Video není dostupné.
Omlouváme se.
ഇന്ന് മുഹറം 16... മുഹറത്തിലെ ഏറ്റവും പവർ ഫുൾ ദിക്ർ 200 തവണ ഉസ്താദിനൊപ്പം ചൊല്ലി ദുആ ചെയ്യാം dhikr
Komentáře • 375
Další v pořadí
Automatické přehrávání
പുണ്യ മദീനയിലേക്ക് 1000 സ്വലാത്ത് കൂടെ ചൊല്ലാം. Swalath majlis Dikr Counter. 1000 times reciting.ISHQ MADINA DIKR COUNTER.
zhlédnutí 21K
ദിവസവും ഈ പുണ്യ സൂറത്ത് വീട്ടിൽ ഓതിയാൽ ആ വീട്ടിൽ പണത്തിന് കുറവും ഉണ്ടാവില്ല !! Abu shammas moulaviMusiland Live | Mathaprabhashanam | Islamic Speech
zhlédnutí 6K
ഈ അത്ഭുത ദിക്ർ ചൊല്ലിനോക്കൂ... 21 സൗഭാഗ്യങ്ങൾ നിങ്ങളെ തേടി വരും സാമ്പത്തിക ഉയർച്ച ഉണ്ടാകുംMusiland Live | Mathaprabhashanam | Islamic Speech
zhlédnutí 8K
WILL IT BURST?Natan por Aí
zhlédnutí 26M
Lamine Yamal and his little brother 😍 #fcbarcelona #LamineYamal #shortsFC Barcelona
zhlédnutí 11M
Getting her riled up for no reason 🤣Hunna & Lib
zhlédnutí 45M
Attack a Terezka jdou na rande… KVÍZ LÁSKYAttackShorts
zhlédnutí 622K
യാസീൻ സൂറത്ത് വീട്ടിൽ ഇരുന്ന് ഓതുന്നവർക്ക് ലഭിക്കുന്ന വമ്പൻ നേട്ടങ്ങൾ ഇതാ... Sirajudheen Qasimi NewSIRAJUDHEEN QASIMI OFFICIAL
zhlédnutí 153K
ಈ ಸೂರತ್ daily ಓದಿದರೆ ಅವನಿಗೆ ಸಿಗುವ ಪ್ರತಿಫಲ/ Qur'an ಶಪಿಸುವುದು ಯಾರನ್ನು? Sirajuddin qasimi speechSirajuddin qasimi live
zhlédnutí 9K
ഭർത്താവ് അറിയാതെ ഒരു ഗ്ലാസ് വെള്ളത്തിൽ ഈ ആത്മീയ മരുന്ന് ചേർത്ത് കൊടുത്താൽ മോശം സ്വഭാവം മാറും BadriArshad Badri Talks 2.0
zhlédnutí 150K
ഇന്നത്തെ പകൽ 70 തവണ ഈ പുണ്യ ദിക്ർ ചൊല്ലിയാൽ 700 പാപങ്ങൾ ഒറ്റയടിക്ക് പൊറുക്കപ്പെടും | special dikarMAJLIS UL ILM
zhlédnutí 85K
വീട്ടിൽ വെച്ച് നിത്യേന ഓതേണ്ട സൂറത്തുകൾ ഇതാ...!! പൈശാചിക ഇടങ്ങേറുകൾ മാറി ഐശ്വര്യം പുലരും Daily SurahMusiland Islamic Channel New Islamic Speech
zhlédnutí 1,5M
4 കാര്യങ്ങൾ ശ്രദ്ധിച്ചു സൂറത്തുൽ ഫത്ഹ് ഓതിയാൽ എന്ത് ചോദിച്ചാലും നടക്കുംRAZA VLOGZZ
zhlédnutí 171K
പരലോകം | Islamic Speech in Malayalam | Sayyid VPA ThangalLubaba Media Malayalam Islamic Speech
zhlédnutí 941K
ളുഹാ നിസ്കരിച്ച ശേഷം 17 തവണ ഈ ദിക്ർ ചൊല്ലിയാൽ നിങ്ങളെ തേടി ഒരു സന്തോഷ വാർത്ത വരും Luha Niskaram NewArshad Badri Official
zhlédnutí 525K
天使救了路飞!#天使#小丑#路飞#家庭家庭搞笑日记
zhlédnutí 94M
Vážně Tohle Řekl? 😨 - OMEGLE RIZZ EDITION💦 ft. LišákVladaVideos
zhlédnutí 192K
Muž projde děsivou operací #creepy #pribeh #horrorshorts #horrorstoryjoke #shortfilmPrézovy noční můry
zhlédnutí 203K
NEJRYCHLEJŠÍ Střela v Historii FOTBALU…Horis
zhlédnutí 168K
Truck catches on fire and biker helps put it out 🔥😱 (via themountainmiller/ig)MasFace
zhlédnutí 31M
Cool barbie shoes! #shoes #makeover #diy #upcycling #handmadeLa La Laugh! Shorts
zhlédnutí 7M
Stop Watch + WolverineJake Ceja
zhlédnutí 3,5M
Táta ČR na dovolené u moře 🏝️ #selixinhoSelixinho
zhlédnutí 381K
ഉസ്താദേ പല വിഷമങ്ങൾ ഉണ്ട്. അത് പോലെ പല ആഗ്രഹങ്ങളും ഉണ്ട്. എല്ലാം ശരിയാവാൻ ഉസ്താദ് ദുആ ചെയ്യണേ.
