Uppum Mulakum│Flowers│EP# 954

Sdílet
Vložit
  • čas přidán 4. 10. 2019
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Zábava

Komentáře • 1,7K

  • @husainthajhusainthaj9411
    @husainthajhusainthaj9411 Před 4 lety +1236

    സീരിയൽ ചരിത്രത്തിൽ ഇതുപോലെ ചേരുന്ന ഒരു ഭാര്യയും ഭർത്താവും കാണില്ല എന്തൊരു നാച്ചുറൽ ആണ് അവരുടെ അഭിനയം

  • @shameemali9046
    @shameemali9046 Před 4 lety +1556

    ഇന്നലെ പാറുക്കുട്ടിയുടെ അഭിനയം ഇഷ്ടം ആയവർ ഇവിടെ ഉണ്ടല്ലോല് ലെ

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 Před 4 lety +49

    10:14 പാറൂട്ടിയുടെ സന്തോഷം കണ്ടോ കൂട്ടായിട്ട് 6-മത് ഒന്നുകൂടി വേണമെന്ന് കേട്ടപ്പോൾ

  • @girll9559
    @girll9559 Před 4 lety +366

    ഫുട്‌ബോൾ കുത്തിപൊട്ടിക്കുന്ന "സൈക്കോ ഷമ്മി മുടിയൻ"😂😂😂😂😂

  • @dr.meghasnair3423
    @dr.meghasnair3423 Před 4 lety +2151

    പാറുക്കുട്ടി ഇന്നലെ ബാലുച്ചേട്ടനെ അടിച്ചത് കണ്ട്‌ പൊട്ടിചിരിച്ചവർ ഉണ്ടോ ഇവിടെ

    • @lekshmi.l.jjayachandran.j.8639
      @lekshmi.l.jjayachandran.j.8639 Před 4 lety +48

      Adhu veendum veendum kandavar undooo....njn kanduu

    • @dr.meghasnair3423
      @dr.meghasnair3423 Před 4 lety +14

      @@lekshmi.l.jjayachandran.j.8639 njn 🙋‍♀️ kndittum mathyavunilla....last adikoduthittulla parukuttyde chiri😍😍😍😍😘🥰

    • @vishnub9907
      @vishnub9907 Před 4 lety +4

      Adachathu aano adichathu aano ?? 🤪

    • @neethuneethuravi2648
      @neethuneethuravi2648 Před 4 lety +3

      ഞാൻ ഇതുവരെ കനൽ നിർത്തില്ല 😜😍😘😘😘

    • @bismillahalhamdulillah5925
      @bismillahalhamdulillah5925 Před 4 lety +4

      Rand moonn pravashyam njan kandu

  • @Jaabi_mhmd_
    @Jaabi_mhmd_ Před 4 lety +599

    ബാലു ചേട്ടൻ നീലു ചേച്ചിയെ "എഡി കുട്ടൻ പിള്ളയുടെ മോളെ " എന്ന് വിളിക്കുന്നത്‌ കേൾക്കാൻ ഇഷ്ടമുള്ളവർ like 😍😍😍😍😍

    • @faijas513
      @faijas513 Před 4 lety

      Athpole (enthonnith Balu) ennu neelu paryunnathum poliyalleh..😍

    • @Jaabi_mhmd_
      @Jaabi_mhmd_ Před 4 lety +1

      @@faijas513 അതും poliya 😍😍👍

    • @thumbissabu
      @thumbissabu Před 3 lety

      E7rhdu4gsjsigh32bskfhdmdjipndyt

  • @harikrishnan3319
    @harikrishnan3319 Před 4 lety +108

    കൊടുക്കുന്ന കാശ് മുതൽ ആവുന്ന മലയാളത്തിലെ ഏക പേ ചാനൽ..!! സന്തോഷത്തോടെ ആണ് 12 രൂപ കൊടുക്കുന്നത്.. പരിപാടികൾക്ക് ആ നിലവാരം ഉണ്ട് താനും..!!

  • @deepthydeepzdeepz4548
    @deepthydeepzdeepz4548 Před 4 lety +16

    ക്ലൈമാക്സ്‌ സീൻ കണ്ടപ്പോൾ എന്താ ഒരു സന്തോഷം മനസിന്.. സത്യം പറഞ്ഞാൽ ഇത് പോലെ ഒരു family വേണമെന്ന് ആഗ്രഹിച്ചു പോകുന്നു. അത്രയും ക്യൂട്ട്...

