screen printing how?/part-2/screen printing for beginners/സ്ക്രീൻ പ്രിൻറ്റിങ് പഠിക്കാം /tutorial

Sdílet
Vložit
  • čas přidán 5. 09. 2024
  • Dear friends,
    സ്ക്രീൻ പ്രിൻറ്റിങ് വളരെ ഈസിയായി പഠിക്കാൻ ഈ വിഡിയോ നിങ്ങൾക്ക് ഉപകാരപ്രദമാണ്.താല്പര്യമുള്ളവർ കാണുക . ഇതു വീഡിയ part_2 ആണ് . part-1 വീഡിയോ • SCREEN PRINTING HOW/സ്... മറക്കാതെ രണ്ടും കാണാൻ ശ്രമിക്കുക.വളരെ വിശദമായി പ്രദിപാദിച്ചിട്ടുണ്ട്, ഇനിയും സ്ക്രീൻ പ്രിന്റ്റിങ് photo emulation method വീഡിയോ വരുന്നുണ്ട് അത് കൊണ്ട് ഈ ചാനൽ ഇഷ്ട്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ . / @sdindexmedia
    video (part-3) how to exposing photo emulsion+ Ammonium dichromate- • How to exposing with p...
    query solved:
    1) 5 star film exposing
    2)screen setting before printing
    3)screen printing
    4)printing error solving
    5)#screenprinting #malayalam #shyjudivakaran

Komentáře • 50

  • @markosegeorge6777
    @markosegeorge6777 Před 2 lety +3

    സ്ക്രീൻ പ്രിന്റിംഗ് ഇപ്പോൾ അതിന്റെ അവസാനഘട്ടത്തിൽ ആണ് നിൽക്കുന്നത്. ഡിജിറ്റൽ പ്രിന്റിംഗ് സംവിധാനം വന്നപ്പോൾ ഈ മേഖലയെ അത് സരമായി ബാധിച്ചു.
    ഇനി പറയുന്നത് mesh cloth സ്‌ക്രീനിൽ തറക്കുമ്പോൾ ഒന്ന് നനച്ചിട്ട് തറച്ചാൽ ഉണങ്ങുമ്പോൾ നല്ല ടെമ്പറിൽ നിൽക്കും.
    പിന്നെ masking tape ഒട്ടിക്കുന്നതിലും നല്ലത് പേപ്പർ tape ഒട്ടിക്കുന്നതാണ്, കാരണം masking ടെപ്പിൽ റെഡ്യൂസറിന്റെ അംശം പറ്റിയാൽ അത് ഇളകി പോകും. കോട്ടിങ് solution കൊണ്ട് സ്ക്രീൻ മാറ്ററിന്റെ ഭാഗം ഒഴികെ കോട്ടുചെയ്ത്
    മറയ്ക്കുന്നതാണ് നല്ലത്

    • @shamnadj8011
      @shamnadj8011 Před rokem

      നനച്ചാൽ gum ഒട്ടില്ല..

  • @ahamadkutty2388
    @ahamadkutty2388 Před 2 lety +1

    വളരെ നന്നായിട്ടുണ്ട്.

  • @villagestories6640
    @villagestories6640 Před rokem +1

    നന്നായിട്ടുണ്ട്.. 1992 കാലത്ത് ഞാൻ പോസ്റ്റൽ ആയി പഠിച്ചു ഇത് വിജയകരമായി ചെയ്തിട്ടുണ്ട്. ഈ വീഡിയോ കാണുമ്പോൾ ആ പോസ്റ്റൽ കോഴ്സ് ഓർമ്മ വന്നു. താങ്കൾ തന്നെ ആണോ ആ ക്ലാസ് നടത്തിയിരുന്നത് എന്ന് തോന്നി പോകുന്നു... Thank you 🙏🙏 അന്ന് youtube ഒന്നും ഇല്ലായിരുന്നല്ലോ.

  • @mohammedirshad8843
    @mohammedirshad8843 Před 4 lety +1

    Good video

  • @viswajalakam1830
    @viswajalakam1830 Před 4 lety

    സൂപ്പർ 👌👌👌നമസ്കാരം 🙏വളരെ നന്നായിട്ടുണ്ട് 👍

  • @rajeshchaithram5003
    @rajeshchaithram5003 Před rokem

    Super vedeo..

