മാതാവിനോടുള്ള ശക്തിയേറിയ പ്രാർത്ഥന/Powerful Marian Prayer

Sdílet
Vložit
  • čas přidán 4. 09. 2024
  • Powerful Marian Prayer malayalam/mathavinodulla prarthana/Christian prayer malayalam
    #marian #prayer #catholic #short #powerful #prarthana

Komentáře • 787

  • @itsmyview4569
    @itsmyview4569 Před 7 měsíci +19

    Ammayude ee prarthana njanum husband um orumichu prarthichu.
    Next few weeks l thanne, ente preganancy positive aayi.
    Ithinu munneyum oru padu healing ee prarthana prarthikkuka vazhi amma njangalkku nalki.
    Amme ini kunjinte scans tests and ente blood tests okke undu.
    Ellam normal aayirikkane.
    Angavaikalyangal onnum illatha arogyamulla kunjine nalkaney amme.
    Amme ee ente husbandinum kunjinum enikkum ammayude neela melankiyude samrakshanam eppozhum oro seconds lum undavaney.
    Yesuve nanni Yesuve stotram.
    Maathave nanni Maathave sthuthi. 🙏🙏🙏
    Ammayude ee anugrahathinte adayalam aayi, njangal naattil varumpo njanum husband um kunjumayi ammayude aduthu kreupasanathil vannolame.
    Amen.

    • @malayalamchristianvideos
      @malayalamchristianvideos  Před 7 měsíci

      Thank you Jesus⚘️ Mother Mary⚘️🙏

    • @aami359
      @aami359 Před 6 měsíci +1

      Amme maathave ente kunjinte heartinte hole enna problem operation koodathe ethrayum vegam sugapedenam.. aameen

    • @user-py5ix3jw5z
      @user-py5ix3jw5z Před 2 měsíci

      Chachi atra pravasyam e prayer prathikanam atra times chollanam

  • @tinutomy4256
    @tinutomy4256 Před 6 měsíci +37

    അമ്മയുടെ ഈ പ്രാർത്ഥന ഞൻ എന്നും ചൊല്ലി പ്രാർത്ഥിച്ചു എക്സാമിന് എല്ലാം വിഷയതിനു പാസ്സ് ആയി ഫസ്റ്റ് ക്ലസും കിട്ടി അമ്മ മാതാവേ ഒരായിരം നന്ദി 🙏🏻🙏🏻❤️

  • @sweetyka6677
    @sweetyka6677 Před 2 dny

    അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണേ 🙏🙏❤️❤️

  • @shajiniajaison4795
    @shajiniajaison4795 Před 5 dny

    അമ്മേ എന്റെ ഭർത്താവിന്റെ പുകവലി മദ്യപാനം മാറി പള്ളിയിൽ കടന്നു വരേണമേ 🙏🙏🙏🙏

  • @vineesheapengeorge6682
    @vineesheapengeorge6682 Před 2 lety +53

    ഞാൻ ഈ പ്രഥാന ഇന്ന് പ്രാത്ഥിച്ചു എന്റ ഒരു ദുഃഖം ഇന്ന് മാറി കിട്ടി ഒരുപാടാ സന്തോഷം മാതാവേ ഒരു ആയിരം നന്ദി

  • @aryasurendran7990
    @aryasurendran7990 Před 26 dny +1

    Amma mathave ente ammayude asugam ethrayum pettann matti tharane🙏 ammaye kude undakane🙏

  • @JayasreePradeep-cz3pk
    @JayasreePradeep-cz3pk Před 3 měsíci +7

    അമ്മയുടെ പ്രാർത്ഥന ഞാൻ എന്നും ചൊല്ലി പ്രാർത്ഥിച്ചു. എന്റെ മകൾക്ക് plus 2 വിനു നല്ല മാർക്ക്‌ ലഭിച്ചു

  • @sajanstellapose9841
    @sajanstellapose9841 Před 2 lety +75

    അമ്മ മാതാവേ ഞാൻ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രശ്നങ്ങളെ എടുത്ത് മാറ്റി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