ഈ മാസത്തിന്റെയും ദിവസത്തിന്റെയും ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും പ്രശ്നങ്ങളും തീരാൻ ദുആ ചെയ്യണം ഉസ്താദേ 🤲😭
ഉസ്താദേ എന്റെ മക്കൾ നന്നായി പഠിക്കാൻ ഓർമ്മശക്തിക്കുംബുദ്ധിക്കും ദുആ ചെയ്യണം ഉസ്താദ് കുടുംബത്തെ സന്തോഷം സമാധാനവും കിട്ടാൻ ദുആ ചെയ്യണം
പണ്ടം പണയം വെച്ചിട്ട് രണ്ട് കൊല്ലം പുതുക്കി വെച്ചു ഇനിയും അത് എടുത്തു കൊടുക്കാൻ കഴിഞ്ഞിട്ടില്ല അത് എത്രയും പെട്ടെന്ന് എടുത്തു കൊടുക്കാൻ പ്രത്യേകം ഉസ്താദ് ദുആ ചെയ്യണം ഇൻഷാ അള്ളാ മറക്കരുത് ഉസ്താദ്
11:43
എൻ്റെ മോൾക്ക് നല്ലരു ആലോജന വന്ന് വിവാഹം ശരിയാവാൻ ദൂഹചെയ്യണം ഉസ്ത്താതെ
വീട് പണി പൂർത്തിയവൻ ദുഹാ ചെയ്യണേ ഉസ്താതെ 🤲
🤲🏻
😢
മക്കൾ സ്വാലിഹീങ്ങൾ ആവാൻ ഉസ്താദ് ദുആ ചെയ്യണേ
ജീവിതത്തിൽ ബർക്കത്ത് ഉണ്ടാവാനും മുറാദ്കൾ ഹാസിലാവാനും ദുആ ചെയ്യണം ഉസ്താദേ 🤲😭
എന്റെ മകൾക്ക് ഭർത്താവിന്റെ വീട്ടിൽ സമാധാനത്തോടെയുള്ള ജീവിതം കിട്ടാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
Duayil ulpedutam🤲🤲🤲
എന്റെ മോനെ ഹാഫിള് ആകാൻ ദുആ ചെയ്യണം നല്ല മക്കൾ ആകാനും ദുആ ചെയ്യണം ഉസ്താ ദേ. ഈ സ്വലാത്തിന്റെ ബർക്കത്ത് അള്ളാഹു തരട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😔
എന്റെ മനസ്സ് എന്റെ റബ്ബിന് അറിയാം എല്ലാം ബർക്കത്താക്കാൻ,റഹ്മത്ത് ചോരിയാൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ❤
ദുഹയിൽ ഉൾപ്പെടുത്തണമേ ഉസ്താദെ
Dua..9..10.. എല്ലാ കാര്യങ്ങളും. ഇഹപരവി ജി യത്തിന്..മരണപ്പെട്ടവർക്ക്. അല്ലാഹു venodudua..Ameen..ameen.yarabbul..alameen.Ameen
ഉസ്താദേ എന്റെ കൂട്ടുകാരി വയ്യാതെ ഹോസ്പിറ്റലിൽ ആണ് മൂന്നു ദിവസം മുൻപ് ഹോസ്പിറ്റലിൽ അഡ്മിറ്റായതാ ടെസ്റ്റ് ചെയ്തപ്പോൾ ബ്രെയിൻ ടൂമാറാണെന്ന് കണ്ടെത്തി അവളുടെ അസുഗം വേഗം മാറ്റിക്കൊടുക്കാൻ ദുആ ചെയ്യണേ ഇന്ഷാ അല്ലാഹ് 😢🤲🤲🤲
ഉമ്മ കിടപ്പിലാണ് 4 വർഷമായി ഉമ്മ എണ്ണീറ്റ് നടക്കാനും ഉമ്മാക്ക് സമാധാനം കിട്ടാനും ദുആ ചെയ്യണം ഉസ്താദേ 🤲😭
