • @amandajohn9177
      @amandajohn9177 Před 3 lety

      @@AdhidevusWorld ayin

    • @amandajohn9177
      @amandajohn9177 Před 3 lety

      @technology Lover thannodano paranjin ? Thaan podo

    • @rijuantony9711
      @rijuantony9711 Před 3 lety +3

      അത് റെക്കോർഡിങ്ങ് അല്ലേ

    • @DVM26
      @DVM26 Před 2 lety

      🤣🤣🤣

  • @gamingrookz7305
    @gamingrookz7305 Před 2 lety +5

    Ee vishuvinu entha special?

  • @vinodhinivino8528
    @vinodhinivino8528 Před 3 lety

    ഫിറോസികഅടിപോളിവിഷു.. ഉണ്ടതുപോലെയായി താങ്ക്‌യൂ

  • @shainujack2548
    @shainujack2548 Před 3 lety +46

    ഇനി അടുത്തത് ഒരു 500ഗുണ്ട് ഒരുമിച്ചു പൊട്ടിക്കണം എന്നാണ് എൻടെയൊരു ഇത് 💥💥💥💞😝

  • @dreamskdr1488
    @dreamskdr1488 Před 3 lety +26

    പടക്കങ്ങൾ എന്നും എനിക്കൊരു വീക്നെസ് ആയിരുന്നു... മണവാളൻ & സൺസ് 😜😜😜😜...
    ആകാശത്തു വർണവിസ്മയങ്ങൾ തീർക്കുന്ന അതിഗംഭീരമായ കരിമരുന്ന് പ്രയോഗം നടക്കുന്ന സ്ഥലത്തേക് ആരും തന്നെ പ്രവേശിക്കരുത്... ❤️ഉത്സവപ്രതീതി ഉണർത്തിയ ഒരു വീഡിയോ തന്ന ഫിറോസ് ഇക്കാക് ഒരായിരം നന്ദി ❤️❤️❤️❤️❤️

  • @robin468
    @robin468 Před 3 lety +7

    ഈ കഴിഞ്ഞ 3 epozodeum ഒരുമിച്ചു ആയിരുന്നേൽ പൊളിച്ചേനെ..... ത്രിശൂർ പൂരം pole😜😜😜😜😜

  • @hamzaalimooppan852
    @hamzaalimooppan852 Před 3 lety

    super ayittundu.cheriya oru puram vedikkettu kandathil santhosham.valarea sushichu oparate cheyyuka.thanks my dears

  • @Mouseclick032
    @Mouseclick032 Před 3 lety +103

    ഞാനും ഒരു ഭിന്നശേഷിക്കാരൻ ആണ് ഒരു പടക്ക അപകടത്തിൽ എന്റെ കൈപ്പത്തി നഷ്ടപ്പെട്ടു ഞാനിപ്പോൾ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട് ഈ കുട്ടിയെ സപ്പോർട്ട് ചെയ്യുന്നതുപോലെ ഞങ്ങളെപ്പോലുള്ള ആളുകളെ സപ്പോർട്ട് ചെയ്യുകയാണെങ്കിൽ ഞങ്ങൾക്ക് വളരെ സന്തോഷമായിരിക്കും അതുകൊണ്ട് ഞങ്ങൾക്ക് ഒരു വരുമാനമാർഗം കൂടിയാവും 🙏

  • @alen_8567
    @alen_8567 Před 3 lety +285

    Video എടുക്കാൻ പടക്കത്തിന്റെ അടുത്ത് വെച്ച ഫോണിന്റെ കാര്യം ഓർത്ത് ടെൻഷൻ അടിക്കുന്ന ഞാൻ🥴🥴🥴🥴

  • @harivlog8441
    @harivlog8441 Před 3 lety +1

    Poli sanam vishu polichu allee 🔥⚡️💥💥

  • @thems4448
    @thems4448 Před 3 lety +25

    പടക്കം കൊണ്ടും പൂത്തിരി കൊണ്ടും ഇപ്പൊ TRENDING ൽ നിങ്ങൾ തന്നെയാണ് 💥പടക്കങ്ങൾ ഒരു വീക്നെസ് ആയിരുന്നു അല്ലെ 😹💥

