ഞാൻ പഠിച്ച സ്കൂൾ / എ എം എൽ പി സ്കൂൾ ക്ലാരിപുത്തൂർ /Hightech LP School /മുഖം മാറിയ പൊതു വിദ്യാലയങ്ങൾ

Sdílet
Vložit
  • čas přidán 21. 02. 2024
  • ഞാൻ പഠിച്ച സ്കൂൾ / എ എം എൽ പി സ്കൂൾ ക്ലാരിപുത്തൂർ /Hightech LP School /മുഖം മാറിയ പൊതു വിദ്യാലയങ്ങൾ
    എ.എം.എൽ.പി സ്കൂൾ
    ക്ലാരി പൂത്തൂർ Instagram Link 👇👇
    amlp_school...
    എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ
    കുറുക പി.ഒ, പെരുമണ്ണ ക്ലാരി, മലപ്പുറം
    676551
    മലപ്പുറം
    #PerumannaKlariGramaPanchayath​
    #KURUKATHANI​
    #ക്ലാരി_പുത്തൂർ_സ്ക്കൂൾ​
    #ക്ലാരി​
    #malayalam​
    #kerala​
    #school​
    #schoollife​
    #AMLPSchoolKlariPuthoor
    #myschoolday
    #malappuram
    #myschol
    #Myschoolstory
    #എന്റകലാലയം
    #എന്റകലാലയംവീഡിയോസ്

Komentáře • 61

  • @shansvlog7366
    @shansvlog7366 Před 5 měsíci +9

    ഞാൻ പഠിച്ചിരുന്ന സ്കൂൾ ആണ്.... ഇന്ന് ഈ സ്കൂൾ ഇത്രയും മികച്ച രീതിയിൽ കണ്ടപ്പോൾ വല്ലാത്ത സന്തോഷം..... ഈ സ്കൂൾ മാനേജർ പൂഴിക്കൽ ഇസ്മായിൽ സർ നു ആവട്ടെ എന്റെ ഒരു ലൈക്‌ 👍. റീസൺ ഒരു സ്കൂൾ മാനേജർ ഇത്രക്കും ആത്മാർത്ഥ കാണിച്ചാൽ ഏത് ചെറിയ സ്കൂളും ഉന്നതിയിൽ എത്തിക്കാം എന്നതിന് തെളിവാണ് കുറുകത്താണി A. M. L. P SCHOOL..... ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ അഭിമാനം കൊള്ളുന്നു ആ സ്കൂളിൽ പഠിക്കാൻ പറ്റിയതിനു 👍👍👍👍

  • @ziyavlog7584
    @ziyavlog7584 Před 5 měsíci +4

    ഈ സ്കൂളിന്റെ ഉയർച്ചയ്ക്ക് വേണ്ടി മാനേജർ ഇസ്മായിൽ സാഹിബ് നല്ല കഠിനാധ്വാനം ചെയ്യുന്നുണ്ട് അതുപോലെതന്നെ പൂർവ്വ വിദ്യാർത്ഥികളും സ്കൂൾ അധ്യാപകരും സ്കൂളിനു വേണ്ടി നല്ല നിലയിൽ പ്രവർത്തിക്കുന്നു അതുകൊണ്ടുതന്നെയാണ് ഇപ്പോൾ ഈ സ്കൂൾ ഇങ്ങനെ ഒരു വലിയ മാറ്റം സംഭവിച്ചത്👍

  • @shakeeragafoor5789
    @shakeeragafoor5789 Před 5 měsíci +3

    Ente makkalude school
    Nalla school aan
    Mngmnt & staff valare ushaar aan....❤

  • @4to4areekkad87
    @4to4areekkad87 Před 5 měsíci +6

    100 വർഷം പിന്നിട്ട സ്കൂൾ കാഴ്ചകൾ 🔥🔥🔥👍👍

  • @AnwarVIBES
    @AnwarVIBES Před 5 měsíci +1

    വീഡിയോ ഫുൾ അങ്ങനെ കണ്ട് കൊണ്ടിരിക്കാൻ തന്നെ രസം❤❤❤

  • @suhararafeeque1686
    @suhararafeeque1686 Před 5 měsíci +5

    ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ...❤

  • @ismailkk7543
    @ismailkk7543 Před 5 měsíci +6

    🎉🎉🎉❤നമ്മുടെ സ്വന്തം പള്ളികൂടം ❤❤🎉

  • @alfazily709
    @alfazily709 Před 4 měsíci

    നല്ല കഴിവുള്ള കുറേ ഭാവി വക്താനങ്ങൾ തമ്പുരാൻ ഉന്നതിയിൽ എത്തിക്കട്ടെ ആമീൻ ❤

  • @askarkundil1430
    @askarkundil1430 Před 5 měsíci +1

    Wow, amazing change 🔥👍🏻, firs up on my school at the same time my sweet children's studying now, anyway all the very very sucessfull best 🥰