    • @sheejamathew9297
      @sheejamathew9297 Před rokem +1

      🙏🏼🙏🏼🙏🏼

    • @kichu1957
      @kichu1957 Před rokem +2

      Njan anubhavikkunna vedana manassilakki enne rakshikkane🙏amen🙏

    • @user-nm6dl2xs6s
      @user-nm6dl2xs6s Před 3 měsíci

      Ente ammae njangaludae prarthana kelkkena mae❤

  • @user-dk2sk6ll5p
    @user-dk2sk6ll5p Před měsícem +1

    അമ്മേ മാതാവേ എനിക്ക് ഇ മാസം positive ആക്കി തരണമേ 4 iui കഴിഞ്ഞ എന്റെ മാതാവേ എനിക്ക് ഈ മാസം തന്നെ എന്റെ ഉദരത്തിൽ ഒരു കുഞ്ഞ് ഉണ്ട് എന്ന് അറിയാൻ സാധിക്കണമേ ആയുസും ആരോഗ്യവും ഉള്ള ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണമേ അമ്മേ എന്നെ ഇനിയും ഉപേക്ഷിക്കലേ എന്റെ പ്രാർത്ഥനക്ക് ഉത്തരം അരുളണമേ മാതാവേ🙏🙏🙏🙏🙏🙏🙏🙏🙏

  • @bindhupradeep1269
    @bindhupradeep1269 Před 2 lety +22

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മേൽ കരുണ കാണിക്കണേ എല്ലാ രോഗം വും അവിടന്ന് എടുത്തു മാറ്റി അദ്ദേഹത്തെ എനിക്ക് തിരിച്ചു തരണേ കൈവിടല്ലേ അമ്മേ 🙏

  • @sabithasasisasi6466
    @sabithasasisasi6466 Před 18 dny +1

    എന്റെ ബ്ലോക്ക് മാറ്റി എന്നെ ഒന്നു വിളിക്കണം മാതാവേ .🙏🙏🙏😥😥

  • @seenakumari5482
    @seenakumari5482 Před 2 lety +30

    എന്റെ പ്രാർത്ഥനക്കു ഫലം തന്ന മാതാവേ അമ്മയോട് എന്നും നന്ദി ഉള്ളവൾ ആയിരിക്കും ഞാൻ ആമേൻ 🙏🏿🙏🏿🙏🏿🙏🏿

  • @shaz3926
    @shaz3926 Před rokem +1

    Amme mathave njan anubavikuna sangadangal kananame. Anxiety ellam matti enne anugrahikane. Sangarshangal mattaname. Amen.

  • @marygeorge-yn8tp
    @marygeorge-yn8tp Před rokem

    Ammeparisuthaammenjagalkullaellammayilsmarpikunuanugrahikaneamen

  • @adarshbnair4687
    @adarshbnair4687 Před 14 dny

    മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണേ 🙏

  • @premapramu6098
    @premapramu6098 Před 2 lety +24

    അമ്മേ എന്റെ നിയോഗങ്ങൾ സാധിച്ചു. തരണമേ
    Amen 🌹 Amen 🌹 Amen 🌹
    💙💙💙💙💙💙💙💙💙💙

    • @salyroy9713
      @salyroy9713 Před 2 lety +1

      എന്റെ അമ്മേ എന്റെ മകളുടെ അയൽ പാക്കത്തുള്ള മക്കളെ ഒന്ന് തോടേണമേ എന്റെ കൊച്ചു മക്കളെ യും എല്ലാം മക്കളെയു ഉ പ നി എന്ന തിൽ നിന്ന് സുഖം മാക്കി കൊടുക്കേണമേ അമ്മ മക്കളെ ഒന്ന് തൊട്ട് അനുഗ്രഹിക്കേണമേ ആമേൻ

  • @Deivasnehi
    @Deivasnehi Před 24 dny

    Ente Amme Enik Ake Manasika Nila thettunnu😊Ente lover Enne snehathode inn 11:30thinullil Enne vilikkaname😊Amme Onn Enne rakshikaname amme❤

