സ്വർണക്കടയുടെ പരസ്യം പോലെയുണ്ടല്ലോടാ നിന്റെ ഭാര്യ.. അമ്മായി പണി തുടങ്ങി | Malayalam Comedy Scenes

Sdílet
Vložit
  • čas přidán 22. 01. 2024
  • #malayalamcomedy #jagathysreekumarcomedyscenes #malayalamcomedyscenes #mamukoyacomedyscenes #malayalamcomedyscene #bestmalayalamcomedyscenes #comedyscenes #malayalamoldcomedy #comedy #jagathycomedyscenes #salimkumarcomedyscenes #comedy #latestmalayalam , #surajvenjaramooducomedyscenes , #malayalamcomedytroll #sreenivasancomedyscenes #cochinhaneefacomedyscenes #latestmalayalamcomedyscenes
    #newmalayalamcomedy
    Movie : Amma Ammaayiyamma
    Starring : Mukesh , Sukanya , Innocent , Sukumari , Kaviyoor Ponnamma , Harisree Ashokan , K. P. A. C. Lalitha , Baby Anju , N. F. Varghese , Philomina , KTS Padannayil , Krishnaprasad ,Jose Pellissery
    chat.whatsapp.com/HgKAtVn9gbc...
    Paid Collaboration Contact :- ceo@movieworldentertainments.com
    ***********************************************************************************************
    Welcome to Malayalam Comedy Movies You Tube Channel
    Movie World Entertainments is the leading player in the Indian Film industry
    office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Movie World , Amal Complex, CP Ummer Road, Pulleppady, Ernakulam L.NO : 04844038291
    Enjoy & stay connected with us!
    ***********************************************************************************************
    Join Whatsapp Group ➜ chat.whatsapp.com/HgKAtVn9gbc...
    Subscribe to ➜ / malayalamcomedymovies
    Like us on Facebook ➜ / filmflicksofficial
    Find us on ➜ Pinterest / movieworldtv
    Follow us on ➜ Twitter / movieworldtv1
    Follow us on ➜ instagram / movieworldtv
    Website ➜ www.movieworldentertainments.com
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    #MalayalamComedyScenes #MalayalamComedy #Comedy
    #MalayalamComedyMovies #JagathySreekumarComedyscenes
    #SreenivasanComedyScenes #LatestMalayalam #SalimKumarComedyScenes
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD CZcams Channels.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #MalayalamComedyScenes #JagathySreekumarComedyscenes #LatestMalayalam #Comedy #Sreenivasancomedyscenes #MamukkoyaComedyScenes #SalimKumarComedyScenes #JagathyComedyScenes #KalabhavanManiComedyScenes #ComedyScenes #CochinHaneefaComedyScenes #Harisreeashokancomedyscenes #Pappucomedyscenes #Surajvenjaramoodulatestcomedy #Mohanlalcomedyscene #Mamukkoyathuglife #Jayaramcomedyscenes #Innocentcomedyscenes #Dileepcomedyscenes #Jagadeeshcomedyscenes #Mukeshcomedyscenes #Mamukoyacomedyscenes #Indranscomedyscenes #Philominacomedyscenes #KalpanacomedyscenesJagathy Sreekumar | Malayalam Comedy Scenes
  • Komedie

Komentáře • 112

  • @praveenktna8607
    @praveenktna8607 Před 3 měsíci +278

    അന്നത്തെ set movie ആണ്😂😂

  • @rajeshstarmedia271
    @rajeshstarmedia271 Před 3 měsíci +122

    ലളിത ചേച്ചി തകർത്തു ❤❤❤❤heart of

  • @arundev204
    @arundev204 Před 3 měsíci +235

    സുകന്യ :- ജോലിക്കാരെ ഒക്കെ പരിച്ചു വിട്ടു 😔
    മുകേഷ് :- ആര്
    സുകന്യ :-ആന്റി 😭😢
    മുകേഷ് :-എങ്കിൽ വൃത്തിയാട്ട് തുടചോളൂ അരികും മൂലെ ഒകെ ചേർത്ത് വളരെ ശ്രെദ്ധിച്ചു വേണം ആന്റി യെ ദേഷ്യം പിടിപ്പിക്കരുത് കേട്ടോ തുടച്ചൊള്ളു തുടച്ചൊള്ളു 😂

