ടൊയോട്ട ഹൈക്രോസ് ഹൈബ്രിഡിന് ലോങ് ട്രിപ്പിൽ കിട്ടുന്നത് 21-22 കിമി മൈലേജ് .കൊച്ചി നഗരത്തിൽ 18 കിമി ..

Sdílet
Vložit
  • čas přidán 7. 09. 2024

Komentáře • 221

  • @sarathps7556
    @sarathps7556 Před 6 měsíci +133

    പഴയ സ്ഥലം ആയിരുന്നു നല്ലതു വ്യത്യസ്ത തരം ആളുകൾ .എന്തോ ഒരു vibu aayirunnu video kanan 😊

  • @tinusvlog6788
    @tinusvlog6788 Před 6 měsíci +72

    ഇന്നത്തെ episode അത്രക് സുഖം ഇല്ലായിരുന്നു. Baiju ചേട്ടൻ റോഡിൽ ചെയുന്നെ തന്നെയാ നല്ലത് ❤️

  • @sivasuthankarunagappally.1644
    @sivasuthankarunagappally.1644 Před 6 měsíci +71

    പുഴപോലെ ഒഴുകിയിരുന്ന പ്രോഗ്രാം ഒരു കുളത്തിന്റെ സൗന്ദര്യത്തിലേക്ക് കൂപ്പുകുത്തിയതുപോലെ!!

  • @Ritzmanmhd
    @Ritzmanmhd Před 6 měsíci +46

    നല്ല ഫിനാൻഷ്യൽ അവസ്ഥയിൽ നിൽക്കുന്നവരുടെ ആഡംബര കാറുകൾ മാത്രം കൊണ്ട് വരാതെ സാധാരണക്കാരുടെ വാഹനങ്ങൾ ആയ EON, ALTO, KWID , READY GO എന്നിവ കൊണ്ട് വന്നു കൂടെ.....

    • @eeyiri4729
      @eeyiri4729 Před 6 měsíci

      ഇയാൾ full ഉഡായിപ്പാണ് ഇയാളുടെ അഹങ്കാരം കൊണ്ടാണ് ലണ്ടൻ ട്രിപ്പിൽ നിന്നും ഇറക്കി വിട്ടത്
      സുജിത് ഭക്തൻ ഇയാളുമായുള്ള ഫ്രിണ്ട്ഷിപ് ഒഴിവാക്കിയത് കൊണ്ട് സുജിത് രക്ഷപെട്ടു.

    • @eeyiri4729
      @eeyiri4729 Před 6 měsíci

      ഇയാൾക്ക് സാധാരണ ക്കാരുടെ വണ്ടി ഒന്നും ഇയാൾക്കു പറ്റില്ല
      മറ്റുള്ളവരെ ഇയാളുടെ വീഡിയോയുടെ ഇടയിലൂടെ കുറ്റം പറയും അതുകൊണ്ടാണ് ഇത്രെയും കാലമായിട്ടും എവിടെയും എത്താത്തത്

  • @jijesh4
    @jijesh4 Před 6 měsíci +5

    ഈ വിഡിയോ കൊള്ളാം ഇടയ്ക്ക് ഇതുപോലയുള്ള വിഡിയോ ആവാം ഒരു പുതിയ അനുഭവം കൂടുതൽ തിരക്കില്ലാത്ത സ്ഥലം👍

  • @thetravelsouls
    @thetravelsouls Před 6 měsíci +19

    Rapid fire will be effective when the feedback comes from normal or middleclass people.
    In today's episode the owners doesn't bother about the service cost or if any major repair comes. So try to concentrate on budget or commercial vehicles.