  • @abdulkharim1309
    @abdulkharim1309 Před rokem

    Good

  • @ruchikootu8795
    @ruchikootu8795 Před 3 lety

    Useful വീഡിയോ

  • @anilkumaranilkumar4794

    സൂപ്പർ

  • @multitechartelectronicsand5450

    Good ...super

  • @JaisaBeegam
    @JaisaBeegam Před rokem

    nice

  • @swarajks3324
    @swarajks3324 Před 4 měsíci

    Stainless steel printing ink. Athanu nallathu

  • @trendingcrafts7541
    @trendingcrafts7541 Před 4 lety

    Good
    Keep going 👏

  • @santhoshdskddrawingclass3621

    Thank u good work

  • @leninthomas7708
    @leninthomas7708 Před 3 lety

    Thank you 💖 good luck God bless you

  • @thulaseesharjah544
    @thulaseesharjah544 Před 2 lety

    Thanks

  • @sayoo733
    @sayoo733 Před 4 dny

    I need help

  • @jithu7627
    @jithu7627 Před 3 lety

    Thank u

  • @sabumr670
    @sabumr670 Před 3 lety

    👍👍👍

  • @arunjithl6777
    @arunjithl6777 Před 3 lety

    വാട്ടർ മാർക്ക് പ്രിന്റിംഗ് ഇങ്ങനെ ചെയ്യാൻ കഴിയുമോ???

  • @sr2138
    @sr2138 Před 3 lety

    ഈ കളറും സ്ക്കൂസിയും, സ്ക്രീനും റെഡിമെയ്ഡായി എവിടെ കിട്ടും, ടെക്സ്റ്റയിൽ ഇങ്ക് കിട്ടുമോ,

  • @KiranRetna.A
    @KiranRetna.A Před 3 měsíci

    Glass printing ink ethanu?

    • @SDINDEXMEDIA
      @SDINDEXMEDIA  Před 3 měsíci

      Silk pvc glossy ink try cheithu nokku

  • @sadikpachalloor
    @sadikpachalloor Před 3 lety

    സ്‌ക്രീനിൽ ഇന്ക് കാട്ടിയാകുമ്പോൾ ഉപയോഗിക്കുന്നത് എന്താണ്

  • @user-pc9ce2pq6r
    @user-pc9ce2pq6r Před 4 měsíci

    Screen printing materials amount ethrayanu

  • @muhammedmahin5412
    @muhammedmahin5412 Před 3 lety +1

    രണ്ട് തരത്തിൽ ചെയ്യാമെന്ന് പറഞ്ഞിട്ട് ഒരു രീതിയാണല്ലോ കാണിച്ചോള്ളൂ

  • @ananthakrishnank1854
    @ananthakrishnank1854 Před 3 lety +2

    25 yrs മുൻപ് ഇടേണ്ട vdo....

  • @hareshpp8910
    @hareshpp8910 Před 3 lety

    4 color cheyyan pattumo

    • @hareshpp8910
      @hareshpp8910 Před 3 lety

      Please give your contact number or call me on 9562224896

    • @uckp1
      @uckp1 Před 11 měsíci

      പറ്റും....പക്ഷേ ഫിലിം aa രീതിയിൽ എടുക്കണം.... നാല് വട്ടം പ്രിൻ്റ് ചെയ്യണം... CMYK

  • @ajayakumarajayakumar7962

    സർ, 27 Watts LED light ൽ 5 Star film എത്ര മിനിറ്റാണ് Expose ചെയ്യേണ്ടത്?

  • @ajayakumarajayakumar7962

    സാർ, ഇതിൻ്റെ DTP എവിടുന്ന് എടുത്ത് തരും?

  • @poothakkuzhiyilsasi6615

    ഈ സാധനങ്ങൾ എവിടെ വാങ്ങാൻ കിട്ടും ?

    • @SDINDEXMEDIA
      @SDINDEXMEDIA  Před rokem

      combo kit available.