  • @liswilol
    @liswilol Před 2 měsíci +65

    3:34 ചന്ദന മഴ ഓർമ്മ വന്നു 😂🤣

  • @Aparna_Remesan
    @Aparna_Remesan Před 4 měsíci +545

    അല്ലേലും വീട്ടിലിരിക്കുമ്പോൾ എന്തിനാണ് ഇങ്ങനെ ആഭരണം ഇടുന്നേ😂

    • @maryjoebabu1764
      @maryjoebabu1764 Před 4 měsíci +40

      Oral abharanam idano vendayo enn teerumanikkunnath ayalude istam.

    • @Aparna_Remesan
      @Aparna_Remesan Před 4 měsíci +58

      @@maryjoebabu1764 ഇഷ്ടം അല്ലെന്ന് ഞാൻ പറഞ്ഞില്ല വീട്ടിൽ ഇത്രയും ഇടുന്ന എന്തിനാണ് എന്ന് ആണ് ചോദിച്ചത് 😂 അതും ഇഷ്ടം എന്ന് ആണെങ്കിൽ ഇതൊക്കെ പൊങ്ങച്ചത്തിൻ്റേ ഭാഗം ആണ്.

    • @SuttuSuttoos
      @SuttuSuttoos Před 3 měsíci +27

      പുറത്തും ഇടണമെന്ന് നിർബന്ധമില്ല..😂

    • @mariyanjoseanto2238
      @mariyanjoseanto2238 Před 3 měsíci

      ​😊😊😊

    • @glamgirl0077
      @glamgirl0077 Před 3 měsíci +5

      ​@@Aparna_Remesanserialilum ingane thanne ipolum 😂

  • @Aparna_Remesan
    @Aparna_Remesan Před 4 měsíci +257

    Editing സിംഹം തന്നെ ചാനൽ Admin🤭🤭

    • @glamgirl0077
      @glamgirl0077 Před 3 měsíci +21

      Sathyam ath nokki vannaya njn ...😂cinema kandapo ithrem illann thonni onn open cheythaya

    • @shibilakh
      @shibilakh Před 3 měsíci +1

      Njnum😂

    • @nahnasnoushad6687
      @nahnasnoushad6687 Před měsícem

      അതെ 😂😂

  • @user-mm7bj2km1w
    @user-mm7bj2km1w Před 2 měsíci +35

    Kpac ലളിത അമ്മ പോളിച്ചടുക്കിയ സീൻ

  • @ANOKHY772
    @ANOKHY772 Před 3 měsíci +112

    സൂപ്പർ സിനിമ ആണ് അമ്മ അമ്മായിയമ്മ
    ഇന്ന് ഇതുപോലെ ഉള്ള നല്ല സിനിമകൾ ഒന്നും ഇല്ല 😪😪

    • @ddcreation12
      @ddcreation12 Před 2 měsíci

      ഇപ്പോൾ ഈ സിനിമ ചെയ്‌താൽ തല്ലു കിട്ടും. ഭാര്യയെ തല്ലാൻ ഭർത്താവിന് അധികാരം ഉണ്ടെന്ന ഡയലോഗ് പറയുന്ന സിനിമയൊക്കെ വസന്തങ്ങൾക്ക് മാത്രം ഉള്ളതാണ്

