Komentáře •

  • @Noufi79
    @Noufi79 Před 2 lety +12

    ഇതൊക്കെ തീർച്ചയായും ഉപകാരമുള്ള വീഡിയോസ് ആണ്
    ഉപകാരമുള്ള ചാനൽ ചുരുക്കം വീഡിയോ എല്ലാം നല്ല ക്വാളിറ്റി ഉണ്ട് തുടരുക എല്ലാവരും കൂടെ ഉണ്ടാകും 100k എല്ലാ 1million ആവട്ടെ

    • @inee4466
      @inee4466 Před rokem

      എന്ത് ഉപകാരം വെറുതെ സമയം കളയാൻ. ഇയാൾ tank അഴിക്കുന്നത് ഒഴിവാക്കി As ന്റെ കഴിക്കുമ്പോൾ അതാണ് മെയിൻ ആയിട്ട് പഠിക്കേണ്ടത്

  • @rahulrajeev4412
    @rahulrajeev4412 Před 5 měsíci

    Nigalude ee video kandu njn vtl vechu ready akki as200 nte carbetor thnku 🥰🥰

  • @gokulvgopan4037
    @gokulvgopan4037 Před 2 lety +2

    കാത്തിരുന്ന വീഡിയോ.... Thanks bro... NS nte kooduthal video cheyyu bro...

  • @anbarasuanbarasu3353
    @anbarasuanbarasu3353 Před 2 lety

    Calibrator service video super bro congrats - Anbarssu

  • @ziyatechvlog1772
    @ziyatechvlog1772 Před 2 lety +24

    താങ്കൾ മലയാളിക്കൊരു മുതൽ കൂട്ട് തന്നെ👍👍👍എല്ലാനിലക്കും നാഥൻ ഉയർത്തട്ടെ, ആമീൻ

  • @alwingeorgereji4839
    @alwingeorgereji4839 Před 2 lety +1

    Bro as 150 engine headintae avdem spark plugilum okkae oil leak varanond enthan reason enn ariyo

  • @_Arjunrs_
    @_Arjunrs_ Před 2 lety +1

    50k sub soon🤩💞

  • @sivadasankuttivayalil6892

    Fz carbartoril fuel pipe kudate vera oru pipe elle adu disconnet ayyal problem undo topil verunna pipe

  • @josephjobish2098
    @josephjobish2098 Před 2 lety +6

    AS200,AS150, randum kidu vandiya🔥

  • @rashidepic3612
    @rashidepic3612 Před 2 lety

    Poli brooo😍

  • @suresh.s.rrathakrishnan6834

    Super bro.

  • @Rahulpanicker71
    @Rahulpanicker71 Před rokem

    Superb

  • @Shyaabx
    @Shyaabx Před 2 lety +2

    AS200 🔥🔥🤙

  • @pslv330
    @pslv330 Před 2 lety +2

    Bro.classic 350 carburetor tunning video cheyyo

  • @toxiegaming6133
    @toxiegaming6133 Před rokem +1

    Bro as200 nalla vibration ind ath maran ntha cheyyendath. Start cheyth vandi move akumbo thanne handle um ellam vibrate avunnu

  • @MsMathewp
    @MsMathewp Před 2 lety

    Amazing

  • @ananthakrishnanj4829
    @ananthakrishnanj4829 Před 2 lety +4

    ❤️😍😍👏👌

  • @abhiktm7685
    @abhiktm7685 Před 2 lety

    Ente vandi cbr 150r aanu ippam power nalla pole kuranjju..3rd okke itta kai pettann koottiyaal vandi pettan slow aakum.. injector vandiyaannu