  • @ghgcghhvvhhbvcfddggfddf
    @ghgcghhvvhhbvcfddggfddf Před 5 měsíci +4

    👍എന്റെ സ്കൂൾ

  • @aaradhyaanil4530
    @aaradhyaanil4530 Před 5 měsíci +1

    ❤❤

  • @SadikaliSadikali-zm9je
    @SadikaliSadikali-zm9je Před 5 měsíci +4

    കുട്ടികളുമായി പല ദിവസങ്ങളിലായി അവിടെയെത്തുന്ന എനിക്ക് കണ്ണുതള്ളേണ്ടി വന്നില്ല 😅

  • @user-lp9pk2nq8y
    @user-lp9pk2nq8y Před 5 měsíci +2

    👍👍👍👍

  • @swalihshalu1982
    @swalihshalu1982 Před 5 měsíci

    👍🏻👍🏻👍🏻

  • @OmanMallu
    @OmanMallu Před 5 měsíci +2

    Super 😍😍😍

  • @shabilzacreations6871
    @shabilzacreations6871 Před 5 měsíci +1

    എന്റെ lp school😍

  • @fashionworldhasanathunnisa4083
    @fashionworldhasanathunnisa4083 Před 5 měsíci +2

    എന്റെയും LP സ്കൂൾ.. MISSING 😢

  • @nunusvibes5938
    @nunusvibes5938 Před 5 měsíci +1

    എന്റെ ഹസ്ബൻഡും മക്കളും പഠിച്ച സ്കൂൾ ❤️❤️❤️❤️

  • @user-lc8rp7el4l
    @user-lc8rp7el4l Před 4 měsíci

    എന്റെയും ❤️❤️❤️

  • @nusinusrath8390
    @nusinusrath8390 Před 5 měsíci +1

    എന്റെ school ❤❤

  • @fabnasham3916
    @fabnasham3916 Před 4 měsíci

    Hi

  • @rahmathbashi1645
    @rahmathbashi1645 Před 5 měsíci +2

    എന്റെ മക്കളുടെ സ്കൂൾ 👍👍

  • @user-nx1nw6gh7w
    @user-nx1nw6gh7w Před 5 měsíci +2

    എന്റെയും സ്കൂൾ

  • @kcnaserfalili3141
    @kcnaserfalili3141 Před 5 měsíci +1

    എന്റെ യും

  • @febinaah
    @febinaah Před 5 měsíci +4

    എന്റെ മോളുടെ സ്കൂൾ

  • @fabnasham3916
    @fabnasham3916 Před 4 měsíci

    Yenta yutube chanal iphonill ayirunnu adu lock. Kudugi phone format aayi

    • @ShihabKottakkal
      @ShihabKottakkal  Před 4 měsíci

      വേറെ ഫോണിൽ same id അടിച്ചു നോക്കു

  • @fabnasham3916
    @fabnasham3916 Před 4 měsíci

    Ninglod chodichappol adlek oru otp varum ennu parachurunnu varunilla ippol pho

    • @ShihabKottakkal
      @ShihabKottakkal  Před 4 měsíci

      Two step verification. ചെയുന്ന വേറെ ഫോൺ സെലക്ട്ട് ചെയ്തിട്ടിലെ

    • @fabnasham3916
      @fabnasham3916 Před 4 měsíci

      Illa

    • @fabnasham3916
      @fabnasham3916 Před 4 měsíci

      Aadu kondu entangilum kuyappam undo

    • @fabnasham3916
      @fabnasham3916 Před 4 měsíci

      Verification code aanu chodikkunne but nagale kayyil ippo aahha channel illa appo nth cheyyum?

  • @fizuzvlogz3770
    @fizuzvlogz3770 Před 5 měsíci +1

    ഞാൻ പഠിച്ച സ്കൂൾ

  • @organicherbalproducts7495
    @organicherbalproducts7495 Před 5 měsíci +2

    Great movement 💪💕💕