    • @uckp1
      @uckp1 Před 11 měsíci

      ഒരു സംരംഭം തുടങ്ങണം എന്നു ആഗ്രഹം ഉണ്ടെങ്കിലും എന്ത് ചെയ്യണം എന്ന തീരുമാനം ഇല്ലാത്തവർക്കു വേണ്ടിയാണ് ഈ പോസ്റ്റ്...
      ചെറിയ ജോലി ഉണ്ടെങ്കിൽ പോലും അല്പം കൂടി വരുമാനം കിട്ടിയാൽ നല്ലത് എന്നു ചിന്തിക്കുന്നവർക്ക്...
      ഇത് വരെ തൊഴിൽ ഒന്നും ആവാത്ത വർക്കും പ്രവാസ ജീവിതം അവസാനിപ്പിച്ചവർക്കും...
      ദിവസം മൂന്നോ നാലോ മണിക്കൂർ എങ്കിലും ജോലി ചെയ്യാൻ സാധിക്കുന്ന വീട്ടമ്മ മാർക്കും..
      പഠന തോടോപ്പം അധികം വിഷമതകൾ ഇല്ലാത്ത...സുഖ കരമായി ചെയ്യാവുന്ന ഒരു വരുമാന മാർഗ്ഗം തേടുന്ന വിദ്യാർത്ഥി കൾക്ക്ക് ....
      ഇവർക്കെല്ലാം ഉപകാര പെടുന്ന ഒരു സംരംഭത്തെ പരിചയപ്പെടുത്താം..
      പ്രവാസി ആയിരുന്നു ഞാനും….15 വർഷം.
      ഇപ്പൊൾ നാട്ടിൽ ..
      സ്വന്തമായി ഒരു സ്ക്രീൻ പ്രിൻ്റിംഗ് യുണിറ്റ് ആണ് ആരംഭിച്ചത്....ഒരു കട മുറി പോലും വാടക യ്ക്ക് എടുക്കാതെ നടത്തി കൊണ്ട് പോവുന്നു എന്നതാണ് പ്രധാന നേട്ടം. സഹായിക്കാൻ ഭാര്യ കൂടി ഉള്ളത് ഒരാൾക്ക് ശമ്പളം കൊടുക്കാതെ നടന്നു പോവാൻ സഹായിക്കുന്നു .
      വീടിൻ്റെ സൗകര്യം തന്നെ ഉപയോഗിക്കുന്നത് മൂലം മാസം വാടക ഇനത്തിൽ തന്നെ 5000- 6000 ലാഭിക്കുന്നു..(നഗരങ്ങളിൽ അതികും അധികം)
      സ്വന്തം വീട്ടിൽ ഒരു മുറി (ചുരുങ്ങിയത് 100 സ്വകയർ ഫീറ്റ് എങ്കിലും ) ഉപയോഗിക്കാൻ പറ്റുമോ..?… മതിയാവും
      10ആയിരം 15 ആയിരം ( 10000 -15000) ഒക്കെ മുടക്കാൻ പറ്റിയാൽ വീട്ടിൽ തന്നെ ചെറിയ രീതിയിൽ ആരംഭിക്കാം.( അതിലും കുറഞ്ഞ സൗകര്യങ്ങൾ ലോടെ കൂടി തുടങ്ങാവുന്നതാണ്… പക്ഷേ പരിമിതികൾ വരും.)
      സ്വന്തമായി കമ്പ്യൂട്ടർ ഉണ്ടോ… അല്പം ഡിസൈൻ വർക്ക് ഒക്കെ ചെയ്യാൻ പഠിക്കാൻ തയ്യാറുണ്ടോ..? അല്ലെങ്കിൽ വീട്ടിൽ തന്നെ ഭാര്യ ..മക്കൾ ആരെങ്കിലും ഈ കാര്യത്തിൽ സഹായിക്കാൻ തയ്യാറാവുമോ..? ഇതൊന്നും ഇല്ലെങ്കിൽ വീടിന് അടുത്തുള്ള ഒരു DTP center മായി ബന്ധപ്പെട്ടാൽ മതിയാവും.