  • @sreerajp6798
    @sreerajp6798 Před 2 lety +1

    Sineesh.....🤩

  • @sajeersanju4441
    @sajeersanju4441 Před 2 lety +2

    🙌🔥

  • @ramshadr6927
    @ramshadr6927 Před 2 lety +2

    🔥

  • @dhe_falcon7371
    @dhe_falcon7371 Před 2 lety +1

    BS4 dio yude onnu cheyyavo plzz

  • @mhdmuhsin7777
    @mhdmuhsin7777 Před 2 lety +3

    Puthiya carpeter vangi mileage shot undakunnu karanam entha

  • @ummerashik2502
    @ummerashik2502 Před 2 lety

    Super

  • @anandhari007
    @anandhari007 Před 2 lety +6

    Pulsar AS150ടെ engine oil തീരാറായാൽ low oil pressure indicator blink ചെയ്യുമോ..
    ഓയിൽ മാറ്റാറായോ എന്ന് എങ്ങനെ അറിയാൻ പറ്റും?

    • @KL01AutoGarage
      @KL01AutoGarage Před 2 lety +2

      Oil Pressure Switch Perfect Anenkil Oil Light Warning Varum km Check Cheyth Oil Change Cheyyam illenkil Oil Nte Condition Check Cheyyuka

  • @Amal-mm8hq
    @Amal-mm8hq Před 2 lety +2

    Super broo...♥️♥️ hat's of you..♥️

  • @rahulrajeev4412
    @rahulrajeev4412 Před 5 měsíci

    As200 meter starting il on akunnu allathe on Ayi verunnilla entha complante onn paranju tharamo

  • @arunsachu931
    @arunsachu931 Před 2 lety

    Nte ns 200 missing problem down cheyth povumbol .vandi onn pathungi aahn varunnath pinne noramal aayi povum nthayirikyum complaint
    plz rep...

  • @csk11in
    @csk11in Před 2 lety +1

    ഇത്രയും ചെയ്ത സ്ഥിതിക്ക് ആ idle screw കൂടി ഊരി സ്പ്രൈ അടിക്കാമായിരുന്നു. രാവിലെ ഉള്ള cold engine സ്റ്റാർട്ട് ആവാത്തതിന്റെ മെയിൻ കാരണം ഈ idle സ്ക്രൂവിലെ ബ്ലോക്ക് ആണ്. nice വീഡിയോ ബ്രോ

  • @sudheeshsudheesh932
    @sudheeshsudheesh932 Před 2 lety +1

    Waiting for new video

  • @iquebalal2898
    @iquebalal2898 Před 2 lety

    Petrol tank ile thurumb kalayunna video cheyyavo please

  • @muhammedashikh8218
    @muhammedashikh8218 Před 2 lety

    Carburator tuning oru video cheyyuooo.

  • @n7gamer797
    @n7gamer797 Před 2 lety +1

    Broo as200inte headlight remove chyyane video udavo

  • @_sineesh
    @_sineesh Před 2 lety +1

  • @yadhukrishnanpk6442
    @yadhukrishnanpk6442 Před rokem

    Air screw complaint vannaal enthu cheyyum

  • @asharafvu2408
    @asharafvu2408 Před 2 lety +3

    Bro! Pulser 220f fuel tank airlock problem varunnu koode missingum...ithinte vedeo idumo please?

    • @anandpt1161
      @anandpt1161 Před 2 lety +1

      Anikyum same avasthaa ,missing vann chillapo vandi off ayipovum ,pinne 20,30 minit kayinjitte vandi on avuu

  • @sudhikumar6296
    @sudhikumar6296 Před 2 lety +44

    Mechanic അല്ലാത്ത ഒരാൾ വീഡിയോ കണ്ട് ചെയ്താൽ വണ്ടി കട്ട പൊഹ

    • @royaltechmalayalam4909
      @royaltechmalayalam4909 Před 2 lety +4

      Experience

    • @anfasap7359
      @anfasap7359 Před 2 lety +11

      ഞാനിങ്ങനെ വീഡിയോ കണ്ടിട്ടാണ് carburator ക്ലീൻ ചെയ്തത്.... no problem💯💯💯😊

    • @sahadklm
      @sahadklm Před 2 lety +1

      No prblm

    • @anuzzz2747
      @anuzzz2747 Před 2 lety +12

      ഇതൊക്കെ എല്ലാരും ഇങ്ങനെയൊക്കെ തന്നെ പഠിക്കുന്നത് അല്ലാതെ വയറ്റിന്ന് വരുമ്പോഴേ ഇതൊക്കെ അറിഞ്ഞുകൊണ്ടല്ല ആരും വരുന്നത്

