മനംനൊന്തു വിളിച്ചാൽ അടുത്തോടിയെത്തുന്നു മായാമയൻ ഭഗവാൻ.. എന്‍റെ വിഷ്ണുമായാ ഭഗവാൻ

Sdílet
Vložit
  • čas přidán 13. 09. 2024
  • മനംനൊന്തു വിളിച്ചാൽ അടുത്തോടിയെത്തുന്നു മായാമയൻ ഭഗവാൻ
    ആപത്തകറ്റുന്നു ആലംബമേകുന്നു ആവണങ്ങാട്ടേഴും ഭഗവാൻ ... ആവണങ്ങാട്ടുകളരി വിഷ്ണുമായസ്വാമിയുടെ ഭക്തിസാന്ദ്രമായ ഗാനങ്ങൾ,,വിഷ്ണുമായസഹസ്രനാമം PART.. 1 • Video . വിഷ്ണുമായസഹസ്രനാമം PART ..2 • Video .
    വിഷ്ണുമായാ നവകം ധ്യാനം • ആവണങ്ങാട്ടുകളരി ശ്രീ വ... -.
    #vishnumaya sahsranamam#vishnumaya puranam#avanagattu kalari#vishnumaya#vishnumaya songs

Komentáře • 281

  • @mohananpc8646
    @mohananpc8646 Před měsícem +2

    ഓം ശ്രീ വിഷ്ണുമായ നമഹ ആവണങ്ങോട്ട് കളരിയിൽ വിഷ്ണുമായ നമഹ

  • @Director-h5t
    @Director-h5t Před 27 dny +1

    അവണെങ്ങാട്ട് എന്ന ആഗ്രഹങ്ങാട് ❤❤❤❤❤എന്റെ സ്വാമി സാധിച്ചു ദർശനം

  • @ethanhunt6725
    @ethanhunt6725 Před 9 měsíci

    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ
    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ
    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ

  • @bindhubindhu3278
    @bindhubindhu3278 Před 2 lety +53

    മനസ്സിന് താങ്ങാൻ വയ്യാത്ത സങ്കടമുണ്ട് സ്വാമി സത്യം എന്റെ സങ്കടങ്ങൾക് ഒരു സമാധാനം വരുത്തി തരണമേ സ്വാമി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @pavithravs2070
      @pavithravs2070 Před rokem +4

      Swamiye nannyi snhikkuu ellattinm vazhi orukki tharum

    • @ameyaa.b7306
      @ameyaa.b7306 Před 9 měsíci +1

      സ്വാമി കൈവിടില്ല 🙏🙏🙏

    • @ratheeshratheesh5108
      @ratheeshratheesh5108 Před 5 měsíci

      കൂടെ ഉണ്ട് മായ

  • @aruncn4008
    @aruncn4008 Před 4 měsíci

    നല്ല വാക്ക് ചൊല്ലിതരുന്നൊരു പൊന്നുണ്ണി വിഷ്ണുമായ...
    നല്ല കാര്യം ചൊല്ലി തരുന്നൊരു പൊന്നുണ്ണി വിഷ്ണുമായ...,
    കാത്തരുളീടനെ, വരാമാരുളീടനെ പൊന്നുണ്ണി വിഷ്ണുമായേ... 🙏🏻

  • @mrmethun3201
    @mrmethun3201 Před 28 dny +2

    Ente ponnu vishnumaya kuttichathan saranam 🕉 ✨️ 🙏 🙌 👌 ❤️ 🕉 ✨️ 🙏 🙌 👌 ❤️ 🕉 ✨️ 🙏

  • @jayababuraj2883
    @jayababuraj2883 Před měsícem

    എന്റെ പൊന്നുണ്ണി വിഷ്ണുമായസ്വാമിയെ നമോനമാ 🙏🙏🙏🙏🙏🙏

  • @bindhubindhu3278
    @bindhubindhu3278 Před 15 dny

    ഓം ശ്രീ വിഷ്ണുമായ സ്വാമിയെ നമഃ 🙏🙏🙏🙏🙏🙏🙏

  • @user-fz8tf7uz4v
    @user-fz8tf7uz4v Před 26 dny

    എന്റെ സ്വാമി വിഷ്ണുമായ അനുഗ്രഹിക്കണ🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @arunkumarSinger7165
    @arunkumarSinger7165 Před 11 měsíci +1

    ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമിനെ നമഃ 🙏🏻🙏🏻🙏🏻

  • @bindhubindhu3278
    @bindhubindhu3278 Před rokem +1

    ഓം ശ്രീ വിഷ്ണു മായ സ്വാമിയെ നമഃ 🙏🙏🙏

  • @agsanv6618
    @agsanv6618 Před 15 dny

    എന്റെ വിഷ്ണുമായ ഭഗവാനെ അങ്ങയോട് എത്തിപ്പെടാന്‍ എന്തേ വെെകി. ഞാന്‍ ആരും പറഞ്ഞ് ഉപാസിച്ചതല്ല അംഗയെ പക്ഷേ ഇപ്പോള്‍ എന്റെ മനസ്സ് എപ്പോഴും അങ്ങയ്ക്കൊപ്പമാണ് ഭഗവാനെ ഇതുവരെ എന്നെ കാത്തു രക്ഷിച്ചതിന് നന്ദി ഭഗവാനെ ഇനിയും ഒപ്പമുണ്ടാകണേ എന്‌റെ പൊന്നുണ്ണി വിഷ്ണുമായ ഭഗവാനെ❤

  • @Chithrank49
    @Chithrank49 Před 7 měsíci +1

    എന്റെ പൊന്നു സ്വാമി ❤️

  • @valsalav967
    @valsalav967 Před rokem +11

    ഭഗവാനെ വിഷ്ണു മായ സാമി ഇന്ന് എന്നെ സഹായിക്കണമേ നാളെ ഞാൻ ആരോടെല്ലാം സമാധാനം പറയണം രഷിക്കണേ സാമി എന്നെ നിരാശ പെടുത്തരുത് സാമി ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-ye4hl3wo2e
    @user-ye4hl3wo2e Před 4 měsíci

    ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമി നമഹ ❤️❤️❤️🙏🏻🙏🏻🙏🏻

  • @sreemadathilbagavathi1006
    @sreemadathilbagavathi1006 Před 3 lety +45

    ഭഗവാൻ എന്നും വിളിപ്പുറത്ത് ഉണ്ട്🙏🙏🙏

  • @RevathyTS
    @RevathyTS Před 3 měsíci

    എന്റെ രോഗദുഃഖം മാറ്റി തരണേ സ്വാമീ 🙏🙏🙏🙏🙏🙏

  • @sasikalaprakash5109
    @sasikalaprakash5109 Před 14 dny

    Vishnumayaswamiye ende sankadam theerthutharane 🙏🏾🙏🏾🙏🏾

  • @sathyajith295
    @sathyajith295 Před 4 měsíci +2

    എൻറ്റെ സ്വാമി എൻറ്റെ പ്രാർത്ഥന കേട്ട്.....
    അതിനു പരിഹാരം ചെയ്യ്തു തന്നെ....🙏🏻🙏🏻🙏🏻
    എന്നും കൂടെ ഉണ്ടാകണേ...
    സ്വാമിയുടെ വിശ്വസികളായ എൻറ്റെ പ്രിയ സുഹൃത്തുക്കളെ കാത്തുകൊള്ളണമേ....
    🙏🏻🙏🏻🙏🏻🙏🏻

  • @VarunMar
    @VarunMar Před rokem +1

    VISHNUMAYA SWAMI!! 🙏🙏🙏🙏🙏

  • @ajisontk5748
    @ajisontk5748 Před měsícem

    ഓം ശ്രീ വിഷ്ണുമായ ചാത്തൻ സ്വാമിയേ നമഃ 🙏🙏🙏

  • @jayababuraj2883
    @jayababuraj2883 Před 7 měsíci +4

    എന്റെ സ്വാമിയേ എന്റെ വിളി കേൾക്കു. വിളിച്ചാൽ വിളി കേൾക്കുന്ന പൊന്നു വിഷ്ണുമായസ്വാമിയെ നമോ നമഃ 🙏🙏🙏🙏