    • @ammuachu1254
      @ammuachu1254 Před 3 lety

      ചേട്ടൻമാരും ചേച്ചിമാരും എല്ലാവരും മല്ലു ഹണി ബീസ് ചാനൽ കുടെ കണ്ടു നോക്കണേ. അവരെ ലൗ സ്റ്റോറി കിടു ആണ്...ചെറിയ ചാനൽ ഉള്ളവരെ ഒന്നും ആരും support ചെയ്യില്ല അല്ലേ..🙄ഒന്നു കണ്ടു നോക്കു..ഇഷ്ട്ടപ്പെട്ടാൽ ബാക്കി വീഡിയോ കണ്ടാൽ മതി.💖😞

    • @loveall1724
      @loveall1724 Před 3 lety

      @@ammuachu1254 ok ammu ❣

    • @loveall1724
      @loveall1724 Před 3 lety

      @@ammuachu1254 ADH OKE LOVE ULLAVARK KANAN ULLADH AN
      ❣😐🤗

    • @kakuwagan7979
      @kakuwagan7979 Před 3 lety

      ഫ്രീ ഫയർ ഫ്രണ്ട് ako

  • @mbappeboy6992
    @mbappeboy6992 Před 3 lety +427

    നോമ്പ് നോറ്റ്
    കാണുന്നവർ ആരെല്ലാം
    👇💕💕💕💕💕

    • @thugofstars912
      @thugofstars912 Před 3 lety +3

      എന്നെ പോലത്തെ പാവങ്ങളെ സഹായിക്കാൻ ആരുമില്ലേ 🥺 അങ്ങോട്ട്‌ വാ ഫുൾ comedy വീഡിയോസ് ആണ് 😂

    • @thugofstars912
      @thugofstars912 Před 3 lety

      പ്ലീസ് സബ്സ്ക്രൈബ്.

    • @achuzz9290
      @achuzz9290 Před 3 lety +4

      @@thugofstars912 അയ്യേ

    • @rameezrazak5630
      @rameezrazak5630 Před 3 lety

      @@thugofstars912 no

    • @faijasizza1699
      @faijasizza1699 Před 3 lety

      Yes

  • @akashbiju8999
    @akashbiju8999 Před 3 lety +142

    പടക്കങ്ങൾ
    എന്നും എൻറെ വീക്നെസ് ആണ് 💥
    പടക്കങ്ങള് ഇഷ്ടപ്പെടുന്നവർ
    ലൈക്കടി ..

  • @baby.p8034
    @baby.p8034 Před 3 lety +1

    Adipoli🤩🤩👌👌👌 kalakki.. kidukki.. thimirthu❤️❤️

  • @abhilashkr4931
    @abhilashkr4931 Před 3 lety +1

    Ikka.. as usual kidu video.
    Long shots edukkutto ,nice aayirikkum. Add a drone also to your crew.

