80 രൂപ മുതൽ അഡീനിയം |Adenium combo offer|shilpazzthattikootu |Malayalam gardening

Sdílet
Vložit
  • čas přidán 24. 04. 2024
  • 80 രൂപ മുതൽ അഡീനിയം |Adenium combo offer|SHILPAZZ thattikootu |Malayalam gardening
    Grafted Adenium plants for sale
    adenium combo offer
    #adenium
    #adeniumcombo
    #shilpazzthattikootu
    #combooffer
    contact 7012620052 watsup message only #shilpazzthattikootu
    #gardeningmalayalam
    #viral
    #youtubeviral

Komentáře • 85

  • @sainulabdheen5454

    ഞാൻ ആദ്യമായാണ് കമൻ്റ് ഇടുന്നത് അഡീനിയം Seller അധികം പേരുണ്ടെങ്കിലും നിങ്ങൾ വിശദീകരിച്ചത് പോലെ ആരും പറഞ്ഞു തരാറില്ല കാരണം ഓരോ sellerum Plant Soli ഇല്ലാതെ കാണിക്കുമെന്നല്ലാതെ അതു fungicide മുക്കി damage ഉണ്ടോയെന്നറിഞ്ഞ് customerന് നല്ല plant കൊടുക്കുന്ന നിങ്ങളുടെ ആ മനസ്സിനെ സ്വാഗതം ചെയ്യുന്ന ഇനിയും ഇതുപോലെയുള്ള കുറഞ്ഞ വിലയ്ക്കുള്ള അഡീനിയം Sale പ്രതീക്ഷിക്കുന്നു

  • @nujutech2639

    ഈ വീഡിയോ ഇപ്പോൾ കാണുന്ന ഞാൻ. എനിക്കും പ്ലാന്റ് വേണ്ടിയിരുന്നു. കഴിഞ്ഞോ.

  • @Bin56789-r

    പാട്ട് കേട്ടപ്പോൾ തന്നെ ലൈക് ഇട്ടു പോയി ഞാൻ അതിനുശേഷം ആണ് വീഡിയോ കാണുന്നത്

  • @sobhanas2759

    പാട്ട് super. ഇങ്ങനെ ഒരു Adenium combo offer വളരെ നല്ലത്. വലിയ വില കൊടുത്തു വാങ്ങാൻ കഴിയാത്തവർക്ക് ഈ offer ഒരാശ്വാസം ആണ്. കൂടാതെ ചെടികൾ നടേണ്ട രീതി, caring എല്ലാം പറഞ്ഞു മനസ്സിലാക്കാൻ കാണിക്കുന്ന നല്ല മനസ്സിന് നന്ദി

  • @valsammajoseph5497

    Hi Shilpa, Adenium sale ഇപ്പോഴും ഉണ്ടോ?

  • @daffodils8282

    Status vekkenda time kayinjo

  • @shynishameer

    ഒരുപാട് ഇഷ്ടം ഉള്ള പ്ലാന്റ് ആണ് സിംഗിൾ പെറ്റൽ മാത്രം ഉള്ള ഞാൻ 👌🏻👌🏻👌🏻👌🏻

  • @archanaajith4771

    Chechiku sugamano🥰 adhyam thanne super song ❤ njan ellam videos kannumayirunnu. Pinne kure nalayi video illayirunnallo enna patty. Ippol annu njan video shrdhaiche. Innle annu njan adenium 10 ennam book cheithu poyi athum kuduthal paisa koduthu😢 enna cheiyana patty poyi🙏 innium adenium sale vila kuravil kodukanam njan medikam ok👍👍

  • @aminakuttyamina6852

    സ്റ്റോക് കഴിങ്ങോ.

  • @prabha4994

    എനിക്ക് 10 പ്ളാൻറ്സ് വേണം

  • @Ak22557

    ഒന്നും പറയാനില്ല അടിപൊളി ചാനൽ ആണ്. ഞാൻ ഫസ്റ്റ് ടൈം ആണേ താങ്കളുടെ വീഡിയോ കാണുന്നെ. തുടക്കം മുതൽ അവസാനം വരെ വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചു ഇനിയും ഇതുപോലെ വീഡിയോകൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ. ❤❤

  • @user-ps9ug9uy5g

    പാട്ട് സൂപ്പർ ആയിരുന്നു. ചെടികളും അവയെ കുറിച്ചള്ള അറിവുകൾ പങ്കു വെച്ചതും അതി മനോഹരം'

  • @blossom4119

    Hlo hai song polichu orupad Santhosham video kandathil

  • @kavithachandranci7204

    Ellam kondum...very nice

  • @shimmyponnu9714

    ആ പാട്ടിൽ വീണുപോയി 🥰

  • @OrchidSpring29

    Song adipoli..nice presentation plant super

  • @preenamanoj8079

    ആദ്യമേ പാട്ട് സൂപ്പർ 🎉second plants റേറ്റ് സൂപ്പർ 👌👌

  • @namithaanoop7027

    Super healthy plants. Thank you

  • @Ijaaz123

    Super ellaa flwr adipoli

  • @yatheendranathtm4511

    Super adipoli