അല്ലാഹു പറഞ്ഞു: പേടിക്കണ്ട കുട്ടിയെ ഞാൻ തിരിച്ചു നൽകും | By Arshad Tanur

Sdílet
Vložit
  • čas přidán 6. 09. 2024
  • Allahu (ﷻ) Moosa Nabiyude Ummayodu Paranju || പേടിക്കണ്ട കുട്ടിയെ ഞാൻ തിരിച്ചു നൽകും || Prophet Musa...
    അല്ലാഹു(ﷻ)പറഞ്ഞു; പേടിക്കണ്ട ...!! കുട്ടിയെ ഞാൻ തിരിച്ചു നൽകും
    ജീവിതത്തിൽ സങ്കടങ്ങളും ബുദ്ധിമുട്ടുകളും നാം നേരിടേണ്ടത് എങ്ങനെയെന്ന് ഈ കഥകൾ നിങ്ങളെ നിങ്ങളെ പഠിപ്പിക്കും...
    Speech By: Mohamed Arshad Tanur
    / mercifulallah
    / mercifulallah1
    / merciful_allah
    കൂടുതൽ ഇസ്‌ലാമിക വീഡിയോകൾക്കായി ഞങ്ങളുടെ CZcams Channel Subscribe ചെയ്യൂ/Facebook Page Follow ചെയ്യൂ...

Komentáře • 100

  • @rinuzzworld4915
    @rinuzzworld4915 Před 4 lety +14

    പ്രസവതിൽ എന്റെ മോൾ മരണപ്പെട്ടു ഇന്നേക്ക് 3 മാസം ആയി..ഇപ്പൊ ഇത് കേട്ടപ്പോൾ മനസ്സിൻ ഒരു സമാധാനം ആയി😔 നാളെ അല്ലാഹുവിന്റെ സർഗ്ഗ poonthoppil ഒരുമിച്ച് കൂട്ടട്ടെ അല്ലാഹ്🤲🤲🤲🤲🤲

  • @rajeenaibrahim3658
    @rajeenaibrahim3658 Před 6 lety +45

    സന്മാർഗികളുടെ കൂട്ടത്തിൽ നമ്മളെ എല്ലാവരെയും Allahu ഉൾപ്പെടുത്തട്ടെ Aameen

  • @thariquhassan5528
    @thariquhassan5528 Před 5 lety +23

    Enik entay full family wenam jannathil firdouzil

  • @achussachuss6989
    @achussachuss6989 Před 5 lety +12

    അല്ലാഹുവേ ഞങ്ങളെ എല്ലാവരെയും നീ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടണം അല്ലഹ്ഹ് ആമീൻ

  • @jafark7355
    @jafark7355 Před 6 lety +22

    really heart touching .....😢😢

  • @rajeenaibrahim3658
    @rajeenaibrahim3658 Před 6 lety +14

    ദയാപരനായ ലോകരക്ഷിതാവായ Allahuve അവിടുത്തെ തീരുമാനങ്ങൾ ആരറിയുന്നു...

  • @ajmalmanzoor8551
    @ajmalmanzoor8551 Před rokem +1

    എന്റ മക്കളും എന്നിൽ നിന്ന് അകന്നു അവരുടെ മാതാവിന്റെ കൂടെ കഴിയുന്ന അവസ്ഥയിൽ ആണ്, വല്ലപ്പോഴും സ്കൂൾ ഇൽ പോയി ആണ് കാണുന്നത്.. ഒരുപാട് ആഗ്രഹം ഉണ്ട് ആ മക്കളോട് ഒത്തു ജീവിക്കാൻ, കുഞ്ഞു മക്കൾ ആണ്.. ദുആ ഇൽ ഉൾപെടുത്തണം🤲🏻 🤲🏻

  • @thoufeeqmarshal5909
    @thoufeeqmarshal5909 Před 5 lety +3

    Arshad Tanur ഉസ്താദ്.. മാഷാ അല്ലാഹ്.. one of d best islamic speaker ever.. ഉസ്താദിൻഡ സൗണ്ട് പ്രെസംഗം ഖൽബിൽ ആണ് തട്ടുന്നത്.. masha allah..

  • @sanjidhaneef9614
    @sanjidhaneef9614 Před 6 lety +25

    Made me to think....alot....allahu akbar allahu Akbar....e video idan kaarankaraya ellarukum...allahu swargam kondu anugrahikatte...Ameen...keep on posting videos....

  • @shahana8607
    @shahana8607 Před 5 lety +5

    A hope fo everyone who lost their loved ones in this temporary world reminding that wots lost is never lost & it will be given in d most beautiful manner hearafter... In shaa allaha❤️

  • @user-lz4qk7gz1b
    @user-lz4qk7gz1b Před 5 lety +3

    Moosa nabi adhava mosa oru joothanum paranjittilla oru christianityum paranjittilla eee ummayum dhayvavum thammilulla sneham... Adhe islamakunnu sathyam allaahu aakunnu ekanaaya dhayvam....

