എന്റെ എല്ലാം ഇവർ പിടിച്ചു guys 😂😂

Sdílet
Vložit
  • čas přidán 8. 09. 2024

Komentáře • 620

  • @hayaraajeeb5092
    @hayaraajeeb5092 Před rokem +19

    നിങ്ങടെ ഭാഷ തന്നെ നമുക്ക് മനസിലാകാൻ പാടാ..... അതിനിടയിൽ ഒന്നും മനസിലാകുന്നില്ല. ആകെ കൂടി ന്താ ഒരു ബളഹം🤣😁😁😁😊 ദയവായി speed കുറയ്ക്കു voice ഒന്നും മനസിലായില്ല🥰

  • @mulla2.0vlogs
    @mulla2.0vlogs Před rokem +51

    Shalunte engagement video kanan waiting❤

  • @sabhash2583
    @sabhash2583 Před rokem +9

    പെങ്ങൾ നല്ല കോമഡി ആണ്.. ഇന്നസന്റ് ആയിട്ട്
    Home made ഒക്കെ പൊളിച്ചു shalu tha
    പെങ്ങളെ മെയിൻ കഥാപാത്രമാക്കി ഒരു കോമഡി വിഡിയോ വരട്ടെ... ഇന്റർവ്യൂ മതി . അതിലാണ് തകർക്കുന്നത്

  • @zaihamehrish8728
    @zaihamehrish8728 Před rokem +13

    Nigalde marriage story venam waiting 👍👍✨️✨️

  • @souda9740
    @souda9740 Před rokem +25

    മിട്ടായി ചടങ്ങ് വന്നോട്ടെ ❤

  • @ishal6435
    @ishal6435 Před rokem +22

    ❤‍🔥നിങ്ങളെ കാണുമ്പോ മനസ്സിന് വല്ലാത്തൊരു സന്ദോഷം..,

  • @sportsmajor7822
    @sportsmajor7822 Před rokem +35

    ഒരാഴ്ച്ച കൊണ്ട് കൂടിയത് 21 K Subscribe🎉

  • @Sh-jl2ph
    @Sh-jl2ph Před rokem +11

    Marriage story sharikkum parayumo😀😀😀

  • @minhaworld2813
    @minhaworld2813 Před rokem +54

    ചിരിച്ചു ചിരിച് ഒരു വഴിക്കായി. Salu Engagement വീഡിയോ ഇടണം.ningal(shemitha, shefika) തമ്മിൽ എത്ര age diffrent ഉണ്ട് 🤔🤔. Q&A വീഡിയോ കണ്ടു അതിൽ നിന്നും ഒന്നും മനസ്സിൽ ആയില്ല 😃🤔

  • @rashidarashi7888
    @rashidarashi7888 Před rokem +17

    ഒരുപാട് സങ്കടം ഉള്ളവരൊക്കെ നമ്മുടെ TT family വ്ലോഗ്സ് ഒന്ന് കണ്ടാൽ മതി ചിരിച്ചു ചിരിച്ചു മയ്യത്താവും. എന്നും ഇഷ്ട്ടം മാത്രം. ഡെയിലി വീഡിയോസ് ഇടാൻ നോക്കു. കാണാൻ ഞങ്ങൾ കട്ട വെയ്റ്റിംഗ് ആണു ബ്രോ

  • @barathchandranbarathchandr4803

    ഈ കുഞ്ഞുകുടുംബത്തിന്റെ അഡിറ്റ് ആയ ഫാൻസ് ഉണ്ടോ ❤❤❤❤❤

  • @nusrinfarhath5718
    @nusrinfarhath5718 Před rokem +36

    കൊറേ ചിരിച്ചു ട്ടാ വീഡിയോ കണ്ടിട്ട് 😂😂😂😂ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾ ഇടണം പിന്നെ ശാലുന്റെ എൻഗേജ്‌ മെന്റ് വീഡിയോ ഇടണം 😍😍😍

  • @jaya3851
    @jaya3851 Před rokem +12

    3 perum koodi chiripichu kollum😂aishu nne miss aayallo😮
    Chiri maatram kettu❤️
    Aishuuu 😘😘

  • @khajunizz_calligraphy
    @khajunizz_calligraphy Před rokem +10

    16:37 please Angne parayalle..kelkunna enikk polm vishamam aavnn 😞 Purame chirikkunnenkilm ullil orupaad sangadam indaavm…