  • @siyadsherif4479
    @siyadsherif4479 Před 4 lety +328

    *💞✨സന്തോഷമായാലും ദുഖമായാലും*
    *തനിച്ചിരുന്നു ആസ്വദിക്കുക...*കാരണം, ചിലപ്പോൾ നമ്മുടെ സന്തോഷം*
    *മറ്റുള്ളവരിൽ അസൂയ പടർത്തും, ദുഃഖം*
    *ചിരിയും പടർത്തും✨💞*

  • @viswajiths9107
    @viswajiths9107 Před 4 lety +379

    "ച്ചേച്ചി അണുങ്ങളുടെ പവർ എന്താ എന്ന് ഇപ്പം കാണിച്ചു തരാം"
    കേശു ഫാൻസ് ഇതിലെ പൊകൂമ്പോൾ ഒന്നു ഹാജർ രേഖപെടുത്തുക

  • @asharf.c2831
    @asharf.c2831 Před 4 lety +292

    പാറു കുട്ടിക്ക് കുട്ടു ഇല്ല 6മത്തെ വേണം നീലു ചേച്ചി പൊള്ളിച്ചു 😁☺️

  • @justinjohnson8400
    @justinjohnson8400 Před 4 lety +214

    പാറുകുട്ടിയെ നേരിൽ കണ്ടിട്ട് കവിളിൽ ഒരു ഉമ്മ കൊടുക്കണം..ക്യൂട്ട് പാറുക്കുട്ടി 😍

  • @sreejithkk7328
    @sreejithkk7328 Před 4 lety +422

    Lachunte dress +kesunte dress = ball nte colour

  • @mhdadil3641
    @mhdadil3641 Před 4 lety +555

    Sharadamma fans ivide varu

    • @manics3552
      @manics3552 Před 4 lety +3

      സൂപ്പർ അഭിനയം

    • @umarulfarooq7555
      @umarulfarooq7555 Před 4 lety +1

      വന്നല്ലോ.. വല്ലതും tharuvoo

    • @rukushameer
      @rukushameer Před 4 lety

      ALI GHAR hi frd my channel onnu subscribe cheyyumooo pls 😊

    • @rukushameer
      @rukushameer Před 4 lety

      Mani Mani I ks my channel onnu subscribe cheyyumooo pls 😊

    • @fabugaming6368
      @fabugaming6368 Před 3 lety

      ഒപ്പിക്കാം

  • @marsookmarsoo9784
    @marsookmarsoo9784 Před 4 lety +252

    ബാലുചേട്ടൻ പാറുന് കൂട്ടായി ഒന്നുടെ വേണം ബാലുചേട്ടൻ റോക്സ് 😆

    • @bineeshak2986
      @bineeshak2986 Před 4 lety

      Ytrwwqq5x, t the ).

    • @marsookmarsoo9784
      @marsookmarsoo9784 Před 4 lety

      @@bineeshak2986 🤣

    • @rukushameer
      @rukushameer Před 4 lety +1

      Marsook Marsoo hi frd my channel onnu subscribe cheyyumooo pls 😊

    • @marsookmarsoo9784
      @marsookmarsoo9784 Před 4 lety

      @@rukushameer ചെയ്യാലോ ഞാൻ ഇതുവരെ കണ്ടില്ല ചാനൽ നോക്കട്ടെ 😍

    • @rukushameer
      @rukushameer Před 4 lety

      Marsook Marsoo ok 👍🏻

  • @krishnaprasanth123
    @krishnaprasanth123 Před 4 lety +161

    പടവലം യൂണിവേഴ്സിറ്റി ൽ ന്ന് പടവലം കുട്ടൻപിള്ള പ്രൊഫസർ തരുന്ന ഡോക്ടറേറ്റ് 😆😆😆😆🤣🤣🤣🤣🤣..

  • @kkthalapathifan283
    @kkthalapathifan283 Před 4 lety +325

    കേശു / ശിവനി Fans Iike അടിച്ചേ (ബോബനും /മോളിയും

  • @diono3756
    @diono3756 Před 4 lety +533

    എന്നെ പോലെ 1000♥️ മത്തെ എപ്പിസോഡ് സർപ്രൈസ് പ്രേതീക്ഷയിൽ🤔 ഉള്ളവരുണ്ടോ 🤗

    • @alimon6159
      @alimon6159 Před 4 lety +3

      ആയിരം എപ്പിസോഡിൽ പടവലം അമ്മൂമ്മയെ കൊണ്ട് വരണം. ഇല്ലെങ്കിൽ ഞാൻ ഉപ്പും മുളകും ബഹിഷ്കരിക്കും: ഒരു തെറ്റ് ആർക്കും പറ്റും അത് ക്ഷമീര്

    • @diono3756
      @diono3756 Před 4 lety

      ✌️😁

    • @Maimoona0569
      @Maimoona0569 Před 4 lety

      Und

    • @diono3756
      @diono3756 Před 4 lety

      @@Maimoona0569 mm✌️

    • @haseebahasee5152
      @haseebahasee5152 Před 4 lety

      Aboobacker Sidheeque haa njn indddd

  • @adarshkuttu1928
    @adarshkuttu1928 Před 4 lety +130

    കുത്തി ഇരുന്നു കംപ്ലീറ്റ് കമന്റ്‌ സും ലൈക് ചെയ്തു ആഹാ അങ്ങനെ വിട്ടാൽ പറ്റൂലല്ലോ

  • @bushrabushrabi9150
    @bushrabushrabi9150 Před 4 lety +13

    മുടിയൻ ഷർട്ട്‌ നുള്ളിൽ ball വെച്ചത് കണ്ടോ, mudiyan rocks😅😅

  • @user-hh4mc5jc8y
    @user-hh4mc5jc8y Před 4 lety +1164

    എന്നും സ്റ്റീരമായി യൂട്യൂബിൽ മാത്രം ഉപ്പും മുളകും കണ്ടുരസിക്കുന്നവർ ലൈക്‌ അടിച്ചു പോകുക 💘🇮🇳🇮🇳🇮🇳🇮🇳👈📲🍇🍇🐒

