Pachamaanga Pachamaanga Video Song | 4K Remastered | Vellithira | Prithviraj | Navya Nair

Sdílet
Vložit
  • čas přidán 4. 11. 2022
  • Presenting Pachamaanga Pachamaanga 4K Remastered Video Song From The Malayalam Movie Vellithira Directed by Bhadran.
    Music : Alphonse Joseph
    Singer : KS Chithra, Shankar Mahadevan
    Lyrics : Shibu Chakravarthy
    Vellithira is a 2003 Indian Malayalam-language comedy-drama film written and directed by Bhadran. It stars Prithviraj Sukumaran and Navya Nair. The music was composed by debutant Alphons Joseph.
    Directed by: Bhadran
    Written by: Bhadran
    Produced by: Latha Mohan
    Starring: Prithviraj Sukumaran, Navya Nair, Kalabhavan Mani
    Cinematography: S. Kumar
    Edited by: Ranjan Abraham
    Music by: Alphons Joseph
    #PachaMaangahi4KRemastered #PachaMaangavideosong #4kremasteredsongs #vellithira
    DIGITAL PARTNER : AVENIR TECHNOLOGY
    ► Subscribe to Matinee Now : bit.ly/3bB8BmS
    ► Like facebook page : rb.gy/pei42f
    ► Follow instagram page :
    || ANTI-PIRACY WARNING ||
    This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • Krátké a kreslené filmy

Komentáře • 262

  • @aashishnair7890
    @aashishnair7890 Před rokem +775

    മസിൽ പിടിത്തം ഒന്നുമില്ലാത്ത, എന്തും ചെയ്യാൻ റെഡി ആയ ആ പഴയ രാജുവേട്ടനെ മിസ്സ് ചെയ്യുന്നവരുണ്ടോ

  • @NicySubin
    @NicySubin Před rokem +77

    രാജു ചേട്ടൻ എന്ത് ക്യൂട്ട് ആണ് ഈ സിനിമയിൽ. രാജു ചേട്ടനും നവ്യ ചേച്ചിയും മത്സരിച്ചു അഭിനയിച്ച സിനിമകൾ... ഇനി ഈ ജോഡി ഒരുമിക്കുമോ.. Really hope so

  • @FasinRaj_Offl
    @FasinRaj_Offl Před rokem +169

    വെള്ളിത്തിരയിലെ രാജുവേട്ടൻ ❤🔥രാജ്...സ്റ്റൈൽ രാജ് 😻

  • @edwinkt6316
    @edwinkt6316 Před rokem +292

    My childhood favourite song പണ്ട് ഈ പാട്ട് കാണാൻ എല്ലാ വെള്ളിയാഴ്ചയും ചിത്രഗീതത്തിൽ നോക്കിയിരുന്നത് ഓർക്കുന്നു Nostuu 😍

  • @faizu5615
    @faizu5615 Před rokem +64

    നവ്യ ചേച്ചി എന്തൊരു ഭംഗിയാ കാണാൻ 🔥🖤🥰🤟🏻

  • @vakermediagroupofcompany8740

    ഒരു കാലഘട്ടത്തിലേക്ക് വീണ്ടും ഒരു തിരിഞ്ഞു നോട്ടം. അത്രമേൽ ഇഷ്ടമുള്ള ഒരു സിനിമയും അതിലെ പാട്ടുകളും മികച്ചത്. മാറ്റിനി നൗ അല്ലെങ്കിലും വേറെ ലെവൽ ആണ്. അത് ഇപ്പൊ ഉള്ളത് അല്ല തുടങ്ങിയ സമയം മുതൽ ഉള്ളതാണ്. വെള്ളിത്തിര ഗ്രാമീണ പച്ചപ്പിന്റെ ചൂടും, തണുപ്പും, കഷ്ട്ടപ്പാടും, തൊട്ടറിഞ്ഞ ഫാമിലി കോമഡി റൊമാന്റിക് കൊമേഷ്യൽ എന്റർടൈൻമെന്റ് സിനിമ അതാണ് വെള്ളിത്തിര. പ്രിത്വിരാജ് Vs നവ്യ നായർ കോമ്പോ സൂപ്പർ 👌

  • @gundasuni7549
    @gundasuni7549 Před rokem +75

    21ആം വയസ്സിൽ ഹീറോയിസം കാണിച്ച പടം
    ഇവിടെ 27വയസ്സായി ഇപ്പോഴും പൊട്ടാസ് തോക്ക് കണ്ടാൽ വാങ്ങിയാലോ എന്നാലോചിക്കും 😁

