കാണുന്ന നമ്മളെയും വട്ടാക്കുന്ന ഇങ്ങനെ ഒരു മൂവി ഞാനിതുവരെകണ്ടിട്ടില്ല 😵

Sdílet
Vložit
  • čas přidán 20. 08. 2024
  • FOLLOW ONE INSTAGRAM
    / srvoicemovieexplain
    SECOND CHANNEL
    ..............................................
    SR VOICE MOVIE EXPLAIN 2.0
    / @srvoicemovieexplain20...
    ഹേയ് ഗായ്സ് SR VOICE MOVIE EXPLAIN എന്ന ഈ ചാനലിൽ ലോകത്തിലെ വിവിധ ഭാഷകളിലുള്ള ( കൊറിയൻ ,ഇംഗ്ലീഷ് ,ജർമൻ ,സ്പാനിഷ് ,ചൈനീസ്,) മൂവികൾ സാധാരണക്കാർക്കും മനസ്സിലാകുന്ന രീതിയിൽ മലയാളത്തിൽ നിങ്ങളിലേക്ക് എത്തിക്കുക എന്നതാണ് നമ്മുടെ ഈ ചാനലിൻ്റെ ഉദേശം അതുകൊണ്ട് തന്നെ intresting ആയിട്ടുള്ള ഒരുപാട് മൂവിസ് ഈ ചാനലിലൂടെ ചുരുങ്ങിയ സമയം കൊണ്ട് നിങ്ങൾക്ക് കാണാൻ കഴിയും
    ചനനെലിനെ കുറിച്ചുള്ള നിഗങ്ങളുടെ അഭിപ്രായം comment ചെയ്യുക
    SR VOICE ചാനല് SUBSCRIBE ചെയ്യതു സപോർട്ട്
    ചെയ്യൂ
    FAIR-USE COPYRIGHT DISCLAIMER
    * Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not transformative in nature.
    -I only used bits and pieces of videos to get the point across where necessary.
    We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on CZcams or Facebook if you have any concerns.
    We believe these videos are fair use because:
    They are transformative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
    To contact for copy right issues and Advertisement, Email to sreelalts83@gmail.com
    LIKE SHARE SUBSCRIBE and WATCH AND ENJOY VIDEOS ❤❤💙💙💙 ALL

Komentáře • 196

  • @nehlasherin3498
    @nehlasherin3498 Před rokem +83

    കിളി മാത്രം അല്ല കിളിക്കൂടും പോയി 😂 അത്രയ്ക്കും twist ആയിരുന്നു movie.

  • @Esmeray_15_
    @Esmeray_15_ Před rokem +30

    ദൈവമേ ഇവൾക്ക് മുഴുത്ത വട്ടാണ് .....
    പറന്ന് പോയ കിളികളൊന്നും ഒരിക്കലും മടങ്ങി വരില്ലാ ,,,, അവരൊക്കെ ജീവനും കൊണ്ടോടി😂😂😂😂😂

  • @sajeednasar1624
    @sajeednasar1624 Před rokem +49

    ഈ സിനിമ കണ്ട് ഈ കഥ ഇങ്ങനെ ഒക്കെ ആണെന്ന് മനസ്സിലാക്കാൻ അണ്ണന് മാത്രെ പറ്റു 😂😂😂😂😂

  • @Kookie-nv5rh
    @Kookie-nv5rh Před rokem +8

    ആഹാ...ഈ movie കണ്ട് എനിക്ക് വട്ടായോ എന്നാണ് ഇപ്പോ സംശയം....😵😵😵😵 വെറെ ലെവൽ movie🤩🤩🤩... Ayo...😂😂😂

