Fahadh Faasil Interview with English Subtitles | Malayankunju | Maneesh Narayanan | Part 1 | The Cue

Sdílet
Vložit
  • čas přidán 7. 09. 2024

Komentáře • 1,4K

  • @sangeethsathyan4792
    @sangeethsathyan4792 Před 2 lety +5295

    കല്യാണത്തിന് മുമ്പുള്ള റിലേഷൻഷിപ്പും ഭാര്യക്ക് വാങ്ങി കൊടുത്ത ഗിഫ്റ്റും ഒക്കെ ചോദിക്കുന്ന interview കൾക്കിടയിൽ ഇതുപോലുള്ള പക്വത ഉള്ള ചോദ്യങ്ങൾ അഭിനന്ദിക്കപ്പെടേണ്ടത്താണ് 💯

    • @anandusidharthan7003
      @anandusidharthan7003 Před 2 lety

      czcams.com/video/vo-mNYqRbuM/video.html

    • @Mubari_
      @Mubari_ Před 2 lety +10

      💯

    • @akhilramesh4815
      @akhilramesh4815 Před 2 lety +4

      💯💝

    • @manumadhav3523
      @manumadhav3523 Před 2 lety +69

      അതിന് വാണ ചാനലുകൾ കാണാതിരുന്നാൽ മതി

    • @millionsoon3338
      @millionsoon3338 Před 2 lety

      czcams.com/users/shorts-OrEsc-z0fs?feature=share
      Dr robine police pokki edapalilninn
      Must watch guys

  • @rjmark8056
    @rjmark8056 Před 2 lety +1074

    മനീഷ് നാരായണൻ - ഫഹദ് ഫാസിൽ ഇന്റർവ്യൂകൾക്ക് ഫഹദിന്റെ സിനിമകൾ എന്നപോലെ ഫാൻബേസ് ഉണ്ട്..പക്വതയുള്ള ചോദ്യങ്ങൾ അതിനൊത്ത ഉത്തരങ്ങൾ ❤️

  • @mirshad-
    @mirshad- Před 2 lety +1359

    "THE CUE" currently the best malayalam interview channel in youtube.

  • @shahadshah9192
    @shahadshah9192 Před 2 lety +419

    ഫാഫയുടെ "അതേ അതേ" യോടൊപ്പം കട്ടയ്ക്ക് നിൽക്കുന്ന മനീഷേട്ടന്റെ "മ്...മ്..." 🔥🔥😎😄

    • @adarshekm
      @adarshekm Před 2 lety +15

      കൂ കൂ എല്ലാരും മാറി കോളിൻ gate അടക്കുന്നു. തീവണ്ടി വരുന്നു
      🚂അതേ അതേ അതേ അതേ അതേ അതേ 🚋 🚋....
      ഇനി gate തുറക്കാം🤣🤣🤣

    • @xcalibur4376
      @xcalibur4376 Před 2 lety

      @@adarshekm 🤣🤣🤣🤣🤣🤣🤣

    • @sreenathmp5228
      @sreenathmp5228 Před 2 lety

      @@adarshekm 🤣🤣🤣

    • @abhinavrs5072
      @abhinavrs5072 Před 2 lety +2

      You said it man...

    • @LET.DARKNESS.PREVAIL
      @LET.DARKNESS.PREVAIL Před rokem

      😄

  • @chembarathi67
    @chembarathi67 Před 2 lety +91

    കൊറേ ചവറുകളെ പിടിച്ചിരുത്തി കൊറേ ഡബിൾ മീനിങ്ങ് questions ചോദിക്കുന്നതിലും എത്രയോ നല്ലതാണ്.. ഇതുപോലെ മാന്യമായ ഇന്റർവ്യൂ എടുക്കുന്നത്... Hats off✨️❤

  • @s___j495
    @s___j495 Před 2 lety +196

    വേറെ ഏതു നടന്റെ ഫാൻ ആയാലും ഫഹദ് ഇഷ്ടം ഇല്ലാത്തവർ ആരും തന്നെ കാണില്ല അതാണ് സത്യം.... അല്ലാത്തവർ ചുരുക്കം ആയിരിക്കും 🙂🙂🔥🔥❤️❤️ FAFA❤️

  • @vineethgodsowncountry9753
    @vineethgodsowncountry9753 Před 2 lety +520

    ഫഹദിനെപ്പോലെ സ്വന്തം പ്രതിഭയെ പരമാവധി Explore ചെയ്യാൻ ശ്രമിക്കുന്ന,സ്വയം പുതുക്കി മുന്നോട്ടു സഞ്ചരിക്കുന്ന ഒരു നടൻ ഏതൊരു ഇൻഡസ്ട്രിയുടേയും Asset തന്നെയാണ്.ആ അഭിനയ മികവ് ഭാഷാതിർത്തികൾ കടന്ന് മുന്നേറുന്നു എന്നത് തികച്ചും അഭിമാനകരവുമാണ്...🎬FaFa🎦