    • @inee4466
      @inee4466 Před rokem

      ഈ വീഡിയോ കണ്ട് ചെയ്താൽ പണി കിട്ടും. കാരണം tank കവർ കഴിക്കുന്ന ഒന്നും പറയുന്നില്ല.

  • @muhammedtharik9445
    @muhammedtharik9445 Před 2 lety

    Bro fz v1 carberator clean video chayii

  • @iamaibin9464
    @iamaibin9464 Před 2 lety

    ഞങ്ങൾക്കും വണ്ടി ഉണ്ട് കേട്ടോ... ഇടക്ക് അതും ഇതുപോലെ ക്ലീൻ ഒക്കെ ചെയ്ത് തരണം..👍🏻👍🏻

  • @muhammedaseeb9823
    @muhammedaseeb9823 Před 2 lety

    Vaccum piston change cheythu but ippazhum missing pole slow working crrct aavunnilla bike raise aavunnu

  • @rahulmuralidharankelothrah7400

    Pulsar220 yude carburetor clean chaithu... But athinte rubber side il cheruthayi leak aavunundu

  • @kevins1227
    @kevins1227 Před 2 lety +1

    Eh kada evidea annu bro

  • @AbdulAzizAbdulAziz-bi2qs

    ഫാസിനോ യുടെ, കാർബറ്റർ കുറിച്ച് ഒരു വിഡിയോ ചെയ്യു

  • @gokulvlogs1990
    @gokulvlogs1990 Před 2 lety

    Bro ente as 150anu meater work chaiyunnilla

  • @irshadmuhammed3325
    @irshadmuhammed3325 Před 2 lety

    ❤❤

  • @moto__looker1938
    @moto__looker1938 Před 2 lety

    ❤️❤️❤️

  • @royalmojo4850
    @royalmojo4850 Před 2 lety +1

    👍🏿👍🏿👍🏿

  • @siva62800
    @siva62800 Před 2 lety

    Bro fuel reading problem video ido

  • @vaishnavmattannur1987
    @vaishnavmattannur1987 Před 2 lety

    Ente bike fz 2013 model anu carburettor il ninnu pottunna sound varunnu appol missing undavunnu enthukondanu ithu

  • @user-nf9zm2oi5c
    @user-nf9zm2oi5c Před rokem

    Ideal speedinte സുന ഞാൻ തിരിച്ചു തിരിച്ചു ഊരി വന്നു കൈൽ വന്നു എന്തെങ്കിലും സീൻ ഉണ്ടോ

  • @shamisshalu5082
    @shamisshalu5082 Před 2 lety

    Oru video undako Unicorn cold Star issue

  • @vv-gv2yk
    @vv-gv2yk Před 2 lety +1

    16:15 ella model num vaccum piston set 1000 Rs avo aa needle koode avumbo
    Saadha bikes passion cr100 ithunoke

    • @jithinnm
      @jithinnm Před 2 lety

      Pulsar 150 ₹950 aayi

  • @nature9298
    @nature9298 Před rokem

    വണ്ടി കാർബ് ആണ് gixxer ആണ് 3500 -4000 rpm വണ്ടിക്ക് missing ആണ് അത് കൂടുതൽ ഉള്ളത് ഫസ്റ്റ് ഗിയർ ആണ് 4000 rpm മുകളിൽ കയറിയാൽ പിന്നെ missing ഇല്ല എന്ത്നാണ് റീസൺ എന്ന് പറയാമോ

  • @sathan6714
    @sathan6714 Před 2 lety

    Fz shockupser മുകളിലെ പുഷ് കിട്ടുമോ

  • @salmanck8517
    @salmanck8517 Před 2 lety

    Unicorn missing issues
    Onu pariharichu tharamo

  • @muhashirashi6200
    @muhashirashi6200 Před 2 lety

    Bruh shop correct spot evideyaan

  • @abhilal6217
    @abhilal6217 Před 2 lety +1

    Bro..... Place evideya......

