ഒരു കിടിലൻ 2.1 ആംപ്ലിഫയർ നിങ്ങൾക്കും നിർമിക്കാം powerful 2.1 amplifier

Sdílet
Vložit
  • čas přidán 27. 08. 2024
  • part 1
    • ഒരു 2.1 ആംപ്ലിഫയർ നിർമ...
    more details please contact my WhatsApp number 9747 301 987
    wa.me/c/919747...
    #audio
    #bluetooth
    #speaker
    #electronicskeralam
    #electronicsmalayalam
    #amplifier
    #subwoofer
    #usb
    #amplifier_board

Komentáře • 64

  • @adarshos3015
    @adarshos3015 Před rokem +12

    ഈ വീഡിയോക്കാൾ എത്രയോ നല്ലതാണ് തമിഴന്മാർ ചെയ്യുന്ന വീഡിയോ അവർ ഫുൾ വയറിങ് ഡീറ്റെയിൽസ് പറയുന്നു

    • @ajeeshnilambur3036
      @ajeeshnilambur3036 Před rokem +1

      അതെ..
      2-3 എപ്പിസോഡ് ആയിട്ടാകും അവർ ചെയുക..
      ഫുൾ വയറിംഗ് ഒക്കെ കാണിക്കും. ❤

    • @rajelectronic
      @rajelectronic  Před rokem +15

      ഒരു കൈ മാത്രമുള്ള ഞാൻ എങ്ങിനെയാണ് ഇതൊക്കെ ചെയ്യുക bro

    • @boostedaudios4879
      @boostedaudios4879 Před rokem +3

      Basics padichavark ee video kanumbol kure okke manasilakum🙂

    • @MrBetter-d2i
      @MrBetter-d2i Před rokem +8

      @@rajelectronic ചേട്ടൻ ചേട്ടന് പറ്റുന്ന പോലെ ചെയ്താൽ മതി

    • @AjithKrishnanjaly
      @AjithKrishnanjaly Před rokem +4

      തമിഴന്മാരുടെ വീഡിയോ കണ്ടാൽ പോരേ😂😂😂😂 പിന്നെ രാജ് ചേട്ടൻ മനപൂർവ്വം കാണിക്കാത്തത് അല്ല താങ്കളെ പോലെ അല്ല ചില പരിമിതികൾ ഉണ്ട് .......... പിന്നെ ഐസി Data Sheet നോക്കി Input Output Power Supply ഒക്കെ Pcb Trace ചെയ്താൽ തന്നെ മനസ്സിലാകും 🤣🤣🤣............ ഒട്ടുമിക്ക ബോർഡിലും Mark ചെയ്തിട്ടുണ്ട്

  • @jometthomas7958
    @jometthomas7958 Před rokem

    Nice video..... താങ്കളുടെ എല്ലാ വിഡിയോകളും സാധാരണ കാർക്ക് മനസ്സിൽ ആകുന്ന രീതിയിൽ ആണ്......

  • @itsmetrippingmachan6443
    @itsmetrippingmachan6443 Před 9 dny +1

    Transformer inu pakaram Smps use cheyyunnathinu kuzhappamundo Chetta??

  • @hashim.sulthanhashim2826

    Usefull vidio chetta. Iniyum pradheekahikkunnu

  • @madanankombath
    @madanankombath Před rokem

    Thank you lam Happy

  • @sajanps5750
    @sajanps5750 Před rokem

    സൂപ്പർ വീഡിയോ ബ്രോ 👍👍👍

  • @haneeshharidas1918
    @haneeshharidas1918 Před rokem

    Very good work 👍.

  • @vivekbalakrishnan5520

    Super broo

  • @Day2night.
    @Day2night. Před rokem

    Simple assembling😊😊😊

  • @RoyalTech_2024
    @RoyalTech_2024 Před rokem +2

    Toroidal transformer എവിടെ കിട്ടും?

  • @sangeethpc1855
    @sangeethpc1855 Před rokem

    poli wiring ❤

  • @sinusopanam7260
    @sinusopanam7260 Před rokem +1

    നല്ല അവതരണം ❤

  • @vasum.c.3059
    @vasum.c.3059 Před rokem

    Good video.

  • @MrBetter-d2i
    @MrBetter-d2i Před rokem +1

    Electrolyte capacitor ന് parellel ആയിട്ട് nonpolar box type കൊടുക്കുന്നതിൻ്റെ ഉപയോഗം എന്താ

  • @ramachandran5854
    @ramachandran5854 Před rokem

    Super,👍❤️

  • @anugrahkumar3060
    @anugrahkumar3060 Před rokem

    Chetta 30 + 30 watts rms @4ohms I'll kittunna AB amplifier board etha nallath

  • @binumpbinump1064
    @binumpbinump1064 Před rokem

    1000 w amplifier boardil conect cheyaavunna
    Woofer, mid, tweeter evayude watts, ohms
    Yethrayanu yennu paranju tharamo?