  • @SMG888
    @SMG888 Před 3 lety +44

    ഞാൻ ആദിമായിട്ടു ആണ് വിഷു യൂട്യൂബിൽ അഘോഷിക്കുന്നത്... Thaks ikka ❤

    • @AdhidevusWorld
      @AdhidevusWorld Před 3 lety +1

      പടക്കങ്ങൾ എന്നും എന്റെ ഒരു വിക്കിനെസ് ആണ്📣📣📣📣

    • @shaaanuu
      @shaaanuu Před 3 lety +5

      @@AdhidevusWorld onnu nirtho

  • @heisenberg5184
    @heisenberg5184 Před 3 lety +156

    പടക്കകടക്കാരൻ ചേട്ടൻ ഇപ്പൊ പുതിയ business തുടങ്ങീനാ കേട്ടെ 😂

  • @user-zf7jr8tg5k
    @user-zf7jr8tg5k Před 3 lety +5

    so this is the reason why I was hearing the fire work yesterday night ... lol

  • @ajuuiii3421
    @ajuuiii3421 Před 3 lety +1

    കാലം കാത്തുവെച്ച നിധി ആണ് ഫിറോസ് ഇക്ക 💥❤️❤️❤️❤️

  • @amal.loj.
    @amal.loj. Před 3 lety +109

    എന്താലെ പടക്കങ്ങൾ കൊണ്ടൊരു ഉത്സവം തന്നെ ഫിറോസ് ഇക്ക സൃഷ്ടിച്ചു ❤💥

  • @sreejith3096
    @sreejith3096 Před 3 lety +54

    ഒരു 250 കൂടെ കൂട്ടി 1000 ആകാമായിരുന്നു എന്ന് തോന്നിയവർ ഇവിടെ come on

  • @lifeispsccoaching3477
    @lifeispsccoaching3477 Před 3 lety +65

    വെടികെട്ട് കിടുക്കി, Super video

  • @ajaichandran4711
    @ajaichandran4711 Před 3 lety

    ഇക്ക ഇങ്ങള് പൊളിയാട്ടോ.. പാചകം മാത്രം അല്ല.. സൂപ്പർ..🙏🙏🙏

  • @dreamcatchergaming595
    @dreamcatchergaming595 Před 3 lety +18

    കൊളുത്തി കഴിഞ്ഞാൽ പൊട്ടി കഴ്ഞ്ഞിട്ടേ നിൽക്കത്തൊള്ളൂ 😂
    ഇക്ക വേറെ ലെവൽ 🙏🙏🙏❤

  • @niyazcc
    @niyazcc Před 3 lety +41

    ഇതിനൊരു അന്ത്യം ഇല്ലേ😆
    ഏതായാലും കലക്കി വിഷു ആയിട്ട് മൂന്നാമത്തെ വീഡിയോ💥

  • @shahidibrahim9288
    @shahidibrahim9288 Před 3 lety +1

    Ithine guiness world record kittiya pollikum😎😎

  • @mafiyajockermafiyajocker6707

    Padakkangal ennumentoru veekness aayirinnu.... Firoz ikkaa😀🐝😌😌

  • @rafihslifestyle8392
    @rafihslifestyle8392 Před 3 lety +748

    വിഷു ആയിട്ട്
    പടക്കങ്ങളൊന്നും പൊട്ടിക്കാതെ മറ്റുള്ളവരുടെ വീഡിയോ കാണുന്ന ആരെങ്കിലും ഉണ്ടോ 😁😇❣️

  • @DarkBoyGaming
    @DarkBoyGaming Před 3 lety +91

    ഇതെല്ലാം കഴിഞ്ഞ് ആ പറമ്പിന്റെ അവസ്ഥ
    കൂടി ഒന്ന് കണ്ടിരുന്നേൽ കൊല്ലമായിന്നു.
    യുദ്ധം കഴിഞ്ഞ തരിശ് ഭൂമി!!😆

  • @muhammedirshadpaili7817
    @muhammedirshadpaili7817 Před 3 lety +42

    നോമ്പ് തുറന്ന് കാണുന്നവർ ആരൊക്കെ😃

  • @lionelmessi5870
    @lionelmessi5870 Před 3 lety +1

    3 വീഡിയോയും ട്രെൻഡിങ്ങിൽ ഫിറോസ്ക്ക power 🤘🤘🤘🤘
    ഇന്നത്തെ വീഡിയോ #1trending അതാണ് ഫിറോസ്ക്ക ❤

  • @niranjanapsudhish1794
    @niranjanapsudhish1794 Před 3 lety +39

    അമ്പലത്തിൽ ഉത്സവത്തിനു പോയ ഫീൽ 🤩🤩🤩

  • @Questforsuccesss
    @Questforsuccesss Před 3 lety +33

    Eyes : on comments
    Ears : hearing video sounds
    Fingers : scrolling comments
    എന്നെപ്പോലെ എത്ര പേർ😜😜😂

