ഇലക്ട്രീഷ്യൻ നല്ലതാണെങ്കിൽ ഇലക്ട്രിക്കൽ ഡ്രോയിങ്ങിന്റെ ആവശ്യമുണ്ടോ? Electrical Drawings for Home

Sdílet
Vložit
  • čas přidán 10. 09. 2024

Komentáře • 18

  • @shishiram
    @shishiram  Před rokem +2

    Our blog
    shishirameng.com/electrical-drawing-layout-for-home-or-residential-building-in-kerala/
    നിങ്ങൾക്ക് ഇലക്ട്രിക്കൽ ഡിസൈനുകളെക്കുറിച്ചും ഡ്രോയിംഗുകളെക്കുറിച്ചും കൂടുതലറിയണമെങ്കിൽ.. ഞങ്ങളെ ബന്ധപ്പെടാൻ മടിക്കേണ്ടതില്ല.
    Contact us: +91 8606472279
    Amrut Shishir M
    Electrical Consultant, Chartered Engineer
    Email us: info@shishirameng.com
    Website: shishirameng.com/
    Address: Mizone, PO Mangattuparamba, Kannur, Kerala, India, Pin 670567

  • @knalatheef7528
    @knalatheef7528 Před rokem +5

    വീഡിയോ മുഴുവനായും കാണാൻ പറ്റിയില്ല നെറ്റ് സ്ലോ
    21 വർഷത്തോളമായി ഈ ഫീൽഡിൽ ജോലി ചെയ്യുന്നു .
    എന്നാൽ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ് . വാളെടുത്തവൻ എല്ലാം വെളിച്ചപ്പാട് എന്നു പറഞ്ഞപോലെ . സിവിൽ കോൺട്രാക്ടർ മാരാണ് ഇപ്പോൾ ജോലിയെല്ലാം ഏറ്റെടുത്ത് ചെയ്യുന്നത് . ഇലക്ട്രീഷ്യൻ മാരൊക്കെ അവരുടെ കീഴിലെ ജോലിക്കാർ മാത്രമായി . 80 ശതമാനവും കൂലിപ്പണി . എന്നാൽ ഉടമസ്ഥരിൽ നിന്ന് അവർ വൻ സംഖ്യ ഈടാക്കുന്നു .
    എന്നിട്ട് അവർ ചെറിയ സംഖ്യക് ഇലക്ട്രീഷ്യൻ മാർക്ക് കരാറോ കൂലിപ്പണിയൊ നൽകുന്നു . വേറെ വഴിയില്ലാത്തത് കൊണ്ട് പലരും ഇത് ഏറ്റെടുക്കാൻ നിർബന്ധിതരാവുന്നു . സി ക്ലാസ് കോൺട്രാക്ടർമാരുടെ അവസ്ഥവരെ ഇങ്ങനെയാണ് .
    കെഎസ്ഇബി പേപ്പർ വർക്ക് വരെ ഈ കൂലിപ്പണി യില് ചെയ്യുന്നവരുണ്ട് . വീഡിയോയുമായി ബന്ധം ഇല്ല എന്നറിയാം എന്നാലും എലെക്ട്രിഷ്യൻ മാരുടെ കാര്യമായതുകൊണ്ട് ഒരു പൊതു കാര്യം പറഞ്ഞു എന്ന് മാത്രം .

  • @electricworkstricks..4514

    Good 👍.....

  • @basheerkavungal1705
    @basheerkavungal1705 Před 27 dny

    എത്ര നല്ലവനായാലും ഡ്രോയിങ് കൊടുത്ത് ചെയ്യിക്കുക.
    ഞാൻ ഡ്രോയിങ്‌ തരാം എന്ന് പറഞ്ഞപ്പോൾ വേണ്ട അതിന്റ ആവശ്യം ഇല്ല എന്നൊക്കെ വലിയ വർത്താനം പറഞ്ഞ ഇളക്ട്രീശൻ തോന്നിയ പോലെ ചെയിതു വെച്ചു.
    ബെഡ് സ്വിച് ഒക്കെ ബെഡിലേക്കുള്ള വെന്റിലേഷൻഒക്കെ നോക്കി ഞാൻ ചെയ്യും എന്നൊക്കെ പറഞ്ഞു സ്റ്റുപിട്. എന്നിട്ട് അവൻ എലെക്ട്രിക്കൽ ഡിപ്ലോമയും 30 വർഷം എലെക്ട്രോ മെക്കാനിക്കൽ കമ്പനിയിൽ ജോലി ചെയ്ത എന്റെ വീട്ടിൽ ചെയ്തത് കണ്ടാൽ നിങ്ങൾ എന്നെ മടല് വെട്ടി അടിക്കും

  • @baijuvincent7825
    @baijuvincent7825 Před rokem

    Good information sir I am electrician

  • @manojtv-mh5zg
    @manojtv-mh5zg Před rokem +2

    🙏

  • @mohammedputhanpurayil6915

    ഹീറ്റിംഗ് പമ്പ് എന്താണ് ഒന്നു വിശദീകരിക്കാമോ

  • @unnimon6679
    @unnimon6679 Před rokem +1

    ഇരുന്ന് പറഞാൽ മതി

  • @mvengad
    @mvengad Před 6 měsíci +1

    ദയവുചെയ്ത് തള്ളാതിരിക്കാൻ

  • @karoly365
    @karoly365 Před rokem +2

    ഇലക്ട്രീഷ്യൻ നന്നെങ്കിൽ ഡ്രോയിങ് വേണ്ട എന്നാണല്ലോ പഴഞ്ചൊല്ല്🤣🤣🤣

  • @NH-eh8iq
    @NH-eh8iq Před rokem +2

    🙏💯👍👏👏👏👏👏🌹

  • @jacobphilip1942
    @jacobphilip1942 Před rokem

    Drawing ellathe cheythal calling bell adichal kinattile Motor onakum...😂