  • @alwaysscalm
    @alwaysscalm Před rokem +74

    അന്നും ലുക്ക് ഇന്നും ലുക്ക് !
    പൃഥ്വിരാജ് ❤️🥰
    പണ്ട് tv ൽ വരുമ്പോ മിസ് ചെയ്യാത്ത പടം ❤️ ഫാൻ ആയ പടം

  • @bathool786
    @bathool786 Před rokem +18

    സ്വപ്നകൂട് ചോക്ലറ്റ് വെള്ളിത്തിര ഇതൊക്കെ ഒരു രസാ 🥰🥰 പ്രിത്വിരാജ്

  • @adeniumlotus3389
    @adeniumlotus3389 Před rokem +58

    പ്രിത്വി നവ്യ combo 💗💗ഇപ്പോൾ ഇതുപോലുള്ള combo ഒന്നും ഉണ്ടാകാറില്ല 😑😑

  • @anilanoop9326
    @anilanoop9326 Před rokem +17

    അനുപല്ലവി & ചരണം ചിത്ര ചേച്ചിയുടെ ഹൈ പിച്ച് പോർഷൻസ് woowwwwwwww♥️♥️♥️♥️♥️♥️♥️♥️

  • @ABINSIBY90
    @ABINSIBY90 Před rokem +52

    പണ്ട് ഈ പാട്ടിലെ ഈ സ്റ്റുഡിയോ കാണുമ്പോൾ ഭയങ്കര കൗതുകം ആയിരുന്നു.. ചിത്ര ചേച്ചി സൂപ്പർ ആലാപനം..

    • @abysonhopz.15yearsand
      @abysonhopz.15yearsand Před rokem

      സത്യം bro

    • @LinsLins-wx3ze
      @LinsLins-wx3ze Před rokem +1

      ഈ പാട്ടിൽ ചിത്ര വോയിസ്‌ കൊള്ളില്ല.. മുക്കി മുക്കി പാടുന്ന പോലെ

    • @Happy-cj3ws
      @Happy-cj3ws Před 9 měsíci

      @@LinsLins-wx3ze chithra chechi ore pole alla ella paattum padunnath.orupaad versality voicil varuthiyaanu paadunnath.oro Naayikamarkkum vendi paadumbol thante voice aa naayikakk Pakarnnu kodukkunnu .pinne aa voice aa nadiyude voi ce aanu
      Chithra yude alla

    • @baluvbabu1822
      @baluvbabu1822 Před 9 měsíci +3

      ​@@LinsLins-wx3zeചിത്ര ചേച്ചി പൂർണ ഗർഭിണി ആയിരുന്ന സമയത്താണ് ഈ പാട്ട് പാടിയത്. ഒരുപാട് ബുദ്ധിമുട്ടിയാണ് ഈ പാട്ട് പാടിയത് എന്ന് അൽഫോൻസ് ജോസഫ് പറഞ്ഞു കേട്ടിട്ടുണ്ട്. അൽഫോൻസിന് ചേച്ചി തന്നെ പാടണം എന്ന് നിർബന്ധം ആയിരുന്നു അതാണ് ചേച്ചി ബുദ്ധിമുട്ടി പാടി കൊടുത്തത്.

  • @karishma6819
    @karishma6819 Před rokem +34

    കുട്ടിക്കാലത്ത് ഈ സിനിമ ഇഷ്ടമല്ലായിരുന്നെങ്കിലും പാട്ടുകളെല്ലാം ഒരു പാട് ഇഷ്ടമായിരുന്നു💞❤️💞

  • @udhbhavah4596
    @udhbhavah4596 Před rokem +302

    ഒരുകാലത്ത് dhayn sreenivasan കണ്ണീരോടെ കണ്ട song

  • @nakulappus3910
    @nakulappus3910 Před rokem +19

    Enth looka പൃഥ്വിരാജ് 🥰

  • @-VISHAL....
    @-VISHAL.... Před rokem +102

    രാജുവിന്റെ അഭിനയം ഇത്രയും നാച്ചുറൽ അല്ല ഇപ്പോൾ യോജിക്കുന്ന എത്ര പേര്...90, s ലൈക്‌ ഇടാനും മറക്കരുത്

    • @irshucholayil
      @irshucholayil Před rokem

      True

    • @sijinjoseph9210
      @sijinjoseph9210 Před rokem +6

      Humer അന്നായിരുന്നു ബെറ്റർ...ഇന്ന് വരെ ഒരു തലത്തിലേക്ക് മാറിയിരിക്കുന്നു...