  • @senvolermooon8091
    @senvolermooon8091 Před 2 lety +326

    ഇനി ഒരു കാലമുണ്ട് ...... അന്ന് മലയാള സിനിമ Industry ഈ വ്യക്തിയുടെ പേരിലായിരിക്കും നിറഞ്ഞാടുന്നത്.
    The one and only FAHAD FASIL🔥🔥💝

    • @Itsmeyou1732
      @Itsmeyou1732 Před 2 lety +21

      Koode cherkkan pattya oru peru koode und.. Prithviraj

    • @user-v2qdfg-v53e
      @user-v2qdfg-v53e Před 2 lety +1

      @@Itsmeyou1732 😑

    • @skr5311
      @skr5311 Před 2 lety +5

      Prithviraj also❤️

    • @ratedraff9034
      @ratedraff9034 Před 2 lety +6

      @@Itsmeyou1732 😂😂😂

    • @man-ee4ro
      @man-ee4ro Před 2 lety +1

      @@Itsmeyou1732 ayyea...Avan verum dialogue mathram 😂😂😂 mundu madakki Kuthu, meesha piri patti Theettam 💩💩💩

  • @naisam_kallambalam
    @naisam_kallambalam Před 2 lety +56

    ഇങ്ങേർക്ക് ഒഫീഷ്യൽ ഫാൻസ്‌ അസോസിയേഷൻ ഇല്ല.സോഷ്യൽ മീഡിയയിൽ ഒന്നും അത്ര .. ആക്റ്റീവ് അല്ല എന്നിട്ടും പുള്ളിയുടെ ഒരു മൂവി..വരുന്നുണ്ട് എന്ന് അറിഞ്ഞാൽ തന്നെ ഒരു വല്ലാത്ത.. ആകാംഷയാണ് 😍👌👌

  • @nikhilthomaz
    @nikhilthomaz Před 2 lety +42

    കണ്ണുകൾ കൊണ്ട് മായാജാലം തീർക്കുന്ന രാജകുമാരൻ....
    Fafa😘❤️💯

  • @sreedevirt8739
    @sreedevirt8739 Před 2 lety +129

    Athe athe athe train starts at 13:04 😆 FaFa 😊

  • @abramkureshiabram9455
    @abramkureshiabram9455 Před 2 lety +43

    തമിഴ്ലും തെലുഗ്ഗിലും തന്റെ കയ്യൊപ്പ് വെച്ച fafa ✨️വീണ്ടും ഞെട്ടിക്കാൻ 'മലയാൻകുഞ് "💯ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ ❗️🤗

  • @maxinproytb
    @maxinproytb Před 2 lety +43

    Maneesh inte interview സിൻ്റെ പ്രത്യേകത എല്ലാ actors um വളരെ ഓപ്പൺ ആകും ,ഒരു പ്രത്യേക freedom തോന്നും samasarikum

  • @Navya_1010
    @Navya_1010 Před 2 lety +107

    Definitely not an interview, this is സിനിമയെ പ്രണയിക്കുന്ന രണ്ടു പേര് തമ്മിലുള്ള ചർച്ച! Cue winning hearts👏

  • @AbnuCPaul
    @AbnuCPaul Před 2 lety +272

    മനീഷ് ചേട്ടൻ ❤️ FaFa ❤️
    Nothing more... Nothing less.. The Brand 💯
    My favorite 💯
    Waiting for #മലയൻകുഞ്ഞ്‌
    Best wishes for the movie ❤️

  • @syamtvr
    @syamtvr Před 2 lety +358

    ഈ "അതെ... അതെ... അതെ..." കുറച്ചു നാളായി മിസ്സ് ചെയ്തിയ്ക്കുവായിരുന്നു...

  • @Viralvistamalayalam
    @Viralvistamalayalam Před 2 lety +88

    മലയാളത്തിലെ ഇന്നത്തെ ഏറ്റവും മികച്ച നടൻ ഫഹദ് ഫാസിൽ ആണ് തൊണ്ണൂറുകളിലെ മോഹൻലാലിനെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള അഭിനയം..

    • @jenharjennu2258
      @jenharjennu2258 Před 2 lety

      Don't compare with mohanlal. മോഹൻലാൽ എന്താണ് 90 കളിൽ മാത്രം ആണോ ഗംഭീരം. 2000 ത്തിനു ശേഷം അദ്ദേഹത്തിന്റെ മികച്ച കഥാപാത്രങ്ങൾ നീ കണ്ടിട്ടില്ല നായിന്റെ മോനെ. തന്മാത്ര ❤️❤️

    • @FitbitbyAB
      @FitbitbyAB Před 2 lety

      Hahahaha...bro 90s mohanlal G.O.A.T ed 🐐 ആണ്.....incomparable ആണ്.... അന്ന് MOHANLAL വെറും 24 വയസ്സിൽ ചെയ്ത റോൾസ് ഒക്കെ ഇപ്പോഴത്തെ ഒറ്റ ഒരുത്തൻ ചെയ്യില്ല 🤷🏻‍♂️

