തേർഡ് പാർട്ടി സിറ്റുവേഷൻ മാറുന്നു. എന്തുകൊണ്ടാണ് നിങ്ങൾക്കിടയിൽ തേർഡ് പാർട്ടി വന്നത്?

Sdílet
Vložit
  • čas přidán 12. 09. 2024

Komentáře • 116

  • @vanajasa6575
    @vanajasa6575 Před 26 dny +4

    എല്ലാം സത്യമാകട്ടെ
    ഈശ്വരന് നന്ദി. മോളേ ഈശ്വരൻ അനുഗ്രഹിക്കട്ടെ. 🙏🙏പറഞ്ഞത് 100% ശരിയാണ്.

  • @RekhaVasudev-o6z
    @RekhaVasudev-o6z Před 26 dny +5

    എന്റെ ചേച്ചി തകർന്ന അവസ്ഥയിൽ ഞാൻ ചേച്ചിയുടെ അടുത്ത് റീഡിങ് എടുത്തപ്പോൾ എനിക്ക് ചേച്ചി ഒരു മെഡിറ്റേഷൻ ഇട്ടുതന്നു. എനിക്ക് എന്റെ പേഴ്സൺ പേഴ്സൺ തേർഡ് പാർട്ടി സിറ്റിവേഷൻ ആണെന്നും തിരിച്ചു വേണമെന്ന് പറഞ്ഞു ഞാൻ ചേച്ചി എനിക്ക് ഇട്ടുതന്ന മെഡിറ്റേഷൻ 21 ഡേയ്‌സ് ഞാൻ ചെയ്തു. ഇ ദിവസത്തിനുള്ളിൽ വലിയ അത്ഭുതം എന്റെ ജീവിതത്തിൽ സംഭവിച്ചു എന്ന് പറയട്ടെ. തകർന്നു ഡിപ്രെഷന്റ വക്കിൽ എത്തിയിരുന്ന ഞാൻ ജീവിതം തിരിച്ചു പിടിച്ചു. അ പ്രപഞ്ചശക്തി എനിക്ക് നഷ്ട്ട പെട്ടത് എല്ലാം തിരിച്ചു തന്നു ഒരു ന്യൂ ബിഗിനീങ് . ഒരു പുതിയ ജീവിതം. എനിക്ക് ഒരു ജസ്റ്റിസ്‌ . ഇതെല്ലാം തന്ന പ്രപഞ്ചത്തോട് ഞാൻ നന്ദി പറയുന്നു thanku thanku thanku 🙏🏼🥰 chechiyodu nandi parayan vakkukal ella. Orupadu nandi unduu chechi Thanku thanku thanku🙏🏼💕 God bless u chechi🙏🏼🥰

  • @user-fi4cn9xf2l
    @user-fi4cn9xf2l Před 26 dny +13

    ഇത് സത്യമായിരിക്കട്ടെ പ്രാർത്ഥനയിൽ ഫലം കണ്ടിരിക്കും യൂണിവേഴസിന് നന്ദി നന്ദി നന്ദി❤❤❤

  • @LOVEBS635
    @LOVEBS635 Před 26 dny +5

    🥰വാക്ക് പൊന്നായിരിക്കട്ടെ 🙌നന്ദി... ദൈവത്തിന് നന്ദി

    • @LOVEBS635
      @LOVEBS635 Před 26 dny +1

      Thank you sister... 🙏

  • @soudhaminie3722
    @soudhaminie3722 Před 26 dny +3

    വളരെ കറക്റ്റ് ആണ് മാം ❤️❤️ഓം നമശിവായ ❤️❤️🙏🙏🙏

  • @JijeshJiju-j6t
    @JijeshJiju-j6t Před 26 dny +2

    പറഞ്ഞതെല്ലാം സത്യം ചേച്ചി,,,എല്ലാം യൂണിവേഴ്‌സ് എന്നിൽ നടത്തിക്കട്ടെ കാത്തിരിക്കുന്നു അതിനായ് 🙏🙏🙏🙏

  • @muhammed.shakkirkm5686
    @muhammed.shakkirkm5686 Před 26 dny +6

    ഇതിൽ മാം പറയുന്ന എല്ലാ പോസിറ്റീവ് എനർജിയും. ഞാൻ. മനസ്സിലാക്കുന്നു. താങ്ക്യൂ യൂനിവേഴ്‌സ് താങ്ക്യൂ. I love univers