  • @GeethaGeetha-fq8qj
    @GeethaGeetha-fq8qj Před 3 měsíci +1

    വിഷ്ണുമായ സ്വാമി എന്റെ കുടുംബത്തെ രക്ഷിക്കണേ

  • @LUCK8434
    @LUCK8434 Před 4 dny

    Om Shree Vishnu Maya Swaamy Saranam 😭🙇🙇🙇😭

  • @savindasp
    @savindasp Před 3 lety +20

    വിളിച്ചാൽ വിളി പുറതെതുന ഉണ്ണി കളിചാൽ കളിചിരി മാറ്റുന്ന ഉണ്ണി, ഓം ശ്രീ വിഷ്ണു മായ സ്വാമിയേ നമഹ

  • @revammagopalakrishnan2773
    @revammagopalakrishnan2773 Před 5 měsíci

    Om sree vishnumaye namo namaha

  • @bindhushaji8635
    @bindhushaji8635 Před 8 měsíci +1

    എന്റെ സ്വാമി സമാദാനം തരണേ 🙏

  • @deepadeepa2446
    @deepadeepa2446 Před rokem +2

    ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമിയെ നമ

  • @LathikaLathi-sr9pc
    @LathikaLathi-sr9pc Před rokem

    Om. Namo. Vishnumaya. Anta. Dhukkagalkelkkanam. Anta. Divyaumsreeum. Onnikkanam. Anta. Kavyaum. Farthavum. Nannairikkanam. Avarkku. Oru.. Veedusariyakanam

  • @user-ys8zk5ei1b
    @user-ys8zk5ei1b Před rokem +10

    ഹൃദയത്തിൽ തൊട്ട് പറയുന്ന വരികൾ.... ഞാനും സ്വാമിയോട് പറയാൻ ആഗ്രഹിക്കുന്ന വരികൾ. ജീവിതത്തിൽ എല്ലാം അവസാനിച്ചു കരുതുന്ന ഒരു അവസ്ഥയിൽ ആണ് സ്വാമിയിൽ കൂടുതൽ ലായിക്കുന്നത്. അന്ന് മുതൽ സ്വാമി പിടിച്ച കയ്യിൽ ഞങൾ സുരക്ഷിതരാണ്... ആ അനുഗ്രഹം അനുഭവിക്കുന്നു. എങ്ങനെ അത് പറയണം അറിയില്ല... ഓo ശ്രീ വിഷ്ണുമായേ നമഃ ❤🙏❤

  • @bijak5011
    @bijak5011 Před rokem +4

    കത്ത് രക്ഷിക്കണേ എൻ്റെ വിഷ്ണു മായെ

  • @Retheesh-w7k
    @Retheesh-w7k Před 4 měsíci

    🙏🏻ഓം ശ്രീ വിഷ്ണുമായസ്വാമി നമഃ🙏🏻

  • @manjuanilkumar4806
    @manjuanilkumar4806 Před rokem +1

    കാക്കണേ വിഷ്ണുമായ സ്വാമി ഒരുപാട് സങ്കടങ്ങൾ ഉണ്ട്

  • @valsalav967
    @valsalav967 Před rokem +13

    ഭഗവാനെ പോന്നു വിഷ്ണുമായ സാമി അവിടുന്ന് എന്റെ കൂടെ ഉണ്ട് എന്ന് വിശോസം ഉള്ളതുകൊണ്ടാണ് ഞാൻ മുന്നോട്ടുപോകുന്നെ ശരണം sami🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @aneeshka6661
    @aneeshka6661 Před 6 měsíci

    ഓം വിഷ്ണു മായ സ്വാമി തുണ

  • @vishnuprhya
    @vishnuprhya Před rokem +2

    ഓം ശ്രീ വിഷ്ണുമായ സ്വാമിനെ നമഃ

  • @bindhubindhu3278
    @bindhubindhu3278 Před rokem +3

    ഓം ശ്രീ വിഷ്ണുമായ സ്വാമിയെ nama🙏🙏🙏

  • @bindhubindhu3278
    @bindhubindhu3278 Před rokem +3

    ഓംശ്രീ വിഷ്ണു മായ സ്വാമിയെ nama🙏🙏🙏

  • @bindhubindhu3278
    @bindhubindhu3278 Před 2 lety +10

    ഭഗവാൻ എന്നും വിളിപ്പുറത്തു ഉണ്ട് സ്വാമി സങ്കടങ്ങൾ എല്ലാം മാറ്റി തരണേ സ്വാമി 🙏🙏🙏🙏🙏🙏🙏

