Marriage Registration process Kerala

Sdílet
Vložit
  • čas přidán 6. 09. 2024
  • #marriageregistration #marriageregistrationfee #latemarriageregistration #marriageregistrationdocuments #marriagepanchayat #marriageregistrationmuncipality #marriageregistrationcorporation #marriagemalayalam #delaypetitionmarriage #registrationfee
    ആനുകൂല്യങ്ങളിലേക്ക് ആക്‌സസ് നേടാൻ ഈ ചാനലിൽ ചേരുക:
    / @lawmalayalam

Komentáře • 131

  • @LawMalayalam
    @LawMalayalam  Před 2 měsíci +3

    സംശയനിവാരണത്തിന് വിളിക്കുമ്പോൾ ഉള്ള മാർഗ്ഗ നിർദ്ദേശങ്ങൾ.
    ഫോണിൽ വിളിക്കുകയാണങ്കിൽ കുറഞ്ഞത് 300 രൂപയെങ്കിലും ഫീസ് നൽകുക. ഫോണിൽ വിളിക്കുന്നതിന് മുൻപ് വാട്ട്സാപ്പിൽ മെസ്സേജ് അയച്ചതിന് ശേഷം വിളിക്കാൻ ശ്രമിക്കുക (8281359067) (Calling Time 8 am to 9 pm) പേയ്മെന്റ ഈ UPI ID യിൽ നൽകുക : advsubi@upi ഫീസ് നൽകാൻ സാധിക്കാത്തവർ ഇൻസ്റ്റാഗ്രാം (law_malayalam) or യൂറ്റ്യൂബ് കമന്റിൽ മെസ്സേജ് ചെയ്യുക.
    1) മാന്യമായി സംസാരിക്കുക
    2) തർക്കിക്കാതിരിക്കുക.
    3) കേസ് സംബന്ധമായ വിഷയം മനസ്സിലാക്കാൻ മാത്രം വിളിക്കുക.
    4) നിയമം വളരെ വലിയ വിഷയമായതിനാൽ ചില കാര്യങ്ങൾ പഠിച്ച ശേഷം മാത്രമേ പറഞ്ഞു തരാൻ സാധിക്കുകയുള്ളൂ.
    5) ഞാൻ ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത് റിസർച്ചിനാണ്. ഞാൻ പഠിക്കുന്ന എന്റെ അറിവ് മാത്രമാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ഇതിൽ തിരുത്തുകൾ ഉണ്ടങ്കിൽ കമന്റ ചെയ്യുക
    6) ക്രിമിനൽ ആക്റ്റിവിറ്റീസിന് ഈ ചാനൽ ഉപയോഗിക്കരുത്.
    7) കേസുകൾ നടത്തുന്നവർ ഈ ചാനലിൽ വീഡിയോസിൽ കണ്ടു കാര്യങ്ങൾ മനസ്സിലാക്കുക മാത്രമേ ചെയ്യാവൂ.
    എനിക്ക് പഠിക്കുന്നതിന് വേണ്ടി മാത്രമാണ് വീഡിയോസ് ഇടുന്നത്. നിങ്ങളുടെ കേസ് വ്യത്യാസമുള്ളതായിരിക്കാം ഇതു കണ്ട് നിങ്ങളുടെ കേസുമായി താരതമ്യം ചെയ്യരുത്.

  • @exambuddy4bamsstudents442
    @exambuddy4bamsstudents442 Před 8 měsíci +2

    1- 5 years vare ulla registration 5:01

  • @shahabathav3504
    @shahabathav3504 Před 2 měsíci +1

    സൂപ്പർ ബ്രോ ❤️❤️❤️🧡🧡🧡

  • @basheer-kf6qf
    @basheer-kf6qf Před 10 měsíci +3

    ഏത് വർഷം മുതൽ വിവാഹം കഴിഞ്ഞവർക്കാണ് സർട്ടിഫിക്കറ്റ് വേണ്ടത്

  • @oolagreen6887
    @oolagreen6887 Před rokem +3

    Phone വിളിച്ച് പറയാതെ 300രൂപ നേരിട്ട് കണ്ട് കുറച്ച് സംശയം ചൊതികാൻ ഉണ്ടായിരുന്നു. എവിടെ വന്നാൽ കാണാൻ പറ്റും

  • @Sooryaratheesh101
    @Sooryaratheesh101 Před 8 měsíci +1

    Thank you Sir good information

  • @user-ft8ef9hy7s
    @user-ft8ef9hy7s Před 4 měsíci +2

    Sslc original epol kayile ila ...apol date of birth certificate madhiyo?