  • @dileepk5934
    @dileepk5934 Před 2 lety

    Broo ee shop evedeya

  • @sebinsk
    @sebinsk Před 2 lety +1

    Hero Glamour 2011 vacum
    Piston undo?? Brother

  • @pranavjs
    @pranavjs Před 2 lety +1

    Evda chetta sthalam?

  • @sumeshs5092
    @sumeshs5092 Před 2 lety

    Hiiii broooo

  • @anandhu1147
    @anandhu1147 Před 2 lety +1

    Fuel injection engane clean akkum

    • @sandeepmohan9485
      @sandeepmohan9485 Před 2 lety

      Trotle body um injector um clean cheyan pattum pinne pump

  • @ashrafbabup
    @ashrafbabup Před 2 lety +2

    കുറച്ചു ഡേ മുൻപ് ആണ് ഈ വീഡിയോ എങ്കിൽ ഉപകാരം ആയേനെ 😂😂 acc cable കുടുക്കാൻ കുറച്ചു കഷ്ട്ടപെട്ടു

  • @kirankavuthody322
    @kirankavuthody322 Před rokem

    Broo shop place evde

  • @sreekumar3067
    @sreekumar3067 Před 2 lety

    ബ്രോ എന്റെ വണ്ടി പാഷൻ പ്രൊ 2015 മോഡൽ വണ്ടിയാണ് ഓവർ ഫ്ലോ വരുന്നുണ്ട് കാർബൊറേറ്റർ ക്ലീൻ ഒക്കെ ചെയ്തു എന്നിട്ടും നിക്കുന്നില്ല വർക്ക്‌ ഷോപ്പിൽ കാണിച്ചപ്പോൾ കാർബൊറേറ്റർ മാറ്റാൻ പറഞ്ഞു മാറ്റണമോ അതോ അവർ റിപ്പയർ ചെയ്ത തിൽ വന്ന മിസ്റ്റേക്ക് ആണോ വണ്ടി 65000km ഓടിയിട്ടുണ്ട് പ്ലീസ് റിപ്ലേ please

  • @vidhunavijayan9612
    @vidhunavijayan9612 Před 2 lety +1

    Bro Honda hornet bS4 video cheyyamo .. odukathe missing olla vandiya 😭

  • @umeshus5388
    @umeshus5388 Před 2 lety

    Idle speedil nikkathathinte reason nthavum fz v1aanu.. New stock Carb aanu ullath.. Silencr il ninn potti off avarund idyk... Any solution?

    • @nithinezhamkulam
      @nithinezhamkulam Před 2 lety +1

      SAI സിസ്റ്റം കംപ്ലയിന്റ് ആയിരിക്കും, അതിന്റെ വീഡിയോ നേരത്തെ ചെയ്തിട്ടുണ്ട്. കണ്ട് നോക്ക്

    • @umeshus5388
      @umeshus5388 Před 2 lety

      @@nithinezhamkulam aa pottal alla bro.. Off avaanu potti.. Like air pettenn thalli off avane pole

  • @muhammedjashir2451
    @muhammedjashir2451 Před 2 lety

    Shop evida

  • @chaver9366
    @chaver9366 Před rokem

    Hii bro carbureter clean cheyyan vendi azhich fit cheydapo vandi start avunnilla ath nthavum

  • @Rahulpanicker71
    @Rahulpanicker71 Před rokem

    ഈ workshop എവിടാ bro

  • @hareeshkumar446
    @hareeshkumar446 Před 2 lety +2

    Most underrated mech 💯❤️ mechvlog🔥🔥

  • @sarangkavumkal
    @sarangkavumkal Před 2 lety +1

    Bro Pulsar 180 il chock വലിച്ചു വെച്ചാൽ chock nte bagath ninnu പെട്രോൾ ചെറുത് ആയി വരുന്നു അതെന്താ.. normal ano..

