കോൺഗ്രസിനെതിരെ പ്രകടനം, പ്ലക്കാർഡ് വായിക്കാനറിയില്ല; എയറിൽ കയറി യു.പിയിലെ യൂണിവേഴ്‌സിറ്റി

Sdílet
Vložit
  • čas přidán 2. 05. 2024
  • പ്രത്യക്ഷത്തിൽ ബി.ജെ.പി പതാകയോ അടയാളങ്ങളോ ഒന്നുമില്ലാതെയാണ് വിദ്യാർഥികളുടെ പ്രകടനം നടന്നതെങ്കിലും പ്ലക്കാർഡുകളിൽ നിറയെ, മോദിയുടെ, കള്ളമാണെന്നു തെളിയിക്കപ്പെട്ട വാദങ്ങളും എൻ.ഡി.എ പ്രചാരണവാക്യങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 415

  • @ashifvkvk5813

    സങ്കി എന്ന് കേൾക്കുമ്പോൾ തന്നെ കോമഡി ആയി തോന്നുന്നു

  • @vipinm.b7139

    നമ്മുടെ നാട്ടിലെ സംഘി കുഞ്ഞുങ്ങളുടെ അവസ്ഥയും ഇതു തന്നെ ആണ്.

  • @wethepeopleofIndia-uy2fn

    കുട്ടിശാഖയ്ക്ക് സർവകലാശാല എന്ന് ബോർഡ് വെച്ചാൽ അത് സർവ്വകലാശാല ആകുമോ..🤣🤣🤣

  • @truthwillprevail007

    ഇവരൊക്കെയാണ് ബിജെപിയുടെ വോട്ട് ബാങ്ക്. മുസ്ലിം ഹിന്ദു എന്ന് പറഞ്ഞ് രാജ്യത്തെ 10 വർഷം നഷ്ടപ്പെടുത്തി.

  • @mhdkitchu7906

    ആ പ്രബന്ധത്തിന് ലോകത്തെ ഏറ്റവും മികച്ച അബദ്ധത്തിനുള്ള അവാര്‍ഡ് കൊടുക്കാന്‍ പറ ജീ 😂😂

  • @kidsdiary5644

    എന്റെ ഒരു അനുഭവം ഞാനും എന്റെ കൂട്ടുകാരൻ സുരേഷ് ജിദ്ദയിൽ താമസിക്കുമ്പോൾ യുപിയിലുള്ള കുറെ ടൈലർമാർ അവിടെ താമസിക്കുന്നുണ്ട് അവർ ഞങ്ങളോട് ചോദിക്കുകയാണ് കേരളത്തിന്റെ പൈസയും ഇന്ത്യൻ പൈസയും ഒന്നല്ലേ എന്ന് അത്രയേ അവർക്ക് ബുദ്ധിയുള്ളൂ

  • @Asdpdkl
    @Asdpdkl  +96

    എൻ്റയർ പൊളിറ്റിക്സിൽ ബിരുദം നേടിയ മോങ്ങിയുടെ യഥാർത്ഥ പ്രമോർട്ടമാർ

  • @binoyirinjalkudabinoycpaul6606

    ഇതെല്ലാം മോദി യുടെ ഡിജിറ്റൽ ഇന്ത്യ യിലാണ് എന്നുള്ളതാണ്

  • @user-lr9lp2kc4l

    ഗുജറാത്തിൽ പോയപ്പോൾ എവിടുന്നാണ് എന്ന് ചോദിച്ചു കേരളത്തിൽ നിന്നാണ് എന്ന് പറഞ്ഞു. അത് ഏത് സംസ്ഥാനത്താണ് എന്ന് തിരിച്ചു ചോദിച്ചു.