    • @shafeeqshafeeq6544
      @shafeeqshafeeq6544 Před 4 lety +7

      Fresh

    • @rukushameer
      @rukushameer Před 4 lety +2

      പച്ച മാങ്ങ hi frd my channel onnu subscribe cheyyumooo pls 😊

    • @mytech6035
      @mytech6035 Před 4 lety +4

      I

    • @jinimathew4969
      @jinimathew4969 Před 4 lety +3

      Avar pay chanel a aakukayanu athukond flower chanelile ella programum ishtappettalum illenkilum dislike adikuka.

    • @sudharmani2960
      @sudharmani2960 Před 4 lety +3

      REPLYING TO JINI MATHEW

  • @praveenatp927
    @praveenatp927 Před 4 lety +72

    15:12 കേശൂ 😂😂അതിപ്പോ എത്ര വലിയ പിണക്കം ആയാലും വിശപ്പ് വന്നാൽ പിണക്കം മറക്കും 😁😁 എല്ലാവരും കൂടെ ഉള്ള അടുക്കള സീൻ 😍👌👌

    • @faijas513
      @faijas513 Před 4 lety +1

      Ath policheenu...💞

    • @aysha9659
      @aysha9659 Před 4 lety +2

      Ellavarudeyum apozhathe samsaram nalla rasayrnule.. pinakkam marannulla aa scenes😀

  • @hareeshkuttappi5495
    @hareeshkuttappi5495 Před 4 lety +10

    ദേ ഇത്രേ ഉള്ളൂ , ഒന്ന് വിശന്നപ്പോഴേക്കും ആ ഒത്തൊരുമ ഇഷ്ട്ടായി വഴക്കും മാറി വാശിയും മാറി 😍😍😍

  • @munshidpv1985
    @munshidpv1985 Před 4 lety +42

    നാളെ സൗത്താഫ്രിക്കയെ എരിഞ്ഞിട്ട് india ജയം സ്വന്തം ആക്കും എന്ന് വിശ്വാസം ഉള്ളത് ആർക്കൊക്കെ 😍🇮🇳#VK18💪👑

  • @viswajiths9107
    @viswajiths9107 Před 4 lety +314

    ബാലു ചേട്ടനുള്ള എപ്പിസോഡ് ഒരു പ്രത്യക ഫീലാ ....
    ഉപ്പും മുളക്കും ഫാൻസ് ഒന്നും നോക്കണ്ട ലൈക്ക് ബട്ടൺ അടിച്ച് പൊട്ടിചേക്ക്

  • @kkthalapathifan283
    @kkthalapathifan283 Před 4 lety +434

    ഒരു Iike താരണേ ബാലു ച്ചേട്ടൻ ഏതു പറഞ്ഞലും പടവാലം വിട്ടുകളിയില്ല

  • @aswathipp8501
    @aswathipp8501 Před 4 lety +76

    ബാലു ചേട്ടാ, ആദ്യ രാത്രി സൂപ്പർ. ചേട്ടൻ തകർത്തു💥💨. ഈ തവണ മക്കൾ 5.

  • @asiyavk979
    @asiyavk979 Před 4 lety +34

    "വിശപ്പിന് മുന്നിൽ ഏത് പിണക്കവും തോറ്റു പോവും.... പ്രത്യേകിച്ച് കൂടപ്പിറപ്പുകൾക്കിടയിലുള്ളത്...."
    എന്ന് നമുക്ക് ഇന്ന് ഉപ്പും മുളകിലെ പിള്ളേർ കാണിച്ചു തന്നു...
    ലച്ചൂസിന്റെ ടോപും football ന്റെ കളറും same.... ല്ലേ frnds.... Anyone catch it....