  • @ambikareghu9414
    @ambikareghu9414 Před rokem +6

    🙏🏻ഓം ശ്രീ വിഷ്ണു മായ സ്വാമി നെനമഃ 🙏🏻 എനിക്ക് തങ്ങാൻ പറ്റാത്ത അത്രയും രോഗം ഉണ്ട് സ്വാമി എനിക്ക് തങ്ങായിഎൻറ ഒപ്പം ഉണ്ടാകണം സ്വാമി

  • @Parvathy.UMohan-ti4ho
    @Parvathy.UMohan-ti4ho Před 6 měsíci +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤❤തമ്പുരാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻കൂടെ ഉണ്ടാകണെ 🙏🏻

  • @valsalav967
    @valsalav967 Před rokem +4

    ഭഗവാനെ എന്നെ കൈവിടല്ലേ

  • @jayakumarc1198
    @jayakumarc1198 Před 9 měsíci

    🙏❤ഓം ശ്രീ വിഷ്ണു മായേ നമഃ ❤🙏

  • @bindhubindhu3278
    @bindhubindhu3278 Před 2 lety +3

    ആവണങ്ങാട്ട് കളരിയിൽ ഓം ശ്രീ വിഷ്ണു മായ സ്വാമിയെ ശരണം 🙏🙏🙏🙏🙏🙏🙏

  • @KrishnaKumariArun
    @KrishnaKumariArun Před 6 měsíci +1

    മനസ്സിന് താങ്ങൻ പറ്റാത്ത തരത്തിലുള്ളസമ്പാത്തി ക തകർച്ചയിൽ നിന്ന് കരകയറ്റി ണമേ വിഷ്ണുമായേ ശരണം തരണമേ

  • @valsalav967
    @valsalav967 Před rokem +3

    സാമി രഷിക്കണേ

  • @prasadnair6834
    @prasadnair6834 Před 2 lety +4

    വിഷ്ണുമായ സ്വാമി കുടുംബത്തെ
    കാത്തു രക്ഷിക്കണമേ തടസം എല്ലാം മാറ്റാണമേ

  • @aswincsatheesh6672
    @aswincsatheesh6672 Před 3 lety +9

    Avanagattu Vishnumaya 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @suvarnaammu3573
    @suvarnaammu3573 Před rokem +4

    വിഷ്ണുമായ സ്വാമി ശരണം 🙏🙏🙏🙏

  • @sheejasheeja8662
    @sheejasheeja8662 Před 10 měsíci +3

    എന്റെ വിഷ്ണു മായ സ്വാമിയേ എന്റെ അസുഖം മാറ്റി തരണേ ഒരു നിത്യ വരുമാനം തരണേ ഭഗവാനെ q🙏🙏🙏🙏q🙏🙏🙏🙏

  • @valsalav967
    @valsalav967 Před rokem +3

    സാമി എന്നെ രഷിക്കണേ

  • @pradeeshvalapad1
    @pradeeshvalapad1 Před 3 lety +11

    ഓം ശ്രീ വിഷ്ണുമായെ നമ:

  • @RaghuR-wm6tt
    @RaghuR-wm6tt Před 9 měsíci

    Om shree Vishnumaya swamiye namaha
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jayababuraj2883
    @jayababuraj2883 Před 6 měsíci +1

    ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🙏🙏🙏എപ്പോഴും ഈ ഗാനമാണ് മനസ്സിൽ

  • @throughthelens2936
    @throughthelens2936 Před rokem

    Ohm sree vishnumaya swamiye nama:

  • @mayamallika5799
    @mayamallika5799 Před rokem +2

    ആവണേങ്ങാട്ടു വാഴും വിഷ്ണു മായേ 🙏🙏
    കൈവിടല്ലേ കാത്തു രക്ഷിക്കണേ

  • @raveendranvaduthala4345
    @raveendranvaduthala4345 Před rokem +2

    ഓം നമോ വിഷ്ണുമായേ രക്ഷിക്കണെ 🙏🙏🙏

  • @sujithmonm2926
    @sujithmonm2926 Před rokem +4

    സ്വാമി ഒരുപാട് പ്രേശ്നത്തിൽ ആണ് സാഹയിക്കണേ വിഷ്ണുമായ സ്വാമി

  • @saraswathyswathy9990
    @saraswathyswathy9990 Před 3 lety +30

    കരഞ്ഞു പ്രാർ ത്ഥിച്ചാൽ കണ്ണുനീർ തുടച്ച് തരുന്ന എന്റെ പൊന്നുണ്ണി വിഷ്ണുമായേ . സ്വാമി ശരണം .

  • @jayasreed6667
    @jayasreed6667 Před rokem +1

    സമാധാനം ഇല്ലാ എൻ്റെ ദുഖത്തിനു പരിഹാരം കാണണേ ഭഗവാനേ

  • @nandhithanandhan147
    @nandhithanandhan147 Před rokem +3

    ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🙏🙏

  • @pradeepk.a5033
    @pradeepk.a5033 Před rokem +2

    എന്റെ വിഷ്ണുമായേ ഞാൻ അവിടെ വന്നിട്ടില്ല എങ്കിലും എന്റെ എല്ലാ ദോഷവും വിഷമങ്ങളും മാനസിക അസുഖവും മാറ്റി തരേണമേ 🙏🏻സ്വാമി വിഷ്ണുമായേ 🙏🏻

  • @anjithaks1430
    @anjithaks1430 Před rokem +2

    ആവണങ്ങാട്ടിൽ കളരിയിൽ വാഴും പൊന്നുണ്ണി വിഷ്ണുമായേ.... 🌹🌹🙏 ഓം ശ്രീ വിഷ്ണുമായേ നമോ നമഃ.... 🙏🙏🙏

  • @bindhubindhu3278
    @bindhubindhu3278 Před 2 lety +6

    താങ്ങാൻ പറ്റാത്ത സങ്കടം മനസ്സിന്നുണ്ട് സമാധാനം കിട്ടണേ സ്വാമി

  • @krishnamanoj4769
    @krishnamanoj4769 Před 2 lety +5

    Prarthana kett koode nilkanee.... Kaividalle nte ponnunni vishnumaye🙏 🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥺🥺🥺🥺🥺🥺🥺🥺

  • @jayakumar9699
    @jayakumar9699 Před 7 měsíci

    🕉️🕉️🕉️ ഓം ശ്രീ വിഷ്ണുമായ നമഃ 🙏🙏🙏

  • @hariprasadhariprasad5935

    Satrudhoshrhinu..pratgividhi

    • @hariprasadhariprasad5935
      @hariprasadhariprasad5935 Před rokem

      Oru satru nirandramayi salllam chayyunu joli thadasam.etc.avide prathividhi undavooo agine...help please

  • @premakumar2681
    @premakumar2681 Před rokem +2

    മനം നൊന്ത് നിത്യവും ഭഗവാനെ വിളിച്ച് പ്രാർത്ഥിക്കുന്നു. ആഗ്രഹങ്ങൾ ഉടനെ സാധിപ്പിച്ച് അനുഗ്ര ഹത്തോടെമന:പ്രയാസം പരിഹരിക്കണേ സ്വാമി.....

  • @vishnulalu31
    @vishnulalu31 Před 3 lety +11

    Om sree vishnumaya nama

  • @akshaykbponnus4476
    @akshaykbponnus4476 Před 10 měsíci

    Vishnnumaya swamee ente mone te jamyam sariyakitharane sawmee sagadagal mathramulla eekudubhathye. rakshikene swamee

  • @jithingopi4206
    @jithingopi4206 Před rokem

    ഓം ശ്രീ വിഷ്ണുമായേ നമഃ

  • @bindhubindhu3278
    @bindhubindhu3278 Před rokem +2

    Om ശ്രീ വിഷ്ണു മായ സ്വാമിയെ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏

  • @shijinjanvi3065
    @shijinjanvi3065 Před rokem +1

    🙏🙏🙏🙏🙏

  • @swarajswargam7889
    @swarajswargam7889 Před 9 měsíci

    നല്ല ഭക്തിഗാനം

  • @sujithchandran2770
    @sujithchandran2770 Před 3 lety +3

    വിഷ്ണുമായേ... രക്ഷ....