  • @ashashaji5947
    @ashashaji5947 Před 2 lety +13

    അമ്മ്മാതാവേ എനിക്ക് എത്രയും വേഗം ഞാനനുഭവിക്കുന്ന പ്രേശ്നത്തിന് തെളിവ് തരേണമേ മാതാവേ ആമേൻ

  • @Deivasnehi
    @Deivasnehi Před 14 dny

    Amme kripaasanam amme,velankanni maathave , parisuddha maathave ,yeshuve Ente lover Enne snehathode inn 22/08/2024 Enna ee divasathil snehathode 10:30nullil Enne nalla snehathode Valare nalla reethiyil vilichu samsarikkaname amme amen❤

  • @Deivasnehi
    @Deivasnehi Před měsícem

    അമ്മേ ente lover enne snehathode vilikkaname amme amme inn avan enne 5:30thinullil enne snehathode vilikkaname amme❤

  • @niyonworld3784
    @niyonworld3784 Před 2 lety +8

    വീടില്ലാതെ വിഷമിക്കുന്ന ഞങ്ങളെയും , എല്ലാ മക്കളെയും സമർപ്പിക്കുന്നു

  • @LavanyaGamesh
    @LavanyaGamesh Před měsícem +2

    അമ്മേ എന്റെ അച്ഛൻ ശ്വാസം മുട്ടൽ കൂടി ഇപ്പോൾ ഹോസ്പിറ്റലിൽ ആണ്... ചുമച്ചു തുപ്പുന്നത് ബ്ലഡ്‌ ആണ് എന്ന് പറഞ്ഞ് അമ്മ എന്നെ വിളിച്ചിരുന്നു... എന്റെ പരിശുദ്ധ അമ്മേ എന്റെ അച്ഛന് ഒന്നും വരുത്താതെ കാക്കണേ മാതാവേ... ഞങ്ങൾക്ക് വേണ്ടി എല്ലാവരും ചേർന്ന് ഒന്ന് പ്രാർത്ഥിക്കാമോ... എല്ലാം മാറ്റി തരണമേ അമ്മേ... എനിക്ക് അവിടെ എത്താൻ പറ്റാത്ത അവസ്ഥയാണ്... ഞാൻ നാളെ ചെല്ലുമ്പോൾ എനിക്ക് അച്ഛനെ ആരോഗ്യത്തോടെ കാണാൻ അനുഗ്രഹിക്കേണമേ അമ്മേ... ആമേൻ 🙏

    • @malayalamchristianvideos
      @malayalamchristianvideos  Před měsícem

      പ്രാർത്ഥിക്കാം🙏 ഈശോയും മാതാവും കൂടെയുണ്ടാവും.

  • @Deivasnehi
    @Deivasnehi Před měsícem

    Maathave Ente lover Enne snehathode 8am in ullil inn Enne snehathode vilikkaname amme❤amme ❤amme

  • @mohandas3764
    @mohandas3764 Před 2 lety +1

    അമ്മേ മാതാവേ
    ഞാൻ +1ന്റെ അലോട്മെന്റ്ന് കൊടുത്തിട്ടുണ്ട് മാതാവേ
    നാളെ ആണ് മാതാവേ
    ട്രയൽ അലോട്മെന്റ്
    മാതാവേ എനിക്ക്
    അടുത്തുള്ള karimba സ്കൂളിൽ +1ന് അഡ്മിഷൻ കിട്ടണമേ അമ്മേ മാതാവേ അല്ലെങ്കിൽ
    നാളെത്തെ ട്രെയില്ലോ,
    ഫസ്റ്റ്ല്ലോ, സെക്കന്റ്ല്ലോ തന്നെ
    എനിക്ക് അടുത്തുള്ള
    Karimba സ്കൂളിൽ +1ന് അഡ്മിഷൻ
    കിട്ടണമേ നാളെത്തെ
    ട്രയൽ അലോട്മെന്റ്
    ലിസ്റ്റ് വരുമ്പോൾ
    എന്റെ പേരും രജിസ്റ്റർ നമ്പറും ഉണ്ടാവണമേ
    അമ്മേ മാതാവേ
    Karimba സ്കൂളിൽ നിന്ന്
    വേറെ സ്കൂളിലേക്ക്
    മാറരുതെ അമ്മേ മാതാവേ
    അനുഗ്രഹിക്കേണമേ