  • @hazfath2581
    @hazfath2581 Před 11 měsíci +3

    👌🏻

  • @sridevivenugopal9660
    @sridevivenugopal9660 Před rokem +1

    Informative video sir

  • @user-tl8ii2xl9q
    @user-tl8ii2xl9q Před 24 dny +1

    12 varsham aayi ini angane cheyyam

  • @chinjuchacko3897
    @chinjuchacko3897 Před 8 měsíci +2

    Special marrige act vazhi marriage cheythath veendum register cheyano panchayathil

    • @LawMalayalam
      @LawMalayalam  Před 8 měsíci

      avidunnu marriage certificate labhichal pinne venda

  • @spoider_mon4086
    @spoider_mon4086 Před 4 měsíci +1

    🥰

  • @muhammedharis8417
    @muhammedharis8417 Před 4 měsíci +1

    Forum 2nd എന്താണ് എന്ന് പറഞ്ഞില്ല

  • @RasikVettam
    @RasikVettam Před 4 měsíci +1

    Sakshikal nerittu hajarakano. Avarude sign itta id copy mathram mathiyo

  • @sreelatharaju9987
    @sreelatharaju9987 Před 3 měsíci +1

    Veetil vachu nadanna vivahathinu certificatinu enthu cheyum.

    • @LawMalayalam
      @LawMalayalam  Před 3 měsíci

      Avide onnu chodikku. Covid inu shesham oru padu case undu.

  • @neethuarun2537
    @neethuarun2537 Před rokem +2

    Sslc സർട്ടിഫിക്കറ്റ് ഇല്ല 9th സർട്ടിഫിക്കറ്റ് മാത്രമേ ഉള്ളു അത് മതിയോ

  • @Shreeya83
    @Shreeya83 Před 16 dny +1

    Marriage certificate/ registration eppozhanu ithinde aavashyam varunnath??

    • @LawMalayalam
      @LawMalayalam  Před 16 dny

      Legal aya ellathinum venam. Case file cheyyan. Pinne inheritance undallo property money. Pinne entelum services after death nammude peril akkan okke venam

  • @wanderluststories1488
    @wanderluststories1488 Před rokem +4

    Sir epo register marriage cheythal notice board il idumo ??

  • @Fitwithme98
    @Fitwithme98 Před 8 měsíci

    Parentsinte permission ellathe sub registere officil register cheyyanel government employe attest cheyyano

  • @devadas4332
    @devadas4332 Před 10 měsíci +1

    ടെമ്പിൾ ഇല് വച്ച് നടന്ന maariage ആണെങ്കിൽ.....എന്താ ചെയ്യണ്ടേ......

  • @manojmon6854
    @manojmon6854 Před 6 měsíci +1

    ഇതിൽ പറഞ്ഞ ഫോറം 2 nd എന്താണ് ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ

  • @THEPERFECTOKAYACADEMY786

    Marriage nadanna sthalathe local self lano register cheyyendath

  • @shahzadp6318
    @shahzadp6318 Před 10 měsíci +1

    ഭർത്താവ് വിദേശത്തായാൽ എന്തു ചെയ്യണം

    • @LawMalayalam
      @LawMalayalam  Před 10 měsíci

      Vannittu cheytal mathi . Allel avide chodichu nokku

  • @binialex6873
    @binialex6873 Před 11 měsíci +1

    Good information

  • @jineshs8690
    @jineshs8690 Před 11 měsíci +1

    സാക്ഷികൾ..ആരൊക്കെ വേണം എന്ന് നിർബന്ധം ഉണ്ടോ?

  • @neethups5375
    @neethups5375 Před 2 měsíci +1

    Sir idhu husband ntey punjayathil register cheyanam ennu nirbandham ondo.

  • @adam.rocks_1996
    @adam.rocks_1996 Před 11 měsíci +2

    Nikah chaidaal mathrame rejister cheyyaan paadollo?