  • @KanchanaKanju-wr8dg
    @KanchanaKanju-wr8dg Před 26 dny +3

    സത്യം ആണ് യൂണിവേഴ്സ് ♥️♥️

  • @shofilsasidharan6109
    @shofilsasidharan6109 Před 26 dny +3

    I claim this reading. Thank you universe. I love you ❤

  • @bichunandanam4309
    @bichunandanam4309 Před 26 dny +2

    തിരിച്ചു വരണം... വരും ഉറപ്പാ.... Thanku യൂണിവേഴ്സ് ❤️❤️❤️❤️❤️

  • @LekheshlehauLekheshlehau
    @LekheshlehauLekheshlehau Před 25 dny +2

    മാം ഇതു വളരെ കറക്റ്റ് ആണ് എന്താ ചെയ്യാ എല്ലാവർക്കും നല്ലത് വരട്ടെ താങ്ക്സ് മാം

  • @PushpaPushpa-xl4gn
    @PushpaPushpa-xl4gn Před 25 dny +1

    താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ മേടം ഹസ്ബൻഡ് സുഖമില്ലാതെ ഇരുന്ന സാഹചര്യത്തിൽ ഇല്ലാതെ വന്നപ്പോൾ അവൾ കയറി ഇടപെട്ടതാണ് ഇവർ ഇവരെ കടം കൊണ്ട് അങ്ങ് അറ്റം പറ്റിയിരിക്കുകയാണ് സാമ്പത്തിക ബുദ്ധിമുട്ടായിട്ട് തേർട്ടി ഇരുന്ന സാഹചര്യത്തിലാണ് പുള്ളിക്കാരനുമായി ബന്ധം പ്രാപിക്കുന്നത് ഇപ്പോൾ ഒരു 18 മാസമായി ഞങ്ങൾ തമ്മിലുള്ള നോ കോൺടാക്ട് ആയിട്ട് 13 മാസമായി ഇനിയും തിരിച്ചുവരാൻ ഞാൻ ഒട്ടും ആഗ്രഹിക്കുന്നില്ല എനിക്കിനിയാ തിരിച്ചുവരവ് ആഗ്രഹമേ ഇല്ല ഞാൻ ഇന്ന് അങ്ങനെ ജീവിച്ചു അതുപോലെ ഞാൻ ജീവിക്കാൻ തയ്യാറാ അതുകൊണ്ട് സോറി മേടം തേർ പാർട്ടി ഇനിയും തിരിച്ച് എനിക്ക് വേണ്ട അവര് തമ്മിൽ ഒന്നിച്ചു തന്നെ പൊയ്ക്കോട്ടെ പേപ്പട്ടിയെ വിടാതെ പിന്തുടർന്നോട്ടെ

  • @anilv1297
    @anilv1297 Před 26 dny +2

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤

  • @muhammed.shakkirkm5686
    @muhammed.shakkirkm5686 Před 26 dny +6

    മാം റീഡ് ചെയ്തത്. Caract ആണ്
    അവളെ ഇനി ഞാൻ സ്വീകരിക്കാനോ. ഇതൊക്കെ എൻ്റെ. കണ്മുൻപിൽ. ഞാൻ കാണുന്നു. അവിടെ. ഒരു സമ്മദ്ധാനവും കിട്ടുന്നില്ല. എന്ന്. എനിക്കറിയാം. ഞാൻ ഇനി എന്ത്. ചെയ്യണം. കാരണം. അവൾക്ക്. ഇനി. ആത്മഹത്യ മാത്രമാണ് മുന്നിൽ. എൻ്റെ. അല്ലെങ്കിൽ നാട്ടുകാരുടെ. പോലും. സപ്പോർട്ട്. ഇല്ലാ. ഞാൻ കൈ കൊടുത്തോട്ടെ. മാം. ഒരു. മറുപടി. തരണം. എനിക്ക്. മനഃസാക്ഷി കുത്ത്. അനുഭവപ്പെടുന്നു

  • @rajaleshmis7758
    @rajaleshmis7758 Před 26 dny +3

    യീ റീഡിങ്ങിലെ പോസിറ്റീവ് എനർജി ഞാൻ എന്നിലേക്ക് അട്ട്രാക്ഷൻ ചെയ്യുന്നു thank ഗോഡ് ❤❤❤thank you യൂണിവേഴ്സ്