  • @shelfymj99
    @shelfymj99 Před 6 měsíci +3

    അമ്മേ... എൻ്റെ മകന് 9-ാം ക്ലാസ്സിൽ exam കഴിഞ്ഞ് Re test നടക്കുകയാണ്. ഇത്തവണ എൻ്റെ ഉണ്ണി exam പാസ്സായി 10-ാം class ലേക്ക് Pass ആക്കണമേ അമ്മേ......

  • @Nnj119
    @Nnj119 Před 4 měsíci +4

    ലാബ് എക്സാം ആയിരുന്നു എനിക്ക്.അമ്മ എന്റെ കൂടെയുള്ള പോലെ തോന്നി.proceed and output കിട്ടി.ഒരുപാട് നന്ദി അമ്മേ.❤

  • @Deivasnehi
    @Deivasnehi Před 12 dny

    Amme Ente lover Enne snehathode oru manikoorinullil 6:30thinullil snehathode vilikkaname amme ❤amme maathave ❤❤Avan Enne snehathode nalla reethiyil vilikkaname amme ❤

  • @sugunammamohandas6414
    @sugunammamohandas6414 Před rokem +6

    അമ്മ മാതാവേ എന്റെ മനസ്സിന്റെ വിഷമം മാറ്റി സമാദാനം തന്നു അനുഗ്രഹിക്കണം അമ്മൻ 🙏🙏

  • @SngeethaMs-xo5ss
    @SngeethaMs-xo5ss Před měsícem

    മാതാവേ എനിക്കു ഗവണ്മെന്റ് ജോലി കിട്ടണമേ ആമ്മേൻ 🙏

  • @ambikats
    @ambikats Před 2 měsíci +2

    അമ്മേ എന്റെ ജീവിതത്തിൽ ഏറ്റവും വിഷമ ഘട്ടത്തിൽ കൂടിയാണ് ഞാൻ കടന്നു പോകുന്നത്, ഈ ഭാരം തീർത്ത് സഹായിക്കണമേ ആമെൻ 🙏🙏🙏🙏🙏😪😪

  • @2states951
    @2states951 Před 7 měsíci

    Madhave ende ipozhathe prashnangale mati eniku manasamadhanam tharane ende bharthavine eniku thirichu kitane ennem makkalem bharthavu snehichu varane..amme madhave kaividalle..

  • @binduprasobh7234
    @binduprasobh7234 Před měsícem +1

    അമ്മേ മാതാവേ എൻ്റെ ജോലി തടസ്സങ്ങൾ മാറുന്നതിനും എത്രയും പെട്ടന്ന് മകന് ഇൻഫോപാർക്കിൽ ജോലി ലഭിയ്ക്കു ന്നതിന് അമ്മയോട് പ്രാർത്ഥിക്കുന്നു.

  • @user-es1ie1nl1g
    @user-es1ie1nl1g Před 2 měsíci

    Parishuddha Amme nangal Kai logathill ellaru Kai Prathikyaname 🙏🏻

  • @anusunilkumar2389
    @anusunilkumar2389 Před 2 měsíci +3

    എന്റെ മാതാവേ ഞാൻ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് എന്നെന്നേക്കുമായി പരിഹാരം ഉണ്ടാക്കി തരേണമേ. അമ്മയുടെ അനുഗ്രഹം കൊണ്ട് ഞങ്ങളെ പൊതിയേണമേ. ആമേൻ 🙏🏻

  • @rahulmk8415
    @rahulmk8415 Před 29 dny +1

    എന്റെ മാതാവേ സ്കാനിംഗ് നുള്ള പയിസ റെഡി ആക്കി തരണേ 🙏🏻

  • @soniyaprinceprince-vh7yc

    Mathave ente kunjinte asugam Matti tharaname🙏

  • @kichu1957
    @kichu1957 Před rokem

    Amma mathave kayividalle🙏🙏🙏🙏innum naleyumolke vallatha divasangalane🙏🙏🙏🙏ennebkayividalle🙏🙏🙏🙏amen🙏👌👌👌👌