  • @user-ez1ye4dz2i
    @user-ez1ye4dz2i Před 11 měsíci +1

    Sir ,adharcard 15age nu shesham new adhar card eduthillel register cheyyan pattoo.....adharcard ilel register cheyyan pattille plss replay sir.....

    • @LawMalayalam
      @LawMalayalam  Před 11 měsíci

      age prove cheyyan sslc, birthcertificate and passport anu vende

  • @prajith22
    @prajith22 Před 9 měsíci +1

    സർ .. രജിസ്റ്റർ ചെയ്യാനുള്ള ബോയ് ന്റെ വയസ്സ് ഒന്ന് പറയുമോ. ഇപ്പോഴത്തെ നിയമ പ്രേകാരമുള്ള age എത്ര ആണ്. Boy.nte

  • @Ponnuzresh
    @Ponnuzresh Před 11 měsíci +2

    Hai sir njangalude marriage nadanna auditorium certificate illa samudayathinteyum illa karanam oru cristian church anu registration illathathanu athukondu avarude certificate pattathillannu parenju ini enthankilum vazhi undo

    • @LawMalayalam
      @LawMalayalam  Před 11 měsíci

      high courtine sameepikkane pattu

    • @Reshmi-b3z
      @Reshmi-b3z Před 4 měsíci

      എനിക്ക് മാര്യേജ് ആയിട്ട് 4 years ആയി ചെയ്യാൻ പറ്റില്ല രെജിസ്ട്രേഷൻ ഞൻ എന്റെ ആധാർ അഡ്രെസ്സ് മാറ്റി മാര്യേജ് സർട്ടിഫിക്കറ്റ് ഇല്ലാതെ ഗെസ്റ്റ് ഫോം വാങ്ങി ഗെസ്റ്റ് ഓഫ്‌സിർ sign വാങ്ങി ചെയ്‌തു my hus വീട്ടിലെ റേഷൻ cardil പേര് ചെറുത്‌ ഇതിനു problm ആകുമോ രജിസ്റ്റർ ചെയ്യാൻ പോകുമ്പോയിൽ 😊

  • @shezilqaiz
    @shezilqaiz Před 9 měsíci +1

    ഞങ്ങളുടെ നികാഹ് ഗൾഫിൽ ആയിരുന്നു.
    അതു വെച്ച് നാട്ടിലെ പള്ളിയിലെ പേപ്പർ സ്വീകരിക്കുമോ?
    സാക്ഷികൾ ഇപ്പോഴും ഗൾഫിലാ.. വേറെ സാക്ഷികളെ പറ്റുമോ...
    Pls replay

    • @LawMalayalam
      @LawMalayalam  Před 9 měsíci +1

      nikhahinu vacha sakshikal tanne ivede venam ennilla. nikhah kazhinja karyam vachu affidavit koduthu nokku. sammathichilla enkil enthu cheyyanam ennu parayum. allel vere margam nokkam

  • @hadibrothers-8696
    @hadibrothers-8696 Před 9 měsíci +1

    Sir,
    വിവാഹം കഴിഞ്ഞിട്ട് 10 വർഷം കഴിഞ്ഞു. ഇത് വരെ വിവാഹം രജിസ്റ്റർ ചെയ്തില്ലായിരുന്നു. വിവാഹം നടക്കുന്ന സമയത്ത് 18വയസ്സ് തികഞ്ഞിട്ടില്ലായിരുന്നു. അത് കൊണ്ട് ഇനി രജിസ്റ്റർ ചെയ്യുമ്പോ എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ?..... Pls reply..

    • @LawMalayalam
      @LawMalayalam  Před 9 měsíci

      18 kazhinja date vachu register cheyyendi varum.

  • @jayarajan929
    @jayarajan929 Před 5 měsíci +1

    13 Varshamyi kallyanam kazhitt enikk meraj certificat😂undakkan pattumo athin mapp apesh kodukkan enducheyyanam

  • @ishwastips
    @ishwastips Před 9 měsíci +1

    എന്റെ mrg കഴിഞ്ഞു 5year ആയി.. ഇത് വരെ രജിസ്റ്റർ ചെയ്തിട്ടില്ല.. ഇസ്ലാം ആണ്.. അപ്പൊ ഇനി എന്ത് ചെയ്യാം.. Plz റിപ്ലൈ

  • @nadiyasahir5734
    @nadiyasahir5734 Před 6 měsíci +1

    Mrg certificate edtthittilla 5 year akan pokunnu. Nan muslim annu. Palliyile vivaha certificate and auditoriyatthile certificate ond athuvech pasport edkkan patto

    • @LawMalayalam
      @LawMalayalam  Před 6 měsíci +1

      Passport online site undu athil kayari nokku

  • @sibithagillu12
    @sibithagillu12 Před rokem +2

    Sir kalayanam kazhjitt 1 year aayi 1 month aayppo mother in law eneyum husbandineyum vitinn iragivit... Avaruda kayil enta kurach goldum paisem ind ath return kittan enth cheyyanam.

