മകൻ മരിച്ചതറിയാതെ അമ്മ മൃതദേഹത്തിനരികിൽ കഴിഞ്ഞത് മൂന്ന് ദിവസം; സംഭവം കോഴിക്കോട് | Kozhikode

Sdílet
Vložit
  • čas přidán 13. 09. 2024
  • കോഴിക്കോട് വളയത്ത് മകൻ മരിച്ചതറിയാതെ അമ്മ മൃതദേഹത്തിനരികിൽ കഴിഞ്ഞത് മൂന്ന് ദിവസം
    #kozhikode #death
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 126

  • @b4umu
    @b4umu Před rokem +237

    വിവാഹം നടക്കാത്ത ഒരുപാടു ചെറുപ്പകാർ ഇങ്ങനെ ഒറ്റ പെട്ടു താമസിക്കുന്നുണ്ട് കൂടെ ഉള്ളത് പ്രായമായ മാതാപിതാക്കൾ

    • @neog3461
      @neog3461 Před rokem +20

      എത്രയും വേഗം 45 ആയാലും കെട്ടുക. കുറച്ചു കൊമ്പ്രോമിസ് ചെയ്യുക. ഒരു കൂട്ട് എല്ലാവര്ക്കും ആവശ്യമാണ്

    • @omanaaji1206
      @omanaaji1206 Před rokem +7

      @@neog3461 അതെ. ഇവിടെയും ഉണ്ട് 40 45 okke ആയ ആളുകൾ കല്യാണം ആവാതെ.ഇത്രയും ആയാലും രണ്ടാം കെട്ട് ആർക്കും വേണ്ട. വയസ് കാലത്ത് ഒറ്റക്കാവും. അതു കൊണ്ടു അങ്ങനെ നോക്കിയിട്ട് കാര്യം ഇല്ല

    • @aswinkrishnan630
      @aswinkrishnan630 Před rokem +10

      സർക്കാർ ജോലിക്കാരേ മാത്രം മതി 😢

    • @neog3461
      @neog3461 Před rokem

      @@aswinkrishnan630 തുണിക്കടയിൽ നിൽക്കുന്ന പെണ്ണിന് വരേ ias കാരെ മതി. പിന്നെ MSC, mcom ഒക്കെ ആയി വീട്ടിൽ പണി ഇല്ലാതെ നിൽക്കുന്ന പെണ്ണുങ്ങൾ ഉണ്ട്. അതിനു് പിന്നെ തൊഴിൽ എടുക്കുന്ന ഒരു പെണ്ണിൻ്റെ അത്ര പോലും മൂല്യം ഞാൻ കൊടുക്കുന്നില്ല

    • @radhikasunil9280
      @radhikasunil9280 Před rokem +4

      കല്യാണം കഴിഞ്ഞാൽ അച്ഛനും അമ്മയും ഒറ്റക്ക് ആവും.'' ആദ്യം കുറച്ച് ദിവസം കൂടെ താമസിക്കും : പിന്നെ പെൺ വിളിച്ച് കൊണ്ട് പോകും അവളുടെ വീട്ടിൽ ... അതാണ് കണ്ട് വരുന്നത്.

  • @akkruakku4418
    @akkruakku4418 Před rokem +15

    ആ അമ്മക്ക് മാനസ്സിക പ്രശ്നമുള്ളതായാണ് അറിഞ്ഞത് .....
    അവർക്ക് പെൻഷൻ കൊടുക്കാനായി എത്തിയ ആളാണ് മൃതദേഹത്തിനരികെ ഇരിക്കുന്ന അമ്മയെ കണ്ടത് മൂന്ന് ദിവസത്തെ പഴക്കമുണ്ടായിരുന്നു മൃതദേഹത്തിന് .
    ഇതിൽ നിന്നും വളരെ വിഷമം തോന്നുന്നത് തൊട്ട അയൽക്കാർ പോലും ഇത് അറിഞ്ഞിരുന്നില്ല എന്നതാണ് ......

