💪 Dreame DreameBot F9 Pro Robot Vacuum and Mop - Best Robot Vacuum Cleaner 2024

Sdílet
Vložit
  • čas přidán 4. 01. 2024
  • Dreame DreameBot F9 Pro Robot Vacuum and Mop Buy Here : amzn.to/3RNcHOL

Komentáře • 57

  • @reshiishq9335
    @reshiishq9335 Před měsícem +1

    ഞങ്ങൾ 4 മാസത്തോളമായി ഇതുപയോഗിക്കാൻ തുടങ്ങിയിട്ട്.... Vacuum ഒരു രക്ഷയുമില്ല അടിപൊളിയാണ്... But... Moping അത്ര better ആയിട്ട് തോന്നിയില്ല... അത് ഒഴിച്ച് ബാക്കി അതിന്റെ എല്ലാ പ്രവർത്തനങ്ങളും അടിപൊളിയാണ്... 😊👍🏻👍🏻

  • @bindusuresh8487
    @bindusuresh8487 Před 2 měsíci

    Servicing enganeyaa? Locally available aanno? Also, spares ?

  • @vivekmsnair
    @vivekmsnair Před 6 měsíci

    Brush m filter m oke mattan ayal enthu cheyum

  • @rajangeorge4541
    @rajangeorge4541 Před měsícem

    How do we use this if we have multiple floors to be cleaned

  • @KalyanKrishna-monster24
    @KalyanKrishna-monster24 Před 3 měsíci

    Bro, ithinte service enganeya. Service centres keralathil undo

  • @vijithjith
    @vijithjith Před 4 měsíci

    Comparison video ചെയ്യുമോ , agaro & xiaomi

  • @itsme85916
    @itsme85916 Před 2 měsíci

    Ithinte service center undo keralathil?

  • @sajidvp8025
    @sajidvp8025 Před 2 měsíci

    Spare availability എങ്ങനെ?

  • @manujoseph6840
    @manujoseph6840 Před měsícem

    Can you review ECOVACS Y1PRO

  • @yahiyamohammed7327
    @yahiyamohammed7327 Před 5 měsíci

    can we use mobile hotspot instead of wifi ?

  • @rajeevplumber8758
    @rajeevplumber8758 Před 6 měsíci

    God bless you

  • @musicrecordsbybinupathiyoo2820

    ❤️❤️❤️

  • @athulkrishnan.u
    @athulkrishnan.u Před 3 měsíci +1

    how many maps can be added ? ground floor , first floor or is it possible to add more for other buildings ?

  • @ashmifamily3694
    @ashmifamily3694 Před 4 měsíci

    ❤❤

  • @sonyagustin
    @sonyagustin Před 6 měsíci

    വാങ്ങാനുള്ള ലിങ്ക് കാണുന്നില്ലല്ലോ

  • @Nallavanaya_Unni
    @Nallavanaya_Unni Před 2 měsíci

    ഇപ്പൊ നമുക്ക് ഒരു place മാത്രം ഷെഡ്യൂൾ ചെയ്ത ക്ലീൻ ചെയ്യാൻ സാധിക്കുമോ? I mean Hall മാത്രം

  • @anvarpallipurath3227
    @anvarpallipurath3227 Před 2 měsíci

    ഇന്ത്യയിൽ Product Support (service center ) ഉണ്ടോ

  • @jijinr3731
    @jijinr3731 Před 2 měsíci

    Ipo ith 17999 aanu worth aano? Aa price nu

  • @anwarpr8674
    @anwarpr8674 Před 15 dny

    Dream f9 pro Amazon നിൽ two price കാണുന്നുണ്ട് 17.5k(4.9kg) and 24.9k(3.3kg) performance ഇൽ ഇവ തമ്മിൽ വിത്യാസം ഉണ്ടോ
    Kindly pls reply and also please mention any warrenty available for this two types
    Thanks for your effort 👍

  • @rajeeshpazheri281
    @rajeeshpazheri281 Před 3 měsíci

    Price

  • @tintoaugustine98
    @tintoaugustine98 Před 5 měsíci +1

    Dreams bot D9 max 19999₹-4000 pa suction undallo, athalle nallathu replay tharamo please.

    • @taniajohn3560
      @taniajohn3560 Před 2 měsíci

      Same qn. Pakshe maintenance and service support kollamo enn doubt ollu

  • @anwarpr8674
    @anwarpr8674 Před 15 dny

    ഇതിനു warrenty ഉണ്ടോ

  • @kjjkkj8844
    @kjjkkj8844 Před 3 měsíci

    നിലം തുടയ്ക്കലും ചെയ്യുമോ

  • @vijithasiva1016
    @vijithasiva1016 Před 6 měsíci +3

    അച്ചോടാ പാവത്തിന്റെ ആ ചിരിക്ക് ഒരായിരം ചക്കരയുമ്മ,,,, ഇവിടെയും ഒരാൾ കാത് കുത്താൻ റെഡി ആയി ഇരിക്കുവാ 😊

  • @shameermuhammad7302
    @shameermuhammad7302 Před 6 měsíci

  • @sadikmachingal1353
    @sadikmachingal1353 Před 6 měsíci

    😍😍😍

  • @vaisakhpvijayan146
    @vaisakhpvijayan146 Před 6 měsíci

    Insatall ചെയ്യാത്ത അപ്ലിക്കേഷന്റെ otp വരുന്നതിന് കാരണം എന്താണ്?