  • @drishyaprasanth
    @drishyaprasanth Před 2 lety

    Ente mathave enne reshichukondirikunna amme ente ella sangadangalum mattitharaname

  • @riyariyamu6038
    @riyariyamu6038 Před 2 lety +9

    അമ്മേ,മാതാവേ,,ഞാൻ അനുഭവിക്കുന്ന എല്ലാ വിഷമങ്ങളും മാറ്റി തരേണമേ... എത്ര യും വേഗം ഞാൻ ആഗ്രഹിച്ച ജോലി എനിക്ക് കിട്ടണമെ.... ആമീൻ 🙏🙏

  • @kichu1957
    @kichu1957 Před rokem

    Maranam vare amme prarthichu shist kazhiyum sathyam sathyam sathyam🙏🙏🙏🙏

  • @kichu1957
    @kichu1957 Před rokem

    Amma mathave jeevithathiladyamayi kittiya kachodamane. Arudebhagathumvkuzhappamundayi adanju pokaruthe🙏🙏👌🙏👌krithyamayi kachodam nadakkane🙏🙏🙏👌

  • @ranipaul3919
    @ranipaul3919 Před 2 lety

    Amme Mathave njangalude rogangal ellam Ethrayum vegam poornamayum mattotharaname

  • @anniammajoseph6259
    @anniammajoseph6259 Před 2 lety

    Amme mathave,ente makale sareerikamayum manasikamayum sukhappeduthename.kudumbathode cherkkaname.

  • @ninukr4420
    @ninukr4420 Před rokem

    ente manasilulla karyangalellam mathavinu ariyam.aaa reethiyil njan manasuvechi padikkukayanu
    rakshikanam mathave amen🙏🙏🙏.enne anugrahikkaname

  • @Deivasnehi
    @Deivasnehi Před měsícem

    maathave ente lover enne snehathode vilikkaname maathave inn uchaykk oru manikk munpe avan enne snehathode vilikkaname amme ❤anugrahikkane❤

  • @neethurajan7678
    @neethurajan7678 Před rokem +1

    Amma maathave erey kaalamayi njn chothikunna nte avshym saadhich taranr

  • @angarosebenny341
    @angarosebenny341 Před rokem

    Parishudha amme mathave ashaniyamaya vedana matti thannathinu ammayod nanni parayunnu..

  • @kichu1957
    @kichu1957 Před rokem

    Amma mathave entebippozhatha avastha matti samadanam nalkane🙏

  • @Deivasnehi
    @Deivasnehi Před měsícem

    Amme inn 11:15nullil Ente lover Ennod snehathode vilikkaname❤Amme ❤anugrahikkane❤

  • @kichu1957
    @kichu1957 Před rokem

    Amma mathave rakshikkane🙏🙏🙏🙏kadamochanam nalkane🙏🙏🙏

  • @kichu1957
    @kichu1957 Před rokem

    എന്റെ അമ്മ മാതാവേ innu subashinunkodutha cheque maatti kodukkanulla enthenkilum oru marham amma kanichu tharane🙏🙏🙏🙏ente amme ethranalayi njan prarthikkunnu👌🙏🙏👌ithenkilum amma enikkayi sadichuvtharane🙏👌🙏🙏🙏amen🙏🙏🙏👌kayividalle amme🙏🙏🙏🙏subashibte chequr maarinkodukkane🙏👌👌👌amen👌👌👌👌👌