  • @madhuksmadhu54
    @madhuksmadhu54 Před rokem

    Bro oru subwoofer broadom 2subwoofer oniechi vakkan patumo

  • @predatorsmedia
    @predatorsmedia Před rokem

    Full price ??? Raju bhai😊😊

  • @adarshos3015
    @adarshos3015 Před rokem +1

    വയറിങ് ഡീറ്റെയിൽസ് പറയൂ നിങ്ങളുടെ അമ്പ്ലിഫെയർ തുറന്നുവെച്ചുള്ള വീഡിയോ കാണാനല്ല ഞങ്ങൾ ഈ വിഡിയോ ഓപ്പൺ ചെയുന്നത്

    • @MrBetter-d2i
      @MrBetter-d2i Před rokem +2

      നിന്നെ പോലെ അല്ല എല്ലാവരും Amplifier തുറന്ന് വച്ചുള്ള vedio കാണാനും ഞങ്ങൾ കുറേ പേരുണ്ട്😤

  • @ramadharrawat2169
    @ramadharrawat2169 Před rokem

    Nice

  • @jjtech356
    @jjtech356 Před rokem

    20 0 20 v dual supply support chyunna 30 to 40w output per chanel stereo bord vanam pls sujest

  • @KunjumonL-qt7pw
    @KunjumonL-qt7pw Před rokem

    രണ്ട് transistor വരുന്ന രണ്ട് mono ബോർഡ്കൾ bridge ചെയ്തു ഉപയോഗിക്കാൻ പറ്റുവോ.

    • @KunjumonL-qt7pw
      @KunjumonL-qt7pw Před rokem

      Ankil athu ചെയ്‌യേണ്ട method ഒന്നു പറയാവോ

  • @ranjithpk1672
    @ranjithpk1672 Před rokem

    👍

  • @shyamkumar-ni6ui
    @shyamkumar-ni6ui Před rokem

    27-0-27. 8amp 12-0-12. 5amp..0-12. 1amp transformer ന് എന്തു വിലവരും

  • @deepuclement7623
    @deepuclement7623 Před rokem +1

    ഈ Subwoofer വാങ്ങാൻ എവിടെ കിട്ടും??

    • @rajelectronic
      @rajelectronic  Před rokem +1

      Calicut audiomark

    • @deepuclement7623
      @deepuclement7623 Před rokem

      @@rajelectronic താങ്കൾ sale ചെയ്യുന്നില്ലേ

  • @CALIS_FIT
    @CALIS_FIT Před rokem

    ❤❤❤

  • @vipinKumar-uh4mx
    @vipinKumar-uh4mx Před rokem

    Sub out ethra watts und

  • @MrBetter-d2i
    @MrBetter-d2i Před rokem

    ഒരു സംശയം ഇത്ര ampier ഉള്ള switch മതിയോ

  • @Bipinkumar-vx7pk
    @Bipinkumar-vx7pk Před rokem

    Chetta ee cabinet enth vila varum kodukan ondavo

  • @kl14ukvlogs38
    @kl14ukvlogs38 Před rokem

    Amplifier total price

  • @sudhispillai8885
    @sudhispillai8885 Před rokem

    Ethinte first part video link please

  • @kl14ukvlogs38
    @kl14ukvlogs38 Před rokem

    Bro price

  • @binubinu9843
    @binubinu9843 Před rokem +1

    Kuuthara

  • @ajayashangar7294
    @ajayashangar7294 Před rokem

    എനിക്ക് ഇതു പോലെ ഒന്ന് ചെയ്തു തരാമോ റേറ്റ് എത്രയാ

  • @sajithkumar2309
    @sajithkumar2309 Před rokem

    Onnu contact cheyyan ntha vazhi

  • @vidhulvinod1536
    @vidhulvinod1536 Před rokem

    Total price ethreya

  • @sarathc8441
    @sarathc8441 Před rokem +1

    ചേട്ടൻ ഒരു മൊബൈൽ സ്റ്റാൻഡ് മേടിക്കണം വീഡിയോ നല്ല പോലെ കാണാൻ ആഗ്രഹിക്കുന്നു

  • @Madeena-raula
    @Madeena-raula Před 11 měsíci

    Chetta number thaa

  • @ASHOKKUMAR-tz2cv
    @ASHOKKUMAR-tz2cv Před rokem

    Number തരുമോ

  • @sivasivaraman2950
    @sivasivaraman2950 Před rokem

    Bro phone number kitaikkuma