  • @abiabi8721
    @abiabi8721 Před 3 lety +46

    വെടികെട്ടു ശ്രദ്ധിക്കാതെ ഫോണിന് എന്തെങ്കിലും പറ്റിയോ എന്ന് ചിന്തിച്ചവർ ഉണ്ടോ 😂

  • @sharathplk7274
    @sharathplk7274 Před 3 lety +1

    ഇക്ക നിങ്ങളുടെ ശബ്‌ദം സൂപ്പർ ❤🌹

  • @adhamkolakkanni1706
    @adhamkolakkanni1706 Před 3 lety +90

    അവിടെ ഒരു ഫോൺ കിടക്കുന്നത് ആരേലും കണ്ടോ 😂.........

  • @lsvlog9809
    @lsvlog9809 Před 3 lety +104

    പടക്കം പൊട്ടുമ്പോൾ മൊബൈൽ ഫോൺ അവിടെ വച്ചിട്ട് പോയ ചേട്ടന്റെ മനസുണ്ടല്ലോ സമ്മതിക്കണം 👍👍👍

    • @vloggerabu4436
      @vloggerabu4436 Před 3 lety

      czcams.com/video/HgZQnuUR_CQ/video.html

    • @AdhidevusWorld
      @AdhidevusWorld Před 3 lety +2

      പടക്കങ്ങൾ എന്നും എന്റെ ഒരു വിക്കിനെസ് ആണ്📣📣📣📣

    • @ameerka.3935
      @ameerka.3935 Před 3 lety +2

      Ath video edukkan vechatha 👍👍

    • @ammuachu1254
      @ammuachu1254 Před 3 lety

      ചേട്ടൻമാരും ചേച്ചിമാരും എല്ലാവരും മല്ലു ഹണി ബീസ് ചാനൽ കുടെ കണ്ടു നോക്കണേ. അവരെ ലൗ സ്റ്റോറി കിടു ആണ്...ചെറിയ ചാനൽ ഉള്ളവരെ ഒന്നും ആരും support ചെയ്യില്ല അല്ലേ..🙄ഒന്നു കണ്ടു നോക്കു..ഇഷ്ട്ടപ്പെട്ടാൽ ബാക്കി വീഡിയോ കണ്ടാൽ മതി.💖😞

    • @Naveennaveen-wh5cl
      @Naveennaveen-wh5cl Před 3 lety

      @@ammuachu1254 oke nokkallo❤

  • @funflixmedia6682
    @funflixmedia6682 Před 2 lety +2

    ഒരു രക്ഷയും ഇല്ല പൊളി 🥳🥳

  • @aswajitha4767
    @aswajitha4767 Před 3 lety

    Veetil irunn kond ithrem nalla vedikett ellavarkum kanan avasarsam orukki thanna ingerude manas aarum kaanathe pokaruth ❤️

  • @vijayb5426
    @vijayb5426 Před 3 lety +239

    ഫിറോസ് ഇക്ക ഫാൻസ്‌ എവിടെ കോമൺ 😜❣✔

  • @3hvlogmalayalam237
    @3hvlogmalayalam237 Před 3 lety +78

    വിഷുക്കയ്‌നീട്ടമായി എല്ലാവരുടെയും അടുത്തുനിന്നും ഓരോരോ ലൈക്‌ inghott പോരട്ടെ.... !!💥💥😜😜😂😂😂

  • @mhdafsal334
    @mhdafsal334 Před 3 lety +9

    പടക്കങ്ങൾ എന്നും എന്റെയൊരു വീക്നെസ് ആയിരന്നു 😌💥

  • @shebigaming1985
    @shebigaming1985 Před 3 lety +8

    പടക്കം പൊട്ടിക്കുമ്പോ മുണ്ട് മടിക്കിയെടുത്താൽ പെട്ടെന്ന് ഓടാം എന്ന് പഠിപ്പിച്ചു തന്ന ഇങ്ങൾക്ക് ഇരിക്കട്ടെ ഒരു 🐎 കുതിര പവൻ 💥😆