  • @appu.v.nappukuttan5417

    ഞാൻ അടുത്ത കാലത്ത് LLB ക്കു പഠിക്കുന്ന പയ്യനോടു രാഷ്ട്രിയ സംഭവാധം നടത്തി അവൻ മുൻകൂറായി നിഷ്പഷനാണന്നു പറഞ്ഞാണതുടക്കം അവൻ സംസാരിച്ചു വന്നപ്പോൾ ടൂൺ മനസ്സിലായി സംഘ വാട്ടസാപ് യൂണിവേഴസ്റ്റിയിൽ കൂടി പഠിച്ചു കൊണ്ടിരിക്കുകയാണന്നു മനസ്സിലായി. കാതലായ 3 ചോദ്യം ചോദിച്ചപ്പോൾ സംഘപരിവാർ ശൈലിയിൽ മറുപടിയാണു തന്നത് അതിൻ്റെ അധികാരികമായ വിക്ഷയങ്ങൾ പറഞ്ഞു കൊടുത്തു. ഞാൻ പ്രത്യക്ഷത്തിൽ രാഷ്ട്രീയ നിലപാടുകൾ പറയാത്തതുകൊണ്ടു അവൻ വിചാരിച്ചത് ഞാൻ രാഷ്ട്രിയമായി നിരക്ഷരാണന്നാണു. അവസാനം ഞാനവനോടു പറഞ്ഞത്. വിദ്യഭ്യാസം നേടി രാജ്യത്തെ ജനങ്ങളുടെ ഭാവി തീരുമാനിക്കുന്ന സ്ഥാനങ്ങളിൽ വന്നു ബാബറി മസ്ജിത് വിധികൾ ഉണ്ടായി രാജ്യം തന്നെ തകിടം മറിക്കുന്നതിലേക്കു പോകാതെ കരുതലോടെ പോകണ്ടവരാണു യുവാക്കൾ യുവാക്കാളാണു രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകേണ്ടതാണുന്നു പറഞ്ഞു അവസാനിപ്പിച്ചു ഇത്രയും പറഞ്ഞത് സംഘപരിവാരത്തിൻ്റെ വാട്ടസാപ്പു വർക്കു ചെയ്യുന്നു എന്നു മനസ്സിലാക്കാനാണു

  • @sidhiquea.sidhique6081

    ഒറിജിനൽ വിദ്യാഭ്യാസം നൽകിയാൽ ബിജെപി OUT,ശഘയിൽ പഠിപ്പിക്കുന്നത് ഇങ്ങിനത്തെ സ്ഥാപനത്തിൽ പഠിപ്പിക്കുകയുള്ളു,ചോദ്യങ്ങൾക്കെല്ലാം,ജയ് ശ്രീറാം,ജയ് സങ്കികൾ,ജയ് മോദിജി,ഇത് മാത്രമെ ഴുതിയാൽ,മതി 100/100മാർക്കും ഉറപ്പ്.

  • @najeemmukan8097

    ഇതൊക്കെയാണ് ഉത്തരേന്ത്യയിലെ വിദ്യാഭ്യാസം😂😂

  • @awtm9322
    @awtm9322  +33

    ഗൾഗൗടി സർവകലാശാലയിലെ ക്ക് ഇനി പഠിക്കാൻ വിദേശ വിദ്യാർത്ഥികളുടെ വൻ ഒഴുക്ക് ആയിരിക്കും. വലിയ പ്രബന്ധം അല്ലേ അവിടെ നിന്ന് വരുന്നത്.

  • @salimanangadi5021

    ഇനിമുതൽ MBBS എന്നതിന് കൂടെ യൂനിവേഴ്സിറ്റി പേര് കൂടി എഴുതാൻ അപേക്ഷിക്കുന്നു

  • @milan007....4

    ഇതാണ് മോഡിയുടെ വിജയം 🤣

  • @sulthanvlog9936

    സംഗികളുടെ വിജയം

  • @HabeebRahman-sg6bg

    ആജ് തകിനു മുൻ‌കൂർ ആദരാഞ്ജലികൾ

  • @Mallu_Musafir

    ഇവനൊക്കെ ജയ് ശ്രീ രാമൻ എന്നെഴുതി ജയിക്കും 😂

  • @mansoornp9388

    ലെ അടിമ: എനിക്ക് എഴുതാനല്ലെ അറിയൂ വായിക്കാൻ അറിയില്ലല്ലോ

  • @myartworld148

    ലെ വിദ്യാർത്ഥികൾ... 500 കിട്ടി സിന്ദാബാദ്‌ വിളിച്ചു.. 😂😂😂😂അവസ്ഥ 😂😂😂