  • @jemzanas9897
    @jemzanas9897 Před 4 lety +483

    എല്ലാവരും samsaarichond നിൽകുമ്പോൾ നമ്മടെ പാറു കുട്ടിയുടെ reaction..😂😍😘😘

    • @noushakm9004
      @noushakm9004 Před 3 lety +2

      @@aiswarya.b4401 L

    • @RajeshRajesh-kn8mh
      @RajeshRajesh-kn8mh Před 3 lety

      Weryuhokgghv🤑😘😍🎁😄😍😘🥰

    • @lLuvKookie97
      @lLuvKookie97 Před 2 lety +2

      @@RajeshRajesh-kn8mh 🤪🤪🥴🥴🙄🙄😳

    • @rasilrishal4911
      @rasilrishal4911 Před 2 lety

      👍👍👍👍👍👍👍👍👍👍tyyjgghgggofi fhicfglhfvhj, %&&89😭😭😭😭😭😭😭😭😭😭🙏♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    • @Shivanisivaniks
      @Shivanisivaniks Před 2 lety

      ശിവാനി💕ഷിബു 💕രജിത 😃😃

  • @abhiramnambiar1722
    @abhiramnambiar1722 Před 4 lety +383

    ബാലു ചേട്ടൻ ഇഷ്ടം😍 ലച്ചു വിന്റെ കല്യാണം മുടക്കാൻ mudiyaa full support

  • @shijinbiju2855
    @shijinbiju2855 Před 4 lety +78

    എല്ലാവരും മാറി, പക്ഷെ ബാലു ചേട്ടൻ ന് മാത്രം ഒരു മാറ്റവും ഇല്ല

  • @sharafullasulaiman9526
    @sharafullasulaiman9526 Před 4 lety +69

    ന്റെ പടച്ചോനേ.... ഈ മിക്സി ഇന്നിം ശെരിയായില്ലേ...😂

  • @ameen3163
    @ameen3163 Před 4 lety +720

    ഇനി രണ്ട് ദിവസം കഴിഞ്ഞേ ഉപ്പും മുളകും ഉണ്ടകത്തുള്ളൂ 😥

    • @SAADBINSALEEM001
      @SAADBINSALEEM001 Před 4 lety +13

      അതാണ്, കാത്തിരുന്നു കാണുന്ന സുഖം ഒന്ന് വേറെയാ

    • @nandanamohan502
      @nandanamohan502 Před 4 lety +3

      Shooo😥😪😪😪

    • @Free.7fx
      @Free.7fx Před 4 lety +3

      Sheriya

    • @jkbony
      @jkbony Před 4 lety +7

      എന്ന് പകുതി കാണാം..... നാളെ ബാക്കി....

    • @sreejithcm
      @sreejithcm Před 4 lety +8

      ഞൻ ഓൾഡ് എപ്പിസോഡ് കണ്ടോണ്ട് ഇരിക്കും.

  • @PrabinPrabi-si3kv
    @PrabinPrabi-si3kv Před 4 lety +143

    ഉപ്പും മുളകും, സ്റ്റാർ മാജിക്ക്, കഴിഞ്ഞാൽ നമ്മുടെ സന്തോഷ് ജോർജ് കുളങ്ങരയുടെ "സഞ്ചാരം " ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ, ഇവ കാണുന്ന SAFARI ഫാൻസുകാര് ഉണ്ടോ ഇവിടെ...''?❤❤❤❤❤❤

    • @Ash-hz6kv
      @Ash-hz6kv Před 4 lety +1

      Wow!!! ഞാനും ഇതേ വിഷയം കമ്മന്റ് ചെയ്തു !!! തികച്ചും യാദൃശ്ചികം💕♥️😳

    • @Ash-hz6kv
      @Ash-hz6kv Před 4 lety +2

      നമ്മളേ സംബന്ധിച്ച് ആദ്യ പരിഗണന Safari ക്ക് തന്നെ💕♥️

    • @PrabinPrabi-si3kv
      @PrabinPrabi-si3kv Před 4 lety

      @@Ash-hz6kv sure bro👌❤

    • @saleem__mv2848
      @saleem__mv2848 Před 4 lety

      Nan undeeee

  • @saidushaas8068
    @saidushaas8068 Před 4 lety +56

    ഇന്നലെ ആദ്യരാത്രി എന്ന സിനിമ കണ്ടു നമ്മുടെ ബാലു ചേട്ടന്റെ അഭിനയം വേറെ ലെവൽ #ബാലു അണ്ണൻ ഉയിർ♥♥♥♥

  • @lokanmnr2806
    @lokanmnr2806 Před 4 lety +149

    കേശു ഫാൻസ്‌ ലൈക്കിയെ 💪💪💪

  • @mansumm3931
    @mansumm3931 Před 4 lety +208

    ബാലു ചേട്ടന്റെയും ❤️നീലു ചേച്ചിയുടേയും romantic❤️ episode കാണാൻ എത്ര പേർക്ക് ആഗ്രഹമുണ്ട്
    Like here 👍🏻

  • @Binshisalih
    @Binshisalih Před 4 lety +80

    എത്ര പിണങ്ങിയാലും ഒരേ വീട്ടിലുള്ളവർ എത്രേന്നു വെച്ചാ മിണ്ടാതിരിക്ക..😊😊😊😊
    ഞങ്ങൾ സഹോദരങ്ങളും ഇങ്ങനെ തന്നെയാ...😍😍😍😍Maximum ഒരു ദിവസം... അതും കഷ്ടിച്ച് 😁😁❤️❤️❤️❤️

  • @manuel2021
    @manuel2021 Před 4 lety +89

    Best serial in my opinion.like those who support .arke venam netflix okee nammuke uppum mulakum illye💪💪💪💪😍😍

  • @shyjavictor8372
    @shyjavictor8372 Před 4 lety +329

    നീലൂ ചേച്ചിക്ക് ഒര് അമ്മയെ കൊണ്ട് വരൂ...