  • @ajithprakashan8019
    @ajithprakashan8019 Před 2 lety

    Ithu pole okke vandi paniyunna mechanikumare kaanaane ellaa..ottu mikkavarun oppichu oru paniyaaa

  • @sreekanth8881
    @sreekanth8881 Před 2 lety +1

    KL53
    പെരിന്തൽമണ്ണ

  • @siva62800
    @siva62800 Před 2 lety

    Bronte veedu evidya

  • @moviecutzzcc2572
    @moviecutzzcc2572 Před 2 lety +1

    Honda unicorn ന്റെ മിസ്സിംഗ്‌ മാറു ന്നില്ല കാർബുറേറ്റർ ക്ലീൻ ചെയ്തു, vaccum pistion change ചെയ്തു, air ഫിൽറ്റർ മാറ്റി, പെട്രോൾ ടാങ്ക് ക്ലീൻ ചെയ്തു എന്നിട്ടും മരുന്നില്ല

  • @qwertyqwerty-sx5fr
    @qwertyqwerty-sx5fr Před 2 lety

    കാർബുറേറ്റർ ക്ലീൻ ചെയ്താൽ മൈലേജ് കൂടുമോ??? ബജാജ് ഡിസ്കവർ 100 (2012) മോഡൽ

  • @vinufrancis6312
    @vinufrancis6312 Před 2 lety

    Chetta splendor missing problem carburator clean cheythu No raksha 😭
    Shope evideya? Tsr anne veedu

    • @irshad1692
      @irshad1692 Před rokem

      Missing carbrator kond matrum alla varuka

  • @venkiteshkramankraman7091

    പുതിയ ഷോറും എങ്ങനെ ഉണ്ട്

  • @mithunshabu9165
    @mithunshabu9165 Před 2 lety +1

    Shop evide bro

    • @mechvlog
      @mechvlog Před 2 lety

      Location video add cheythittund bro

  • @ashiqvh
    @ashiqvh Před rokem

    Labour charge?

  • @hasimkmhashim8308
    @hasimkmhashim8308 Před 2 lety

    Brwo, air, സ്ക്രൂ എല്ലാം അഴിക്കണ്ടയോ 👍 എന്നാലല്ലേ air, അടിക്കുമ്പോൾ ശരി യാവുകയുള്ളൂ 🙏

  • @josephjobish2098
    @josephjobish2098 Před 2 lety

    Service charge ethra varum

  • @mechart7666
    @mechart7666 Před rokem

    Video cheyyumbol oru athmarthathada yund bro mob no tharuo njanoru cheriya mechanica dout undengi chothikkaanaa

  • @sureshsukumaran7474
    @sureshsukumaran7474 Před 2 lety

    Good bro ur location please?

  • @vidyasagarks9800
    @vidyasagarks9800 Před 2 lety +1

    Bro entta ns 200 6000 rpm kazhinju power kerunilaa

    • @adithkrishnak3124
      @adithkrishnak3124 Před 2 lety

      Clutch plate prb arikum bro

    • @ajmal860
      @ajmal860 Před 2 lety

      Spark ⚡️ Plug onnu check chaithu nokk bro

    • @vidyasagarks9800
      @vidyasagarks9800 Před 2 lety

      Spark plug 3 change cheydhu Nokki clutch plate um mariyadhaa edak mathram problem ollu accelerater release cheydh kayyi kodukumbol problem Ella a carberator issue avoo

    • @vidyasagarks9800
      @vidyasagarks9800 Před 2 lety

      Bike full service kazhinjadha eny carburetor check cheyya ennu vijarich irikarnnu I need your help bro

    • @vidyasagarks9800
      @vidyasagarks9800 Před 2 lety

      Bro your number tharoo?