മുഹറ മാസത്തിലേ ബർകത് കൊണ്ട് എന്റെ മകന് നല്ല ഒരു ജോലി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം ഒരുപാട് വിഷമത്തിൽ ആണ് ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം 🤲
അൽഹംദുലില്ലാഹ്.... ഉസ്താദെ എന്റെ മോൻ ഇൽ മ് പഠിയ്ക്കാനും.. സ്ക്കൂൾ പഠിയ്ക്കാനു സ്വാലിഹായ മോൻ ആകാനും ഇന്നത്തെ ദിവസത്തിൽ ദുആ ചെയ്യണെ ഉസ്താദെ.... 🤲🤲🤲
ഇക്കാന്റെ പിണക്കം മാറി എന്നെ സ്വീകരിക്കാനും ഒരുമിച്ച് മരണം വരെ ജീവിക്കാനുമുള്ള വിധി ഉണ്ടാകാൻ ദുആ ചെയ്യണേ 🤲🤲🤲
അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുഅഃൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭
എല്ലാ കടങ്ങളും വീട്ടാൻ തൗഫീഖ് തരട്ടെ ഈ മാസത്തിന്റെ ബർകത് തരട്ടെ ആമീൻ
Aameen
ആമീൻ യാ റബലം ആലമീൻ
എന്റെ മകന് സ്വാലിഹായ പെണ്ണിനെ കിട്ടാൻ ദുആ ചെയ്യണേ
ഉസ്താദേ എന്റെ ഉപ്പക്കും ഭർത്താവിനും കച്ചോടം ഉണ്ടാവാൻ ദുആ ചെയ്യണം 😥ഞങ്ങളുടെ വീട്ടിലുള്ള എല്ലാവരുടെയും അസുഖങ്ങൾ മാറ്റാൻ ദുആ ചെയ്യണം 😔😔
പല പ്രശ്നവും പ്രയാസവും എല്ലാം മാറാൻ ഉസ്താദ് ദുആ ചെയ്യണം
Yente manassilulla muraad sariyakkannam allha🤲
സ്വന്തമായി വീട് ഉണ്ടാവാൻ ദുവാ ചെയ്യണേ ഉസ്താതെ
എന്റെ ഇക്കാടെ കണ്ണിൽ കാഴ്ചക്കുറവുണ്ട് ഉസ്താദേ കാഴ്ച കിട്ടാൻ വേണ്ടി ദുആ ചെയ്യണം
🤲🤲🤲
ഭർത്താവിന്റെയും മോന്റേയും സ്വഭാവം നന്നാവാന് ഹൈറായ ജോലി ശരിയായി കിട്ടാനും നിസ്ക്കരിക്കാനും എല്ലാ വെശ മ ങ്ങളും മാറി കിട്ടാനും ഉസ്താദെ പ്രത്യേകം ദുആ ചെയ്യണ🤲🤲🤲🤲🤲
അസ്സലാമു അലൈക്കും. കടക്കെണിയിൽ രക്ഷപ്പെടാൻദു:ആ ചെയ്യണേ ഉസ്താദേ. വളരെ പ്രയാസത്തിലാണ് ജീവിതം'
Ella halalaya uddeshangalum niraveran usthad duayil ulppeduthane 🤲
ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🙌🏻
അസുഖം സുഖമാകാണും കടങ്ങൾ വീടാനും ദുഹാ ചെയ്യണേ ഉസ്താതെ
നിസമണി അൽഹംദുലില്ലാഹ് ആമീൻ
അസുഖങ്ങൾ മാറാൻ, കടങ്ങൾ വീടാൻ മക്കൾ ഭർത്താവ് സ്വാലിഹീങ്ങൾ ആവാൻ ദുആ വസിയ്യത്തോടെ
Dhuien ulpeduthanam usthad ameen
ഉസ്താദ് പ്രതേകം ദുആ ചെയ്യണം.. 🤲ഒരുപാട് vishamathilanu😔😔😔
ഒരുപാട് പ്രയാസമുണ്ട് ഉസ്താദേ വീട്ടിൽ ആക്സിഡന്റ് കളും അസുഖങ്ങളുംഎന്നും വീട്ടിൽ വന്നു കൊണ്ടിരിക്കുന്നു ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