    • @manics3552
      @manics3552 Před 4 lety +12

      Bavaniamma ANO

    • @umarulfarooq7555
      @umarulfarooq7555 Před 4 lety +35

      വേറെ അമ്മ ഒട്ടും.. മ്മളെ ബാലു ചേട്ടന്... യോജിക്കൂല..?? അതോണ്ട് ഭവാനി അമ്മ തന്നെ തിരിച്ചു വന്നാൽ മതി??? 👋👋👋👌👌👍👍💯💯😁😁😁😁🤣🤣😂😂👏👏

    • @Nidhinsudheer
      @Nidhinsudheer Před 4 lety +11

      Bhavaniyammaye poley varo vera amma . Vellam vanu😂

    • @tarzonjoy3032
      @tarzonjoy3032 Před 4 lety +9

      ഭവാനി അമ്മ വന്നാൽ എന്റെ കണ്ട്രോൾ പോകും

    • @induprakash01
      @induprakash01 Před 4 lety +10

      ഞാൻ ഈ കമന്റു ഇടാനാണ് വന്നത്. അപ്പോഴേക്കും എല്ലാരും എഴുതിയല്ലോ... ഭവാനിയമ്മക്ക് പകരം ആരെക്കൊണ്ടുവന്നാലും യോജിക്കൂല്ലാ... ഭവാനിയമ്മ തന്നെ വേണം.. പിണങ്ങിപ്പോയതാണോ.. ആരും ആപേരുപോലും ഇപ്പോൾ പറയുന്നില്ല..

  • @kabeerm4
    @kabeerm4 Před 4 lety +185

    കേശുവിന്റെ ഫാൻസ്‌ നു മാത്രം ലൈക്‌ അടിക്കാനുള്ള കമെന്റ്..
    ♥️♥️♥️♥️♥️

    • @praveenkumarkc4663
      @praveenkumarkc4663 Před 4 lety +1

      അപ്പൊ ഞാൻ അടിക്കണ്ടല്ലോ...

    • @kabeerm4
      @kabeerm4 Před 4 lety +1

      @@praveenkumarkc4663 allathavrkkum adikkaanne ♥️♥️♥️

    • @netureneture9225
      @netureneture9225 Před 4 lety +1

      Keshu

  • @akshay4848
    @akshay4848 Před 4 lety +47

    കണ്ണീർ സീരിയലുകള പോലെ മ്യൂസിക് ഇട്ട് വെറുപ്പിക്കലല്ലാത്ത സീരിയൽ ഉപ്പും മുളകും ഇഷ്ട്ടം 😍

  • @mittuusworld2773
    @mittuusworld2773 Před 4 lety +30

    അതുപിന്നെ ആർക്കായാലും പെട്ടന്ന് മുതുകിൽ വന്നു പന്ത് തട്ടിയാൽ ദേഷ്യം വരും 😃😄 പാവം മുടിയൻ 😜

  • @akkishalu5683
    @akkishalu5683 Před 4 lety +49

    1. K like കിട്ടിയവരെ കാണുമ്പോൾ ചില സമയത്തുള്ള ലച്ചൂന്റെ face 😖 aanu enikku. So innathe like enikku ☺️

  • @dinistodavis7576
    @dinistodavis7576 Před 4 lety +81

    10:00 ആറാമത്തെ കുട്ടിയെ കുറിച്ച് പറഞ്ഞപ്പോൾ പാറുവിൻറെ ചിരി കണ്ടോ

    • @nishahanna3648
      @nishahanna3648 Před 4 lety +4

      Adh paranjappo chirichadalla mudiyan ball baniyanteullilitappo adh kand chirichada

    • @ajithavineesh9470
      @ajithavineesh9470 Před 4 lety

      N,baluchettante birthday aayirikkum.......