  • @onlinesolutions5044
    @onlinesolutions5044 Před rokem +21

    ശാലു ഒന്നും നോക്കണ്ട ജൂൺ ഒന്നാമത്തെ മാസ 😁😁😁😁😁😂😂😂😂😂

  • @sheriash2638
    @sheriash2638 Před rokem +5

    Masha allaah ee vdeo kand orupad chirichu😂😂ithupole lifelong chirikkaan ninhalkkum pattate in sha alllah❤

  • @loveland3814
    @loveland3814 Před rokem +9

    ഒരു mic ഉപയോഗിക്കണം. വോയിസ്‌ ക്ലാരിറ്റി കുറവാണ് 😊

  • @shifnarashid-gj7vp
    @shifnarashid-gj7vp Před rokem +7

    Cute family aan ttooo orupaad ishttaaa ❤❤❤🎉🎉🎉

  • @sajidkdy1920
    @sajidkdy1920 Před rokem +64

    Valsallyam ❤ my favourite movie 🙌
    Mammukka favourite actor 😍

  • @seenathsalam990
    @seenathsalam990 Před rokem +10

    Ithaane kaanaan nalla rasind 😻mashaallah. Ningalde sandosham allah nila nirthi theratte 😊🤲🏻

  • @shoukathali3067
    @shoukathali3067 Před rokem +22

    എന്റെ റബ്ബേ ഞാൻ ചിരിച്ചു oru വഴി ആയി 😂😂😂😂😂

    • @shaji1192
      @shaji1192 Před rokem

      എന്തിന് ബ്രോ

  • @sulfathkv405
    @sulfathkv405 Před rokem +5

    Sis ne kanan nalla cute masha allah ❤

  • @rafeekkyd
    @rafeekkyd Před rokem +6

    Enikkum വത്സല്യം movie ishttaa

  • @shalimasherinn
    @shalimasherinn Před rokem +17

    Firstyyy❤‍🩹❤‍🩹❤‍🩹q&a knd koode koodyadha.... Ippom ningla vedioekk vendi ooro dyum wtingaan ❤‍🩹❤‍🔥....

  • @shanzarilu1524
    @shanzarilu1524 Před rokem +8

    സംസാരം ചിലതൊന്നും മനസ്സിലാവുന്നില്ല next vlog waiting

  • @user-xs6kv4jv6l
    @user-xs6kv4jv6l Před rokem +10

    Homemade 😂😂😂❤❤...ellarum adipoli ....mashallah...❤

  • @shebnasabi5036
    @shebnasabi5036 Před rokem +6

    നിങ്ങൾ എല്ലാരും 👌🏻ആണ്‌ ❤🥰🥰🥰

  • @wonderfulworld449
    @wonderfulworld449 Před rokem +5

    june 1 aamathe maasamm 😍😍🥰🤩🤩

  • @thanseehthansi7889
    @thanseehthansi7889 Před rokem +4

    ഞാൻ നീയും ഒരേ പൊലെ അന്നേ കൊല്ലവും മാസവും ഒക്കെ 😂😂എനിക്ക് ഉണ്ട് അന്റെ പെങ്ങളെ പൊലെ അന്നേ പെങ്ങളും ❤

  • @user-wj9hq6ov9m
    @user-wj9hq6ov9m Před rokem +4

    Matea moonnu pillearude kryam athalla alogikunnilleannavo pavam kutigal

  • @aizoozafaf7918
    @aizoozafaf7918 Před rokem +5

    Ittha endoru cute 🥰🥰

  • @supertips2807
    @supertips2807 Před rokem +12

    ഇത് കണ്ടപ്പോ ഒരു കാര്യം മനസ്സിലായി.. പെങ്ങൾക്കും ഭാര്യക്കും oru വിഷയത്തിന കുറിച്ചും ഒരു വിവരമില്ല 😄😄ഫുൾ മണ്ടത്തരങ്ങൾ

  • @shammuzworld8946
    @shammuzworld8946 Před rokem +20

    പെങ്ങളെ ടെ സംസാരം നല്ല രസം നല്ല ശബ്ദം 😍

  • @rishvarishva6955
    @rishvarishva6955 Před rokem +14

    Engagement video venam✨☺️

  • @minhamehnaz4517
    @minhamehnaz4517 Před rokem +6

    Shalu look like actress nagma😍😍😍😍

  • @amekhas9399
    @amekhas9399 Před rokem +4

    Njan Minigan Ann Nigalde video first Kannane. Apo thott Anik payenkare Estam ayii Ee family. Epolum ee oru santhoshom undakateee. And a big ashu fan 💞