ദുഹാ യിലുൾപ്പെടുത്തണെ🤲🏻🤲🏻🤲🏻🤲🤲🏻😭
ഭർത്താവിന്റെ കടം വീടാനും നല്ല ജോലി കിട്ടാനും ദുആ ചെയ്യണം ഉസ്താദേ 🤲😭
മക്കളുടെ ജീവിതം ഖൈറും ബർകതും ഉണ്ടാവാൻ ദുആ ചെയ്യണേ
ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ!!!!!
ദുആ യിൽ ഉൾപ്പെടുത്തണം ഉസ്താതെ
ഇസ്ത്താതെ എൻ്റെ മോൾക്ക് നല്ല രു ആലോജന വന്ന് വിവാഹം ശരിയാവാൻ ദൂഹചെയ്യണം ഉസ്ത്താതെ
ആാമീൻ😢❤
ഉസ്താദേ
ഉസ്താദേ നാളെ എന്റെ മോനെ എം എസ് ഡബ്ലിയു എക്സാം ആണ് പ്രത്യേകം ദുആ ചെയ്യണം 😭🤲🤲
Duayil ulpeduthane usthade enneyum kudumbatheyum 🤲🤲🤲
എന്റെ മകൾക് സുഖപ്രസവം ഉണ്ടാവാൻ ദുആചെയ്യണേ ഉസ്താദ് 🤲🏼
ഭർത്താവിന്റെ സ്വഭാവം നന്നാവാനും എന്നോട് സ്നേഹത്തിൽ പെരുമാറാനും ഉസ്താദ് ദുഹാചെയ്യണം
ദുആയിൽ ഉൾപ്ത്തുക ഉസ്താദ് ആമീൻ 🤲🤲🤲
എൻ്റെ മകൾ വാടക വീട്ടിലാണ ഒരു വിട ഉണ്ടാവാനും മകൻ്റെ ദുസ്സിലങ്ങൾ മാറാനും വീട്ടിലേക് ള്ള റോസ് ശരിയാവാനും കടങ്ങൾ വിടാനും പ്രത്തേകം ദുഅ ചെയ്യണെ ഉസ്താതെ
ഞങ്ങൾ വീടിന് തറയിട്ടിട്ട് 4വർഷമായി. ഭർത്താവിന്റെ ഏട്ടന്റെ വീട്ടിലാണ് താമസിക്കുന്നത് അവർക്കു സൗകര്യക്കുറവുള്ളത് കാരണം ഇറങ്ങാൻ പറയുന്നു. ഞങ്ങളുടെ വീടുപണി പൂർത്തിയാവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം. വീടുപണി തുടങ്ങാനുള്ള ഒരു മാർഗവും ഞങ്ങളുടെ മുന്നിൽ തെളിയുന്നില്ല. വാടകക്ക് പോവാനുള്ള വരുമാനവുമില്ല. ഒരുപാട് കടങ്ങളുമുണ്ട്. എല്ലാത്തിന്നും രക്ഷ നേടാൻ ഉസ്താദ് ദുആ ചെയ്യണം
അള്ളഹു ഒരു വഴി കാണിച്ചു തരും ദുആ ചെയാം
ഒരു kunj ആവാൻ duaa cheyyane എല്ലാ muraadum ആസിലാവാൻ duaa ചെയ്യണേ ഒരു വീട് ആവാൻ duaa ചെയ്യണേ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
ഈ മജിലിസ് ദീർഘായുസ്സുണ്ടവനെ നാഥാ ആമീൻ
വീട്ടിൽ സൗകര്യമുണ്ടാകാനും അഞ്ചു ആൺകുട്ടികൾക്കും സാലിഹതായ ഇണകളെ കിട്ടാനും ഭാര്യയും കുട്ടികളുമുള്ള വലിയാമോന്റെ വീടുണ്ടാകാനും ദുആ ചെയ്യണം ഉസ്താദേ!!! 17:29 17:29 17:34
😊
❤❤
Ameen ameen yarabbal alameen
ഉസ്താതെ എന്റെ മക്കളുടെ വിവാഹം ഹൈറായി നടന്നു കാണാൻ dua ചെയ്യണേ