  • @jabbarjsbbar5611
    @jabbarjsbbar5611 Před rokem +105

    മനസ്സിനെ വേദനിപ്പിക്കുന്ന വല്ലാത്ത ഒരു കാഴ്ച്ച ഞമ്മുടെ കേരളത്തിൽ

  • @rajanm5543
    @rajanm5543 Před rokem +56

    കേരളം നമ്പർ ഒന്ന്... വാർഡ് മെമ്പർ, ആശ വർക്കർ, അങ്ങനെ എന്തെല്ലാം സംവിധാനങ്ങൾ ഉള്ള നാടാണിത്... 😝

  • @sudhaanil1037
    @sudhaanil1037 Před rokem +23

    പണ്ട് വീടുകളിൽ ഉറക്കെ ഒന്നു സംസാരിച്ചാൽ പോലും എന്താ അവിടെ എന്ന് അന്വേഷിക്കു മായിരുന്നു....Ennu കുത്തി കൊന്നാൽ പോലും ആരും അറിയുന്നില്ല.......😔😔

  • @abdulgafoormpabdulgafoormp4388

    അയൽ വാസികൾ പരസ്പരം അറിയാത്ത ഒരു ലോകം ദൈവത്തിന്റെ സ്വന്തം നാട്ടിൽ😢😢😢😢

  • @zayanzayu5355
    @zayanzayu5355 Před rokem +16

    അയൽവാസികൾ എപ്പഴും ഇതുപോലുള്ള രോഗികൾ തൊട്ടടുത്ത വീട്ടിൽ താമസിക്കുന്നുണ്ടെങ്കിൽ ദിവസവും പോയി ഒന്ന് അന്വേഷിക്കുന്നത് നല്ലതാണ്. ഇത് ഇത്രേം ദിവസം ആയിട്ടും അവരെ പുറത്ത് കാണാത്തത് എന്താ എന്ന് പോലും ആരും ചിന്തിച്ചില്ലേ. 😢😢 😢

  • @lubnamancheri1612
    @lubnamancheri1612 Před rokem +67

    നല്ല അയൽവാസികളും നാട്ടുകാരും 😢😢😢

  • @Vibgior10
    @Vibgior10 Před rokem +110

    അയൽപക്ക ബന്ധങ്ങളില്ലാത്ത കേരളം.

    • @crazzzzy756
      @crazzzzy756 Před rokem +3

      Sathyam nerathe oke aalkar sahakaranam undarunnu evide oke vilichu kuviyal polum aarum illla odivarunnath

    • @abdulrazakk649
      @abdulrazakk649 Před rokem +1

      👌👌👌🌷

  • @jessyvarghese7244
    @jessyvarghese7244 Před rokem +10

    അയൽവാസികൾ നല്ലതായിരുന്നെങ്കിൽ മരിച്ച അന്ന് തന്നെ അറിയാമായിരുന്നു. രോഗിയായ മകനും, അമ്മയ്ക്കും ഒരു നേരത്തെ ആഹാരം കൊടുക്കാൻ ഒരായൽവസിയെങ്കിലും ഒരു തവണ ദിവസവും പോയിരുന്നെങ്കിൽ, കഷ്ടം 🙏😔. ഈ സങ്കട കാഴ്ച്ചക്ക് അവരും ഉത്തരവാദികൾ ആണ്. 🙏💐💐

  • @KunjisVlog
    @KunjisVlog Před rokem +18

    വല്ലാത്തൊരു അനുഭവം 😔😔

  • @radhikasunil9280
    @radhikasunil9280 Před rokem +24

    വേദനാജനകം..🙏🙏🙏🙏🙏

  • @shabeerreebhas6435
    @shabeerreebhas6435 Před rokem +23

    Best award goes to Nattukar and ayalvasikal

  • @joshikakkad5491
    @joshikakkad5491 Před rokem +40

    🙏 അമ്മയ്ക്കും മകനും നല്ലത് വരുത്തനെമേ

  • @Rajesh.Ranjan
    @Rajesh.Ranjan Před rokem +7

    Very sad to hear these kind of news.