  • @aadinihad3935
    @aadinihad3935 Před 4 lety +298

    കേശുവിനെ ഇഷ്ടമുള്ളവർ ലൈക്ക്

    • @rukushameer
      @rukushameer Před 4 lety +1

      ആദിൽ നിഹാദ് kk hi frd my channel onnu subscribe cheyyumooo pls 😊

    • @bindhukumar4052
      @bindhukumar4052 Před 4 lety +1

      ആദിൽ നിഹാദ് kk

    • @aadinihad3935
      @aadinihad3935 Před 4 lety

      @@bindhukumar4052 yes bindhu chechi

    • @aadinihad3935
      @aadinihad3935 Před 4 lety

      @@rukushameer aa

    • @rukushameer
      @rukushameer Před 4 lety +1

      ആദിൽ നിഹാദ് kk thanks taa

  • @abdulroufkm888
    @abdulroufkm888 Před 4 lety +34

    ഉപ്പും മുളകിൽ പാറുകുട്ടിയുടെ സംസാരം കേൾക്കാൻ കാത്തിരിക്കുന്നവർ ആരൊക്കെ

  • @najeebthangal760
    @najeebthangal760 Před 4 lety +62

    പറകുട്ടിക്ക് കൂട്ടില്ല ആറാമത്തേത് വേണം 🤣🤣🤣
    {നീലുചേച്ചി rocks}

  • @preethir24ify
    @preethir24ify Před 4 lety +47

    Parukutty shiva keshu Lachu mudiyan ...ee anchu perayum onnu Kanam ennu agraham ullavar 👍🏻👍🏻👍🏻👍🏻

  • @Harihara373
    @Harihara373 Před 4 lety +388

    ഇന്ന് എന്റെ പിറന്നാൾ ആണ് എനിക്കൊരു വിഷ് ചെയ്യാമോ ഫ്രണ്ട്സ്😢😢😢😢😢

  • @manuv4132
    @manuv4132 Před 4 lety +18

    മുടിയൻ ചേട്ടന്റെ ഫാൻസ്‌ പവർ ഒന്ന് കാണട്ടെ

  • @Shibusimon92
    @Shibusimon92 Před 4 lety +9

    കേശുവിന്റെ തേങ്ങാ ചിരണ്ടാൽ കണ്ട് ചിരി വന്നവര് ആരൊക്കെ

  • @btsfamilyclicks9137
    @btsfamilyclicks9137 Před 4 lety +208

    വിശന്നാൽ നിങൾ നിങൾ അല്ലാതെ ആവും ...വിശന്നപ്പോ തീർന്നു വാശി ,😂😂😂😂😂

  • @ratheeshkuttan1851
    @ratheeshkuttan1851 Před 4 lety +173

    ഇങ്ങള് പേ ചാനലോ പേ പിടിച്ച ചാനലോ എന്തേലും അവ് പക്ഷെ ഉപ്പും മുളകും നിർത്തിയാൽ നിർത്തിനോക് അപ്പൊ കാണാം

  • @mohd_ali_ktm5027
    @mohd_ali_ktm5027 Před 4 lety +38

    അടിപൊളി episod 🔥
    കേശു കൂട്ടുകൂടാൻ അടുക്കളയിൽ വന്നപ്പോൾ ഉള്ള reaction 👍🏼👏🏻🔥

  • @shinushibily8291
    @shinushibily8291 Před 4 lety +15

    ഈ എപ്പിസോഡ് നടക്കുമ്പോൾ ഞാൻ ഇവരെ പോയി കണ്ടതാ... ക്യൂട്ട് family😘😘😘😘😘😘

  • @___aadhil_adhi___3879
    @___aadhil_adhi___3879 Před 4 lety +93

    ഇപ്പൊ പഴേ ആ ലെവലിൽ എത്തി..............
    Super😍😘

  • @sajithaminisathyan6504
    @sajithaminisathyan6504 Před 4 lety +42

    ബാലു നീലു സൂപ്പർ ജോഡി

  • @vr4media252
    @vr4media252 Před 4 lety +9

    😃😃പടവലം 🏢🏢യൂണിവേഴ്‌സിറ്റിയിൽ
    നിന്ന് കുട്ടൻപിള്ള പ്രൊഫസർ ആണ് എനിക്ക് ഡോക്ടറേറ്റ് തന്നത്👌

  • @nourizdk3109
    @nourizdk3109 Před 4 lety +28

    10:15 paru kutti reaction 😍

  • @sloohh2810
    @sloohh2810 Před 4 lety +210

    Baluchettan fans adi like makkale 🤪🤪👍👍

    • @rukushameer
      @rukushameer Před 4 lety +1

      sloohh hi frd my channel onnu subscribe cheyyumooo pls 😊

  • @praveenpiravom
    @praveenpiravom Před 4 lety +26

    25 ആംം wedding anniversary celebration എപ്പോഴാ 1000 എപ്പിസോഡ് അതായിരിക്കുമോ...

  • @midhunmohanan2733
    @midhunmohanan2733 Před 4 lety +10

    Adukkalayile aankutty ellam padichenne thonnunuuu.
    Kalangiyavar 👍👍adichooo

  • @regal3992
    @regal3992 Před 4 lety +22

    6:45 നീലുന്റെ നിൽപ് കണ്ടോ ......