  • @jasheelabaseer3879
    @jasheelabaseer3879 Před rokem +8

    June onnaamathe masalleee🤣🤣🤣

  • @Shidashareef
    @Shidashareef Před rokem +8

    ഇത്താൻ്റെ........ samsaram kelkan nth cuteness Ann Masha allah ❤❤🥰love you ithaaa...💯

  • @myworld7977
    @myworld7977 Před rokem +24

    ശാലു മോൾ നല്ല മൊഞ്ചത്തിയാണ് വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടമാണ് 🥰🥰🥰

  • @rosinarosinarafeeq1374
    @rosinarosinarafeeq1374 Před rokem +21

    അടുത്ത കോടീശ്വരൻ ആവുമ്പോയേക്കും ഷമീത്ത ഉഷാറാവും guyssss😂😂

  • @irfanarashid54
    @irfanarashid54 Před rokem +8

    Hlo ഞാൻ രണ്ട് ദിവസമായി നിങ്ങളെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട്.നമ്മൾ ഒരേ നാട്ടുകാർ ആണ്.നിങ്ങളെ എവിടെ വെച്ചെങ്കിലും കാണാൻ ആഗ്രഹമുണ്ട്🥰🥰🥰

  • @banuashik4274
    @banuashik4274 Před rokem +6

    പല്ല് വെപ്പാ... 😂😂athu vittaayi

  • @applemedia__
    @applemedia__ Před rokem +8

    Nigale videos kandu thudangiyappo vallathoru attachment feel cheyynnu🤗🤗😉

  • @_Majid_CR7
    @_Majid_CR7 Před rokem +5

    Shalune kanan nalla monjund 🥰

  • @izzaey._
    @izzaey._ Před rokem +4

    Nigale vdeos orupad ishtaanu..❤

  • @aizoozafaf7918
    @aizoozafaf7918 Před rokem +7

    Shemittane prayam paranj kaliyakkunnad enk ishtapedunnilla.thamashak ayalum

  • @FaheemaRajeem
    @FaheemaRajeem Před rokem +7

    She is sooo good ent paranjalum chirich edukknindalo❤️❤️🤣🤣🤣😘😘 MashaAllah

  • @sreejith791
    @sreejith791 Před rokem +2

    Q&A kandu vannu ivarda fan ayi ippo ettom ishtolla CZcamsr anu tt family

  • @muthuami5763
    @muthuami5763 Před rokem +5

    hi
    ഈ ഇത്താത്ത യെ കാണുമ്പോ
    എനിക്ക് actress madonna യുടെ എവിടെയൊക്കെയോ തോന്നും
    face ലിപ് movement ആണോ അതോ smile ആണോന്ന് ariyuulla
    😊

  • @shaharbanbanu3902
    @shaharbanbanu3902 Před rokem +17

    നിങ്ങൾ പറയുന്നേ ഒന്നും മനസ്സിൽ ആകുന്നില്ല എനിക്ക് മാത്രം ആണോ 🙄

  • @jazeerarazak
    @jazeerarazak Před rokem +4

    Ethre ishtanennum prnjlum ingne kaliyakkalle pls ente apipryam mthrm pinne ninghl full comedy orupdishtavunnu🥰

  • @shafartejoury731
    @shafartejoury731 Před rokem +4

    Shalunte engagement videon venm pinne nammude chuchu bolane ella videolilum ulpedathanam.....

  • @himasherin9076
    @himasherin9076 Před rokem +4

    Allah makkale chirich chirich marich🤣🤣🤣🤣 love u all❤️

  • @CYBROG
    @CYBROG Před rokem +9

    Sis fully vibe anallooo😂😂😂😂😂

  • @anusworld9707
    @anusworld9707 Před rokem +3

    20.11 padachone chirikaan vayya🤣🤣🤣🤣🤣🥰🥰

  • @kamarumuji7711
    @kamarumuji7711 Před rokem +4

    നിങ്ങടെ video ee aduthaa kaanunnath. Othiri ishtaayi oru hi tharoondu ttooo... Sugalle ellaarkum

  • @shibilamuhaimin8625
    @shibilamuhaimin8625 Před rokem +4

    Shefikka ingale kandalu @wild cookbook....ille athile aale pole ndu 😂..nikku maathrano angane thonniyee🤔