  • @soumyavs3331
    @soumyavs3331 Před měsícem +1

    എന്റെ പ്രാർത്ഥന കേൾക്കേണമേ മാതാവേ🙏🏻🙏🏻

  • @suseelak3607
    @suseelak3607 Před 4 měsíci +2

    പ്രിയ മാതാവേ എല്ലാം ചെയ്തതിന് 19 കോടി മാതാ നന്ദി മാതാവേ നന്ദി മാതാവേ

  • @Heven_is_here
    @Heven_is_here Před 2 lety

    Ente parthana kett athinoru parihaaram amma kaanane amme🙏

  • @kpsworld8127
    @kpsworld8127 Před měsícem

    🙏🏻🙏🏻🙏🏻nannii ammeeeee💕

  • @sumamsamsumamsam1741
    @sumamsamsumamsam1741 Před rokem

    Ente mummyude rogathe sukapeduthename amme mathave 🙏

  • @minimola5841
    @minimola5841 Před rokem

    Ente mathave njangalku vendi prarthikkane 🙏🙏🙏

  • @prasobhkumar1391
    @prasobhkumar1391 Před rokem +4

    അമ്മേ മാതാവേ എൻ്റെ എല്ലാം തടസ്സങ്ങൾ നീക്കി എന്നയും എൻ്റെ കുടുംബത്തേ അനുഗ്രഹിക്കണമേ.

  • @user-yx9bz6jw4v
    @user-yx9bz6jw4v Před rokem

    Ente mon aagrahikkunna kaaryamellam nadakkan amma yude anugraham undakaname amen

  • @manikuttand4687
    @manikuttand4687 Před rokem

    Mathave enne rekshikkename . Kadabharathil ninnum rekshikkene

  • @sindhuvishwan5066
    @sindhuvishwan5066 Před měsícem

    അമ്മ മാതാവേ എന്റെ മോളുടെ 1st year examil 1 papar (Maths) Fail aai അത് ഇപ്പൊൾ Re- valuationu kodukkuva അത് pass aai kittanam അമ്മേ yente amma മാതാവ് njangale anugrahikkename 🙏🙏🙏

  • @adarshbnair4687
    @adarshbnair4687 Před 14 dny

    അമ്മേ കുടുംബത്തിൽ സമാധാനം നൽകണേ 🙏

  • @giyacherian5316
    @giyacherian5316 Před 2 lety

    Ente mathave amme enik padikuvannulla thonnal tharaname. Ente kaliyinte asukam mattitarename. Ammen

  • @user-ng1xn2bn8b
    @user-ng1xn2bn8b Před 9 měsíci +2

    ഒരു പാടു ഒരു പാടു നന്ദി മാതാവേ,
    എന്റെ husband നു ഇന്ന് ഷുഗർ test ഉണ്ടായിരുന്നു. Everything was normal, so there is no medicines needed.
    ഞാൻ ഇന്നലെ മാതാവിനോട് കരഞ്ഞു ഈ പ്രാർത്ഥന പ്രാർത്ഥിച്ചിരുന്നു.
    അമ്മേ അങ്ങയുടെ മാധ്യസ്ഥത്തിന് നന്ദി 🙏🙏🙏

  • @shemythomas7201
    @shemythomas7201 Před rokem

    Amme mathave njangalkku makkale nalki anugrahikkaname

  • @rincyjohn1095
    @rincyjohn1095 Před 14 dny

    Amme nandhi

  • @kichu1957
    @kichu1957 Před rokem

    Ammeathave albhudam kattane🙏🙏🙏🙏enne rakshikkan arumilla amme🙏🙏🙏🙏kadamochanam🙏🙏🙏🙏vasthuvilpana🙏🙏🙏🙏loanreadyakane🙏🙏🙏🙏interestchodichathukittane🙏🙏🙏🙏dinubinushambubasheerjayanakayakumar ellavareyum niruthan sadikkane mountanakar veetil varalle🙏🙏🙏police pattalam arum vararuthe🙏🙏🙏🙏amen🙏🙏🙏🙏

  • @christymarygeorge6716
    @christymarygeorge6716 Před 11 měsíci

    Amme mathave anugrahathinayi apekshikunu.....enil karuna undakename......ela duridhangalum akati enu parayuvan ene ida akename.enikum ente kudumbathinum vendi apekshikaname.amen.