  • @remyapraveen2540
    @remyapraveen2540 Před 5 měsíci +1

    Love marriage nu shesham panchayathil register cheythittund,ethinu niyama sadyatha undo?ithu legally approved ano?

    • @LawMalayalam
      @LawMalayalam  Před 5 měsíci

      Marriage engane nadathi ethu religion anu

  • @rishurose608
    @rishurose608 Před 11 měsíci +1

    Sir husbund wife nirbandham aano wife maatram pattumo wifinde pasportil husbund name undengil husbund ippo abroad aan

    • @LawMalayalam
      @LawMalayalam  Před 11 měsíci

      Randu perum venam ennanu parayunnathu

  • @rassberries5667
    @rassberries5667 Před 8 měsíci +1

    Sir nhangalude vivaham kazhinj 1 year kazhinju.Muslim marriage aayirnnu.Mosquel ninnulla original certificate kalanhu poyi but athinte copy und. Ath vech register cheyyan pattumo? Atho mosquel ninn veendm original certificate thanne issue cheyyano?Or is there any possibility of creating an affidavit or anything like that? please reply sir.

    • @LawMalayalam
      @LawMalayalam  Před 8 měsíci +2

      Ningalude avide ulla officeil chodichu nokku

  • @swetty54600
    @swetty54600 Před 3 měsíci +1

    Avaravarude pachayth ahno

  • @rubisown1879
    @rubisown1879 Před 5 měsíci +1

    Husband natil illa enkil register cheyyan patumo pls replay

    • @LawMalayalam
      @LawMalayalam  Před 5 měsíci

      Avide chodichu nokku pattilla ennu parayunnel vere oru vazhi undu

  • @aneesfavasayappalli6123
    @aneesfavasayappalli6123 Před 10 měsíci +1

    Forum 2 എന്താണ്

  • @shabnashabnak8863
    @shabnashabnak8863 Před 3 měsíci +1

    Sir
    Parentes nda Aadharcard aavishyn ndo register chynj

  • @manojjosephmanjakunnel
    @manojjosephmanjakunnel Před 7 měsíci +1

    Pan card മതിയാകുമോ age proof ചെയ്യാൻ

  • @user-ez1ye4dz2i
    @user-ez1ye4dz2i Před 11 měsíci +1

    Adharcard update cheyyathe register cheyyan pattooo

    • @LawMalayalam
      @LawMalayalam  Před 11 měsíci

      Date of birth prove cheyyan SSLC birth or passport anu

  • @user-ez1ye4dz2i
    @user-ez1ye4dz2i Před 11 měsíci +1

    Id card nirbhadhamanoo.register cheyyan

  • @user-bc9mh2uf7j
    @user-bc9mh2uf7j Před 9 měsíci +1

    Sir, സാക്ഷികൾ നിക്കാഹന് പള്ളിയിൽ ഒപ്പിട്ടവർ തന്നെ വേണെന്നുണ്ടോ, അല്ലെങ്കിൽ വധുവിന്റെ brothers ന്റെ id കാർഡ് പറ്റുമോ

  • @aparnakr7795
    @aparnakr7795 Před 9 měsíci +1

    Wedding invitation card kodukkano avida

  • @footballmania1182
    @footballmania1182 Před 4 měsíci

    Scrtificat Onrginal വേണോ

  • @vineethamalu6972
    @vineethamalu6972 Před 7 měsíci +1

    Sir ente marriage kazhijitt 3 varashamayi ith vare register cheyithattila njagalude marriage TVM vech arunu ipo njan husband te vtl annu kollath apol enik marriage kollath thanne register cheyan pattumo atho TVM thanne pokano athinu vendi