    • @Himalaya555
      @Himalaya555 Před 2 lety +17

      FaFa is unique in his own way. No need to compare him with 'old' mohanlal

    • @Mubarak-upholstery-areekode
      @Mubarak-upholstery-areekode Před 2 lety +7

      ഇത് ആറാട്ട് അണ്ണന് ആണൊ

    • @karthumbiyoutubechannel9595
      @karthumbiyoutubechannel9595 Před 2 lety +3

      @@Mubarak-upholstery-areekode alla cbi ikka

  • @aishu183
    @aishu183 Před 2 lety +238

    ഫഹദിന്റെ അതെ... അതെ... അതെ... എന്ന scen troll കണ്ട് വന്നവരുണ്ടോ 😂

  • @vishnupriya9664
    @vishnupriya9664 Před 2 lety +42

    Pearly yodothula interview kandathin sesham annu ith kanunath
    I think the interviewer should be one who well aware of representing the whole malayalis.I mean nammuk ariyandath cinemaye kurichum that particular actor de perception ne kurichoke avum.Nowadays what people do that ,asking about personal life,their completely personal informations! Sometimes I stop watching the interviews because i felt so cringe,even if its my fav actor!
    Congrats to this team !!
    Excited to watch next!✨

    • @123_abct
      @123_abct Před 2 lety +2

      Most Mallus are always on to the point unlike cringe bollywood stuffs👍

    • @mrxxx7467
      @mrxxx7467 Před 2 lety +1

      Compare the views of these interviews and other 'ikkili interviews, you will know who represent average Malayali audience..

    • @sanjusabu5488
      @sanjusabu5488 Před 2 lety +2

      Pearlente interview was surprisingly very good, more than this interview Malayankunju will be benefited by that interview

  • @johnozil297
    @johnozil297 Před 2 lety +80

    ഒരുപാടായി കാത്തിരിക്കുന്നു fafa & maneesh narayanan the cue ഇന്റർവ്യൂ ക്ക് 💙

  • @sarathkalesh3346
    @sarathkalesh3346 Před 2 lety +37

    സെലിബ്രിറ്റികളുടെ സ്വകാര്യജീവിത വിശേഷം കേട്ട് രസിക്കാൻ താല്പര്യം ഇല്ലാത്ത ഒരു വലിയ വിഭാഗം പ്രേക്ഷകരും ഇവിടെ ഉണ്ടെന്നുള്ളതിനുള്ള ഏറ്റവും വലിയ തെളിവാണ് ഇവരുടെ ഇന്റർവ്യൂസ്ന് കിട്ടുന്ന പിന്തുണ ♥️

  • @learning6094
    @learning6094 Před 2 lety +29

    മനീഷ് ഫഹദ് നു കൊടുക്കുന്ന space time നോക്ക്.this is why i love manishs interview.

    • @malludr8761
      @malludr8761 Před 2 lety

      വീണയുടെ ഇൻറർവ്യൂ....😂😂😂😂

  • @anirudh6386
    @anirudh6386 Před 2 lety +271

    ഫഹദ് ഇന്ത്യൻ സിനിമയിൽ മാത്രമല്ല, ലോക സിനിമയിലുള്ള നടന്മാരുടെ കൂടെ വെക്കാൻ പറ്റുന്ന നടനാണ്................

  • @perfectok5609
    @perfectok5609 Před 2 lety +22

    ഇതാണ് ഇന്റർവ്യൂ❤️,
    വേറെ കൊറേ എണ്ണം ഇണ്ട് ഒരു ബന്ധവും ഇല്ലാത്ത ചോദ്യങ്ങളും കൊണ്ട് വന്നോളും

    • @Lee-tl5jc
      @Lee-tl5jc Před 2 lety

      Le shine tom chacko : എന്നെ uddesichallallo അല്ലേ 😂

  • @verumvaakku
    @verumvaakku Před 2 lety +15

    സിനിമയെ ഗൗരവമായി കാണുന്നവർക്ക് ഏറ്റവും രസിപ്പിക്കുന്ന ഇൻറർവ്യസ് ആണ് മനീഷിന്റേത്...വേറെ ലെവൽ സാധനമായിരിക്കും...മനീഷ്❤️❤️❤️

  • @senvolermooon8091
    @senvolermooon8091 Před 2 lety +139

    മലയാളത്തിൽ വളരെക്കുറച്ച് actors ന്റെ interview ഉണ്ട് ...... നമ്മളെ ഒരുപാട് ചിന്തിപ്പിക്കുകയും പഠിക്കേണ്ടതുമായ വ്യക്തിത്വങ്ങൾ😍
    Mammootty, Pruthvi Raj, Fahad Fasil, Sreenad Bhasi
    🙌👌👌🔥

  • @imgod.20yearsago
    @imgod.20yearsago Před 2 lety +17

    2 year nu shesham aahnu interview yil prathiyaksha pedunnath,,, oru filim promo kk polum vannittilla,,, oru insta accound polum illa,,, rare piece,, 🙏🏻 acting king🔥

  • @youknowwhoiam413
    @youknowwhoiam413 Před 2 lety +182

    Maneesh always tries to make celebrities comfortable.He doesnt interfere on their personal life.just cinema.... Just cinema🔥

  • @hari5097
    @hari5097 Před 2 lety +356

    I can listen to these two people talking all day. So calming and insightful at the same time. 👌❤️