  • @hariparameswaran4063
    @hariparameswaran4063 Před rokem +8

    അമ്മാ 😥😥😰😰😰

  • @Monicavarghese
    @Monicavarghese Před rokem +6

    എൻ്റെ വീടിൻ്റെ തൊട്ടടുത്ത് ഇങ്ങനൊരു അമ്മ താമസിക്കുന്നുണ്ട്...അയൽകാരോടെല്ലാം വഴക്കാണ് .മൂന്ന് ആൺമക്കളും ഉണ്ട്.but അവരൊക്കെ സ്വന്തം കാര്യം നോക്കി താമസിക്കുന്നവരും.വീട്ടിൽ എന്ത് ഫുഡ് വച്ചാലും അതിൻ്റെ ഒരു വീതം അവർക്ക് കൊടുക്കുമാരുന്ന് എന്നൽ അത് വാങ്ങി കഴിച്ചു 10 min ആവും മുൻപേ നമ്മളോട് തന്നെ വഴക് പിടിക്കാൻ വരും.അവരെ ഓർത്ത് വിഷമം വന്നാലും അവരെ സ്വോഭാവം കാരണം അവരെ അടുപികൻ എല്ലാർക്കും പേടി ആണ്

    • @shruti1880
      @shruti1880 Před rokem

      inganoru sthree ente veedinte aduthundarunnu.marichu pyi.ellarodum vazhakarunnu

  • @cyberwarrior3551
    @cyberwarrior3551 Před rokem +21

    നല്ല കരുതൽ ഉള്ള അയൽവാസികൾ 👌

  • @mukamikumari8163
    @mukamikumari8163 Před rokem +7

    എത്ര കമ്മീഷൻ വാങ്ങുന്ന
    ആളായാലും അയാള് പെൻഷൻ കൊടുക്കാൻ
    വന്ന കാരണമാണല്ലോ
    ഇപ്പഴും ആ പാവം
    മരിച്ചത് അറിഞ്ഞത് .
    കഷ്ട്ടമായി . എവിടെ മെമ്പർ ?
    ബെസ്റ്റ് അയൽവക്കകാർ .👌🙏😢😢😢😢 😇 🙏🙏🙏🙏🙏🙏🙏

  • @bijuthomas9967
    @bijuthomas9967 Před rokem +18

    Kerala society is dead in mind.

  • @revathyv9453
    @revathyv9453 Před rokem +8

    അയൽവാസി ഒരു ദരിദ്ര വാസി അവർക്കൊക്കെ ഒന്ന് ആ അമ്മയെ ശ്രദ്ധിക്കാമായിരുന്നു സുഖമില്ല എന്നൊക്കെ അവർക്ക് അറിയാമായിരിക്കും അല്ലോ 😬 കഷ്ടം ☹️

  • @gijopalladan1
    @gijopalladan1 Před rokem +9

    Poor lady, she doesn't know what to do.. My mom is also the same... 🥰

  • @DivyaDivya-ci3ns
    @DivyaDivya-ci3ns Před rokem +6

    സുഖം ഇല്ലാത്ത അമ്മ യും മകനും ആയിരിക്കും കഷ്ടം മനുഷ്യൻ ന്റെ ഓരോ വിധി ദൈവം ദുഷ്ടനെ പന പോലെ വളർത്തും പാവങ്ങളെ ഇങ്ങനെ കഷ്ടപെടുത്തും