    • @LawMalayalam
      @LawMalayalam  Před 7 měsíci

      pattum

    • @vineethamalu6972
      @vineethamalu6972 Před 7 měsíci

      But sir evide kollath thirakiyapo avr pattila enna parayune

    • @vtsheaven013
      @vtsheaven013 Před 6 měsíci

      ​@@vineethamalu6972 Marriage nadanna sthalath pattulluu

  • @snehashibin532
    @snehashibin532 Před 11 měsíci +3

    Entte marriage kazhinjitte 4 years aavaaray.Covid time ill aayrunnu marriage lockdown kazhinjappol husband gulfilekke thirichupoy pinned njanum gulfilekke ponu Eni marriage certificate udaakkan endha cheyyandea onnu reply tharumo

    • @LawMalayalam
      @LawMalayalam  Před 11 měsíci

      ee videoyil undallo. nattil varumbol register cheytu vangiyal mathi

  • @vaisakhtanur
    @vaisakhtanur Před 11 měsíci +1

    വിവാഹം നടന്നത് വധുവിന്റെ വീട്ടിൽ വെച്ചാണ്
    അങ്ങനെയുള്ളവർ എന്ത് സർട്ടിഫിക്കറ്റ് ആണ് ഹാജരാക്കേണ്ടത് ?

  • @irfanasiraj4490
    @irfanasiraj4490 Před rokem +2

    സർ divorce aayal kuttikalk thamasiikkan shelter illenki husband ath cheyth theran ulla vakupp indo

  • @meghakp1503
    @meghakp1503 Před 11 měsíci +1

    sir, marriage nadanath vadhu de veetil vechaan, apol enth certificate aan haajar aakendath?

    • @LawMalayalam
      @LawMalayalam  Před 11 měsíci

      Randu perum koodi affidavit koduthu nokku.

  • @shamnasherin7789
    @shamnasherin7789 Před 11 měsíci +2

    Birth certificate nirbhandam ano sir plss reply

  • @manumon2778
    @manumon2778 Před 8 měsíci

    Sir. ഇപ്പോൾ 18 ആണോ അതോ 21 പെൺകുട്ടിക്ക് 🤔.

  • @ashisajeer5119
    @ashisajeer5119 Před 8 měsíci +1

    Sir njagalude marriage kazhinitte 17 years aayi ithil 5yearsine sesham register cheyyunnavarkke 4mathayi paranjille athil mosqueil ninnulla original certificate pore athum husbandideyum wifintheyum mosquelithe venamo atho oralude mathiyo

  • @neerajaDevu-hr4gt
    @neerajaDevu-hr4gt Před 7 měsíci

    HellO njn our Hindu ahnu Enta chekkan Muslim ahnu rejcter chyian enthuu chyinm

    • @LawMalayalam
      @LawMalayalam  Před 7 měsíci

      special marriage act prakaram alle vivaham

  • @bushra4154
    @bushra4154 Před rokem +1

    Sir divorce kiti Court pepper und.eni ath vech municipality yil ninne vere pepper vangan undo.endhokke vangi vekkendathe?

    • @LawMalayalam
      @LawMalayalam  Před rokem

      Court judgment matram mathi vere onnum venda

    • @rithuniya4937
      @rithuniya4937 Před rokem +1

      ​@@LawMalayalamoru criminal case kodathyil ullapol... Ath vakeeline elpichitt abrod pokan patumo.
      Atho kodathiyude sammthm veno

    • @LawMalayalam
      @LawMalayalam  Před rokem

      @@rithuniya4937 exemption vanganam

    • @rithuniya4937
      @rithuniya4937 Před rokem +1

      @@LawMalayalam ennu vecha enthaa

    • @LawMalayalam
      @LawMalayalam  Před rokem

      ​@@rithuniya4937courtil exemption file cheyyanam

  • @maneeshacm2904
    @maneeshacm2904 Před 2 měsíci +1

    Akshayayil poyi register chythal ann thane panchayathil poyi baki kryngl chyn pattumo?

    • @LawMalayalam
      @LawMalayalam  Před 2 měsíci

      ellam ready akki appointment kittiyal nadakkum. Govt office alle one day kondu nadakkan padanu

  • @worldofhumanbeings
    @worldofhumanbeings Před 11 měsíci

    Inter state marriage registrationno