  • @creativeworld3704
    @creativeworld3704 Před 2 lety +38

    മലയൻകുഞ്ഞ് തീർച്ചയായും കണ്ടിരിക്കും 👍👍👍ആശംസകൾ നേരുന്നു നല്ലൊരു വിജയം ആകട്ടെ സിനിമ ❤❤❤

  • @shyjur.a2710
    @shyjur.a2710 Před 2 lety +13

    ഫഹദ് അവസാനം പറഞ്ഞ ബിഗ് ബിയിലെ സീൻ ഞാൻ ഇന്ന് കണ്ട്.... മമ്മൂക്ക അസാധ്യം ആയിരുന്നു അഹ് സീൻ.... എനിക്ക് വളരെ touching ആയി തോന്നി ഒരു വല്ലാത്ത സീൻ ആയിരുന്നു.

  • @Malayalam_news_Express
    @Malayalam_news_Express Před 2 lety +18

    ലാലേട്ടനും മമ്മുക്കക്കും ശേഷം മലയാളം ഇന്ത്യൻ സിനിമയക്ക് സമ്മാനിച്ച അത്ഭുതം ….. അഭിനയ കൊടുമുടി കീഴടക്കുന്ന ഒരു ഇതിഹാസ താരകമായി മാറുവാൻ എല്ലാ വിധ ആശംസകളും ….. ഫഹദ് ഫാസിൽ……

  • @sisusas7874
    @sisusas7874 Před 2 lety +106

    Life is too short......dont waste your time to argue...... Just say അതേ അതേ..... 😁💪

  • @jince143saji
    @jince143saji Před 2 lety +68

    Maneesh narayan and Fahad😍
    Some mature questions and answers

  • @anoopkrishnan932
    @anoopkrishnan932 Před 2 lety +5

    സത്യം പറഞ്ഞ ഇപ്പഴത്തെ ഈ ഓൺലൈൻ മാധ്യമങ്ങൾ ഒരുപാട് പഠിക്കാനുണ്ട് നിങ്ങളിൽ നിന്നും. ഇന്റർവ്യൂ എന്നത് അടുക്കള കാര്യങ്ങളും പരദൂഷണ കഥകളും മാത്രമായി മാറുന്നിടത്ത് നിങ്ങൾ വേറിട്ടൊരു ശബ്ദമായി മാറുകയാണ്.. 👍🏼👍🏼

  • @sreehari61
    @sreehari61 Před 2 lety +80

    ഒരു കാര്യം ഉറപ്പാണ്👇
    മലയൻകുഞ്ഞ് തിയേറ്റർ എക്സ്പീരിയൻസ് വേറെ ലെവലാകും🔥💯

  • @akhilpt748
    @akhilpt748 Před 2 lety +24

    Excitement വേണേൽ ഫഹദ് സിനിമ വരണം 👏🏼😍

  • @Viralvistamalayalam
    @Viralvistamalayalam Před 2 lety +57

    ആദ്യസിനിമ പരാജയമായിരുന്നു...പക്ഷെ പിന്നീട് ആ കണ്ണുകൾ കൊണ്ട് തന്നെ അദ്ദേഹം മലയാളികളെ കൈയ്യിലെടുത്തു...❤️❤️

  • @yakulmal
    @yakulmal Před 2 lety +138

    *The point he said about Irfan Khan is perfect. No wonder he followed his way of style. FaFa will be known for one of the greatest actors in modern Indian cinema.*

    • @123_abct
      @123_abct Před 2 lety +1

      Fafa's eye movement always remind me of irfan sir❤️..Hope Fafa too gets a Hollywood entry like his idol❤️

    • @seekzugzwangful
      @seekzugzwangful Před 2 lety +8

      He hasn't reached there yet, but he has the potential (and more, if I may say so, as a fan).

    • @hishams150
      @hishams150 Před 2 lety

      Athe... Adehathinte maranam vallatha shock thanneyayirunnu

  • @jayapal_muralidhar
    @jayapal_muralidhar Před 2 lety +26

    മനീഷ് എന്ത് പാഷണേറ്റാണ്!❤️❤️❤️

    • @archanacr
      @archanacr Před 2 lety +5

      What a keen observer alle!! Apaaram. As much as I wanted to admire Fahadh throughout the interview, Maneesh inte observations and knowledge about movies kettu ascharyapettu poyi. Amazing!

  • @amultahri2316
    @amultahri2316 Před 2 lety +11

    ഫഹദ് ഫാസിൽ എന്ന നടൻ മലയൻകുഞ്ഞ് എന്ന സിനിമയ്ക്ക്‌ വേണ്ടി എത്രത്തോളം കഷ്ടപ്പെട്ടിട്ടുണ്ടന്ന് അദ്ദേഹത്തിന്റെ ശരീരം കണ്ടാൽ അറിയാം....... Great FaFa

  • @nipincv9742
    @nipincv9742 Před 2 lety +12

    അതെ അതെ.. ട്രോൾ കണ്ട് വന്നവർ ഉണ്ടോ 😁💜ഫഹദ് ഇക്ക 😍😍😍❤️❤️❤️

  • @daniya7686
    @daniya7686 Před 2 lety +53

    This was a variety combo of interview maneesh Narayanan and fafa💥💥 ith polikum no unnecessary questions only valid questions 👍

  • @MOHANTHOMAS-ve2hj
    @MOHANTHOMAS-ve2hj Před 2 lety +94

    🌿ഫഹദ് ഫാസിൽ ഒരു അത്ഭുതമാണ് അദ്ദേഹം ഒരു complete actor ആണ്
    കാത്തിരിക്കുന്നു മലയൻകുഞ്ഞ് പടത്തിനായി കാത്തിരിക്കുന്നു !!!!!!!!!