  • @Safamarwa901
    @Safamarwa901 Před 25 dny +2

    100% ഇത് എന്റെ റീഡിങ് ആയിരുന്നു..... ഇത്ര കറക്റ്റായി എങ്ങനെ പറയാൻ സാധിച്ചു.... ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും എന്റെ ജീവിതത്തിൽ നടന്നതാണ് ഇപ്പോൾ എല്ലാ പ്രശ്നങ്ങളും തീർന്നു എന്റെ പേഴ്സണൺ എന്നിലേക്ക്.തിരിച്ചു വന്നു .. ഇപ്പോൾ ഒരുപാട് സന്തോഷമായി ജീവിക്കുന്നു തിരിച്ചുവന്നു.. താങ്ക്യൂ യൂണിവേഴ്സ്.... താങ്ക്യൂ മാം ❤

  • @user-tq8ly5qy9k
    @user-tq8ly5qy9k Před 17 dny +1

    നന്ദി ഭഗവാനെ 🙏🙏🙏നന്ദി 🙏🙏🙏

  • @ShyamArjunan
    @ShyamArjunan Před 26 dny +5

    മേഡം രണ്ടാം വിവാഹം നോക്കുന്നവർക്ക് വേണ്ടി ഒരു റീഡ് എടുക്കുമോ? എത്രയോ പേർ തനിച്ചു ജീവിക്കുന്നു ഒരു കൂട്ട് ആഗ്രഹിച്ച പോലെ കിട്ടാൻ ആഗ്രഹിക്കുന്നു പറ്റുമോ എന്ന് നോക്ക് റീഡ് എടുക്കുന്നത് നല്ല റിസ്ക്ക് ഉണ്ട് എന് അറിയാം

  • @user-db4nr8xz2y
    @user-db4nr8xz2y Před 26 dny +2

    All positive things are suddenly attracted in my life from this reading Mam.Thank you universe and Mam ❤❤

  • @rajaleshmis7758
    @rajaleshmis7758 Před 26 dny +4

    മാഡം പറഞ്ഞത് കറക്റ്റ് ആണ് ഇതു എന്റെ റീഡിങ് ആണ് എനിക്ക് എന്റെ പേഴ്സൺ തിരികെ വരണം

  • @remyasajan6678
    @remyasajan6678 Před 26 dny +3

    ഈ റീഡിങ് സത്യാ മയിരിക്കട്ടെ

  • @swapnahoney3665
    @swapnahoney3665 Před 26 dny +1

    I Claim positive energies this reading
    I Claim positive energies attract in my life❤
    I Claim permanent reunion with my person❤
    Thank you God❤Thank you Universe❤Thank you Divine❤Thank you Angels❤
    Thank you Mam❤ Thank you Messages❤

  • @sinisanal-xd2wv
    @sinisanal-xd2wv Před 26 dny +2

    Reading valare correct ആണ് മാം 🙏🙏🙏 thank u universe♥️♥️🙏🙏🙏

  • @maduraj1387
    @maduraj1387 Před 26 dny +3

    നമസ്തേ🙏 കൃഷ്ണബിന്ദു❤️🌹🥰

  • @sreelathasreelatha2434
    @sreelathasreelatha2434 Před 26 dny +1

    എന്റെ മകളിലേക്ക്. അവൻ വരട്ടെ ദൈവം അനുഗ്രഹിക്കട്ടെ
    എന്റെ മകളുടെ കണ്ണുനീരിനു
    ഫലമുണ്ടാകും
    കുടുംബ ദേവത അനുഗ്രഹിക്കും
    കൈവിടില്ല 🙏🏿🙏🏿❤️

  • @Jameswilson-sx4sl
    @Jameswilson-sx4sl Před 26 dny +3

    Ente kunjaaaa ennilek etrayum pettanu varatte😘😘 thanku universe 🕉😘💙🤗☮️

  • @leelammameenakshinair3998

    സത്യം 🙏🏽

  • @RolexRolex-km9vk
    @RolexRolex-km9vk Před 26 dny +1

    എന്റെ ബിജു ചേട്ടൻ തിരിച്ചു വന്നതിനാൽ നന്ദി universe 🙏❤️

  • @muhammed.shakkirkm5686
    @muhammed.shakkirkm5686 Před 26 dny +2

    അവള് തിരിച്ചു വന്നാൽ ഞാൻ സ്വീകരിക്കില്ല. She is opheon. ഇനി.
    ഞാൻ. എന്ത് ചെയ്യണം. യൂനിവേഴ്സ്. മറുപടി തരട്ടെ. താങ്ക്യൂ univers. Thanku. And. Ilove universe