  • @sisterliji9939
    @sisterliji9939 Před rokem +1

    Kindly file case for neighbours ,it is their responsibility

  • @bkeditz505
    @bkeditz505 Před rokem +27

    പാവം .. ഈ ദിവസങ്ങളിൽ ആ അമ്മ food എന്തെങ്കിലും കഴിച്ചു കാണുമോ

  • @dr.k3217
    @dr.k3217 Před rokem +1

    Vallatha news ...😢😢

  • @vijiradhakrishnan5126
    @vijiradhakrishnan5126 Před rokem +1

    Amma.........
    😢

  • @rejithg8662
    @rejithg8662 Před rokem +1

    Ethra varsham ammayoduppam jivichalum mathi akilla.A ammakku aswasam kodukkane god😢😢😢😢

  • @praveenmp7205
    @praveenmp7205 Před rokem +28

    അവിടെ നാട്ടുകാർ ഒന്നും ഇല്ലെയ്..😢

  • @molusmolus7515
    @molusmolus7515 Před rokem +3

    മരിച്ചത് എങ്ങനെ അറിയാതെ ആയി 🤔

  • @abdulgafoormpabdulgafoormp4388

    ആ നാട്ടിലെ കുടുംബ ശ്രി . ആശ വർക്കർ . വാർഡ് മെമ്പർ. ക്ലാബ് പ്രവർത്തകർ. പള്ളി .. അമ്പലം കമ്മിറ്റിക്കാർ രാഷ്ട്രീയ നേതാക്കൾ . പാലിയേറ്റീവ് കെയർ ഇതിൽ അപ്പുറം സംവിധാനങ്ങൾ ഉള്ള ഒരു നാട്ടിൽ മകൻ മരിച്ച തറിയാതൊ മൂന്ന് ദിവസമായി ഒരമ്മ ഭക്ഷണവും വെള്ളവും ഇല്ലാതെ കാത്തിരികുന്നു ..... ആ നാട്ടുകാർ നല്ലമനസുളള വരായിരുന്നങ്കിൽ ഇത്രയും ദിവസം ആ അമ്മക്ക് പട്ടിണി കിടക്കേണ്ടി വരില്ലായിരുന്നു....

  • @vineethkumarthankppan1999

    😢😢😢

  • @achuachu-rw5ll
    @achuachu-rw5ll Před rokem +1

    Daivame enth krurathayanu ingane kelkkunnath pavam

  • @KrishnaPriya-kl4bu
    @KrishnaPriya-kl4bu Před rokem +3

    😭😭😭😭😭😭Amma😭😭😭😭

  • @vinodsv553
    @vinodsv553 Před rokem +1

    😢😢

  • @user-eh8fw7wn7u
    @user-eh8fw7wn7u Před rokem +35

    അതി ദയനീയം നാട്ടുകാർക്ക് ബിഗ്...... 😭😭

  • @Shibikp-qm7ye
    @Shibikp-qm7ye Před rokem +1

    😭😭😭

  • @nirmalmaniramasubramaniyan5550

    Shame on the neighbors

  • @neelambaridevaragam5043
    @neelambaridevaragam5043 Před rokem +1

    💔💔💔

  • @sudhavinod9281
    @sudhavinod9281 Před rokem

    ദൈവമേ

  • @shylammasajeev3568
    @shylammasajeev3568 Před rokem +1

    Pavam

  • @kunhimuhammedmuhammed1122

    ഇവിടേഭരണാധികള്ഇല്ലേ😢

    • @abdulkareemparampat1628
      @abdulkareemparampat1628 Před rokem +3

      ഗവണ്മെന്റ് അല്ല അയൽവാസികൾ

    • @kavitharajesh6611
      @kavitharajesh6611 Před rokem +3

      Undallo...pakshe kanan pattunathu vote nte time lane...

    • @pelefans6549
      @pelefans6549 Před rokem +1

      Pinarayi americayil aanu

    • @ab_hi_na_nd_7331
      @ab_hi_na_nd_7331 Před rokem +2

      ഭരണ അധികാരികൾ എല്ലാ വീട്ടിലും കയറി ആരെങ്കിലും മരിച്ചോ എന്ന് നോക്കി നടക്കാൻ ആണോ 🙄

  • @aneeshprabhakaran141
    @aneeshprabhakaran141 Před rokem +1

    സഹിക്കാൻ പറ്റുന്നില്ല 🙏

  • @Aksh90512
    @Aksh90512 Před rokem +1

    ayalkkar onnum ille?