  • @RithishaRithicharu1040
    @RithishaRithicharu1040 Před rokem +28

    മച്ചാനെ.. തലയിലെ മൊത്ത കിളിയും എവിടെയോ പറന്നു പോയി..ആഹാാാ 😂

  • @PARASF-gt6jb
    @PARASF-gt6jb Před rokem +12

    എന്നെ പോലെ post adichirukkumbo വന്ന് movie കാണുന്നവർ ഒണ്ടോ ഇവിടെ

  • @ajinshashajahan5445
    @ajinshashajahan5445 Před rokem +6

    എന്റെ പൊന്നോ ഇതു അവിയൽ പരുവമാണല്ലോ 😁

  • @reeshmalekhachandran1008
    @reeshmalekhachandran1008 Před rokem +13

    🙄 പറന്ന് പോയ കിളികളൊല്ലാം തിരിച്ചു വരുമോ ആവോ 🤔. പടം 👍

  • @PaperMator
    @PaperMator Před rokem +13

    ആഹാ sr broo 💙 nalla movieyum nalla explanationum 👍

  • @sree_Cheekku
    @sree_Cheekku Před rokem +32

    ഈ film കണ്ടപ്പോ ഞാൻ ആദ്യം കരുതിയത് എനിക്ക് എവിടെയോ തെറ്റ് പറ്റിയെന്നാണ്.പിന്നെ നിങ്ങളുടെയും, വേറൊരു channel ന്റെയും കൂടി explanation കണ്ടപ്പോ മനസിലായി , ഇതേതോ കിളിപോയവൻ ചെയ്ത film ആണെന്ന് 😂😂😂😐😂 ഇജ്ജാതി 😐😐😐

  • @nisharatheesh8280
    @nisharatheesh8280 Před rokem +5

    എന്റെ കിളികൾ എല്ലാം പോയിട്ട് ഒരുപാട് സമയമായി ഒന്നും തിരിച്ച് വരുന്നില്ല..😒😝

  • @vishnudrk5768
    @vishnudrk5768 Před rokem +4

    പറന്നു പോയ കിളി അതു വഴി പോയി 🤨👽

  • @vishnudrk5768
    @vishnudrk5768 Před rokem +4

    ഈ സിനിമ ഇപ്പം തിയറ്ററിൽ ഇറങ്ങിയിരുന്നു വെങ്കിൽ ഒള്ള അവസ്ഥ 😲

  • @haruhisuzumiya3297
    @haruhisuzumiya3297 Před rokem +2

    Movie kand illa kiliyum poyin thoninn
    Adipwoli explanation aayirntaa

  • @NandhaKumar-gv7bx
    @NandhaKumar-gv7bx Před rokem +11

    എനിക്കു സ്യ്ക്കോ കളെ ജീവൻ ആണ് ❤🔥

  • @jaabiparambath3195
    @jaabiparambath3195 Před rokem +4

    🤯 ആഹാ ......... എന്റെ കിളികൾ പറന്നു പോയി മാത്രവുമല്ല അവ മരണപ്പെടുകയും ചെയ്തു🤯🤯🤯🤯🤯

  • @vrvivek81
    @vrvivek81 Před rokem +4

    കൂട്ടിൽ കേറു കിളി 👌👌

  • @ummu824
    @ummu824 Před rokem +6

    ഈ സിനിമ കേട്ട് എന്റെ തലകറങ്ങി പോയ്‌ 😂

  • @anandhug181
    @anandhug181 Před rokem +20

    Thrilling ആയിരുന്നു ❤‍🔥❤

  • @KERALA-HERO
    @KERALA-HERO Před rokem +3

    രാത്രിയിൽ ഇതു കേട്ടു ഉറക്കം പോയ ഞാൻ 😳😳

  • @_akkuuhhh__7
    @_akkuuhhh__7 Před rokem +5

    Voice poli anu tto👌♥️

  • @_TOM___
    @_TOM___ Před rokem +2

    Perfect girl thnnne🌝🙂🔥

  • @sepputtttiii__
    @sepputtttiii__ Před rokem +3

    3:38 annno 2017 il nadanna kaaryam engane 2015 il kannunneee... 🫣😹😹😹😹😹😹😹😂😂😂😂 annaaa sherikk onnu keelkkuuuu.... Plssssssssssssss

  • @Art.by.ziya_
    @Art.by.ziya_ Před rokem +3

    Waiting aayirunnu adutha moviekk vendi ..🤩ithra pettonn adutha movie varum nn vijaricheela..thank you bro ..🥰🥰 movie super aayirunnu.kili paari poyi😂chettan explain cheythu thannath kond manassil aakan patti story entha nn ..🤭🥰🥰

  • @reshmanair5256
    @reshmanair5256 Před rokem +15

    Konduvaruna ela movies um variety and adipoli aayi explain cheyunud..
    All the best for all ur future things.. 🥰😍