എന്റെ മോൾക് വിജയം കാണിക്കാൻ duaa cheyyane ഒരു വീട് ആവാൻ duaa cheyyane ഇക്കാക്ക് ഒരു ജോലി ആവാൻ duaa ചെയ്യണേ എല്ലാ മുറട്. ആസിലാവാൻ duaa cheyyane
Ameen 🤲🤲😭🤲🤲 ameen 🕋🕋🤲🕋🤲🕋
എന്റെ ഉമ്മ മുഹറം 6ന് ആണ് മരിച്ചത് കൊറോണ ആയിരുന്നു ഈ ദിക്ർ ചൊല്ലിയിരുന്നു മരിക്കുന്ന അൽപ്പം മുൻപ് ദുആ ചെയ്യണേ ഉസ്താദേ
അസ്സലാമു അലൈകും ഉസ്താദ് ദുആയിൽ ഉൾപെടുത്തുക.. 🤲🤲🤲🤲ഉസ്താദിനും.. മറ്റുളവർക്കും ഞാനും ദുആ ചെയും
ഈ മാസത്തിന്റെ ബർകത്തു കൊണ്ട് എനിക്ക് സ്വാലിഹായ ഒരു കുഞ്ഞിനെ കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം
ഉസ്താദ് ഞാൻ ഒരു വലിയ തുക ചതിയിൽ പെട്ട് നഷ്ടമായി. അത് തിരിച്ച് കിട്ടാൻ വേണ്ടി ദുഅാ ചെയ്യണം. ഞാൻ ഈ തുക എൻ്റെ സുഹൃത്തുക്കളിൽ നിന്ന കടം വാങ്ങിയത് ആണ്. അത് എനിക്ക് വേഗം തിരിച്ച് നൽകാൻ കഴിയനെ😢😢😢🤲🤲
ഉസ്താദിനും കുടുo ബത്തിനും അല്ലാഹു സ്വർകഠത രണ മേ ആമീൻ❤❤❤
എന്റെ മകൾക് ഭർത്താവിന്റെ
വിട്ടിൽ സന്തോഷവും സമാധാനവും ഉള്ള ജീവിതം കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം
അൽഹംദുലില്ലാഹ്. ദുആയിലുള്പെടുത്തണേ. ഉസ്താദേ. കടംതിരാൻ. ദുആചയനെ ഉസ്താദേ 🤲🤲🤲🤲🤲🤲🤲🤲👍👍👍
0:47 എല്ലാ മുറാദുകളും വിഷമങ്ങളും ഹാസിലാകാൻ ഉസ്താദ് ദുആ ചെയ്യണേ
എന്റെ ഭർത്താവിന് പെട്ടന്ന് ഒരു നല്ല വിസ ശരിയാവാൻ ദുഹാ ചെയ്യണം ഉസ്താദ്
എനിക്ക് പെട്ടെന്ന് ഒരു പനി വന്നു ഇപ്പോൾ ബാലൻസ് കുറവുണ്ട് ഉസ്താദ് പ്രത്യേകിച്ച് ദുആ ചെയ്യണം😢😢
എൻ്റെ ഭർത്താവിൻ്റെ കടങ്ങൾ എ ത്രയും പെട്ടെന്ന് വീടാണ് വേണ്ടി dua ചെയ്യണേ ഉസ്താദ്,
Enikkum makkalkkum bharthavinte aduthek pokanum bharthavinte salary koodanum aafiyathulla dhergayus undakanum Murad hasilakanum eedivasathinte porisha kond allahu sadippichu tharumarakatte
വളരെ വിഷമത്തിലാണ് ദുആ ചെയ്യണേ ഉസ്താദ്
ആമീൻ 🤲🏻🤲🏻🤲🏻. ചൊല്ലി. എല്ലാ ബുദ്ധിമുട്ട്കളും മാറ്റിതരണം അള്ളാഹ് 🤲🏻🤲🏻🤲🏻
എന്റെ മോന് ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താതെ എല്ലാം മക്കൾക്കും റാഹത് ആയ ജോലി കിട്ടാൻ ദുആ ചെയ്യണേ ആമീൻ 🤲🤲🤲😭😭😭😭