    • @deatheater4805
      @deatheater4805 Před 2 lety +5

      fight cheyan ariyatha complete actor

    • @abhijith7480
      @abhijith7480 Před 2 lety +10

      Pscyco expressions itt prakriti ondakkan maathram ariyunna overrated type casted actor aanu fahad ennitt complete actor polum 🤮🤮🤮

    • @FitbitbyAB
      @FitbitbyAB Před 2 lety +9

      Complete actor o 🤣🤣🤣 comedy... romance... fight... Dance...ithonnum cheyyan ariyatha.... psycho touch varunna roles kidann urulunna Fahad complete Actor aanenn polum 🤣🤣🤣🤣

    • @anooppaulson6902
      @anooppaulson6902 Před 2 lety +11

      Yep,..kaduva fans bahalam undakunnu😂😂

    • @abhijith7480
      @abhijith7480 Před 2 lety +1

      @@FitbitbyAB Athe 🤣🤣😂😅

  • @Mr_John_Wick.
    @Mr_John_Wick. Před 2 lety +25

    ഓരോ movies കഴിയുംതോറും ഇദ്ദേഹത്തോടുള്ള ഇഷ്ടം കൂടി കൂടി വരുന്നു...എജ്ജാതി മനുഷ്യൻ....
    Fafa.....🔥🔥🔥

  • @minku2008
    @minku2008 Před 2 lety +23

    FaFa -the name is just enough to book the ticket as a film lover ..❤️

  • @mj1992ful
    @mj1992ful Před 2 lety +17

    Fahads eyes shows the amount of respect he has for Kamal Hasan when talking about him❤️

  • @rahulanchery6695
    @rahulanchery6695 Před 2 lety +194

    ഫഹദ് -അതെ.. അതെ.. അതെ
    മനീഷ് -അതെ.. അതെ.. അതെ
    കൊള്ളാലോ കളി, 😁

    • @adarshekm
      @adarshekm Před 2 lety +3

      കൂ കൂ എല്ലാരും മാറി കോളിൻ gate അടക്കുന്നു. തീവണ്ടി വരുന്നു
      🚂അതേ അതേ അതേ അതേ അതേ അതേ 🚋 🚋....
      ഇനി gate തുറക്കാം🤣🤣🤣

    • @vinods320
      @vinods320 Před 2 lety

      😅🤣😂😛😜🤪😝🤑

    • @mallutuber005
      @mallutuber005 Před 2 lety

      Immatured

    • @abhijithabhijith8417
      @abhijithabhijith8417 Před 2 lety

      Enthra minutila

  • @senvolermooon8091
    @senvolermooon8091 Před 2 lety +36

    മലയാളത്തിൽ വളരെക്കുറച്ച് actors ന്റെ interview ഉണ്ട് ...... നമ്മളെ ഒരുപാട് ചിന്തിപ്പിക്കുകയും പഠിക്കേണ്ടതുമായ വ്യക്തിത്വങ്ങൾ😍
    Mammootty, Pruthvi Raj, Fahad Fasil, Sreenad Bhasi
    🙌👌👌🔥
    വല്ലപ്പോഴും മാത്രം കണ്ടു കിട്ടുന്നവർ.
    ഒരു പൂവിനു പകരം ഒരു പൂക്കാലം തന്നെ തരും👌🔥

  • @mussafferm66
    @mussafferm66 Před 2 lety +145

    Prithvi, fahad, mammooty,...... Lol these guys are actually studying cinema after every film......... Thriving for differences,........ Perfection... Amazing.....

  • @nashfanaz2001
    @nashfanaz2001 Před 2 lety +364

    Who is here after seeing the meme
    “Life is too short to argue, just say atheyathe and move on”👀💯
    😂😂😜🖐🏻

  • @akhilkrishnan6405
    @akhilkrishnan6405 Před 2 lety +11

    ഒരുപാട് കാത്തിരുന്ന ഇന്റർവ്യൂ ❤️🤩🥰 ഫഹദ് ഫാസിൽ മനീഷ് നാരായണൻ ❤️🤩 fafa you are amazing Mahn ❤️

  • @akhilcs1544
    @akhilcs1544 Před 2 lety +40

    "Process.."..Fafa repeated this word somany times.... We can see that,how systematically he approaching the film through this word- process...big salute sir for this interview ❤️