      താൽപര്യം ഉള്ളവർക്ക് വേണ്ട സഹായം പരിശീലനം നൽകാം.കേരളത്തിൽ എവിടെ വേണമേങ്കിലും യാത്ര ചിലവും ന്യായമായ പ്രതിഫലവും ( പേടി വേണ്ട. എൻ്റെ work മുടങ്ങുന്നതിനുള്ള പ്രതിഫലം മാത്രം)നൽകിയാൽ ഞാൻ പരിശീലനം കൊടുത്തു കൊണ്ട് തന്നെ യുണിറ്റ് ആരംഭിക്കാൻ സഹായിക്കാം. ( രണ്ടോ മൂന്നോ ദിവസം കൊണ്ട് തന്നെ പഠിച്ചെടുക്കാൻ സാധാരണ നിലയിൽ സാധിക്കും.. അദ്യം വളരെ ചെറിയ നിലയിൽ അരഭിക്കൂ.... Work കൂടുന്ന മുറയ്ക്ക് അടിസ്ഥാന സൗകര്യങ്ങൾ...ഉപകരണങ്ങൾ...എല്ലാം വർദ്ധിപ്പിച്ചാൽ മതിയാവും...
      നാട്ടിൽ നടക്കുന്ന കല്യാണങ്ങൾ ..മറ്റു പ്രോഗ്രാമുകൾ ഒക്കെ ക്ഷണ കത്തുകൾ മുതൽ ലെറ്റർ ഹെഡ് … പി.വിസി ബോർഡുകളിൽ പരസ്യങ്ങൾ എന്നിവ ചെയ്ത് കൊടുക്കാൻ കഴിയും. അദ്യം ഒന്ന് ഇറങ്ങി എല്ലാവരോടും ബന്ധം സ്ഥാപിച്ചു നമ്മുടെ സ്ഥാപനം,വർക് ൻ്റെ സ്വഭാവം ഒക്കെ പരിചയപ്പെടുത്തുക. പ്രോഗ്രാം ഒക്കെ മുൻകൂട്ടി അറിഞ്ഞു ബന്ധപെടുക. വീട്ടിൽ ഒരു കൊച്ചു മുറിയിലല്ലെങ്കിൽ ടെറസ് സൗകര്യത്തിൽ ഒരു യൂണിറ്റ് ആരംഭിക്കാം.
      ( കല്യാണ കത്തുകൾ ഇപ്പൊൾ കുറെയൊക്കെ ഡിജിറ്റൽ ..ഓഫ്സെറ്റ് പ്രിൻ്റിംഗ് ആയിട്ടുണ്ട് എങ്കിൽ പോലും നമ്മൾ പോയി ചോദിച്ചാൽ നമുക്ക് കിട്ടും എന്നതാണ് അനുഭവം . അവർക്ക് ഡിജിറ്റൽ ആണോ ഓഫ്സെറ്റ്...സ്ക്രീൻ പ്രിൻ്റിംഗ് ആണോ എന്നൊന്നും അറിയേണ്ട...സംഗതി നന്നായാൽ മതി.അത് ബോധ്യപ്പെടുത്താൻ ഒരു സാമ്പിൾ ഫോൾഡർ കയ്യിൽ എപ്പോഴും കരുതണം...അഥവാ ഡിജിറ്റൽ വേണ്ടവർക്ക് പോലും നമുക്ക് തന്നെ work ഏറ്റെടുത്ത് ഡിസൈൻ ചെയ്തു പുറത്ത് നിന്നു പ്രിൻ്റ് ചെയ്താൽ മതിയാവും. കവറിനു പുറത്ത് സ്ക്രീൻ പ്രിൻ്റിംഗ് തന്നെ ചെയ്യാം)
      വിവരങ്ങൾക്ക് മടി കൂടാതെ വിളിക്കാം: ( ഞാൻ പറഞ്ഞു തരുന്ന വഴി ഒരു കുടുംബത്തിന് ജീവിത ഉപാധി ആവുന്നത് മാത്രം പിന്നീട് അറിയാൻ കഴിയണം അതിലും മീതെ ഒരു പ്രതിഫലവും ലഭിക്കില്ല..ഒരു തൊഴിലിൽ നിന്നും)
      മൊബൈൽ: 9645611262

  • @sheejakmukundan6167
    @sheejakmukundan6167 Před rokem

    Exposing correct ആവുന്നില്ല

    • @SDINDEXMEDIA
      @SDINDEXMEDIA  Před rokem

      Enthu pattiyathu?

  • @sajiprabhakaran3226
    @sajiprabhakaran3226 Před 3 lety

    നാട്ടിൽ വന്നാൽ നേരിട്ടു കാണാമോ

  • @surendranvv2123
    @surendranvv2123 Před 3 měsíci

    Your number