  • @deepasreedeepam3817
    @deepasreedeepam3817 Před 26 dny +1

    Thank you universe 🙏❤️🙏🙏 TNX dear ❤️🙏🙏 ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe 🙏❤️🙏 TNX God 🙏❤️🙏 claim to rea❤ding

  • @DeepaKankalath
    @DeepaKankalath Před 26 dny +1

    Thank you univers ❤️🙏 Thank you mam❤️🙏 Thank you Angeles ❤️🙏

  • @kochuartist7116
    @kochuartist7116 Před 25 dny +1

    ഇത്രേം നന്നായൊരു റീഡിങ് താങ്ക് യു 🙏🙏🙏

  • @geethageetha3596
    @geethageetha3596 Před 26 dny +1

    ഇത് സത്യമായി വരട്ടെ 🙏🏻🙏🏻🙏🏻 thank you mam 🙏🏻❤🙏🏻❤🙏🏻

  • @radhamania9079
    @radhamania9079 Před 26 dny +1

    Thank you universe i surrender to you i want justice attract the positive

  • @bindurajyamuna6582
    @bindurajyamuna6582 Před 26 dny +1

    ❤Thank You Universe 🙏❤️🙏👍👍🕉️🔱🕉️🌈✨️🌈✨️🌈🕊️🕊️🕊️

  • @RRMahesh66
    @RRMahesh66 Před 26 dny +2

    My dear sreedevi 🙏my dear universe 🙏Iam sorry 🙏please forgive me 🙏tank you 🙏I love you 🙏

  • @asharabacker8554
    @asharabacker8554 Před 26 dny +1

    Thank you universe 🙏🥰thank you madam 🙏🥰iLove you universe 🥰💖💕

  • @BijeevKumaran
    @BijeevKumaran Před 26 dny +1

    പ്രണാമം സ്വീകരിച്ചാലും🙏🙏🙏🙏💞❤️

  • @user-db4nr8xz2y
    @user-db4nr8xz2y Před 26 dny +1

    Thank you universe God Divine Angels and Mam ❤

  • @salijasurendran851
    @salijasurendran851 Před 26 dny +1

    Thankyou universe 🙏💖💖💖
    Thankyou mam 🙏💖💖💖💖
    Mind calm avan mam pray cheyyane please 🙏🙏🙏

  • @simnasimna7638
    @simnasimna7638 Před 26 dny +1

    Thank You Univers ❣️❣️❣️

  • @user-xv4uu6lm9s
    @user-xv4uu6lm9s Před 26 dny +2


    യൂനിവേഴ്സിന് നന്ദി🙏
    🙏🙏🙏

  • @ushausha8055
    @ushausha8055 Před 16 dny +1

    Ponnu മോളെ നമിക്കുന്നു 🙏💚🙏

  • @justinwilfred400
    @justinwilfred400 Před 26 dny +1

    Thank you universe

  • @shynik8189
    @shynik8189 Před 26 dny +2

    Correct 💯❤❤

  • @kashinath.s9295
    @kashinath.s9295 Před 26 dny +1

    Thank you universe my 18:49 dear gopan chatta my dear universe pls forgive me thanjk you universe I love you 🙏🏻♥️♥️♥️