    • @jithinjames6777
      @jithinjames6777 Před 6 měsíci +6

      Could you please clarify what you mean by 'normal people'? I believe everyone has unique circumstances and interests.
      It's important to note that the individuals featured in the episode may not focus on service costs or major repairs primarily due to their passion and enthusiasm for cars, not just their financial status. The purpose of this program is to provide a comprehensive overview that includes all segments and types of vehicles, catering to a wide audience. This diversity ensures that we're not solely concentrating on one demographic or type of vehicle, recognising that individuals' preferences and situations can evolve over time.

    • @JGeorge_c
      @JGeorge_c Před 6 měsíci +1

      ​@@jithinjames6777strangers , do you still believe those appearing in these videos are really just met out of nowhere in all videos .

  • @Mr_.jas.75
    @Mr_.jas.75 Před 6 měsíci +21

    Hycross review starting16:22

  • @mohammedarif8248
    @mohammedarif8248 Před 6 měsíci +1

    ഈ ഇടയായിട്ട് ഹൈക്രോസിന് ലക്സസിന്റെ കിറ്റ് കേറ്റിയ വണ്ടി കണ്ടിരുന്നു ഒരു രക്ഷയും ഇല്ല ലുക്ക്.❤

  • @user-oi1vt2cw8e
    @user-oi1vt2cw8e Před 6 měsíci +5

    ശീതസമരങ്ങൾ ഇപ്പൊഴും 😂 പുതിയ ideal place ...ഫ്ളാറ്റ് ..study ലിക്‌സ് ...This man is brilliant to update and open the game 😂😂😂 on it's own

  • @regiabraham6591
    @regiabraham6591 Před 6 měsíci +5

    Rapid fire സാധാരണ പോലെ rod- ൽ നടത്തുന്നതാണ് നല്ലത് ഇത് ഒരു VIP പരിപാടിയായി പോയി ഈ പരിപാടിയുടെ ഉദ്ദേശ്യം മാറി പോയി

  • @vishnish
    @vishnish Před 6 měsíci +4

    Honda elevate users ne kondu varanam....getting better from out side kerala...request from Honda City fans

  • @hetan3628
    @hetan3628 Před 6 měsíci +8

    Harley എല്ലാവർക്കും അങ്ങനെ ഇഷ്ടപ്പെടണമെന്നില്ല അതിന്റെ ക്യാരക്ടർ വേറെ ലെവൽ ആണ്

  • @CampusWeddingCollectionsAdoor

    13000 km kazhinjapol koduthu. Long pokumpol speed ayi poyal mileage kittunnilla ….. Hybrid veroru stylil drive Cheyyanam. Ennale mileage kittu. comfort spr.

  • @__H3is3nB3rg
    @__H3is3nB3rg Před 6 měsíci +9

    ഇന്നത്തെ എപ്പിസോഡിന് എന്തൊക്കെയോ കുറവുകൾ ഉള്ള പോലെ

  • @ajeeshs1883
    @ajeeshs1883 Před 6 měsíci +33

    ഈ എക്സ്ട്രാ ഫിറ്റിങ് ആയിട്ടുള്ള ഇത്രയും വലിയ ലൈറ്റ് MVD കണ്ടിട്ടും വെറുതെ വിട്ടു എന്നുപറയുന്നത് വിശ്വസിക്കാൻ ആകുന്നില്ല 🤣

  • @kkstorehandpost2810
    @kkstorehandpost2810 Před 6 měsíci +2

    കുറച്ചു കൂടി ക്വാളിറ്റി ഉള്ള ക്യാമറ use ചെയ്യൂ ബൈജു ചേട്ടാ 👍👍😔😊

  • @abirana7878
    @abirana7878 Před 6 měsíci +1

    Hi what tyre size client upgraded in Hycross for better comfort?

  • @viswanathanvs7582
    @viswanathanvs7582 Před 6 měsíci +6

    17:22 ഇടുക്കി🎉

  • @pinku919
    @pinku919 Před 6 měsíci

    Once again back to my favourite episode ' rapid fire '. Harley softtail is a good addition to the episode. Toyota hycross city mileage ...strong hybrid tech. Bmw 340i with green wrap looks stunning.