  • @sarusreekumarsaranyasreeku4621

    Ammummaye ishtamullavar like❤❤

  • @laiqa771
    @laiqa771 Před 4 lety +128

    *ഇന്ന് രാവിലെ ചായകുടിച്ചവർ ഇവിടെ കമോൺ... 😂😂😂*

    • @AjmalAju-gz3kk
      @AjmalAju-gz3kk Před 4 lety +4

      Njan kudichilla njn matetha kudich

    • @mylifemyfamliy3836
      @mylifemyfamliy3836 Před 4 lety +6

      😁😁ചായ ബ്രെഡ്‌ ജാമ് ഇപ്പൊ കഴിച്ചോണ്ട് ഉണ്ട്

    • @ayansaleem8640
      @ayansaleem8640 Před 4 lety +9

      Inn ravile urangi eniyitavar evide come on

    • @laiqa771
      @laiqa771 Před 4 lety +1

      @@mylifemyfamliy3836 😶ഞാൻ ചായ അപ്പം ചട്ടിണി.. വൗ 😋😋😋

    • @laiqa771
      @laiqa771 Před 4 lety +1

      @@AjmalAju-gz3kk നന്നായി 🤭🤭

  • @greeshmaammu3797
    @greeshmaammu3797 Před 4 lety +34

    Flowers ചാനൽ veetile tv യിൽ കട്ട് ആയവർ ഉണ്ടോ?

  • @safiyarana2883
    @safiyarana2883 Před 4 lety +7

    ബാലു ചേട്ടൻ last സീനിൽ ball അടിച്ചത് രസമുണ്ടായിരുന്നു

  • @4temedia558
    @4temedia558 Před 4 lety +56

    പടവലം യൂണിവേഴ്സിറ്റി
    അടിപൊളി

    • @sdjr7361
      @sdjr7361 Před 4 lety +1

      പുതുകോട്ട യൂണിവേഴ്സിറ്റി അതിലും സൂപ്പർ
      Episode 543

  • @makkuksd7319
    @makkuksd7319 Před 4 lety +13

    ആരും ആഗ്രഹിക്കും ഇതുപോലൊരു കുടുംബത്തെ.. 😍😍😍😍😍

    • @jamalmattanayil7868
      @jamalmattanayil7868 Před 3 lety +1

      Psnnss ns bsns bsns snzjsls snkssnsbskdbs sjsbskkss bksls nskbnksls sbbsjks bns bbsnnnks. Sbbsks Ms nsjs bsks s bsnsbnns. Bndnd. Ns snsnbnbd s. B s svsheksnkssbjs js BJ's bsjsbsnnsndnnsnssnnsnnssvsjkssbbsbjsbsjksjsnjsvsbns. Znnkssns sn

    • @jamalmattanayil7868
      @jamalmattanayil7868 Před 3 lety +1

      13352256782223464902593

    • @jamalmattanayil7868
      @jamalmattanayil7868 Před 3 lety +1

      ♥️🖐️🎁🎈🤣😀😁♥️

    • @jamalmattanayil7868
      @jamalmattanayil7868 Před 3 lety +1

      Dhjd jd zn dns dbn♥️♥️♥️♥️

    • @jamalmattanayil7868
      @jamalmattanayil7868 Před 3 lety +1

      Just jpsc. Lscl sp12345788011579jskh

  • @SubeeshKalariyil
    @SubeeshKalariyil Před 4 lety +6

    ഉപ്പും മുളകും നല്ല പരിപാടിയാണ്. പക്ഷേ സഫാരിയും ഫ്ലവേഴ്സും തമ്മിൽ താരതമ്യം ചെയ്യരുത്. പ്ലീസ്. സന്തോഷേട്ടൻ വേറേ ലെവലാണ്. മലയാളിയുടെ അഭിമാനമാണ്..

  • @GBmedia10
    @GBmedia10 Před 4 lety +30

    3:15 പെൺകുട്ടികളുമായി ജീവിതത്തിൽ ഒരു കളിയേലും കളിച്ചിട്ടുള്ള ആണുങ്ങൾ അടിക്ക് 👍ലൈക്ക്

  • @sujeshsuju2515
    @sujeshsuju2515 Před 4 lety +41

    ആ മിക്സി ഒന്ന് നന്നാക്കി കൊടുക്ക് ബാലു ഇത് എത്ര നാളായി😂😂

  • @rafirafi-rk1bk
    @rafirafi-rk1bk Před 4 lety +53

    Padavalam kuttampilla appoopan irikatte like👍

  • @kavyagkavya7701
    @kavyagkavya7701 Před 4 lety +6

    ഇത്രേം ചെറിയ പാത്രത്തിൽ ചോറ് വെച്ചിട്ട് എല്ലാവര്ക്കും തികയോ ??

  • @itsme-gp5wh
    @itsme-gp5wh Před 3 lety +5

    Lechu chechi fans like ❤ 💙 💚 💛 💜 💓 💞 💟 💕 💖 💗 💘 💝

  • @trendingvideomedia2470
    @trendingvideomedia2470 Před 4 lety +34

    *ആപ്പിൾ ഇഷ്ടമുള്ളവർ എത്രപേരുണ്ട്*

  • @sonaeldhose935
    @sonaeldhose935 Před 4 lety +20

    പണ്ട് ഇത് പോലെ ഒന്ന് ഫുട്‌ബോൾ കളിച്ചപ്പോ കാണാൻ പോയി നിന്നതാ ന്റെ ചേട്ടന്മാർ അടിച് മൂക്കിന്റെ പാലം പോവാഞ്ഞത് ന്റെ ഭാഗ്യം😎😎😎😎

  • @user-uc5ru4dq1h
    @user-uc5ru4dq1h Před 4 lety +5

    baalu mudiyan combo ishttamullavar adi like..

