Kuda Pole Poomanam | Super Hit Malayalam Movie Song | Kaalachakram | Neelam | Ashwathy

Sdílet
Vložit
  • čas přidán 13. 02. 2024
  • Song : Kudapole Poomanam
    Movie : Kaalachakram [ 2002 ]
    Director : Sonu Sisupal
    Lyrics : Kaithapram
    Music : Sonu Sisupal
    Singers : Indira Sisupal & Chorus
    കുട പോലെ പൂമാനം കുടത്തോളം രാത്തിങ്കൾ തൂമുറ്റം പാലാഴീ....
    പാലാഴി തീരത്ത് പാതിരാ കോലോത്ത്
    പാല്‍ക്കാവടി കാണാന്‍ പോരുന്നോ....
    തിരുതാളം കൊട്ടെണ്ടേ കളിയാട്ടം കാണേണ്ടേ
    താഴെക്കാവിലോരോണം കൂടെണ്ടേ....ഓ.... [ കുട പോലെ ]
    എല്ലാരും കോരിനോ എല്ലാരും കോരിനോ
    പൂമാല പെണ്ണേ നീ കോര് ...
    ആരാരും കാണാതെ ആരാരും കേള്‍ക്കാതെ
    പൂവാലിക്കിളിയെ നീ പാട് ...
    ആടാനും വയ്യല്ലോ പാടാനും വയ്യല്ലോ
    ഇന്നെന്റെ മനസ്സൊരു മോഹപ്പൊന്‍ തൂവല്‍ പോലെ [ കുട പോലെ ]
    ഓരോരോ മോഹങ്ങള്‍ ഓരോരോ ദാഹങ്ങള്‍
    അറിയാതൊരു പനിനീര്‍ മഴയായി....
    താഴമ്പൂ വിരിഞ്ഞൂ കായാമ്പൂ വിരിഞ്ഞൂ
    മനമാകെ മധുരം തിരു മധുരം....
    ഉണരുന്നു ശ്രീരാഗം ഉണരുന്നു ശ്രീരംഗം
    ഇന്നെന്റെ കരളിന്‍ വാതില്‍ തുറന്നതാരോ
    കുട പോലെ പൂമാനം കുടത്തോളം രാത്തിങ്കൾ തൂമുറ്റം പാലാഴീ....
    പാലാഴി തീരത്ത് പാതിരാ കോലോത്ത്
    പാല്‍ക്കാവടി കാണാന്‍ പോരുന്നോ....
    തിരുതാളം കൊട്ടെണ്ടേ കളിയാട്ടം കാണേണ്ടേ
    താഴെക്കാവിലോരോണം കൂടെണ്ടേ....ഓ.... [ കുട പോലെ ]
  • Krátké a kreslené filmy

Komentáře • 8

  • @sajinms292
    @sajinms292 Před 3 měsíci +4

    ഈ പാട്ട് കേൾക്കുമ്പോൾ മറ്റേതോ ലോകത്ത് നമ്മൾ എത്തും. പഴയ കാലത്തേക്ക്. വല്ലാതെ haunt ചെയ്യും പ്രേത്യേകിച്ചു 90s kids നെ.

  • @Aparna_Remesan
    @Aparna_Remesan Před 2 měsíci +2

    ഈ പാട്ടിൻ്റേ നല്ല vedio എവിടെയും ഇല്ലായിരുന്നു ഇപ്പൊഴാണ് കിട്ടിയത് 🫠♥️

  • @GokuTube19
    @GokuTube19 Před 2 měsíci +1

    My childhood memories 😭
    I have never seen anything like this song..got it now 😔❤ heart break crying ...

  • @harikrishnan8372
    @harikrishnan8372 Před 4 měsíci +2

    Searched this song for years🎉 Thank you 🤝 Nostalgic 😢

  • @ysak666
    @ysak666 Před 4 měsíci +1

    Movie Pwoli aanu

  • @sajilsview
    @sajilsview Před 4 měsíci +1

    nice song ❤

  • @abhaykumaran1067
    @abhaykumaran1067 Před 4 měsíci

  • @sudhisudarsanan2457
    @sudhisudarsanan2457 Před 4 měsíci +2

    പ്രണയ ദിനം ആയിട്ട് ഇതൊക്കെ ആണോ ഇടുന്നെ...
    🤣🤣🤣🤣