    • @ANOKHY772
      @ANOKHY772 Před měsícem

      @@gokulnandakumar9709 hambada veeraaa 😂

  • @Neethu_gauri
    @Neethu_gauri Před 3 měsíci +81

    മുകേഷിന്റെ കമ്പനിയിൽ ജോലിയ്ക്ക് പോയി സ്വത്തും പണവും കണ്ട് അയാളെ കെട്ടി അഹങ്കരിച്ചു, അവസാനം മര്യാദ പഠിപ്പിക്കാൻ വേണ്ടി ഒന്നും ഇല്ലാത്തവൻ ആയി അഭിനയിച്ച് ഭാര്യയെയും കൊണ്ട് തെരുവിൽ ഇറങ്ങി, അതോടെ ഭാര്യ മര്യാദ പഠിച്ചു 😂😂

    • @rezinhussain4994
      @rezinhussain4994 Před 19 hodinami

      നല്ല രസ്യൻ കഥ 😂😂😂😂😂😂

  • @MRUDULA228
    @MRUDULA228 Před 3 měsíci +47

    Eee move adipoliya😂😂😂

    • @flushywu3269
      @flushywu3269 Před 2 měsíci

      Haaa entho oru santhosham kittunu

  • @ddrv6556
    @ddrv6556 Před 3 měsíci +29

    Adipoli movie anu

  • @shameerManjeri-ty5nw
    @shameerManjeri-ty5nw Před 18 hodinami +2

    30 സെക്കന്റ്‌ കൊണ്ട് ഒരു കേട്ട് ഫയൽ നോക്കി 12 ലക്ഷം കുറവ് കണ്ടെത്തിയ ആന്റിയാണെന്റെ hero

  • @pranavarjun1812
    @pranavarjun1812 Před 4 měsíci +64

    Thumbnail enthina athrwm jewellery 😂😂

  • @ammuumesh689
    @ammuumesh689 Před 3 měsíci +21

    Adipoli padam anu❤❤❤

  • @itsmejk912
    @itsmejk912 Před 3 měsíci +30

    കൊച്ചമ്മ 😂😂വീട്ടിലെ അമ്മയായി

  • @feather3006
    @feather3006 Před 3 měsíci +25

    "സ്വർണക്കടയുടെ പരസ്യം പോലെയുണ്ടല്ലോടാ നിന്റെ ഭാര്യ.. അമ്മായി പണി തുടങ്ങി | Malayalam Comedy Scenes "
    Sherikkum comedy ee title thanne aanu 🤭

  • @piasathyanath1175
    @piasathyanath1175 Před 4 měsíci +123

    Thumbnail 😂

  • @Sulfathsulu8075
    @Sulfathsulu8075 Před 3 měsíci +55

    കമ്മലെങ്ങനെ പെട്ടന്ന് മാറി 🤣🤣
    മറിമായം തന്നെ

    • @sreekutty.
      @sreekutty. Před 2 měsíci

      അതിപ്പോഴും എന്റെയും സംശയമാണ്... 🤣🤣 ബട്ട്‌ കഥയിൽ ചോദ്യമില്ല 😌

    • @musfarashabab8512
      @musfarashabab8512 Před měsícem +1

      കമ്മലിന്റെ സ്റ്റഡ് മാത്രം ഇട്ട് താഴെ ഉള്ളത് അഴിച്ചതാ

  • @user-lt2dx9bf6g
    @user-lt2dx9bf6g Před 2 měsíci +13

    Ithupoloru thirakkadha ini undakumo kidilom film

  • @Music-ij8nd
    @Music-ij8nd Před 3 měsíci +15

    പണവും പ്രതാപവും കണ്ടു തുള്ളിയതാ പെണ്ണ് 😅

  • @vishnunamboothiri3686
    @vishnunamboothiri3686 Před 3 měsíci +38

    സുകന്യ നല്ല അഭിനയം ❤😂

  • @harim6401
    @harim6401 Před 3 měsíci +34

    സുകന്യ തകർക്കുന്നു!