  • @shakeelamohamedunny1643
    @shakeelamohamedunny1643 Před 4 lety +18

    Keshu💪🏾💪🏾💪🏾

  • @jishnuc8543
    @jishnuc8543 Před 4 lety +45

    1000ാം എപ്പിസോഡ് നെയ്യാറ്റികരയിൽ വേണ്ട ആളുകൾ like അടിക്കണെ😍

  • @soumya9282
    @soumya9282 Před 4 lety +82

    ഉച്ച സമയo നല്ലോണം വിശന്നു ഇരിക്കുന്നവർ ലൈക്ക് അടിച്ചു പൊക്കോ..

  • @thehistoryclass
    @thehistoryclass Před 4 lety +39

    ഭവാനി അമ്മയെ തിരിച്ചു കൊണ്ടുവരണം. ഭവാനി അമ്മ ഫാൻസ് പ്ളീസ് ലൈക്ക്.👍👍

    • @Panda-tz3yj
      @Panda-tz3yj Před 4 lety +3

      ആ എരണം കെട്ട തള്ളേനെ കൊണ്ടുവന്നാൽ അന്ന് നിർത്തും ഈ പരിപാടി കാണുന്നത് 😤😤😤

    • @josejohn5704
      @josejohn5704 Před 4 lety

      Yes, ennittu venam enikku avarude postil oru goal adikkan

  • @junaidk9677
    @junaidk9677 Před 4 lety +5

    ചേട്ടന്റെയും ചേച്ചിയുടെയും അടി കാരണം പാറുക്കുട്ടി കാർട്ടണിൽ ഒളിച്ചു

  • @333amj
    @333amj Před 4 lety +13

    Woww super episode 😍😍😍pinneallaa 😁😁😂

  • @user-kn4ui8rs7r
    @user-kn4ui8rs7r Před 3 lety +3

    Uppum mulakum fans like adi 👍👍👍👍👍👍

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 Před 4 lety +6

    അടിപൊളി.....പാറുകുട്ടി ഡൈ ഹാർഡ് ഫാൻ......

  • @afsakt583
    @afsakt583 Před 4 lety +13

    ആർകെങ്കിലും 1000 മത്തെ എപ്പിസോഡ് കാണാൻ അക്രാഹിക്കുന്നവർ എത്ര പേരുണ്ട് ഒരു ലൈക്‌ അടിക്കു

  • @muhammedhashifak1074
    @muhammedhashifak1074 Před 4 lety +74

    ഫസ്റ്റ് കമന്റ്‌ ഇടാൻ വന്നു 3G യവർ ലൈക്‌ 🤣🤣🤣😂😂
    👇

  • @adithpalakkal979
    @adithpalakkal979 Před 4 lety +29

    Notification വന്നാലുടൻ cmmnt ഇടാൻ വന്നവരാരൊക്കെ. Uppum mulakum fansss💝💝💝💝💝.

  • @murali5756
    @murali5756 Před 3 lety +7

    Such a sweet and lovely sibling family😘😘😘

  • @jibinkollannoor6185
    @jibinkollannoor6185 Před 4 lety +15

    All parukutty fans adi like 👍 👍😘😘👍😘

  • @GBmedia10
    @GBmedia10 Před 4 lety +4

    3:31 ആണങ്ങളുടെ പവർ കാണിച്ചു കൊടുത്തിട്ടുള്ളവർ ഇവിടെ എന്നായേലും തന്നേച്ചും പോണേ🤣👍

  • @safwannajeeb8011
    @safwannajeeb8011 Před 4 lety +11

    10:15 Parunte Aa Chiri 😘😘

  • @harinandan9752
    @harinandan9752 Před 4 lety +2

    Ethraum nalla oru family njan ethuvare kandittilla ❤️😍💝💞💘💖💗💓 GO INFINITY NEVER EVER END 📣

  • @mohammedshahin1353
    @mohammedshahin1353 Před 4 lety +3

    Aadyarathri moviel nammale Balu chetan kalaki 👍👌👌👌👌👌👌

  • @sarathin10
    @sarathin10 Před 4 lety +84

    Enikum like venam😵😵😵😵

  • @zankitanandhan2656
    @zankitanandhan2656 Před 4 lety +5

    Vishnu lechu keshu shiva parukutty ❤️❤️❤️

  • @mohandasm1711
    @mohandasm1711 Před 4 lety +7

    I wish I had these siblings

  • @jebinjames7734
    @jebinjames7734 Před 4 lety +47

    കേശു, ശിവ, ലച്ചു ഫുട്ബോൾ കളിക്കുന്നില്ല