  • @guppy133
    @guppy133 Před 2 lety +4

    അതെ അതെ അതെ ട്രോൾ കണ്ടു വന്ന ഞാൻ 😃
    Fafa🔥 ThAgGeD Le 🔥❤️

  • @AjeeshGNath82
    @AjeeshGNath82 Před 2 lety +5

    മമ്മൂട്ടിയും മോഹൻലാലുമൊക്കെ ഗംഭീരറോളുകൾ ചെയ്ത് തിളങ്ങി നിന്ന ആ പഴയ നാളുകളിൽ അവർ ആഘോഷിക്കപ്പെട്ടതുപോലെ ഇന്ന് ആഘോഷിക്കപ്പെടേണ്ട നടനാണ് ഫഹദ്. അയാൾക്കാകട്ടെ തനിക്കായുള്ള ഒരു ആർപ്പുവിളികളോടും ആഘോഷങ്ങളോടും താല്പര്യവുമില്ല. ഇന്നത്തെ കഴിവുള്ള യുവതാരങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കാൻ യോഗ്യതയുള്ളത് ഫഹദിനാണ്.

  • @afellowhumanbeing3708
    @afellowhumanbeing3708 Před 2 lety +26

    Nobody : He is just an actor
    Me : The actor 🙌❤

  • @bahoozworld7787
    @bahoozworld7787 Před 2 lety +6

    FaFa last പറഞ്ഞിട്ട് പോയത് ബിലാലിന്റെ കാര്യം ആണ് yss നിങ്ങൾ രണ്ട്‌ പേരും ഞങ്ങൾക്ക് അഭിമാനമാണ്. അതിലേറെ അത്ഭുതവും. അഭിനയപാടവങ്ങളെ തേച്ചുമിനുക്കുന്നവർ 🔥🔥 Mammookka & FaFa ❤️

  • @Josoottan4767
    @Josoottan4767 Před 2 lety +15

    Fahadhinte interview polum filim students inu reference akkam 💪💪💙💙💙

  • @HARITHA01233
    @HARITHA01233 Před 2 lety +46

    Journey from Shanu to Fahadh. Hats off man... Simple and grounded human being... Keep mesmerizing us through your movies Fahadh...🥰. The interviewer maintained a very good standard in his questions respecting interviewee's space...Good work👍

  • @athulr4747
    @athulr4747 Před 2 lety +13

    Hats off to maneesh narayanan for the far most standard interview ever in malayalam on youtube

  • @noufalkpmna
    @noufalkpmna Před 2 lety +9

    എപ്പോഴും കാത്തിരിക്കുന്ന ഇന്റർവ്യൂ.. മനീഷ് നാരായണൻ 🔥❤️

  • @naimabasheer841
    @naimabasheer841 Před 2 lety +20

    Maneesh sir, hats off for this interview. No words for your quality of questions, which made Fahad answer with clarity.
    Adipoli interview. Very logical and matured interview.
    Thank you.

  • @dinanathdinesan
    @dinanathdinesan Před 2 lety +7

    Best Interviewer of the time…
    Maneesh Narayanan ❤️
    Interview തീരല്ലേന്ന് തോന്നിപ്പോയി...

  • @sachin7236
    @sachin7236 Před 2 lety +273

    Fahad should do more Malayalam movies. He can take Malayalam movie to greater heights..

    • @Akshay76541
      @Akshay76541 Před 2 lety +4

      Yes 💯 all tags are apt for him

    • @user-v2qdfg-v53e
      @user-v2qdfg-v53e Před 2 lety +2

      He already has

    • @seekzugzwangful
      @seekzugzwangful Před 2 lety +16

      എണ്ണത്തിൽ ഒന്നും കാര്യമില്ല.. ഇപ്പൊ ചെയ്യുന്ന പോലെ ഇഷ്ടം ഉള്ളത് ചെയ്യട്ടെ.. എല്ലാ ഭാഷകളിലും thakarkkatte! 🖤❤️🖤

    • @arunkumars3404
      @arunkumars3404 Před 2 lety +1

      He is Pan India super star in acting. Let every Indian enjoy his acting

    • @user-v2qdfg-v53e
      @user-v2qdfg-v53e Před 2 lety +2

      @@arunkumars3404 lets focus on malayalam first we need to grow industry

  • @priyarosh4611
    @priyarosh4611 Před 2 lety +9

    പൃഥ്വിരാജ് +മനീഷ് &ഫഹദ് +മനീഷ് =good combo...

  • @shineshajipv8508
    @shineshajipv8508 Před 2 lety +45

    Even in the interview fahad is soo expressive. Just look how he narrates each situations very actively ❤️❤️

  • @Vijay-7919
    @Vijay-7919 Před 2 lety +13

    Eventhough i don't know single word in Malayalam, i love Fahadh Sir ❤️ . Mass personality..

  • @123sunilsundaram
    @123sunilsundaram Před 2 lety +55

    Respectful actor who's acting is in his eyes

  • @drarchanav6153
    @drarchanav6153 Před 2 lety +2

    അതെ അതെ ട്രോൾ കണ്ടു വന്നതാ..പക്ഷേ ഗംഭീര ഇന്റർവ്യൂ ആയിട്ടുണ്ട്. സിനിമയുടെ സാങ്കേതികതയേ ഇത്രയും നന്നായി ചൂണ്ടിക്കാട്ടി.One of the best interviews! Passionate cinema talk!!!