  • @Deivasnehi
    @Deivasnehi Před 14 dny

    Ente Amme Enikk Onn urangan engilum sadhichal mathi ayirunnu oru karanavum ilathe Ente lover Ennod Pinangi Poyi Sahikan akunila Amme 😊Ente lover Enne snehathode inn 12 manikkulil vilikkaname Amme ❤Amme Enne sahayich amma Ente koode undenn Kanich tharaname Amme ❤

  • @kichu1957
    @kichu1957 Před rokem

    Maran mathram munnil kandanu ippo...kadamochanam..sadidinubinushambujayanajithsujithbasheer ellaril ninnum rakshikkane...amen

  • @Deivasnehi
    @Deivasnehi Před 14 dny

    Amme Enikk urangan polum pattunnilla Amme Njan Athrem weak Ayi Amme Ente lover Onn Enne snehathode Nalla reethiyil Enne manasilaki inn vilikkaname oru kaaranavum ilathe Adi undakki poyatha😊Amme amme Enne sahayich amma Ente koode undenn Enikk kanichu tharaname amen❤

  • @Aswathy577
    @Aswathy577 Před rokem

    Ente mathave ente chettanu work kittename.amen 🙏🙏🙏🙏

  • @amalramalr9856
    @amalramalr9856 Před rokem

    Amma emonthil positive akana kujina nalki tharanama annugrahikanama AMMA

  • @kichu1957
    @kichu1957 Před rokem

    Amma mathave nithyavum ammayodu prarthichu kondirikkunnavathebkaryangal🙏🙏🙏🙏🙏🙏kadamochanam🙏🙏🙏🙏innu ravile vadthu takeover cheyyan varunnavare etteduthukondu nyamaya vilatharane🙏👌🙏🙏innukondu pariharikkapefunne👌👌🙏🙏innedivasam njam ellam ammakku samarpikkunnu🙏🙏🙏🙏

  • @kichu1957
    @kichu1957 Před rokem

    Amme parishudha mariyame kayividalle🙏

  • @user-tl5wq8nx3q
    @user-tl5wq8nx3q Před 2 měsíci +1

    എന്റെ അമ്മ മാതാവേ 🙏എന്റെ B1 examanu 25 ന്... എന്നെ അനുഗ്രഹിക്കേണമേ.... നല്ല മാർക്കോട് കൂടി പാസ്സാവാൻ എന്നെ അനുഗ്രഹിക്കേണമേ🙏ആമേൻ 🥰🙏🙏🙏🙏🙏🙏🙏

  • @susanprasad2787
    @susanprasad2787 Před 2 lety

    Ammea mathavea njgalkku vendi apeakshikkename

  • @kichu1957
    @kichu1957 Před rokem

    Amme njanippo anubhavikkunna prashnangalil ninnum rakshapedan sadikkNe🙏rakshapeduthum🙏

  • @rincyjohn1095
    @rincyjohn1095 Před 7 měsíci

    Amme enne paramjathinokke aa aalkku manasthapam undayee nalla reethiyl perumaraname

  • @kichu1957
    @kichu1957 Před rokem

    Orupadu pratheeshayode viswasathode samarpikkunnu🙏🙏🙏🙏kadamochanam thannu rakshikkename🙏🙏🙏👌

  • @radhacs2596
    @radhacs2596 Před rokem

    Amme mathave anik ethraum vegam njan anubavikunna prasanathinu thelivu tharaname

  • @aida891
    @aida891 Před 2 lety

    Mathave ente Ella sakadangalum angeku samarpikkunnu

  • @chinjuss5924
    @chinjuss5924 Před 2 lety

    Ella thadassaghalum Mari nalla jeevitha pagaliye nalki anugrahikaname esoye.