    • @shrutimohan8908
      @shrutimohan8908 Před rokem +7

      True ..ippo character kadilim prithviraj vekthiye screen kanune...

  • @jobinpeter2666
    @jobinpeter2666 Před 2 měsíci +4

    എന്റെ ഈ സ്റ്റൈലല്ലേ സ്റ്റൈലിനൊത്ത ഫിഗറല്ലേ 🕶️🚬🥭💥

  • @amu196
    @amu196 Před rokem +16

    Ma fav style raj🔥.. Entha super aan ithil prithviraj ne kaanan.. Super combination..

  • @bathool786
    @bathool786 Před rokem +11

    പ്രിത്വിരാജ് അന്നും സ്റ്റൈൽ രാജ് ഇന്നും സ്റ്റൈൽ രാജ് 😍😍😍😍 fvrt ആക്ടർ 😍😍😍😍

  • @abhishekjayarajabhishekjay5750
    @abhishekjayarajabhishekjay5750 Před 11 měsíci +8

    നവ്യയുടെ കവിളിൽ കടിക്കുന്ന സീൻ എന്റെ ചേട്ടാ❤❤❤❤❤❤

  • @the_realm_of_siva
    @the_realm_of_siva Před 10 měsíci +9

    3:05 Vinayakan. Ipo vere etho level 🥵

  • @Rajesh_KL
    @Rajesh_KL Před rokem +48

    അധികം ഒന്നും ഇല്ലെങ്കിലും ഇ കലഖട്ടത്തിലേക് എങ്കിലും ഒന്ന് തിരിച്ചു നടക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു. ഇന്നത്തെ ആൻഡ്രോയ്ഡ് യുഗം ആത്രതോളം യാധ്രികമയി കഴിഞ്ഞിരിക്കുന്നു 🤳

    • @martinsam8787
      @martinsam8787 Před rokem +3

      Adikam ilel eno.
      Early 2000 okke gem annu early 2010a like 2011 2014 okke kozhapamilla but athinu sesham oru resam illa

    • @Rajesh_KL
      @Rajesh_KL Před 11 měsíci +1

      @@nincym316 അല്ല.. കുട്ടി ഞാൻ ഒരു ഫോട്ടോ ഇട്ടന്നെ ഒള്ളു 😧

    • @Rajesh_KL
      @Rajesh_KL Před 11 měsíci +1

      @@nincym316 അല്ല 🥺

    • @Rajesh_KL
      @Rajesh_KL Před 10 měsíci +3

      @@nincym316 അതെ.. നമളു മാത്രം അറിഞ്ഞ മതിട്ട 🤫

    • @SarojiniM-vp3fz
      @SarojiniM-vp3fz Před 9 měsíci +1

      Mammoottysireeeathavaratham

  • @Mahesh-li5ox
    @Mahesh-li5ox Před rokem +20

    ഇങ്ങനെ ഒക്കെ ഉള്ള നല്ല പാട്ടുകൾ ഒക്കെ എന്നേ മലയാളത്തിൽ മരിച്ചു😌😌

    • @Gam12387
      @Gam12387 Před rokem

      ഒരിക്കലും ഇല്ല

    • @abysonhopz.15yearsand
      @abysonhopz.15yearsand Před rokem

      @@Gam12387 മരിച്ചു ഈ genre pattukal ഒന്നും മഷി ഇട്ടു നോക്കിയല്ല kanilla

  • @user-bx2iz2fu1e
    @user-bx2iz2fu1e Před rokem +13

    പണ്ട് ഈ സിനിമ ടീവിയിൽ വരുമ്പോൾ മുഴുവൻ കണ്ടിരുന്നു ❤️

  • @sreeragssu
    @sreeragssu Před rokem +125

    "പച്ചമാങ്ങ പച്ചമാങ്ങ നാട്ടുമാവിലെ മാങ്ങ"..💚💚. 🎶🎶
    ഈ പടം ഇറങ്ങിയ കാലത്ത് പാടി നടക്കാത്തവർ കുറവായിരിക്കും.. അത്ര ട്രെൻഡ് ആയിരുന്നു ഈ പാട്ട്. ഞാൻ 4ത് il പഠിക്കുമ്പോൾ റിലീസ് ആയതാണ്. 2003 റിലീസ് 💕😍