  • @3hvlogmalayalam237
    @3hvlogmalayalam237 Před 3 lety +55

    ഒരു 100 ബോമ്പ് ഒരുമിച്ചു പൊട്ടിക്ക്..... !!😂😂😂
    നല്ല രസം ഉണ്ടാകും ഇതിനേക്കാൾ ഹൈലൈറ് ആയിരിക്കും 😂😂😂😂😜💥💥💥💥💥

  • @muhammedshibili5233
    @muhammedshibili5233 Před 3 lety +181

    അതിന്റെ അടുത്തുള്ള mobile ആരുടേങ്കിലും ശ്രദ്ധയിൽ പെട്ടോ 😁🤣

  • @praveenakiran.r8640
    @praveenakiran.r8640 Před 2 lety +1

    വെടിക്കെട്ട്‌ adipoli video super 🥰🥰🥰🥰🥰🥰

  • @gokul7336
    @gokul7336 Před 3 lety +4

    ഫിറോസ് ഇക്ക ഒരു പടക്ക കട വാങ്ങിയോ എന്ന് സംശയം ഇല്ലാതില്ല 😂

  • @shanuvenchempu8842
    @shanuvenchempu8842 Před 3 lety +139

    നോട്ടിഫിക്കേഷൻ വന്നയുടനെ ചാടി വന്നവർ ഒരു ഹാജർ ഇട്ടു പോടെയ് 👇😂😁

  • @MrAmaldas81
    @MrAmaldas81 Před 3 lety +142

    മറ്റേ കമന്റ്‌ എത്തിയോ?
    വെറുതെ പടക്കം മേടിച്ചു പൊട്ടിച്ചു കളയാതെ പാവങ്ങൾക്കു കൊടുത്തൂടെ 😂😂😂😂😂..

    • @AdhidevusWorld
      @AdhidevusWorld Před 3 lety +6

      പടക്കങ്ങൾ എന്നും എന്റെ ഒരു വിക്കിനെസ് ആണ്📣📣📣📣

    • @jithin4864
      @jithin4864 Před 3 lety +3

      ഇല്ല ഇപ്പം വരും 😂😂

    • @jishnujayarajan7306
      @jishnujayarajan7306 Před 3 lety +2

      😂 ikkanodo

    • @sivarajans9406
      @sivarajans9406 Před 3 lety +3

      അങ്ങനെ എല്ലാപേരും കൊടുക്കാൻ നിന്നാൽ പാവങ്ങൾ പാണക്കാരായി മാറും 👍

    • @user-gn7lx4ql2e
      @user-gn7lx4ql2e Před 3 lety +2

      Athin ivde prasakthi illa pavangallk food kodukkunnund ikka 😁

  • @binthali123binth6
    @binthali123binth6 Před 3 lety +1

    വെറും മൂന്ന് ആൾക്കാരുടെ സന്തോഷത്തിനു വേണ്ടി പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നത് ദ്രോഹമാണ്.... വേറെ എന്തെല്ലാം നല്ലത് ചെയ്യാം
    വീഡിയോ യിൽ പടക്കം കാണുന്നതും മരങ്ങൾ നട്ടു പിടിപ്പിക്കുന്നത് കാണുന്നതും ഒരേ പോലെയാണ്......🌻

  • @nishanth1906
    @nishanth1906 Před 3 lety +2

    പൊട്ടുമ്പോൾ അറിയാം.. Mass dialogue. 👍🤣

  • @aruncronus
    @aruncronus Před 3 lety +72

    ഇതുവരെ നിങ്ങൾ കണ്ടത് കുക്ക് ഫിറോസ്, ഇപ്പൊ നിങ്ങൾ കണ്ടത് പടക്കം ഫിറോസ് ! ഇനിയും ഒരുപാട് കാണാൻ കിടക്കുന്നു മക്കളെ Stay tuned😹❌️

  • @navanvlogs
    @navanvlogs Před 3 lety +155

    ഇവരുടെ നാട്ടിൽ വീട് വെക്കണം എന്ന് ആഗ്രഹമുള്ളവരുണ്ടോ 😂...!