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  Před 6 měsíci +1

      ഏത് ആപ്പ് ആണ്

    • @vaisakhpvijayan146
      @vaisakhpvijayan146 Před 6 měsíci

      @@RatheeshrmenonOfficial കുറച്ചു നാൾ മുൻപ് byjus, post pe, പിന്നെ ഒന്നു രണ്ട് ഓൺലൈൻ purchase apps

    • @vaisakhpvijayan146
      @vaisakhpvijayan146 Před 5 měsíci

      Byjus , post pe pinne rnd online puchase apps​@@RatheeshrmenonOfficial

  • @lucky-pe2im
    @lucky-pe2im Před měsícem

    ithinte service center Chennai Bangalore okke aanallo kaanikkunnathu. Keralathil illa. So vedikkano vendayo ennu confusion🙄

    • @jibinsaju1
      @jibinsaju1 Před 13 dny

      Ecovacs Deebot Y1pro is good. (service available at kochi)

  • @nimal6388
    @nimal6388 Před 6 měsíci +2

    Price first paranja nannayirunnu
    😊
    Kanano venda yo nu theerimanikkarnu

  • @vipinbharath
    @vipinbharath Před 6 měsíci +1

    എനിക്ക് അമേസോണിൽ 19999 രൂപയാ കാണുന്നേ റിവ്യൂ 9 ആളെഉള്ളു കൂടുതൽ പർച്ചേസ് റിവ്യൂ വരട്ടെ എന്നിട്ടു വാങ്ങിക്കാം

  • @Cargaragemexico
    @Cargaragemexico Před 6 měsíci

    Bro ഒരു ഫോൺ തരുമോ എന്റെ കയ്യിൽ ഉള്ളത് ഇപ്പൊ സ്‌പൈസ് ഇല്ലാത്തത് കൊണ്ട് ഗെയിംസ് ഒന്നും കളിക്കാൻ പറ്റുന്നില്ല ബ്രോ 😢 എന്റെ ഫോൺ ഇന്റെ ടോട്ടൽ സ്‌പൈസ് 4 ജിബി ആണ് 😢

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  Před 6 měsíci +3

      എനിക്ക് കഴിഞ്ഞ മാസം റിവ്യൂവിനു കിട്ടിയ രണ്ട് ഫോണും സ്ഥിരമായി കമന്റിടുന്ന രണ്ട് ഫോളോവേഴ്സിനു കൊടുത്തു ബ്രോ,അവര്‍ കഴിഞ്ഞ രണ്ട് മൂന്നു മാസമായി എന്റെ എല്ലാ വീഡിയോയിലും കമന്റ് ഇടുമായിരുന്നു.

    • @Cargaragemexico
      @Cargaragemexico Před 6 měsíci +1

      @@RatheeshrmenonOfficial okay bro ഇനി അങ്ങോട്ടുള്ള എല്ലാം വീഡിയോസിലും എന്റെ കമന്റ് താങ്കൾക് പ്രദീഷിക്കാം😊

  • @atlin.antony
    @atlin.antony Před 6 měsíci +1

    നിലവിൽ ഭരിക്കുന്ന റോബോട്ടിന് എന്ത് പറ്റി?

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  Před 6 měsíci +1

      2024 മുതല്‍ രാഷ്ട്രീയവും മതവുമായി ബന്ധപ്പെട്ട ഒരു കമന്റിനും ഇതല്ലാതെ മറ്റൊരു മറുപടിയും നല്‍കില്ല എന്നാണു എന്റെ തിരുമാനം

    • @atlin.antony
      @atlin.antony Před 6 měsíci +2

      @@RatheeshrmenonOfficial എൻ്റെ കമൻ്റിൽ രാഷ്ട്രീയം ഇല്ല ബ്രോ. "ഇനി മുതൽ ഈ റോബോട്ട് ഭരിക്കും" എന്നതിൽ രാഷ്ട്രീയം ഇല്ലല്ലോ. റോബോട്ടുകൾ ഭരിക്കുന്ന ആ മേഖലയിലെ നിലവിലെ ഭരണകർത്താവിന് എന്ത് പറ്റി എന്നതാണ് എൻ്റെ ചോദ്യം.

  • @bijuodakkal8399
    @bijuodakkal8399 Před 6 měsíci +1

    എണ്ണ പ്രവർത്തിച്ചു തുടങ്ങിയോ. മുടി കൂടിയല്ലോ 😂😂

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  Před 6 měsíci +1

      എണ്ണയോ അതേത്? ഞാന്‍ പി ആര്‍ പി ചെയ്തു.പിന്നെ മിനോക്സിഡിലും ഡെര്‍മാ റോളറും വിറ്റാമിന്‍സും കഴിക്കുന്നുണ്ട്.

    • @bijuodakkal8399
      @bijuodakkal8399 Před 6 měsíci

      yes റോളർ ചെയ്യുന്നത് കാണിച്ചിരുന്നല്ലോ. effect ഉണ്ടല്ലേ !

  • @laijudevassy4450
    @laijudevassy4450 Před 6 měsíci

    ❤❤