  • @sreeharishan1236
    @sreeharishan1236 Před 6 měsíci +2

    As compared to the previous episodes...it was not feel good...baiju chettan' pls do it from the streets😊

  • @rijinkumar2020
    @rijinkumar2020 Před 6 měsíci +5

    Hicross ചേട്ടന്റെ Endouver km എത്രെയായി എന്നുടെ ചോദിക്കാമായിരുന്നു

  • @hydarhydar6278
    @hydarhydar6278 Před 6 měsíci

    ടൊയോട്ട ഹൈക്രോസ് 👌🏻മൊതലാണ്... നല്ല ഡ്രൈവിംഗ് comfort ആണ്.. ഓട്ടോമാറ്റിക് സൂപ്പർ ആണ്.... പിന്നെ മൈലേജ് 👌🏻 എല്ലാം കൊണ്ടും അടിപൊളി ആണ്...

  • @hemands4690
    @hemands4690 Před 6 měsíci +1

    Thank you Benz owner for King Liar 🎉❤ and BMW owner total class 👌 ❤

  • @anuhappytohelp
    @anuhappytohelp Před 6 měsíci +4

    Le cameraman : building, floor ഒക്കെ ആണ് മെയിൻ😅

  • @renjithushas2007
    @renjithushas2007 Před 6 měsíci +5

    Hycross nte extra fit light vache a grill nte beauty nashipichu

  • @ambatirshadambatirshad2147
    @ambatirshadambatirshad2147 Před 6 měsíci +15

    ഇൻഡ്രോ ഇത്രക് വേണ്ടായിരുന്നു ❤

  • @prasoolv1067
    @prasoolv1067 Před 6 měsíci +1

    Harley Davidson customer പറഞ്ഞത് പക്കാ 👍🏻

  • @krishnanunni5335
    @krishnanunni5335 Před 6 měsíci

    Harley വണ്ടിയും അതിന്റെ owner ആയിട്ടുള്ള interview കണ്ടപ്പോൾ തോന്നിയത്, നമ്മുടെ മമ്മൂട്ടി സിനിമയിലെ, ഓണറുടെ വണ്ടി പാർക്ചെയ്യാനുള്ള സൗകര്യം ഹോട്ടലിൽ വേണം എന്ന സീൻ ആണ് ഓർമ്മ വന്നത്. 🙂

  • @pgn8413
    @pgn8413 Před 6 měsíci

    Million 4 million team best wishes✌️🎉🎉🎉sorry to say, but have to say, this episode gave a clumsy or closed feeling. First time felt un comfortable or grey type episode. Please please keep episodes joyful as you normally do.

  • @saheerks9120
    @saheerks9120 Před 6 měsíci +4

    ക്യാമറ ഇത്രേം ദൂരെ കൊണ്ടുപോയി പിടിക്കണം എന്നില്ല.. ഇന്റർവ്യൂ എടുക്കുന്നവരുടെ മുഖം കാണിച്ചു എന്നുവച്ചു കുഴപ്പമൊന്നുമില്ല...

  • @prasoolv1067
    @prasoolv1067 Před 6 měsíci

    Hycross customer evaluated his vehicle perfectly👌🏻

  • @sammathew1127
    @sammathew1127 Před 6 měsíci +1

    That *BMW 340i's* green wrap looks just ❤❤❤❤❤❤❤

  • @shemeermambuzha9059
    @shemeermambuzha9059 Před 6 měsíci +1

    ഇന്നത്തെ എപ്പിസോഡ് കുറച്ചു പ്രീമിയം സെഗ്മെൻ്റ് ആയിപ്പോയോ എന്നൊരു സംശയം
    എക്സ്ട്രാ ഹെഡ്ലൈറ്റിന് മൗന അനുവാദം കൊടുത്ത ഓഫീസേഴ്സിന് ബിഗ് സല്യൂട്ട്❤

