അഭിഷക്തന്മാർക്കു എതിരെ നീ എഴുതിയാൽ ❓️ഇതു തീക്കളി 🔥സൂക്ഷിച്ചോളൂ. VOL 5.ps anish kavalam

Sdílet
Vložit
  • čas přidán 20. 02. 2023
  • #tpmmessage
    #anishkavalam

Komentáře • 31

  • @marymathew855
    @marymathew855 Před rokem +6

    ഒരഭിഷിക്തൻ മറ്റൊരു അഭിഷിക്തനെയും കുറ്റം പറയരുത് എന്നും ഉണ്ട്‌.
    വിധി കർത്താവിനുള്ളത്,. എല്ലാവരും ദൈവത്തിന്റെ മുൻപിൽ കണക്ക് ബോധിപ്പിക്കേണ്ടവരാണ്.

    • @user-gs1tf3bg5o
      @user-gs1tf3bg5o Před 11 měsíci

      ദൈവ ദാസി നമുക്കു വിധികാൻ അതികാരം ഇല്ല 🥰👍

  • @vineeshkv3210
    @vineeshkv3210 Před 11 měsíci

    Amen

  • @smithasbeautylordmakeoverh3197

    ആമേൻ 👏👏👏👏ഹല്ലേലുയ 💞💞💞യേശുവേ 💞💞💞സ്തോത്രം ❤️❤️❤️❤️

  • @valsakunjuju3221
    @valsakunjuju3221 Před rokem

    ആമേൻ ആമേൻ, 🙏🙏

  • @SusanSusan-ol2xy
    @SusanSusan-ol2xy Před rokem

    🙏🙏🙏🙏

  • @sherlyp8760
    @sherlyp8760 Před rokem

    Amen🙏🙏🙏🙏🙏🙏

  • @johnsoncp7502
    @johnsoncp7502 Před rokem

    😫

  • @lelammababy6649
    @lelammababy6649 Před rokem

    Kipp

  • @jayarajabaraham1872
    @jayarajabaraham1872 Před rokem

    അഭിശക്തൻ എന്ന വാക്ക് തെറ്റ്

  • @danicletus7486
    @danicletus7486 Před rokem

    Those who criticise the anointed paster's they don't know about God's word

  • @ksdavid1630
    @ksdavid1630 Před rokem +8

    അഭിഷിക്തൻ ആരാ നിങ്ങളോ ? വായിൽ വരുന്ന കോമളിത്തരം പറയുന്നതാണേ

  • @antonytyoukj969
    @antonytyoukj969 Před rokem +13

    അഭിക്ഷിത൯(സഹലവു൦ വിട്ടവ൯,ദൈവതതി൯െറ ദാസ൯,ജഡതെജയിചവ൯)
    കളളതര൦ ചെയ്യുനവ൯ അല്ല !!!

    • @jollysony2457
      @jollysony2457 Před rokem +3

      അങ്ങനെ യൊരു അഭിഷിക്തൻ യേശു ക്രിസ്തു മാത്രമേ ഉള്ളു. അല്ലാതെ ഭൂമിയിൽ ഒരാൾ പോലും കാണില്ല

    • @rejismusic2461
      @rejismusic2461 Před rokem +4

      @@jollysony2457 എന്നാലും തട്ടിപ്പും വെട്ടിപ്പും അനീതിയും ഉടായിപ്പും കള്ളത്തരവും ഒഴിവാക്കാമല്ലോ. ആത്മാർത്ഥതയും സത്യവും നേരും നെറിയും ഉയർത്തി പിടിക്കാമല്ലോ.

  • @rightrigt3037
    @rightrigt3037 Před rokem +1

    പഴയനിയമം പറഞ്ഞു പറഞ്ഞ് പറഞ്ഞ് നാട്ടുകാരെ പറ്റിച്ചത് പോരേ

    • @samuelvarghese9991
      @samuelvarghese9991 Před rokem

      പഴയ നിയമം എന്തെന്നു പോയി പരിക്കു

    • @rightrigt3037
      @rightrigt3037 Před rokem

      താൻ പോയി കാവാലത്തിന്റെ അടുത്തുപോയി പഠിക്ക് അയാൾ പഠിപ്പിച്ചു തരും ഞങ്ങളെ പഠിപ്പിക്കേണ്ട

    • @samuelvarghese9991
      @samuelvarghese9991 Před rokem

      @@rightrigt3037 കാവാലത്തിനെ താനും പഠിപ്പിക്കാൻ നേക്കേണ്ട
      കഴിയില്ല എങ്കിലും പഴയനിയമം എന്തെന്നു പഠിക്കാൻ നോക്കൂ

    • @rightrigt3037
      @rightrigt3037 Před rokem

      ഷാപ്പിൽ കറി വെക്കുന്നവൻ അല്ല ബൈബിൾ പഠിപ്പിക്കേണ്ട അയാളുടെ വ്യാഖ്യാനങ്ങൾ മൊത്തം തെറ്റാണ് പിന്നെ എന്നെസംബന്ധിച്ച് പഴയനിയമം പൊക്കിക്കൊണ്ട് നടക്കേണ്ട കാര്യമില്ലഞങ്ങളുടെ കർത്താവായ യേശുക്രിസ്തു ന്യായപ്രമാണവും അവൻറെ ആലയവും കുഴിച്ചുമൂടി നിങ്ങളും പഴയനിയമം പൊക്കിക്കൊണ്ട് പ്രസംഗിച്ച് നാട്ടുകാരെ പറ്റിക്കുന്നുഎടീ 70 കഴിഞ്ഞേനെ വീണ്ടും അത് നടക്കും എന്ന് പറഞ്ഞു നടക്കുന്ന നിങ്ങളോട് എന്ത് പറയാനാ

    • @samuelvarghese9991
      @samuelvarghese9991 Před rokem

      @@rightrigt3037 മത്തായി 5:18 സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.
      യേശു ന്യായാമാണം കഴിച്ചു കൂടി എങ്കിൽ അതു അറിയാതെ കൽപ്പിച്ചതാണോ ഈ 18-ാം വാക്യം. ആരെങ്കിലും പറയുന്നത് ഏറ്റു പാട്ടു m തു കൊണ്ടാണ് ഈ തകരാറ്.
      പഴയത് എഞ്ച് പുതിയത് എന്ത് വലിയ ബുദ്ധിമാൻമാർ മനസ്സിലാക്കാതെ എന്നി ന ഇരുട്ടിൽ തപ്പുന്നു. വലിയ പാരമ്പര്യക്കാർക് മുൻപേ ഷാപ്പിലെ കറിക്കാരം ഷാപ്പുകാരും സ്വർഗ്ഗ രാജ്യത്തിൽ കണ്ടു എന്നു വരാം.

  • @vineeshkv3210
    @vineeshkv3210 Před rokem

    Amen

  • @leenaraju5397
    @leenaraju5397 Před rokem

    Amen