  • @BijeevKumaran
    @BijeevKumaran Před 26 dny +1

    100% Genuine Reading 🙏🙏🙏🙏🙏

  • @sumisumiyath9616
    @sumisumiyath9616 Před 26 dny +1

    Thank you univers 😍😍😍
    Thank you maam 😍😍😍

  • @user-xv4uu6lm9s
    @user-xv4uu6lm9s Před 26 dny +1

    ❤ Thanks Universe
    🙏

  • @anjalilal8516
    @anjalilal8516 Před 26 dny +1

    110% correct❤ Thanks for the guidance 🙏

  • @rajithkumar1810
    @rajithkumar1810 Před 26 dny +1

    Thank you universe 🙏🙏🙏🌹🌹 Thanks Mam

  • @NavasS-x4v
    @NavasS-x4v Před 26 dny +1

    സത്യം ചേച്ചീ

  • @kairalisukumaran1648
    @kairalisukumaran1648 Před 26 dny +1

    Thanku Universe❤

  • @shajikr-xt8ei
    @shajikr-xt8ei Před 26 dny +1

    Thank you universe thank you mam

  • @ShiniSelvan
    @ShiniSelvan Před 26 dny +1

    Thabku universe🙏🏽❤️❤️❤️

  • @krishnakumarkuzhikkattu1920

    Thank you universe ❤

  • @rajaleshmis7758
    @rajaleshmis7758 Před 26 dny +1

    Thank യൂ യൂണിവേഴ്സ്

  • @MahirTm-r2q
    @MahirTm-r2q Před 26 dny +1

    ❤️thank you univers ❤️❤️❤️❤️

  • @BijeevKumaran
    @BijeevKumaran Před 26 dny +1

    Congrats mem 👏👏👏👏👏🌹🌹🌹🎉🎉🎉

  • @sheejaworld3
    @sheejaworld3 Před 26 dny +1

    താങ്ക്സ്

  • @sssudhisudhikajavi9559

    താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏

  • @user-ci5id6tg9j
    @user-ci5id6tg9j Před 25 dny +1

    Thanks. Mam. Universe

  • @minithankachan318
    @minithankachan318 Před 26 dny +1

    Thanku univers.

  • @sstars5555
    @sstars5555 Před 25 dny

    Very true Ma'am 🙏🙏🙏

  • @jayeshkorothan1416
    @jayeshkorothan1416 Před 26 dny +1

    Thank you mam ❤

  • @Geetha-q3f
    @Geetha-q3f Před 26 dny +1

    Thank you❤

  • @JasminShibina
    @JasminShibina Před 26 dny +1

    Alhumdulilla

  • @devavp6606
    @devavp6606 Před 26 dny +1

    ❤🙏

  • @PrinceMb-lo2cx
    @PrinceMb-lo2cx Před 26 dny +1

    God universe

  • @SunilKumar-yz2im
    @SunilKumar-yz2im Před 26 dny +1

    Har Har mahadev ❤❤❤

  • @user-ci8vi5ir8h
    @user-ci8vi5ir8h Před 26 dny +1

    🙏

  • @SurashPurushothaman
    @SurashPurushothaman Před 14 dny +1

    🌹

  • @INNIsFUNNI1234
    @INNIsFUNNI1234 Před 26 dny +1

    👍👍👍👍👍

  • @sasidharansasidharansasidh8756

    തേര്‍ഡ് പാര്‍ട്ടി കഴിഞ്ഞ ജന്മ
    ത്തിലേതായിക്കൂടെ.

  • @Rhythmzz-iy5xh
    @Rhythmzz-iy5xh Před 26 dny +1

    Vashikarichata crt ella avalk paise ella ayal ajum paise kodutte

  • @subhashinisubhu6313
    @subhashinisubhu6313 Před 26 dny +1

    🙏❤️❤️❤️

  • @SwapnaKrishnan-u9q
    @SwapnaKrishnan-u9q Před 26 dny +1

    ❤️❤️❤️❤️

  • @NishaPkd
    @NishaPkd Před 26 dny +1

    Endea lover thirichu veran prathikanam 😔😔😔😔

  • @MahirTm-r2q
    @MahirTm-r2q Před 26 dny +1

  • @rajaleshmis7758
    @rajaleshmis7758 Před 26 dny +1

    പ്ലീസ് യൂണിവേഴ്സ് എനിക്ക് തിരിച്ചു വരണം ആ വ്യക്തിയെ എനിക്ക് തിരിച്ചു തരണേ യൂണിവേഴ്സ്