  • @aromaldm80
    @aromaldm80 Před 6 měsíci +4

    Toyota ❤

  • @PetPanther
    @PetPanther Před 6 měsíci +1

    Flatukal enthu kond charging facilities nalkathathu athoru business method aayi eduthal enthanu

  • @one-piece733
    @one-piece733 Před 6 měsíci +2

    2:22 video starts here

  • @naijunazar3093
    @naijunazar3093 Před 6 měsíci

    ബൈജു ചേട്ടാ, ആ ഹാർലി ഒരു സ്പെഷ്യൽ എപ്പിസോഡ് കൊണ്ടു വരണം. കാരണം ഞങ്ങൾ സബ്സ്ക്രൈബ്ർസ് ഒട്ടുമിക്ക ആളുകളുടെയും കാറുകൾ പോലും 1.8 ലിറ്ററിൽ താഴെ എൻജിൻ കപ്പാസിറ്റി ഉള്ളവയായിരിക്കും. എല്ലാരും 👌🏻👌🏻👌🏻

  • @gopal7623
    @gopal7623 Před 6 měsíci +1

    BMW M340i should have adaptive suspension as an option…!!!

  • @muhammeddilshad584
    @muhammeddilshad584 Před 6 měsíci +2

    BMW color superb

  • @sammathew1127
    @sammathew1127 Před 6 měsíci +1

    Sam's Harley 👐🏻 looks like a beast 🌟

  • @tojueldhose7593
    @tojueldhose7593 Před 6 měsíci +5

    Hycross❌Crysta✅

    • @TorSenGuy
      @TorSenGuy Před 6 měsíci

      Hycross better in almost every way

  • @Ordinaryperson1986
    @Ordinaryperson1986 Před 6 měsíci

    Hycross For my friend with all running together getting only 12 kmpl.. That's very bad for a hybrid vehicle

  • @sammathew1127
    @sammathew1127 Před 6 měsíci +1

    Even people with Luxury cars have small cars for city use 😅

  • @dijoabraham5901
    @dijoabraham5901 Před 6 měsíci

    Good review brother Biju 👍👍

  • @riyaskt8003
    @riyaskt8003 Před 6 měsíci

    Coimbatore pokuanenkilum Thrissur കഴിയണം കുറച്ചെങ്കിലും nalla road കിട്ടാൻ

  • @munnathakku5760
    @munnathakku5760 Před 6 měsíci

    😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️എല്ലാവരും.പൊളിച്ചു 😍

  • @abhijitha8445
    @abhijitha8445 Před 6 měsíci +2

    Boring location! Please opt some serene open location…

  • @fazalulmm
    @fazalulmm Před 6 měsíci

    ഈ ലൊക്കേഷൻ വേണ്ട ഇവിടെ ഒരു പ്രത്യേക കാറ്റഗറി വണ്ടി മാത്രമേ കാണാൻ കഴിയു .... പഴയപോലെ റോഡിൽ ആവുമ്പോൾ എല്ലാ കാറ്റഗറി വാഹനങ്ങളും കാണാം .
    ❤❤❤❤

  • @jayanp999
    @jayanp999 Před 6 měsíci

    മഞ്ഞുള്ള സ്ഥലത്തെ
    വാഹനം ഓടിക്കാൻ
    നിയമപരമായി
    Poke lamp
    ലൈറ്റ് വെക്കാൻ
    അനുവദിക്കണം

  • @nitheshnarayanan7371
    @nitheshnarayanan7371 Před 6 měsíci

    Sadaaranakaarku vendiyulla episode aayirunnilla ee episode!