  • @Abdullatheefpk-nt7eq
    @Abdullatheefpk-nt7eq Před rokem +6

    Super family 🥰🥰👍👍

  • @rashidrashi9768
    @rashidrashi9768 Před rokem +9

    Kure chirichu makkale 😄😄😅😂 pinne shefie anaku shemeene kaliyakkalu kurachu kooduthalatto 😊

    • @shifananajeebworld4838
      @shifananajeebworld4838 Před rokem

      Chekkan pettu. Avante rodhanam ingane enkilum theerkkatte. Koode irikkunna pengale polatha Pennine kettenda chekkana😅

  • @subairmuhammad860
    @subairmuhammad860 Před rokem +5

    വാത്സല്യം അടിപൊളി ആണ് 🥰❤🥰

  • @Junaarza
    @Junaarza Před rokem +5

    Ingloru positive vibe aanu makkale. Poli famili

  • @sisterliji9939
    @sisterliji9939 Před 8 měsíci +3

    Cute sister

  • @a2zanakkayam773
    @a2zanakkayam773 Před rokem +24

    മുബാസിനിട്ട് ഒരു അഡാര്‍ പ്രാങ്ക് കൊടുക്കണം.😅
    കട്ട വെയ്റ്റിംഗ്.

  • @farishaachu004
    @farishaachu004 Před rokem +2

    Sister enth sundariya mashaallah

  • @hajarahaneef6195
    @hajarahaneef6195 Před rokem +10

    സുന്ദരി ആണ് ഇത്താത്ത കുറച്ചു മെലിഞ്ഞൾ 👍🏼

  • @sajjadnk9
    @sajjadnk9 Před rokem +6

    അനാർക്കലി favrt movie❤

  • @sumayyaameer5307
    @sumayyaameer5307 Před 7 měsíci +2

    Shemithaa ഒരു പാവമാണ് ❤😍😍

  • @noushadali3933
    @noushadali3933 Před rokem +7

    very nice Speaking
    ഈ സന്തോഷം എന്നും നിലനിൽക്കട്ടെ
    പഠിക്കു പഠിക്കു വീണ്ടും പഠിക്കു
    Question and answer തുടരട്ടെ

  • @shabnanoushad8870
    @shabnanoushad8870 Před rokem +9

    Shafinte സംസാരം അടിപൊളി ❤🥰👍👍

  • @SharuSNS
    @SharuSNS Před rokem +6

    Just oru Reel Reach aayi ...pne parayano...just oru week kond 22k Subs+ QnA power!❤ Oru vattom koode Qna cheyyanam this time onn clear aayi paranjal set aavum

  • @saheerjashah9844
    @saheerjashah9844 Před rokem +20

    അനിയത്തി പാവം കുട്ടി ❤

  • @shifanasherin1784
    @shifanasherin1784 Před rokem +6

    Kure chirichu😂 TT family ishttam♥️

  • @naashnashu7163
    @naashnashu7163 Před rokem +6

    എനിക്കും എന്നേക്കാൾ 5-10 വയസ്സ് കൂടുതൽ ഉള്ള ആളെ കല്യാണം കഴിക്കണം എന്നുണ്ട്... പക്ഷെ,,, നാട്ടുകാരും വീട്ടുകാരും സമ്മതിക്കില്ല....😢

    • @sadhamhusainhusain6800
      @sadhamhusainhusain6800 Před rokem

      പാവം 😭😥😭😥😭😥

    • @Junaarza
      @Junaarza Před rokem

      😅😅😅😅

    • @user-gn5lj5ym2o
      @user-gn5lj5ym2o Před 10 měsíci

      Nattukarude Ishtathinano?

    • @naashnashu7163
      @naashnashu7163 Před 10 měsíci

      @@user-gn5lj5ym2o pinne enikkenthenkilum sambhavichal naattukarum veetukarum mathre kaanu...appo avarude ishtangalum nokkanam