  • @pnusarath7137
    @pnusarath7137 Před 5 měsíci

    18 വയസ്സ് ഉള്ള എൻ്റെ മോൻ 8 മാസം മുമ്പ് കുളത്തിൽ വീണ് മരണ പെട്ടു എൻ്റെ മോൻ്റെ കബർ സന്തോഷത്തിൽ ആകാൻ duva cheyanee usthade ആമീൻ yarabbal alameen 🤲😢

  • @razz-2977
    @razz-2977 Před 6 lety +5

    Ma sha ALLAH gr8t work 💕 AND arshad thanur👌💕..ALLAH khair akat

  • @abduraheem1922
    @abduraheem1922 Před 6 lety +4

    barakallha.........feeq ..
    masha allha.....
    arshad thanur ....💞... .powerful speech...... ...

  • @thetruepath6509
    @thetruepath6509 Před 2 lety +1

    Jazzzakallahu khairan

  • @shafeekshefi577
    @shafeekshefi577 Před 6 lety +5

    ammeen

  • @akhililyas6577
    @akhililyas6577 Před 6 lety +4

    Allahu akbar

  • @shamnadhwwe703
    @shamnadhwwe703 Před 5 lety +3

    Heart teaching eevakucall

  • @alameena4057
    @alameena4057 Před 5 lety +2

    Allahu akabar, rabbil ethratholam adukunnuvo athil aayiram madangu rabbu thirichu tharum. Alllahu akbar valillahil hamdu

  • @ameerunnoony8407
    @ameerunnoony8407 Před 4 lety +1

    Really heart touching... ❤️❤️❤️

  • @islamismyreligion6475
    @islamismyreligion6475 Před 5 lety +2

    Ma sha Allah 👌 superb speech

  • @nihalasherin4846
    @nihalasherin4846 Před 5 lety +4

    حسبي الله ✔

  • @ahammadshafikn
    @ahammadshafikn Před 6 lety +2

    Jazakallah good video

  • @sajilts4807
    @sajilts4807 Před 5 lety +2

    ജസാക്കല്ലാഹ് ഹയർ

  • @asfalahammed4991
    @asfalahammed4991 Před 4 lety +2

    اَلسَلامُ عَلَيْكُم وَرَحْمَةُ اَللهِ وَبَرَكاتُهُ‎
    ... നിങ്ങൾ ഇ bgm ഇതിന്റെ സൗണ്ട് ഇല്ലാതാകാൻ നോക്കുക.. ഇദ് മ്യൂസിക്കിന്റെ ഗണത്തിൽ പെട്ട് പോവുമോ എന്ന് ഞാൻ ഭയക്കുന്നു...

    • @MercifulAllah
      @MercifulAllah  Před 4 lety

      Music എന്നാൽ instruments ആണ്...
      ഇത് മനുഷ്യ ശബ്ദമാണ്...

    • @asfalahammed4991
      @asfalahammed4991 Před 4 lety +1

      @@MercifulAllah
      ശെരിയായിരികം മനുഷ്യ ശബ്ദത്തെ ഇത്രേ നല്ല രീതിയിൽ ചെയ്യണമെങ്കിൽ മ്യൂസിക് ഇൻസ്ട്രുമെന്റസ് ആവിശ്യമാണ്..
      മ്യൂസിക്കിന്റെ രൂപത്തിൽ വരാതിരുന്നാൽ മതി അത്രെയേ ഉള്ളു അറിവുകൾ ഇ ലോകത്തു പടരട്ടെ ഇൻ ഷാ അല്ലാഹ്....

  • @anasanzilanasanzil2094
    @anasanzilanasanzil2094 Před 4 lety +1

    Alhamdulillah

  • @muneeredubatt9074
    @muneeredubatt9074 Před 3 lety +1

    Masha Allah

  • @factinfo0121
    @factinfo0121 Před 3 lety +2

    background vocal irikatt. Ad ullad kondu oru heartouching feel varum. Plzzz yeda ad vocal send me

  • @fahadkilayil
    @fahadkilayil Před 6 lety +4

    Allah😭😭😭😭

  • @rahmath.6233
    @rahmath.6233 Před 2 lety +2

    🤲🤲🤲🤲

  • @ghcghdf
    @ghcghdf Před 6 lety +12

    This channel is top...keep up the good work

    • @MercifulAllah
      @MercifulAllah  Před 6 lety

      Jazaakallahu Khair Brother...
      Include All Of Our Ummah In Your Prayers...

    • @ghcghdf
      @ghcghdf Před 6 lety +1

      Merciful Allah 😄 not a brother but a sister

    • @ghcghdf
      @ghcghdf Před 6 lety +3

      Everything about this channel is on point..the video quality..the sound.. Background..Content..timing.. everything is perfect

    • @MercifulAllah
      @MercifulAllah  Před 6 lety

      Oh sorry sis...
      Are you a Keralite..?