  • @sreejithjithu232
    @sreejithjithu232 Před 6 měsíci

    Informative program..👍

  • @tppratish831
    @tppratish831 Před 6 měsíci

    New place..... really nice

  • @shyamnair1379
    @shyamnair1379 Před 6 měsíci +1

    Sujith bhakthante house warming nu baiju chettane kandilla

  • @manitharayil2414
    @manitharayil2414 Před 6 měsíci +1

    പലരും പറഞ്ഞ പോലെ ലൊക്കേഷൻ ഒന്ന് മാറ്റിയാൽ നന്നായിരുന്നു

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 Před 6 měsíci +1

    Toyota hycross ❤❤❤

  • @manojkumars5099
    @manojkumars5099 Před 6 měsíci +1

    ടാറിട്ട റോഡാണ്.. റോഡിൻ്റ രികാണ്..... റാപ്പിഡ് ഫയറിന്നു സൂപ്പറിടം ....

  • @citizenMan
    @citizenMan Před 6 měsíci +1

    KL69 da❤.. Udumbanchola ❤

  • @lijik5629
    @lijik5629 Před 5 měsíci

    Hi cross is a dream car.

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 Před 6 měsíci +1

    Uff aa harley bike ❤❤❤

  • @craftinvish3
    @craftinvish3 Před 6 měsíci +2

    KL-69❤

  • @shahin4312
    @shahin4312 Před 6 měsíci

    കൊള്ളാം 👍🏻👍🏻

  • @user-id6sr2uw9m
    @user-id6sr2uw9m Před 6 měsíci +1

    First video pole random peoples reviews edkarnu

  • @jaswanthjp882
    @jaswanthjp882 Před 6 měsíci

    Innova with the big foglamps made my day❤

  • @9895mahesh
    @9895mahesh Před 6 měsíci

    I like the regular type random pick

  • @sakeerskr7055
    @sakeerskr7055 Před 6 měsíci

    Good program ❤

  • @lijilks
    @lijilks Před 6 měsíci

    This is all about love for their cars.

  • @vmsunnoon
    @vmsunnoon Před 6 měsíci +4

    ആ harley യുടെ ഒരു ഡീറ്റൈൽഡ് റിവ്യൂ ആകാം 😇

  • @cheekuzee
    @cheekuzee Před 6 měsíci

    Hycross review correct... but 25k in months bhayengarem ...

  • @vandipanikaaran1986
    @vandipanikaaran1986 Před 6 měsíci

    German car technical supporting channel anu njan cheuunath... Technicians ethra peru ബൈജു ബായുടെ ഈ ചാനൽ kanunnudengil നിങ്ങൾക്ക് ഉപകാരം akum

  • @ben8457
    @ben8457 Před 6 měsíci

    Now trend to German Mafia make offer some of the NRI agent operating from overseas and make money from Kerala

  • @unnikrishnankr1329
    @unnikrishnankr1329 Před 6 měsíci

    Nice video 👍😊

  • @uservyds
    @uservyds Před 6 měsíci +4

    വിദേശ സർവകലാ ശാലകൾ ഒക്കെ ഇനി കേരളത്തിലും വരിക അല്ലെ.. ഞങ്ങടെ പുഷ്പൻ സേട്ടൻ ഇതറിഞ്ഞോ ആവോ 🤧അറിഞ്ഞല് പുള്ളി എങ്ങനെ സഹിക്കും അത്.. അതൊക്ക പോട്ടെ അറിയാമോ ഞങ്ങടെ പുസ്പ്പനെ 😬😬😵😵‍💫🥴👁️🫣

  • @Sreelalk365
    @Sreelalk365 Před 6 měsíci +1

    വാച്ചിങ് ❤️❤️❤️

  • @vinodtn2331
    @vinodtn2331 Před 6 měsíci

    Rapid fire ഇഷ്ടം ❤

  • @pesfolio9568
    @pesfolio9568 Před 6 měsíci

    Good❤

  • @joseabraham2951
    @joseabraham2951 Před 6 měsíci

    ഇന്ന് കാണിച്ച വണ്ടികൾ എല്ലാം നല്ല വില ഉള്ളത് ആണ്. അപ്പോൾ അത് വാങ്ങാൻ നല്ല ലാഭം ഉള്ള ബിസിനസ്‌ ചെയ്യണം.. ഇന്റീരിയർ വർക്ക്‌ പോലെ...😅😅😅😅