  • @himasherin9076
    @himasherin9076 Před rokem +3

    Aaah sisterinte angagement video idane... Plsss..... ❤️

  • @preethaep2226
    @preethaep2226 Před rokem +2

    Ningal randalum super aanu

  • @shihabkc1743
    @shihabkc1743 Před rokem +2

    👍👍👍👍 nigale video enikorupaad ishttamaan full comedy aan

  • @nihalajasmine2708
    @nihalajasmine2708 Před rokem +6

    Sister tamil നടി nagmane പോലെ ഉണ്ട്

  • @thachuajuss565
    @thachuajuss565 Před rokem +3

    Shrenuparikh serial Nadine pole ind aniyathi... 😊

  • @Thachusrafeek
    @Thachusrafeek Před rokem +14

    വാത്സല്യം ❤️👍
    കൊച്ചിൻ ഹനീഫിക്ക ❤️👍
    ലോഹിയേട്ടൻ ❤️👍
    മമ്മൂക്ക ❤️👍

    • @muneer313chamal5
      @muneer313chamal5 Před rokem

      കൊച്ചിൻ ഹനീഫ ഇല്ലല്ലോ വാത്സല്ല്യത്തിൽ, സിദ്ധീഖ് മമ്മുക്ക, നഗ്മ ഗീത ഇവരൊക്കെ അല്ലെ

    • @Thachusrafeek
      @Thachusrafeek Před rokem

      @@muneer313chamal5 കൊച്ചിൻ ഹനീഫിക്കയാണ് വാത്സല്യം സിനിമ സംവിധാനം ചെയ്തത് 👍

  • @user-wj9hq6ov9m
    @user-wj9hq6ov9m Před rokem +3

    I thra prayam aya oralea kallyanam kazichadhu ningalea polulla cheariyacheakan yeaniku vishosikanea patunnillaa

  • @ayshaniha9127
    @ayshaniha9127 Před rokem +3

    Nhaan 2day aayittollu ingale video kaanaan thudangeett.payaya video kandappoyaa ningale kathagalokkey arinjath .marikkolam santhooshathode kayiyaan aavathaakkatte.but yenikk ingale kaanumbhool oree mugashape thonunnu.

  • @ashilashi7264
    @ashilashi7264 Před rokem +7

    Ikka ithane egane kaliyakkalle pavann 😹☺

  • @AlizaOfficial-eu5jj
    @AlizaOfficial-eu5jj Před rokem +3

    Ake kanunna family vlog ... ningalde matram...

  • @shakkirshakkir2782
    @shakkirshakkir2782 Před rokem +287

    സ്ഥിരം പ്രേക്ഷകർ ആരൊക്കെ..?

  • @shammuzworld8946
    @shammuzworld8946 Před rokem +4

    പെങ്ങളെ എൻഗേജ് വീഡിയോ യും നിങ്ങടെ കല്ലിയാണം ഫോട്ടോ വീഡിയോ ഉണ്ടോന്കി അതും പോസ്റ്റ്‌ ചെയ്യു

  • @shaheenathakkudu7293
    @shaheenathakkudu7293 Před rokem +4

    Chirich oru vidhaayi😂😂❤❤❤

  • @hannah_han6268
    @hannah_han6268 Před rokem +2

    വീഡിയോ വളരെ ഇഷ്ട്ടപെട്ടു 🥰😘😍😍😍😍😍 ഷെമിത്തനേം 🥰😍

  • @aslambava6642
    @aslambava6642 Před rokem +8

    Funny family.. ❤️ kurea chirichuuu😂

  • @nasrudream001
    @nasrudream001 Před rokem +5

    I love all mammootty movie 🍿

  • @jasheelabaseer3879
    @jasheelabaseer3879 Před rokem +3

    Kore chirichuttaaaa supper😍😍😍

  • @nasrinsana7299
    @nasrinsana7299 Před rokem +5

    Same birthday😅

  • @harise8001
    @harise8001 Před rokem +16

    Masha allah ഈ സന്തോഷം എന്നും നിലനിൽക്കട്ടെ .

  • @SharmiHashim
    @SharmiHashim Před rokem +5

    Valsalym movie ishttam

  • @navast5553
    @navast5553 Před rokem +8

    വാത്സല്യം മൂവി അടിപൊളിയാണ്

  • @nasliworld
    @nasliworld Před rokem +11

    വാൽസല്യം ❤

  • @user-wj9hq6ov9m
    @user-wj9hq6ov9m Před rokem +2

    Yeaniku ishtanu ningalea

  • @farsanamujeebpoovimujaku5929

    Day in my life iniyum venam

  • @lathalatha3278
    @lathalatha3278 Před rokem +2

    Daily. Vlog pratheekshikkunnnu. Ningale Nalla. Ishttam.

  • @nusisalah-jk6wh
    @nusisalah-jk6wh Před rokem +5

    June onnamathe masalle...😂

  • @user-sl5bn7br9d
    @user-sl5bn7br9d Před rokem +2

    Nalla rasan inghale vidios kanan