  • @tocalover7541
    @tocalover7541 Před rokem +1

    കേട്ടു എന്ന് അല്ലാണ്ട് ഒന്നും ഒന്നുമേ മനസിലായില്ല 😂

  • @user-hy9bb9cn5c
    @user-hy9bb9cn5c Před 5 měsíci +1

    Ithellam kandittu njan oru imaginary loktheku pokunna polle oru feel😅😅😂

  • @fathimaabubaker9804
    @fathimaabubaker9804 Před rokem +1

    Kili poyi twist kili vannu🤯

  • @sreyakrishnan.s7976
    @sreyakrishnan.s7976 Před rokem +2

    E kadha kettu paranupoya killikal kootil thirichu varanamengil pathu divasamedukumalo😂😂😂😂😂😂😂

  • @aleesworldism5031
    @aleesworldism5031 Před rokem +1

    Ighaneyulla kili pona moviesum aayi nighal iniyum veranm superb movie😻👍🏻👏🏻👏🏻

  • @sajanasunny2752
    @sajanasunny2752 Před rokem +3

    Explanation kett kazhinja le njan : Sivane ith eath Jilla ...😐.

  • @subinmathew88
    @subinmathew88 Před rokem +2

    ശരിക്കും... പോയ കിളികൾ ഒന്നും തിരിച്ചു വന്നില്ല.... 😂😂😂

  • @Unni444official
    @Unni444official Před rokem +11

    പോയി... എല്ലാം പോയി...... 😵‍💫

  • @malinisreerag5610
    @malinisreerag5610 Před rokem +1

    Nte ponno ith vallatha oru movie aayi poyi...adipoli explanation ❤️

  • @user-fl1ew5cw2r
    @user-fl1ew5cw2r Před rokem

    Ahhh ellamm manasillayapole erikamm...🙆🏻‍♀️🎉 story adipwoliii.... Nyc explaining

  • @ARJUN44.0
    @ARJUN44.0 Před rokem +3

    HEAVY ....
    BRO ITHU POLERU PADAMA MAD DETECTIVE

  • @jaseelanoushadvlog4083
    @jaseelanoushadvlog4083 Před rokem +1

    Vallaaatha oru film thanne😇😇😇😇kili sherikkum parannu

  • @Minimary2440
    @Minimary2440 Před rokem +5

    ഇപ്പോ എന്താ സംഭവിച്ചേ...🤔ആരാണ് ഞാൻ.... ഞാൻ ഞാൻ തന്നേയാണോ🤔🤫🤭ഇതാണ് ഈ പടം കണ്ട എന്റെ അവസ്ഥ..😇🐦🐦🐦🐦🐦🐦ദേ പോയി...🕊️🕊️🕊️

  • @blessinsoby8578
    @blessinsoby8578 Před rokem +1

    Bro movie poli💥💥💥
    Athupole explanation um adipoli💥💥

  • @shariadhi8055
    @shariadhi8055 Před rokem +2

    Hai bro superb movie. And yur voice presenation superb 🥰🥰🥰👌👌👌👌.

  • @gayathri7148
    @gayathri7148 Před rokem +1

    Super movie adipoli explanation chettaa👌👌👌😍😍😍❤️❤️

  • @nivedyasartandcraftsworld9006

    Poli padam twisto twist🤯

  • @Alonebot35
    @Alonebot35 Před rokem +1

    Koodeyund bro☺

  • @aleesworldism5031
    @aleesworldism5031 Před rokem +1

    Ithream twist ulla oru movie njan kandittilla😂🙀🙀

  • @jazcorner6623
    @jazcorner6623 Před rokem +2

    😭eniikm vann aa disosiative disorder.. 🙄

  • @muhammedameenmc10p69
    @muhammedameenmc10p69 Před rokem +1

    enthaappo undaaayeeee....njan innale kandappo oru kuzhappavum illaayirunnu..pakshe njan athinu mump kandappo ennod chodichu peranthaaannu..appo njan ente phoninte campany paranju ennitt innu chodhichu ...sukhalleenn ..appo njan paranju sukhaannu...appol naale chodhichu...enthaa peru enn...njanenthu cheyyanam ennu ningal paranju tharoo enn njn chodhichappo perenthaannu pinnem chodhichu..haaaa..inte vidhi..sukhallee...🙄🙄🙄