  • @bilkulshareefsinger7604

    മലയാളത്തി ലെ ഏറ്റവും വേഗത്തിൽ അരലക്ഷം subscribe ലഭിക്കുന്ന വാഹന മെക്കാനിക്ക് വീഡിയോ ച്ചെയ്യുന്ന യൂറ്റുബർക്കുള്ള ഭഹുമതിക്ക് വേഗം എത്തിപ്പെടാൻ കഴിയെട്ടെ

  • @gavinjanavarderic18
    @gavinjanavarderic18 Před 2 lety

    Task analoo

  • @afsalbusthanivlogs1955
    @afsalbusthanivlogs1955 Před 2 lety +1

    200ns carbroter clean cheyyan ethra roopayan?

    • @su_bra_mani
      @su_bra_mani Před 2 lety

      Almost 200

    • @su_bra_mani
      @su_bra_mani Před 2 lety

      Nalla pani ariyunnavanthe aduthu ponam

    • @ridhinbb4802
      @ridhinbb4802 Před 2 lety +1

      Athe Bruh Arayavunna aardelm kayyil kodukkunnath aahn nallath, clean cheyth kazhinjaal tune cheyyunnath nallathayirikkum

  • @mahin.a.s1850
    @mahin.a.s1850 Před 2 lety

    Bro വണ്ടി activa ആണ് 40ന് മുകളിൽ ത്രോട്ടിൽ കൊടുക്കുമ്പോ നല്ല മിസ്സിംഗ്‌ കാണിക്കുന്നു കാർബ്രേറ്റർ ക്ലീൻ ചെയ്തതാണ്

  • @vidhukumar3576
    @vidhukumar3576 Před 2 lety

    bro ns inte carb 220kku set aakuvo

  • @raneesh_np
    @raneesh_np Před 2 lety +1

    Bro shopinte adress with location onnu kodukko.

  • @CHELSEABOY7
    @CHELSEABOY7 Před 2 lety +1

    ബ്രോ AS 200 ന്റെ ഓയിൽ ൽ കൂളന്റ് മിക്സ്‌ ആവുന്നു അത് എങ്ങനെ പരിഹരികാം

  • @VishnuVishnu-ou7zz
    @VishnuVishnu-ou7zz Před 2 lety

    Bro.. hero hunk പിസ്റ്റൺ te നീഡിൽ കിട്ടുമോ... ഷോറൂമിൽ ചോദിച്ചിട്ടു കിട്ടുന്നില്ല.. എവിടെ കിട്ടും

  • @sanoop_bala2993
    @sanoop_bala2993 Před 2 lety

    എവിടെയാ സ്ഥലം

  • @Kumar-tc1wr
    @Kumar-tc1wr Před 8 měsíci

    Mastro ബൈക്ക് ഓടിക്കുബോൾ ഓഫാവുന്നു yedha

  • @babuthomas2258
    @babuthomas2258 Před 2 lety

    കർബുറേറ്ററിന്റെ ബ്രീത് ഓസ് ഇല്ല കുഴപ്പമുണ്ടോ

  • @RajKumar-ig4ou
    @RajKumar-ig4ou Před rokem

    Chetta ente vandikku oru problem undu ... number onnu tharamo

  • @legolas...
    @legolas... Před 2 lety +1

    ഒന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങട്ടോ മാറിയാൽ എല്ലാം തവിടുപൊടി😊😊😊

  • @asuraravana9186
    @asuraravana9186 Před 2 lety +3

    Thank you..AS enna vandi inden kurach per ariyatte.. Aluva yil thanr eikum pine vere 2 perkm ullu 🤣