    • @edwinkt6316
      @edwinkt6316 Před rokem +3

      യൂട്യൂബിൽ ഏത് വീഡിയോ നോക്കിയാലും prethegichu സിനിമാ related videos അതിൻ്റെ അടിയിൽ ചേട്ടൻ്റെ കമൻ്റ് കാണാം 😍🙌

    • @adhi1590
      @adhi1590 Před rokem +2

      Instel nee yt il nee elladathum nee thanne aahnallo🔥🥵

    • @uff986
      @uff986 Před rokem +1

      Njan lkg😂

    • @Pranav_Koliyedath
      @Pranav_Koliyedath Před rokem +1

      @@uff986 enikk 3.5 vayas😄

    • @sumisasikumar9221
      @sumisasikumar9221 Před rokem +2

      Me on 3rd std during 2003

  • @Aparna_Remesan
    @Aparna_Remesan Před rokem +36

    വെള്ളിത്തിരയിൽ ഈ പാട്ടിനോട് ആണ് കൂടുതൽ ഇഷ്ടം.❤️❤️

    • @BIGIL2000
      @BIGIL2000 Před rokem +4

      നീ മണിമുകിലാടകൾ ആടി ഉലഞ്ഞൊരു തെന്നൽ സോങ് ഇഷ്ടം

    • @sivadasmohanan5777
      @sivadasmohanan5777 Před rokem +4

      ഹൃദയസഖീ❤️❤️❤️❤️

    • @raheenaajinas189
      @raheenaajinas189 Před rokem +5

      Hridhayasaghee❤️

    • @rashidkt8182
      @rashidkt8182 Před rokem +7

      Ithile alla songsum ishttamanu .......allenkilum Raju navya combo super alle....

  • @vaish583
    @vaish583 Před rokem +22

    ഈ പാട്ടൊക്കെ കേട്ട് അന്ന് സ്കൂളിൽ 👦🏻👧🏻🎒 പോയി ഇന്ന് നൊസ്റ്റു ☺️ അടിക്കുന്നവർ ഇവിടെ നീലം മുക്കി പോകുക.. ❤️

  • @vineethvinee6241
    @vineethvinee6241 Před rokem +13

    ഈ പാട്ടിലെ ഇവരുടെ Costumes എല്ലാം അടിപൊളിയാണ്

  • @mpstalinpolic2836
    @mpstalinpolic2836 Před rokem +20

    കിടിലൻ സോങ് കിടിലൻ ❤❤❤❤ 2003- 2004കാലഘട്ടത്തിൽ ❤❤😍

  • @vishnuva191
    @vishnuva191 Před rokem +11

    അനുപല്ലവി കഴിഞ്ഞുള്ള ആ BGM . ആഹാ പൊളി❤️

  • @sreeragssu
    @sreeragssu Před rokem +66

    സ്റ്റൈൽ രാജ് & തത്ത 💕😍❤️
    പൃഥ്വീരാജ് - നവ്യ നായർ pair ആയി വന്ന 2nd മൂവി.. അതെ വർഷം തന്നെ അമ്മക്കിളി കൂടും വന്നു.. കുറെ പേർക് ഇഷ്ടമുള്ള ജോഡി ആയിട്ടും പിന്നെ 6 വർഷത്തിന് ശേഷമാണ് ഇവർ pair ആയി അഭിനയിച്ചത്.. കലണ്ടർ(2009) il.

    • @edwinkt6316
      @edwinkt6316 Před rokem +11

      നന്ദനം ഒഴിച്ച് ബാക്കി എല്ലാ പടങ്ങൾക്കും വേണ്ടത്ര വിജയം നേടാൻ സാധിച്ചില്ല ഈ ചിത്രം അടക്കം 🙌

    • @sreeragssu
      @sreeragssu Před rokem

      @@edwinkt6316 അതെ

    • @musiclife-uz5gc
      @musiclife-uz5gc Před rokem

      @@edwinkt6316 e chithram hit arunnu .

    • @ABINSIBY90
      @ABINSIBY90 Před rokem

      വെള്ളിത്തിര ഹിറ്റ്‌ ആയിരുന്നു എന്നാണ് എന്റെ ഓർമ്മ

    • @sreeragssu
      @sreeragssu Před rokem

      @@ABINSIBY90 അല്ല..