    • @ghcghdf
      @ghcghdf Před 6 lety +2

      Merciful Allah malayali..allathe enik enganeya video manasil aava

  • @user-zd1fz9lk8r
    @user-zd1fz9lk8r Před 4 lety +1

    ماشاء الله تبارك الله

  • @najmanajma4751
    @najmanajma4751 Před 5 lety +2

    Ivare sound 😍

  • @haskerp4502
    @haskerp4502 Před 5 lety +4

    Please avoide music

  • @abdusamadvilayil7846
    @abdusamadvilayil7846 Před 5 lety +3

    Plz upload next-program

  • @shameersh2052
    @shameersh2052 Před 6 lety +4

    This music is disturbing and hear what he is speaking.. but other videos of your channel is extremely good.. kindly edit this one if possible and re upload

  • @muneeraaslam1234
    @muneeraaslam1234 Před 3 měsíci

    Aameen yaa rabbal aalameen

  • @razz-2977
    @razz-2977 Před 6 lety +4

    Background nasheed ethanenn parayumo?link indo?

  • @shihab6419
    @shihab6419 Před 5 lety +2

    😢😢

  • @muhammedsalihkks8253
    @muhammedsalihkks8253 Před 6 lety +1

    Good voice..

  • @expertgamer6726
    @expertgamer6726 Před 3 lety +1

    good video, 😊

  • @asharafachu3979
    @asharafachu3979 Před 5 lety +1

    Ya Allah

  • @abdulhayy1059
    @abdulhayy1059 Před 5 lety +1

    Pls avoid music... Speech Masha Allah super

  • @shuhaib7516
    @shuhaib7516 Před 2 lety +1

    Humming ഒഴിവാക്കിയാൽ നല്ലത്

  • @khandilu5708
    @khandilu5708 Před 5 lety +5

    Music volume kurakko?

    • @Mehafin797
      @Mehafin797 Před 5 lety +1

      Khan Dilu sathyam

    • @raufnimna9848
      @raufnimna9848 Před 4 lety +1

      athil music ningal kelkn nndo. music illa athil vadyobakarangal athil use cheythittillaa athil manushyarude vayakond undakkunnunna sound mathre ulluuu oru pravishym kooode kelk anea ningal athil gitar piano drums etc... pole ulla ningl kelkunnundengil pary

  • @jazeeljessi10
    @jazeeljessi10 Před 5 lety +2

    Baground music sound kurach korakkanam classille consente akkan pattanilla

  • @shamnakattakkadan3170
    @shamnakattakkadan3170 Před 5 lety +2

    Music Venda tto... background

  • @factinfo0121
    @factinfo0121 Před měsícem

    plzzz send background nasheed

  • @subairsubair1335
    @subairsubair1335 Před 5 lety +1

    സുബ്ഹാനല്ലതീ

  • @akhililyas6577
    @akhililyas6577 Před 6 lety +2

    😦😦😦😦😦

  • @kbsmathilakam3547
    @kbsmathilakam3547 Před 5 lety +2

    എന്തിനാ ഈ മൂളൽ

  • @ismailabdulla4564
    @ismailabdulla4564 Před 5 lety +2

    pls music ozhivakuka

    • @MercifulAllah
      @MercifulAllah  Před 4 lety +1

      ഞങ്ങൾ music ഉപയോഗിക്കാറില്ല... കാരണം music ഹറാമാണ്...

  • @Cricket-Fever-
    @Cricket-Fever- Před 5 lety +2

    ഈ ഉസ്താദിന്റെ പേര് ഒന്ന് പറഞ്ഞു തരുമോ... പ്ലീസ് .

  • @aseems8049
    @aseems8049 Před 4 lety +2

    ഇതിൽ ട്ടൂണിങ്ങ് ഒഴിവാക്കിയാൽ കൊള്ളാമായിരുന്നു.

  • @thouheed5839
    @thouheed5839 Před 4 lety

    Sad music ന്റെ volume കൂടുതലും ഇടക്ക് പറയുന്നവരുടെ ശബ്‌ദം ഒന്നും തന്നെ മനസ്സിലാവുന്നില്ല.. music ആവശ്യമില്ല. Music കേൾക്കാൻ അല്ലല്ലോ ഈ വീഡിയോ കാണുന്നത്..

    • @MercifulAllah
      @MercifulAllah  Před 4 lety

      Music ഹറാമാണ്...മ്യൂസിക് ഞങ്ങൾ ഉപയോഗിക്കാറില്ല...

    • @MercifulAllah
      @MercifulAllah  Před 4 lety

      ഇതിൽ ഉള്ളത് Vocal ആണ്..

    • @thouheed5839
      @thouheed5839 Před 4 lety

      @@MercifulAllah
      എന്തായാലും ആ ട്യൂണിന്റെ volume കൂടിയത് കാരണം ചിലയിടത്ത് മനസ്സിലായില്ല.

    • @MercifulAllah
      @MercifulAllah  Před 4 lety

      @@thouheed5839 : ശ്രദ്ധിക്കാം... اِنْ شَآءَ اللّهُ

  • @mobile654mobile2
    @mobile654mobile2 Před 3 lety +1

    Alhamdulillah