  • @Short.short.
    @Short.short. Před rokem +16

    അയല്‍വാസികള്‍ ബെസ്റ്റ്

  • @akhils2125
    @akhils2125 Před rokem +3

    💔😓

  • @majayan5905
    @majayan5905 Před rokem +7

    ശ്രേഷ്ഠകേരളം!!

  • @user-zb5ee5pf1h
    @user-zb5ee5pf1h Před rokem +1

    😔😔😔😔

  • @krishnakumarms994
    @krishnakumarms994 Před rokem

    😔🌹🙏

  • @manojmanomanojmano7200

    ദുഖകരമായ വാർത്ത ആദരാജ്ഞലികൾ പെൻഷൻ നൽകാൻ വരുന്ന വർ സന്നദ്ധ പ്രവർത്തകരല്ല നല്ല കമ്മീഷൻ വാങ്ങുന്നവരാണ് എന്നു കൂട്ടി ചേർക്കണം

  • @dr.k3217
    @dr.k3217 Před rokem

    Appa😢😢

  • @koyilothvlogs533
    @koyilothvlogs533 Před rokem

    😓

  • @navazma7230
    @navazma7230 Před rokem

    Kashtam

  • @sugathanvadakkinayil1972

    No1

  • @muneeramuneera3219
    @muneeramuneera3219 Před rokem +3

    അയൽവാസി കൾ ശെരിയല്ല 🤔🤔🤔🤔

    • @sreerajm.b.3401
      @sreerajm.b.3401 Před rokem

      ഒറ്റപ്പെട്ട സ്ഥലം അല്ലേ അതാ

  • @jayasreepillai3792
    @jayasreepillai3792 Před rokem +3

    മാനസിക,,പ്രശ്നം,,ഉള്ളാമ്മ,,,സുഖമില്ലാത്ത,,മകൻ,,,,,yadhoru,,ശ്രധ്യും,,,പലരുടെയും,,,ഭാഗത്തുനിന്ന്,,,ഉണ്ടായിട്ടില്ല,,,,,എന്ന്,വ്യക്തം

  • @krishnapillai1324
    @krishnapillai1324 Před rokem +1

    എന്തോരു ദുർവിധി ആണ് !!

  • @sdk2054
    @sdk2054 Před rokem +12

    വളയം ആയത് കൊണ്ടാണ് സിപിഎം ശക്തി കേന്ദ്രം ആണ് വളയം അവിടെ പണമുള്ളവരെയേ ശ്രദ്ധിക്കൂ മറ്റു നാടുകളിൽ ജാതി മതം ഇല്ലാതെ നാട്ടുകാർ സഹായിക്കും

  • @rajeshkuttan4725
    @rajeshkuttan4725 Před rokem

    ദൈവമേ 😢😢😢

  • @sajeerkamaleshwaram4704

    Arum ella.

  • @satheeshkumar3355
    @satheeshkumar3355 Před rokem +5

    ഇപ്പോളും പായയാണോ. ഇതിൽ നിന്നും മോചനം ആയിട്ടില്ല.

  • @jithinupperijithin1289

    വേദനാജനകം

  • @ashgaming2610
    @ashgaming2610 Před rokem

    Avar eanthengilum kazhichu കാണില്ലല്ലോ

  • @abdurahiman1077
    @abdurahiman1077 Před rokem +8

    കമ്യുണിസത്തിന്റെ ഈറ്റില്ലത്തിൽ അതെങ്ങിനെ സംഭവിച്ചു,

    • @RakthaRakshass
      @RakthaRakshass Před rokem +1

      Odd t...yli kandam vazhi konakkan varunno

    • @user-lj4nr8nw3g
      @user-lj4nr8nw3g Před rokem

      ​@@RakthaRakshass നിന്റെ തന്തയെ വിളിക്കുന്നത് ആണോ നീ നാട്ടുകാരെ vilikkunnath😢

  • @jithinupperijithin1289

    വേതനജങ്കം

  • @bushrac.k8788
    @bushrac.k8788 Před rokem

    എന്തിനാണ് നാടൊട്ടുക്കും ചാരിറ്റി ഗ്രൂപ്പ്...