  • @nusaimagafoorashaz4295

    നമ്മള് പൈസ മുടക്കീട്ട് എന്തായാലും കാണാൻ ഒക്കൂല്ല. ഇങ്ങനെ എങ്കിലും കാണാൻ പറ്റിയല്ലോ.താങ്ക്സ് ഇക്കാ. അടിപൊളി സൂപ്പർ

  • @hridyudhhareesh8562
    @hridyudhhareesh8562 Před 2 lety +2

    അടുത്ത വീഡിയോ പോന്നോട്ടെ വിഷു ആയി... 😂🤗🤗

  • @Abi_shorts22
    @Abi_shorts22 Před 3 lety +82

    കാത്തിരിക്കുക ആയിരുന്നു💯💞💞💞

  • @basithrahfa1494
    @basithrahfa1494 Před 3 lety +11

    പടക്കങ്ങൾ എന്നും എന്റെയൊരു വീക്നെസ്സ് ആണ് "ഇഷ്ട്ടം ഫിറോസ്‌ക്ക"🤩✌️

  • @vibinpm8322
    @vibinpm8322 Před 3 lety +1

    ആകാശം മൊത്തം കളർ ആയിണ്ടല്ലോ 💖

  • @ashikanil8313
    @ashikanil8313 Před 3 lety

    ആ ഫോണിന്റെ ആത്മാവിനുവേണ്ടി പ്രാർത്ഥിക്കാം 😇😇

  • @vyshaknair7814
    @vyshaknair7814 Před 3 lety +42

    ഇതൊക്കെ കാണുന്ന പൂത്തിരിയും കമ്പിത്തിരിയും മാത്രം കത്തിക്കുന്ന le ഞാൻ 🙄😕

  • @psctopics3592
    @psctopics3592 Před 3 lety +148

    പടക്കത്തിൽ ഹരം കേറി ഫിറോസ്ക്ക ഇനി ത്രിശൂർ പൂരത്തിന്റെ വെടിക്കെട്ട് കോൺട്രാക്റ്റ് ഏറ്റെടുകോ ...😂

    • @AdhidevusWorld
      @AdhidevusWorld Před 3 lety +1

      പടക്കങ്ങൾ എന്നും എന്റെ ഒരു വിക്കിനെസ് ആണ്📣📣📣📣

    • @shaaanuu
      @shaaanuu Před 3 lety +1

      @@AdhidevusWorld ayn

    • @AdhidevusWorld
      @AdhidevusWorld Před 3 lety

      @@shaaanuu 🔇

    • @kartikaythakur7613
      @kartikaythakur7613 Před 3 lety

      Price

  • @jasaljazz7635
    @jasaljazz7635 Před 3 lety +5

    ഇനി വരുന്ന വീഡിയോ പാമ്പ് ഗുളികയുടെ ആണ് എന്ന് അറിയുന്നവർ എത്ര പേരുണ്ട് 😂

  • @aaghoshvijayan7205
    @aaghoshvijayan7205 Před 3 lety

    വ്യത്യസ്ഥ മായ വിഷു ആഘോഷം ❤❤❤❤❤മ്മ് പൊളിയെ ❤❤❤❤❤❤

  • @mohammedmuhsin51
    @mohammedmuhsin51 Před 3 lety +22

    അണ്ണാ പടക്കം കൊണ്ട് ഒരു അടുപ്പും കൂടി ഉണ്ടാക്ക്...... നിങ്ങൾ വേറെ ലെവൽ ആണ് കേട്ടാ.....💯💟💥™️💝

  • @KIRAN-br8kk
    @KIRAN-br8kk Před 3 lety +18

    പടക്കങ്ങൾ എന്നും എനിക്കൊരു വീക്നെസ് ആയിരുന്നു🔥 ഫിറോസ് ഇക്ക ഉയിർ ❤️😇.....