  • @nithincdas778
    @nithincdas778 Před 2 měsíci +1

    Stayl raj കോമഡി റൊമാൻസ് ആക്ഷൻ &മാസ്സ് പ്രിത്വിരാജ് പെർഫോമൻസ് വേറെ ലെവൽ (പണ്ട് ത്തെ സിനിമ യിൽ ഇയാളുടെ ലുക്ക്‌ ❤️🔥)

  • @sreekanthvadassery8288
    @sreekanthvadassery8288 Před rokem +48

    Childhood nostalgia 😍🥰

  • @ashwinprakash1995
    @ashwinprakash1995 Před rokem +8

    Ente ponnooo ijjathi lookkk♥️rajuvetttannn vintage🔥

  • @foodan24
    @foodan24 Před rokem +11

    പ്രിത്വിരാജിന്റെ ഈ ക്യൂട്ട്നെസ് ഇപ്പൊ ഏത് മൂവിയിലും കാണാൻ ഇല്ല.

  • @midhunsomarajan80
    @midhunsomarajan80 Před rokem +18

    നവ്യ ചേച്ചി ❤&രാജുവേട്ടൻ 🔥
    നിങ്ങൾ എന്താ കോമ്പോ ❤❤❤

  • @anasanu4812
    @anasanu4812 Před rokem +30

    ഈ പാട്ട് കേൾക്കുമ്പോൾ കുട്ടിക്കാലം ഓർമ്മ വരുന്നത് എനിക്ക് മാത്രമാണോ

  • @VinusVlog1986
    @VinusVlog1986 Před rokem +25

    Waiting for നീ മണിമുകിലാടകൾ &
    ഹൃദയ സഖി...

  • @nishantjacob5953
    @nishantjacob5953 Před rokem +13

    Alphonse joseph under rated music director

  • @sreesankarramachandran1338

    Rajuettan nte Style Raj ishtam😍❤️

  • @roby-v5o
    @roby-v5o Před 4 měsíci +2

    ആരൊക്കെ🙋‍♂️🙋‍♂️ 2024..??
    ഈ പാട്ടൊക്കെ ആസ്വദിച്ച നടന്ന സുന്ദരകാലമാണ് ഓർമ്മയിലേക്ക് വരുന്നത് 🎉🎉

  • @vigneshm3847
    @vigneshm3847 Před 4 měsíci +7

    April 2024 കാണുന്നവരുണ്ടോ

  • @FasinRaj_Offl
    @FasinRaj_Offl Před rokem +7

    അവസാനം അപ്‌ലോഡ് ചെയ്തല്ലേ ❤🔥

  • @user-kg3kf8dk1c
    @user-kg3kf8dk1c Před 5 měsíci +2

    Shibu ചക്രവർത്തി ❤️അദ്ദേഹം മനോഹരമായ വരികൾക്കൊണ്ട് ചെങ്കോലും കിരീടവും അണിഞ്ഞ ചക്രവർത്തിയാണ്❤❤ ❤

  • @satheeshbalakrishnan1657
    @satheeshbalakrishnan1657 Před rokem +35

    Waiting for nee manimukilaadakal song. One of the most beautifully shot songs of that time.

    • @ZinedineMuhammed
      @ZinedineMuhammed Před rokem

      എന്നിട്ട് വേണം ധ്യാൻ അത് കണ്ട് വീണ്ടും സങ്കടപ്പെടാൻ

  • @shyamannakutty4435
    @shyamannakutty4435 Před rokem +8

    ചിത്രഗീതത്തിലെ സ്ഥിരം ഐറ്റംസ് ❤️

  • @renjithu1433
    @renjithu1433 Před rokem +17

    Navya chechi ❤️❤️❤️

  • @jopop9096
    @jopop9096 Před rokem +18

    അന്നും ഇന്നും രാജുവേട്ടനെ വെല്ലാൻ ഒരു യൂത്തനും മലയാള സിനിമയിൽ ഉണ്ടായിട്ടില്ല ??LoVe ആക്ഷൻ ഡ്രാമ എല്ലാം ഉള്ള ഒരു അടിപൊളി മൂവി ആയിരുന്നു വെള്ളിത്തിര

  • @aadil7348
    @aadil7348 Před rokem +33

    My childhood song 🖤✨

  • @kavithaharindranpotty3972

    ചലച്ചിത്രഗാനങ്ങൾ 5 രൂപയ്ക്കും 10 രൂപയ്ക്കും വാങ്ങി വരികൾ വായിച്ചിരുന്ന കാലം

  • @dreamscomes293
    @dreamscomes293 Před rokem +18

    പണ്ട്ഓക്കേ പൃഥിവിരാജിന്റെ പടത്തിനു കൂവും എല്ലാരും കൂടെ.. ഇപ്പോഴാ നല്ല fanbase കിട്ടിയത്.. പാവം കൊറേ അനുഭവിച്ചു