  • @BelgiumDiaries
    @BelgiumDiaries Před 2 lety +47

    Yes. Mohanlal & mammooty are pillers of malayalam film industry .But among the youngsters in malayalam film industry he is The Best.

  • @Shihabudheenk9
    @Shihabudheenk9 Před 2 lety +8

    ഇർഫാൻ ഖാനേ കുറിച്ച് പറഞ്ഞത് വളരേ സത്യം പുള്ളിയുടെ ആക്റ്റിങ് കാണുമ്പോൾ പുള്ളി ജീവിക്കുന്നത് പൊലെ തോന്നും

  • @roshanvarghese3363
    @roshanvarghese3363 Před 2 lety +6

    സാറേ എന്നു വിളിക്കുന്നതിൽ ഒരു കുറവും തോന്നാത്തത് കമൽ സാറിനെയാണ്..... മനുഷ്യൻ ❤️

  • @moviemultiplex123
    @moviemultiplex123 Před 2 lety +11

    അതെ അതെ അതെ അതെ അതെ 😄😄 Best Interview from recent times🔥

  • @sandeepsandu7359
    @sandeepsandu7359 Před 2 lety +14

    അതെ അതെ അതെ അതേ.......... 😍

  • @zee7780
    @zee7780 Před 2 lety +9

    ഫഹദിന്റെ carbon ആണ് ന്റെ favorit 🔥🔥🔥🔥

  • @victorsummers1645
    @victorsummers1645 Před 2 lety +190

    Please add subtitles to this interview! So many comments appreciating this interview, calling it mature.
    But unfortunately, can't understand anything.
    I am not a Malayali. I am a huge fan of Fahadh!
    Please make the subtitles happen!

    • @shaggy9824
      @shaggy9824 Před 2 lety +2

      I dont think thats gonna happen

    • @Safadstories
      @Safadstories Před 2 lety +5

      @@shaggy9824 it’s possible actually..but need a effort

    • @thecuestudio
      @thecuestudio  Před 2 lety +63

      Sure

    • @sanjusabu5488
      @sanjusabu5488 Před 2 lety +3

      @@Hurricane-ps1id sorry but as far as I know pushpa mustn't have impressed Maneesh much, hence he didn't ask about it..

    • @sanjusabu5488
      @sanjusabu5488 Před 2 lety +2

      @@Hurricane-ps1id you are new here, that's why you don't know..
      He asks questions from the things that interest him..

  • @nandhu6665
    @nandhu6665 Před 2 lety +7

    ഇതൊക്കെ ഒരു ഇന്റർവ്യൂ ആണോ atleast first crush ആരാണ് എന്ന് എങ്കിലും ചോദിക്കായിരുന്നു 😂
    Fafa ❤maneesh ettan❤

  • @anandhuanandhu2323
    @anandhuanandhu2323 Před 2 lety +6

    ഫഹദിന്റെ ചിരി അതൊരു പ്രതേക magic ആണ്....

  • @anshuanshuKollam
    @anshuanshuKollam Před 2 lety +24

    മിനിമം ഒരു one hour എങ്കിലും വേണം പടെ എന്ന് തീർന്നു 🤗🤗🤗

  • @asf9400
    @asf9400 Před 2 lety +12

    ഓരോ character ന്റെയും നടത്തം മാത്രമല്ല ഓട്ടവും variety ആണ് 🏃🏃🏃🏃
    FAFA 🔥🔥🔥

  • @shilus5333
    @shilus5333 Před 2 lety +25

    Please add subtitles as there are many fans out there of Fafa who want to know his ideas his intellect and just listen to him … please i am one of those love to fafa ❤️

  • @manuputhenpurayil7983
    @manuputhenpurayil7983 Před 2 lety +18

    ഇതൊക്കെ ആണ് ഇന്റർവ്യൂ 👌❤️

  • @gouthammanohar
    @gouthammanohar Před 2 lety +70

    I can sit and watch.. even this is 3 hr long 💯💥

  • @gautamraj2483
    @gautamraj2483 Před 2 lety +81

    Mr.FF has fans all over t country ( including myself ) so adding english subs will be really helpful..💟🙏

    • @anandusidharthan7003
      @anandusidharthan7003 Před 2 lety

      czcams.com/video/vo-mNYqRbuM/video.html

    • @binila3840
      @binila3840 Před 2 lety +1

      Truee

    • @123_abct
      @123_abct Před 2 lety +1

      They will . Don't worry brother 👍

    • @manjimamukundan6487
      @manjimamukundan6487 Před 2 lety +3

      i think pearly's interview of fahad will have subtitles later..that interview also nice

    • @gautamraj2483
      @gautamraj2483 Před 2 lety

      @@manjimamukundan6487 yeah they have added now..🤝

  • @Josoottan4767
    @Josoottan4767 Před 2 lety +21

    Interview kanunnu enkil athu fahadhinte no thallu no swayam pongal only positive vibes 💙💙💪💪😘😘