  • @Gkm-
    @Gkm- Před měsícem +18

    സുകന്യ ഈ സിനിമയിൽ കിടിലൻ സാധാരണ ഉർവശി മാത്രം ചെയ്യാൻ പറ്റുന്ന റോൾ ആണ് ഇത്

  • @AswathyShiva-dj4yu
    @AswathyShiva-dj4yu Před měsícem +3

    It's superb movie, 👌

  • @umairnase480
    @umairnase480 Před 2 měsíci +4

    അടിപൊളി

  • @agustinelaveena1030
    @agustinelaveena1030 Před 2 měsíci +13

    നല്ല കാമ്പുള്ള സിനിമ 🥰🥰

  • @flushywu3269
    @flushywu3269 Před 2 měsíci +6

    The satisfaction ooooooh

  • @SindhusCurryWorld
    @SindhusCurryWorld Před 3 měsíci +2

    👍👍👍

  • @adaywithfun777
    @adaywithfun777 Před 2 měsíci +4

    Kpac ലളിത super

  • @bibinamolmn2116
    @bibinamolmn2116 Před 3 měsíci +20

    We channel nte swantham cinema😂

  • @aaabbhhii
    @aaabbhhii Před 3 měsíci +18

    Thumbnail editing simmam

  • @rajeenae5906
    @rajeenae5906 Před 6 dny

    She's cute though❤

  • @user-ju7mr7vo7v
    @user-ju7mr7vo7v Před 3 měsíci +6

    🥰🥰

  • @ardraghosh
    @ardraghosh Před 2 měsíci +8

    Kairaliyude swantham

  • @HaneefaHaneefa-yd3lc
    @HaneefaHaneefa-yd3lc Před 2 měsíci +3

    Hooo😅

  • @user-uh1wy2ww7t
    @user-uh1wy2ww7t Před měsícem +3

    അമ്മ അമ്മായിഅമ്മ

  • @Richus__talk
    @Richus__talk Před měsícem +2

    അമ്മ.അമ്മായിമ്മ

  • @subairmk3557
    @subairmk3557 Před měsícem +1

    Aaaaunt😂😂

  • @nevadalasvegas6119
    @nevadalasvegas6119 Před měsícem +2

    അന്നത്തെ luxury car esteem maruti

  • @aryaanu7181
    @aryaanu7181 Před 14 dny

    Eatha film

  • @dell7277
    @dell7277 Před 3 měsíci +7

    ഭാര്യയെ മര്യാദ പഠിപ്പിക്കൽ movie series part -I

  • @castafioreomg
    @castafioreomg Před 3 měsíci +3

    Kerala.sambhradayam😂😂 swarna pranthu

  • @princelopus1059
    @princelopus1059 Před 4 měsíci +55

    മുകേഷ്, തട്ടിപ്പ് ഉണ്ടെങ്കിൽ കൂടി വ്യത്യസ്തമായൊരു വേഷത്തിൽ...

    • @viewerreader2286
      @viewerreader2286 Před 3 měsíci +17

      തട്ടിപ്പല്ല ഭാര്യയെ നന്നാക്കാൻ ഉള്ള അടവ

  • @blueman3128
    @blueman3128 Před 3 měsíci +2

    Kpsc ലളിത❤❤

  • @pravenkumar15
    @pravenkumar15 Před 3 měsíci +10

    Sukumari kpse abhinayam ivarude kaiyil bhadram

  • @anukuttan2138
    @anukuttan2138 Před 2 měsíci +5

    Name of the movie

  • @kevinthuppathil4011
    @kevinthuppathil4011 Před 3 měsíci +4

    Movie name

  • @609neo
    @609neo Před 4 měsíci +21

    Enthanu cinemayude peru?

  • @muhammadali7603
    @muhammadali7603 Před 5 dny

    Movie name?

  • @sajidmuhabath9302
    @sajidmuhabath9302 Před 4 dny

    Kammal

  • @_op_devil
    @_op_devil Před 5 dny

    Prabhvathi next second after knowing this: i want divorces fk off

  • @jo..9434
    @jo..9434 Před 3 měsíci +60

    സുകന്യയുടെ അഭിനയം originality ഇല്ലന്ന് തോന്നുന്നവർ ഉണ്ടോ?

  • @mallu_guy8756
    @mallu_guy8756 Před 2 měsíci +5

    Super വീട് 👍🏼👍🏼