  • @baijutvm7776
    @baijutvm7776 Před 6 měsíci

    Skylline ന്റെ കിടിലം ഫ്ലാറ്റുകൾ കണ്ട് ഫ്ലാറ്റായിപ്പോയ ഞാൻ 😍

  • @shameerkm11
    @shameerkm11 Před 6 měsíci

    Baiju Cheettaa Super 👌

  • @videovloger7518
    @videovloger7518 Před 6 měsíci +1

    Settan ee light vechath karuppiahll alle 😂 kandarunu

  • @jithuissac
    @jithuissac Před 6 měsíci

    Sooper ❤❤❤

  • @obilchristeen5609
    @obilchristeen5609 Před 6 měsíci

    ബൈജൂ ചേട്ടാ അടുത്ത റാപിഡ് ഫയർ കോയമ്പത്തൂരെയിൽ നിന്നും ആകാം

  • @rajanbabumk2422
    @rajanbabumk2422 Před 6 měsíci

    വാഹന വിശേഷങ്ങൾ പറയു

  • @suhailvp5296
    @suhailvp5296 Před 6 měsíci

    Nice.

  • @arunvijayan4277
    @arunvijayan4277 Před 6 měsíci

    Old location ആയിരുന്നു നല്ലത് ☺️

  • @sarathbabup3129
    @sarathbabup3129 Před 6 měsíci

    Nice

  • @user-xp8ge4sg2o
    @user-xp8ge4sg2o Před 6 měsíci

    Harley super 👌

  • @akhilmahesh7201
    @akhilmahesh7201 Před 6 měsíci

    Bmw nte look😮😮😮😮

  • @kl26adoor
    @kl26adoor Před 6 měsíci

    Apo nala Mvd kalum undu karaym prnja manasyilkum apo ❤❤❤❤❤

  • @rahulvlog4477
    @rahulvlog4477 Před 6 měsíci

    Hycross fog light eduthu kanikundallo😊

  • @shameemniyas9913
    @shameemniyas9913 Před 6 měsíci +1

    എങ്ങനെ നോക്കിയാലും 18-19 കിട്ടുന്നുള്ളു

  • @hrithik730
    @hrithik730 Před 6 měsíci

    Please improve your camera, quality is feeling bad

  • @prasoolv1067
    @prasoolv1067 Před 6 měsíci

    Jai baiju chettan👍🏻

  • @amg123ktym
    @amg123ktym Před 6 měsíci

    Happu to be a part of family

  • @Arunlals4818
    @Arunlals4818 Před 6 měsíci +1

    Camera pora...😢 Vallade wide aane

  • @anooprenadive5450
    @anooprenadive5450 Před 6 měsíci +1

    RAPID FIRE kochi mathram pora kollam venam

  • @Miyagafreelance
    @Miyagafreelance Před 6 měsíci

    Camera kurachu close up akamayirrunnu

  • @rajguru664
    @rajguru664 Před 6 měsíci

    Favorite section

  • @manu.monster
    @manu.monster Před 6 měsíci +1

    ഹാർഡ്ലി ടെ ആ വണ്ടി പോലുള്ള വാഹനങ്ങൾ കാണിക്കുമ്പോൾ ആ ക്യാമറ ഒന്ന് വണ്ടി ചുറ്റി കാണിക്കുകയായിരുന്നെങ്കിൽ നന്നായിരുന്നു 🚘🚘🚘

  • @maneeshmanoharan30
    @maneeshmanoharan30 Před 6 měsíci

    pwoli bmw ❤❤❤❤

  • @thampanpvputhiyaveetil6946
    @thampanpvputhiyaveetil6946 Před 6 měsíci

    Supper mileage