  • @prashobappu7765
    @prashobappu7765 Před 3 lety

    Cooking mari vedi kettu ayyooo
    Nthayallum poli😍😍

  • @mallu-kl53
    @mallu-kl53 Před 3 lety +2

    ഫുഡ്‌ കൊണ്ട് രുചി വിസ്മയം തീർത്ത ഫിറോസ് ക്ക ഇപ്പോ വർണ്ണവിസ്മയം തീർത്ത ഫിറോസ് ക്കയാണ് എന്റെ ഹീറോസ് 😊

  • @omanakutty4327
    @omanakutty4327 Před 3 lety +5

    ഏറ്റവും കൂടുതൽ പടക്കം പൊട്ടിച്ചു വിഷു ആഘോഷിച്ച ഒരു യൂട്യൂബർ 👏

  • @dayhighlightstraveling9834

    ഫിറോസ് കന്റെ നാട്ടുകാർ ഭാഗ്യവാന്മാർ 🔥😍പൊളിച്ചടുക്കി 🌈

  • @Bluecat338
    @Bluecat338 Před rokem

    ആ നാട്ടിൽ മച്ചാന്റ വെടിക്കെട്ടാണ് പൊളി 👍👍👍

  • @malayalitech4910
    @malayalitech4910 Před 3 lety +17

    ഈ വീഡിയോസ് സ്കിപ്പ് ചെയ്യാതെ കണ്ടവർ എത്രപേരുണ്ട് 🙋‍♂️🙋🙋‍♂️🙋

  • @renjith1177
    @renjith1177 Před 3 lety +377

    ഫിറോസിക്ക പടക്കം വാങ്ങിയ കടക്കാരൻ ഇപ്പോ കോടിശ്വരൻ ആയി കാണുമല്ലോ...😆😆😆😍🙏

  • @unluckylocal9165
    @unluckylocal9165 Před 3 lety +160

    പുള്ളിക്കാരന്റെ slang ഇഷ്ട്ടപ്പെട്ടവരുണ്ടോ....?

  • @FramesByPaul
    @FramesByPaul Před 3 lety

    Ejjathiii manushaynnn🔥🔥🔥🔥

  • @aparnaabinraj980
    @aparnaabinraj980 Před 3 lety +2

    വിഷു ആശംസകൾ ❤

  • @anilkarichery3672
    @anilkarichery3672 Před 3 lety +45

    വിഷു കാലത്ത് ഏറ്റവും കൂടുതൽ പടക്കം പൊട്ടിച്ചത് firosikka തന്നെ എന്ന് തോന്നുന്നു 😊

  • @HikeandPeaks
    @HikeandPeaks Před 3 lety +72

    അവിടെ വച്ച് മറന്ന ഫോണിന്റെ അവസ്ഥ എന്തായി കാണുമെന്നു ഓർത്തു ഇരിക്കുന്നവർ ഉണ്ടോ 🤔

    • @islub1384
      @islub1384 Před 3 lety +1

      Unde

    • @rahula.r-1460
      @rahula.r-1460 Před 3 lety +1

      🤣🤣🤣🤣

    • @malluanimator
      @malluanimator Před 3 lety +1

      😂

    • @Unnivlogh
      @Unnivlogh Před 3 lety +1

      ഇല്ല

    • @muhammadshabil1495
      @muhammadshabil1495 Před 3 lety +6

      മറന്നത് അല്ല ക്യാമറ ഓൺ ആക്കി വെച്ചത് ആയിരിക്കും മേലെ ഉള്ള ഷോട്ട് കിട്ടാൻ

  • @sreyasvprollno.4332
    @sreyasvprollno.4332 Před 2 lety +1

    ഫിറോസ് ഇക്ക ആള് പുലിയാ 🔥❤❤

  • @anoopshaji776
    @anoopshaji776 Před 3 lety +481

    വിഷു കൈനീട്ടമായി കൊറച്ചു like തരുവോ എനിക്ക്
    Thanks for 250 likes😍
    Target 500 like 💯