  • @akhilbs1257
    @akhilbs1257 Před rokem +8

    രാജു ഏട്ടൻ പാടി കേട്ടപ്പോൾ ഒന്ന് വന്നു

  • @arunajay1896
    @arunajay1896 Před rokem +12

    Navya Prithvi 🥰

  • @munshidrahman203
    @munshidrahman203 Před rokem +5

    ഓ..പതിരാണി പറയാതെ പറയാനും അറിയില്ല
    കരൾ നീറിക്കരഞ്ഞല്ലേ ഉറങ്ങാറുള്ളൂ
    കതിരിട്ട പാടത്തും അതിരിട്ട കൈതത്താൽ
    അലരിട്ടതൊരു കാറ്റുമറിഞ്ഞില്ലെന്നോ
    വെണ്ണിലാവണഞ്ഞാലും വളർ തിങ്കൾ വന്നു ചേർന്നാലും
    ഞാൻ നിന്നെയും കാത്തിരുന്നു
    ഓ..ഓ..ഓ.
    ഒന്നു കാണുവാനായ് ഞാൻ വന്നുവെന്നറിഞ്ഞിട്ടും
    ഇന്നു മിണ്ടാത്തതെന്തേ
    പറയുക നീ പരിഭവമോ
    പച്ചമാങ്ങ പച്ചമാങ്ങ നാട്ടുമാവിലെ മാങ്ങ
    പച്ചമാങ്ങ പച്ചമാങ്ങ നീ നാട്ടുമാവിലെ മാങ്ങ

  • @nijasvenjaramoodu3093
    @nijasvenjaramoodu3093 Před rokem +5

    24 കാരന്റെ അഴിഞ്ഞാട്ടം ❤️..

  • @anandhurajeev8476
    @anandhurajeev8476 Před rokem +10

    ദൂരദർശൻ ചിത്രഗീതം vibez🍂

  • @shrutimohan8908
    @shrutimohan8908 Před rokem +8

    Dinner with navya and prithviraj ee film release indayrnnuu....ee film ticket lucky draw nadathunnavarak..
    Missing naughty Prithvi bro

  • @anandhuvijayan639
    @anandhuvijayan639 Před rokem +9

    സ്റ്റൈൽ രാജ് 😎❤️❤️❤️❤️

  • @salimyousaf845
    @salimyousaf845 Před rokem +6

    KS CHITHRA ❤❤🙏

  • @vishnusuresh3081
    @vishnusuresh3081 Před rokem +8

    Prithviraj ❤️❤️

  • @BeenaSabu-lk3jo
    @BeenaSabu-lk3jo Před 10 měsíci +5

    Raju& Navya super jodi

  • @funkyfresh5721
    @funkyfresh5721 Před rokem +19

    പടം പോരെങ്കിലും, ഇതിലെ പാട്ടുകളുടെ PICTURIZATION വേറെ LEVEL ആണ്

    • @alwaysscalm
      @alwaysscalm Před rokem +6

      Film super anu ,

    • @ssanu40
      @ssanu40 Před rokem +4

      പടം സൂപ്പർ ആണ് 💥

    • @ntntvk123
      @ntntvk123 Před rokem +1

      @@alwaysscalm utter flop aanu

    • @vijishviju
      @vijishviju Před 5 měsíci

      ​@nithin39flop ahno hitano alla movie nice ahn

  • @amour1811
    @amour1811 Před 8 dny

    Annum innum ee paat kaananum kekkanum ulla freshness ❤

  • @jyothish2504
    @jyothish2504 Před rokem +5

    അന്ന് രായപ്പൻ....
    ഇന്നു രാജുവേട്ടൻ 😍

  • @satheeshkumar-ds8gk
    @satheeshkumar-ds8gk Před rokem +3

    Alphonse Joseph mastreo magic musician legend proud of you super mellody magic🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤

  • @RameshRamesh-lh6dh
    @RameshRamesh-lh6dh Před rokem +4

    Loved it❤️❤️❤️❤️❤️❤️

  • @shamjadshan3864
    @shamjadshan3864 Před rokem +5

    Alphonse was a quality music director , elLaam poli songs ,

  • @binuvarghese490
    @binuvarghese490 Před rokem +4

    നൊസ്റ്റു❤️🔥

  • @nabilbacker
    @nabilbacker Před rokem +5

    Please remaster Nandanam songs

  • @moviebuff740
    @moviebuff740 Před rokem +6

    Trendsetter ❤️

  • @sumeshpai6559
    @sumeshpai6559 Před rokem +3

    സൂപ്പർ സോങ്

  • @musiccube3087
    @musiccube3087 Před rokem +7

    Please upload 'Karineela Kannilenthadi' & 'Kannil kannil minnum kannaadiyil' 4K video song

  • @vishnulalul8
    @vishnulalul8 Před rokem +5

    Raj
    Style Raj🖤

  • @hariprasad4184
    @hariprasad4184 Před rokem +4

    Aparichithan movie song "Kuyil pattil "" need

  • @praveesh3096
    @praveesh3096 Před rokem +5

    quality level 👌👌👌👌

  • @snowy5317
    @snowy5317 Před rokem +7

    ഇതുപോലെ സെറ്റ് ഇട്ട് ഡാൻസ് കളിക്കുന്ന😊 വേറെ പാട്ടുകൾ കാണുമോ

  • @neerajck6833
    @neerajck6833 Před rokem +3

    Navya kidu

  • @jithinjithin467
    @jithinjithin467 Před 11 měsíci +3

    കുറുക്കുമൊഴി കുറുകണ കുറുമ്പിപ്പെണ്ണേ എൻ കണ്ണേ
    കറുത്ത മിഴി ഇളകണതെന്തടീ കള്ളീ കരിങ്കള്ളീ (2)
    ചില്ലുടഞ്ഞ കണ്ണാടി കണ്ണിനുള്ളിൽ എന്താണു
    തുടുത്തു നിൽക്കും നെഞ്ചത്ത് എടുത്തു വെച്ചതെന്താണ്
    എന്റെയീ സ്റ്റൈലല്ലേ സ്റ്റൈലിനൊത്ത ഫിഗറല്ലേ
    പച്ചമാങ്ങ പച്ചമാങ്ങ നാട്ടുമാവിലെ മാങ്ങ
    പച്ചമാങ്ങ പച്ചമാങ്ങ നീ നാട്ടുമാവിലെ മാങ്ങ
    (കുറുക്കുമൊഴി..)
    തത്തമ്മേ തത്തമ്മേ പൂച്ച പൂച്ച
    തത്തമ്മേ പൂച്ച
    കടുമാങ്ങ കടുമാങ്ങ (2)
    ഓ..പതിരാണി പറയാതെ പറയാനും അറിയില്ല
    കരൾ നീറിക്കരഞ്ഞല്ലേ ഉറങ്ങാറുള്ളൂ
    കതിരിട്ട പാടത്തും അതിരിട്ട കൈതത്താൽ
    അലരിട്ടതൊരു കാറ്റുമറിഞ്ഞില്ലെന്നോ
    വെണ്ണിലാവണഞ്ഞാലും വളർ തിങ്കൾ വന്നു ചേർന്നാലും
    ഞാൻ നിന്നെയും കാത്തിരുന്നു
    ഓ..ഓ..ഓ.
    ഒന്നു കാണുവാനായ് ഞാൻ വന്നുവെന്നറിഞ്ഞിട്ടും
    ഇന്നു മിണ്ടാത്തതെന്തേ
    പറയുക നീ പരിഭവമോ
    പച്ചമാങ്ങ പച്ചമാങ്ങ നാട്ടുമാവിലെ മാങ്ങ
    പച്ചമാങ്ങ പച്ചമാങ്ങ നീ നാട്ടുമാവിലെ മാങ്ങ
    പൊന്നു വിളഞ്ഞേ മുണ്ടകൻ പാടത്ത് മുണ്ടകൻ പാടത്ത്...
    കിളിയിറങ്ങ്യേ.....
    കിളിയേയാട്ടാൻ ഓളിറങ്ങ്യേ....
    ധിരന തരന ധിരന....ധിരന തരന ധിരന....
    ധിരന തരന ധിരന.... ധിരന തരന ധിരന....
    ഓ..പടിഞ്ഞാറേ മാനത്ത് ഉലയൂതണ കൊല്ലത്തീ
    ഒരു മിന്നിനു പൊന്നും നൂലും കൊണ്ടത്തായോ
    ഒരുപാടിന്നിഷ്ടത്തിൻ കരയുള്ള മൂണ്ടിന്നു
    പല നാളായ് നെയ്തിട്ടിന്നും തീർന്നിട്ടില്ല
    വെള്ളിനൂലിഴകൾ പാകി
    വെൺ ചന്ദ്രലേഖയും വാങ്ങി
    പൂമ്പട്ടു ചേല നെയ്യുന്നു
    ഓ ഓ.ഓ മൺ വിളക്കുകൾ തൂക്കി
    പൊൻ താരകങ്ങൾ തിരി നീട്ടി
    പന്തലിട്ടതിന്നെന്തേ
    പനിമതി തൻ പരിണയമോ
    പച്ചമാങ്ങ പച്ചമാങ്ങ നാട്ടുമാവിലെ മാങ്ങ
    പച്ചമാങ്ങ പച്ചമാങ്ങ നീ നാട്ടുമാവിലെ മാങ്ങ