ഉസ്താതെ ദുആയിൽ ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻
അൽഹഠദുലിലാഹ് ആമീൻ
ഉസ്താതെ കടങ്ങൾ വീടാൻ മക്കൾ നന്നാവാൻ 🤲🏼ചെയ്യണം
എന്റെ മോൻ നല്ലൊരു ജോലി ശരിയാകാൻ വേണ്ടി ദുഹാചെയ്യണം ഉസ്താദെ
ഉസ്താദേ എനിക് പല വിധം അസുഖങ്ങൾ ഉണ്ട് എല്ലാം ശിഫ യാക്കി തരുവാനും ആരോഗ്യം നില നിറുത്തി തരുവാൻ ദുആ ചെയ്യണം
Duail ulpaduthanam usthade
Kadangal veedanum makkalde asukhathinu shifaa kittanum dua cheyyane ,🤲🤲
Duayil ulpeduttene ustade
Dua yil ulpeduthanee usthad
ഉസ്താതെ ദുആയിൽ ഉൾപെടുത്തണേ🤲🏻🤲🏻🤲🏻
insha allah
Duhayil ulpeduthanam usthade
ഉസ്താദേ എന്റെ ഭർത്താവിന്റെ പരസ്ത്രീ ബന്ധം മാറാൻ ദുആചെയ്യണം ആമീൻ
ഉസ്താദേ എല്ലാ muradhukalumhasilavanduacheyane
Ameen
Manassilullamuradhasolabanduhacheyyanamusthade
ഹലാലായ മുറാദ് ഒക്കെ ഹാസിലാവാനും ഒരു ആൺ കുഞ് ഉണ്ടാവാനും പ്രാർത്ഥിക്കണേ ഉസ്താദ്
Roganghal maranum kadanghal veedanum ente monu nalla barkathulla jolikittanum dua cheyyane usthade 🤲🤲🤲🤲🤲..
Muradh hasilakan vendi dhugha cheyyanam usthathe
Kudumbathil... Santhoshavum.. Samaaadaanavum.. Kittaan... Dua... Cheyyane 😢
Duayil ulpeduthaneaa
Alhamdulilla sandhoshamulla samadhanamulla nalla jeevitham nalghan usthade dua cheyyenee
Duayil ulpeduthane usthaade 🤲
ദുഹയിൽ ഉൾപ്പെടു ത്ത ണെ 🤲🏻🤲🏻🤲🏻
എന്റെ മോൻ അമീർ ഡിഗ്രി പാസ്സാകാൻ ദുആ ചെയ്യണേ ഉസ്താദേ
മക്കൾ സ്വാലിഹായി വളരാനും നിസ്കാരം നിലനിർത്താനും ബുദ്ധിശക്തി വർദ്ധിക്കുവാന്നും പ്രത്യേകം ദുആ ചെയ്യണം.🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
ഉസ്താദേ എന്റെ ഭർത്താവിന്റെ അസുഗം ഷിഫയാക്കാൻ ദുആ ചെയ്യണേ... Chekap നു പോകാൻ tme ആയി .. ടെസ്റ്റിൽ ഒരു കുഴപ്പമൊന്നുമില്ലാതെരിക്കാൻ ദുആ ചെയ്യണേ 😰😰😔
ഞങ്ങൾ പല പ്രയാസങ്ങൾ കൊണ്ട് ബുന്ധിമുട്ടുന്നവരാണ് ഞങളുടെ എല്ലാ പ്രയാസങ്ങളും മാറാൻ ദുആ ചെയ്യണേ ഉസ്താദേ
ഉസ്താദെ മക്കളില്ല സ്വാലിഹായ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണേ 17 വർഷമായി😢