  • @Shalinjohn
    @Shalinjohn Před rokem +3

    Mystery thriller ishtam ❤

  • @jimnajoy855
    @jimnajoy855 Před rokem +1

    Polichu

  • @ammusneha_
    @ammusneha_ Před rokem

    Hayyo njan ippo ivideya🥴. Ella kiliyum paranpoi
    Adipoli avatharanam❤️

  • @NandhaKumar-gv7bx
    @NandhaKumar-gv7bx Před rokem +3

    ചേട്ടാ ഒരുമ്മ തരോ ഇത്തിരി വൈകി 🔥🥺🔥ഇന്നലെ രാത്രി അഞ്ചരക്ക് കണ്ടല്ലോ ന്താ മിണ്ടാത്ത q🥺🥺🥺

    • @srvoicemovieexplain
      @srvoicemovieexplain  Před rokem +3

      Sorry ബ്രദർ ഇന്നലെ രാവിലെ 10 മണിക്ക് കണ്ടില്ല 🥺 😘😘🥰

  • @indhusali
    @indhusali Před rokem

    അപ്പോൾ ഞാൻ കിളി നെ പിടിച്ചു കൂട്ടിൽ കയറ്റി പക്ഷേ.... എന്തോ ഒന്ന് എനിക്കു പറ്റി കാരണം ആകെ കിളി പോയാ ആൾ ആണ് ഞാൻ... ഇതു കുടി കണ്ടപ്പോൾ 🤭🤭🤭🤭എന്ത് ആയാലും അടുത്ത സിനിമ പോരട്ടെ ❤️❤️❤️❤️

  • @navaskp5949
    @navaskp5949 Před 11 měsíci

    പ്രെഡിഡിയേറ്റർ മൂവി എക്സ്പ്ലനേഷൻ പ്ലീസ് 😍

  • @shanavasmu6296
    @shanavasmu6296 Před rokem +1

    Ente ponn bro ningalk evidenn kittan ithpolathe kili pokunna story

  • @anusreeanu4598
    @anusreeanu4598 Před rokem

    സൂപ്പർ സിനിമ ചേട്ടന്റെ വോയിസ്‌ അടിപൊളി ആണ്

  • @smruthimolb2718
    @smruthimolb2718 Před rokem +5

    Good voice bro🤩

  • @sixthhokage_0672
    @sixthhokage_0672 Před rokem +1

    Ith etho kili poyavan edutha movie ahnu 😂😂

  • @sanju-sl2gz
    @sanju-sl2gz Před 11 dny

    Violin വായിച്ച് ആള് violent ആയി... 😐 അയ്യോ കിളി ഒക്കെ പോയ വഴി പോയി തിരിച്ചു വന്നാൽ ഭാഗ്യം 🙂🙌🏻

  • @dreamdreamy6276
    @dreamdreamy6276 Před rokem

    Ee movie ide explanation njan nerathe kettittt undd

  • @linusajulinusaju595
    @linusajulinusaju595 Před 7 měsíci

    Njangalude kili ithrayum poyenkil explain cheytha thankale sammathikkanam

  • @Nine-tailedfox4596
    @Nine-tailedfox4596 Před rokem +2

    Mind blowing story 🥰🥰😍

  • @sreelakshmisukumaran8324

    SupperBBB

  • @amalujinto6552
    @amalujinto6552 Před rokem +1

    10th class diaries movie explain ചെയ്യാമോ

  • @sreeranjinisree8284
    @sreeranjinisree8284 Před rokem

    Killi poya karyam parayan Vanna njan coment box kandit....😅😂🤣

  • @_akkuuhhh__7
    @_akkuuhhh__7 Před rokem +1

    Waiting aiyirunnu♥️

  • @jasnakm9924
    @jasnakm9924 Před rokem

    കിളി 🐦പോകല്ലേ കിളി 🕊️🕊️🕊️ പൊറോട്ടയും ബീഫും വാങ്ങിച്ചു തരാം

  • @malunikkimalunikki475
    @malunikkimalunikki475 Před rokem +1

    Mikkavarum njanum mental hosptlilek thanne videndi varum😇

  • @annievaisakh18
    @annievaisakh18 Před rokem +2

    Super movie👌👌

  • @hayamol2168
    @hayamol2168 Před rokem +1

    Entey parannu poya kilikalonnum ithuverey thirichu vanilla 🤯🤯🤯🤯🤯

  • @Ammuzz477
    @Ammuzz477 Před rokem +2

    Super movie bro 😁❤️😘

  • @user-th5jc8rz2x
    @user-th5jc8rz2x Před rokem

    Sathyathill ank onnum manasilayilla nttey killi okkey poyi enn thonnunn.... Ank ippo avallatha oru feel thonnunn.... 🌸🍉