  • @rejithpkd1723
    @rejithpkd1723 Před rokem +5

    Anupallavi & Charanam
    Chithra ❤️

  • @kl01motorgarage
    @kl01motorgarage Před 7 měsíci +1

    2023 ൽ ഈ സോങ് കാണുന്നവർ ഉണ്ടോ nostalgia 😍

  • @hariankaror4130
    @hariankaror4130 Před rokem +4

    മാവിലിരിക്കും മൂപ്പൻ പുലിയൂരിലെ മൂപ്പൻ കടുത 😜

  • @Bindhuqueen
    @Bindhuqueen Před rokem +3

    Supr song ❤❤❤

  • @an__---
    @an__--- Před rokem +11

    ഉറുമിയിലെ "അലകടലൊളിയാരു നീ " song കൊണ്ടു വരൂ..
    മലയാളത്തിലെ ഒരു outstanding song ആണ് അത്.
    എന്നിട്ടെന്താ ഒരു ചാനലും അതിന്റെ full വീഡിയോ song ഇതുവരെ ഇറക്കാത്തത്??
    Please 🙏അത് കൊണ്ടുവരൂ..

  • @rahulnp100
    @rahulnp100 Před rokem +4

    🔥🔥🔥

  • @sumeshpai6559
    @sumeshpai6559 Před rokem +4

    മറക്കാൻ പറ്റുമോ ഈ സോങ്

  • @mohanakumaran4635
    @mohanakumaran4635 Před 10 měsíci +3

    My childhood song 🎵 ❤

  • @makenomistake33
    @makenomistake33 Před rokem +9

    നല്ല സിനിമയാണ്. പക്ഷെ ഇതിലും ഇഷ്ടം നീ മണിമുകിൽ സോങ് ആണ്.

  • @karthikashijin6715
    @karthikashijin6715 Před 2 měsíci

    Vallatha nostu aa ee pattokkke🥰ann ivarde okke acting kandit nammalum ith polokke cheyyunarunnu..padathum parambilum thottilum okke poi navyaum prithviyum okke akumarunnu manass kond😂..ivarde combo😍

  • @jelinvarghese2104
    @jelinvarghese2104 Před rokem +2

    Thank you 😘😘💗

  • @vineeshvj2400
    @vineeshvj2400 Před rokem +2

    Nostu 💞

  • @jenharjennu2258
    @jenharjennu2258 Před rokem +9

    വെള്ളിത്തിരയുടെ poster കണ്ടപ്പോൾ ഞാൻ വിട്ടു

  • @jaganjoseph129
    @jaganjoseph129 Před rokem +1

    🤩💖

  • @tonytom7563
    @tonytom7563 Před rokem +3

    Plz try for Manathe vellitheru 4Kremastered songs

  • @ajmalaju2953
    @ajmalaju2953 Před rokem +4

    Bro Superman aavaram poovinmel hd song kittumo

  • @agilnarayanan9209
    @agilnarayanan9209 Před 2 měsíci

    Eeee filimil abhinayichathinte peril annathe vasanthangal navyaye patti paranjathokke ippozhum orkkunnu😮😮😮navya❤

  • @rajanikr9184
    @rajanikr9184 Před rokem +1

    Ith 2023nnil kanuvane njan vere aarelum undo ithile nostagiya fans❤

  • @nabilbacker
    @nabilbacker Před rokem +4

    ❤️

  • @varunaravind3089
    @varunaravind3089 Před rokem +1

    🤩

  • @akshaydivakar2061
    @akshaydivakar2061 Před rokem +2

    💖

  • @ajmalajimon3807
    @ajmalajimon3807 Před rokem +2

    ❤❤