  • @kichu1957
    @kichu1957 Před rokem

    Kadamochanam theerthu tharane🙏🙏🙏🙏amen🙏🙏🙏🙏

  • @sunithathomas3270
    @sunithathomas3270 Před 2 lety +3

    അമ്മേ വീണു പോകാതെ എന്നെ കയ് പിടിച്ചു നടത്തേണമേ

  • @kichu1957
    @kichu1957 Před rokem

    Amma mathave rakshikksne🙏amen🙏kadamochanam nalkane👌

  • @tjjohn.8247
    @tjjohn.8247 Před 9 měsíci +1

    അമ്മേ...... പരിശുദ്ധ അമ്മേ...... എല്ലാം അറിയുന്ന അമ്മേ...... ഞങ്ങളുടെ അവസ്ഥ ഓർമ വച്ച നാൾ മുതൽ അമ്മ കാണുന്നു........ എല്ലാ ഇടതും പരാജയപെട്ടു, പരിഹാസനായ, ഒറ്റ പോയ, തർന്നു പോയ ഞങ്ങളെ, ഞങ്ങളെ പോലുള്ളവരെ അമ്മേ...... കൈവെടിയരുതേ...... സഹായിക്കാൻ ആരുമില്ലാത്തപാവി കളയ ഞങ്ങളെ രേഷികേണമേ.......... ഒരുനല്ലകാലം ഞങ്ങൾക്കും, ഞങ്ങളെപ്പോലുള്ളവർക്കും, നൽകാൻ കരുണയുണ്ടാകേണമേ.... അങ്ങയിൽ ആശ്രയിക്കുന്നവരെ.... അനുഗഹികേണമേ..... ഒത്തിരി താഴ്മയായി അമ്മേ..... യാചിച്ചു അപേഷിക്കുന്നു...... ആവേ ആവേ ആവേ മരിയാ..... 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @marygeorge-yn8tp
    @marygeorge-yn8tp Před rokem

    Ammemathavemakalkupadikanullkazhivekoduthusahayikaneamen

  • @kichu1957
    @kichu1957 Před rokem

    Kayividalle🙏bheeshanipeduthunna shathrukkale veruthe vidalle🙏

  • @geethaviswam4575
    @geethaviswam4575 Před rokem +4

    അത്ഭുതം പ്രവർത്തിക്കണേ എന്റെ അമ്മേ കരുണ കാട്ടണമേ

  • @anjithababu1297
    @anjithababu1297 Před 2 lety +3

    നന്മ നിറഞ്ഞവളും ദൈവത്തിന്റെ ദാസിയും ആയ മാതാവേ എന്റെ അമ്മയ്ക്ക് സ്വന്തമായി ഒരു സർക്കാർ ജോലി ഉണ്ടാകുവാൻ ഞാൻ അവിടുത്തോട് താഴ്മയായി പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏🙏🙏🙏🙏

  • @sreedevi636
    @sreedevi636 Před 2 lety +3

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മേൽ കരുണ കാണിക്കേണമേ .എല്ലാ രോഗവും മാറ്റി എനിക്ക് അദ്ദേഹത്തെ തിരിച്ച് തരേണമേ ഞങ്ങളെ കൈവിടല്ലേ അമ്മേ .. അദ്ദേഹത്തിന്റെ വേദനകൾ മാറ്റി തരേണമേ🙏🙏🙏😭

  • @kichu1957
    @kichu1957 Před rokem

    AMme parayanattarimilla amme🙏🙏👌kadathil pettupoyi👌👌👌👌👌karakayattane👌🙏🙏👌sakshyam parayan njan ethikollame🙏🙏🙏👌amen👌🙏👌👌kadamochanam🙏🙏👌👌👌👌

  • @kichu1957
    @kichu1957 Před rokem

    Kayividalle🙏🙏🙏🙏🙏kadamochanam tharane🙏👌👌👌👌👌amen👌👌👌👌

  • @kichu1957
    @kichu1957 Před rokem

    Rakshikkane🙏kayividalle🙏amen🙏

  • @kichu1957
    @kichu1957 Před rokem

    Kadathil ninnoru mochanam thannu rakshikkane🙏🙏🙏🙏🙏amen👌👌👌🙏

  • @rincybiju1853
    @rincybiju1853 Před 2 lety +2

    Amma mathave entte niyogalde melle karunayirikanne

  • @jubyvarghese4069
    @jubyvarghese4069 Před rokem

    Amme mathave enykuvendy prarthykaname....

  • @teaminworlddethu6044
    @teaminworlddethu6044 Před rokem

    Yente yesuve njan azhuthiya lic ado main jeyikyaname amen

  • @user-wl9zg6fc3p
    @user-wl9zg6fc3p Před 10 měsíci

    Amme ente manasine sughappeduthane