  • @jameelasatheesan8677
    @jameelasatheesan8677 Před 10 měsíci

    Om sree vishnumaye namaha 🙏🙏🙏

  • @NishaNishasaji-em1fj
    @NishaNishasaji-em1fj Před 11 měsíci

    ❤❤❤❤❤❤❤❤❤❤❤❤

  • @user-gd5vf7ug8g
    @user-gd5vf7ug8g Před 2 dny

    Ponnunni vishnumaya swami ente kudumbathinu samadhanam tharane

  • @MaheshKumar-kc1bc
    @MaheshKumar-kc1bc Před 3 lety +5

    Om വിഷ്ണുമായ സ്വാമി നമ

  • @sajeevpv9150
    @sajeevpv9150 Před 2 lety +3

    എൻ്റെ ഭഗവാനെ.... വിഷ്ണു മായേ ... കൂടേയുണ്ടാകണേ... 🙏🙏🙏

  • @sreekumarp7168
    @sreekumarp7168 Před 6 měsíci

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @princykishor7722
    @princykishor7722 Před 10 měsíci

    Vishnumaye rakshikkane

  • @sreekumarisanil5242
    @sreekumarisanil5242 Před 2 lety +6

    എന്റെ ഭഗവാൻ എന്നും എന്റെ കൂടെ ഉണ്ട് 🙏🙏🙏🙏🙏🙏

  • @vinoduvinodu5313
    @vinoduvinodu5313 Před 2 lety +2

    Ente..vishnu.maye..koode..kananame.

  • @rathikumari5060
    @rathikumari5060 Před rokem +1

    🙏🏻🙏🏻

  • @bindhubindhu3278
    @bindhubindhu3278 Před 2 lety +4

    ആവണേ ങ്ങാട്ട് കളരിയിൽ വാഴും വിഷ്ണുമായ സ്വാമിയെ ശരണം 🙏🙏🙏🙏🙏

    • @athira9783
      @athira9783 Před 8 měsíci

      Swami ente agraham sadhichu tharaneee

  • @Chithrank49
    @Chithrank49 Před rokem +4

    100 like സ്വാമിക്ക് ❤️🙏

  • @martinmj6879
    @martinmj6879 Před měsícem

    🙏🙏🙏🙏🙏🙏🙏🙏

  • @ambikaambi4644
    @ambikaambi4644 Před rokem +3

    ❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤

  • @bindhubindhu3278
    @bindhubindhu3278 Před 2 lety +4

    കാത്തുകൊള്ളണമേ ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏🙏

  • @kannan6474
    @kannan6474 Před 3 lety +4

    Ente ponnuni vishnumaya

  • @saraswathyss4821
    @saraswathyss4821 Před rokem +2

    ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമിനേ നമഃ 🙏🏻🙏🏻🙏🏻

  • @vasanthapk3508
    @vasanthapk3508 Před rokem +1

    എന്റെ പോന്നു ണ്ണ ി

  • @rajesh5325
    @rajesh5325 Před rokem +3

    🙏🏻ഓം പൊന്നുണ്ണി വിഷ്ണുമായേ നമഃ 🙏🏻

  • @user-gy9pm4km9p
    @user-gy9pm4km9p Před 11 měsíci +1

    വിഷ്ണുമായസാമി വിളിച്ചാൽ ഉണ്ട് 🙏🏻🙏🏻

  • @sajeevpv9150
    @sajeevpv9150 Před 2 lety +2

    ഓം .ശ്രീ വിഷ്ണുമായേ നമ 🙏🙏🙏

  • @sikmesh
    @sikmesh Před 8 měsíci

    🪷Om sree vishnumaye namaha ..🪷

  • @sreehari183
    @sreehari183 Před 2 lety +3

    Om sree vishnumaaya swamine namah

  • @anithadharmarajan
    @anithadharmarajan Před rokem

    Vishnumaya Swamine kathukollane

  • @srirammjojin8411
    @srirammjojin8411 Před 3 lety +3

    Bagahavne ende pareekshanm iniyum neelumo nee enne kaatholane