  • @anjumathew6544
    @anjumathew6544 Před 5 měsíci

    Adipowlii

  • @pratheeppratheep5774
    @pratheeppratheep5774 Před rokem +1

    Super

  • @renakp7832
    @renakp7832 Před rokem

    Comments kandappo njn vijarichu kili🐦 poyeenn veruthe parayuanenn .ippo ente kiliyum🐦poyi

  • @wellwisher197
    @wellwisher197 Před rokem +1

    Supper bro 😀😀

  • @jisgeorge5504
    @jisgeorge5504 Před rokem +1

    Nicee bro😍

  • @mmu4428
    @mmu4428 Před rokem +1

    Row19 movi expline cheyyumo chetta

  • @abisinan_01
    @abisinan_01 Před rokem +2

    Ente ponno enth padam ann ith killi poyi🥵🥵

  • @subinkallada3778
    @subinkallada3778 Před 4 měsíci

    enikk predict cheyyn Patti👍

  • @nithinss9435
    @nithinss9435 Před rokem +1

    ഇത്‌ കുറച് കിളികൾ എങ്ങോട്ടൊ പോയി

  • @farusworld8446
    @farusworld8446 Před rokem +1

    ആഹാ.... 😜

  • @sooshmasudarshanan4169

    നല്ല ഒരു love story ചെയ്യമോ

  • @anoopphilip8714
    @anoopphilip8714 Před rokem +2

    Cobra movie climax scene

  • @poojas5935
    @poojas5935 Před rokem +1

    Movie kollam 🥰😍

  • @sulaihaamina773
    @sulaihaamina773 Před rokem +1

    Super movie 😘

  • @sreerajr2841
    @sreerajr2841 Před rokem

    Ee asukhathinte mattor version ee aduthidakk kazhinje ullu athin malayalathil Kazhapp disoder ennan parayunnath

  • @rohinirohini8625
    @rohinirohini8625 Před rokem +1

    Please do ready or not (2019)

  • @irfansfacts572
    @irfansfacts572 Před rokem +1

    വട്ടായി 🤔🤔🤔😄😄

  • @appuvyshnav1165
    @appuvyshnav1165 Před rokem +1

    ഇത് കണ്ടിട്ട് എന്റെ കിളി പോയി

  • @kpsudha3453
    @kpsudha3453 Před rokem

    ഹൊ എന്തൊരു twist

  • @rincyantappan4479
    @rincyantappan4479 Před rokem +1

    ഇത് ഇപ്പൊ എന്താ നടന്നെ

  • @lakshmi_k_babu_
    @lakshmi_k_babu_ Před rokem +1

    Mikkathum ee aduth thanne enik vattakum😑😑

  • @akhilamammokka3543
    @akhilamammokka3543 Před rokem

    ആഹാ ❤️✨️

  • @aparnabk8662
    @aparnabk8662 Před rokem

    U told that 2017 violin vaayichitt konnavante kadha padippikkunnath 2015 il ennn 😂😂

  • @mathukv9318
    @mathukv9318 Před rokem

    Hai bro.❤️❤️❤️

  • @haznaashraf7053
    @haznaashraf7053 Před rokem

    Sathyam parayaale oru kundham manasilaayilla 😂😂

  • @nitheeshpn9441
    @nitheeshpn9441 Před rokem

    Wow😳😳😳

  • @thansix
    @thansix Před rokem

    Nice 😊

  • @prejithm4988
    @prejithm4988 Před rokem

    Super movie

  • @sreevidyajayakumar3722

    🙄🙄🙄amboo nice film

  • @Rika_7863
    @Rika_7863 Před rokem

    Njn aara? ende perenda? njn evideninna?njn real njn aano? njn ennu paranja njn serikum undo? njn enda ippo kayyil pidichu nikkunathu? Iniyengaanum njn valla puyuvaano?😵‍💫🤯🧐❓️❔️❓️❔️❓️❔️❓️❔️❓️
    Poli movie bay.. ✴️Ende thalayile kiliyum 🕊️kili koodum🪺🪹 poyi onnum thirichu vannittilla😜