  • @jayasreepillai3792
    @jayasreepillai3792 Před rokem

    Saaaamhysevanam,,,,,,നടത്തുന്നവരെ,,,,,ഒന്ന്,,,,ശമ്പളം,,,മാത്രം,,,,മതിയോ,,,,,,,

  • @munu7864
    @munu7864 Před rokem

    Ayalvasikal 😮😮😮vallathoru naad

  • @varugheseabraham7181
    @varugheseabraham7181 Před rokem +1

    😂

  • @mujeebrahman98rahman27
    @mujeebrahman98rahman27 Před rokem +2

    വല്ലാത്ത അയൽവാസികൾ

  • @saniyasani-ee7rj
    @saniyasani-ee7rj Před rokem +2

    എന്റെ അയൽ വാസി അവിടെ അങ്ങിനെ ആരു പോകാറില്ലാ അവർക്ക് ആരെയും ഇഷ്ട മല്ല

    • @deventretenimiento7259
      @deventretenimiento7259 Před rokem

      ഇങ്ങനെയുള്ളവർ എല്ലാവരോടും അകൽച്ചയിൽ ആയിരിക്കും

  • @user-ju1zh7er5o
    @user-ju1zh7er5o Před rokem

    'മതിലുകൾ' പണ്ട് ഏതോ കവി പറഞ്ഞ പോലെ. ആരും ആരെയും തിരിച്ച് അറിയുന്നില്ല 😢😢

  • @abdullaap3423
    @abdullaap3423 Před rokem +16

    പാവം ഈ അമ്മക്കും മകനും മറ്റ് ബന്ധുക്കളാരും ഈ ഭൂലോകത്ത് ജീവിച്ചിരിപ്പില്ലേ എല്ലാറ്റിനും പക്ഷം പിടിക്കുന്ന സംഘികളൊക്കെ ചത്തുപോയോ

    • @harikrishnant5934
      @harikrishnant5934 Před rokem +11

      Vargheeyatha muslim☪️️ nte Koodapirappanu..... Allenkil itharam comment idilla.

    • @jayaeshpunalur6528
      @jayaeshpunalur6528 Před rokem +1

      നീയൊക്കെ മനുഷ്യൻ തന്നെയാണോ, വർഗീയ തായോളി

    • @ashikkottol5437
      @ashikkottol5437 Před rokem +4

      Enthina verdhe aalkaare kond parayipikan ingane ulla comments idunne suhrithe🫡

    • @omanaaji1206
      @omanaaji1206 Před rokem +1

      @@ashikkottol5437 ഇങ്ങനെ ഉള്ള coment ഇട്ടില്ലെങ്കിൽ ചിലർക്കു ഉറക്കം വരില്ല

    • @Tony.733
      @Tony.733 Před rokem +1

      വിഷം 🤮

  • @deepapradeep7315
    @deepapradeep7315 Před rokem

    😢😢😢

  • @nigeeshp5517
    @nigeeshp5517 Před rokem +2

    😔🙏🌹

  • @nishanair5515
    @nishanair5515 Před rokem

    😔😔😔😔

  • @അനിൽ-മ6ഥ
    @അനിൽ-മ6ഥ Před rokem +2

    😭😢

  • @sureshbabu4467
    @sureshbabu4467 Před rokem +2

    😭

  • @infotechmalayalam125
    @infotechmalayalam125 Před rokem +1

    😢

  • @riyasshamsudheen4391
    @riyasshamsudheen4391 Před rokem

    😢😢😢

  • @ddghdg
    @ddghdg Před rokem

    😢