  • @PushpaPushpa-xl4gn
    @PushpaPushpa-xl4gn Před 25 dny

    ഇനി തേർ പാർട്ടിയും പുള്ളിക്കാരൻ തമിള്‍ ഒന്നിച്ച് തന്നെ ജീവിക്കണം എന്നെയും ചതിച്ചു അവിടെ ഹസ്ബന്റിനെ വിളിച്ച് ഇനിയും മേലിൽ ജീവിതത്തിൽ ഒരു പെണ്ണിനെയും അവൾ ചതിക്കാൻ പാടില്ല അതുകൊണ്ട് എന്റെ ഹസ്ബൻഡും പേപ്പട്ടി ഒന്നിച്ച് തന്നെ ജീവിക്കണം ഇനി അവൾ ചതിക്കരുത് ഇവൻ ഇനി ചതിക്കാനും പോകരുത് ഇതൊരു പാഠം ആയിരിക്കണം സമൂഹത്തിന്

  • @NishaPkd
    @NishaPkd Před 26 dny +1

    No contact anu🙏🙏😭😭😭😭

  • @muhammed.shakkirkm5686
    @muhammed.shakkirkm5686 Před 26 dny +1

    അവള് അതായത് എൻ്റെ പേഴ്സൻ എന്തിന് വേണ്ടിയാണ് verorale ചൂസ് ചയതത്. ഒരിക്കലും ഞാൻ aa വ്യക്തിയെ. എൻ്റെ ജീവൻ്റെ പാതി ആയി തന്നെ ആണ് കൊണ്ട് നടന്നത്. എന്നിട്ടും. എന്നെ ചതിക്കാൻ. അവൾക്ക്. എങ്ങനെ. തോന്നി

  • @Rhythmzz-iy5xh
    @Rhythmzz-iy5xh Před 26 dny +1

    Kannu kettiyo kanakkayi poyi 😢 cheating 😂 kaziyum kalum ketti super 3rd party ammachi 😂 kandavante wife ne konde poyatalle tendi😢

  • @ams7577
    @ams7577 Před 26 dny +1

    ഒന്നുമില്ല മാം ചേs ത്തി യം അനുജത്തിയും എനിക്ക് വേണ്ടി മത്സരിച്ചു ചേടത്തി സ്വന്തമാക്കി കല്ലണന ആലോചന വന്നപ്പോഴാണ് വയസ്സിന് മുത്തതാണെന്ന് ഓർമ്മിച്ചത് അണ്ടനെ എന്നെ ഒഴിവാക്കി ഞാൻ ഇന്നും ബ്രാന്തൻ

  • @anishbabu7107
    @anishbabu7107 Před 26 dny +1

    😥🙏

  • @komalamm4071
    @komalamm4071 Před 26 dny +1

    😊😊❤❤

  • @ArunKr-k1j
    @ArunKr-k1j Před 26 dny +1

    Iam arun ente wife superation anu ayal thirike varumo uinivers

  • @kpkrishnan1358
    @kpkrishnan1358 Před 25 dny

    Pertion.reading.right.ethra.parajitharika.

  • @littyvarghese77
    @littyvarghese77 Před 26 dny +1

    Personal reading undo

  • @arunkrishnan3912
    @arunkrishnan3912 Před 25 dny

    🙏🏼🙏🏼🙏🏼🙏🏼

  • @Rhythmzz-iy5xh
    @Rhythmzz-iy5xh Před 26 dny +1

    Aggana venam super adi oittanam eyalk tendi poyate alle 3rd party chavittanam😂😂 avalde kettiyonum monum adi😂😂kkanam

  • @balakrishnannc6938
    @balakrishnannc6938 Před 26 dny +1

    100%മേടം ennum ചതിച്ചു

  • @jayeshkorothan1416
    @jayeshkorothan1416 Před 26 dny +1

    അമ്മ ആണ് third party

  • @renjirenji1865
    @renjirenji1865 Před 26 dny +1

    മൈ ഡിയർ നെയിം എന്നെ

  • @ThalapathyAppuThalapathyAppu

    🙏🏼🙏🏼🙏🏼🙏🏼🙏🏼✅💯🕉️🕉️🎶

  • @anikgeorge2966
    @anikgeorge2966 Před 26 dny +1

    Avrà orù madam pdechà tĥerechù vàŕadda❤❤❤❤❤

  • @gopalakrishna2070
    @gopalakrishna2070 Před 26 dny +1

    Thrichu warnnu.. Enall ph0ne contact whatdapp... Ellatafhu

  • @user-gz8uk2gr6l
    @user-gz8uk2gr6l Před 26 dny +1

    Thank u universe 🙏

  • @user-si4lu9ez3w
    @user-si4lu9ez3w Před 26 dny +1

    Thank you univers