    • @abhijith7480
      @abhijith7480 Před 2 lety +2

      Prithviraj interviews also🔥😎❤️

    • @Josoottan4767
      @Josoottan4767 Před 2 lety +12

      @@abhijith7480 ano enikk pulli korach thallu olla pole thonniyittond, korach swayam pongal allso ente thonnal anu ketto

    • @abhijith7480
      @abhijith7480 Před 2 lety +2

      @@Josoottan4767 Ath bro paranja pole verum thonnal maathram aanu 😁 he is a genuine person in real life 💯💯💯😍😍😍

    • @Josoottan4767
      @Josoottan4767 Před 2 lety +2

      @@abhijith7480 ok bro💙💙

    • @mohammedanwarsha3798
      @mohammedanwarsha3798 Před 2 lety +3

      @@Josoottan4767 എനിക്കും തോന്നിയിട്ടുണ്ട് 👍

  • @8.o922
    @8.o922 Před 2 lety +12

    എന്റ ദൈവമേ ❣️❣️❣️ഫഹദ് ഇക്കയുടെ interview o... ❣️❣️❣️❣️❣️❣️

  • @cpbharath7205
    @cpbharath7205 Před 2 lety +8

    Maneesh is the perfect interviewer ✨
    Mammookka,prithvi and Fafa ❤️

  • @omalnmanohar111
    @omalnmanohar111 Před 2 lety +60

    when he takes a sip , giving him a privacy in shots , it deserves to be respected as nowadays people exploits even the private life of stars for rating ,keep up this work cue !

    • @malavikanair1231
      @malavikanair1231 Před 2 lety +2

      True 👏

    • @Uppilittathu
      @Uppilittathu Před 2 lety

      Malayankunju - Behind The Scenes | Fahadh Faasil -czcams.com/video/gbKyacan_Jw/video.html

  • @sajinsanthosh2255
    @sajinsanthosh2255 Před 2 lety +10

    The best interview channel with standard questions!!
    The Cue🔥

  • @aadhiarts568
    @aadhiarts568 Před 2 lety +32

    Huge fan of both of your works!!! 🙌🏻❤

  • @prasanthramesh4143
    @prasanthramesh4143 Před 2 lety +3

    ഫാൻസില്ലാത്തോണ്ട് ഇങ്ങേരുടെ സിനിമക്ക് ചൊറിയാൻ ആരും വരില്ല..... പടം എന്തായാലും ഓടും 🥰

  • @sajithtc1616
    @sajithtc1616 Před 2 lety +24

    Universal actor from kerala🔥🔥fafa♥️

  • @jobinpaul6084
    @jobinpaul6084 Před 2 lety +13

    This channel has always been a university for cinema students. Love & respect for that 🥰❤️

  • @jasminmazeez4926
    @jasminmazeez4926 Před 2 lety +28

    This man will take Malayalam film industry to next level ❤️

    • @Asgard2op
      @Asgard2op Před 2 lety

      Oohoo

    • @AVJ369
      @AVJ369 Před 2 lety

      Prithviraj കൊട്ടിഘോഷിച്ച് ഹോളിവുഡ് ലെവൽ എന്നൊക്കെ ഫാൻസും തള്ളി പടങ്ങൾ പൊട്ടിക്കുന്നു... ഇവിടെ ഫാൻസ് അസോസിയേഷൻ ഇല്ലാതെ നിലവാരം ഉള്ള പടങ്ങൾ fafa ചെയ്യുന്നു🔥

  • @s_a_k3133
    @s_a_k3133 Před 2 lety +12

    ഒറ്റ വാക്ക് മാത്രേ പറയാനുള്ളു "അഭിമാനം "♥️🥰😘

  • @jithu1444
    @jithu1444 Před 2 lety +14

    A Fahad interview after a long time ❤

  • @mohammedshaz5528
    @mohammedshaz5528 Před 2 lety +65

    Currently the best actor in South India❤

    • @geethakrishnan9857
      @geethakrishnan9857 Před 2 lety +3

      India യിലെ തന്നെ best actors ൽ ഒരാളാണ് 💜

    • @mbappethegoat1559
      @mbappethegoat1559 Před 2 lety

      He is one of the best actors in the world

  • @karthikr3769
    @karthikr3769 Před 2 lety +19

    Fahadh Fasil sir love and respect from Tamilnadu. Ur acting in every movie brought us happiness and love towards you. 😘❤️🛐🙏

  • @aghilpalakkal
    @aghilpalakkal Před 2 lety +14

    Quality interview.....behindwoods should watch this interview

    • @aflhv
      @aflhv Před 2 lety

      Behindwood questions :
      1)ആണുങ്ങൾക്ക് വലുതും പെണ്ണുങ്ങൾക്ക് ചെറുതും ആയ സാധനം എന്ത്?
      2)പെണ്ണുങ്ങൾക്ക് രണ്ടെണ്ണവും ആണുങ്ങൾക്ക് ഒന്നും ഉള്ളതെന്ത്?
      3)naughty naughty 😛

  • @Safadstories
    @Safadstories Před 2 lety +35

    I can sit and watch this interview if it goes 3 hours or 4 hours..very mature conversation 💯❤️